September 25, 2024

Поделиться
HTML-код
  • Опубликовано: 29 сен 2024
  • കരവാരം.തോട്ടയ്ക്കാട്, വടക്കോട്ട്കാവ്. ശ്രീധർമ്മശാസ്ത സേവാസമിതിയുടെ ആഭിമുഖ്യത്തിൽ നടത്തിവരുന്ന ജീവകാരുണ്യ പ്രവർത്തനത്തിൻ്റെ ഭാഗമായിട്ടുള്ള അന്നം പുണ്യം പദ്ധതിയുടെ 597-ാം ഘട്ടം 25/09/2024 ബുധനാഴ്ച ഉച്ചയ്ക്ക് ഒരു മണിക്ക് സ്നേഹതീരം. ഉതിരൻ കുഴി.മിതൃമ്മല വച്ച് നടത്തി അന്നം സ്പോൺസർ ചെയ്തത് കരവാരം.തോട്ടയ്ക്കാട്.അദ്വൈതത്തിൽ മിനി ഷിനു. മിനിഷിനു വിനും കുടുംബത്തിനും സേവാ സമിതിയുടെ നന്ദിയും കടപ്പാടും അറിയിച്ചുകൊള്ളുന്നു
    🙏🙏🙏

Комментарии •