ഇന്ന് സഫർ 12 ആം ദിനം... പോരിശകളേറെ നേടാൻ ഇന്നത്തെ പകൽ ചൊല്ലേണ്ട സഫർ സ്പെഷ്യൽ ദിക്ർ Arshad Badri Dua

Поделиться
HTML-код
  • Опубликовано: 26 окт 2024

Комментарии • 533

  • @shanavassha7722
    @shanavassha7722 2 месяца назад +8

    രോഗങ്ങൾ ശിഫ ആകാൻ ദുഅഃ ചെയ്യണേ ഉസ്താദ്

  • @jazilnitha2672
    @jazilnitha2672 2 месяца назад +7

    അസ്സലാമു അലൈക്കും ഉസ്താദ് ഒരുപാട് പ്രയാസത്തിലാണ് എല്ലാ ഹയർ ആകാൻ ദുആ ചെയ്യണം

  • @malayil5668
    @malayil5668 2 месяца назад +10

    കുട്ടികൾക്ക് ബുദ്ധി ശക്തിയും ഓർമ ശക്തിയും ഉണ്ടാവാൻ ദുആ ചെയ്യണേ ഉസ്താദേ

  • @ShareefaShaheer-it5yp
    @ShareefaShaheer-it5yp 2 месяца назад +10

    ഉസ്താദ് വളരെ പ്രശ്നത്തിലാണ് വയ്യ കടം ദുആ ചെയ് 🤲🏻🤲🏻🤲🏻🤲🏻

  • @AfeelaHaris-hu8no
    @AfeelaHaris-hu8no 2 месяца назад +6

    ദുആയിൽ ഉൾപ്പെടുത്തണം ഉസ്താദേ

  • @SainabavpSainabavp
    @SainabavpSainabavp 2 месяца назад +12

    ഉസ്താദേ ദുആയിൽ ഉൾപെടുത്തണേ കടം വീടാനും രോഗം മാറാൻ 🤲🤲🤲🤲🤲

  • @NaseemaNaseema2213
    @NaseemaNaseema2213 2 месяца назад +9

    അസ്സലാമു അലൈക്കും നമസ്കാരം നിർത്താൻ ആയിട്ട് ദുആ ചെയ്യണം ഉസ്താദ് കടങ്ങൾ വീടാൻ

  • @SajinaAneesS
    @SajinaAneesS 2 месяца назад +28

    മനസിലുള്ള എല്ലാ ഹലാലായ മുറാദുകളും ഹാസിലാവാൻ ദുആ ചെയ്യണം ഉസ്താദേ 🤲😢😢

  • @zahadshiyad8958
    @zahadshiyad8958 2 месяца назад +10

    ഉസ്താദേ ഇക്കാടെ കടങ്ങൾ തീരാൻ ദുആ ചെയ്യണേ ആമീൻ 🤲😔

  • @mariyathunais9150
    @mariyathunais9150 2 месяца назад +15

    ഉസ്താദേ വളരെ അധികം വിഷമത്തിലാണ് കടം വിടാൻ ദുആ ചെയ്യണേ ഉസ്താദ്

  • @razalimran8286
    @razalimran8286 2 месяца назад +1

    വളരെ വിഷമത്തിലാണ് ഉസ്താദേ ദുആ ചെയ്യും ameen

  • @shibushibinashibushibina7640
    @shibushibinashibushibina7640 2 месяца назад +11

    ഇന്ന് വാപ്പ മരിച്ചിട്ട്7വർഷം ആയി ദുആ ചെയ്യണം ഉസ്താദ് 🤲🤲🤲

  • @FasilKarakkunnu
    @FasilKarakkunnu 2 месяца назад +7

    ഉസ്താദ് മോൻ 10ക്ലാസ്സ്‌ ആണ് നല്ല മാർക്ക്‌ ഉണ്ടാകാൻ ദുഹാ ചെയ്യണം ആക്കിമ്പത് നന്നാക്കാൻ ദുഹാ ചെയ്യണം

