യാശോദ ഹൃദയം അഷ്ടമിരോഹിണിനാളിൽ എൻ മനസ്സോരമ്പാടീ.. ഉണ്ണാതെ ഉറങ്ങാതെ കാത്തിരിക്കും എൻറെ കണ്ണൻ പിറക്കുവാനായി, എൻറെ കണ്ണൻ പിറക്കുവാനായി, ചെന്താമര പോലെന്നുണ്ണിയെ കണ്ട് ഞാൻ അൻപോടെ മാറോടണയ്ക്കും. അൻപോടെ മാറോടണയ്ക്കും. പാൽ പായസമുണ്ട് വെണ്ണയുണ്ട്. ശർക്കര പായസം വേറെ ഉണ്ട്. പൂമേനി അണിയിച്ചൊരുക്കുവാനായ് .. ആടയാഭരണങ്ങൾ ഏറെയുണ്ട്.. പിച്ചവെച്ചീടും എന്റെ കണ്ണൻ പിച്ചകപൂമാല ചാർത്തും.. താരാട്ട് പാടുവാൻ താളം പിടിക്കുവാൻ ഗോപികമാർ എന്റെ കൂടെയുണ്ട്. ഊഞ്ഞാലിലാട്ടി കളിക്കുവാനായ് .. ഗോപന്മാരോ തമ്മിൽ മത്സരിക്കും.. കണ്ണാരം പൊത്തി കളിക്കുവാനോ കണ്ണന് കൂട്ടുകാർ ഏറെയുണ്ട്.. ചേലോടൊരുക്കി ഞാൻ വിട്ടയച്ചാൽ.. ചേറ്റിലുരുണ്ട് വന്നീടും കണ്ണൻ.. മണ്ണ് പുരണ്ടൊരാ പൊൻപാദങ്ങൾ കണ്ണോടു ചേർക്കുവാനല്ലേ തോന്നൂ.. മണ്ണ് തിന്നാലും എൻ പൊന്നു കണ്ണാ വിണ്ണ് കാട്ടീടല്ലേ പേടിയാണേ.. കണ്ണടയ്ക്കുമ്പോഴും എന്റെ മുന്നിൽ.. അൻപോട് വന്നങ് നിന്നീടണെ...
നമസ്ക്കാരം സുസ്മിതജി🙏🙏🙏 വളരെ സന്തോഷം നേരിട്ട് കണ്ടതിൽ.പ്രത്യേകിച്ച് ഇന്നത്തെ ദിവസം.ഇതിന് മുന്നേ ഒരു തവണ കണ്ടിട്ടുണ്ട്.പാരായണം നന്നായിട്ടുണ്ട്.കണ്ണൻ അടുത്തുള്ളതുപോലെ തോന്നി. ഹരേ കൃഷ്ണാ🙏🙏🙏 🌷🌷ശ്രീകൃഷ്ണജയന്തി ആശംസകൾ 🌷🌷
ശുഭരാത്രി സുസ്മിതാജീ.... 👍👍👍❤️❤️❤️❤️ സൂപ്പർ.... മറന്നു കിടന്ന വരികൾ... വീണ്ടും കേൾക്കാൻ കഴിഞ്ഞത് ഭഗവാന്റെ കാരുണ്യമാണ്... പ്രിയ സുസ്മിതാജീ... നന്ദി, നന്ദി, നന്ദി... പ്രിയ ഗുരുവേ.... 🙏🙏🙏🙏🙏🙏🙏🙏🙏🙏🙏🙏🙏
ഹരേ കൃഷ്ണ,,🙏 എത്ര മനോഹരമായ പിറന്നാൾ സമ്മാനം..ഉണ്ണി കണ്ണന്.! വളരെ മനോഹരമായ ആലാപനവും , വിവരണവും ടീച്ചർ.മനസ്സിൽ ആയത്തിൽ ഇറങ്ങിയ ഒരു ഫീൽ ആയിരുന്നു..ഓരോ വരികൾ. നന്ദി നന്ദി നന്ദി നന്ദി നന്ദി നന്ദി...... ഒരുപാട്.. ജി. എന്റെയും കുടുംബത്തിന്റെയും ശ്രീ കൃഷ്ണ ജന്മഷ്ഠമിയാശംസകൾ. ❤️❤️❤️❤️❤️❤️❤️🙏🙏🙏🙏🙏❤️❤️❤️❤️❤️❤️
"രാഗങ്ങളോരോന്നെ ഗോകുലനായകൻ മേളം കലർന്നങ്ങു പാടും നേരം "ഗോകുല നായകനെ ഇത്രയേറെ ആരാധിക്കുന്ന ടീച്ചർക്ക്, ഭഗവാൻ തന്നെ യാണ് ഇത്രയും സമർപ്പണത്തോടെ ഇതു ആലപിക്കാൻ ഉള്ള അനുഗ്രഹം നൽകുന്നത് 🙏🙏🌹🌹👍🙏🙏
ഈ വരികൾ എഴുതിയ മഹാകവിയ്ക്കും ഇത്രയും ഭംഗിയായി അവതരിപ്പിച്ച സുസ്മിതാജിയ്ക്കും മനസുകൊണ് പ്രണാമം അർപ്പിക്കുന്നു: കണ്ണാ ബാല്ല്യ കാലത്തിലേയ്ക്ക് എൻ്റെ മനസ് ഓടി പോയി കൃഷ്ണ കൃഷ്ണാ.. രാമ രാമാ..
അമ്മേ നമസ്കാരം. അമ്മയുടെ വർണ്ണന യിൽ ഞാൻ കണ്ണനുണ്ണിയേ ഇങ്ങനെ കാണുകയാണ്. എത്ര ആനന്ദമാണ് ഇതു കേൾക്കുന്നത്. ഞാൻ എനിക്കു പറ്റുന്ന പോലെ ഒരു കുഞ്ഞ് വീഡിയോ ചെയ്തു ജൻമാഷ്ടമിയേ കുറിച്ച്. അതു യൂടൂബിൽ പോസ്റ്റ് ചെയ്തു. അതാണ് എന്റെ കണ്ണന് എന്റെ പിറന്നാൾ സമ്മാനം. സുസ്മിതാമ്മ കണ്ണനുണ്ണിയേ കുറിച്ച് പറയുന്നതു ഞാൻ വീണ്ടും വീണ്ടും കേൾക്കുക യാണ്. മനസിൽ കണ്ണനുണ്ണി നിറയുകയാണ്. നന്ദി അമ്മേ 🙏🙏🙏🙏🙏🙏🙏🙏🙏🙏🙏🙏🙏🙏
50 വർഷം മുന്നേ മൂന്നാം ക്ലാസിലെ ടീച്ചർ പഠിപ്പിച്ച കൃഷ്ണഗാഥ ഇപ്പോൾ മറ്റൊരു ടീച്ചർ പഠിപ്പിക്കുന്നത് കാണുമ്പോൾ സ്നേഹവും സന്തോഷവും മനസ്സിൽ നിറയുന്നു അഭിനന്ദനങ്ങൾ മോളെ 💐💐💐🎤🎼🎧🎧🎻🙏🙏🎤
ഹരേ കൃഷ്ണ സുസ്മിത ജി നാമം ജപിച്ചു കഴിഞ്ഞപ്പോൾ കണ്ടത് ഈ സുദിനം നല്ല കണി കാണാൻ പറ്റി. ഗുരുവായൂരപ്പാ ശരണം. ടീച്ചറെ കാണാൻ സാധിച്ചതിൽ സന്തോഷം ഭഗവാന്റ് ജന്മ്മാ അഷ്ടമി ആശംസകൾ. നമസ്കാരം നന്ദി.
