നിങ്ങളുടെ പേഴ്‌സന്റെ മനസ്സിൽ വേറൊരാൾ ഉണ്ടോ? | Do they have someone else in mind? | Malayalam Tarot

Поделиться
HTML-код
  • Опубликовано: 31 янв 2025

Комментарии • 156

  • @Rfgvhjhv
    @Rfgvhjhv Год назад +3

    This is a very blessed channel. ഒത്തിരി channels കാണാറുണ്ട്. But, ഇതിൽ മാത്രം ആന്നു എൻ്റെ present situation pakka ആയി പറയുന്നത്. ഞാൻ madam തോട് വന്നു പറഞ്ഞ പോലെ. Great❤❤❤

  • @Mithrajanaki2233
    @Mithrajanaki2233 5 месяцев назад

    Thank you Universe ❤
    Thank you god ❤️
    Thank you angels ❤
    Thank you devine ❤️
    Thank you ma'am ❤️

  • @ValsalaMK-ch8sr
    @ValsalaMK-ch8sr Год назад +1

    I claim positeev enarji,. I claim re union my person, thenkyou universe 🙏എല്ലാം യൂണിവേഴ്‌സിന് വിട്ടു കൊടുക്കുന്നു 🙏

  • @indirak8897
    @indirak8897 Год назад

    ഈ വൃക്തിക്ക് എല്ലാവരുടെയും support ഉണ്ട്,തോന്നൃവാസത്തിന്,,,യൂണിവേഷ്സ് എല്ലാം കാണുന്നുണ്ട്,പോകണമെക്കില് പോകട്ടേ,Thank you Divine ❤

  • @SamsungSamsung-qq1pg
    @SamsungSamsung-qq1pg Год назад +3

    എന്റെ ഫ്രണ്ട് ഞാൻ അവൾ എന്നെ ബ്ലോക്ക് ചെയ്തു അവളുടെ മനസ്സിൽ വേറെ ആളുണ്ട് എന്നാൽ അവർക്കൊപ്പം നിൽക്കട്ടെ ഞാൻ മതി എന്ന് തോന്നുമ്പോൾ തിരിച്ചു വരട്ടെ ok👍👍👍👍👍👍

  • @bijukottiyam1897
    @bijukottiyam1897 Год назад +3

    Thank you Univers 🙏🙏🙏🌈

  • @vidhyalakshmisr1722
    @vidhyalakshmisr1722 3 месяца назад

    ഒരു വർഷത്തിന് ശേഷം അഹ് e വീഡിയോ ഞാൻ കാണുന്നെ, എന്റെ മനസ്സിൽ ഒരു ചോദ്യം ആണ് ഇതു,, ഇത്ര ok ഞാൻ സഹിച്ചിട്ട് ഇത്ര ok അനുഭവിച്ചിട് പുള്ളിയുടെ തിരിച്ചു വരവിനു കാത്തിരിക്കുന്നത്, പുള്ളി എന്നെ മറന്നു പോയാൽ, എന്റെ സ്നേഹം കണ്ടില്ല തിരിച്ചു അറിഞ്ഞില്ല എങ്കിൽ e ഭൂമിയിൽ ആത്മാർത്ഥ സ്നേഹത്തിനു സത്യം ഇല്ല എന്ന് കരുതാൻ സാധിക്കു, അങ്ങനെ ഞാൻ പുള്ളിയെ സ്നേഹിക്കുന്നത് 🙏🏻യൂണിവേഴ്സ് എന്റെ സ്നേഹത്തെ തോൽപ്പിക്കരുതേ 🥹🙏🏻

  • @bijukottiyam1897
    @bijukottiyam1897 Год назад +1

    Thank You Univers 🙏🙏🙏🌈
    I strongly my person with me Biju+Amrutha Reunion possible sure my this situation my all negative problems Remooved i strongly surrender to Univers 🙏🙏🙏🙏🌈

  • @leelack1976
    @leelack1976 4 месяца назад

    ശംഭോ മഹാദേവ. എന്റെ ഗുരു വായൂരപ്പഎന്റെ പേഴ്സൻ. പിണങ്ങല്ലേ എന്റെ ഒരു വാക്ക് തമാശ ആയി പറഞ്ഞത് എന്റെ ജീവന് സങ്കടം ആയി. ബ്ലോക്ക്‌ ആക്കി. എന്റെ ചിന്തയിൽ പോലും വേറെ ഒന്നും ഇല്ല ഞാൻ എന്നും ദൈവതോട് പ്രാ ർത്ഥ ന ചെയുന്നു എന്റെ തമാശ പൊറുത്തു എന്നെ മനസിലാക്കി വരണേ എല്ലാ പഴു തും അടച്ചു ബന്ധപെടാൻ ഒരു വഴി യും ഇല്ല മേം 😭😭

