സ്ത്രീകളുടെ വസ്ത്രധാരണം ഇസ്‌ലാമിൽ | വ്യഭിചാരം ഒരു വിശദ പഠനം | Sirajul Islam Balussery

Поделиться
HTML-код
  • Опубликовано: 8 сен 2024

Комментарии • 214

  • @SirajulIslamBalussery
    @SirajulIslamBalussery  3 года назад +10

    സിറാജുൽ ഇസ്‌ലാം ബാലുശ്ശേരിയുടെ Official Whatsapp group link ലഭിക്കാൻ താഴെ കാണുന്ന ലിങ്കിൽ അമർത്തി WE എന്ന് Message ചെയ്യുക -Wa.me/+971567464739

    • @shafeer77
      @shafeer77 3 года назад +2

      Vrudhakalk jilbab dharikan ilavu indenn parayumbo baki ullavark ilavu ila enn ale manasilakendath??

    • @nazimvlog2090
      @nazimvlog2090 Год назад

      ജുമുഅ കുസ്ത്രീകൾ പോകുന്നത് ഇസ്ലാം നിരുത്സഹ്‌പെടുതുന്നൂ എന്നാണോ വീടാണ് ഉത്തമം എന്ന
      ഹദീസ് കൊണ്ട് മനസ്സിലാക്കേണ്ടത്?
      പള്ളി വളരെ അടുത്തത് കൊണ്ട്
      പോകത്തിരികുന്നത് പ്രയാസം തോന്നുന്നു 😢
      മറുപടി ആഗ്രഹിക്കുന്നു

  • @ummukhalid3333
    @ummukhalid3333 3 года назад +68

    തീർച്ചയായും ഈ വിഷയം വളരെ ഗൗരവത്തിൽ ചിന്തിക്കേണ്ടത് തന്നെ ആകുന്നു! സത്യമായ ഒരു കാര്യം നാം പറയാൻ ആഗ്രഹിക്കുന്നു " നമ്മുടെ മുമ്പിൽ ഇന്ന് ഏറ്റവും കൂടുതൽ കളർ ഫുള്ളയ സ്ത്രീകളെ കാണുന്നത് മുസ്ലിം സ്ത്രീകളെ ആകുന്നു! എന്തുക്കൊണ്ട് ഇത് സംഭവിക്കുന്നു? ദീൻ പറഞ്ഞുക്കൊടുക്കേണ്ട മാതാപിതാക്കൾക്ക് ദീൻ ഇല്ല എങ്കിൽ തീർച്ചയായും അവർ നഷ്ടക്കാരിൽ തന്നെ ആണ്! അല്ലാഹു നമ്മെ ക്കാക്കട്ടെ "അമീൻ"

    • @abdulnazarkandathil4964
      @abdulnazarkandathil4964 3 года назад

      Valare correct

    • @hafeelaszubi4796
      @hafeelaszubi4796 2 года назад +1

      Unix

    • @ashleexzz765
      @ashleexzz765 Год назад +1

      അതെയതെ...... ആരാധനാവേളകളിൽപോലും അലങ്കാരവസ്ത്രങ്ങൾ അണിഞ്ഞുകൊള്ളാൻ കല്പിച്ച അല്ലാഹുവിന്റെ വാക്കിന് എന്ത് വില....... 🤔

    • @fidhuz2156
      @fidhuz2156 Год назад

      🥺

  • @riyamariya5894
    @riyamariya5894 3 года назад +25

    ഒരുപാട് നാളായിട്ടുള്ള സംശയം ആയിരുന്നു. ഇപ്പയാണ് മാറിക്കിട്ടിയത്. Jazakkallahu haira

  • @nusriap733
    @nusriap733 3 года назад +28

    ഉസ്താദ് ഒരു പാട് ഇഷ്ട്ടമാണ് നിങ്ങളുടെ പ്രഭാഷണം അല്ലാഹു ഇരുലോഗത്തും അനുഗ്രഹിക്കട്ടെ ആമീൻ യാ റബ്ബൽ ആലമീൻ

  • @mfsakkeerhussain4651
    @mfsakkeerhussain4651 3 года назад +20

    അല്ലാഹുവിന്റെ ശിക്ഷയെക്കുറിച്ച് bhayappaadum അല്ലാഹുവിന്റെ kaarunyathekkurich santhoshikkaanum നമുക്ക് അല്ലാഹു തൗഫീഖ് നൽകട്ടെ....അല്ലാഹുവിന്റെ മാർഗത്തിൽ ജീവിക്കാനും അല്ലാഹ് നീ തൗഫീഖ് നൽകണേ

  • @latheefperumanna2550
    @latheefperumanna2550 10 месяцев назад +7

    25 വയസ്സ് മുതൽ പർദ ആണ് ധരിക്കുന്നത്
    മുഖം കണ്ടാലും വളരെ ചുരുക്കം ചിലർ സൗന്ദര്യം കാണും (അനുഭവം😢 )
    ഇപ്പൊ മുഖവും മറച്ച് നടക്കും
    നിക്കാബ് സ്ത്രീക്ക് വളരെ സുരക്ഷിതത്വം ആണ്😊

    • @yasin_Ko
      @yasin_Ko 9 месяцев назад

      Niqab ധരിക്കാൻ മുഹമ്മദ് നബി കൽപിചിട്ടില്ല....❌

    • @shalikam7979
      @shalikam7979 7 месяцев назад

      @@yasin_Koariyatha karyam enthinu parayunnu…parayunnath dheenanennu orma venam…

  • @NajmunnisaCheruveettil-ux4wh
    @NajmunnisaCheruveettil-ux4wh 4 месяца назад +1

    വ അലൈകുമുസ്സലാം വ റഹ്മതുള്ളാഹി വബറകാത്തുഹു....
    ആമീൻ യാ റബ്ബൽ ആലമീൻ 🤲🏼
    ദുആയിൽ ഉൾപെടുത്തു.... 😌