Happy Janmashtami… today morning just after getting up from sleep though I should listen to the Krishnagatha explaining Kannante Balaleela and you have rendered it for us… feeling very much blessed.. thank you very much.. thank you my unnikanna very much 🙏🙏🙏
നമസ്കാരം ടീച്ചർ🙏🙏🙏 ഉണ്ണികണ്ണന്റെ പിറന്നാൾ അതി മനോഹരമാക്കി തന്നതിന് ഒരു പാട് നന്ദി. എന്റെയും നന്മ നിറഞ്ഞ ശ്രീകൃഷ്ണ ജയന്തി ദിനാശംസകൾ നേരുന്നു ടീച്ചർക്ക് . നേരിട്ട് കണ്ടതിൽ സന്തോഷിക്കുന്നു . ഇതിനെല്ലാം എത്ര നന്ദി പറഞ്ഞാലും മതിയാവില്ല.🙏🙏🙏❤️❤️❤️❤️❤️❤️❤️❤️❤️❤️
ഭഗവാന്റെ കുസൃതിത്തരങ്ങൾ എത്ര മനോഹരമായാണ് ചെറുശ്ശേരി അവതരിപ്പിച്ചിരിക്കുന്നത്. 😊😊😊 അതിലും മനോഹരമായി ടീച്ചർ അത് ചൊല്ലിത്തന്നു. മഹാഭാഗ്യം 😊😊😊🙏🏻🙏🏻🙏🏻🙏🏻🙏🏻🙏🏻🙏🏻🙏🏻🙏🏻🙏🏻
സുസ്മിതാജി ഇത് ചൊല്ലുമ്പോൾ ഒരു സിനിമയിലെന്നപോലെ മനസ്സിൽ തെളിയുന്നു ശരിക്കും ഞാനും അമ്പാടിയിലെത്തി എന്തൊക്ക കുസൃതിയാ കണ്ണന് നല്ലപോലെ ആസ്വദിച്ചു പവളരെ നന്ദി🙏🙏🙏
ശ്രീ കൃഷ്ണ ജയന്തി ആശംസകൾ...❤️🙏 എത്ര നന്നായിട്ടാ ചൊല്ലുന്നത്❤️ മനോഹരം. ശ്രീ കൃഷ്ണ ഭഗവാൻ നന്നായി അനുഗ്രഹിച്ചിട്ടുണ്ട്. കേൾക്കാൻ കഴിഞ്ഞ ഞങ്ങൾക്കും ഭാഗ്യം🙏🙏❤️❤️
ഈ ഗാനശകലം കേട്ടപ്പോൾ, എന്റെ അമ്മ അനിയന്മാരെ താരാട്ടു പാടിഉറക്കിയ ഓർമ്മകൾ വന്നു. ചിലപ്പോൾ അമ്മ സ്കൂളിൽ പഠിച്ചതായിരിക്കാം ഈ ഭാഗങ്ങൾ. എന്റെ അമ്മ ഏഴാം ക്ലാസ്സ് വരെയാണ് പഠിച്ചത് 🙏. എനിക്ക് ഇപ്പോൾ 69വയസ്സായി. പഴയ കാലത്തേക്ക് കുട്ടികൊണ്ട് പോയി. മോൾക്ക് ഒരു നമസ്കാരം 🙏😍
ഹരേ കൃഷ്ണാ 🙏🙏🙏 സുസ്മിതജി ഇതുവരെ കിട്ടാത്ത ഏറ്റവും വലിയ സമ്മാനം തന്നെ യാണ് അവിടുന്ന് നൽകിയത്. ഭഗവാന്റെ ലീലകൾ എത്ര വലിയ ആനന്ദമാണ് നൽകുന്നത്. സുസ്മിതജി യെ കണ്ടതിൽ ഒരു പാട് സന്തോഷം. ഭഗവാൻ എന്നും അനുഗ്രഹം നൽകിക്കൊണ്ട് ഇരുന്നീടട്ടെ🙏🙏🙏🙏🙏🙏
സുസ്മിതാജി നമസ്കാരം 🙏😍... ഈ മനോഹരമായ ശബ്ദത്തിൽ ഉണ്ണിക്കണ്ണന്റെ ബാലലീലകൾ കേൾക്കാൻ എന്ത് സുഖമാണ്.. മനസ്സ് നിറഞ്ഞു... ഭഗവാന്റെ എല്ലാ അനുഗ്രഹങ്ങളും ഉണ്ടാകട്ടെ... 🙏😍
എന്റെ കണ്ണനുണ്ണിയ്ക്ക് : പാൽപ്പായസത്തിന്റെ മധുരം നിറഞ്ഞ ജന്മാഷ്ടമി ആശംസകൾ❤️❤️❤️ ടീച്ചറിന്റെ മടിയിൽ ഇരുന്ന് ബാലലീല കേൾക്കുന്ന കണ്ണനുണ്ണീ നീയെന്റെ ജീവനാണ്❤️❤️❤️🙏🙏🙏
Bring back me to 70's of my childhood days, were my mother used to sing it as lullaby for me and my young brother and two sisters. I learned it by heart at my 6years and she taught all childish kucrithi of unnikannan. Susmithaji u explained it well. Thank u ji, GURUVAYOOR KANNANTE ANUHRAHAM EPPOZHUM EPPOZHUM UNDAVATTE. "krisnattami asamsakal"
ഭഗവാനെ കണ്ണാ എല്ലാവരെയും കാത്തുകൊള്ളണമേ.. ഇന്ന് നല്ലദിവസത്തിൽ ടീച്ചറുടെ സ്വരമാധുരിയിൽ ഭഗവാനെ കുറിച്ച് വര്ണിക്കുന്നത് രാവിലെ കേൾക്കാൻ കഴിഞ്ഞല്ലോ മഹാ ഭാഗ്യം.. 🤲🤲🤲 സുഖമാണോ ടീച്ചർക്ക് 🥰🥰🥰😘😘😘
നമസ്തേ സുസ്മിതാജി🙏 ഭഗവാന്റെ ജന്മാഷ്ടമി നാളിൽ തന്നെ ഇത്രയും മനോഹരമായ ഒരു പിറന്നാൾ സമ്മാനം ഭാവാനും ഭക്തനും ഒരു പോലെ മാധുര്യ മുള്ളതായിരുന്നു അതും ഭഗവാന് പ്രിയമായ ശബ്ദത്തിൽ ആയപ്പോൾ അതിന്റെ മാധുര്യം പറയേണ്ടതില്ലല്ലോ ഓരോ വരികളിലൂടെയും ഭഗവാന്റെ ഓരോ ഭാവങ്ങളും കൊഞ്ചലുകളും കുസ്വതി ചിരിയും ഒക്കെ മഹാകവി എഴുതി നമ്മളെ കേൾപ്പിച്ചവയാണ് പക്ഷേ അവിടുത്തെ നാദത്തിൽ വർണ്ണിച്ചു കേട്ടപ്പോൾ ഭഗവാൻ നമ്മുടെ ഹൃദയത്തിൽ അങ്ങനെ അതേ ഭാവത്തിൽ നിറഞ്ഞു നിന്നു മുന്നിൽ വന്ന് ഒരിക്കൽ കൂടി ഒക്കെയും ഭഗവാൻ ആവർത്തിച്ചതായി തന്നെ അനുഭവപ്പെട്ടു വിഷ്ണു സഹസ്രനാമം കഴിഞ്ഞപ്പോൾ ഇനി എന്ത് കേൾക്കട്ടെ എന്നു ചിന്തിയ്ക്കൂ ന്ന വേളയിൽ ആണ് മനസ്സിൽ അവിടുത്തെ നാദത്തിൽ കേട്ടാലോ എന്ന ചിന്ത ഉണ്ടായത് ആരോ ഉള്ളിൽ ഇരുന്ന് പറയും പോലെ ഒരു തോന്നൽ അങ്ങനെ ഫോൺ എടുത്ത് നോക്കുമ്പോൾ തന്നെ ആദ്യം വന്നതും കണ്ണന്റെ പിറന്നാൾ സമ്മാനം ധന്യയായി സുസ്മിതാ ജി അവിടുത്തേയ്ക്ക് കോടി കോടി പ്രണാമം പ്രാർത്ഥനയോടെ🙏🙏🙏
നമസ്കാരം ടീച്ചർ 🙏 ഒരുപാട് ഹൃദ്യമായി..... ഭക്തി രസത്തോടെയുള്ള ആ ലാപനം. ഉണ്ണി കണ്ണൻ മനസിൽ നിറഞ്ഞു.... ഉറിയിൽ തൂങ്ങി നിൽക്കുന്ന നമ്മുടെ കണ്ണൻ, വൃകൃതികുട്ടൻ... വെണ്ണകള്ളൻ... രണ്ടു കയ്യിലും വെണ്ണ എന്തിയ വെണ്ണ കണ്ണൻ.... സത്യനാരായണ..... ഗുരുവായൂരപ്പാ...... നാരായണ അഖില ഗുരോ ഭഗവാൻ നമസ്തേ 🙏🙏🙏🙏🙏
Namasthe Teacher.., It;s really an invaluable Gift , Thank you so much for nostalgic krishna memories that haunts me with sweet and painful feelings. Thank you so much. Ashtami Rohini Aasamsakal to all.
