മകനെ നോക്കണേ... ഒരമ്മയുടെ രോദനം ! | ABC MALAYALAM | ABC TALKS | 18.MAY.2024

Поделиться
HTML-код
  • Опубликовано: 17 май 2024
  • രാഹുലിനെ ആര് രക്ഷിക്കും ?
    #soniagandhi #rahulgandhi #abctv #abcmalayalam #studentsonlygovindankutty #govindankutty #keralanews #keralagovernment #keralapoliticalnews #politicalview #politics #abctalks #keralanews #election #elections2024 #electionnews #abcmalayalam #mediamalayalam
    SUBSCRIBE our channel for more trending News & Movie Updates : / @abcmalayalamofficial
    Website : abcmalayalamonline.com/
    Facebook : / abcmalayalamofficial
    ABC Malayalam online channel is the complete entertainment channel. Check out the channel page for more videos about News, Entertainment's, Films, Politics, Business, Technology, Automobile, Travel, Lifestyles & Health.

Комментарии • 93

  • @user-xl9vv1tv9r
    @user-xl9vv1tv9r 14 дней назад +42

    ഇൻഡ്യ തന്നെ കുടുംബസ്വത്തായി വച്ചുകൊണ്ടിരുന്നതല്ലേ.

    • @purushothamankani3655
      @purushothamankani3655 14 дней назад +2

      തീർച്ചയായും ..

    • @satheesankrishnan4831
      @satheesankrishnan4831 14 дней назад

      ഇന്ത്യയുടെ സ്വത്തു മുഴുവൻ അടിച്ചുമാറ്റി കഴിഞ്ഞു.... അവർ ഭരിച്ചിരുന്ന കാലയളവിൽ😡😡

  • @ak-yu1wn
    @ak-yu1wn 14 дней назад +14

    മന്ദബുദ്ധി ആയ എന്റെ മകനെ നിങ്ങൾ ഏറ്റെടുത്ത് വളർത്തണം എന്നാണ് സോണിയ ഗണ്ടി (ആന്റോണിയോ മെയ്നോ) പറയുന്നത്. അവനെ ഏറ്റെടുത്ത് നിങ്ങളും മന്ദബുദ്ധികളാകൂ എന്നാണ് സോണിയ പറയുന്നത് 😂😂😂

  • @jamesmammen396
    @jamesmammen396 14 дней назад +26

    ഈ മോൻ ഇടക്കിടക്കു പട്ടായയിൽ പോകും അത്രയേയുള്ളൂ. ഇവൻ പട്ടായയിൽ പോകാതെയിരിക്കാൻ നിങ്ങൾ സൂക്ഷിച്ചോണേ

  • @yesiamindian7830
    @yesiamindian7830 14 дней назад +25

    റായ്ബറേലിക്കും വേണം വികസനം.

  • @gopinathannairmk5222
    @gopinathannairmk5222 14 дней назад +21

    സോണിയ മകനെ വയനാടിനും കൊടുത്തു.🤣🤣🤣

  • @ramakrishnapillaipk725
    @ramakrishnapillaipk725 14 дней назад +45

    ആപ്പിൻ്റെ പതനത്തിൽ എഷ്യാനെറ്റിൽ ദുഃഖാചരണം കാണുമൊ?

    • @williamzamorin7158
      @williamzamorin7158 14 дней назад +6

      മറുനാടന്‍ ഏറെ ദുഃഖിതനായി 🤣

    • @Sreejithnair821
      @Sreejithnair821 14 дней назад +10

      വിനു and കുരുവംശം 2 ദിവസം ലീവ് എടുത്തു കരയും

    • @purushothamankani3655
      @purushothamankani3655 14 дней назад +4

      കമ്മിയും കൊങ്ങിയും ഒരാഴ്ചത്തെ ദുഖാചരണം നാളെ announce ചെയ്യും, തീർച്ച 😊

    • @sandeepchandrasekharanpill9379
      @sandeepchandrasekharanpill9379 14 дней назад +2

      പീഡന ആപ്പ്, servor തകർന്നു. പിണറായി രാഹുലുമായി വേദി പങ്കിടുന്നതിന് മറുപടി പറയാൻ ഒന്നും ഇല്ല അത് കൊണ്ടാണ് ഇപ്പോൾ മുടിഞ്ഞ യാത്രക്ക് പോയത്.😛

