മഞ്ജുവാര്യർ തീയിൽ കുരുത്തത് ആണ് ഇതുപോലുള്ള ഇളം വെയിലത്തു ഒന്നും അത് വാടില്ല. ദിലീപോ മഞ്ജുവോ പോലും ഒരു മീഡിയക്ക് മുൻപിലും പരസ്പരം കുറ്റം പറയാറില്ല. പിന്നെ കണ്ടു നിൽക്കുന്ന കുറെ എണ്ണങ്ങൾ ഒരു പണിയും ഇല്ലാതെ ഇരിക്കുമ്പോ ഫേമസ് ആകാൻ വേണ്ടി ഒന്നുകിൽ manju-ദിലീപ് അല്ലെങ്കിൽ മോഹൻലാൽ -മമ്മൂട്ടി ഇവരുടെ കാര്യവും പറഞ്ഞിറങ്ങും 😂😂😂 അവരുടെ പേരിൽ ഫേമസ് ആകാൻ 🤣🤣
മഞ്ജു വാരിയരുടെ സാറ്റലൈറ്റ് റേറ്റ് എത്രയാണ്? മഞ്ജു വാരിയരുടെ പേരുകൊണ്ട് വിജയിച്ച ഒരു പടത്തിന്റെ പേര് പറയൂ. ഉദാഹരണം സുജാത എന്ന പടം ചെയ്തു എട്ടു നിലയിൽ പൊട്ടിയപ്പോൾ സ്കൂൾ പിള്ളേരുടെ കയ്യിൽ നിന്ന് നിർബന്ധമായും ക്യാഷ് മേടിച്ചു എല്ലാ കുട്ടികളെയും കൊണ്ടുപോയി ആ സിനിമ കാണിക്കണം എന്ന് മുഖ്യമന്ത്രിയോട് നേരിട്ട് പോയി പറഞ്ഞ ആളാണ് മഞ്ജു വരിയർ. അതാണ് നിലവിൽ മഞ്ജു വാരിയരുടെ മലയാള സിനിമയിൽ ഉള്ള സ്റ്റാർഡം. മഞ്ജു വാരിയരുടെ പടവും കൊണ്ട് ചെന്നാൽ ഒരു ചാനലും സാറ്റലൈറ്റ് റേറ്റ് തരില്ല. കാരണം രണ്ടരമണിക്കൂർ കുത്തിയിരുന്ന് മഞ്ജു വാരിയരുടെ പ്രകടനം കണ്ടോണ്ടിരിക്കാൻ കുടുംബ പ്രേക്ഷകരെ പോലും കിട്ടില്ല.

ഇയാളാരാ ഇവരെ ഒക്കെ വിമർശിക്കാൻ ഡയറക്ടർ എന്ന് പറയുന്നു പക്ഷെ ആർക്കും അറിയില്ലെന്ന് മാത്രം അതുകൊണ്ടാ ഇതുപോലെ ഒക്കെ സിലിബ്രറ്റീസ് ആയിട്ടുള്ളവരെ കുറ്റം പറഞ്ഞു ജീവിക്കുന്നത്
എന്തുപറഞ്ഞാലും മഞ്ജു വാര്യരെ മിഡി ടോപ്പ് ഇടുന്നത് നിങ്ങൾക്ക് വലിയ നഷ്ടം ഉണ്ടോ ജീവിതം ഒന്നേയുള്ളൂ അവർക്ക് ഇഷ്ടമുള്ളത് പോലെ ജീവിക്കട്ടെ നിങ്ങൾക്ക് എന്താ നഷ്ടം മഞ്ജു വാര്യർ വൃത്തികെട്ട അല്ലല്ലോ നടക്കുന്നത് ഡ്രസ്സ് ഇട്ടിട്ടല്ലേ ദിലീപിൻറ മൂട് താങ്ങി താങ്ങി താങ്ങി എന്ത് പറഞ്ഞാലും മഞ്ജുവാര്യരെ കുറ്റം പറഞ്ഞിട്ട് എന്ത് കിട്ടാനാ നിങ്ങൾക്ക് അസൂയക്കും കഷണ്ടിക്കും മരുന്നില്ല
But one thing atleast he or any producers never tried to do a film because of this flop, but what about some nonsense directors like Kannan Thamarakkulam, Ajai Vasudev getting films???