🙏Harekrishna 🙏 കണ്ണന്റെ പ്രിയ ഗോപി തമ്പുരാട്ടിക്ക് സന്ധ്യാവന്ദനം 🙏🙏🙏🙏🙏 🙏🙏🙏🙏🙏🙏🙏🙏🙏🙏🙏🙏 😀😀😀😀😀😀😀😀😀😀😀😀 😭😭😭😭😭😭😭😭😭😭😭😭😭 🙏🙏🙏🙏🙏🙏🙏🙏🙏🙏🙏🙏🙏🙏 ഇത് കേൾക്കുന്തോറും സന്തോഷം കണ്ട് മനസ്സുനിറഞ്ഞ് അറിയാതെ കൈകൂപ്പി പോകുന്നതാണ് Harekrishna hare madhava! 🙏🙏🙏🙏🙏🙏🙏🙏🙏🙏🙏 കൊതിയോടെ ചോദിക്കുവാ എന്നാ ഇനി ഇതു മുഴുവനും അവിടുത്തെ ഉണ്ണിക്കണ്ണന് ചൊല്ലി കേൾപ്പിക്കുന്നത്?. സാധുക്കളായ ഞങ്ങൾ ഇനി എത്ര നാൾ കാത്തിരിക്കണം?. ഇത്രയെങ്കിലും ചെയ്തു തന്നതിന് താങ്ക്സ് 🙏🙏🙏🙏🙏🙏 🙏🙏🙏🙏🙏🙏🌹🌹🌹🌹 വന്ദനം ഗുരുവേ. Harekrishna Radhe syam 🙏🌹 👍👍👍👍👍👍👍👍👍
🙏Harekrishna 🙏 Namaskaram 🙏 gi ഇപ്പോൾ ഇത് എന്റെ കൃഷ്ണൻ കേൾക്കുകയാണ്. Thanks molu🙏🙏🌹🌹 Harekrishna Radhe syam 🌹🌹🌹 ഈച്ചയ്ക്ക് കൊടുക്കില്ല പിന്നല്ലേ പൂച്ച. ഈ ഭാഗങ്ങൾ അതിമനോഹരമായി വർണിച്ചു പറഞ്ഞു. എന്തൊരു ചന്തം ആയിരുന്നു. കൃഷ്ണന്റെ ആ ഒരു മനോഭാവം. നന്ദി മാത്രം പറയാം.Harekrishna Harekrishna harekrishna harekrishna 🙏🙏🙏🙏🙏🙏🙏😍😍😍😍👍👍👍
നമസ്തേ... നേരിട്ട് കണ്ടതിൽ... വളരെ സന്തോഷം. അഷ്ടമിരോഹിണി ആശംസകൾ... 🙏🙌🥰😍 പണ്ടു പഠിച്ചിട്ടുണ്ടെങ്കിലും ഇപ്പോൾ ഈ നാവിൽനിന്നും ഇമ്പമോടെ കേട്ടപ്പോൾ... ഹാ എന്തു സുഖം.., 💐🌹🌷
🙏🙏🙏🙏😍😍😍കണ്ണാ കണ്ണാ ഓടിവാ... ഉണ്ണിക്കണ്ണാ ഓടി വാ.... ഓടക്കുഴലും പാടി വാ.... ഉണ്ണിക്കാൽ വച്ചോടിവാ.... 🌹🌹ഭഗവാനേ!!.... ഈ ദിവസത്തെ ധന്യ ധന്യ മാക്കിയ സുസ്മിത മോളെ എങ്ങനെ വാഴ്ത്തിയാലും അത് കുറഞ്ഞു പോയില്ലേ എന്ന തോന്നലാണ്. അത്രയ്ക്കും മാഹാത് മ്യം ഉള്ള വ്യക്തിത്വം!!!ഭഗവാന്റെ സന്തത സഹചാരി. ഭഗവൽ കഥ പാടിയും പറഞ്ഞും ഉപദേശിച്ചും ബ്രഹ്‌മാനന്ദത്തിൽ ലയിപ്പിച്ചു രമിപ്പിച്ചു ചേർത്തു പിടിച്ചു സുഖം പകരുന്ന പുണ്യവതി!!!ഭഗവാൻ സുസ്മിതജിയുടെ കുടുബത്തിൽ എല്ലാ നന്മകളും വർഷിക്കുമാറാകട്ടെ.!!🙏🙏🙏🙏🙏🙏ഭഗവാൻ ഇന്ന് കുസൃതികൾ കാട്ടി, കൊഞ്ചി കൊഞ്ചി ഓരോന്നു പറഞ്ഞും പരിഭവിച്ചും രസിപ്പിച്ചും എത്രയോ ഭക്തരുടെ വീടുകളിലാണ് ഓടിക്കളിച്ചത്.!!എത്ര പേരാണ് ഉണ്ണിക്കണ്ണനെ കണ്ടാനന്ദിച്ചത്!ഈ ഭാഗ്യം തന്ന ശ്രീ ശ്രീ ശ്രീ. സുസ്മിത ഗുരു വിനെ ആവോളം വന്ദിക്കുന്നു. 🙏🙏🙏🙏🙏🙏🌹🌹🌹🌹
സ്വന്തം മകനെ പറ്റി ആരെങ്കിലും പറയുന്ന കാര്യങ്ങൾ കേൾക്കാൻ അമ്മമാർ ക്കു ഇഷ്ട്ടം ആണെല്ലോ, അതെ പോലെ നെഞ്ചിൽ ഒരു തിര അടിച്ചു കയറുന്ന അനുഭവം,,, എത്ര കേട്ടിട്ടും മതിയാവുന്നില്ല, അയ്യയ്യോ കരയല്ലേ എന്ന് പറയുന്നത് കേൾക്കാൻ എന്തൊരു രസം,,, ഒരു അമ്മ മനസ്
ഞാൻ ഇത് കണ്ട് ചിരക്കുകയായിരുന്നു.ഭഗവാൻെറ കൂടെ അരമണിക്കൂർ.ഒരു കോടി നന്ദി. ഭഗവാൻ ടീച്ചറായി ഞങ്ങളുടെ മുൻപിൽ. എന്നും ഇങ്ങനെ തന്നെ യുണ്ടാകട്ടെ.എന്ത് എഴുതിയാലും മതിയാവില്ല.