  • @nachusnachu2760
    @nachusnachu2760 2 месяца назад +7

    الحمد الله 🤲
    الحمد الله 🤲
    الحمد الله 🤲

  • @JabbarThachayi
    @JabbarThachayi 2 месяца назад +1

    ദുആയിൽ ഉൾപെടുത്തണേ ഉസ്താദേ

  • @SulaikhaAkSulaikhaAk
    @SulaikhaAkSulaikhaAk 2 месяца назад +1

    പ്രയാസങ്ങൾ നീങ്ങാൻ ദുആ ചെയ്യണേ ❤️

  • @rasheedan4036
    @rasheedan4036 2 месяца назад +1

    ഉസ്താദേവിഷ മങ്ങൾ മാറനും കടം വിടാനും ദുആ ചെയ്യണേ🤲🏻😭🤲🏻😭🤲🏻

  • @noufalnoufal5499
    @noufalnoufal5499 2 месяца назад +27

    രോഗങ്ങളും പ്രയാസങ്ങളും മാറാൻ വേണ്ടി എല്ലാവർക്കും ദുആ ചെയ്യണം

  • @SaidalaviVakkathodika-pz4md
    @SaidalaviVakkathodika-pz4md 2 месяца назад +7

    എൻ്റെ മകൻക്ക് നല ജോലിക്കിട്ടാൻ ദുഹാ ചെയ്യണം ഉസ്താതേ🤲

  • @RukiyaRasheed-r2g
    @RukiyaRasheed-r2g 2 месяца назад

    ആമീൻ യാ റബ്ബൽ ആലമീൻ 🤲

  • @ShamilaSyed-g4s
    @ShamilaSyed-g4s 2 месяца назад +1

    അൽഹംദുലില്ലാഹ് അൽഹംദുലില്ലാഹ് ആമീൻ യാറബ്ബൽ അലമിൻ ആമീൻ ദുഅഃൽ ഉൾപെടുത്തണേ ഉസ്താദ് ആമീൻ 🤲🏻🤲🏻🤲🏻🤲🏻🤲🏻😭😭😭🤲🏻🤲🏻🤲🏻🤲🏻🤲🏻

  • @shameerap.m1761
    @shameerap.m1761 2 месяца назад +18

    ഹലാലായ മുറദുകൾ ഹാസിലാക്കണേ അല്ലാഹ് 🤲🤲🤲🤲🤲🤲🤲🤲🤲മക്കൾക്കു രഹത്തായ കുടുംബജീവിതം നൽകണേ അല്ലാഹ് 🤲🤲🤲🤲🤲പഠനത്തിൽ ഉന്നത വിജയം നേടാനുള്ള തൗഫീഖ് നൽകണേ അല്ലാഹ് 🤲🤲🤲🤲🤲🤲🤲

  • @fathimaSheikha879
    @fathimaSheikha879 2 месяца назад

    അൽഹംദുലില്ലാഹ് ആമീൻ യാറബ്ബൽ ആലമീൻ ദുആയിൽ ഉൾപ്പെടുത്തണം ഉസ്താദ്

  • @shailaali4017
    @shailaali4017 2 месяца назад +6

    ഉസ്‍താതെ എന്റെ മോളുടെ കുടുംബം ജീവിതം വളരെ പ്രശ്നം ആണ് ദുആ cheyane😭റാഹത് ആവാൻ ആമീൻ

