Old photo restoration with mobile|malayalam|പഴയ വീഡിയോ ആണേ😁

Поделиться
HTML-код
  • Опубликовано: 14 ноя 2024

Комментарии • 268

  • @AMBILIPRAVEEN2
    @AMBILIPRAVEEN2  Год назад +22

    പുതിയ ഫോട്ടോ restoration വീഡിയോ upload ചെയ്തിട്ടുണ്ട്.... എല്ലാവർക്കും മനസ്സിലാവുന്ന രീതിയിലാണ് ..കാണാൻ മറക്കല്ലേ.. ❤️
    ruclips.net/video/tkHBl-NBwJc/видео.html

  • @smartgadgetsofficial1
    @smartgadgetsofficial1 3 года назад +244

    മച്ചാൻ ചെയ്യുമ്പോൾ simple ആയി തോന്നുന്നു ഞമ്മള് ചെയ്യുമ്പോൾ തമ്പുരാനറിയാം.....any way good editing keep it up

  • @shajipaapan7959
    @shajipaapan7959 3 года назад +143

    Troll editing malayalam ഗ്രൂപ്പിൽ ന്നു വന്നവരുണ്ടോ
    നല്ല അവരണം ആണ് കാര്യങ്ങൾ മനസ്സിലാകുന്നുണ്ട് ഞാൻ ഇന്ന് ഒരു പഴയ ഫോട്ടോ ചെയ്തു thank you ❤️

  • @hariharanpparroth9691
    @hariharanpparroth9691 3 года назад +64

    Thank you bro ഇതു ഞാൻ ഒരുപാട് അനേഷിച്ചു കിട്ടിയില്ല so പറഞ്ഞുതനത്തിന് നന്ദി 🙏👍

  • @vijaykannan9881
    @vijaykannan9881 2 года назад +14

    നന്ദി പറഞ്ഞില്ലെങ്കിൽ മോശമാണ് എന്റെ അച്ഛന്റെ ഓർമ്മക്ക് ആകെ ഒരു ബ്ലാക്ക് ആൻഡ് വൈറ്റ് ഫോട്ടോ ഉണ്ടായിരുന്നുള്ളു. ഇന്നാണ് വീഡിയോ കണ്ടത് ആ ഫോട്ടോ ഞാൻ കളർ ആക്കി താങ്ക്സ് ബ്രോ... ❤❤❤. Thank you so much ❤❤❤

  • @anupama8064
    @anupama8064 3 года назад +31

    Tnx brooo❤️kore immathiri photo ind... Ellathinum ith usefull ay💥💥❤️

    • @rajuvk5288
      @rajuvk5288 3 года назад +2

      Se ff

    • @smruthis9907
      @smruthis9907 3 года назад +2

      അതെയോ എന്നാ നോക്കട്ടെ

  • @shyamtn1
    @shyamtn1 3 года назад +13

    നല്ല അവതരണം... കൂടുതൽ വീഡിയോ പ്രതിക്ഷിക്കുന്നു

  • @abhilashmadhav4297
    @abhilashmadhav4297 3 года назад +17

    Useful..... Gud presentation brooiiii..... 👌👌👏👏

  • @markosegeorge6777
    @markosegeorge6777 2 года назад +10

    കുറച്ചു സാവധാനം വ്യക്തമായി കാണിച്ചു തന്നാൽ മറ്റുള്ളവർക്ക് കൂടി പ്രയോജനപ്പെടും. Demonstration മൊബൈലിൽ ആയതുകൊണ്ട് വ്യക്തമായി ഒന്നും കാണാൻ സാധിക്കുകയില്ല. അതുകൊണ്ട് ഓഡിയോയും വിഡിയോ യും ഒരുപോലെ വ്യക്തമായെങ്കിലേ പ്രയോജനപ്പെടു. ഇതിപ്പോൾ നിങ്ങളുടെ കഴിവിനെ പ്രദർശിപ്പിക്കാൻ മാത്രമേ പ്രയോജനപ്പെടു

