ചായക്കട സ്റ്റൈൽ ഉള്ളിവടയും മുളക് ചമ്മന്തിയും 😋| Ulli vada Recipe |Kerala Style Ullivada | Onion Vada

Поделиться
HTML-код
  • Опубликовано: 15 янв 2025

Комментарии • 425

  • @villagespices
    @villagespices  Год назад +157

    ചാനൽ subscribe ചെയ്യാൻ മറക്കല്ലേ ☺️

  • @bmpillai3572
    @bmpillai3572 Год назад +26

    ഉണ്ടാക്കുന്ന ആഹാര സാധനത്തിനേക്കാളും ടേസ്റ്റ് ആണ് ഇക്കയുടെ അവതരണം.

  • @sanafathima7921
    @sanafathima7921 11 месяцев назад +20

    അടിപൊളി 👌😍ആദ്യമായിട്ടാ ഇങ്ങനെ ഒരു ചമ്മന്തി കാണുന്ന 😊സൂപ്പർ

  • @girijagiri3703
    @girijagiri3703 Год назад +8

    സത്യം പറഞ്ഞാൽ മുളക് ബജിയുടെ കൂടെ കിട്ടുന്ന ചമ്മന്തി എങ്ങനെ ഉണ്ടാക്കുന്നത് എന്ന് തിരക്കി ഇരിക്കുവായിരുന്നു . ഇത് കാണിച്ചു തന്നതിന് thanks brother
    ഇത് ഉണ്ടാക്കി കഴിച്ചിട്ട് അഭിപ്രായം പറയാം 👍👍👍

  • @lakshmiperiya5186
    @lakshmiperiya5186 Год назад +22

    സാധാരണ ക്കാർക്ക് ഒരുപാട് ഇഷ്ട്ടമാകും ചേട്ടന്റെ സംസാരവും ചിരിയും സൂപ്പർ

  • @dhayamathew
    @dhayamathew Год назад +4

    Nalla aishwaryam ulla Chettan nalla simple aayi paranju thannu

  • @rajipillai6064
    @rajipillai6064 Год назад +46

    ചായ സമയത്ത് കൊതിപ്പിച്ചു,ഉള്ളിവട കൊള്ളാം അടിപൊളി 👌

  • @ummerchiku3049
    @ummerchiku3049 Год назад +14

    എനിക്ക് ഇഷ്ട പെട്ടു 🌹👍🏻സൂപ്പർ അടിപൊളി 👍🏻😊

  • @vinithavinayan7384
    @vinithavinayan7384 Год назад +3

    ഇക്കാന്റെ ബിരിയാണി ഞാൻ ഉണ്ടാക്കി.. 👌👌ഉള്ളിവടയും ഉണ്ടാക്കും

  • @sindhutk1803
    @sindhutk1803 Год назад +3

    Super my favourite receipe ikka

  • @seemajames2978
    @seemajames2978 Год назад +2

    സൂപ്പർ ഉള്ളി വട
    ഞാൻ ഉണ്ടാക്കി

  • @anjuka9343
    @anjuka9343 5 месяцев назад

    Super super 4 onion +5 പച്ചമുളക് +3 ടേടി കടലമാവ് +3 ടേ മൈദ + കായം പൊടി 1/4 ടി+ ഇഞ്ചി +പെരുജീരകം ചതച്ചത് 1/2 or 3/4 ടി + 1 ടി കാശ്മീരി ഇങ്ങനെ കടലമാവ്, മൈദ കൂട്ടിയപ്പോൾ കുറച്ചു കൂടി Coating കിട്ടി