ഹരേ കൃഷ്ണാ ''.... അങ്ങയുടെ ക്ലാസ് ജീവിതത്തെ തന്നെ ആകെ മാറ്റി മറച്ചു കണ്ണൻ ഒരു വിസ്മയമാണ് പറഞ്ഞറിക്കാൻ പറ്റാത്ത വിസ്മയം ഓരോ ഭക്തരും അനുഭവിച്ചറിയുന്ന വിസ്മയം നന്ദി എല്ലാവർക്കും നന്ദി ഹരേ കൃഷ്ണാ '
പ്രണാമം susmithaji.. താങ്കൾ ശെരിക്കും എന്നെ അമ്പാടിയിലേക്ക് കൂട്ടി കൊണ്ട് പോയി.....വിലമതിക്കാനാവാത്ത പിറ ന്നാൾ സമ്മാനoകണ്ണനും ഇത് കേൾക്കുന്ന സജ്ജനങ്ങൾക്കും🙏🏼🙏🏼🙏🏼🙏🏼
എന്റെ ഗുരുവിന് ജന്മാഷ്ടമി ആശംസകൾ. വളരെ വളരെ നന്നായിരുന്നു. എങ്ങിനെ നന്ദി പറയണമെന്നറിയുന്നില്ല. വാക്കുകളില്ല. ഒരു പാട് നന്ദിയും കടപ്പാടും ഉണ്ട്. എപ്പോഴും എപ്പോഴും അങ്ങയെ ദൈവം അനുഗ്രഹിക്കട്ടെ. കോടി കോടി പ്രണാമം.🙏🙏🙏🙏🙏🙏🙏🙏🙏🙏🙏🙏🙏🏻🙏🏻🙏🙏🙏🙏🙏🏻🙏🏻🙏🏻🙏🏻🙏🏻🙏🏻🙏🏻🙏🏻🙏🙏
🌹🌹🌹🌹🌹🌹😍😍😍പൊന്നുണ്ണി ക്കണ്ണാ...... മായ ക്കണ്ണാ..... ആനന്ദ ക്കണ്ണാ...... 🙏🙏🙏🙏🎈🎈🎈🎈🎈🎈🎈🎈🎊🎊🎉🎉🎉❤❤❤🍬🍬🍬🍬🍬🍬🍬🍬🍬🍬🍬എല്ലാ ഭക്ത ജനങ്ങൾക്കും ഭഗവാന്റെ ജന്മ ദിനാശംസകൾ!!!🙏🙏🙏സുസ്മിതജീ..... അവിടുന്ന് നൽകിയ പിറന്നാൾ സമ്മാനം 👌👌👌👌👌ഭഗവാൻ ആവശ്യപ്പെടാതെ ഈ സമ്മാനം ആരും തിരഞ്ഞെടുക്കില്ല..... ഈ അവസരത്തിൽ സുസ്മിതജിയെ ഇങ്ങനെ കണ്ടതിലും സന്തോഷം. ഈ താരാട്ട് ഉചിത മായ സന്ദർഭത്തിൽ ഉചിതമായി ചൊല്ലി. ഭഗവാനോടൊപ്പം ഞങ്ങളും ആസ്വദിച്ചു.... രാവിലെ ഭഗവാനെ ഒരുക്കി, വെണ്ണയും ഒപ്പം കൽക്കണ്ടവും തേനും ചേർത്ത പഴം നുറുക്കും കൊടുത്തിട്ട് നോക്കിയപ്പോൾ സുസ്മിതജിയുടെ വിലപ്പെട്ട സമ്മാനം കണ്ടു..... അത്ഭുതം തോന്നി. നമസ്തേ!!ജീ 🙏🙏🙏🙏🙏🙏🌹🌹🌹🌹❤❤❤😍😍😍👍
യാശോദ ഹൃദയം
അഷ്ടമിരോഹിണിനാളിൽ
എൻ മനസ്സോരമ്പാടീ..
ഉണ്ണാതെ ഉറങ്ങാതെ കാത്തിരിക്കും
എൻറെ കണ്ണൻ പിറക്കുവാനായി,
എൻറെ കണ്ണൻ പിറക്കുവാനായി,
ചെന്താമര പോലെന്നുണ്ണിയെ കണ്ട് ഞാൻ
അൻപോടെ മാറോടണയ്ക്കും.
അൻപോടെ മാറോടണയ്ക്കും.
പാൽ പായസമുണ്ട് വെണ്ണയുണ്ട്.
ശർക്കര പായസം വേറെ ഉണ്ട്.
പൂമേനി അണിയിച്ചൊരുക്കുവാനായ് ..
ആടയാഭരണങ്ങൾ ഏറെയുണ്ട്..
പിച്ചവെച്ചീടും എന്റെ കണ്ണൻ
പിച്ചകപൂമാല ചാർത്തും..
താരാട്ട് പാടുവാൻ താളം പിടിക്കുവാൻ
ഗോപികമാർ എന്റെ കൂടെയുണ്ട്.
ഊഞ്ഞാലിലാട്ടി കളിക്കുവാനായ് ..
ഗോപന്മാരോ തമ്മിൽ മത്സരിക്കും..
കണ്ണാരം പൊത്തി കളിക്കുവാനോ
കണ്ണന് കൂട്ടുകാർ ഏറെയുണ്ട്..
ചേലോടൊരുക്കി ഞാൻ വിട്ടയച്ചാൽ..
ചേറ്റിലുരുണ്ട് വന്നീടും കണ്ണൻ..
മണ്ണ് പുരണ്ടൊരാ പൊൻപാദങ്ങൾ
കണ്ണോടു ചേർക്കുവാനല്ലേ തോന്നൂ..
മണ്ണ് തിന്നാലും എൻ പൊന്നു കണ്ണാ
വിണ്ണ് കാട്ടീടല്ലേ പേടിയാണേ..
കണ്ണടയ്ക്കുമ്പോഴും എന്റെ മുന്നിൽ..
അൻപോട് വന്നങ് നിന്നീടണെ...
സഹോദരീ.... "യെ ശോ ദാ ഹൃദയ "ത്തെ ഈ അവസരത്തിൽ ഞാൻ എന്റെ ഹൃദയത്തോട് ചേർത്തു പിടിക്കുന്നു. നന്ദി!!!🙏🙏🙏
😍😍😍👍👍
@@s.vijayamma5574 നന്ദി, 🙏🏻🙏🏻🙏🏻
Guruvayur palpayasam kittya pole aasodhichu.🌷
ഭഗവാനെ 🙏🏻
നല്ല വാക്കുകൾ ക്ക് നന്ദി
നമസ്ക്കാരം സുസ്മിതജി🙏🙏🙏
വളരെ സന്തോഷം നേരിട്ട് കണ്ടതിൽ.പ്രത്യേകിച്ച് ഇന്നത്തെ ദിവസം.ഇതിന് മുന്നേ ഒരു തവണ കണ്ടിട്ടുണ്ട്.പാരായണം നന്നായിട്ടുണ്ട്.കണ്ണൻ അടുത്തുള്ളതുപോലെ തോന്നി.