  • @AmalaChandiran
    @AmalaChandiran 8 месяцев назад

    Thank you universe ❤❤❤

  • @nishasiby641
    @nishasiby641 9 месяцев назад

    Thank you god🙏🏻
    Thank you universe🙏🏻

  • @SamsungSamsung-qq1pg
    @SamsungSamsung-qq1pg Год назад +3

    എന്റെ ഫ്രണ്ട് എന്നെ ബ്ലോക്ക് ചെയ്തു 3മാസം കഴിഞ്ഞു അങ്ങോട്ട് വിളിച്ചു പക്ഷെ ഒരു പ്രതികരണവും ഇല്ല ഇനി എന്ത് 👍👍👍👍👍

  • @thejbenvallathoal2294
    @thejbenvallathoal2294 Год назад +2

    താങ്ക് യു യൂണിവേഴ്സ് ❤താങ്ക് യു മാം ഞാൻ ബ്ലോക് ചെയ്തിരിക്കുകയാണ് 2മാസം ആയി

  • @NaseemaMohamed-rf8ch
    @NaseemaMohamed-rf8ch 4 месяца назад

    Thankyu universe thankyou mam

  • @anithatr6114
    @anithatr6114 Год назад +1

    Thank you universe❤❤

  • @praveenamanu8693
    @praveenamanu8693 Год назад +1

    Love marriage aarunn presnamonnum undayilla ithuvare .but ammayi ammayimayit onnu akannanu njangl kazhinjunne...pinakkam undenn purathekk kaanichhittilla .oru cloud il angane pokunnu .problmz onnum purath kaanichhilla

  • @snekha6747
    @snekha6747 Год назад +1

    God please help me l want your help and blessings l want reunion to him also lwant a good married life so Thank you God Thank ma'am 🙏🙏🙏🙏🙏🙏♥️♥️

  • @Sunukbaby
    @Sunukbaby 7 месяцев назад

    Thaniku god and thaniku universe 😊

  • @Manju-e2z3m
    @Manju-e2z3m Год назад +1

    Mam parajathelam sathyamanu univrrseanikuthirichutharum thanku universe❤❤❤❤

  • @AmeyaaNair
    @AmeyaaNair Год назад +1

    Third party chathikumoo ? Athinoru read venom karma evark return kittumo ennum ariyanam

  • @babuvggeorge9405
    @babuvggeorge9405 Год назад +2

    No reason 1000/ sure ok thanks univers God bless you and God

  • @HemaChandran-ur9dk
    @HemaChandran-ur9dk Год назад +5

    ഗുഡ്മോർണിംഗ് മാഡം. എനിക്ക് mamntey റീഡിങ് ഒരുപാടു ഇഷ്ടമാണ്.. എല്ലാം കിറുകൃ ഥ്യമാണ്

  • @bijuanand8667
    @bijuanand8667 Год назад +1

    Thank you mam.🎉Thank you Universe🎉Thank you Angels🎉Thak you Divine.

