ഹാൻ്റ് ബ്രേക്ക് ഉപയോഗിക്കുമ്പോൾ അറിഞ്ഞിരിക്കേണ്ട ചില കാര്യങ്ങൾ

Поделиться
HTML-код
  • Опубликовано: 10 дек 2024

Комментарии • 52

  • @kuttykrishnanmankara3599
    @kuttykrishnanmankara3599 3 года назад +5

    Hand breakന്റെ ഉപയോഗത്തെക്കുറിച്ചുള്ള
    full detailsഉം പറഞ്ഞു തന്നതിന് വളരെയധികം നന്ദി
    👌💐

  • @prabhakarthu7565
    @prabhakarthu7565 Год назад +2

    എന്തെല്ലാം അറിവുകളാണ് മൈ സൺ താങ്ക്യൂ👍🏻❤️

  • @renjurajan5012
    @renjurajan5012 4 года назад +3

    Emergency breaking , puthiya arivaanu valare nanni brother...

  • @smithae1941
    @smithae1941 2 года назад +2

    Hand break nte upayogam clear aayi paranjathinu thanks

  • @BINSISAJITH
    @BINSISAJITH 2 месяца назад

    Thanku.. എല്ലാം നല്ല ക്ലാസ്സ്‌ ആണ്

  • @colmanaugustus5808
    @colmanaugustus5808 2 года назад +1

    Hi man thank u 🌹for your advice on handbrake actually I making a mistake while using the hand, I used to press the button to push the button & then apply the hand brake but now I understand my mistake 🤦‍♂ & also how to stop the vehicle suddenly, was a very good motion of to apply the brake. Thank u so much for splended classes. God be with u always. I watching u daily. One good turn & save many lives in driving. Amen 🙏

  • @vmadhavakamath2097
    @vmadhavakamath2097 4 года назад +2

    Thank you very much for information about Car Hand brake

  • @BencyJoshy-cz1ec
    @BencyJoshy-cz1ec 7 месяцев назад +1

    Very good👍

  • @geethamathew5115
    @geethamathew5115 2 года назад +1

    Very good information.

  • @subhashbaby
    @subhashbaby 4 года назад +4

    വളരെ നല്ല വീഡിയോ അഭിനന്ദനങ്ങൾ. ഒരു സംശയം നമ്മൾ ട്രാഫിക് ബ്ലോക്കിൽ പെട്ട് കിടക്കുമ്പോൾ വണ്ടി ഗിയറിൽ ആണോ ഇടേണ്ടത് അല്ല ന്യൂട്ടറിൽ ആണോ ഇടേണ്ടത്

    • @goodsonkattappana1079
      @goodsonkattappana1079  4 года назад +3

      ന്യൂട്രൽ ആക്കി ഇടുക വണ്ടി മൂവ് ആകുമ്പോൾ ഫസ്റ്റ് ഗിയർ കൊടുത്ത് എടുക്കുക

  • @tigertigergents8898
    @tigertigergents8898 2 года назад +3

    automatic car start ചെയ്‌താൽ first driving മോഡ് ലാണോ ഇടേണ്ടത് അല്ലെങ്കിൽ hand break റിലീസ് ചെയ്യുകയാണോ വേണ്ടത്

  • @Aadhurayya
    @Aadhurayya 18 дней назад +1

    Handbrake edukathe bandi edukan pattumo

  • @jojust5884
    @jojust5884 2 года назад +2

    Hand break on aakumbol gear first aano atho nutral aanno

  • @padminicholakkal7022
    @padminicholakkal7022 5 месяцев назад

    Okay thanks 👍

  • @vishnuktk517
    @vishnuktk517 3 года назад +1

    Thank you 🙏

  • @mytech2891
    @mytech2891 4 года назад +1

    U r really goodson

  • @prathapana.g1872
    @prathapana.g1872 4 года назад +2

    Good messeg

  • @ame_seour
    @ame_seour 4 года назад +2

    Useful content...