ഹരേ കൃഷ്ണാ🙏🙏🙏
🌷🌷ശ്രീകൃഷ്ണജയന്തി ആശംസകൾ 🌷🌷
Namasthe teacher unnikanna 🙏🙏🙏🙏❤❤❤❤🌹🌹👌
അതിമനോഹരമായ ആലാപനം സുസ്മിത വളരെ നന്ദി 🙏🙏🙏
🙏
കൃഷ്ണാ ഗുരുവയുരപ്പാ
വളരെ ഹൃദ്യമായ ഈ ആലാപനം കേൾക്കാൻ kazhinhallo
സൂപ്പർ സൂപ്പർ ഭക്തി സാന്ദ്രം
അർത്ഥസാന്ദ്രം
സുകൃത ജന്മം ആണ് താങ്കളുടേത്
നന്ദി
ശുഭരാത്രി സുസ്മിതാജീ.... 👍👍👍❤️❤️❤️❤️
സൂപ്പർ.... മറന്നു കിടന്ന വരികൾ...
വീണ്ടും കേൾക്കാൻ കഴിഞ്ഞത് ഭഗവാന്റെ കാരുണ്യമാണ്... പ്രിയ സുസ്മിതാജീ... നന്ദി, നന്ദി, നന്ദി...
പ്രിയ ഗുരുവേ.... 🙏🙏🙏🙏🙏🙏🙏🙏🙏🙏🙏🙏🙏
ഹരേ കൃഷ്ണ,,🙏
എത്ര മനോഹരമായ പിറന്നാൾ സമ്മാനം..ഉണ്ണി കണ്ണന്.! വളരെ മനോഹരമായ ആലാപനവും , വിവരണവും ടീച്ചർ.മനസ്സിൽ ആയത്തിൽ ഇറങ്ങിയ ഒരു ഫീൽ ആയിരുന്നു..ഓരോ വരികൾ.
നന്ദി നന്ദി നന്ദി നന്ദി നന്ദി നന്ദി...... ഒരുപാട്.. ജി.
എന്റെയും കുടുംബത്തിന്റെയും ശ്രീ കൃഷ്ണ ജന്മഷ്ഠമിയാശംസകൾ. ❤️❤️❤️❤️❤️❤️❤️🙏🙏🙏🙏🙏❤️❤️❤️❤️❤️❤️
"രാഗങ്ങളോരോന്നെ ഗോകുലനായകൻ മേളം കലർന്നങ്ങു പാടും നേരം "ഗോകുല നായകനെ ഇത്രയേറെ ആരാധിക്കുന്ന ടീച്ചർക്ക്, ഭഗവാൻ തന്നെ യാണ് ഇത്രയും സമർപ്പണത്തോടെ ഇതു ആലപിക്കാൻ ഉള്ള അനുഗ്രഹം നൽകുന്നത് 🙏🙏🌹🌹👍🙏🙏
🙏
ഈ വരികൾ എഴുതിയ മഹാകവിയ്ക്കും ഇത്രയും ഭംഗിയായി അവതരിപ്പിച്ച സുസ്മിതാജിയ്ക്കും മനസുകൊണ് പ്രണാമം അർപ്പിക്കുന്നു: കണ്ണാ ബാല്ല്യ കാലത്തിലേയ്ക്ക് എൻ്റെ മനസ് ഓടി പോയി കൃഷ്ണ കൃഷ്ണാ.. രാമ രാമാ..
😍🙏
അമ്മേ നമസ്കാരം. അമ്മയുടെ വർണ്ണന യിൽ ഞാൻ കണ്ണനുണ്ണിയേ ഇങ്ങനെ കാണുകയാണ്. എത്ര ആനന്ദമാണ് ഇതു കേൾക്കുന്നത്. ഞാൻ എനിക്കു പറ്റുന്ന പോലെ ഒരു കുഞ്ഞ് വീഡിയോ ചെയ്തു ജൻമാഷ്ടമിയേ കുറിച്ച്. അതു യൂടൂബിൽ പോസ്റ്റ് ചെയ്തു. അതാണ് എന്റെ കണ്ണന് എന്റെ പിറന്നാൾ സമ്മാനം. സുസ്മിതാമ്മ കണ്ണനുണ്ണിയേ കുറിച്ച് പറയുന്നതു ഞാൻ വീണ്ടും വീണ്ടും കേൾക്കുക യാണ്. മനസിൽ കണ്ണനുണ്ണി നിറയുകയാണ്. നന്ദി അമ്മേ 🙏🙏🙏🙏🙏🙏🙏🙏🙏🙏🙏🙏🙏🙏
നമസ്കാരം ടീച്ചറെ 🙏
ഭഗവാനെ ഇതുപോലെ ഞങ്ങളുടെ മനസ്സിൽ നിറഞ്ഞു നിർത്തുന്ന വാക്കുകൾ പറഞ്ഞു തരുന്ന ടീച്ചർക്കു അനന്ത കോടി നന്ദി 🙏🙏🙏🙏🙏🙏🙏🙏
50 വർഷം മുന്നേ മൂന്നാം ക്ലാസിലെ ടീച്ചർ പഠിപ്പിച്ച കൃഷ്ണഗാഥ ഇപ്പോൾ മറ്റൊരു ടീച്ചർ പഠിപ്പിക്കുന്നത് കാണുമ്പോൾ സ്നേഹവും സന്തോഷവും മനസ്സിൽ നിറയുന്നു അഭിനന്ദനങ്ങൾ മോളെ 💐💐💐🎤🎼🎧🎧🎻🙏🙏🎤
ഹരേ കൃഷ്ണാ.... 🙏🥰എന്തൊരു നല്ല ശബ്ദമാണ് ടീച്ചറേ.....😊 സൂപ്പർ ടീച്ചറേ.... 🥰👍
ഹരേ കൃഷ്ണ സുസ്മിത ജി നാമം ജപിച്ചു കഴിഞ്ഞപ്പോൾ കണ്ടത് ഈ സുദിനം നല്ല കണി കാണാൻ പറ്റി. ഗുരുവായൂരപ്പാ ശരണം. ടീച്ചറെ കാണാൻ സാധിച്ചതിൽ സന്തോഷം ഭഗവാന്റ് ജന്മ്മാ അഷ്ടമി ആശംസകൾ. നമസ്കാരം നന്ദി.