  • @SherifaValiyakath
    @SherifaValiyakath 2 месяца назад

    Dhuien ulpeduthanam usthad ameen ameen yarabel alameen

  • @bilalmuhammad6518
    @bilalmuhammad6518 2 месяца назад +1

    മകന് ജോലി ശെരിയാവാൻ ഉസ്താതെ ദുഹാ ചെയൂ

  • @HaseenaKalikav
    @HaseenaKalikav 2 месяца назад +15

    ഹലാലായ മുറതുകൾ അസിലാകാൻ ദുആ ചെയ്യണേ ഉസ്താദ് 🤲🤲🤲പ്രയാസങ്ങൾ മാറാനും 🤲🤲🤲കടങ്ങൾ വീടാനും 🤲🤲🤲ഉമ്മയുടെ അസുഖങ്ങൾ മാറാനും 🤲🤲🤲മോന് ദിൻ ബോധം ഉണ്ടാവണം ദുആ ചെയ്യണേ ഉസ്താദ് 🤲🤲🤲

  • @SakeenaUliyil-xc9gz
    @SakeenaUliyil-xc9gz 2 месяца назад +3

    രോഗം മാറാനും കടങ്ങൾ തീരാനും ദുആ ചെയ്യണേ 🤲🤲

  • @fayzaahhhh_
    @fayzaahhhh_ 2 месяца назад

    Alhamdulillah. Duayil prethegam ulpeduthañam usthathe

  • @آمينبنتزيد
    @آمينبنتزيد 2 месяца назад +3

    امين يارب العالمين واياكم تقبل الله منا ومنكم صالح الاعمال يا محمد ارشد بدري الفاظ المناني اوصيكم بالدعاء 🤲🤲🤲

  • @parisaezak6078
    @parisaezak6078 2 месяца назад +2

    ദുആയിൽ ചേർക്കണേ ഉസ്താദ്

  • @aflahzaman-fh6mp
    @aflahzaman-fh6mp 2 месяца назад +5

    മക്കളുടെ അസുഖം മാറാൻ ദുആയിൽ ഉൾപെടുത്തണേ ഉസ്താതെ

  • @shahalvt1617
    @shahalvt1617 2 месяца назад

    Alhamdulillah usthadinde duayil nageleum ulpeduthenee

  • @SunithaAsharaf-kb5yq
    @SunithaAsharaf-kb5yq 2 месяца назад +1

    Alhamdulilla 🤲🏻

  • @AsooraAsoora-lt1lb
    @AsooraAsoora-lt1lb 2 месяца назад

    അസ്സലാമു അലൈക്കും ഉസ്താ ദേ3 മണിക്ക് കടൽ പണിക്ക് പെ കുന്നു ദുആ ചെയ്യണം

  • @_.th_anve_er._
    @_.th_anve_er._ 2 месяца назад +3

    വീട് പണി പൂർത്തിയാവാൻ വേണ്ടി ദുഹാ ചെയ്യണം ഉസ്താതെ 🤲🤲

  • @nasvanihalnishal55
    @nasvanihalnishal55 2 месяца назад

    Ente ഉമ്മയുടെ ഉപ്പയുടെയും കാൽ വേദനയും മറ്റു ശാരീരിക പ്രെഷണങ്ങൾ മാറാൻ ഉസ്താദ് ദുഹാ ചെയ്യണേ 🤲