നിങ്ങൾ എന്തിന് ചാനലിൽ കേറി നടമാരെ കുറ്റം പറയുന്നു ലേഡി സൂപ്പർ റ്റാർ എന്ന പറയുന്നത് നിങ്ങളെ പോലെ അല്ല പ്രേക്ഷകർക്ക ഇഷ്ടം ഉള്ളത് കൊണ്ടാണ് നിങ്ങൾ ഉർവ്വശിക്കു വിളിക്കു കുറ്റം പറയാൻ നിങ്ങൾ ആര്
മറ്റുള്ളവരുടെ കുറ്റം പറഞ്ഞു ജീവിക്കാൻ വിധിക്കപ്പെട്ട മനുഷ്യൻ😂 മരിച്ചു പോയവരെ പറ്റി പറയുമ്പോ ഇയാളുടെ കോൺഫിഡൻസ് കണ്ടിട്ട് ഉണ്ടോ കള്ളം ആണെന്ന് പറയാൻ അവർ തിരിച്ച് വരില്ലല്ലോ. 😂 വല്ലാത്ത ജീവിതം തന്നെ
നടിയെ ഒതുക്കിയിട്ട് ആർക്ക് എന്താണ് ഗുണം? പണം മുടക്കുന്നവന് അത് തിരികെ കിട്ടണം ആ ഉറപ്പ് കൊടുക്കാൻ ശേഷിയുള്ള ഒരു നടിയും ഇവിടെ ഇല്ല ശോഭന, ഉർവശി, മഞ്ജു പോലെയുള്ള മികച്ച അഭിനേത്രികൾ ഇവിടെ ഉണ്ട്... അഭിനയം വേണ്ടിടത്തു നല്ല നടിയെയും ഗ്ലാമർ വേണ്ടിടത്തു നയൻ താരയും പാർവതിയും ഷക്കീലയും ഉണ്ടാവും. അതിന് നടന്മാർ എന്ത് ചെയ്യും? അവരുടെ താല്പര്യം പറയുന്നതിൽ എന്താണ് കുഴപ്പം? ഇത് പരാതി ആയുള്ളവർക്ക് സ്വന്തം പൈസ മുടക്കി പടം എടുത്തു പാർവതി, രേവതി, റീമ എന്നിവരെ വച്ച് പടം എടുത്തു പ്രബുദ്ധ കേരളത്തിൽ വിജയിപ്പിക്കരുതോ? മറ്റുള്ളവന്റെ ചിലവിൽ ജീവിക്കണം എന്ന് പരാതി പറയുന്നതിനേക്കാൾ നല്ലതല്ലേ അത്
എനിക്ക് മഞ്ജുവിൽ പ്രത്യേകിച്ച് ഒരു ഗുണവും കാണാൻ കഴിഞ്ഞിട്ടില്ല. എല്ലാ നടികളും അഭിനയിക്കും, അവരും അഭിനയിക്കും. അത്രമാത്രം.