  • @jithinunnikrishnan5882
    @jithinunnikrishnan5882 Год назад +7

    ആരും കണ്ട് പടിക്കരുത് എന്ന ഉദ്ദേശത്തോടെ ചെയ്ത മച്ചാനെ ഒരു big Selute👌

    • @AMBILIPRAVEEN2
      @AMBILIPRAVEEN2  Год назад +3

      Sorry bro പഴയ വീഡിയോ ആണു പുതിയത് upload ചെയ്തിട്ടുണ്ട് മനസ്സിലാവുന്ന രീതിയിൽ 🥰

  • @InduTP
    @InduTP 6 месяцев назад +1

    Chetta thank you orupad aneshechu nadakayirunnu kittiyappol i am veri happy 😊😊👌

  • @the.cocohh
    @the.cocohh 19 дней назад +3

    2024 kandavar

  • @saranyarajs6405
    @saranyarajs6405 3 года назад +5

    Poliii chettaaa
    Sprr👍👍🥰

  • @mr2stroke244
    @mr2stroke244 3 года назад

    Nee oru killladi thanne

  • @chinjumol7816
    @chinjumol7816 3 года назад +25

    ഇ കമന്റ് വായിച്ചപ്പോൾ തന്നേ ചിരിച്ചു പോയി... തമ്പുരാന് അറിയാമെന്നു

  • @satyamevajaytee
    @satyamevajaytee 3 года назад +9

    Really helpfull. Thanks bro ❤️

  • @joealkj1923
    @joealkj1923 3 года назад +1

    Machan pwoli

  • @aswanisareesh2213
    @aswanisareesh2213 Год назад +1

    ബ്രോ അടിപൊളി

  • @sabithmhd441
    @sabithmhd441 Год назад

    Thanks മുത്തേ 👍🏻🌹 i like you

  • @Athullh
    @Athullh 3 года назад +3

    Thanks bro thappi nadakuvarnu😍

  • @muhammedrazil007
    @muhammedrazil007 4 месяца назад

    So help full bro😍🙏👍🏻

  • @Mik_hael
    @Mik_hael Год назад

    ചുള്ളാ 🥰

  • @rithuhhh
    @rithuhhh 3 года назад +14

    ആന വാ തുറക്കുന്നത് കണ്ട് അണ്ണാൻ വാ തുറന്നിട്ട വല്ല കാര്യവും ഉണ്ടോ 😂

  • @sijisilas7060
    @sijisilas7060 3 года назад +1

    സത്യം പറയമല്ലോ ഒന്നും മനസിലായില്ല. സംസാരം വേഗത്തിലായി ഇത്രയും സ്പ്പീട് വേണം എന്നില്ല. ഇത്രയും ബുദ്ധിമുട്ടിൻെറ ആവിശ്യം ഇല്ലലോ സ്റ്റുഡിയോയിൽ കൊണ്ടു കൊടുത്താൽ അടിപൊളിയായി കിട്ടും.

    • @AMBILIPRAVEEN2
      @AMBILIPRAVEEN2  3 года назад

      Sorry for that
      ഫോൺ ഉപയോഗിച്ചും ചെയ്യാം എന്നെ ഉദ്ദേശിച്ചുള്ളൂ😊
      Keep watching 🥰

  • @jubishafeeq
    @jubishafeeq Месяц назад

    ക്ലാസ്സ്‌ ഫോട്ടോ ചെയ്യാൻ pattoo

  • @hipster2
    @hipster2 Год назад +2

    Ponnhara chetta onnu manasilavunna reethiyil paranju thaa oru manga tholiyum manasilavunnilla 😌🚶than endhu speedil anu ponath padhkke samsarikk ennit nalla pole paranj thaa athavumbo kelkunna alukalkkum manasilavumm

    • @AMBILIPRAVEEN2
      @AMBILIPRAVEEN2  Год назад

      ഇതു പഴയ വീഡിയോ ആണു sorry
      പുതിയ video ചാനലിൽ ഉണ്ട് ☺️

  • @aksharajayan8048
    @aksharajayan8048 Год назад +1

    Mugam blur aaya fotos cheyth edkkan pattuo?

    • @AMBILIPRAVEEN2
      @AMBILIPRAVEEN2  Год назад

      ഏകദേശം മനസ്സിലാകുന്നുണ്ടന്കിൽ ചെയ്യാം

  • @shafialam444
    @shafialam444 3 года назад +19

    Very very very helpful video 🔥🔥🔥

  • @memorycreator747
    @memorycreator747 Год назад

    appo face il vanna damages okke ethu clr eduthu adikumo ente eeswara,, ethayalum bro nte photo selection kollam,, black mathram adicha pore😂

  • @Craft__handmade__heaven__123
    @Craft__handmade__heaven__123 6 месяцев назад

