വന്ദേ ഭാരത് പറ്റിക്കൽ | ഇത്രേം പൈസ കൊടുക്കാനാണെങ്കിൽ വിമാനമല്ലേ നല്ലത് | Vande Bharat vs Air India

Поделиться
HTML-код
  • Опубликовано: 23 окт 2024
  • Blog Post: 951
    49 to end
    To inquire about the blog:
    Instagram: / mrinal_blog
    Email: mrinal89@yahoo.com
    To join WhatsApp Group: forms.gle/XvBE...
    To be a member on RUclips:
    / @mrinalsblog
    To be a Facebook Supporter: / blogbymrinal
    to Join WhatsApp Group: forms.gle/qU7n...
    to Have Jobs in Restaurant Industry: forms.gle/dK1S...
    to be a Supplier for a Restaurant: forms.gle/xjpB...
    List of Mrinal's 1 Star Restaurant: • Mrinal's 1 Star Place
    List of Mrinal's 2 Star Restaurant: • Mrinal's 2 Star Place
    List of Mrinal's 3 Star Restaurant: • Mrinal's 3 Star Place
    Club House: www.clubhouse....
    Twitter: / mvengalat
    TikTok: vm.tiktok.com/f...
    RUclips: / mrinal'sblog
    Facebook Page: / blogbymrinal
    The Facebook Group of Foodies:
    / mrinalsgroupoffoodies
    #food #blog #foodporn #foodgasm #foodie #foodhunt #foodislife #foodism #travelblogger #goodfood #Mrinal #MrinalsBlog #kerala #kochi #kozhikode #calicut #trivandrum #keralafood #southindia #india #indianfood #snacks #rice #curry #youtubeislife #youtubeguru #youtubecontent #newvideo #youtubevideo #youtub #youtuber #youtubevideos #tastyrecipes #cook #chef #homemade #foodie #foodlover #recipes #diet #healthylifestyle #fastfood #homemadecooking #homemadewithlove #yummy #foodblogger #delicious #healthyfood #dinner #tasty #chef #fun #live #funny #comedy #lol #fun #meme #trending #memes #youtubechannel #youtube #youtuber #youtubers #youtubevideos #sub #youtubevideo #video #vlog #gaming #music #explorepage #love #smallyoutuber #vlogger #youtubegaming #gamer #youtubecommunity #explore #youtubelife #youtubecreator #ps #bhfyp #comment #spotting #pranks #scareprank #tutorial #comedyshortsgamer #ksi #freetutorial #livestream #streaming #channel #uploads #social #episode #episodes #serie #movie #documentary #goal

Комментарии • 743

  • @kuttanshoranur
    @kuttanshoranur Год назад +528

    പഴകിയ ഭക്ഷണം കൊടുത്തിരുന്ന ഹോട്ടലിന് Good cartificate കൊടുത്ത താങ്കളെപ്പോലുളവരുടെ വാക്കുകളിൽ വിശ്വാസമില്ല bro

    • @ajithkalarikkal3578
      @ajithkalarikkal3578 Год назад +12

      No bro in this video saying facts. Not promoting or degrading anyone

    • @unnikrishnannarayanan4257
      @unnikrishnannarayanan4257 Год назад +11

      Mrinal is an absolute hypocrat....

    • @akshays8024
      @akshays8024 Год назад

      But it's just fact

    • @reddevils1954
      @reddevils1954 Год назад +1

      He is the biggest example of hypocrisy. Sakala kariyathilum odukkathae arivanennanu bhavam...

  • @nandumohan936
    @nandumohan936 Год назад +83

    ശരിയാ കൊല്ലത്തൂന്ന് തൃശ്ശൂർക്ക് പോകേണ്ടവർക്ക് ഫ്ലൈറ്റ് ആണ് ഏറ്റവും സൗകര്യം...

  • @sudheepnair4945
    @sudheepnair4945 Год назад +231

    3:10 കോൺ ഫ്ളക്സ് ശരീരത്തിന് നല്ലതല്ല. പക്ഷേ ഒരു ആയിരത്തി അഞ്ഞൂറ് പൊറോട്ട തിന്നുന്നതിൽ തെറ്റില്ല...😂😂😂

  • @A.V.VINOD.
    @A.V.VINOD. Год назад +68

    Positives and negatives രണ്ടും വേണം ഇവിടെ ഇങ്ങേര് നെഗറ്റീസ് മാത്രം അതും പുച്ഛഭാവം....താരതമ്യം വിമാനത്തിലെ ബിസിനസ്സ് ക്ളാസ്സുമായി...യുക്തിബോധം വേണ്ടേ...ഇയാൾക്ക് തീറ്റയും ഫുഡ് വ്ളോഗുമാണ് പറ്റിയത്...അതും ഓസിനു കിട്ടിയില്ലെങ്കിൽ കുറ്റം പറയും അതാ മൊതല്...

    • @pesgamer5544
      @pesgamer5544 Год назад +3

      My opinion vande Bharat is nice 👍 but food change cheyyanam oro state ilum athintethaaaya food kodukkanam allel ellavarkum athu accept cheyyaan pattilla

  • @NishuStories
    @NishuStories Год назад +341

    കുറ്റം പറയണം എന്ന് വിചാരിച്ചാൽ.. കാണുന്നതെല്ലാം കുറ്റം മാത്രമായിരിക്കും..

    • @shafeekchalil59
      @shafeekchalil59 Год назад +10

      പൊതുജനങ്ങളുടെ പണം ദുർവ്യായം ചെയ്യുന്നത് ചോദ്യം ചെയ്യാൻ കുറച്ചെങ്കിലും ആളുകൾ വേണം. എല്ലാവരും മോദി ഭക്തരാകില്ലല്ലോ

    • @tinuthomas5914
      @tinuthomas5914 Год назад +3

      കർണാടക ജനം വികസനം മതി എന്ന് പറയാൻ പറഞ്ഞു ചേട്ടാ 😂

    • @NishuStories
      @NishuStories Год назад +18

      @@shafeekchalil59 കുറവുകൾ മാത്രം കണ്ടെത്തി പറയുന്നവരെ എന്തു വിളിക്കണം ചേട്ടാ

    • @NishuStories
      @NishuStories Год назад +14

      @@tinuthomas5914 കേരളം വികസിച്ചത് പോലെ ഇനി കർണാടകവും വികസിക്കട്ടെ.. 🥰

    • @athirasuresh8186
      @athirasuresh8186 Год назад +2

      Ath nyaayam

  • @badminton4417
    @badminton4417 Год назад +204

    ഒരുപാട് സന്തോഷം ഉണ്ട് വന്ദേ ഭാരത് ൻ്റെ നിലവാരം അളന്ന് സ്വന്തം നിലവാരം ഇല്ലായ്മ തുറന്ന് കാണിച്ചതിന്.