അമ്പാടിപൈതലിൻ സുന്ദരമായൊരു ലീലകൾ കേട്ടാൽ മതി വരുമോ..... ഒരു പാട് ഒരുപാട് നന്ദി. നമസ്കാരം സുസ്മിതജി!!🙏🙏🙏
ഹരേ കൃഷ്ണാ.പ്രണാമം 🙏🏻🙏🏻🌹.ആലാപനം വളരെ നന്നായിട്ടുണ്ട്.നന്ദി ഹൃദയം നിറയെ.ഭഗവാൻ എല്ലാവരെയും അനുഗ്രഹിക്കട്ടെ.🙏🏻🙏🏻🙏🏻
alapanam nannayettund.janmashttami assomsakal
Namaste teacher. Happy janmashtami. By listening balakrishna Leela we are very lucky. Koti koti pranam guruji . God bless you,🙏🙏🙏
Happy Janmashtami… today morning just after getting up from sleep though I should listen to the Krishnagatha explaining Kannante Balaleela and you have rendered it for us… feeling very much blessed.. thank you very much.. thank you my unnikanna very much 🙏🙏🙏
നമസ്കാരം ടീച്ചർ🙏🙏🙏 ഉണ്ണികണ്ണന്റെ പിറന്നാൾ അതി മനോഹരമാക്കി തന്നതിന് ഒരു പാട് നന്ദി. എന്റെയും നന്മ നിറഞ്ഞ ശ്രീകൃഷ്ണ ജയന്തി ദിനാശംസകൾ നേരുന്നു ടീച്ചർക്ക് . നേരിട്ട് കണ്ടതിൽ സന്തോഷിക്കുന്നു . ഇതിനെല്ലാം എത്ര നന്ദി പറഞ്ഞാലും മതിയാവില്ല.🙏🙏🙏❤️❤️❤️❤️❤️❤️❤️❤️❤️❤️
വളരെ നന്നായി വയ്ച്ചു കണ്ണന്റെ ചരിത്രം ജന്മഷ്ടമി ആശംസകൾ
🙏🙏🙏 beautiful
നേരിട്ട് കണ്ടതിൽ വളരെ സന്തോഷം
എന്നോടൊപ്പം എൻ്റെ രണ്ടു കുഞ്ഞികൃഷ്ണന്മാരും അമ്മയുടെ അവതരണം ആസ്വാദിച്ചു. വളരെ നന്നായിരുന്നു. നന്ദി
😍👍
വളരെ സന്തോഷം തോന്നി ഉണ്ണികണ്ണനെ എടുത്തു ചേർത്ത് പിടിക്കാൻ തോന്നി. കണ്ണാ ഉണ്ണികുട്ടാ . ടീച്ചർ ക്കു എല്ലാം അനുഗ്രഹവും ഉണ്ടാവട്ടെ അത് പോലെ ഞങ്ങൾക്കും
സുസ്മിത ജി എത്ര മനോഹരമായി അതി മനോഹരം
ഭഗവാന്റെ കുസൃതിത്തരങ്ങൾ എത്ര മനോഹരമായാണ് ചെറുശ്ശേരി അവതരിപ്പിച്ചിരിക്കുന്നത്. 😊😊😊
അതിലും മനോഹരമായി ടീച്ചർ അത് ചൊല്ലിത്തന്നു. മഹാഭാഗ്യം 😊😊😊🙏🏻🙏🏻🙏🏻🙏🏻🙏🏻🙏🏻🙏🏻🙏🏻🙏🏻🙏🏻
സുസ്മിതാജി ഇത് ചൊല്ലുമ്പോൾ ഒരു സിനിമയിലെന്നപോലെ മനസ്സിൽ തെളിയുന്നു ശരിക്കും ഞാനും അമ്പാടിയിലെത്തി എന്തൊക്ക കുസൃതിയാ കണ്ണന് നല്ലപോലെ ആസ്വദിച്ചു പവളരെ നന്ദി🙏🙏🙏
എന്ത് മനോഹരമി ആലാപനം. കണ്ണന്റെ ബാലലീലകൾ നേരിൽ കാണുന്ന ഭവമായിരുന്നു ആലാപനം കേട്ടപ്പോൾ. ജന്മഷ്ടമി ആശംസകൾ 🌹 കണ്ണനും സുസ്മിതജിക്കും 🙏
🙏🙏🙏 നമസ്കാരം . ഭംഗിയായ ആലാപന ത്തോടെ ശ്രീകൃഷ്ണ ലീലകൾ അവതരിപ്പിച്ച ടീച്ചർക്ക് അഭിനന്ദനങ്ങൾ. അഷ്ടമിരോഹിണി ദിവസം ഇതു കേൾക്കാൻ കഴിഞ്ഞതിൽ സന്തോഷിക്കുന്നു.
🙏🙏🙏
🙏
ശ്രീ കൃഷ്ണ ജയന്തി ആശംസകൾ...❤️🙏
എത്ര നന്നായിട്ടാ ചൊല്ലുന്നത്❤️
മനോഹരം. ശ്രീ കൃഷ്ണ ഭഗവാൻ നന്നായി അനുഗ്രഹിച്ചിട്ടുണ്ട്.
കേൾക്കാൻ കഴിഞ്ഞ ഞങ്ങൾക്കും ഭാഗ്യം🙏🙏❤️❤️
സുസ്മിതാ ജീ എത്ര വട്ടം കണ്ണന്റെ പിറന്നാൾ സമ്മാനം കേട്ട് എന്ന യെനിക്കറില്ല എത്ര കേട്ടിട്ടും മതിയാവുന്നില്ല മനസ്സ് കൊണ്ട് നമസ്ക്കരിക്കുന്നു❤️🌹🙏
🙏🙏🙏👏കുഞ്ഞുങ്ങള്‍ക്ക് ഉള്ള സമ്മാനം. ഇന്ന് ഒരു ദിവസം ഞങ്ങളും കുഞ്ഞുങ്ങള്‍ ആയ പോലെ. 🙏🙏🙏
ഞാൻ ആദ്യമായി കേട്ടുതുടങ്ങിയത് ഇവിടെനിന്നുമാണ് 🙏അതിനു ശേഷം ഞാൻ ഒരുപാടു കഥകൾ കീർത്തനങ്ങൾ ഒക്കെ കേട്ടു 🙏🙏🙏🙏🙏🙏🙏🙏🙏നന്ദി മാതാജി ♥️♥️♥️♥️♥️♥️♥️
മുഴുവൻ കേൾക്കാൻ ഞാൻ കാത്തിരിക്കുകയാണ്
ഈ ഗാനശകലം കേട്ടപ്പോൾ, എന്റെ അമ്മ അനിയന്മാരെ താരാട്ടു പാടിഉറക്കിയ ഓർമ്മകൾ വന്നു. ചിലപ്പോൾ അമ്മ സ്കൂളിൽ പഠിച്ചതായിരിക്കാം ഈ ഭാഗങ്ങൾ. എന്റെ അമ്മ ഏഴാം ക്ലാസ്സ് വരെയാണ് പഠിച്ചത് 🙏. എനിക്ക് ഇപ്പോൾ 69വയസ്സായി. പഴയ കാലത്തേക്ക് കുട്ടികൊണ്ട് പോയി. മോൾക്ക് ഒരു നമസ്കാരം 🙏😍
🙏
മനോഹരമായിരിക്കുന്നു. ചെറിയ ക്ലാസ്സിൽ പഠിച്ച ഭാഗങ്ങൾ ഓർത്തു. കണ്ണന്റെ മനോഹരമായ ലീലകൾ മനസ്സിൽ കണ്ടു. ഹരേ കൃഷ്ണ
ഹരേ കൃഷ്ണാ 🙏🙏🙏 സുസ്മിതജി ഇതുവരെ കിട്ടാത്ത ഏറ്റവും വലിയ സമ്മാനം തന്നെ യാണ് അവിടുന്ന് നൽകിയത്. ഭഗവാന്റെ ലീലകൾ എത്ര വലിയ ആനന്ദമാണ് നൽകുന്നത്. സുസ്മിതജി യെ കണ്ടതിൽ ഒരു പാട് സന്തോഷം. ഭഗവാൻ എന്നും അനുഗ്രഹം നൽകിക്കൊണ്ട് ഇരുന്നീടട്ടെ🙏🙏🙏🙏🙏🙏
സുസ്മിതാജി നമസ്കാരം 🙏😍... ഈ മനോഹരമായ ശബ്ദത്തിൽ ഉണ്ണിക്കണ്ണന്റെ ബാലലീലകൾ കേൾക്കാൻ എന്ത് സുഖമാണ്.. മനസ്സ് നിറഞ്ഞു... ഭഗവാന്റെ
എല്ലാ അനുഗ്രഹങ്ങളും ഉണ്ടാകട്ടെ... 🙏😍
ഹരേ ഗുരുവായൂരപ്പ ശരണം 🙏
പ്രണാമം ടീച്ചർ 🙏
ഇതിലും വലുതായി ഇനി എന്താണ് വേണ്ടത് ഭഗവാന്റെ ലീലകൾ നേരിൽ കാണുന്നത് പോലെ ടീച്ചർക്ക് ഈ എളിയ ഭക്തയുടെ ഹൃദയം നിറഞ്ഞ നന്ദി 🙏🙏🙏
പണ്ട് സ്കൂളിൽ പഠിച്ചത് ഓർത്തുപോയി . വളരെ മനോഹരമായി പാടി . വന്ദനം സുസ്മിതാജീ ... നമസ്തേ .