  • @anaswarapk8029
    @anaswarapk8029 Год назад

    Tnqq..👍

  • @sivasiva382
    @sivasiva382 4 года назад +12

    കാറിനുള്ളിലെ ഓരോ ഭാഗങ്ങളും വ്യക്തമായി ഒന്നു മനസ്സിലാക്കി തന്നിരുന്നെങ്കിൽ വലിയ ഉപകാരമായിരുന്നു കാർ ലൈറ്റ് സ്വിച്ച് എങ്ങനെ ഉപയോഗിക്കണമെന്നും പറഞ്ഞു തന്നിരുന്നെങ്കിൽ വലിയ ഉപകാരമായിരുന്നു

    • @goodsonkattappana1079
      @goodsonkattappana1079  4 года назад +3

      Theerchayayum cheyyam bro

    • @sivasiva382
      @sivasiva382 4 года назад +2

      കാറിന്റെ വൈപ്പർ ടാങ്ക് തുറക്കുന്നത് Ac എപ്പോഴൊക്കെ എങ്ങനെയാണ് ഓൺ ചെയ്യേണ്ടത് ഡിക്കി തുറക്കുന്നത് എങ്ങനെ കാർ ഓഫ് ചെയ്യുന്നതിനു മുമ്പ് തന്നെ ആണോ Ac ഓഫ് ആക്കുന്നത് എല്ലാം കൂടെ ഉള്ള നല്ലൊരു വീഡിയോ ചെയ്തു തന്നിരുന്നു എങ്കിൽ വളരെ ഉപകാരമാണ്

  • @Sangisammu979
    @Sangisammu979 4 года назад +1

    Good massage

  • @radhakrishnank2874
    @radhakrishnank2874 4 года назад +1

    Nice tips

  • @dhaneeshkumar6038
    @dhaneeshkumar6038 3 года назад

    netor ekha use cheyee video cheyee bro

  • @manumonkc4661
    @manumonkc4661 4 года назад +1

    Simple and usefull message

  • @soumyarajeesh9238
    @soumyarajeesh9238 Год назад +1

    Thankyou sir

  • @sulaikhafarook268
    @sulaikhafarook268 2 года назад +1

    Very useful

  • @dhaneeshkumar6038
    @dhaneeshkumar6038 3 года назад

    Very useful video

  • @avinashavinash4711
    @avinashavinash4711 4 года назад +1

    Good

  • @anoopkv00030
    @anoopkv00030 Месяц назад +1

    ഹാൻഡ്‌ബ്രേക് ഇട്ടു വണ്ടി ഓടിച്ചാൽ എന്താ സംഭവം നടക്കുന്നത്

  • @Xhtjg
    @Xhtjg 3 года назад +4

    Sir എന്തിനാണ് ഈ ഗിയർ മാറ്റിക്കൊണ്ടിരിക്കുന്നത് ഒരു ഗിയറിൽ മാത്രം പോയാൽ പോരെ സ്പീഡ് ആക്സിലേറ്റർ അല്ലെ ഏതു ഗിയർ ഇട്ടാലും വണ്ടി പോകില്ലേ?

    • @goodsonkattappana1079
      @goodsonkattappana1079  3 года назад +1

      +91 70128 98678... വാട്സാപ്പിൽ ക്ലാസ്സ്‌ നൽകുന്നു

  • @usman4528
    @usman4528 4 года назад +1

    Thanks

  • @ashishvs4262
    @ashishvs4262 7 месяцев назад

    👍🏻

  • @gangagireesh4196
    @gangagireesh4196 2 года назад

    👍

  • @saji.v.sv.s6610
    @saji.v.sv.s6610 4 года назад +1

    ഹാൻഡ്‌ബ്രേക് ഇട്ടു കുറച്ചു ദുരം ഓടിച്ചു കുഴപ്പം ഉണ്ടോ

  • @abdulsamadkt7371
    @abdulsamadkt7371 4 года назад +1

    ഒരു ഇമേജ് വീഡിയോയിൽ ഉൾപ്പെടുത്തുന്നതാണ് എന്നു പറഞ്ഞല്ലോ
    ഇമേജ് കണ്ടില്ല .....!

  • @dhanyasvlog9961
    @dhanyasvlog9961 2 года назад +1

    ക്ലച്ചോ. ബ്രേക്കോ വല്ലതും ചവിട്ടാണോ

  • @preethajoseph3731
    @preethajoseph3731 3 года назад +1

    Thanks🙏🙏

  • @SunilKumar-ob1vu
    @SunilKumar-ob1vu 4 года назад +1

    Good

  • @shincyshincy5057
    @shincyshincy5057 2 года назад +1

    👍