  • @angrygirl5511
    @angrygirl5511 11 месяцев назад +4

    Ningalude speach ennil orupad matam undayitund ❤️

  • @ibid100
    @ibid100 2 года назад +2

    Usthainte prasangam appappol thanne kelkan shramikkarund..alhamdulillah

  • @Firdouse.
    @Firdouse. 3 года назад +3

    Valare athyavashyamaya vishayam بارك الله فيك يا شيخ

  • @z_j8054
    @z_j8054 2 месяца назад +3

    Sir...സ്ത്രീകൾ ജോലിക്ക് പോകുന്നതിനെ പറ്റി പറഞ്ഞ് തരാമോ...ഡോക്ടർ ആവണമെന്നത് എന്റെ ഏറ്റവു൦ വലിയ ആഗ്രഹം ആണ്...പറഞ്ഞ് തരൂ pls

  • @jaseenaanees7401
    @jaseenaanees7401 3 года назад +4

    Ma sha Allahaaa... Othiri nale ayittula oru doubt ane usthad clear cheyithath... Allahu nammale ellaam kathu rekshikkumaravatte Ameeen..

  • @thuba7572
    @thuba7572 3 года назад +28

    വളരെ പ്രധാനപെട്ട വിഷയം. ഇന്നത്തെ കോളേജിലും സ്കൂളിലും പോകുന്ന മുസ്ലിം പെൺകുട്ടികളുടെ വസ്ത്രം വളരെ ടൈറ്റ് ഉള്ളതും ശരീരഭാഗങ്ങൾ കാണിക്കുന്നവയുമാണ്. ബസ്സുകളിൽ നമ്മുടെ പെൺകുട്ടികൾ മുസ്ലിമെന്നോ അമുസ്ലിമെന്നോ വ്യത്യാസമില്ലാതെ അന്യപുരുഷന്മാരുടെ ഇടയിലൂടെ തൊട്ടും ഉരസിയുമാണ് പോകാറ്. നാണം ഇപ്പോൾ തീരെ ഇല്ലാതായിരിക്കുന്നു. ബസ്സിൽ കേറുന്നത് പോലും ഇപ്പോൾ ഫിത്‌ന ഉണ്ടാകാൻ കാരണമായിരിക്കുന്നു.

    • @rabinsshakir1093
      @rabinsshakir1093 3 года назад +2

      SATHYAM

    • @mujeeburrahmanck8909
      @mujeeburrahmanck8909 3 года назад +6

      സ്ത്രീകളെ കണ്ടാൽ കയറിപിടിക്കും എന്ന് പുരുഷൻ പറയുന്നത് നോമ്പ് സമയത്ത് ഭക്ഷണം കണ്ടാൽ നോമ്പ്കാരൻ നോമ്പ് മുറിക്കും എന്ന് പറയുന്നത് പോലെയാണ്.... നോമ്പിൽ മുസ്ലിം പുരുഷൻ സംസ്കരിക്കപ്പെട്ടു, എന്നാൽ സ്ത്രീവിഷയത്തിൽ മുസ്ലിം പുരുഷനെ സംസ്കരിക്കാൻ കഴിയില്ല എന്നാണ് സ്ത്രീകളെ കാണുമ്പോൾ നിയന്ത്രണം വിടും എന്ന വാദം മുന്നോട്ട് വെക്കുന്നത്...

    • @thuba7572
      @thuba7572 3 года назад +7

      @@mujeeburrahmanck8909 അങ്ങനെ ഒരു വാദം ആരും ഇവിടെ ഉന്നയിച്ചിട്ടില്ല. വിഷയം സ്ത്രീകളുടെ വസ്ത്രധാരണ രീതിയാണ്. ഇസ്ലാം അനുശാസിക്കുന്ന രീതിയിൽ സ്ത്രീകൾ വസ്ത്രം ധരിക്കണം. നോമ്പ് കാലത്ത് ഭക്ഷണം കണ്ടാൽ ചില ആളുകൾക്ക് കൊതി തോന്നും, അത് പോലെ തന്നെ ആണ് സ്ത്രീകളുടെ കാര്യവും. ചിലപ്പോൾ കൊതി തോന്നും. നോമ്പ്കാലത് ഭക്ഷണം കണ്ട് കൊതി പിടിച്ചു കഴിക്കുന്നവർ കുറവാണ്. അത് പോലെ തന്നെ ആണ് സ്ത്രീകളുടെ കാര്യവും. കേറിപിടിക്കുന്നവർ കുറവാണ്. എന്നാൽ ഉണ്ട് താനും. പെൺകുട്ടിക്കോളോട് ചോദിച്ചു നോക്ക് അവർക്ക് ബസ്സിൽ നിന്ന് അനാവശ്യ സ്പർശനങ്ങൾ ഏറ്റിട്ടുണ്ടോ എന്ന്. ദുരനുഭവം ഇല്ലാത്തവർ വിരളമാണ്. കൊതി തോന്നാതിരിക്കാനാണ് സ്ത്രീകളോട് മാന്യമായി വസ്ത്രം ധരിക്കാൻ പറയുന്നത്.