  • @JohnMark-o4i
    @JohnMark-o4i Год назад +182

    Guys this is a classic example of bad upbringing .Manners , decency etc has to be taught at home else this is the end result. He is a classic example whom you can point at of how a person should not be.

  • @sudhi7555
    @sudhi7555 Год назад +170

    Simply.. ഇഷ്ടമില്ലാത്ത അച്ചി തൊടുന്നതെല്ലാം കുറ്റം

  • @shyamsundar-fk5sy
    @shyamsundar-fk5sy Год назад +191

    03:08: Mrinal says corn flakes is not good for health. Ofcourse "pazhampori, beef dy fry, Biriyani, shawarma, Masala dosa, chili chicken" are extremely good for health!
    He is very conscious about his health and others!
    Hypocrite!

    • @govind22menon
      @govind22menon Год назад +12

      Cornflakes healthy alla - Pramukhan
      Shakeela mosham cinemakalil abhinayikkunna nadi - Sunny Leone

    • @BwRap
      @BwRap Год назад +3

      I wished you understood, what sarcasm meant..!!

    • @ajithnair9571
      @ajithnair9571 Год назад

      This idiot should be thrown out of vande Bharat.

    • @doc_vader2776
      @doc_vader2776 Год назад +2

      Bro is literally overweight and thinks cornflakes is bad for health 🤣

  • @ashrafkundathil3157
    @ashrafkundathil3157 Год назад +52

    ഒരു ശരിയായ വിലയിരുത്തൽ ആയി തോന്നിയില്ല. കുറവുകൾ ഉണ്ടാകും പക്ഷെ. നിങ്ങൾ കുറ്റം പറയാനായിട്ട് ഇതിൽ കയറിയ പോലെ.

    • @Akbar-fn2vc
      @Akbar-fn2vc Год назад

      Tax adakkunnathalle tettanenkil tettenu tanne parayanam

    • @sanjanahere_
      @sanjanahere_ 10 месяцев назад

      ​@@Akbar-fn2vcbut ithil ultimate pucham mathre kanunullu..

  • @binoyaravindakshan5828
    @binoyaravindakshan5828 Год назад +253

    Really sad to see someone who has travelled around the world stoop down to such low levels of thinking just to satisfy his political orientation.

  • @sanuarch
    @sanuarch Год назад +199

    രാവിലെ 4മണിക്ക് ബിരിയാണി തിന്നുന്നവന് മസാലഛായ കുടിക്കാൻ ആണ്‌ വയ്യായ. കോഫി വേറെ ഉണ്ട്. കുറ്റം പറയാനായി മാത്രം ഓരോരോ ടീംസ്.

    • @inquilab8458
      @inquilab8458 Год назад +8

      Check in time, luggage nu vendi wait cheyunna time, airport ilek travel cheyunna time okke vech nokumbo VB tenneya better. Pinne ellarum airport ull a sthalathunn allalo travel cheyunne

    • @binduprabhu89
      @binduprabhu89 Год назад +3

      😂

    • @diddddd9673
      @diddddd9673 Год назад +12

      ഇയാൾക്ക് നല്ല ഇഗ്ഗോ അണ്..

    • @inquilab8458
      @inquilab8458 Год назад +1

      @@diddddd9673 ego ellarum undallo 😅

    • @nougha3908
      @nougha3908 Год назад

      Kerala thilae vande bharat inu entha move chaiyan pata the ... bakki ulla vologgers paranje executive Red seat okke turn able aan yenn

  • @ദൃഷ്ടധ്യുംനൻ

    തൂറിയാൽ വെള്ളം ഒഴിക്കാത്ത കക്കൂസുള്ള ട്രെയിനിൽ നിന്ന് ഇത്രയൊക്കെ മാറിയില്ലേ... ക്ഷമ വേണം സമയം എടുക്കും... അല്ലാതെ ഒരു ദിവസം രാവിലെ എണീറ്റു ബുള്ളറ്റ് ട്രെയിൻ ഓടിക്കാൻ പറ്റുമോ

    • @midhunsanthosh9582
      @midhunsanthosh9582 Год назад +9

      തൂറിയാൽ വെള്ളം ഒഴിക്കകാത്തത് അഭിമാനിക്കാൻ ഉള്ള കാര്യം അല്ല.

    • @amalraj2518
      @amalraj2518 Год назад +6

      Athu train te prasnam alla. Alkarudeyum cleaning staffintem management intem prasnam anu. Only time will tell ithinte avastha athupole akumo ennu. Athupole difference kananam enkil Chennai airport um Bangalore airport um compare cheythal mati. Chennai airport il nalla adipoli vrithiketta kackoos kanam (in both domestic and intl). Cleaning staff onum kackoos vrithi akilla. Pachakk appi kanan kitum in literally every closet. Chelapo toilet seat il um kitum. Avide vanna kurach foreigners nallonam vishamikkunath kandapo pavam thonni. Oru foreigner mukham thudakkan tissue chodichapo casual ayittu toilet roll kodutha oru Chennai airport cleaning staffine njan ee nimishathil smarikkunnu. Pakshe Bangalore airport angane alla. Far better anu hygiene inte karyathil.

    • @althafea4293
      @althafea4293 Год назад +3

      അവിടെയും ന്യായീകരിക്കണം 😂🥴

    • @sidharth8794
      @sidharth8794 Год назад

      😂

  • @anupillai7941
    @anupillai7941 Год назад +342

    അന്തം ഓഫ് the year ❤❤❤

    • @irfanss2210
      @irfanss2210 Год назад +6

      പിള്ളേച്ചാ ഒത്തില്ല, വണ്ടി വിട്ടോ 🤣🤣🤣

    • @poojadanima4548
      @poojadanima4548 Год назад +17

      @@irfanss2210 sudu vilayattam…😂

    • @user-fu7mk6ge8u
      @user-fu7mk6ge8u Год назад +5

      ചിരിച്ചു മരിച്ചു. അടിപൊളി comment.

    • @PVEnterprise0001
      @PVEnterprise0001 Год назад +6

      അന്തമല്ല അടിമയാണ് സംസാരം കേട്ടില്ലേ😅

    • @rahulgovind4557
      @rahulgovind4557 Год назад +1

      😂😂😂😂

  • @മലയാളിസ്-ഖ3ള
    @മലയാളിസ്-ഖ3ള Год назад +31

    കുരു പൊട്ടിയിട്ട് ഇരിക്കാൻ വയ്യാത്ത മനുഷ്യൻ.. ഇയാളാണോ വന്ദേ ഭാരതിന് കല്ലെറിഞ്ഞത് എന്ന് എനിക്ക് ഇപ്പോൾ നല്ല സംശയമുണ്ട്

  • @Afta437
    @Afta437 Год назад +119

    Improvement is gradual, Mrinal. This is not shawarma making and porrotta making.