  • @shahnas7606
    @shahnas7606 Год назад +1

    Correct anuu

  • @praveens9043
    @praveens9043 Год назад +1

    Thanks ma'am ✨💖

  • @devuttysvlog8253
    @devuttysvlog8253 Год назад +1

    Thank you universe

  • @lalithakumaripk7390
    @lalithakumaripk7390 Год назад +6

    മാം നല്ല വഴക്കാണ് 😄😄😭😭😭 നേർക്കുനേരെ നോക്കിയാൽ 3-പാർട്ടിയെ പുള്ളിയുടെ മുഖത്തു കാണുന്നത് അപ്പം ഞാൻ വയലന്റാകും 😭😭😭മാം എന്റെ കൂടെ വരാതിരിക്കാൻ അവൾ മാക്സിമം അയാളെ പിടിച്ചുവലിക്കുവ 😭😭😭 വേറെ ഒത്തിരിപേരു ഉണ്ട് മാം അയാൾക്ക്‌ പരസ്ത്രീ ബന്ധം 🙆🏻‍♀️🙆🏻‍♀️🙆🏻‍♀️ഒത്തിരി ഒണ്ടു. അവക്കും ഒത്തിരി പരപുരുഷ ബന്ധം ശെരിക്കും ഉണ്ട്. രണ്ടും കണക്കാണ്. പണ്ടൊള്ളൊരു പറയും മരപ്പട്ടിക്ക് ചിറ്റപ്പൻ കൂട്ട് എന്ന്. പുള്ളിക്കു ഒരു ഫാഷനും ഇല്ല സാധാരണ ഒരു മനുഷ്യൻ അതൊക്കെയാണ് എന്നെ മയക്കിയത്.. 😭😭😭😭😭എന്റെ കണ്ണനെ അവൾ കൊണ്ടുപോയി മാം 🙆🏻‍♀️🙆🏻‍♀️😭😭😭😭😭😭ഞാൻ സ്ട്രോങ്ങ്‌ ആയിട്ടു തന്നെ പ്രാർത്ഥന നടത്തുവ മാം 👌👌👌👌👌👍🙏🙏🙏🙏🙏🙏🙏👋👋👋

    • @sushamasushama5504
      @sushamasushama5504 Год назад +4

      എൻ്റെ അവസ്ഥ ഇതുപോലെ തന്നെ എത്രയായി ശരിക്ക് ഒന്ന് ഉറങ്ങിട്ട് ' കണടച്ചാൽ ഈ ശവത്തിൻ്റെ മുഖം വരും പിന്നെ എങ്ങനെ ഉറങ്ങും: ഇ തൊന്നും വേണ്ടിരുന്നില്ല

    • @lalithakumaripk7390
      @lalithakumaripk7390 Год назад

      @@sushamasushama5504 😭😭😭😭😭പലനാൾ കള്ളൻ ഒരുനാൾ പിടിക്കപ്പെടും 👍😭😭😭😭😭😭😭😭😭എല്ലാം വേണ്ടാന്ന് വെക്കാം മനസ് അനുവദിക്കുന്നില്ല 🤢🤢🤢🙈👍

    • @enchantedreadermalayalam
      @enchantedreadermalayalam  Год назад

      ellam shariyaakum. shariyaayal parayane.. trust the almighty

    • @lalithakumaripk7390
      @lalithakumaripk7390 Год назад

      👍👍👍🌹🌹🌹🙏👏🏻👏🏻👏🏻

  • @rekhalakshmanan6265
    @rekhalakshmanan6265 Год назад +3

    100%കറക്റ്റ് 🙏♥️👌👌റീഡിങ്

  • @athirabaiju-n7g
    @athirabaiju-n7g Год назад +1

    I claim it ❤️

  • @CrazyARYAN-kr4es
    @CrazyARYAN-kr4es Год назад +1

    ❤you my mother died five month ago l miss her so much l belive you come my life she come back my life love you she loves god very much so l belive youand angels l love lord shiva verymuch siva give me my mom love you mom and you are my angle

  • @santhoshsanthoshkk8866
    @santhoshsanthoshkk8866 9 месяцев назад

    Om.my.god.thanks

  • @nnvlogs3465
    @nnvlogs3465 Год назад +1

    I claim it

  • @minisabu6869
    @minisabu6869 Год назад +1

    ഞങ്ങൾ soulmate one heart two body ആണ് twin flame ആണ്

  • @malluzfansshow7164
    @malluzfansshow7164 Год назад

    Thirdparty chetta karanam. An. Njan eppo moonji nilkunath

  • @anitharajeev5156
    @anitharajeev5156 Год назад +3

    Correct reading thanks my dear❤❤❤❤❤❤❤
    Thank you universe🙏🙏🙏🙏🙏🙏🙏❤️❤️❤️❤️❤️❤️❤️❤️

  • @nishaammu7222
    @nishaammu7222 Год назад +2

    മാം ബ്ലോക്ക്‌ ആണ് ബ്ലോക്ക്‌ മാറ്റി എന്നെ വിളിക്കുമോ 😔ഞാൻ ബ്ലോക്ക്‌ അകിട്ടില്ല

  • @aljehsh8566
    @aljehsh8566 Год назад +1

    Pile reading എവിടെ 😕

  • @reethamolly
    @reethamolly Год назад +1

    യൂണിവേഴ്സിറ്റി എന്റെ കാര്യങ്ങളാണ് സംസാരിക്കുന്നത് പിന്നെ പറഞ്ഞ കാര്യം

  • @nandaasahay1996
    @nandaasahay1996 Год назад +1

    വഴക്കു ഉണ്ടാകുമ്പോ വേറെ ആളെ തേടി പോകുന്നവർ അങ്ങ് പൊയ്ക്കോട്ടേ, നന്നായി വന്നാൽ മതി 😂