എന്റെ കണ്ണനുണ്ണിയ്ക്ക് : പാൽപ്പായസത്തിന്റെ മധുരം നിറഞ്ഞ ജന്മാഷ്ടമി ആശംസകൾ❤️❤️❤️ ടീച്ചറിന്റെ മടിയിൽ ഇരുന്ന് ബാലലീല കേൾക്കുന്ന കണ്ണനുണ്ണീ നീയെന്റെ ജീവനാണ്❤️❤️❤️🙏🙏🙏
Yente Ponnu nni kanna Odivayo Kannane Kanan Kothi Yerunnu Njangalk Ayurarogya Soubhagyam Nalkane
ഹരേ കൃഷ്ണാ.......... ഉണ്ണിക്കണ്ണന് നല്കിയ പിറന്നാൾ സമ്മാനം വളരെ നന്നായിട്ടുണ്ട്.കേൾക്കാൻ സാധിച്ചതും ഭാഗ്യമാണ്
Bring back me to 70's of my childhood days, were my mother used to sing it as lullaby for me and my young brother and two sisters. I learned it by heart at my 6years and she taught all childish kucrithi of unnikannan. Susmithaji u explained it well. Thank u ji, GURUVAYOOR KANNANTE ANUHRAHAM EPPOZHUM EPPOZHUM UNDAVATTE. "krisnattami asamsakal"
🙏
Nallapattu
ഭഗവാനെ കണ്ണാ എല്ലാവരെയും കാത്തുകൊള്ളണമേ.. ഇന്ന് നല്ലദിവസത്തിൽ ടീച്ചറുടെ സ്വരമാധുരിയിൽ ഭഗവാനെ കുറിച്ച് വര്ണിക്കുന്നത് രാവിലെ കേൾക്കാൻ കഴിഞ്ഞല്ലോ മഹാ ഭാഗ്യം.. 🤲🤲🤲 സുഖമാണോ ടീച്ചർക്ക് 🥰🥰🥰😘😘😘
സുഖം 😍
ഉണ്ണിക്കൃഷ്ണനും ഭക്തൻ മാർക്കും ഒന്നപൊലെ മനോഹരമായ സമ്മാനം.നന്ദി സുസ്മിതാ
Hare Krishna Hare Krishna ❤❤❤
കള്ളച്ചെറുക്കന് ഈ സമ്മാനം ഇഷ്ടപെടും, തീർച്ച!! നമ്മുടെ ഓമന കണ്ണപ്പൻ 😍😍😍😍😍😍
ഹരേ കൃഷ്ണ
ഹരേ കൃഷ്ണ' വളരെ നല്ല സമ്മാനം
😍🙏
നമസ്തേ സുസ്മിതാജി🙏 ഭഗവാന്റെ ജന്മാഷ്ടമി നാളിൽ തന്നെ ഇത്രയും മനോഹരമായ ഒരു പിറന്നാൾ സമ്മാനം ഭാവാനും ഭക്തനും ഒരു പോലെ മാധുര്യ മുള്ളതായിരുന്നു അതും ഭഗവാന് പ്രിയമായ ശബ്ദത്തിൽ ആയപ്പോൾ അതിന്റെ മാധുര്യം പറയേണ്ടതില്ലല്ലോ ഓരോ വരികളിലൂടെയും ഭഗവാന്റെ ഓരോ ഭാവങ്ങളും കൊഞ്ചലുകളും കുസ്വതി ചിരിയും ഒക്കെ മഹാകവി എഴുതി നമ്മളെ കേൾപ്പിച്ചവയാണ് പക്ഷേ അവിടുത്തെ നാദത്തിൽ വർണ്ണിച്ചു കേട്ടപ്പോൾ ഭഗവാൻ നമ്മുടെ ഹൃദയത്തിൽ അങ്ങനെ അതേ ഭാവത്തിൽ നിറഞ്ഞു നിന്നു മുന്നിൽ വന്ന് ഒരിക്കൽ കൂടി ഒക്കെയും ഭഗവാൻ ആവർത്തിച്ചതായി തന്നെ അനുഭവപ്പെട്ടു വിഷ്ണു സഹസ്രനാമം കഴിഞ്ഞപ്പോൾ ഇനി എന്ത് കേൾക്കട്ടെ എന്നു ചിന്തിയ്ക്കൂ ന്ന വേളയിൽ ആണ് മനസ്സിൽ അവിടുത്തെ നാദത്തിൽ കേട്ടാലോ എന്ന ചിന്ത ഉണ്ടായത് ആരോ ഉള്ളിൽ ഇരുന്ന് പറയും പോലെ ഒരു തോന്നൽ അങ്ങനെ ഫോൺ എടുത്ത് നോക്കുമ്പോൾ തന്നെ ആദ്യം വന്നതും കണ്ണന്റെ പിറന്നാൾ സമ്മാനം ധന്യയായി സുസ്മിതാ ജി അവിടുത്തേയ്ക്ക് കോടി കോടി പ്രണാമം പ്രാർത്ഥനയോടെ🙏🙏🙏
🙏🙏🙏
എത്ര ഹൃദ്യമായ പിറന്നാൾ സമ്മാനം.. ശ്രീ കൃഷ്ണാർപ്പണ മസ്തു🙏🙏🙏🙏❤❤❤❤💖💖💖💖
നമസ്കാരം ടീച്ചർ 🙏
ഒരുപാട് ഹൃദ്യമായി.....
ഭക്തി രസത്തോടെയുള്ള
ആ ലാപനം. ഉണ്ണി കണ്ണൻ മനസിൽ നിറഞ്ഞു.... ഉറിയിൽ തൂങ്ങി നിൽക്കുന്ന നമ്മുടെ കണ്ണൻ, വൃകൃതികുട്ടൻ... വെണ്ണകള്ളൻ... രണ്ടു കയ്യിലും വെണ്ണ എന്തിയ വെണ്ണ കണ്ണൻ....
സത്യനാരായണ..... ഗുരുവായൂരപ്പാ......
നാരായണ അഖില ഗുരോ ഭഗവാൻ നമസ്തേ 🙏🙏🙏🙏🙏
എത്ര മനോഹരമായ ആലാപന० കൃഷ്ണാ ഗുരുവായൂരപ്പാ 🙏🙏
ഹരേ കൃഷ്ണ എന്തു രസമാണ് കേൾക്കാൻ 🙏🙏🙏
കണ്ണൻ്റെ പിറന്നാളിന് Susmithaji യെ നേ രിൽ കാണുവാനും കണ്ണൻ്റെ ലീലകൾ കേൾക്കാനും കാണാനും സാധിച്ചതിൽ വളരെ നന്ദി.ഭഗവാൻ്റെ അനുഗ്രഹം കിട്ടിയ പുണ്യ ജന്മം 🙏
Hara. Krishna Hare Krishna Krishna Krishna Hare Hare Hare Rama Hare Rama Rama Rama Hare Hare 🙏♥🌼🙏♥🌼🙏
ഈ സുദിനം മനോഹരമാക്കിയതിൽ പ്രണാമം... ഹരേ കൃഷ്ണ 🙏🙏❤
കണ്ണന്റെ മനോഹരമായ ലീലകൾ മുമ്പിൽ കാണുന്ന പോലെ തോന്നി വളരെ വളരെ സന്തോഷം🙏🌹
🙏🙏🙏🙏🙏🙏 ഹരേ കൃഷ്ണ
കണ്ണാ .......... 🙏🙏🙏
🙏🙏. ആഹാ.... എത്ര മനോഹരം. ഉണ്ണിക്കണ്ണന്റെ ലീലകൾ നേരിൽ കണ്ടു. ഇതിലും വലിയൊരു പിറന്നാൾ സമ്മാനം കിട്ടാനില്ല 🙏🙏🙏
അതെ ചേച്ചി എന്തു രസാ കേൾക്കാൻ, കൃഷ്ണ ഗുരുവായൂർ അപ്പാ കാത്തോളണേ എല്ലാവരെയും.