  • @NOAH-qr9ob
    @NOAH-qr9ob Год назад +67

    I think he was really frustrated😂😂

    • @gamooz
      @gamooz Год назад +6

      That he was not invited on the first day... While all other reputed vlogers were given free tickets 🤣🤣🤣

  • @nithinmathew141
    @nithinmathew141 Год назад +137

    Corn flakes body ku kollathilla . Pakzhe oru kindel oil ullla beefum chickenum mutton um bodyku nallathallae😂

    • @binduprabhu89
      @binduprabhu89 Год назад +3

      😂

    • @BwRap
      @BwRap Год назад +1

      It was meant to be a sarcasm..you know that ryt..!!

    • @mnj5300
      @mnj5300 Год назад +2

      😂😂

    • @poojadanima4548
      @poojadanima4548 Год назад +2

      Cornflakes oru litter ennayil varathu koduthal consultant kazhikkum 😂

    • @chandruammu8702
      @chandruammu8702 Год назад

      ​@@BwRapsarcasm?? This is called cringey chali

  • @kochcha78
    @kochcha78 Год назад +100

    കേരളത്തിലെ വണ്ടി VB2 മോഡൽ ആണ് . ഇതു MVB2 ആണ് വ്യത്യാസങ്ങൾ ഉണ്ടാക്കും.. പിന്നെ 18000 രൂപ കൊടുത്തു പോകുന്നതും 2500 കൊടുക്കുന്നതും തമ്മിൽ താരതമ്യം ചെയ്യാൻ കാണിച്ച ആ മനസ്സ് 😂..പിന്നെ വണ്ടിയുടെ ബിൽഡ് ക്വാളിറ്റി ഇനിയും നന്നാവാൻ ഉണ്ട് എന്നത് മാത്രം ആണ് ഇതിൽ ഉള്ളു ഒരു സത്യസന്ധമായ അഭിപ്രായം

    • @bannahhasan8793
      @bannahhasan8793 Год назад +4

      Appo food

    • @divinewind6313
      @divinewind6313 Год назад +12

      @@bannahhasan8793 Enik yathrayil speed, comfort, safety okke kayinjite food varunullu.

    • @muhammedjabir4857
      @muhammedjabir4857 Год назад +5

      @@divinewind6313 ആദരാഞ്ജലികൾ ഡിവൈൻമെന്റ് താങ്കൾ ഇങ്ങനെ പറയാമോ
      താങ്കൾ ശാഖയ്ക്ക് വേണ്ടി ആദ്യ പ്രവർത്തിക്കുന്ന ഒരു ഗ്രൂപ്പ് അല്ലേ
      തിരുവനന്തപുരത്തുനിന്നും കാസർഗോഡ് എട്ടുമണിക്കൂർ യാത്ര ചെയ്യുന്നവൻ ഭക്ഷണം കഴിക്കാതെ ഇന്ന് വിശക്കണ

    • @divinewind6313
      @divinewind6313 Год назад +4

      @@muhammedjabir4857 Appo Shaka vare ethiya sthiku, priya Sudu VByil food illatha ticketum kittum. Food venda ennundenkil athu edukam.

    • @Human-j2p
      @Human-j2p Год назад +3

      18000 flight ticketoo?

  • @sonujose9178
    @sonujose9178 Год назад +172

    I don't understand your comparison - chennai to coimbatore vade bharat cost around ~2500, whereas Air India business class cost around ~20k. On what ground are you comparing both. It makes sense if you compare economy class with vande bharat!!!

    • @ajayphilipsabu
      @ajayphilipsabu Год назад +10

      Comparing business class air ticket to a train? 😂😂

    • @dileeppm
      @dileeppm Год назад +1

      @@mohammedshafi9124 business class ?

    • @mohamednavas7667
      @mohamednavas7667 Год назад +3

      Eneet podey.businus class with a local train

    • @ishafeeqi
      @ishafeeqi Год назад +3

      20k???😂😂😂😂😂 you crazy.

    • @nestisbeautiful
      @nestisbeautiful Год назад +3

      Don't mind him he has multiple dady syndrome

  • @ayyapannair40
    @ayyapannair40 Год назад +174

    I agree with you that chef was not balan chettan and they did not serve you parotta beef and 50rs shawarma.

    • @harikrishnan4183
      @harikrishnan4183 Год назад +3

      It isn't shef it is chef

    • @poojadanima4548
      @poojadanima4548 Год назад +1

      @@harikrishnan4183 thettu pattathavarayi arumillallo hari…..😂

  • @bimalkumar8441
    @bimalkumar8441 Год назад +82

    എല്ലാരും കൂടെ കളിയാക്കി കളിയാക്കി ശരിക്കും ഒരു മാനസിക രോഗി ആയി ഇയാൾ

  • @PVEnterprise0001
    @PVEnterprise0001 Год назад +206

    നിങ്ങളല്ലേ പഴകിയ ഭക്ഷണത്തിന് ഗുഡ് സർട്ടിഫിക്കറ്റ് കൊടുത്ത്.. എന്തൊക്കെ പറഞ്ഞാലും വന്ദേ ഭാരത് ട്രെയിൻ❤️‍🔥

  • @kirans2300
    @kirans2300 Год назад +80

    Trainil travel cheythe AIRilote🚀🚀 povunna first person 😂😂

  • @akshaychandran2149
    @akshaychandran2149 Год назад +101

    ട്രെയിനിൽ കാപിച്ചിനോ എന്തിനാ എന്ന് ചോദിച്ചിട്ട് കടയിൽ പോയിരുന്ന് 8 ഇരട്ടി വിലക്ക് ക്യാപിച്ചിനോ കുടിക്കുന്ന ഇറ്റലിക്കാരന്റെ മോൻ
    തക്കാളി

  • @Itsmr.v
    @Itsmr.v Год назад +71

    നല്ല ബെസ്റ്റ് ടീമാണ് പറയണേ 😂നിങ്ങൾ ഫുഡ് കഴിക്കാനും കുറ്റം പറയാനും മാത്രമേ വായ തുറക്കാറുള്ളൂ🙏🏻

  • @SGSS974
    @SGSS974 Год назад +27

    പൈസ ഉള്ളവർ ഇമ്മാതിരി വണ്ടിയിൽ പോകുന്നു, നിങ്ങൾ അടക്കം. ഇതിൽ യാത്ര ചെയ്തിട്ട് എന്തിനു കുറ്റം പറയുന്നു? അങ്ങിനെ ആണെങ്കിൽ അതിൽ പോകാതിരിക്കുക.