  • @shajihameed2347
    @shajihameed2347 Год назад +1

    Wow superakum try cheyyam🌹🌹🌹🌹🌹🌹🌹🌹🌹🌹🌹🌹🌹🌹🌹

  • @geethadevi9818
    @geethadevi9818 Год назад +2

    വളരെ നന്നായിട്ടുണ്ട്

  • @rizvanakm8016
    @rizvanakm8016 Год назад +2

    ഉള്ളി വട ട്രൈ ചെയ്തു സൂപ്പർ ചമ്മന്തി 👌👌👌

  • @kunjilakshmikunjilakshmi1250
    @kunjilakshmikunjilakshmi1250 Месяц назад

    ഞാനും ഉണ്ടാക്കി നോക്കും. അടിപൊളി യാണ് കേട്ടോ അനിയാ

  • @rasheedpotachira5174
    @rasheedpotachira5174 10 месяцев назад +1

    നിങ്ങൾ നല്ല ഒരുമനസ് ഇത് കൊണ്ട് നിങ്ങൾ നന്നാവണം 💓🌹👍

  • @Pradeepkumarps-d9s
    @Pradeepkumarps-d9s 2 месяца назад

    ചിരിച്ചു കൊണ്ടുള്ള നല്ല സംഭാഷണ ശൈലി

  • @subhadratp157
    @subhadratp157 Год назад +27

    ഉള്ളിവട അടിപൊളി തന്നെ 👌🏻😍🌹🌹

  • @MRC_GOAT_EDITZ_
    @MRC_GOAT_EDITZ_ Год назад +1

    Adipoli undankki nokkum,👍

  • @zeenathskitchen3443
    @zeenathskitchen3443 Месяц назад

    Soooooooooper ikka ullivadayum samsaravum

  • @reenathomas1514
    @reenathomas1514 Год назад +1

    വായിൽ വെള്ളം വരുന്നു 🤤🤤🤤🤤sssssssuuuuuuupppppppeeer👍🏻👍🏻🥰🥰🌹👏🏻👏🏻👏🏻

  • @fathimaziya5971
    @fathimaziya5971 Год назад +2

    സൂപ്പർ ഉള്ളിവട ഉണ്ടാക്കിനൊക്കണം

  • @sandhyaramesh8876
    @sandhyaramesh8876 Год назад +9

    Thanks ഇക്കാക്ക.. കുറെ ആയി ഇതുപോലെ ഉള്ളിവട റെസിപ്പിക്കായി കാത്തിരിക്കുന്നു. ഒരുപാട് നന്ദി.. 🥰❤️❤️❤️❤️

  • @aryavineesh7259
    @aryavineesh7259 6 месяцев назад

    ഒരുപാട് ഇഷ്ടം ആണ് അവതരണം. സംസാരം അതിലും ഗംഭീരം.❤

  • @SnehaSneha-f1p
    @SnehaSneha-f1p 5 месяцев назад

    കടയിൽ കിട്ടുന്ന ചമന്തി super ❤ ഉള്ളിവട tasty 😋

  • @anjalijacob4402
    @anjalijacob4402 5 месяцев назад +1

    I tried this ullivada recipe in home...its really very tasty 🎉

  • @REDPepperSpice
    @REDPepperSpice Год назад +11

    പത്തോളം റെസിപ്പി ഞാൻ ചെയ്‌തുനോക്കി ,ഇതുവരെ ഇല്ലാത്തൊരു ടേസ്റ്റ് ആണ് ❤

  • @sikkantharsikkanthar622
    @sikkantharsikkanthar622 7 месяцев назад +1

    Ulli vada chamanthi super❤

  • @raginikrishnankutty2765
    @raginikrishnankutty2765 6 месяцев назад

    ഇഷ്ടപ്പെട്ടു. ചമ്മന്തി ആദ്യമായി കാണുന്നു. നന്ദി.

  • @voicerahana3905
    @voicerahana3905 Год назад +3

    ഞാൻ നോമ്പ്തുറക്കാൻ കായ ബജി പൊക്കവട ഉണ്ടാക്കി കഴിഞ്ഞ് എല്ലാം പണി കഴിഞ്ഞപ്പോ ഫോൺ എടുത്തു നോക്കിയപ്പോ ഇക്കാടെ ഇന്നത്തെ സ്പെഷ്യൽ കണ്ടത് അപ്പോഴാ കടയിൽ കിട്ടുന്ന ചമ്മന്തി എങ്ങനെ ഉണ്ടാക കരുതി ഇരിക്കുമ്പോഴ കണ്ടത് വേഗം പോയി ഉണ്ടാക്കി കഴിച്ചു സൂപ്പർ ആണ് ട്ടോ