മഞ്ജുവാര്യർ തീയിൽ കുരുത്തത് ആണ് ഇതുപോലുള്ള ഇളം വെയിലത്തു ഒന്നും അത് വാടില്ല. ദിലീപോ മഞ്ജുവോ പോലും ഒരു മീഡിയക്ക് മുൻപിലും പരസ്പരം കുറ്റം പറയാറില്ല. പിന്നെ കണ്ടു നിൽക്കുന്ന കുറെ എണ്ണങ്ങൾ ഒരു പണിയും ഇല്ലാതെ ഇരിക്കുമ്പോ ഫേമസ് ആകാൻ വേണ്ടി ഒന്നുകിൽ manju-ദിലീപ് അല്ലെങ്കിൽ മോഹൻലാൽ -മമ്മൂട്ടി ഇവരുടെ കാര്യവും പറഞ്ഞിറങ്ങും 😂😂😂 അവരുടെ പേരിൽ ഫേമസ് ആകാൻ 🤣🤣
yes exactly correct
ഒന്നും ആവാതെ പോയവന്റെ രോദനം 😂😂അവൻ stardom ഉള്ള എല്ലാ വീഴ്ചയിൽ നിന്നും ഉയർന്നു വന്ന മഞ്ജു വാർര്യരെ കുറ്റം പറേന്നെ
ആരു കുറ്റം പറഞ്ഞു
മഞ്ജു വാരിയരുടെ സാറ്റലൈറ്റ് റേറ്റ് എത്രയാണ്? മഞ്ജു വാരിയരുടെ പേരുകൊണ്ട് വിജയിച്ച ഒരു പടത്തിന്റെ പേര് പറയൂ. ഉദാഹരണം സുജാത എന്ന പടം ചെയ്തു എട്ടു നിലയിൽ പൊട്ടിയപ്പോൾ സ്കൂൾ പിള്ളേരുടെ കയ്യിൽ നിന്ന് നിർബന്ധമായും ക്യാഷ് മേടിച്ചു എല്ലാ കുട്ടികളെയും കൊണ്ടുപോയി ആ സിനിമ കാണിക്കണം എന്ന് മുഖ്യമന്ത്രിയോട് നേരിട്ട് പോയി പറഞ്ഞ ആളാണ് മഞ്ജു വരിയർ. അതാണ് നിലവിൽ മഞ്ജു വാരിയരുടെ മലയാള സിനിമയിൽ ഉള്ള സ്റ്റാർഡം. മഞ്ജു വാരിയരുടെ പടവും കൊണ്ട് ചെന്നാൽ ഒരു ചാനലും സാറ്റലൈറ്റ് റേറ്റ് തരില്ല. കാരണം രണ്ടരമണിക്കൂർ കുത്തിയിരുന്ന് മഞ്ജു വാരിയരുടെ പ്രകടനം കണ്ടോണ്ടിരിക്കാൻ കുടുംബ പ്രേക്ഷകരെ പോലും കിട്ടില്ല.
മഞ്ജു വാരിയരുടെ സാറ്റലൈറ്റ് റേറ്റ് എത്രയാണ്? മഞ്ജു വാരിയരുടെ പേരുകൊണ്ട് വിജയിച്ച ഒരു പടത്തിന്റെ പേര് പറയൂ. ഉദാഹരണം സുജാത എന്ന പടം ചെയ്തു എട്ടു നിലയിൽ പൊട്ടിയപ്പോൾ സ്കൂൾ പിള്ളേരുടെ കയ്യിൽ നിന്ന് നിർബന്ധമായും ക്യാഷ് മേടിച്ചു എല്ലാ കുട്ടികളെയും കൊണ്ടുപോയി ആ സിനിമ കാണിക്കണം എന്ന് മുഖ്യമന്ത്രിയോട് നേരിട്ട് പോയി പറഞ്ഞ ആളാണ് മഞ്ജു വരിയർ. അതാണ് നിലവിൽ മഞ്ജു വാരിയരുടെ മലയാള സിനിമയിൽ ഉള്ള സ്റ്റാർഡം. മഞ്ജു വാരിയരുടെ പടവും കൊണ്ട് ചെന്നാൽ ഒരു ചാനലും സാറ്റലൈറ്റ് റേറ്റ് തരില്ല. കാരണം രണ്ടരമണിക്കൂർ കുത്തിയിരുന്ന് മഞ്ജു വാരിയരുടെ പ്രകടനം കണ്ടോണ്ടിരിക്കാൻ കുടുംബ പ്രേക്ഷകരെ പോലും കിട്ടില്ല.