  • @gempicks
    @gempicks Год назад +32

    ഇവിടെ കുഴപ്പം ഒരു പാവം ട്രെയിനിനെ പോലും രാഷ്ട്രീയവത്കരിക്കുന്നു എന്നതാണ്. ഇന്ത്യൻ റെയിൽവേ രാഷ്ട്രീയ ഭേദമില്ലാതെ ഇന്ത്യക്കാരുടെ എല്ലാവരുടെയും അഭിമാനമാണ്. വണ്ഡേഭാരത് ഇന്ന് ഇന്ത്യയിൽ ഓടുന്ന മറ്റേതൊരു ട്രെയ്‌നിനെക്കാളും ഉയർന്ന നിലവാരം ഉള്ളതാണ്. വളരെ മോശം നിലവാരത്തിൽ ഉള്ള ട്രെയിനുകൾ ഇപ്പോളും ധാരാളം ഉണ്ട്. അവയിലേതെങ്കിലും യാത്ര ചെയ്തിട്ട് പോരായ്മകൾ എടുത്തുകാട്ടിയാൽ അതിന്റെ ഉദ്ദേശശുദ്ധിയെ മനസ്സിലാക്കാൻ പറ്റും. ഇതിപ്പോൾ ദുരുദ്ദേശത്തോടുകൂടിയുള്ള ഒരു സമീപനമായേ കാണാൻ കഴിയൂ.

  • @neerajtj9085
    @neerajtj9085 Год назад +142

    എന്തൊക്കെ ചളിഞ്ഞ expressions🤣. ഭയാനകം

    • @tinuthomas5914
      @tinuthomas5914 Год назад +2

      മോദി ടെ അത്രേം വരില്ല 😂

    • @poojadanima4548
      @poojadanima4548 Год назад +5

      @@tinuthomas5914 enthu nalla vivaram… india bharikkunna oru vyakthiye bahumanam ellathe samsarikkunnathil…samskaram padikkendath swantham veettil ninnumanu..athu veettilullavarum padikkathathinaal ivide vannu kidannu enthokkeyo vilichu paranju entho Sam bhavan akuvan shramikkunnu

  • @shyamstruegalleryvision6177
    @shyamstruegalleryvision6177 Год назад +30

    താങ്കൾ കയറിയ ശേഷം വണ്ടിടെ വലിവ് കുറഞ്ഞതിനു റെയിൽവേ താങ്കളെ കുറ്റം പറഞ്ഞില്ലാലോ.. സഹിച്ചല്ലേ

    • @ratheeshvasudevan5090
      @ratheeshvasudevan5090 Год назад +1

      😂😂😂

    • @dailydose380
      @dailydose380 Год назад

      വന്ദേ ഭാരത് ഉഡായിപ് ആണ് എല്ലാർക്കും മനസ്സിലായി

    • @jj4J900
      @jj4J900 Год назад

      Wow body shaming is awesome. ❤

  • @balan5199
    @balan5199 Год назад +95

    വെറുതെ വായിൽ തോന്നിയത് വിളിച്ച് പറയാതെ ആദ്യം flight ticket charge vande Bharath compare ചെയ്ത് കാണിക്ക്

  • @God_Of_New_World
    @God_Of_New_World Год назад +51

    3:08 corn flakes naladhala...ennu pazhamporiyum ulli vadayum beef fryum adikunna oru health conscious vyakthi

  • @Max-e2r
    @Max-e2r Год назад +19

    ഇയാൾക്ക് കുറ്റം പറയാൻ അല്ലാതെ നല്ലതൊന്നും പറയാൻ ഇല്ലേ 🥴 ഇവിടെത്തെ പാർട്ടിക്കാരൻ ആയതു കൊണ്ടായിരിക്കും

    • @dailydose380
      @dailydose380 Год назад

      വന്ദേ ഭാരത് ഉഡായിപ് ആണ് എല്ലാർക്കും മനസ്സിലായി

  • @Harilrishna
    @Harilrishna Год назад +223

    വാട്ടർ മെട്രോയെ മാത്രം ഒന്നും പറയരുത് കാരണം അതു 5th ജനറേഷൻ വാട്ടർ മെട്രോയാണ് 🇨🇳

    • @shinasnc
      @shinasnc Год назад +7

      Arenkilm athin parayandan paranjo🙄

    • @vysakhgeethagopi7887
      @vysakhgeethagopi7887 Год назад +2

      ഒന്നും പോടെ

    • @mohammedshafi9124
      @mohammedshafi9124 Год назад +33

      വാട്ടർ മെട്രോ യേ പറയാൻ ഒന്നും ഇല്ല..ഇന്ത്യയിലെ ആദ്യത്തെ വാട്ടർ മെട്രോ ആണ്... ടിക്കറ്റ് ചാർജ് 2000 അല്ല 20 രൂപയാണ്.., നല്ല ഒന്നാന്തരം മെട്രോ..ഞാൻ നേരിട്ട് പോയിട്ടുണ്ട്

    • @farzinfazal-ob1bo
      @farzinfazal-ob1bo Год назад +11

      Mosham parayan onnum illa Nalla Onnatharam Water metro.

    • @keralafoodforyou8821
      @keralafoodforyou8821 Год назад +6

      സങ്കി 😂

  • @nitheesh863
    @nitheesh863 Год назад +17

    6:33 പഴം നമ്മുടെ നാട്ടിലൊക്കെ തിന്നാനാണ് തരാർ... തമിഴ്നാട്ടിൽ വേറേ വല്ല purpose ന് ആണോ എന്തോ

  • @navaneeth1087
    @navaneeth1087 Год назад +85

    i do agree that build quality of Vande Bharath is not upto mark.But its mostly to do with poor workmanship of railway coach factory.Also you need to appreciate the existing VB whatever drawbacks it have since its the first of its kind in India.Hopefully VB3 Sleeper trains will have superior build quality primarily because its build in Aluminium,then its executed by experienced global players.

  • @sid1334
    @sid1334 Год назад +20

    വിമാനമാണ് നല്ലത് പക്ഷെ ഇയാൾ തൃശ്ശൂരും,ഷൊർണൂരും, കോഴിക്കോടും പിന്നെ കാസർഗോഡും ഓരോ എയർപോർട്ട് ഉണ്ടാക്കി ഇട്

  • @VijuBalakrishnan
    @VijuBalakrishnan Год назад +33

    ഇയാൾക്ക് വന്ദേ ഭാരതിനോട് എന്തോ ദേഷ്യം ഉള്ളപോലെ... നല്ല രീതിയിൽ നെഗറ്റീവ് പോസിറ്റീവ് പറയാം... ഇതൊരുമാതിരി പുച്ഛത്തോടെ ആണ് കളിയാക്കൽ....

    • @infomantle
      @infomantle Год назад +4

      Pullik krail venam

    • @divinewind6313
      @divinewind6313 Год назад +5

      He was not invited in the inaugural journey.