  • @saradamk1429
    @saradamk1429 Год назад +5

    മാഡം പറഞ്ഞത് ശരിയാണ്. ഇതിൽ ഒരുപാട് പേര് ഉൾപ്പെട്ടിട്ടുള്ള ഒരു കാര്യമാണ്ഇത്. ഇത് എന്നായാലും ഞാൻ ആഗ്രഹിച്ച പോലെ വരും എന്ന് ഉറച്ചു വിശ്വസിക്കുന്നു. ഞാൻ വിചാരിച്ച കാര്യമാണ് മുഴുവനും മാഡം പറഞ്ഞത്. Thank you.

  • @manjubhattathiri
    @manjubhattathiri Год назад +3

    Resonated so much with me except the last part( messages frm them). 😊🙏🏻

  • @bijukottiyam1897
    @bijukottiyam1897 Год назад +1

    11:11

  • @priyaprasannanprasannan6719
    @priyaprasannanprasannan6719 Год назад +2

    Thank you mam
    I strongly claimed this reading ❤

  • @sindhusanthosh9056
    @sindhusanthosh9056 Год назад +1

    👍👍

  • @fareeds187
    @fareeds187 Год назад +2

    Thank you universe ❤️❤️❤️🙏
    Thank you ma'am ❤️❤️❤️🙏

  • @abhiish9156
    @abhiish9156 Год назад +2

    Mam reconciliation ennu undakum pinne contact soon kaanumo ennoke oru time period vachu video cheyamo plz?? Pinne wait or move on cheyano ennum?? Me n my husband pinakam aayit 2 months aayi athaa

  • @AnishKumar-zy2pq
    @AnishKumar-zy2pq Год назад +2

    Thankyou universe ❤❤❤

  • @Vishnuthilakan-m7o
    @Vishnuthilakan-m7o Год назад +1

    👍

  • @joemathew7197
    @joemathew7197 Год назад +1

    👍👍❤️❤️

  • @dhanya.mdhanya.m9519
    @dhanya.mdhanya.m9519 Год назад +2

    Thank you universee🙏🙏🙏❤️❤️❤️

  • @Vinitha248
    @Vinitha248 Год назад +6

    Yes mam, എല്ലാവരും കൂടി പ്രത്യേകിച്ചും അമ്മായിയമ്മ ഞങ്ങളുടെ ജീവിതം തകർത്തു. 💔💔

  • @vijibharathi4033
    @vijibharathi4033 Год назад +2

    Thank you universe 🌌

  • @dhanyashijith9425
    @dhanyashijith9425 Год назад +1

    🙏🙏🙏🙏

  • @chaithanyakc8572
    @chaithanyakc8572 Год назад

  • @sajithasajitha2694
    @sajithasajitha2694 Год назад +2

    Thank you universe 🙏thank uuu angels 🙏thank uuu Jesus 🙏thank uuu divine 🙏

  • @sruthypa2532
    @sruthypa2532 Год назад +1

    Hus aanu oru kunjum und.. ennittu vere kettenam ennu paeanju jeevikkunnu..1.5 year separate..ethre nokkiyittum adukkunnilla..ellavareum ennil ninnum akattan nokkunnu..mosakkari aayi chithreekarikkunnu...athinarham vere aal undennu thanne alle...Sneham koduthu vanjana thirichu kitty..😢😢

  • @malayalis609
    @malayalis609 Год назад +3

    ശെരിയാണ് തോന്നി എനിക്ക് തോന്നി അത് അങ്ങനെ വരു😂😂😂
    ഈ മാരണം എങ്ങനെയെങ്കിലും ഒന്ന് ഒഴിഞ്ഞുകിട്ടായൽ മതി പണ്ടാരം😂😂😂