    • @mujeeburrahmanck8909
      @mujeeburrahmanck8909 3 года назад +11

      @@thuba7572 കൊതി വരും അതുകൊണ്ട് ഭക്ഷണപാനീയങ്ങൾ ആരും പ്രദർശിപ്പിക്കാൻ പാടില്ല എന്നല്ല പറയേണ്ടത് മറിച്ച് നോമ്പ്കാരൻ അത്‌ എടുക്കാതെ സ്വയം നിയന്ത്രണം പാലിക്കുകയാണ് ചെയ്യേണ്ടത് എന്നാണ് പറയേണ്ടത്...അത്‌പോലെ സ്ത്രീകളെ കാണുമ്പോളും സ്വയം നിയന്ത്രണം കൊണ്ട് വരികയാണ് ചെയ്യേണ്ടത്... അതല്ലാതെ സ്ത്രീ പുറത്തിറങ്ങാൻ പാടില്ല അവൾക്ക് ഇഷ്ടമുള്ള വസ്ത്രം ധരിക്കാൻ പാടില്ല എന്ന് പറയുന്നത് അവരുടെ വെക്തി സ്വാതന്ത്ര്യത്തിന്മേലുള്ള കയ്യേറ്റമാണ്... ഇനി തിരിച്ച് പുരുഷൻമാരെ കണ്ടാൽ സ്ത്രീകൾക്ക് കൊതിവരും അതിനാൽ സ്ത്രീകളെ കൊതിപ്പിക്കാതിരിക്കാൻ പുരുഷന്മാർ മുഴുവൻ പർദ്ദ ധരിച്ച് നടക്കുമോ...
      സ്ത്രീയാവട്ടെ പുരുഷനാവട്ടെ എവിടെ ആയാലും മാന്യമായ വസ്ത്രം ധരിക്കുക.....

    • @thuba7572
      @thuba7572 3 года назад +9

      @@mujeeburrahmanck8909 ആ പറഞ്ഞത് താങ്കളുടെയും ലിബറൽ ആയിട്ടുള്ള ആളുകളുടെയും നിലപാട്. ഇത് ഇസ്ലാമിന്റെ നിലപാട്.

  • @mfsakkeerhussain4651
    @mfsakkeerhussain4651 3 года назад +5

    Really really ...usefull വീഡിയോ...👍👍👍👍👍👍👍👍

  • @mfsakkeerhussain4651
    @mfsakkeerhussain4651 3 года назад +4

    Important and serious subject

  • @shifanafaris611
    @shifanafaris611 3 года назад +6

    Masha Allah ☺

  • @nilzzilz3018
    @nilzzilz3018 3 года назад +12

    Lower your gaze and guard their modesty ...ithu anugalkum and penugalkum orepole anu...( vashthrathilum,perumattathilum anum 👨 penum 👧 എളിമ venam ,ഒതുക്കം venam) non mahram nammale attract Avan padila...women avarude swal nejite munilotu velichu idam..(draw their khimar over their bosoms)..👍may Allah bless all..🤲

  • @peshd4505
    @peshd4505 3 года назад +5

    Barakallahu feekum

  • @kahussain5294
    @kahussain5294 5 месяцев назад

    Mashaallah jazakkallah Aameen.Aameen 🎉❤❤

  • @user-vm2xb4gv1v
    @user-vm2xb4gv1v Год назад

    Usthadin nanma udavatte ameen sthreekalk veandi nannavan ulla chalss tharunnathin

  • @shanifas9307
    @shanifas9307 2 года назад

    Ella samshayangalum marikitty alhamdulillah usthadin allah deergayuss nalkete

  • @sameeramohammed7035
    @sameeramohammed7035 3 года назад +2

    Oru samshayam und . Oru sthreek swantam ummayodano atho bharthavinte ummayodano ettavum kadappad

    • @afna5237
      @afna5237 3 года назад +1

      Swantham umma

    • @nazimvlog2090
      @nazimvlog2090 Год назад +2

      ഭർത്താവിനോട്
      രണ്ടു പേരെയും നന്നായി നോക്കുക avarudey ഇടയിൽ വ്യത്യാസം കാണേണ്ട തില്ല

    • @shabnasagir3950
      @shabnasagir3950 Год назад

      Niglkku nigalide swandam ummayodanu kadappadu knikkendadu.nigalkku yadoru responsibility yum nigalide barthavinte ummayodu illa.nalla reediyil perumaruka,snehikkuka.but you are accountable what you do to your own mother not inlaws.Allah knows the best

  • @mfsakkeerhussain4651
    @mfsakkeerhussain4651 3 года назад +2

    Masha Allah
    Masha Allah

  • @shamlajuneer2056
    @shamlajuneer2056 3 года назад +2

    Jazakallah khair

  • @manuthenu7334
    @manuthenu7334 2 месяца назад +1

    Assalamualaikum,
    Usthadhe sthreekal purathirangharudh enn parayumbol jolikk pokan padille ,eemanikamaya dress dharichal madhiyo

  • @mashhoodalic6663
    @mashhoodalic6663 3 года назад +18

    Appo. Sthreekku joli kku povaaan padille.!? Athine kurichu oru class. Doctors, teachers, nurses etc...? 🤔

    • @kt-bz9fy
      @kt-bz9fy 3 года назад +3

      ഇയാൾ വെറും മണ്ടന്‍ ആണ്‌. ഒരു വിവരവും illathavan

    • @gopikagokul5833
      @gopikagokul5833 3 года назад

      @@kt-bz9fy😄🤣

  • @ROSNATALKS
    @ROSNATALKS 3 года назад +2

    جزاك الله خيرا

  • @sathsab9931
    @sathsab9931 3 года назад +4

    സുബ്ഹാനല്ലാഹ്.. അൽഹംദുലില്ലാഹ്... അല്ലാഹുഅക്ബർ...

  • @user-vc5th2qr4c
    @user-vc5th2qr4c 3 года назад +5

    Assalamu alaikum, valare Nalla vishayam

  • @fathimafathi8540
    @fathimafathi8540 Год назад

    @lhamdulillahh nalla class anu amal cheyyan thofeeq cheyyatte

  • @salihasalah2230
    @salihasalah2230 3 года назад +1

    Jazakkallahu khayr

  • @rayyankaderi5613
    @rayyankaderi5613 3 года назад +1

    Masha allah

  • @jaihind9405
    @jaihind9405 3 года назад +8

    Eee kalagattathile sthreekal thala marachalum maar marakkilla. Sthreekalude fithnayil ninnum allahu subhanahu vatha aala namme rakshikkatte

  • @asmabiup4733
    @asmabiup4733 2 года назад

    അൽഅംദൂലീലാ അസാലാ മുഅലയികൂം സുബ്ഹനാലാ ഇത്രയും പറഞ്ഞുകേൾക്കാൻ കഴിഞ്ഞു മഷാ അല്ല നിങ്ങൾ ക്ക്സമാധാനം നൽകണേ ആമീൻ

  • @safabinthmuhammed6161
    @safabinthmuhammed6161 3 года назад +2

    👍👍👍Ma Sha Allah...