  • @sajnamt7041
    @sajnamt7041 Год назад +1

    Ithrayum elupathil oru chamandhi. Super

  • @subhadradamodaran8186
    @subhadradamodaran8186 3 месяца назад

    സൂപ്പർ അടി പോളി. കൊള്ളാം ❤❤

  • @Sieon-channels
    @Sieon-channels 6 месяцев назад +1

    Super chammanthi yum bajji 😋

  • @SudheerKv-uq1wm
    @SudheerKv-uq1wm 6 месяцев назад

    ഇക്ക ഇതാണ് അവതരണം അടിപൊളി ഒരുപാട് ഇഷ്ടം

  • @rajanit.rrajanit.r5003
    @rajanit.rrajanit.r5003 Год назад +1

    ആ ചമന്തിയാണ് എന്നെകൊണ്ട് സബ്സ്ക്രൈബ് ചെയ്‌പിച്ചത് 😎🙂സൂപ്പർ അടിപൊളി ബ്രദർ

  • @remanarendran6059
    @remanarendran6059 Год назад +1

    hai it looks nery nice and simple. Thank u.

  • @RemadeviT-bq3ki
    @RemadeviT-bq3ki 3 месяца назад

    Nalla bada👌👌

  • @khadheejabeevi5476
    @khadheejabeevi5476 Год назад

    Ullivadayum chammanthiyum adipoly

  • @BinzBabu
    @BinzBabu Год назад +1

    Super👍🏻ഉള്ളിവടയും ചമന്തി 🥰

  • @Zivonsworld
    @Zivonsworld Год назад +2

    ഇക്ക ഫസ്റ്റ് ടൈം ആണ് വീഡിയോ കാണുന്നെ സൂപ്പർ, ഫുൾ സപ്പോർട്ട് 👍🏻😊

  • @FausiyaBasheer-sy9yz
    @FausiyaBasheer-sy9yz Год назад +1

    Masha allahhh ikka supparatto

  • @jayakrishnan1997
    @jayakrishnan1997 Месяц назад

    നിങ്ങൾ പൊളി ആണ് ❤️❤️🔥🔥

  • @Devinm-hy1lh
    @Devinm-hy1lh 9 месяцев назад

    ഉള്ളിവട ഉണ്ടാക്കി കഴിച്ചു
    സൂപ്പർ ഇക്ക 👍👍👍qq

  • @jvusa
    @jvusa Год назад +1

    Ullivada Adipoli, Excellent..

  • @junaida424
    @junaida424 8 месяцев назад

    Ullivada,,,super👍🏻

  • @RadhaMadhavan-u3h
    @RadhaMadhavan-u3h 6 месяцев назад

    സൂപ്പർ ഉള്ളിവട ❤️👍

  • @Gopalan-e5p
    @Gopalan-e5p 2 месяца назад

    🤑ഇക്കയുടെ ഓരോ
    ഓരോ ആയിട്ടവുംകിട💯💯💯💯

  • @SreekalaDevi-bt4xr
    @SreekalaDevi-bt4xr 10 месяцев назад

    👌👌👌ചമ്മന്തി ഒന്ന്ഉണ്ടാക്കി കഴിക്കണം 😄

  • @gireeshkumarkp710
    @gireeshkumarkp710 Год назад +3

    ഹായ്, ഇക്ക, ഉള്ളിവടയുംചമ്മന്തിയും, സൂപ്പർ,❤

  • @girijasdreamworld
    @girijasdreamworld Год назад

    ഉള്ളി വട. ചമ്മന്തി. സൂപ്പർ 👍സബ്സ്ക്രൈബ്ഡ്👍

  • @josekuriakose6078
    @josekuriakose6078 Год назад

    EKKADAPARANTHAN.. ADIPOLI. KIDU.