    Iganey cheyunney frame nu parayunna name eandha

  • @achuachu9798
    @achuachu9798 2 года назад +2

    Ithil mugam okke sherikkum kozhappilllallo but ente photos motham kedayinne😢

  • @dhananjaykrishnan4318
    @dhananjaykrishnan4318 10 месяцев назад

    Bro...ende old photo il ende face laan fungus...ee tool work aayilla...so nalla damage indenki kurach budhimutt aan

  • @talesofbabu8257
    @talesofbabu8257 3 года назад +1

    Filmi lol ulla photos ithupole vallathum cheyan patumo

  • @mbs2272
    @mbs2272 3 года назад +3

    പഴയത് അങ്ങിനെതന്നെ കാണുന്നതല്ലേ സുഖം

  • @AdithyaVishnu-i1g
    @AdithyaVishnu-i1g 3 месяца назад

    Dressil ulla blur engane remove cheyuka

  • @sajeeshsimon5987
    @sajeeshsimon5987 6 месяцев назад

    ഒരു ഫോട്ടോ തന്നാൽ
    Re store ചെയ്ത് തരുമോ ?
    Fee പറഞ്ഞാൽ GP ചെയ്യാം

  • @divyasajeesh8944
    @divyasajeesh8944 3 года назад +2

    Super 👍👍👍❤️❤️

  • @mdmahmudhasan1793
    @mdmahmudhasan1793 2 года назад +3

    Excellent performance

  • @art_b116mubi
    @art_b116mubi Год назад +1

    Good bro

  • @ameenkk9370
    @ameenkk9370 Год назад

    അടിപൊളി 👍🏻👍🏻👍🏻

  • @BismiBismi-zu6rl
    @BismiBismi-zu6rl 15 дней назад

    ആപ്പ് ഉപയോഗിച്ചാൽ ക്യാഷ് പോകുമോ

  • @brainstormnet76o83
    @brainstormnet76o83 3 года назад +3

    Use ful vedio..👍👍

  • @Stincy01
    @Stincy01 3 года назад +3

    Powli 👏🏻

  • @geethujoseph5424
    @geethujoseph5424 Год назад +1

    Old photo ayach thannal modify cheyth tharumo??

  • @skbboss123
    @skbboss123 7 месяцев назад

    Ethil paisa kodukande remini appil

  • @greeshmaliya3755
    @greeshmaliya3755 2 года назад

    Njn ithu try chythu 😀.but eniku sheriyayilla.photoyku nalla pazhakkam ullathu kondakum.

  • @vijilbabu3361
    @vijilbabu3361 3 года назад

    Pwoli bro

  • @srdmadhuri9704
    @srdmadhuri9704 2 года назад +1

    Can you help to edit one old photo

  • @fathimaansiba4627
    @fathimaansiba4627 2 года назад +1

    Memory cardil ninn format aya photo recover cheyyan Patto.pls answer me.

  • @justinthomas7830
    @justinthomas7830 3 года назад +1

    സൂപ്പർ bro 😍👌

  • @subhashc5809
    @subhashc5809 2 года назад

    ഞാൻ ഒരുപാട് നേരം നോക്കി

  • @renukaravindranr3293
    @renukaravindranr3293 3 года назад +1

    Thku bro

  • @techaseer13
    @techaseer13 2 года назад

    Thanks u so much💋💋💋😘😘😘😘😘

  • @rachanabiju1804
    @rachanabiju1804 3 года назад +1

    സ്റ്റുഡിയോ കാരുടെകഞ്ഞില് പാറ്റയിടാനാണോഭാവ൦

  • @jesnajesimol8482
    @jesnajesimol8482 3 года назад +1

    Phone il ninn poya Ella photo sum thirich edukkan patto plz reply

    • @AMBILIPRAVEEN2
      @AMBILIPRAVEEN2  3 года назад

      Recovery tool വച്ച് പറ്റും മിക്കവാറും
      എല്ലാ ആപും paid ആവും 😊

  • @rajeshchaithram5003
    @rajeshchaithram5003 2 года назад +2

    മനോഹരം 👌😊

  • @jitheshmavicheri
    @jitheshmavicheri 3 года назад +3

    Enthoru speed aanu onnu pathuke paranhoode aapinte perupolum care fastayitanu parayunnathu