  • @jadeerhassan6996
    @jadeerhassan6996 2 года назад

    Jazakhallahu khair

  • @AbdulSalam-ik7dn
    @AbdulSalam-ik7dn 3 года назад +1

    Alhamdulillah ❤️ jazakallah Khair

  • @Fathima9.7896
    @Fathima9.7896 3 года назад +7

    പുരുഷൻ സുഗന്ധം പൂശിയാൽ വ്യഭിചാരം ആകുമോ?അത് വല്ല സ്ത്രീയേയും ആകർഷിക്കുമെങ്കിൽ അത് തെറ്റല്ലെ?

    • @hyderalipullisseri4555
      @hyderalipullisseri4555 3 года назад +4

      പുരുഷന് പൊതുസ്ഥലങ്ങളിലും സുഗന്ധം പൂശാം. അതുവഴി ഫിത്ന ഭയപ്പെടേണ്ടതില്ല.

    • @CBBuv3yb5gn4k
      @CBBuv3yb5gn4k 2 года назад

      ഇല്ല

  • @hamsahk4576
    @hamsahk4576 3 года назад +1

    ആമീൻ യാ റബ്ബൽ ആലമീൻ

  • @asmabiup4733
    @asmabiup4733 3 года назад +3

    അൽഅംദൂലീലാ അസാലാ മുഅലയികൂം സുബ്ഹനാലാ ഇത്രയും പറഞ്ഞുകേൾക്കാൻകഴിഞ്ഞു

  • @sabaniyanv7703
    @sabaniyanv7703 10 месяцев назад

    ما شاء الله

  • @Jaseera-pe4gm
    @Jaseera-pe4gm 4 месяца назад +1

    Photo edthal adin paralokath rooh kidkkandi varmo usthad adin or replay tharuo

  • @Akbar-jz7dt
    @Akbar-jz7dt 10 месяцев назад

    Thank you Usthad for good knowledge

  • @hasnats6413
    @hasnats6413 Год назад

    بارك الله

  • @rejeenanoushad8143
    @rejeenanoushad8143 2 года назад +1

    അൽഹംദുലില്ലാഹ്

  • @ayanaydin5549
    @ayanaydin5549 3 года назад +1

    Masha Allah
    Alhmdulillh

  • @SHSH-oh8mp
    @SHSH-oh8mp 3 года назад +1

    ماشاءالله

  • @aishanasmiya4301
    @aishanasmiya4301 3 года назад +8

    Then what about women going for a job...? Pinne veedukalil thanna adangi othingi kazhiyuka en paranjal. Purath pookunavar adakkam othukkam illathavar aano..? I'm a person who follows you. But this Statement is very hursh. Veedukalil kazhiyuka en paranjaal mathiyalo.. adangi othungi kazhiyuka ennathinte meaning yenth aan...??
    Islam vimarshakark yenth kittum en nooki irikkuna kaalath engana oru statement parayumath seri aano..?

    • @Misbahul___huda1
      @Misbahul___huda1 3 года назад

      Lajjayaanu udhesham...
      Veettil aanenkil polum..
      Ith sthreekalkk maathramalla..
      Purushanmaarkkum lajja venam..
      Adangi othungi nadakkanam...

    • @Misbahul___huda1
      @Misbahul___huda1 3 года назад

      Islaminte kurach kaaryangal njan anusarikkum kurach anusarikkoola nn parayunnidath.. Enth yukthi...

    • @imhere5225
      @imhere5225 Год назад

      ​@@Misbahul___huda1athe ..appo poornamayum ozhivakkunath aan nallath 👍
      ( Joli alla
      Islam )

