14 ലക്ഷമാണോ ഈ വണ്ടിക്ക് 😮😮 ബലാനോയുടെ ഇന്റീരിയർ ആണ് പിന്നെ ഗ്രൗണ്ട്ക്ലിയറൻസ്190mm ഉണ്ട് അല്ലാതെ എന്ത് തേങ്ങയാണ് ഇതിൽ ഉള്ളത് 😄😄 അടിമുടി മാറ്റം ഉള്ള വണ്ടി ആയിരുന്നെങ്കിൽ 14 അല്ല 15 ലക്ഷം നൽകി എടുക്കാമായിരുന്നു.. ഇത് ചുമ്മാതെ ആടിനെ പട്ടിയാക്കിയ പോലെയുണ്ട് 😄
If this Car gets Click , then the same value cars (i20 Active, Polo Cross, Etios Liva Cross, Punto Avventura , Figo Freestyle) must have an increase their value in the USED CAR MARKET.... 8 TO 14LACS.... KOLLLAAM 😢😢😮😮
പുറമേക്ക് കാണുന്ന വലിപ്പത്തിനനുസരിച്ചു അകത്തു സ്പേസ് തോന്നുന്നില്ല. Baleno ക്ക് ഇതിലും കൂടുതൽ സ്പേസ് ഉള്ളപോലെ
Baleno full option amt 11.60 kitum atha best
But baleno is plastic😂, this is fronx with better build quality🔥
I have booked fronx alpha 1.ltr turbo dual tone manual dual tone on road 13,98,786
VARIANT ETHA?
16 ലച്ചം കൊടുത്തിട്ട് ഒരു ഹാംറസ്റ്റ് പോലുമില്ല....
👍👍
Arm rest undallo front il back il illa enn tonunnu
പുറകിൽ ഇല്ല, ഈ കാലത്തും മാരുതിക്ക് പിശുക്ക് എന്തിന്??
Body roll ഉള്ള വണ്ടിക്കാണ് മെയിൻ ആയിട്ട് ബാക്ക് സീറ്റ് arm rest.
Tata yk evidya 1 litre engine onnu kaanichu tharoo????
Hill hold ഉണ്ടോ???
1ltr 3cylinder engine alle
Yes
Glanza v compare ചെയ്യണം 💫👍🏻 1.5 lakh kooduthl
Delta plus modalili frnd center armrest add cheyyan pattoo
Pattum
Zeata canikumo
Full options over priced 16 lake outmatik 😮
Overpriced and Grand Viatara mid variants are available at this range. Baleno is much better pricing compared to this so called SUV 😅
Waiting period ethra ??
ഒട്ടും വിഷമിക്കേണ്ട . ബുക്ക് ചെയ്താൽ പിറ്റെ ദിവസം വീട്ടിൽ കൊണ്ടുവന്ന് തരും അത്ര ഓവറായ വിലയാണ്.🤪
14 ലക്ഷമാണോ ഈ വണ്ടിക്ക് 😮😮 ബലാനോയുടെ ഇന്റീരിയർ ആണ് പിന്നെ ഗ്രൗണ്ട്ക്ലിയറൻസ്190mm ഉണ്ട്
അല്ലാതെ എന്ത് തേങ്ങയാണ് ഇതിൽ ഉള്ളത് 😄😄 അടിമുടി മാറ്റം ഉള്ള വണ്ടി ആയിരുന്നെങ്കിൽ 14 അല്ല 15 ലക്ഷം നൽകി എടുക്കാമായിരുന്നു.. ഇത് ചുമ്മാതെ ആടിനെ പട്ടിയാക്കിയ പോലെയുണ്ട് 😄
Better to go with Honda City V
Grand vitara anu ithilum laabam
Turboഎത്ര സിലണ്ടർ?
3
@@ajikumar2806 1.2 NA Pertrol 4 ആണോ ?
@@AnilKumar-uv6kh yes
3 cylinder?
S
1 ltr engine only
@@ajikumar2806 no baleno engineum und lower variants
ok
Oru used Honda city full option is better than this overpriced car
ഒട്ടും hight ഇല്ല. തല മുട്ടും ബാക് സീറ്റ് ഇരിക്കുമ്പോള്‍. ആണോ
6ft person roadil bump undkil panipalum😐😐{rear seat]
SAFETY RATING STAR ETHRAYA?
3 star only
Price very high
Kodukkuna payssakkila😢
If this Car gets Click , then the same value cars (i20 Active, Polo Cross, Etios Liva Cross, Punto Avventura , Figo Freestyle) must have an increase their value in the USED CAR MARKET.... 8 TO 14LACS.... KOLLLAAM 😢😢😮😮
ഇതാണൊ s cross ന് പകരം വന്ന car
S Crosa updated version varum ennaanu kettath
Not sure
❤
Waiting period ethra ??
3to6 week's