  • @prakashp4972
    @prakashp4972 Год назад +36

    u need to go 2 hr before for airport....luggage restrictions....coimbatore station / chennai station is in heart of city....only cost doesnt matter

  • @A.V.VINOD.
    @A.V.VINOD. Год назад +42

    നിങ്ങൾ ഇതിനു മുന്നെ ഇവിടെ എന്തുണ്ടായിരുന്നു എന്ന് ആദ്യം ചിന്തിക്ക്...വിമാനവുമായി താരതമ്യം ചെയ്യാതെ ഇവിടുത്തെ നോർമൽ ട്രെയിനും മായി താരതമ്യം ചെയ്യൂ... ഇതിലുള്ള പോരായ്മകൾ പതിയെ പരിഹരിക്കപ്പെടും...ഒരു കാര്യം റിവ്യൂ ചെയ്യുമ്പോൾ അതിലെ പോസിറ്റീവും കൂടി പറയണം...അല്ലാതെ...നിങ്ങൾക്ക് തീറ്റയും ഫുഡ് വ്ളോഗുമേ പറ്റൂ...ഭക്ഷണം കഴിക്കുമ്പോഴുള്ള നവരസങ്ങൾ....🤣🤣🤣പിന്നെ മൃണാൾ എഞ്ചിനീയറെകൂടി ക്യാബിൻ ഡിസൈനിന് ഉൾപ്പെടുത്തേണ്ടതായിരുന്നു...ആ ടേപ്പ്...മെഷർമെന്റ്....🤣🤣🤣

    • @agnesdiaries
      @agnesdiaries Год назад

      ഇവിടെ jan shatabdi, rajadhani thudangiya trainukal undayirunnu. Pinne konkan railwayyum undayirunnu. 2014 nu munpu angane👍orupad karyangal undayirunnu.

    • @A.V.VINOD.
      @A.V.VINOD. Год назад +1

      @@agnesdiaries 2014 aayi enthinu bandhippikkunnu...ithimunne ulla trainkalile saukaryangale kurichanu paranjathu...
      Pinne 2014 nu shesham parayukayanenkil pothugathagatha saukaryangal valareyadhikam develope cheythu...Nithin gadkariyeppolulla manthrimaar vannappol...

  • @ashithaanand4395
    @ashithaanand4395 Год назад +33

    ചേട്ടാ ഏതൊരു പ്രവർത്തി ചെയ്യുമ്പോഴും ഇതിപ്പോ വണ്ടിയില് കേറിയാലോ, മറ്റെന്തെങ്കിലും ജോലിയിൽ ഏർപ്പെട്ടാലോ, മനസ്സിന് ഇഷ്ടപ്പെടാതെ ആണ് ഇരിക്കുന്നത് എങ്കിൽ അതിലെ ഒരു കാര്യം നമുക്ക് ഇഷ്ടപ്പെടില്ല ചേട്ടൻ കുറച്ച് കാര്യങ്ങൾ പറഞ്ഞു വന്ദേ ഭാരതത്തിൽ കയറുന്നതിനേക്കാൾ കുറച്ചുകൂടി അധികം പൈസ കൊടുത്താൽ വിമാനത്തിൽ പോകാമെന്ന്. വിമാനത്തിൽ ഇതുവരെയും കയറാത്ത ഒരു വ്യക്തിയാണ് ഞാൻ ആ പൈസകൾ തമ്മിലുള്ള വ്യത്യാസം ഒന്നു പറഞ്ഞാൽ നന്നായിരുന്നു. ഈ വീഡിയോയിൽ പലകാര്യങ്ങളോട് യോജിക്കാൻ പറ്റുന്നില്ല. ചേട്ടൻ ഇപ്പോൾ തമിഴ്നാട് ഭാഗത്ത് കിടന്നു കറങ്ങുന്നുണ്ടെങ്കിൽ എത്രയും പെട്ടെന്ന് കേരളത്തിലേക്ക് പോന്നോളൂ😀😀😀

    • @coconutpunch123
      @coconutpunch123 Год назад +1

      കുരു പൊട്ടുന്നത് എന്തിനാണ്?

    • @soulpsycho8494
      @soulpsycho8494 Год назад

      ​@@coconutpunch123aniya mirnalu pinnu ann ee vandi erakiyathekil mirnalnte andiyum poki pidich evide kidann thulliyenne

  • @huhnhhjyhhbjjnhhgn
    @huhnhhjyhhbjjnhhgn Год назад +201

    പറയുന്നത് താനായൊണ്ട് കേക്കുന്ന ആൾക്കാർ വിശ്വസിക്കില്ല 🙌🏻

    • @benz1874
      @benz1874 Год назад

      Okay

    • @shabipmlshabi5491
      @shabipmlshabi5491 Год назад +3

      മാർവാടി ഫാൻസ്😂

    • @poojadanima4548
      @poojadanima4548 Год назад +3

      @@shabipmlshabi5491 pinu pinthangi😂

    • @shabipmlshabi5491
      @shabipmlshabi5491 Год назад +1

      @@poojadanima4548 ഇന്ത്യൻ നാഷണൽ കോൺഗ്രസ്സ് ആണ്,pinu ഒക്കെ എന്ത്

    • @sreejithprabhakar4196
      @sreejithprabhakar4196 Год назад

      annane ithile sambarinte color hadathe agarshicilla athond paranj pokunatha😂😂

  • @vineethpv9955
    @vineethpv9955 Год назад +22

    നിൻ്റെ അഭിപ്രായത്തിന് ട്രെയിനും,ഫുഡും change ആക്കാൻ നീ റെയ്ൽവേ മിനിസ്റ്റർ ഒന്നും അല്ലല്ലോ

  • @sathyajithkochath6084
    @sathyajithkochath6084 Год назад +72

    Thinnan vendi mathram jeevikkaruthu....ellarum thanglale pole alla😊😊

    • @lesilraj3700
      @lesilraj3700 Год назад +12

      Ellarkum taangale pole cash kuee adiyam koduthu 30 minutes labhikkanum kazhivilla..... Itrospect..... Travel on vande bharat and Janashatabdi and review

    • @gorivrosop1631
      @gorivrosop1631 Год назад

      @@lesilraj3700 bro, cash adhikam chelavaakkan illenkil keraruth. Angane ullavare udeshich odunna train aayrkoola ith. Pne. Kannur to TVM Jan Shadab and Vande Bharat difference 2 and half hours aanu. That's a lot. Pne Kasaragod ninnu Triv ponnavarkum soukaryam aanu. Time precious aayt ullavarkum cash dharalam ullavarkum vendi mathram ulla train aayrkum ith.

    • @laglorialafenishmai
      @laglorialafenishmai Год назад

      ​@@gorivrosop1631 you can't categories that 😂, bcz commoners and working class are above 70%. so can't go for your poopy mentality. Any fukin thing should be made for and apply for everyone. (if you are still on the bullseye then why the hell there is economy/exicutive classes in one train 😂😂😂)

  • @vihaartours2705
    @vihaartours2705 Год назад +18

    Looks like mr mrinal doesn't understand the basic pricing between southern railway's stable price slabs v/s private airline,s dynamic pricing....