  • @rejeenanoushad8143
    @rejeenanoushad8143 2 года назад

    Va അലൈകുമുസ്സലാം റഹ്മത്തുള്ള ഹി ബറകാതുഹു

  • @shahulp4
    @shahulp4 Год назад +2

    ദൈവത്തിൽ അഭയം

  • @jkskzjsjee3181
    @jkskzjsjee3181 3 года назад

    Jazakallahhair

  • @sanamolsana9566
    @sanamolsana9566 6 месяцев назад

    ❤❤😊

  • @Shamnanvar
    @Shamnanvar 3 года назад

    Inshaa Allah…

  • @JasimAbdulGafoor
    @JasimAbdulGafoor 3 года назад +2

    👍

  • @shebeermon1583
    @shebeermon1583 2 года назад

    ബാറക്അല്ലാഹ്‌

  • @sanashworld6006
    @sanashworld6006 2 года назад

    Maashaa allaah

  • @ulfathameen2408
    @ulfathameen2408 2 года назад +2

    35:20

  • @rajlashdiyan2223
    @rajlashdiyan2223 Год назад +8

    റസൂലിന്റെ കാലത്തുണ്ടായ വേഷമല്ലല്ലോ ഇപ്പോൾ ഉള്ളത് , ഇന്ന് വരുന്ന പല ഡ്രെസ്സും അഥവാ ജീൻസ്‌ ആണുങ്ങളുടെ ആണെന്ന് ആരാ പറഞ്ഞത് ...പറഞ്ഞു പറഞ്ഞു അവരുടെ വേഷമാക്കി മാറ്റിയതല്ലേ ...അപ്പോ ഔറത്തു മറച്ചു കൊണ്ട് ,നല്ല രീതിയിൽ എല്ലാ ഡ്രെസ്സും സ്ത്രീകൾക്കും ഇടാമല്ലോ...കാലം മാറുമ്പോ എല്ലാം മാറും ,ഇന്നത്തെ കാലത്തു പ്രഭാഷണം നടക്കുമ്പോ ഉസ്താദിനെ സ്‌ക്രീനിലൂടെ പെണ്ണുങ്ങളെ കാണിക്കുന്നു അതൊരു വല്യ മാറ്റമാണ് 😁അന്യ പുരുഷന്മാരെ കാണൽ ഇസ്ലമില് പാടില്ല,അത്കൊണ്ടാണ് സിനിമ കാണൽ ഹറാം ആയതും , എന്ന് വെച്ചു ഇന്നത്തെ കാലത്തു അങ്ങനെ ജീവിക്കാൻ പറ്റുമോ ?online ക്ലാസ് ആയത്,ഉസ്താത്മാർ അടക്കം youtube ചാനൽ തുടങ്ങുന്നത് എല്ലാം കാലത്തിന്റെ മാറ്റം അല്ലെ ? whatsap വഴി വരുന്ന നല്ലതും നല്ലത് അല്ലാത്തതും ആയ vdos ആരാ ഇന്ന് കാണാത്തത് ..സാഹചര്യം അങ്ങനെ ആണ്‌ ,ചുറ്റുപാട് അങ്ങനെ ആണ്‌ കാലം കൊണ്ട് വന്ന മാറ്റമാണ് ,അതിനനുസരിച്ച മര്യാദക് ജീവിക്കുക എല്ലാം നമ്മുടെ മനസിന്റെ താളം പോലെ ഇണ്ടാവും ,നല്ലത് ചിന്തിച്ചും പ്രവർത്തിച്ചും നടക്കുന്നവൻ നല്ലത് വരും അത്ര മാത്രം

    • @sahalmooza9959
      @sahalmooza9959 Год назад +1

      Sookshmatha paalikkunna sthreekal Prasangnam kaanunnathine pakaram kelkattey...

    • @fathimarasha8434
      @fathimarasha8434 5 месяцев назад

      സൂക്ഷ്മത പലികുനവർക് വലിയ ബുദ്ധിമുട്ടുള കാര്യം അല്ല ഇതൊന്നും. കാലം മരുന്നതിൻ അനുസരിച് കോലം മാറിയാണ് ജാഹിലിയ കാലം മക്കയിൽ വന്നത്.അവിടെ തിന്മ വർധിച്ചത്.അത് കൊണ്ട് കാലം മാറുമ്പോ കോലം മാറി നടക്കുകയാണോ വേണ്ടത് ഒന്ന് ചിന്തിക്കു.

  • @kuttikurimbi6341
    @kuttikurimbi6341 3 года назад +29

    ഇപ്പോഴത്തെ മുസ്ലിം സ്ത്രീകൾ യൂട്യുബിൽ മുഖം കാണിച്ചു വീഡിയോസ് ഇടുന്നതിനെ കുറിച്ചും അത് പോലെ വ്ലോഗ് ചെയ്യുന്നതിന്റെയും ശരീത് അനു ശാസിക്കു ന്ന വിധി എന്താണ്?

    • @thereminder8887
      @thereminder8887 3 года назад +9

      അത് ഇസ്ലാം പരാമർശിച്ച ഹിജാബിന് എതിർ ആണ്... അത് ഹറാം ആണ്....

    • @thereminder8887
      @thereminder8887 3 года назад

      കൂടുതൽ അറിയാൻ അറിവുള്ളവരോട് ചോദിക്കു...

    • @mfsakkeerhussain4651
      @mfsakkeerhussain4651 3 года назад +10

      അല്ലാഹുവിന്റെ ശിക്ഷയെക്കുറിച്ച് ബോധം ഉളളവർ അത് ചെയ്യില്ല്ല...ആ ശബ്ദവും മുഖവും ആരൊക്കെ അസ്വദിക്കുന്നുവെന്ന് നമ്മൾ അറിയുന്നില്ലല്ലോ.അതിൽ ആണും പെണ്ണും ഉണ്ടാവില്ലേ....അത്കൊണ്ട് ഖൈർ ഒഴിവാക്കുന്നത് അണ്

    • @ramadaanrafi7883
      @ramadaanrafi7883 3 года назад

      Jjj

    • @ROSNATALKS
      @ROSNATALKS 3 года назад +5

      യൂട്യൂബ് വരുമാനം തന്നെ ഹറാം ആണ്

  • @hnywooo707
    @hnywooo707 Месяц назад +1

    Adhyam swandham mwole nannakkan nokku

  • @notperfect3582
    @notperfect3582 3 года назад +7

    Veetil erunnalum … kayyil phon ullath kond ellom kanakkakum…😑

  • @shafeer77
    @shafeer77 3 года назад +2

    Vrudhakalk jilbab dharikan ilavu indenn parayumbo baki ullavark ilavu ila enn ale manasilakendath??

  • @rahmankallangolle3272
    @rahmankallangolle3272 3 года назад +3

    Sthreegal body style udheshich work out cheyyan padundo?reply pls

    • @notperfect3582
      @notperfect3582 3 года назад +9

      Work out cheyynnathinu ntha ? 🙄 Ebadhath Cheyyan helth vende ?
      Eni body style udheshichaneghilum.. kuyappam ella !! Bcz husband ntey munnil .. Aval monjayi nadakkanam…

    • @fathimaabdulkareem7445
      @fathimaabdulkareem7445 3 года назад +2

      Nammude body nalla reethiyil kond nadakkendath anivaaryamaan Karanam nammude body nammude amanath aan. Eating healthy food, working out, excercise, avoiding self harm must be followed by everyone.

  • @nujoom731
    @nujoom731 3 года назад

    Waiting

  • @abdulnazarkandathil4964
    @abdulnazarkandathil4964 3 года назад

    Super 👍👍

  • @Akbar-jz7dt
    @Akbar-jz7dt 10 месяцев назад

    Usthad , please pray for me to get right person to marry .

  • @khalidashikashik181
    @khalidashikashik181 3 года назад +1

    Jazakallah hayr ❤️

  • @ashleexzz765
    @ashleexzz765 2 года назад +2

    ഏയ്‌ സ്ത്രീയേ ......നീ ജനിക്കാതിരുന്നെങ്കിൽ എത്ര നന്നായേനേ ........!!