  • @sumanavasudev4865
    @sumanavasudev4865 Год назад +1

    Thank u Universe 🙏thank u mam🙏

  • @hinnoosworld
    @hinnoosworld Год назад +1

    മാമിന്റെ നമ്പർ Mailചെയ്യോ

  • @nireeshaleyamma-pq4ip
    @nireeshaleyamma-pq4ip Год назад +2

    Thankyou universe thankyou

  • @kajalvrajan2533
    @kajalvrajan2533 Год назад +1

    I fet its gonna perfectly working for me... 😉😊

  • @bindhusaradha6509
    @bindhusaradha6509 Год назад +1

    Thanks mam

  • @ponnnamma.kponnamma.k736
    @ponnnamma.kponnamma.k736 Год назад +1

    താങ്ക്സ് യൂണിവേഴ്സ്

  • @santhoshkumarpk6
    @santhoshkumarpk6 Год назад +1

    Thank you univers

  • @sindhubhaskaran8073
    @sindhubhaskaran8073 Год назад

    പോസറ്റീവ് പറയാൻ മടിയുള്ള ആളാണല്ലേ നിങ്ങൾ

    • @enchantedreadermalayalam
      @enchantedreadermalayalam  Год назад

      നിങ്ങൾ ആണോ ആ person?? ഈ വിഡിയോയിൽ പറഞ്ഞത് നിങ്ങൾക്കു നന്നായി ഏറ്റതുപോലെ തോന്നി

  • @Binu-g6i
    @Binu-g6i Год назад +1

    Thank you ma'am❤😂😢

  • @hemalathakt5693
    @hemalathakt5693 Год назад +1

    L claim reunion l claim my person togetherness with me thank you univetse

  • @suryathejas7649
    @suryathejas7649 Год назад +1

    Universe aneethi cheyyilla.I Trust you Universe 🙏Thank you Mam 🙏

  • @ReshmiJ-kg7sb
    @ReshmiJ-kg7sb Год назад +1

    Oru Vazhakkum Illaayirunnu Pakshe Very Very Strong Black Magic Power Kondu Akannu Poyi athinte Koode aaru enne patti Apavaadam Paranjaalum ( athaayathu Njangal Orumikkunnathu Orikkalum Sahikkaatha Nalla Civic Sense Ulla Devils ) Nalla Snehathil Irunna aal Pettannu Silent aaakum.Still Athe Situation ( Very Strong Black Magic Power ) Exists. Enthu Thanne aayaalum Njaan Universe nu Complete Aayittu Surrender Cheyyunu. Nammalde Pure Love Kittaan aa Aalkkum Thale Vara Undo Ennu Kandu Thanne Ariyaam.😂😂😂😂😂😂😂😂😂.Thank You Universe 🙏🙏🙏 .Thank You Ma'am.

  • @CrazyARYAN-kr4es
    @CrazyARYAN-kr4es Год назад +1

    ❤❤❤❤❤

  • @bincydominic6961
    @bincydominic6961 Год назад +1

    ❤❤

  • @gobalankp4818
    @gobalankp4818 Год назад

    മാഡം. അറുപത്തഞ്ചു വയസുള്ള കിളവി.. പോകുകയാണെങ്കിൽ പോട്ടെന്നു. വെറുതെക്കാതിരുക്കുന്നത് എന്തിന്. പോപ്പണിനോക്ക്

  • @musicworld6515
    @musicworld6515 Год назад +1

    അതികം വലിച്ചു നീറ്റത്തെ പറഞ്ഞൂടെ 🙏

  • @geethababu1370
    @geethababu1370 Год назад +1

    മാം ഒരു പാട് ലാഗ് ചെയ്യുന്നു പറയുന്നതിൽ

  • @JosephPhilip-v4y
    @JosephPhilip-v4y Год назад

    Who wants to go let them go.never don't trying to get back

  • @rasiya7084
    @rasiya7084 Год назад +1

    😢😢😢

  • @saisandhya073
    @saisandhya073 Год назад

    Not good thankyou..

  • @soumyapraveenkadavath9676
    @soumyapraveenkadavath9676 Год назад +1

    Thank you universe

  • @sheejakesavababu3297
    @sheejakesavababu3297 Год назад +2

    Thank you Universe 🙏🙏

  • @raiba.t.s5590
    @raiba.t.s5590 Год назад +1

    🙏🙏🙏

  • @swapnathomas-io2nc
    @swapnathomas-io2nc Год назад +2

    Thankyou universe 🙏

  • @RanjithAppu-y5y
    @RanjithAppu-y5y Год назад

  • @Parthu-4hc
    @Parthu-4hc Год назад +1

    Thank u universe

  • @lijibiju3313
    @lijibiju3313 Год назад +2

    Thanku universe 🙏🙏

  • @sambaths4632
    @sambaths4632 Год назад +2

    Thank you universe ❤️❤️❤️❤️❤️❤️❤️❤️❤️