    • @viswanathanpv7655
      @viswanathanpv7655 13 дней назад

      ഒരാൾ കൂടി ഒണ്ട് അതിൽ ​@@Sreejithnair821

  • @chandranpillai2940
    @chandranpillai2940 14 дней назад +11

    അമ്മയ്ക്ക് മകൻ പ്രധാനമാണ് പക്ഷേ ജനങ്ങൾക്ക് രാജ്യമാണ് പ്രധാനം അറിവില്ലാ പൈതലിന് അധികാരം കൊടുത്താൽ രാജ്യം അനാധമാകുമെന്ന് അവർക്കറിയാം 😂

    • @sunithaa.n.5028
      @sunithaa.n.5028 14 дней назад +1

      ഇവിടെ?ഒരു ന്യൂനപക്ഷം വിവേകമുള്ള ജനങ്ങൾക്ക് രാജ്യമാണ് വലുത്.ബാക്കി ഭൂരിപക്ഷത്തിന് ആറ് അവർക്ക് ഫ്രീ വെള്ളം, ഫ്രെ ഇലക്ട്രിസിറ്റി ഫ്രീ ബസ് യാത്ര എന്നിവയെല്ലാം കൊടുക്കും എന്ന് വാഗ്ദാനം കൊടുക്കുന്നു,അവർക്ക് വോട്ട് ചെയ്യും; ഡൽഹിയിൽ കെജ്‌രിവാളിന് വോട്ട് ചെയ്തത് പോലെ.
      അല്ലെങ്കിൽ തൊഴിലില്ലാതവർക്ക് എല്ലാം 2000 രൂപ കൊടുക്കും എന്ന് വാഗ്ദാനം ചെയ്യുന്ന പാർട്ടിക്ക് വോട്ട് കുത്തും.
      അല്ലാതെ പാവപ്പെട്ടവർക്കും സാധാരണക്കാർ ഭൂരിപക്ഷത്തിനും എന്തു രാജ്യം?
      അവർ തത്കാലത്തേക്ക് ഉള്ള ലാഭമോ നേട്ടമോ മാത്രമേ നോക്കൂ.

  • @sarathlaltg3982
    @sarathlaltg3982 14 дней назад +33

    നാണം കെട്ട പാർട്ടി. അല്പം ഉളുപ്പ് എന്ന ഒന്ന് വേണ്ടേ. കഷ്ടം

  • @sajeevck5539
    @sajeevck5539 14 дней назад +10

    ആർക്കും വേണ്ടാത്ത പൊട്ടനെ റായ്ബെരേലി കാർ എടുത്തോട്ടെ എന്നാണ് തള്ള പറയുന്നത് അവർ ഏതായാലും ഏറ്റെടുക്കില്ല

  • @SamyuSudhi
    @SamyuSudhi 14 дней назад +5

    ഇന്ന് വൈകുന്നേരം വിനു and കുരുവംശം ഏഷ്യാനെറ്റിൽ പപ്പുവിനെ ജയിപ്പിച്ചു പിന്നെ സ്മൃതി ഇറാനിയെ അമേറ്റിയിൽ തോലിപ്പിക്കുകയും ചെയ്തു ഇവറ്റകളുടെ ഒരു കാര്യം 🤣🤣🤣🤣

  • @user-sureskolazhy
    @user-sureskolazhy 14 дней назад +15

    രാജ്ഞിയാണ് അപ്പോൾ പ്രജകളോട് അങ്ങിനെയേ പറയൂ

  • @mohanannair9468
    @mohanannair9468 14 дней назад +20

    *സൂര്യമാനസം * ഇന്നു രാഷ്ട്രീയ പ്രസക്തമായി .....

  • @muralinayar3351
    @muralinayar3351 14 дней назад +22

    മദാമ്മ റായ്‌ബറേലിയിലെ ജനങ്ങളോട് ....." ഈ പൊട്ടനെ നിങ്ങളെ ഏല്പിക്കുന്നു:"?