  • @MisriyarasheeMisri
    @MisriyarasheeMisri 2 месяца назад

    ഉസ്താദേ ഹലാലായ എല്ലാം മുരദകൾ ഹാസിലാക്കൻ ഉസ്താദേ ദുആ ചെയ്യണേ

  • @favasfavas8854
    @favasfavas8854 2 месяца назад

    ആമീൻ ആമീൻ യാറബ്ബൽആലമീൻ

  • @FathimathRazana
    @FathimathRazana 2 месяца назад +1

    അൽഹംദുലില്ലാഹ് ആമീൻ😪🤲🏻🤲🏻💚🤲🏻🤲🏻💚🤲🏻🤲🏻💚🕋💚🤲🏻💐

  • @beeviaboobackerbeevi9996
    @beeviaboobackerbeevi9996 2 месяца назад +1

    ഉസ്ത്താത് ഞങ്ങളുടെ എല്ലാ വിശമങ്ങൾ മാറാൻ ദുക ചെയ്യണേ

  • @shabananasrin4922
    @shabananasrin4922 2 месяца назад

    ദർസിൽ പോകുന്നക്കുട്ടിക്ക് മടിയൊന്നുമില്ലാതെ പോകാനും പടിയാന്നും നല്ല ഓർമ ശക്തിയും അപകടറ്റ നിയന്ത്രണവും കിട്ടാൻ ഓരോ ദിവസം ഓരോന്നായി മുടങ്ങുന്നു ദുഹാച്ചെയ്യണം ഉസ്താ ദേ ഉഹ്റ വിയായ പണ്ടിതനാവാൻ നല്ല മോനായി വളരാൻ😢😢😢

  • @RiyaRefi-ri9rb
    @RiyaRefi-ri9rb 2 месяца назад +2

    ആമീൻ

  • @malayil5668
    @malayil5668 2 месяца назад +4

    എന്റെ മോന്റെ സംസാരം ക്ലിയർ ആവാൻ ദുആ ചെയ്യണേ ഉസ്താദേ

  • @SemeermuneeraSemeermuneera
    @SemeermuneeraSemeermuneera 2 месяца назад +1

    ഉസ്താദേ റോഡ് ഇല്ലാ റോഡ് ആവാൻ ദുആ ചെയണം😢😢

  • @ameedahazeer2832
    @ameedahazeer2832 2 месяца назад +1

    ആക്കിബത് നന്നാവാൻ ദുആ ചെയ്യണേ ഉസ്താദ് 🤲🤲🤲

  • @SulaikaAbu-lv3fg
    @SulaikaAbu-lv3fg 2 месяца назад +4

    കയ്യും കാലും വേതനയാണ് മാറാൻ ഉസ്താത് ദുഹ ച്ചെയണേ

  • @MuhammadbasheerBasheer-ju1kg
    @MuhammadbasheerBasheer-ju1kg 2 месяца назад +5

    ഹലാലായ മുറാദുകൾ ഹാസിലാവാൻ ദുയിൽ ഉൾപ്പെടുത്തണം എല്ലാ കാര്യം കൊണ്ടും വളരെ പ്രയാസത്തിലാണ് പ്രത്യേകം ദുആ ചെയ്യണം

  • @naseebalatheef9675
    @naseebalatheef9675 2 месяца назад

    എലാ പ്രയാസങ്ങളും ബുദ്ധിമുട്ടുകളും മാറാൻ ദുആ ചെയ്യണെ ഉസ്താദെ

  • @fayisumer6392
    @fayisumer6392 2 месяца назад

    Alhamdulillah Ameen yarabbalalameen Sweekarikkane Allah 🤲🤲🤲❤❤❤ duayilulppedu thanam Usthade

  • @hennashahanaz3038
    @hennashahanaz3038 2 месяца назад

    കടങ്ങൾ വീടാനും വീട് പണി പൂർത്തി യാവാനും രോഗങ്ങൾ ശിഫയാവാനും ഉസ്താദ്🤲🏻

  • @SulfathSulfa-f5i
    @SulfathSulfa-f5i 2 месяца назад

    അസ്സലാമു അലൈകും
    കടങ്ങൾ ഒരുപാടുണ്ട് വീടികിടാൻ ദുആ ച്യ്യണം ഉസ്താദ്
    ആമീൻ 🤲🤲🤲🤲

  • @fathimafidha6460
    @fathimafidha6460 2 месяца назад +4

    വയർ ന്റെ അസുഖം മാറാൻ ദുഃആ ചെയ്യണേ 🤲🏻

  • @AyshaAsharaf-w7y
    @AyshaAsharaf-w7y 2 месяца назад +1

    Alhamdulillah alhamdulillah alhamdulillah Mashallah duacheyyanam 🤲🏻🤲🏻🤲🏻🤲🏻🤲🏻🤲🏻

  • @UmaibaSaleem-we4pz
    @UmaibaSaleem-we4pz 2 месяца назад +16

    ഉസ്താദേ വളരെ അധികം വിഷമത്തിലാണ് കടങ്ങൾ വീടുവാൻ സ്ഥലം വിറ്റു വീട്ടുവാനും പ്രത്യേകം ദുആ ചെയ്യണം