    • @shivaparvathy375
      @shivaparvathy375 3 года назад +2

      Remini

    • @AMBILIPRAVEEN2
      @AMBILIPRAVEEN2  3 года назад +2

      Sorry sir
      Thank you for the valueble feedback
      App name : Remini ,& PicsArt
      Site :hotpot ai

  • @minnuvishnu6866
    @minnuvishnu6866 3 года назад +7

    👌❤😍😍

  • @nidhiudaya5845
    @nidhiudaya5845 2 года назад +1

    Chetta pinne pics art brush nte types kittunilla

  • @Kerala_Doreamon
    @Kerala_Doreamon 3 года назад +1

    🤩🤩🤩

  • @Anishmaahh
    @Anishmaahh Год назад +2

    Picsart ill cash kodukkano idhokke cheyyan

    • @AMBILIPRAVEEN2
      @AMBILIPRAVEEN2  Год назад

      ഏയ് ഞാൻ ഫ്രീ വേർഷൻ വെച്ചാണ് ചെയ്തത്

  • @Riya-ds7nm
    @Riya-ds7nm Год назад +1

    ennteduth oru pazhaya photo ind athil muqam kannunila ath sheriykkn patto please reply

    • @AMBILIPRAVEEN2
      @AMBILIPRAVEEN2  Год назад

      മുഖം ഏകദേശം ഇല്ലാണ്ട് പറ്റില്ല

    • @Riya-ds7nm
      @Riya-ds7nm Год назад

      muqam mathram sherik kannunila

    • @Riya-ds7nm
      @Riya-ds7nm Год назад +1

      appo sheriyakkan pattulale

  • @chithramalayath9529
    @chithramalayath9529 2 года назад

    Soooper👍

  • @haneesaea4079
    @haneesaea4079 2 года назад

    Googlil upload cheyan patanilallo.

  • @സൈബർബോസ്സ്
    @സൈബർബോസ്സ് 3 года назад +2

    ബ്രോ, ഫോട്ടോ മോർഫ് ചെയ്യാൻ പറ്റിയ ഏതെങ്കിലും ആപ്പ് ഉണ്ടോ

  • @rajarajeswari83
    @rajarajeswari83 3 года назад +2

    ഇതൊക്കെ ഡിസ്ക്രിപ്ഷൻ ബോക്സ്‌ യിലും ഇടണം ഇല്ലെങ്കിൽ എങ്ങനെയാ ഓർമവച്ചു ഇതൊക്കെ ചെയുക

  • @anumol97
    @anumol97 3 года назад +1

    Face inte part kedayath nannaki edkan patilalo

    • @AMBILIPRAVEEN2
      @AMBILIPRAVEEN2  3 года назад

      Eakdhesham manassilaavunnundenkil pattum

  • @athirabm8745
    @athirabm8745 3 года назад

    Ammayude photo analle❤

  • @isleofnirvana1332
    @isleofnirvana1332 3 года назад

    ✌🏻✌🏻

  • @remyanair5530
    @remyanair5530 3 года назад +1

    Face completely blur ayipoya photos okay akkan enthelm vazhi undo ??😒😔

  • @JKN___77
    @JKN___77 3 года назад +2

    Facile mataaan patto?

    • @AMBILIPRAVEEN2
      @AMBILIPRAVEEN2  3 года назад +2

      Full പോയില്ലെങ്കിൽ റെഡി ആക്കാം

    • @JKN___77
      @JKN___77 3 года назад +1

      @@AMBILIPRAVEEN2 whtsup. Num.?

    • @AMBILIPRAVEEN2
      @AMBILIPRAVEEN2  3 года назад

      Praveentzs2@gmail.com

  • @YNWAFZ
    @YNWAFZ 3 месяца назад

    😂ആദ്യമായാണ് രമണി എന്നൊരു ആപ് കണ്ടത്

  • @bdprofessionaledit344
    @bdprofessionaledit344 3 года назад +2

    Good work..