  • @jvc6103
    @jvc6103 14 дней назад +15

    എന്തൊരു വിരോധാഭാസം 😂😂😂

  • @johnai3434
    @johnai3434 14 дней назад +10

    പഷ്ട് മൊതലിനെയാ കൊടുത്തേച് പോണെന്നു റായ്‌ ബറേലിക്കാർക്കറിയാം 😆

  • @renjithgopalkrishnan6102
    @renjithgopalkrishnan6102 14 дней назад +9

    കാക്കയ്ക്കും തൻ കുഞ്ഞു പൊൻ കുഞ്ഞു 😂

  • @saviomarkose7397
    @saviomarkose7397 14 дней назад +13

    തിരിച്ചറിവില്ലാത്ത പച്ചപ്പാവമാണേ കാത്തോളണേ നാട്ടാരെ

  • @padmanabannt760
    @padmanabannt760 14 дней назад +23

    അറിവില്ലാ പൈതലാണ് ഭഗവാനെ,
    ഇടക്കിടെ കടലിൽ ചാടും
    ശ്രദ്ധിക്കണേ
    ഇന്ത്യൻ പാർലമെൻ്റ് എൻ്റെ പപ്പുമോൻ്റെ വീക്ക്നെസ് ആണ്
    പടച്ചോനെ,
    കാത്തോളണേ

  • @user-ye4dn5tk3k
    @user-ye4dn5tk3k 14 дней назад +7

    ഈ അമ്മച്ചിയും മകനും ജലക്ഷൻ നടക്കുന്നതിനു മുമ്പ് ഇതൊക്കെ പറയും. ഇലക്ഷൻ ശേഷം പൊടി പോലും ഇല്ല എന്നതായിരിക്കും.

    • @purushothamankani3655
      @purushothamankani3655 14 дней назад +1

      പെങ്ങളൂട്ടിയെ വിട്ടോ 😊

  • @sachindanandakurup6051
    @sachindanandakurup6051 14 дней назад +12

    ഒരമ്മയുടെ സ്വപ്നങ്ങൾ... ഏതൊരമ്മയ്ക്കും, കാക്കയ്ക്ക് പോലും തൻകുഞ്ഞ് പൊൻ കുഞ്ഞാണ് സാറന്മാരേ...!❤❤

  • @Surendran_
    @Surendran_ 14 дней назад +6

    അമ്മയും മക്കളും പാർട്ടിയും.മകനെ ദത്ത്കൊടുത്ത് മകൻ ജയിച്ച് ആളായാൽ അവരെ പറ്റിച്ച് , വയനാട്ടിൽ അഭയം പ്രാപിക്കും.കൂടുതൽ സുരക്ഷിതം മകന് അവിടെത്തന്നെയായിരിക്കും.

  • @user-gy2to4wu8g
    @user-gy2to4wu8g 14 дней назад +5

    അമ്മക്ക് തോന്നിക്കാണും എത്ര നന്നാക്കിയാലും എന്റെ മോൻ നന്നാകാൻ പോകുന്നില്ലയെന്ന് ഇനി നാട്ടുകാർക്ക് നന്നാക്കാൻ പറ്റുമെങ്കിൽ നന്നാക്ക ട്ടെയെന്ന് അല്ലാതെ ഈ ചെക്കനെ ഞാൻ വിചാരിച്ചാൽ നന്നാകാൻ പോകുന്നില്ലയെന്ന്🤣🤣🤣😂😂

  • @kbmnair2182
    @kbmnair2182 14 дней назад +24

    രാഹുൽ മോനെ നോക്കണേ എന്ന് എല്ലാ കോൺഗ്രസ് കാരും പറയുന്ന കാര്യം. പച്ച പാവമായ പപ്പുമോനെ നോക്കണ്ട ആവശ്യം എല്ലാവർക്കും ഉണ്ട്.

  • @mohancs281
    @mohancs281 14 дней назад +12

    റായ് ബറേലി മദാമ്മയുടെ
    കുടുംബ സ്വത്താണോ ?👈👉👈👈👈

  • @sindhudilip174
    @sindhudilip174 14 дней назад +2

    പപ്പുമോനെ കേരളത്തിലേക്ക് തരൂ. ഞങ്ങൾ പൊന്നുപോലെ നോക്കിക്കോളാം.തൊട്ടില് കെട്ടി ആട്ടാം..വയനാട് രാജ്യത്തിന്റെ പ്രധാമന്ത്രിയുമാക്കാം

  • @user-ri6rz6zg8x
    @user-ri6rz6zg8x 14 дней назад +2

    സ്നേഹം vote ആയി എൻ്റെ ഈ പപ്പു മോന് കൊടുക്കു ..... ഒരു അമ്മയുടെ രോദനം 😅😅😅

  • @rajuc.d2479
    @rajuc.d2479 13 дней назад +1

    പപ്പുമോൻ മഞ്ഞരമക്കും മഞ്ഞഭുമിക്കും സൂപ്പർ സ്റ്റാറാണ് ...!