  • @hariscm9974
    @hariscm9974 2 месяца назад +5

    അസ്സലാമു അലൈക്കും ഉസ്താദേ വളരെ അധികം വിഷമത്തിലാണ് കടം വിടാൻ😢😢😢 ദുആ ചെയ്യണേ ഉസ്താദ്

  • @ayshamohammedkunhi7472
    @ayshamohammedkunhi7472 2 месяца назад

    Alhamdulillah aameen duha vaseyattode aameen ya rabahl aalameen 🤲🤲🤲🎉❤

  • @abdulkalam812
    @abdulkalam812 2 месяца назад

    അൽഹംദുലില്ലാഹ് അൽഹംദുലില്ലാഹ് അൽഹംദുലില്ലാഹ്
    ആമീൻ 🤲🤲
    ഉസ്താദേ എൻ്റെ മനസിലോള്ള ഹലാലായ മുറാദ് കൾ ഹാസിലാക്കി കിട്ടാൻ വേണ്ടി പ്രത്യേകം ദുആ ചെയ്യണേ ഉസ്താദേ 🤲🤲😭

  • @ZubaidaMohammed-g7s
    @ZubaidaMohammed-g7s 2 месяца назад

    Duh cheyyanam usthade 🤲🏻

  • @Nusaifa_beevi
    @Nusaifa_beevi 2 месяца назад

    Duail ulpeduthane usthade🤲🤲🤲🤲🤲🤲🤲

  • @muhammedramees2491
    @muhammedramees2491 2 месяца назад +1

    Ealla prayasangal maran vendi dua Cheyyana usthadea

  • @najinaji3971
    @najinaji3971 2 месяца назад

    ഉമ്മാന്റെ കാലിന്റെ നീര് മാറാൻ ദുആ ചെയ്യണേ ഉസ്താദേ 🤲🤲🤲🤲🤲🤲🤲

  • @user-bh1jo3cb9p
    @user-bh1jo3cb9p 2 месяца назад

    Duayilulppaduthanam usthade🤲🤲

  • @thashimalaila1570
    @thashimalaila1570 2 месяца назад

    Duayilulpeduthane usthade 🤲🤲🤲🤲

  • @hamzakutteeri4775
    @hamzakutteeri4775 2 месяца назад

    അൽഹംദുലില്ലാഹ് അല്ലാഹുവേ, കട ബാധ്യതയുള്ളവരായി ഞങ്ങളെ മരിപ്പിക്കല്ലേ

  • @JamshiHisense
    @JamshiHisense 2 месяца назад

    Asugham maran duyakknm usthadhe 🤲🤲

  • @ubaid1tp945
    @ubaid1tp945 2 месяца назад

    Ee majlisinte barkatth kond ente aagrahangalum ee majlis kelkunna ellaavareyum aagrahangalum eluppatthil saadhippichu tharane allaah aameen usthaad dua cheyyane

  • @shabananasrin4922
    @shabananasrin4922 2 месяца назад

    കണ്ണീരോടെ ദുഹാ ചെയ്തു ഉസ്താ ദേ ദുഹാ ചെയണം😢😢😢😢

  • @asiyaabdhullaasiyaabdhulla5054
    @asiyaabdhullaasiyaabdhulla5054 2 месяца назад