  • @roshbinsunny136
    @roshbinsunny136 Год назад +8

    ആ പഴം എടുത്ത് തന്റെ അണ്ണാക്കിൽ കുത്തി കേറ്റ്.... അങ്ങനെയെങ്കിലും ഒന്ന് മിണ്ടാതെ ഇരികുമലോ

  • @sabarinathv2496
    @sabarinathv2496 Год назад +29

    നല്ലൊരു ചൊറിയനെന്ന് വീണ്ടും വീണ്ടും തെളിയിക്കുന്നു. കുറച്ചു കാര്യങ്ങളെങ്കിലും പോസിറ്റിവ് ആയി കാണാൻ ശ്രമിക്കൂ ..

    • @stuffsinformers5795
      @stuffsinformers5795 Год назад +1

      Itreyum cash koduthitte adhintedhayittulla yaahdoru service kittilla.. Puliyoke thankale kaalum travel cheydha experiencum unde.. Vere edhelum munvidhiyode kande samsaarikkathe bro.

    • @ashrafachu7515
      @ashrafachu7515 Год назад +1

      Adhine aaadhiyam thalllumolboool oooorkanamaayrunnnu

    • @coconutpunch123
      @coconutpunch123 Год назад +1

      എന്തിനാണ് കുരു പൊട്ടുന്നത്? അയാൾ അയാളുടെ അഭിപ്രായം ആണ് പറയുന്നത്

    • @divinewind6313
      @divinewind6313 Год назад

      @@ashrafachu7515 Evidutha Media aanu thalliyath. Pinne K rail va VB discussionum thudangi. Mattu stateukalil engane thallukal onnum undayilla.

    • @dailydose380
      @dailydose380 Год назад

      വന്ദേ ഭാരത് ഉഡായിപ് ആണ് എല്ലാർക്കും മനസ്സിലായി

  • @IndiaKerala-oc9rg
    @IndiaKerala-oc9rg Год назад +7

    പെണ്ണ്‌ കെട്ടാൻ പോയപ്പോഴും വലുപ്പം ടൈപ് എടുത്തു അളന്നോ,😂😂കുറച്ചു പെട്രോൾ എടുത്തു ഒഴിക്കാമായിരുന്നില്ലേ എന്നാൽ കളർ ആയേനെ 😜😜

  • @navaneeth1087
    @navaneeth1087 Год назад +37

    your comparing executive class of Coimbatore-Chennai Vandebharath and normal Chair car of Kasargod -Tvc vande bharath.Turning chairs are only in executive class.Also VB in Chennai-Coimbatore is 8 car whereas Kerala VB is 16 car.

    • @saifmahmood1546
      @saifmahmood1546 Год назад +4

      Yes but he had travelled in the executive car in Kerala's VB. The type of coach is used in TVC-KGQ in Kerala is like that of Delhi Varanasi and Delhi-Katra, which is the first generation of Vandebharat which came in 2019, whereas the VB in Chennai Mysore and Chennai-Coimbatore has a better executive class as shown in the video.

  • @midhunkumaravilasam6204
    @midhunkumaravilasam6204 Год назад +17

    Cost comparison polichuuu air india cost for business class 16k and vandebharath 2310

  • @hungryindian-asmr6484
    @hungryindian-asmr6484 Год назад +14

    Mirnal നിങ്ങൾ ഒരു resaurant നടത്തി അത് വിജയിപ്പിച്ചു കാണിച്ചു താ എന്നിട്ടു വന്നു കുറ്റം പറയു

  • @manojsivan5852
    @manojsivan5852 Год назад +16

    ട്രെയിനിൽ കയറി റോക്കറ്റിൽ പോകാനുള്ള ആ കഴിവ് ......👋👋

  • @ajeeshkumartg10
    @ajeeshkumartg10 Год назад +10

    മാടമ്പള്ളിയിലെ യഥാർത്ഥ ചിത്തരോഗി ❤🫵🏻

  • @AbhinavNemmara
    @AbhinavNemmara Год назад +27

    Corn Flakes Not Good For Health. ആരാ ഈ പറയണേ 😅

  • @pamuhammedyaseen4042
    @pamuhammedyaseen4042 Год назад +187

    കുറ്റം പറയാനാതിട്ടു കുറെ മനുഷ്യർ

    • @ajaysarma96
      @ajaysarma96 Год назад +41

      U shud accept the facts bro, he is telling truth

    • @soulpsycho8494
      @soulpsycho8494 Год назад +2

      evan nalloru cpm anukulli ann athinte thillapa ee kanikune.. Allathe truthum pariyum onnum alla

    • @tonightgamer5292
      @tonightgamer5292 Год назад +19

      Sathyangal angikarikan patata kore manushyr that's how to define u😂

    • @akhil6911
      @akhil6911 Год назад

      Nallath parayan paisa vangi kore ennam indallo athinte edak igana ille alkar nallatha

    • @soulpsycho8494
      @soulpsycho8494 Год назад +3

      @@tonightgamer5292 enth sathiyangal

  • @cirilignatious8663
    @cirilignatious8663 Год назад +69

    Southern region is a neglected area even for long time.. Though most people in southern region take tickets to travel unlike other regions where there are lot of ticketless travel

    • @farzinfazal-ob1bo
      @farzinfazal-ob1bo Год назад +4

      Yes, even in SR Kerala/Mangaluru gets neglected everytime. Here you can see the difference in seats allocated to VB train running in TN and KL. In TN executive chair seats are of better quality where as in KL its just normal seat what makes both same is the red colour only.

    • @mohamednavas7667
      @mohamednavas7667 Год назад +3

      North indians majority tickets edkarilla.espaciall kolkatha region

    • @shaaakings
      @shaaakings Год назад

      When ppl don’t vote what to expect

  • @frodobaggins2852
    @frodobaggins2852 Год назад +12

    enganeya chettayi ingane consistent aayi vivarakkedu parayan pattunathu?

  • @upasana5759
    @upasana5759 Год назад +9

    നല്ലത് കാണാനും കിട്ടാനും യോഗം മാത്രമല്ല യോഗ്യത കൂടി വേണം

  • @mininambiar6419
    @mininambiar6419 Год назад +33

    There are two chairs in vandebharat
    Chair car.... executive car
    You travelled in chair car at trivandram thats why there was no rotating in chair cars... but executive chairs have that facility
    Presently you got a executive chair frm coimbatore... so you are noticing few differences
    Cost is also different in executive chair and chair car

    • @aksharaarunkumar-ak6046
      @aksharaarunkumar-ak6046 Год назад +7

      From his explanation in the video, what I understood is, even in executive coaches of Vande Bharat in Kerala, rotating chair is there, but they can't be locked at a particular position. Time : 9.18

    • @rajatsingh6518
      @rajatsingh6518 Год назад

      You mean in executive chair car, they use better materials? What a shame bro!