  • @lilymj2358
    @lilymj2358 14 дней назад +8

    കോടികൾ കൂടി കൊടുക്കട്ടെ

  • @sm2571
    @sm2571 14 дней назад +4

    സ്വന്തം മകനെ ബലി കൊടുത്ത് സോണിയ രക്ഷപ്പെട്ടു.😂😂😂😂😂😂😂😂😂😂😂😂😂😂😂😂😂😂😂😂😂😂😂😂😂😂😂😂

  • @sheenajose8171
    @sheenajose8171 14 дней назад +2

    ക്യാപ്ഷൻ സൂപ്പർ 😂😂😂

  • @bastianvellattanjur4214
    @bastianvellattanjur4214 14 дней назад +1

    Sarkaree ദിവസവും മുല്ലപെരിയാർ ഡാമിൽ 2 ലക്ഷം liter leak ഉണ്ട്. Google ചെയ്തു നോക്കണം ജനങ്ങൾ.

  • @gopinadhankj9906
    @gopinadhankj9906 14 дней назад +2

    Very good

  • @ramanathanpv213
    @ramanathanpv213 14 дней назад +3

    What a grateful lady to the voters for lifting her up for 'so long'...!!!
    What a vift to those voters in the form of (duch) a son...!!!

  • @mohansubusubu2116
    @mohansubusubu2116 14 дней назад +1

    10 വർഷത്തെ UPA ഭരണത്തിൽ 12 ലക്ഷം കോടി യുടെ അഴിമതി നടന്നു അതിൽ 4 ലക്ഷം കോടിരൂപ വിദേശ ത്തേയ്ക്ക് കടത്തി ഒന്നും ഇല്ലാതെ വന്ന സോണിയ ഇപ്പോൾ ലോകത്തിലെ ഏറ്റവും സമ്പന്ന യായ നാലാമത്തെ വനിത ആയി

  • @hitechsolutionsangamalay9778
    @hitechsolutionsangamalay9778 13 дней назад

    👍

  • @babyampatt468
    @babyampatt468 14 дней назад

    കുരു വംശം,, വിനു ,,അവിടെ എത്തി ഇനി ബി.ജ്.പി.നോക്കേണ്ട😂😂😂

  • @rajdea
    @rajdea 14 дней назад

    👍👍👏👏🙏🙏🙏☺️👍

  • @jeevanvk5526
    @jeevanvk5526 13 дней назад

    നാണമില്ലാത്ത അമ്മയും നാണഠ എന്ത് എന്നറിയാത്ത മകനും

  • @freakdude8163
    @freakdude8163 13 дней назад

    7 അല്ല 5. ഒരു ലോകസഭ മണ്ഡലത്തിൽ 5 അസ്സമ്ലി segments മാത്രം. 80 * 5 = 400 up has only 403 assembly segments.

  • @n.ithomas5861
    @n.ithomas5861 14 дней назад +2

    Do you show in a democratic country all over world a family leading a poltical party 4 generation (Nehru Indira Rajeev Rahul,)

  • @thulasidaskalathil5902
    @thulasidaskalathil5902 14 дней назад

    🎉

  • @leah1142
    @leah1142 14 дней назад

    Sunil 👏🏼🤣

  • @grinding-gears
    @grinding-gears 14 дней назад

    Amethiyil oomphi, Raibareliyilum oomphum!.

  • @BabuBabu-cb7ep
    @BabuBabu-cb7ep 14 дней назад

    Ha ha

  • @josephmathew1598
    @josephmathew1598 14 дней назад

    ABC എന്ന പേര് മാറ്റിBJP എന്നാക്കുന്നതാണ് നല്ലത്

  • @JayanBalakrishnan
    @JayanBalakrishnan 14 дней назад +2

    It was blind affection of Gandhiji to unworthy Nehru which created problems for India .Nethaji was shunned even after he won CONGRESS PRESIDENT ELECTION .
    SARDAR PATEL got 12 votes for PM ELECTION but Nehru got 2 votes ,and GANDHI ARGUED FOR NEHRU side lining Sardar patel. That blind affection to NEHRU Family must be thrown away .Many great leaders sacrificed more than Nehru family .Throw away the Nehru family to save INDIA. JAI HIND

  • @karanp6451
    @karanp6451 13 дней назад

    Infant Rahul needs to be looked after!