    ഉസ്തദിൻ്റെ ദുഹയി ഉൾപടുത്തണം

  • @yahabeebee1361
    @yahabeebee1361 2 месяца назад

    റഹ്മാനായ റബ്ബേ... പുണ്ണ്യ റബീയിൽ മുത്തായ ഹബീബിന്റെ ചാരത് എത്താനും, സലാം ചൊല്ലാനും,നല്ല വിധത്തിൽ സിയാറത് ചെയ്യാനും, ഒരുപാട് ഉംറ ചെയ്യാനും, മരിക്കുന്നതിനിടയിൽ ഒരു ഹജ്ജ് എങ്കിലും ചെയ്യാനും തൗഫീഖ് ചെയ്യണേ സുബ്ഹാനേ 🤲😰

  • @sananazrin7764
    @sananazrin7764 2 месяца назад

    Usthadea eantea ikka gulfil valerea vishamathilanu rahathavan duha cheyanum usthadea aameen

  • @nabeelabasheer1044
    @nabeelabasheer1044 2 месяца назад +9

    ഉമ്മാന്റെ രോഗം മകന്റെ രോഗം മാറാൻ വേണ്ടി ഉസ്താദ് ദുആ ചെയ്യണേ🤲

  • @subaidahameed7415
    @subaidahameed7415 2 месяца назад

    🤲🤲🤲ഉസ്താദിന്റെ ദുആയിൽ എന്നെയും കുടുംബത്തെയും ഉൾപ്പെടുത്തണം ഉസ്താദേ 🤲🤲🤲🌹🌹🌹🤲🤲🤲🌹🌹🌹🤲🤲

  • @malayil5668
    @malayil5668 2 месяца назад +2

    ഉസ്താദേ സഹിക്കാൻ കഴിയാത്ത തലവേദന പനിയും മാറാൻ ദുആ ചെയ്യണേ

  • @SadhikAli-f6y
    @SadhikAli-f6y 2 месяца назад

    ഉസ്താതെ ദുആ ചെയ്യണേ

  • @ajnasaju8696
    @ajnasaju8696 2 месяца назад +1

    Usthade duhil ulppaduthane marichu poya ummakk duh chayane makante vivaham shari avan usthade duh chayane 🕋 🤲🏻 aameen aameen aameen yarabal alameen 🕋 🤲🏻

  • @sabirasoopi1727
    @sabirasoopi1727 2 месяца назад

    Eppozhum allaahuvinod thanne dua cheyyunnund padachon nammalellavarudeym aagrahangal eluppathil poorthiyaakki tharatte Aameen

  • @sananazrin7764
    @sananazrin7764 2 месяца назад

    Makkalk nallapadipum ormashakthium kitan duha cheyanum usthadea aameen

  • @ramlaabdullakutty
    @ramlaabdullakutty 2 месяца назад

    Aameenyarabbalaalameen❤

  • @badariya7877
    @badariya7877 2 месяца назад

    ദുആയിൽ ഉൾപ്പെടെ തുക ഉസ്താദ് ആമീൻ 🤲🤲🤲

  • @ShajithaKassim
    @ShajithaKassim 2 месяца назад

    ഉസ്താദ് ഞങ്ങ ൾക്ക് വേണ്ടി ദുആ ച്ചെയണേ

  • @fidha2153
    @fidha2153 2 месяца назад +1

    Barthavinu ennodum makkalodum sneham undavanum prayasam maranum dua cheyyanam usthade

  • @HaneefaK-ve9yb
    @HaneefaK-ve9yb 2 месяца назад

    എല്ലാ ഹലാലായ മുറാദുകൾ ഹാസിലാവാനും പ്രതിസന്ധികൾ മാറാനും ഭർത്താവിന്റെ ജോലിയിൽ ബർകത്തുണ്ടാവാനും മക്കളുടെ പഠനത്തിൽ ഉയർച്ച ഉണ്ടാവാനും ഉസ്താദ് പ്രതേകം ദുആ ചെയ്യണേ

  • @rahmathck3306
    @rahmathck3306 2 месяца назад

    ദു ഹാ യിൽ എന്നെയും കുടുമ്പത്തേയും ഉൾപെടുത്തണം ഉസ്താദ്

  • @yahabeebee1361
    @yahabeebee1361 2 месяца назад

    അൽഹംദുലില്ലാഹ് 🤲ആമീൻ യാ റബ്ബൽ ആലമീൻ 🤲

  • @fathimashahma5339
    @fathimashahma5339 2 месяца назад +1

    ദുആ ചെയ്യണം എല്ലാ ഹൈറായ കാര്യങ്ങളും നടക്കാൻ...