    • @saifmahmood1546
      @saifmahmood1546 Год назад

      He had travelled in the executive car in Kerala's VB. The type of coach is used in TVC-KGQ in Kerala is like that of Delhi Varanasi and Delhi-Katra, which is the first generation of Vandebharat which came in 2019, whereas the VB in Chennai Mysore and Chennai-Coimbatore has a better executive class as shown in the video.
      1:36

    • @MidhunSreedhar1998
      @MidhunSreedhar1998 Год назад +2

      full kanditt parayedo

    • @farzinfazal-ob1bo
      @farzinfazal-ob1bo Год назад

      He Travelled in Executive chair seat VB in kerala 😆😆. First go n watch the video Half baked Sangini

  • @bboy.7
    @bboy.7 Год назад +7

    നീ തിന്നാൻ വേണ്ടിയാണോ ട്രെയിനിൽ കയറിയത് . ഫുഡ്‌ മോശമാണെന്നു പറയും എന്നിട്ട് ഒരു നാണവും ഇല്ലാതെ വെട്ടിവിഴുങ്ങി കൈയും പ്ലേറ്റും നക്കി വടിച്ചു 🤣

  • @napoleanxt
    @napoleanxt Год назад +8

    എന്തോനാടോ നിലവാരം ഇല്ല ഫുഡ്‌ മോശം build ക്വാളിറ്റി ഇല്ല. അറിയാത്തതുകൊണ്ട് ചോദിക്കുവാ നിന്നെ പെറ്റത് വല്ല air ഇന്ത്യയുടെ ബിസിനസ്‌ ക്ലാസിലാണോ 😂

  • @kirangopi6619
    @kirangopi6619 Год назад +6

    ലോകം മുഴുവൻ സഞ്ചരിച്ച സന്തോഷ് ജോർജ് കുളങ്ങര നല്ല അഭിപ്രായം പറഞ്ഞു പിന്നെ അല്ലോ ഈ പുള്ളി ഒരാൾ കേരളത്തിലെ KSRTC കാര്യം കൂടി പറ പിന്നെ നമ്മുടെ അവിടെ ഉള്ള മൂത്ര പൂരക്കളുടെ കാര്യവും കൂടി

  • @nandhuharidas5866
    @nandhuharidas5866 Год назад +13

    കേരളത്തിലെ ട്രെയിനിലും സീറ്റ്‌ തിരിക്കാൻ pattum👍

  • @saranyanair100
    @saranyanair100 Год назад +22

    And finally we are boarding the train for commutation not for simply eating the free food

    • @ASIAN_LION
      @ASIAN_LION Год назад +3

      There is no free food. The cost is included in the ticket price.

    • @pranavr2256
      @pranavr2256 Год назад +1

      There are other trains and better options for commutation, why would anyone on their right mind choose Vande Bharath over others?

  • @baslialjoy
    @baslialjoy Год назад +8

    റെയിൽ പാളത്തിൽ തൂറുന്ന അല്ലെങ്കിൽ നമൾ ഇടുന്ന അപ്പി ഇന്ത്യ മുഴുവൻ എത്തിക്കുന്ന റെയിൽവെയിൽ നിന്ന് കുറച്ച് പുരോഗമനം വരുബോൾ വെറുതെ തീറ്റയെ പറ്റി സംസാരിച്ചീട്ട് എന്ത് കാര്യം.

  • @Harlythankachan
    @Harlythankachan Год назад +22

    Veendum airlottu kayaran ulla vakuppu undu😊😂

  • @immoralpolice9900
    @immoralpolice9900 Год назад +3

    ചെകുത്താന് മോഹൻലാലിനെ പോലെയാണ് മൃണാളിന് വന്ദേ ഭാരത് 😹😹😹😹😹😹🥵🥵🥵🥵🥵🥵

  • @sabarinathv2496
    @sabarinathv2496 Год назад +15

    Please compare Apple to Apple. Chennai - Cbe business class - Rs. 18000. Economy - 4000. Vende Bharath executive class - 2485. Is this Rs.100 difference for you ? What are you trying to prove here ? Atleast be factually right.

  • @midhunpattally554
    @midhunpattally554 Год назад +6

    രണ്ട് പറ നെല്ലിൻ്റെ ചോറ് തിന്നാൻ ഉള്ള വയറും താങ്ങി ഇറങ്ങും ....

  • @arjundasmp4676
    @arjundasmp4676 Год назад +7

    ചിരിക്കാൻ വേണ്ടി വരുന്നവർ 😂😊

  • @jishnuvp0762
    @jishnuvp0762 Год назад +42

    It's not Thina MANI ,it's DHINA MALAR newspaper.

    • @EjazAR
      @EjazAR Год назад

      Dina mani is also there

    • @vaisakhrk8760
      @vaisakhrk8760 Год назад +4

      Yeah it was ദിന മലർ. പൊട്ടത്തരം വിളിച്ചു പറയുന്നു

    • @RamforDharma
      @RamforDharma Год назад

      ​@@EjazAR ആ വായിച്ചത് തെറ്റാണ് അങ്ങനെ പല പത്രങ്ങൾ ലോകത്ത് എല്ലാടത്തും ഉണ്ട്

    • @58bang25
      @58bang25 Год назад

      Dhina Malar it was..

  • @anilchandran2715
    @anilchandran2715 Год назад +33

    Why cant malayalees drink masala chai in the morning??? Oh comrades need black tea.....right??

    • @vishnuk6261
      @vishnuk6261 Год назад +2

      I agree what he said about the qualities and concerns..but somewhere I feel every vloggers are supporting the leftists despite their performance..like of pleasing them..

  • @vimalajoy4400
    @vimalajoy4400 Год назад +24

    3.10 😂 😂😂 corn flakes unhealthy a kazikkilla ennu.. chettanthe vlog yl etra videos unde healthy food kazikkunnath😂😂😂...

  • @madhavanilkumar3373
    @madhavanilkumar3373 Год назад +7

    Food is bad 😔 but finishes it all 😭🤣

  • @saurabh5679
    @saurabh5679 Год назад +11

    You definitely have all the rights to criticise as per our Constitution but who gave you the rights to criticise a community? How has the Gujarati community cheated you or your friends or your family?? that you had to comment saying “udayippe Gujarati products”. You can expect a lawsuit against you..