  • @salvamolsalvamol78
    @salvamolsalvamol78 Год назад +1

    Sooper

  • @AthulBoby
    @AthulBoby Год назад

    Llike ചെയ്തു ❤️ഷെയർ ചെയ്തു ❤️

  • @rajeswarikunjamma7931
    @rajeswarikunjamma7931 Год назад +1

    സൂപ്പർ
    ഒത്തിരിയിഷ്ടം

  • @radhakrishank9587
    @radhakrishank9587 7 месяцев назад

    ഇക്കയുടെ എല്ലാ പാചകങ്ങളും കാണാറുണ്ട്👍🏻👍🏻👍🏻👍🏻👍🏻👍🏻👍🏻♥️♥️♥️♥️♥️♥️♥️

  • @abdusamad8980
    @abdusamad8980 Год назад

    ഇന്ഷാല്ല.ഉണ്ടാക്കിനൊക്കാം. കമന്റ്റ്. പറയാം. വളരെസ്ടമായേ. 👍😄🌹ksa

  • @rehanr-qp5zj
    @rehanr-qp5zj Год назад

    Ikka poliya orupad istema ...❣️

  • @naziajalal408
    @naziajalal408 Год назад

    Hi ikka Ramadan kareem othiri nalayi inshaallah ini mudangathe kanum

  • @vijeshvadakkekara3975
    @vijeshvadakkekara3975 8 месяцев назад +1

    Love you ekkaaaaa🥰🥰 god bless you ekka🥰🥰🥰🥰🥰🥰🥰😍😍😍😍👍🏻👍🏻 njan subscribe ചെയ്തു 😍

  • @vineethsabitha3376
    @vineethsabitha3376 Год назад +228

    ആരും മാറിനിൽക്കരുത് ഇക്കാനെ Support ചെയ്യണം

    • @villagespices
      @villagespices  Год назад +6

      ☺️

    • @SATHEESHRKARMAVLOG
      @SATHEESHRKARMAVLOG Год назад +5

      ഫുൾ സപ്പോർട്ടാ മുത്തെ

    • @sindhusadan5128
      @sindhusadan5128 Год назад

      ​@@SATHEESHRKARMAVLOG .....................
      😊😊😊😊😊😊😊😊😊😊😊😊😊😊😊😊😊😊😊😊😊😊😊😊😊😊😊😊😊😊😊😊😊😊😊😊😊😊😊😊😊😊😊😊😊😊😊😊😊😊😊😊😊😊😊😊😊😊😊😊😊😊😊😊😊😊😊😊😊😊😊😊😊😊😊😊😊😊😊😊😊😊

    • @sarathps4858
      @sarathps4858 Год назад +6

      ഞാൻ സസ്‌കെ ചെയ്തിട്ടുണ്ട് 🙂 ലൈകും ചെയ്യാറുണ്ട് 🌹

    • @sunithanoushad7485
      @sunithanoushad7485 Год назад +5

      തീർച്ചയായും 👍

  • @UnnikrishnaPanicker-mc2oq
    @UnnikrishnaPanicker-mc2oq 5 месяцев назад +1

    ലൈക് ചെയ്തിരിക്കും. കേട്ടോ.

  • @kalakallu8247
    @kalakallu8247 Год назад

    ചേട്ടന്റെ അവതരണം കൊള്ളാം

  • @vinodperumala9896
    @vinodperumala9896 Год назад +1

    ഇക്ക ഉണ്ടാക്കാനകണ്ടപ്പോൾത്തന്നെ വായിൽവെള്ളമുരുന്നു അയാം ട്രൈ 👍👏👏👏👌

  • @NessyR-ue4hk
    @NessyR-ue4hk 10 месяцев назад

    Nezeer ekka nigal undakkunne food ellam adipoli aaaa

  • @NanuP-tf3ef
    @NanuP-tf3ef Год назад

    തീർച്ചയായും. സഹകരിക്കും

  • @Apzzz_stories
    @Apzzz_stories Год назад +8

    Crispy ullivada adipoli 🥰👍

  • @padmavathipr2372
    @padmavathipr2372 Год назад +1

    Nalla avatharanam

  • @ashaanju9998
    @ashaanju9998 Год назад

    Uncle sprb avadarenom idanu cookery show sprbbb kidu kidu adipoli unclek ore big hiii

  • @OmanaJoseph-o4i
    @OmanaJoseph-o4i 12 дней назад

    Supper aannu ketto.