  • @girishn821
    @girishn821 3 года назад +1

    മുടി ഇല്ലാത്ത ഒരാളുടെ ഫോട്ടോ യിൽ മുടി വരുത്താനും തിരിച്ചും കഴിയുമോ. Ethu ആപ് ആണ്

  • @anandefx100
    @anandefx100 3 года назад +2

    Brother thanku😍

  • @mariyamkwt8467
    @mariyamkwt8467 3 года назад

    സൂപ്പർ

  • @rajeswarits3935
    @rajeswarits3935 3 года назад +1

    Ente husband nte photo ithupole aanu athu seriyakkan pattumo bro onnu sahayikkamo

    • @AMBILIPRAVEEN2
      @AMBILIPRAVEEN2  3 года назад

      Sramikkaam 😊
      praveentzs2@gmail.com
      Send it to me

  • @Mikhamanu
    @Mikhamanu 3 года назад +1

    Bro ente father marichu poyatha. Achante oppam ulla oru family photo ollu ente kyil. Ithupole clear allatha oru photo und. Athonnu ready akkamo. Plz

  • @sreenish8147
    @sreenish8147 2 года назад +1

    Bro add varunnu orupad athengane sheriyaakkam

  • @monstermash7145
    @monstermash7145 3 года назад +1

    ചേട്ടാ..... പഴയ നെഗറ്റീവ് കഴുകിയെടുക്കാൻ വല്ല മാർഗവും ഉണ്ടോ

    • @AMBILIPRAVEEN2
      @AMBILIPRAVEEN2  3 года назад

      അറിയില്ലാട്ടോ അന്വേഷിച്ചിട്ട് പറയ്യാവെ,,,

  • @vava5763
    @vava5763 3 года назад

    Super

  • @v_mayazz3210
    @v_mayazz3210 3 года назад

    Kollaam😀

  • @subhamohan2312
    @subhamohan2312 3 года назад +2

    Ottum bore adikkatha avatharanam

  • @babuvcgoodmesageotp1598
    @babuvcgoodmesageotp1598 Год назад +1

    Manasilaavunna tharahil avatharappikku

  • @ashikmanoj4805
    @ashikmanoj4805 3 года назад +1

    Nice content

  • @Cristianoronaldo..
    @Cristianoronaldo.. 3 года назад

    Super edting 🥰

  • @adarshkizhuppanthodi2920
    @adarshkizhuppanthodi2920 Год назад

    Ente pic onn readyakki tharamo

  • @pravinktd2200
    @pravinktd2200 3 года назад +1

    💙💙😊

  • @manojanmp8230
    @manojanmp8230 3 года назад

    Sooper

  • @nikhilkumar-ru4mq
    @nikhilkumar-ru4mq 7 месяцев назад

    Ente photo cheythu tharumo

  • @rhythmofficial6765
    @rhythmofficial6765 3 года назад

    ഇത് വർക്ക്‌ ചെയ്യുന്നില്ല ബ്രോ ഫോട്ടോ അപ്‌ലോഡ് ചെയ്യുമ്പോൾ എന്തൊക്കെ ചോദിക്കുന്നു

  • @jaanu127
    @jaanu127 3 года назад

    Super bro👌

  • @XD123kkk
    @XD123kkk 3 года назад +1

    👍👌

  • @sumasaanya5563
    @sumasaanya5563 3 года назад +1

    Ippo remini app working allalo..nthaa cheyya...🙄🙄🙄🙄🙄🤔🤔🤔

    • @AMBILIPRAVEEN2
      @AMBILIPRAVEEN2  3 года назад

      Old version ഒന്ന് ട്രൈ ചെയ്തു നോക്കൂ.....

  • @ramkumark6589
    @ramkumark6589 3 года назад +2

    Super 💓

  • @abinexh
    @abinexh 2 года назад

    Good

  • @adithyachandran73
    @adithyachandran73 3 года назад +2

    Chetta nallathupole pooppal aya pics ready akki edkan patto🥺

    • @AMBILIPRAVEEN2
      @AMBILIPRAVEEN2  3 года назад

      മുഖം ഏകദേശം മനസ്സിലാകുന്നുന്ടെങ്കിൽ ചെയ്തെടുക്കാം👍❤️

    • @mamithabaiju568
      @mamithabaiju568 3 года назад +1

      Athengane chetta cheyyuva

    • @lathalatha-ii6mq
      @lathalatha-ii6mq 2 года назад

      @@AMBILIPRAVEEN2 chetta enik oru pic edit chyth taramo

    • @AMBILIPRAVEEN2
      @AMBILIPRAVEEN2  2 года назад

      ശ്രമിക്കാം praveentzs2@gmail.com

  • @hello....9680
    @hello....9680 3 года назад +1

    ഏത് app ആണ്?

  • @arunrnair9394
    @arunrnair9394 2 года назад

    കേൾക്കുമ്പോൾ വെറും സിമ്പിൾ..

  • @sumadinesh7180
    @sumadinesh7180 3 года назад

    Kollaalo👌