ഇയാളാരാ ഇവരെ ഒക്കെ വിമർശിക്കാൻ ഡയറക്ടർ എന്ന് പറയുന്നു പക്ഷെ ആർക്കും അറിയില്ലെന്ന് മാത്രം അതുകൊണ്ടാ ഇതുപോലെ ഒക്കെ സിലിബ്രറ്റീസ് ആയിട്ടുള്ളവരെ കുറ്റം പറഞ്ഞു ജീവിക്കുന്നത്
നിനക്ക് അറിയില്ല എങ്കിൽ ഗൂഗിൾ പോയി നോക്കടോ
ഇയാൾക്ക് പ്രാന്താണു്:
എന്തുപറഞ്ഞാലും മഞ്ജു വാര്യരെ മിഡി ടോപ്പ് ഇടുന്നത് നിങ്ങൾക്ക് വലിയ നഷ്ടം ഉണ്ടോ
ജീവിതം ഒന്നേയുള്ളൂ അവർക്ക് ഇഷ്ടമുള്ളത് പോലെ ജീവിക്കട്ടെ നിങ്ങൾക്ക് എന്താ നഷ്ടം
മഞ്ജു വാര്യർ വൃത്തികെട്ട അല്ലല്ലോ നടക്കുന്നത് ഡ്രസ്സ് ഇട്ടിട്ടല്ലേ
ദിലീപിൻറ മൂട് താങ്ങി താങ്ങി താങ്ങി എന്ത് പറഞ്ഞാലും മഞ്ജുവാര്യരെ കുറ്റം പറഞ്ഞിട്ട് എന്ത് കിട്ടാനാ നിങ്ങൾക്ക്
അസൂയക്കും കഷണ്ടിക്കും മരുന്നില്ല
Why are u targeting manju warrier mr shanthavila dinesh ??? Pandu shane nigathine thazhthikketti akshepichu samsarikkalayirunnu
.......shaninekondu nalloru film cheyyan kazhiyulla ennokke insult cheythu samsarichu ... RDX--was a reply ❤...............iyalu onnu ezheechu podey
Ayalkku manjuwarriore kittathathinte asooya aanu.😂😂😂
ഈ വീഡിയോ കണ്ട് ബംഗ്ലാവിലെ ഔദ്ധ നോക്കാൻ പോയവർ ഉണ്ടോ 😂
ഹിഹിഹി ഹ ഹ ഹ
But one thing atleast he or any producers never tried to do a film because of this flop, but what about some nonsense directors like Kannan Thamarakkulam, Ajai Vasudev getting films???
@@manishsuresh4996 കണ്ണൻ താമരക്കുളം അജയ് വാസുദേവ് ചെയ്ത പടം വച്ച് താരതമ്യം ചെയ്യല്ലേ. ഇയാള് ലോക തോൽവി ആണ് .
@@manishsuresh4996 ഇവരെയൊക്കെ നോൺസെൻസ് എന്ന് വിളിച്ചാൽ ഇയാളെ എന്തോന്ന് വിളിക്കണം
@@manishsuresh4996 അത് അവറരുടെ മിടുക്ക് ഇയാൾക്ക് മലയാള സിനിമയിൽ പണ്ഡിറ്റ് ൻ്റെ പോലും ഡേറ്റ് കിട്ടില്ല
നീ എവിടെത്തെ കമ്മ്യൂണിസ്റ്റ് നീ പാർട്ടിക്കു വേണ്ടി എന്ത് ചെയ്തിട്ടുണ്ട് ആറു മാസം മുൻപ് പാർട്ടിക്ക് എതിരെ ചീത്ത പറഞ്ഞത് ഓർമയുണ്ട് 😊
സത്യം മഞ്ജു എവിടുത്തെ ലേഡി super സ്റ്റാരാണ് അവൾ. ഭൂലോക ഫ്രോഡ് മഞ്ജു വാര്യർ
അതു പറയാൻ തനിക്കെന്ത് യോഗ്യത ചുമ്മാ വായി തോന്നുന്നത് വിളിച്ച് പറയുന്നത് വിവരമില്ലായ്മ
അല്ലെങ്കിലും ബംഗ്ലാവിൽ ഔത എന്ന ആരും കാണാത്ത പടം സുവിധാനം ചെയ്ത ഈ പേട്ടൻ അനുകൂലി പറയുന്നത് ആരംഗീകരിക്കുന്നു
Kollaam... Ithra asooya paadilla!
Avarude romathinte vilaundo ninnakum ninte dineshanum
Nee aara ninak endhaanu yogyatha??
Mind your own business
In our mind manju is super star ❤❤❤❤❤❤
the real lady super star Manju warrior
Olichottakkari
Manju warrier ne parayan ningalkk enth arhathayanullath.
Avar lady superstar thanneyanu
Kopppa
Very true
Chrippikkalle Suhrtthe😂😂😂😢😢
ഇവനെ പോലും കേൾക്കുന്ന കേരളത്തിന്റെ നിലവാരം!
Iyalirunnu paranjoo Manju warrier is rocking sh ehas a decent place in Malayalam and Tamil movie industry .