  • @shironkraju2990
    @shironkraju2990 Год назад +44

    That measurement tape😂

  • @shijin48
    @shijin48 Год назад +6

    ഒരു പണിയും ഇല്ല .... രാവിലെ മുതൽ ഇറക്കിക്കോളും ..പൊട്ടൻ

  • @rakesh3295
    @rakesh3295 Год назад +63

    സത്യമാണ് ബ്രോ...ഇത് ഫുൾ ഓപ്ഷൻ ഉള്ള ZDI മോഡൽ ആണ്..കേരളത്തിന് കിട്ടിയ വന്ദേഭാരത് VDI option ആണ്..മലയാളികളെ തേച്ചു😅

    • @tinuthomas5914
      @tinuthomas5914 Год назад

      😂

    • @Rahul3rd
      @Rahul3rd Год назад

      Ikall vote kodukndo?? 😂😂
      Bjp muktha South India paranall oll umaa therum ano vicharichee

    • @sreejithprabhakar4196
      @sreejithprabhakar4196 Год назад

      😂😂😂 adimayanu krail varathathil nalla sangadam und athinte anu,

  • @maneeshpmmohanan4168
    @maneeshpmmohanan4168 Год назад +7

    അണ്ണന് പൈസ കൊടുക്കാതെ ഒന്നുടെ പറക്കണം, അതിനുള്ള ഐഡിയ 🤣🤣🤣

    • @dailydose380
      @dailydose380 Год назад

      വന്ദേ ഭാരത് ഉഡായിപ് ആണ് എല്ലാർക്കും മനസ്സിലായി

  • @abhimanyuk6317
    @abhimanyuk6317 Год назад +6

    എങ്ങനെ കുറ്റം പറയാം ulle reserachil ആണ് ചേട്ടൻ... Keep go...

  • @angoorasokkumar8420
    @angoorasokkumar8420 Год назад +11

    Chettante achane pettannu orthu....😊❤

  • @inshorts3080
    @inshorts3080 Год назад +7

    What can you expect from Mirnal, Who never came out of porotta and beef curry. Ignoring is the key for such people.

  • @ashiqueambily6363
    @ashiqueambily6363 Год назад +18

    Keralathile pramugha vloggermare ellaam vande bharat 1st run vilichapo mrinal sirne mathram vilichillenna talku 🤐

  • @anandukrishna2266
    @anandukrishna2266 Год назад +9

    Balan Cheyttanu kodukkam southern railway catering contract 😂😂

  • @shafikoyal1573
    @shafikoyal1573 Год назад +7

    ഓംപ്ലേറ്റിൽ ചൂട് ഇല്ലെങ്കിൽ മൂലത്തിൽ vechala

  • @makeawishe7438
    @makeawishe7438 Год назад +11

    തിന്നാൻവേണ്ടി മാത്രം ട്രെയിനിൽ കേറുന്ന ലെ അണ്ണൻ, പുള്ളിക്ക് ഫുഡിന് വേണ്ടിയാണെങ്കി വല്ല restaurant ലും പൊക്കുടേടോ ലേശം ഉളുപ്പ് 😂😂

  • @Rail_fan_kerala
    @Rail_fan_kerala Год назад +3

    ഒരൊറ്റ അടി രണ്ടാമത്തെ അടിക്ക് ഉണ്ടാവരുത് 😂

  • @mr_uniquei
    @mr_uniquei Год назад +21

    Ravle 4manikk biriyani thinnan poya thanik anodey 6manik masala kudikan budhimutt 😂😂

  • @athuldevathul8150
    @athuldevathul8150 Год назад +5

    ഇവന്റെ കണ്ണ് ഇപ്പോൾ ഊരി പോകുമല്ലോ 😅😂

  • @adithkv9033
    @adithkv9033 Год назад +7

    പൊറോട്ടയും ബീഫും കിട്ടിയിരുന്നെങ്കിൽ താൻ നല്ലത് പറഞ്ഞേനെ..

    • @benz1874
      @benz1874 Год назад

      Ath vere level bro beef

    • @thealchemist9504
      @thealchemist9504 Год назад

      ​@@benz1874 വേറെ low level 🤣

  • @uvgaming7246
    @uvgaming7246 Год назад +8

    Is cornflakes bad for our health?? Curious to know..

    • @Niraloks
      @Niraloks Год назад

      Not really. It's just carbs. In moderation, it is perfectly healthy.

  • @deepak1326
    @deepak1326 Год назад +24

    Are you against vande Bharat- also people do not travel only for food, time does matter

    • @nirmalantony1881
      @nirmalantony1881 Год назад +2

      Watch full video bro... 😂

    • @divinewind6313
      @divinewind6313 Год назад +2

      @@nirmalantony1881 This is his 3rd video against VB. I believe he has an agenda.

    • @spetsnazGru487
      @spetsnazGru487 Год назад +2

      ​@@divinewind6313 he was not called for the inagural run in Kerala.

    • @divinewind6313
      @divinewind6313 Год назад +1

      @@spetsnazGru487 Yes… May be that hurt his ego.

    • @rahulgovind4557
      @rahulgovind4557 Год назад

      ​@@spetsnazGru487😂😂😂😂😂😂

  • @Malviya_Propagandu_Rs.2_Wala
    @Malviya_Propagandu_Rs.2_Wala Год назад +4

    Trolls of a particular orientation are miffed with the guy!
    What you said, seems to make sense. Good work!

  • @harinkrishnan7899
    @harinkrishnan7899 Год назад +12

    Nalla veshamundalle?.....irunn karanjo😂😂

  • @mahadevchennithala2154
    @mahadevchennithala2154 Год назад +12

    എത്രയാ അണ്ണാ കൂലി ഇതിന്?? Tape ഒക്കെ ആയിട്ട്... വട്ടായോ 😂😂

    • @dailydose380
      @dailydose380 Год назад

      വന്ദേ ഭാരത് ഉഡായിപ് ആണ് എല്ലാർക്കും മനസ്സിലായി

  • @sarathr3574
    @sarathr3574 Год назад +2

    🙏🏻🙏🏻🙏🏻🙏🏻 പഴം നിന്റെ അണ്ണാ... അല്ലേൽ വേണ്ട.

  • @abtrollcompany331
    @abtrollcompany331 Год назад +5

    50rs shawarma edukkate?

  • @sreevlogs9208
    @sreevlogs9208 Год назад +8

    ഇതിൽ ഇതെങ്കിലും ഉണ്ടല്ലോ ബ്രോ air india ഫ്ലൈറ്റിൽ യാത്ര ചെയ്യണം കിടു ആണ് 14വർഷം പ്രവാസത്തിനു ഇടക്ക് അറിയണ്ട് ഒരു പ്രാവശ്യം ഒന്ന് നാട്ടിൽ വന്നു

  • @devaalata
    @devaalata Год назад +25

    Food at that restaurant was fabulous will definitely try

  • @anandhumotty8797
    @anandhumotty8797 Год назад +14

    Executive class il aanu rotating seats... keralathil vande Bharat il und ath thaangal sredikkathaano atho manapoorvam parayathirikkunnath aano ...India il oodunna ella vande Bharat service nte facilities okke same aanu class depend cheyth irikkum .....Karanam ellam ICF enna otta factory il aanu production.....

    • @edumateentrance
      @edumateentrance Год назад +2

      In kerala only 180° rotation is possible
      He's mentioning about 90° rotation

    • @navaneeth1087
      @navaneeth1087 Год назад

      may be locking at 90 degree is not possible in kerala vb