  • @sareenabv5044
    @sareenabv5044 2 месяца назад

    അസ്സലാമു അലൈക്കും നമ്മളുടെ മക്കൾ നന്നാവാൻ വേണ്ടി ഉസ്താദ് ദുആ ചെയ്യണം ചങ്ങാതി കൂട്ടിക്കെട്ടിന് നമ്മൾ ദുആ ചെയ്യുന്നു

  • @sahisahir1747
    @sahisahir1747 2 месяца назад

    അസ്സലാമുഅലൈക്കും 🤲🏿mashaAllah

  • @ayishashamla5805
    @ayishashamla5805 2 месяца назад

    ഉസ്താദിന്റെ വിലയേറിയ ദുആയിൽ ഞങ്ങളെയും കുടുംബത്തിന് ഉൾപ്പെടുത്തണം ആമീൻ ആമീൻ യാ റബ്ബൽ ആലമീൻ 🤲🤲

  • @HaseenaKalikav
    @HaseenaKalikav 2 месяца назад +6

    ഉപ്പയുടെ കബറിടം സ്വാർഗം മകനും ദുആ ചെയ്യണേ ഉസ്താദ് 🤲🤲🤲🤲🤲

  • @sabiyajasmin724
    @sabiyajasmin724 2 месяца назад

    Valare adhikam vishamatholann.duayil ulpeduthane

  • @shakeelak4436
    @shakeelak4436 2 месяца назад

    Alhamdulillah alhamdulillah alhamdulillah

  • @aishabeevi1236
    @aishabeevi1236 2 месяца назад

    Ameen ya rabbal aalameen...

  • @SeenaAnsar-s7j
    @SeenaAnsar-s7j 2 месяца назад

    ഉസ്താദേ എന്റെ മോൾ സംസാരിച്ചു കാണാൻ ഒരുപാട് ആഗ്രഹിക്കുന്നു7വയസ്സ് ആയി ദുആ ചെയ്യണേ ഉസ്താദേ

  • @najinaji3971
    @najinaji3971 2 месяца назад

    മകൻ +2ന് പഠിക്കുന്നു നല്ല മാർക്കോടെ പാസ്സാവാന് ദുആ ചെയ്യണേ ഉസ്താദേ 🤲🤲🤲🤲🤲🤲🤲

  • @shailaali4017
    @shailaali4017 2 месяца назад

    കുടുംബം കുടുംബത്തിൽ ഐക്യവും സമാധാനവും ഉണ്ടാവാൻ ദുആ ചെയ്യണം ഉസ്താദെ ആമീൻ ആമീൻ യാ റബ്ബൽ ആലമീൻ 🤲🤲🤲🤲🤲

  • @SleepyBluebonnetFlowers-dl8uv
    @SleepyBluebonnetFlowers-dl8uv 2 месяца назад

    Duayil ulpeduthane usthade

  • @fathimamv6431
    @fathimamv6431 2 месяца назад

    Ellamuradukalum hassilavan duacheyyanam usthade

  • @SuharaM-dx8yl
    @SuharaM-dx8yl 2 месяца назад

    അൽഹംദുലില്ലാഹ് ആമീൻ ആമീൻ യാറബ്ബൽ ആലമീൻ

  • @najinaji3971
    @najinaji3971 2 месяца назад

    രോഗം മാറാനും...മക്കൾ ദാരാസിന് പഠിക്കുന്നു ദുആ ചെയ്യണേ ഉസ്തദേ 🤲🤲🤲🤲🤲