Assoyaykku marunnu kandupidichittilla
Correct കാര്യം
ഭാവനക്ക് ജീവിതത്തിൽ പറ്റിയ അബദ്ധങ്ങളിൽ ഒന്ന്……🤪
Than aarayitta thanne ee interview cheyyunne.Always criticising manju.y what she did to u.
Ayalkku asooya aanu
Asuaya ayalude frustration anu engane paraunnathe
ഇയാൾക്ക് എന്ത് യോഗ്യത... പുള്ളിക്കാരന്റെ നടക്കാതെ പോയ കുറച്ചു മോഹങ്ങൾ. ദിലീപിന്റെ കൈയിൽ നിന്ന് എത്ര കിട്ടി.
ദിലീപ്പിന്റെ അസ്ഥി എത്ര ആണ് അറിയുമോ 300cr
നിങ്ങൾ എന്തിന് ചാനലിൽ കേറി നടമാരെ കുറ്റം പറയുന്നു ലേഡി സൂപ്പർ റ്റാർ എന്ന പറയുന്നത് നിങ്ങളെ പോലെ അല്ല പ്രേക്ഷകർക്ക ഇഷ്ടം ഉള്ളത് കൊണ്ടാണ് നിങ്ങൾ ഉർവ്വശിക്കു വിളിക്കു കുറ്റം പറയാൻ നിങ്ങൾ ആര്
മറ്റുള്ളവരുടെ കുറ്റം പറഞ്ഞു ജീവിക്കാൻ വിധിക്കപ്പെട്ട മനുഷ്യൻ😂 മരിച്ചു പോയവരെ പറ്റി പറയുമ്പോ ഇയാളുടെ കോൺഫിഡൻസ് കണ്ടിട്ട് ഉണ്ടോ കള്ളം ആണെന്ന് പറയാൻ അവർ തിരിച്ച് വരില്ലല്ലോ. 😂 വല്ലാത്ത ജീവിതം തന്നെ
Shobhana is The Real Lady Super Star
No urvashi
Ivan ethanu😂
നടിയെ ഒതുക്കിയിട്ട് ആർക്ക് എന്താണ് ഗുണം?
പണം മുടക്കുന്നവന് അത് തിരികെ കിട്ടണം
ആ ഉറപ്പ് കൊടുക്കാൻ ശേഷിയുള്ള ഒരു നടിയും ഇവിടെ ഇല്ല
ശോഭന, ഉർവശി, മഞ്ജു പോലെയുള്ള മികച്ച അഭിനേത്രികൾ ഇവിടെ ഉണ്ട്...
അഭിനയം വേണ്ടിടത്തു നല്ല നടിയെയും ഗ്ലാമർ വേണ്ടിടത്തു നയൻ താരയും പാർവതിയും ഷക്കീലയും ഉണ്ടാവും.
അതിന് നടന്മാർ എന്ത് ചെയ്യും?
അവരുടെ താല്പര്യം പറയുന്നതിൽ എന്താണ് കുഴപ്പം?
ഇത് പരാതി ആയുള്ളവർക്ക് സ്വന്തം പൈസ മുടക്കി പടം എടുത്തു പാർവതി, രേവതി, റീമ എന്നിവരെ വച്ച് പടം എടുത്തു പ്രബുദ്ധ കേരളത്തിൽ വിജയിപ്പിക്കരുതോ?
മറ്റുള്ളവന്റെ ചിലവിൽ ജീവിക്കണം എന്ന് പരാതി പറയുന്നതിനേക്കാൾ നല്ലതല്ലേ അത്
❤
Paradooshanam parayanallathe iyale enthinubkollam
കാലു കവച്ചു വെച്ചു കൊടുക്കു അപ്പൊ കാണാം ഇയാളുടെ കഴിവ്
Dinesh ❤🔥
😂, സ്ത്രീകൾ തുല്യതാ,😂, ചിരിപ്പിക്കരുത്
കുത്തേ ക്കാ ബച്ചാ 😂😂തളത്തിൽ ദിനേശാ
❤️🥰
Please change anchor 🙏🙏
Bhaavana Athin Ottum Bhangiyillaattha Nadiyanallo. Pinne Aval Saajan Sooryaye Venda Enn Parayano ? 😂😂😢😢
Shantivilaji 👍