  • @jasminnizar6670
    @jasminnizar6670 3 года назад +5

    തലമുടി ഫുൾ ആയി മറക്കാത്തത്
    വലിയ പാപം ആണെങ്കിലും മുസ്ലിം
    സ്ത്രീകളിൽ പലരും തലയുടെ half part മാത്രം മറക്കുന്നു
    അള്ളാഹു രക്ഷിക്കട്ടെ

  • @sabiraps455
    @sabiraps455 4 месяца назад

    Assalamualikum
    Can you do a speech about niqab pls

  • @FathimaFathima-zw9mw
    @FathimaFathima-zw9mw Год назад

    Streekal nalla vastraham upyogikarud sugandam poosharud enda egane ya allah

    • @haziljrhaziljr7056
      @haziljrhaziljr7056 7 месяцев назад

      Streeyaa allahu samrashikuyaanee , sungandam pusham but infront of husband

  • @afluvlog7659
    @afluvlog7659 3 года назад +10

    Asslamu alaikum പഠിച്ചത് ഓർമക്കിട്ടാൻ വല്ല azkar ഉം ഉണ്ടോ

    • @abduraheem1922
      @abduraheem1922 3 года назад +2

      @@naeemashraf2941
      Nariyath salath..... Islamil ഉള്ളത് ആണോ?

    • @ummumujahidmujtahid314
      @ummumujahidmujtahid314 3 года назад +3

      Ellea.
      Nariyath swalath ennu parajal naragatinde swalath enan
      Pinne ejane adu padichadu orumeku nilkuna du agunadu.....?

    • @footballvideos5778
      @footballvideos5778 3 года назад

      @@naeemashraf2941 റസൂൽ പറഞ്ഞതാണോ..?

    • @abduraheem1922
      @abduraheem1922 3 года назад

      @@naeemashraf2941
      തെളിവ് തരോ.....

    • @rasheedabdulrasheed6342
      @rasheedabdulrasheed6342 3 года назад +4

      @@abduraheem1922 നാരിയത്തു സ്വലാത്ത് റസൂൽ പഠിപ്പിച്ചിട്ടില്ല. സഹാബാക്കളും ചൊല്ലിയതായി തെളിവുകളില്ല. പിന്നീട് കൂട്ടിച്ചേർക്കപ്പെട്ടതാണ്.

  • @nihalnazar1869
    @nihalnazar1869 3 года назад +3

    Sthreekalude sound anya purushanmar kelkkunnathinte vidhi entaan ustaad

  • @mobailegalaxy786
    @mobailegalaxy786 2 года назад

    🤲

  • @kaproofings149
    @kaproofings149 3 года назад +7

    നല്ലclass. ഇതാണ്പറയുന്നത് സത്രീകൾക്‌ഉത്തമം വീടാണ്. പള്ളിയല്ല

    • @abhinja9986
      @abhinja9986 2 года назад

      Athanne. Vidhyabhayasavum kodukkathe veettiliruthiyal kurachude uthamam. Appo pinne veedinte padi vittu irangadallo. oh ippo 18 aavanallo, allengil 15 vayassil kettichum koodi vittal kushalayi 😁

    • @imhere5225
      @imhere5225 Год назад

      Athe puram lokam kanathe avide irikkatte
      ( Shokam )

  • @hamsathali2521
    @hamsathali2521 Год назад +1

    നെജസായി മാറ്റാനുള്ള അല്ലെങ്കിൽ അത് ശുദ്ധി ആകാനുള്ള സൗകര്യം ഇല്ല നിസ്കാരം കളാആ കും എന്താണ് അതിന്റെ വിധി

  • @shanueditting1569
    @shanueditting1569 3 года назад

    👍👍👍

  • @mujeeburrahmanck8909
    @mujeeburrahmanck8909 3 года назад +4

    സ്ത്രീകളെ കണ്ടാൽ കയറിപിടിക്കും എന്ന് പുരുഷൻ പറയുന്നത് നോമ്പ് സമയത്ത് ഭക്ഷണം കണ്ടാൽ നോമ്പ്കാരൻ നോമ്പ് മുറിക്കും എന്ന് പറയുന്നത് പോലെയാണ്.... നോമ്പിൽ മുസ്ലിം പുരുഷൻ സംസ്കരിക്കപ്പെട്ടു, എന്നാൽ സ്ത്രീവിഷയത്തിൽ മുസ്ലിം പുരുഷനെ സംസ്കരിക്കാൻ കഴിയില്ല എന്നാണ് സ്ത്രീകളെ കാണുമ്പോൾ നിയന്ത്രണം വിടും എന്ന വാദം മുന്നോട്ട് വെക്കുന്നത്...

    • @aopen6998
      @aopen6998 3 года назад

      സഹോദര എല്ലാരും താങ്കളെ പോലെ പെണ്ണിന്റെ മുഖത്ത് ഇത് വരെ നോക്കാത്ത സൽസ്വഭാവം ഉള്ള ആളവണം എന്നില്ല. ഒരു നിയമം വെക്കുമ്പോൾ സമൂഹത്തിൽ വരാൻ സാധ്യത ഉള്ള ഫിത്നകളെ ഒഴിവാകുന്ന രീതിയിലല്ലേ വെക്കാൻ കഴിയു. എത്ര വല്യ ഡയലോഗ്സ് വിട്ടാലും ഒരു പരിധി കഴിഞ്ഞ കാണാൻ പറ്റാത്ത കാര്യങ്ങൾ കണ്ടോണ്ട് നിന്ന ചോരയും തിളപ്പും ഉള്ള ആണുങ്ങളുടെ മനസ്സിൽ ഒരു ആഗ്രഹം തോന്നും. ആ രീതിയിൽ ആണ് നമ്മളുടെ പ്രെകൃതി. So fithnakal ആദ്യമേ ഒഴിവാക്കാൻ ആണ് പെണ്ണിനോട് ആണിനെ ആകർശിക്കും വിധം പെരുമാറല്ല എന്നും ആണിനോട് നീ അവളെ നോക്കാൻ പോകരുത് കണ്ണ് താഴ്ത്തു എന്ന് പറയുന്നതും