  • @l.lawlet6299
    @l.lawlet6299 10 месяцев назад

    Very useful

  • @mishela.s9468
    @mishela.s9468 Год назад

    Try chyth noki super❤️

  • @NanuP-tf3ef
    @NanuP-tf3ef Год назад +1

    എന്റെ അയൽവാസി സുലൈമാനികയെപോലെയുണ്ട്. ഇക്ക

  • @minikurien116
    @minikurien116 5 месяцев назад

    Adipoli, ok,

  • @sujathak3046
    @sujathak3046 Год назад

    ഞാൻ ഉണ്ടാക്കി. സൂപ്പർ ആയിരുന്നു. എന്താണ് മഞ്ഞൾപൊടി ചേർക്കാത്തത്

  • @viswambharanm.k2313
    @viswambharanm.k2313 Год назад

    Supper brother
    God bless you

  • @aswinbk2201
    @aswinbk2201 Год назад +2

    ഉള്ളിവട അടിപൊളി തന്നെ

  • @lalbaby7819
    @lalbaby7819 7 месяцев назад

    അടിപൊളി ulli Vada

  • @kavyapoovathingal3305
    @kavyapoovathingal3305 Год назад +6

    വളരെ ഇഷ്ടപ്പെട്ടു ചേട്ടാ സൂപ്പർ🙏👌

  • @sreelatha6775
    @sreelatha6775 Год назад

    ഞാൻ ചെയ്തു വടയും ചമ്മന്തിയു൦ സൂപ്പർ

  • @sheebass4981
    @sheebass4981 7 месяцев назад

    സൂപ്പർ 👍

  • @YKgost
    @YKgost 9 месяцев назад

    അടിപൊളി ഇക്ക 👍

  • @arifaansal6213
    @arifaansal6213 Год назад +4

    പൊളിച്ചു 👍

  • @muhammedmidlajcn9428
    @muhammedmidlajcn9428 Год назад

    Ekkade Ullivada super

  • @naveenkrishna3417
    @naveenkrishna3417 Год назад +2

    Super chetra,👌👌👌

  • @unnikrishnan.k1655
    @unnikrishnan.k1655 Год назад

    Ulliday mookke kalayu ❤❤

  • @ratheeshkc3462
    @ratheeshkc3462 Год назад

    Superrrrrr 👍👍👍

  • @swarnalathavasudevan3277
    @swarnalathavasudevan3277 Год назад

    സൂപ്പർ വീഡിയോ 👌👌👌

  • @beenashine8223
    @beenashine8223 Год назад

    Super eka

  • @ushaprakash9597
    @ushaprakash9597 Год назад

    Ellam suupper njan undakki 0:40

  • @sumeshprasad8807
    @sumeshprasad8807 Год назад

    Ikka viedo yeallam poli..

  • @pappees79
    @pappees79 Год назад +2

    ചേട്ടാ 💝എന്റെ ഒരു ചിന്ത, അവസാനം കഴിക്കുന്ന ഭാഗം ടേസ്റ്റ് ചെയ്യുന്നത് ഉൾപ്പെടുത്തണം എന്നാണ്, അട്രാക്റ്റീവ് ആകും, കൊതിപ്പിക്ക😂, ഉൾപ്പെടുത്തോ, മകൻ വീഡിയോ പൊളി

  • @AthulBoby
    @AthulBoby Год назад

    ചേട്ടൻ,,,, 👍

  • @ejniclavose1897
    @ejniclavose1897 Год назад +1

    Oniyan 3 kg 100
    Undakku
    Mazha undu
    Adipoli

  • @shinump5916
    @shinump5916 Год назад

    Super ❤❤❤❤

  • @ashamathew6728
    @ashamathew6728 Год назад +1

    വളരെ ആഗ്രഹിച്ചു ഇരുന്ന വീഡിയോ. ഒത്തിരി thanks. പിന്നെ ഒരു സംശയം. ഈ കടല മാവ് പെട്ടന്ന് കേടാകുന്നു. ഉരുണ്ട് വരുന്നു. എന്താ ചെയ്യേണ്ടത്?

  • @sinipurshothaman3271
    @sinipurshothaman3271 Год назад

    Supper😮😊

  • @varghesekc2047
    @varghesekc2047 Год назад

    E EKKAYA SAGAYKKANAM NALLA MANASULLAVER GOD BLESS YOU

  • @simlajoseph58
    @simlajoseph58 Год назад +2

    സൂപ്പർ ഇതുപോലെ ചെയ്തു നോക്കാം thanks 👌😍

  • @FasilaFasila-lj9mb
    @FasilaFasila-lj9mb 5 месяцев назад

    ഇക്കാ അടിപൊളിയാ