  • @vijayalakshmit9306
    @vijayalakshmit9306 13 дней назад

    എന്നിട്ട് വേണം അയാള്‍ക്ക് പാര്‍ലമെന്റില്‍ കേറി കിടന്നു മോഡിയെ കണ്ണ് ഇറുക്കി കാണിക്കാൻ.

  • @GNN64
    @GNN64 14 дней назад +1

    😂😂😂😂 WAYANAADILEKK ODIPOKAN IRIKKUNNA MAKAN😂

  • @sajisamuel8049
    @sajisamuel8049 14 дней назад +3

    ഇതെന്നാ ഒരു പരിഹാസം പോലെ. അമ്മമാർ മക്കളെ കുറിച്ച് പറയുന്നത് സർവ സാധാരണമല്ലെ.

    • @sachindanandakurup6051
      @sachindanandakurup6051 14 дней назад +4

      ഈ അമ്മയുടെ കാല ശേഷം ആ കുഞ്ഞിനെ ഇനി ആരു നോക്കും? ഭാര്യയോ മക്കളോ ഇല്ല. ജീവിതം പോലും ഭാരതുസേവയ്ക്കായി അർപ്പിച്ചതാണ്.

    • @jamesmammen396
      @jamesmammen396 14 дней назад +6

      ഈ മോൻ ഇടക്കിടക്കു പട്ടായയിൽ പോകും അത്രയേയുള്ളൂ. ഇവൻ പട്ടായയിൽ പോകാതെയിരിക്കാൻ നിങ്ങൾ സൂക്ഷിച്ചോണേ

  • @satheesankrishnan4831
    @satheesankrishnan4831 14 дней назад

    Meraa bette ko bachaoo 😂😂😂 what shame !!! What a pity...???

  • @arunbmathews8830
    @arunbmathews8830 14 дней назад +2

    വളരെ മോശം പ്രതികരണം.

  • @avinashp9500
    @avinashp9500 14 дней назад +1

    😂😂

  • @bhargaviamma7273
    @bhargaviamma7273 14 дней назад +1

    😅😅😅😅😅

  • @sivasankarannair833
    @sivasankarannair833 14 дней назад

    What Mrs Sonia Gandhi said was only a copy of what Balasaheb Thackeray told Mumbaikars before his death that please take care of Uddhav and Aditya !!

  • @nishalsurajkrishna2767
    @nishalsurajkrishna2767 14 дней назад +1

    Pottanmare arenkilum nokende

  • @gazeebali9521
    @gazeebali9521 14 дней назад

    കരഞ്ഞു തീർത്തോളു രാഹുൽ വിജയിക്കും . മതം പറയാതെ ധൈര്യമുണ്ടെങ്കിൽ മോഡി ഒന്ന് ജയിച്ചു കാണിക്കു .

  • @vvkj8149
    @vvkj8149 14 дней назад +1

    Aren't you ashamed office,what a medi and what a topic to discuss

    • @kalkki9789
      @kalkki9789 14 дней назад +11

      ഇത് എന്തോന്ന് ഇംഗ്ലീഷ് ആണടെ?

    • @SamyuSudhi
      @SamyuSudhi 14 дней назад +1

      Ashamed office??? What a medi??? എന്താണ് താങ്കൾ ഉദേശിച്ചത്‌??

  • @mathewjoseph4221
    @mathewjoseph4221 14 дней назад +1

    എടോ രണ്ടു മഹാൻമാരോ നിങ്ങൾ ക്കു അമ്മമാരുണ്ടെങ്കിൽ (ഇപ്പോൾ) അവർ ഭഗവാനോടു പറയും ഈ ഇവനെ കാത്തോണേന്നായിരിക്കാം

  • @K.J.F_1980
    @K.J.F_1980 14 дней назад

    ഫിറോസ് ഗണ്ടിയാണ്

  • @valsanmaroli340
    @valsanmaroli340 14 дней назад +1

    Paaaaaaaapoooiiiiiooo😁😁😁😁

  • @radhakrishnant7626
    @radhakrishnant7626 14 дней назад

    Gundaism, theevravadhikal, madhyam, lottery, paarannal... Kerala vyavasayangsl😊