  • @MuhammedNafiMT
    @MuhammedNafiMT 3 года назад

    Alhamdulillah nalla ariv

  • @najeebkkkk8355
    @najeebkkkk8355 3 года назад

    👍👍👍👍

  • @beemasana111
    @beemasana111 2 года назад +2

    തങ്ങൾക്കു ഭാര്യയും കുട്ടിയോളും ഉണ്ടോ, ഉണ്ടെകിൽ ആ കൊച്ചിനെ സ്കൂളിൽ എന്ക്കിലും വീട്ടിട്ടുണ്ടോ..!!??

  • @Umarimran7434
    @Umarimran7434 3 года назад

    Asthahfirulla

  • @kamarubankamaruban8128
    @kamarubankamaruban8128 Год назад +1

    Jeans darikkal haramano.
    Irukkamillatha jeans

  • @nadiraalhamdulillamoideen9703
    @nadiraalhamdulillamoideen9703 3 года назад

    Sadaka Allah and Rasool

  • @spainchennayinfc1890
    @spainchennayinfc1890 3 года назад +1

    REPLAY tharumo usthade.🤔

  • @adil-qw7pf
    @adil-qw7pf 3 года назад +1

    ഉസ്താദേ ചെറിയ പെൺക്കുട്ടികൾക്ക് ആൺകുട്ടികളുടെ വസ്ത്രം ധരിക്കുന്നതിന് കുഴപ്പമുണ്ടോ

    • @shifanafaris611
      @shifanafaris611 3 года назад +5

      Cheruppathile padippichale valudayalum cheyyullu 😍

  • @Amin_123
    @Amin_123 3 года назад

    Maasha Allah
    Streekal job nupokunnadhinte vidhi endhnu

  • @rahmankallangolle3272
    @rahmankallangolle3272 3 года назад +1

    Sthreegal sthreegalude awrath kaanan pattuvo

  • @sumayyackck3449
    @sumayyackck3449 Год назад +2

    അപ്പോൾ മുഖം മറക്കണോ ?

  • @aneeshaanees4217
    @aneeshaanees4217 3 года назад

    മാഷാ അല്ലാഹ്

  • @sameeramohammed7035
    @sameeramohammed7035 3 года назад

    السلام عليكم

  • @fplusfchannel816
    @fplusfchannel816 Год назад

    Usthade teacher aanu panikku pokaamo

  • @abdussamedvaliyakath2432
    @abdussamedvaliyakath2432 2 месяца назад

    ആണായാലും പെണ്ണായാലും ഓരോരുത്തരും ജീവിക്കുന്ന പ്രദേശത്തിൻ്റെ സാമൂഹിക നിലവാരമനുസരിച്ചുള്ള മാന്യമായ വസ്ത്രം ധരിക്കാനേ ഇസ്ലാം ആവശ്യപ്പെടൊന്നുള്ളൂ, അതിനെ ഇങ്ങിനെ വളച്ച് കെട്ടി വൃക്യത മാക്കേണ്ട ഒരാവശ്യവും ഇല്ല, സാമൂഹ്യ ദ്രോഹികളെ ഭയപ്പെട്ട് പുറത്തിറങ്ങാതെ വാതിലടച്ച് വീട്ടിലിരിക്കണമെന്ന് പറയുന്നത് എത്ര ഭീരുത്വമാണ്, അത്തരം സാഹചര്യം ഇല്ലാതാക്കാൻ വേണ്ട സാമൂഹികവും രാഷട്രീയ പരവും സാംസ്കാരികവുമായ പ്രവൃത്തനങ്ങൾ നടത്തലാണ് ഇസ്ലാമിക പ്രവൃത്തനം, യാതൊരാലോചനയുമില്ലാതെ കുറേ അറബി വാക്കുകൾ പറഞ്ഞ് പോയാൽ അതൊക്കെ എങ്ങിനെയാണ് ഇസ്ലാമാകുന്നത്, കിണറ്റിലെ തവളകളെ പോലെയാവരുത് ഇസ്ലാമിൻ്റെ പേരിൽ സംസാരിക്കുന്നവർ ലോക വിവരവും നല്ല ചിന്തയുമുള്ളവർക്ക് മാത്രം സാധിക്കുന്നതാണത്, സ്ത്രീകളോടും കുട്ടികളോടും ദുർബല വിഭാഗങ്ങളോടും വിവേചനവും അവർക്ക് അവകാശങ്ങൾ നിഷേധിക്കലും ജാഹിലിയ്യാ കാലത്തും ഉണ്ടായിരുന്നതാണ്, യഥാർത്ഥത്തിൽ അത്തരം മനുഷ്യാവകാശങ്ങൾക്ക് വേണ്ടിയാണ് ഇസ്ലാം നിലകൊണ്ടത് തന്നെ, അല്ലാഹുവിലുള്ള വിട്ട് വീഴ്ചയില്ലാത്ത ഏക ദൈവ വിശ്വാസം ഊട്ടിയുറപ്പിച്ചത് തന്നെ മനുഷ്യർക്കിടയിൽ യാതൊരു വ്യത്യാസവും ഇല്ല എന്ന് ഉറപ്പിച്ച് പറയാനാണ്, അതിനനുസരിച്ച് ജീവിച്ചും ജീവിക്കാൻ സഹായിച്ചും സൽകർമ്മങ്ങൾ ചെയ്താൽ അവർക്ക് പ്രതിഫലവും പ്രത്യാകതയുമുണ്ട് ആണായാലും പെണ്ണായാലും എന്നതാണ് ഇസ്ലാമിൻ്റെ കാഴ്ചപ്പാട്, നിർഭാഗ്യവശാൽ ഇസ്ലാമിൻ്റെ ആൾക്കാർ ജാഹിലിയ്യാ കാലത്തെ തിരിച്ച് പിടിക്കാനുള്ള ശ്രമത്തിലാണ്, അതിന് വേണ്ടി നാട്ടിലെ ശീലങ്ങളേയും മാമൂലുകളേയും ഖുർആനിൻ്റെ വിശദീകരണങ്ങളായിട്ടാണ് അവർ കാണുന്നത്, മനുഷ്യർക്കിടയിൽ വിവേചനം കൽപിച്ചാൽ അല്ലാഹുവിലുള്ള ഏക ദൈവ വിശ്വാസത്തിൻ്റെ അടിത്തറയാണ് ഇളകുന്നതെന്ന് അൽപം ആലോചിച്ചാൽ മനസ്സിലാവും, ഖാല-ഖീലകളിലൂടെ ഖുർആനിനെ നോക്കിക്കാണാതെ, അല്ലാഹു ബഹുമാനിച്ച മനുഷ്യരുടെ കണ്ണിലൂടെ ഖുർആനിനെ സമീപിച്ചാൽ പിന്നെ സമുദായത്തെ പുറകോട്ട് വലിക്കുന്നത് നിർത്താം

  • @shajishaji2756
    @shajishaji2756 3 года назад

    ഇസ്ലാമിൽ സ്ത്രീക്ക് വീട്ടിൽ ഇരിക്കുമ്പോൾ തല മറക്കൽ നിർബന്ധം ഉണ്ടോ ബാങ്ക് വിളി കേൾക്കുമ്പോൾ സ്ത്രീ തല മറക്കൽ നിർബന്ധം ആണോ ഭക്ഷണം കഴിക്കുമ്പോൾ തല മറക്കൽ നിർബന്ധം ഉണ്ടോ ഒന്ന് മറുപടി തരാമോ പ്ലീസ്‌

    • @nilzzilz3018
      @nilzzilz3018 3 года назад +1

      Non mehram (anya purushnmar) munil anu thala marakkal vendathu .hair oru awrah anu ...Athu kondanu marakendathu...check sheikh assim al hakkim videos ..veetil irikumpol bagu kodukumpol food kezhikumpol venda..non mehram illathapol....

  • @Horizon__.
    @Horizon__. 3 года назад +5

    ഇസ്ലാമിക വസ്ത്രധാരണയോടുകൂടി സ്ത്രീകൾ ജോലിക്കു പോകാൻപറ്റുമോ

    • @ummukhalid3333
      @ummukhalid3333 3 года назад +6

      ഭർത്താവിന് ജോലി ചെയ്യാൻ വയ്യാത്ത(കിടപ്പിൽ)നിലയിലോ ആണോ? എങ്കിൽ അവൾക് കുടുബം പോറ്റാൻ പോകാം ഇസ്ലാമിൻ്റെ നിയം പാലിച്ചുകൊണ്ട് മാത്രം(സ്ത്രീയും പുരുഷനും തനിച്ചാകുന്ന ജോലി പാടില്ല)ഏന്നാൽ ഭർത്താവിന് എല്ലാ കഴിവും ഉണ്ട് എങ്കിൽ സ്ത്രീകൾ ജോലിക്ക് പോകാൻ പാടില്ല എന്ന് തന്നെ ആണ് ' കാരണം ഉസ്താദ് പറഞ്ഞ വിഷയം തന്നെ ആണ്!

    • @imhere5225
      @imhere5225 Год назад +1

      ​@@ummukhalid3333ninak pokan vayyenki ponda ..inn rand perkum joli illathe jeevikkan nalla padan ..Usthadin chumma irunn prasagichal shambalavum kittum ellam kittum ..baki ullavarude karyam anagane alla

  • @fathimazuhra1969
    @fathimazuhra1969 3 года назад +1

    ഉസ്താദേ മുസ്ലിംങ്ങൾ അമുസ്ലിംങ്ങളേ വിവാഹം കഴിക്കുന്നതിന്റെ വിധി എന്ത്
    തീർച്ചയായും പറഞ്ഞു തരണേ ഉസ്താദേ insha'Allah

    • @rabinsshakir1093
      @rabinsshakir1093 3 года назад +4

      HARAAM

    • @farshana3631
      @farshana3631 3 года назад +1

      Harram.

    • @nihalasherin4846
      @nihalasherin4846 3 года назад

      Its haraam Pls read first 3rd verse of surathul noor....

    • @farshana3631
      @farshana3631 3 года назад +2

      Harram aavan karanam...namk haram ayathallam avark halal aaan.koode ellatharathilum jeevikunna avar amuslim aanenkil namuk nalla muslim ayi irkuvan sadhikugayilla

    • @rabinsshakir1093
      @rabinsshakir1093 3 года назад

      @@nihalasherin4846enikkariyam

  • @habisinu3277
    @habisinu3277 3 года назад +3

    Streekalk menses timil kuttykale Quran padippikkaavo?

    • @shanu9143
      @shanu9143 3 года назад +2

      ഖുർആൻ തൊടാതെ

    • @craftyideasforkids6368
      @craftyideasforkids6368 3 года назад

      Sthreekalk menses timeil quran othunnathu orikkalum haram alla, ee usthadhinte videoyil thanne vishadhamaayi parayunnundu:ruclips.net/video/zwdZ_psR-a4/видео.html

  • @sahalmooza9959
    @sahalmooza9959 Год назад

    Mukam egnaney aan aurath aakunnath

  • @hajarakp5734
    @hajarakp5734 Год назад

    കൺമഷി ഇടുന്നതിൻ്റെ വിധി??

  • @nemi1485
    @nemi1485 3 года назад +7

    സ്ത്രീകൾക്ക് ജോലിക്ക് പോയികൂടെ

    • @imhere5225
      @imhere5225 Год назад

      Poyal Pattini illathe jeevikkam