Ashtamirohini Asamsakal
അഷ്ടമി രോഹിണി ആശംസകൾ
വളരെ നന്നായിട്ടുണ്ട്. ഹരിനാമകീർത്തനം എല്ലാദിവസവും കേൾക്കാറുണ്ട്. എല്ലാം വളരെ കേമം തന്നെ.ഭഗവാന്റെ അനുഗ്രഹം ഉണ്ടാവട്ടെ.
🙏
എന്റെ പൊന്നു ഉണ്ണി കണ്ണാ ചക്കര മുത്തേ എന്റെ കള്ള കണ്ണാ 🥰🥰🥰🥰 ടീച്ചറിന്റെ അവതരണം മനോഹരം ശരിക്കും അനുഭവിച്ച് അറിഞ്ഞു കണ്ണന്റെ ലീലകള്‍ കണ്ണാ കണ്ണാ കണ്ണാ കണ്ണാ 🙏🙏
Namasthe Teacher.., It;s really an invaluable Gift , Thank you so much for nostalgic krishna memories that haunts me with sweet and painful feelings. Thank you so much. Ashtami Rohini Aasamsakal to all.
🙏Harekrishna 🙏
കണ്ണന്റെ പ്രിയ ഗോപി തമ്പുരാട്ടിക്ക്
സന്ധ്യാവന്ദനം 🙏🙏🙏🙏🙏
🙏🙏🙏🙏🙏🙏🙏🙏🙏🙏🙏🙏
😀😀😀😀😀😀😀😀😀😀😀😀
😭😭😭😭😭😭😭😭😭😭😭😭😭
🙏🙏🙏🙏🙏🙏🙏🙏🙏🙏🙏🙏🙏🙏
ഇത് കേൾക്കുന്തോറും
സന്തോഷം കണ്ട് മനസ്സുനിറഞ്ഞ്
അറിയാതെ കൈകൂപ്പി പോകുന്നതാണ്
Harekrishna hare madhava!
🙏🙏🙏🙏🙏🙏🙏🙏🙏🙏🙏
കൊതിയോടെ ചോദിക്കുവാ
എന്നാ ഇനി ഇതു മുഴുവനും
അവിടുത്തെ ഉണ്ണിക്കണ്ണന് ചൊല്ലി കേൾപ്പിക്കുന്നത്?.
സാധുക്കളായ ഞങ്ങൾ
ഇനി എത്ര നാൾ കാത്തിരിക്കണം?.
ഇത്രയെങ്കിലും ചെയ്തു തന്നതിന് താങ്ക്സ് 🙏🙏🙏🙏🙏🙏
🙏🙏🙏🙏🙏🙏🌹🌹🌹🌹
വന്ദനം ഗുരുവേ.
Harekrishna
Radhe syam 🙏🌹
👍👍👍👍👍👍👍👍👍
ആഗ്രഹമുണ്ട്. നോക്കാം 😍👍
ഹരേ കൃഷ്ണ 🙏കണ്ണന്റെ പ്രിയപ്പെട്ട ഗോപികക്ക് എന്റെ ജന്മഷ്ഠമി ആശംസകൾ 🙏🙏🙏🙏
Yes....kannante priyappetta Gopikayane Susmithakutti 🙏🥰
Mini premadas
രാധേകൃഷ്ണാ........
കണ്ണന്റെ ലീലകൾ എല്ലാം കണ്ണ്മുന്നിൽ തെളിഞ്ഞു.... കേട്ടപ്പോൾ.....
വളരെ മനോഹരം... ഗുരുജി....
അതി മനോഹരം കൃഷ്ണ ശരണം 🙏🙏🙏🙏🙏🙏🙏🙏
ഹരേ കൃഷ്ണ
🙏Harekrishna 🙏
Namaskaram 🙏 gi
ഇപ്പോൾ ഇത് എന്റെ കൃഷ്ണൻ കേൾക്കുകയാണ്.
Thanks molu🙏🙏🌹🌹
Harekrishna
Radhe syam 🌹🌹🌹
ഈച്ചയ്ക്ക് കൊടുക്കില്ല
പിന്നല്ലേ പൂച്ച.
ഈ ഭാഗങ്ങൾ
അതിമനോഹരമായി വർണിച്ചു പറഞ്ഞു.
എന്തൊരു ചന്തം ആയിരുന്നു.
കൃഷ്ണന്റെ ആ ഒരു മനോഭാവം.
നന്ദി മാത്രം പറയാം.Harekrishna
Harekrishna harekrishna harekrishna
🙏🙏🙏🙏🙏🙏🙏😍😍😍😍👍👍👍
🥰🥰🥰
Hare Krishna 🙏🙏🙏.. നമസ്കാരം സുസ്മിതാജി 🙏🌹🌹
🙏
നല്ല രസം ഉണ്ട്കേൾ ക്കാൻ.
ഇന്ന് കൃഷ്ണ ഗാഥ കേ ൾക്കാൻ സാധിച്ചതിൽ സന്തോഷം. കൃഷ്ണാ ശരണം 🙏🙏💐💐
Happy birthday 🎂 Unnikanna 🙏🏻
ഹരേകൃഷ്ണ 🙏🙏🙏
ponnunni കണ്ണന് പിറന്നാള് ആശംസകള്🙏🙏🙏😘😘ohm നമോ bhagavadhe vasudevaya 🙏
കൃഷ്ണ ഹരേ ജയ കൃഷ്ണ ഹരേ ജയ കൃഷ്ണ ഹരേ ജയ കൃഷ്ണ ഹരേ 🙏🙏🙏
No words to express the happiness by hearing your sweet singing and explanation.
Yes
🙏🌹💗thank you
Madam very good presentation..
Kelkumbol thanne happiness... Thank you..
🙏വന്ദനം ഭാഗവതം മുഴുവൻ കേട്ടിട്ട്. കൃഷ്ണ ഗാഥാ മുഴുവൻ ആ നാവിൽ നിന്ന് കേൾക്കാൻ ഭക്തർക്ക് ഭാഗ്യം ഉണ്ടാകട്ടെ. ഹരേ കൃഷ്ണ കൃഷ്ണ കൃഷ്ണ ഹരേ ഹരേ
സർവ്വം കൃഷ്ണമയം🙏🙏🙏
Hare Krishna hare Krishna hare Krishna hare hare🙏🙏🙏🙏🙏
Humble pranam🙏🙏🙏
Jai sree radhe radhe🙏🙏🙏🙏🙏
So addictive Mam.... Thanks for presenting it....
നമസ്തേ... നേരിട്ട് കണ്ടതിൽ... വളരെ സന്തോഷം. അഷ്ടമിരോഹിണി ആശംസകൾ... 🙏🙌🥰😍
പണ്ടു പഠിച്ചിട്ടുണ്ടെങ്കിലും ഇപ്പോൾ ഈ നാവിൽനിന്നും ഇമ്പമോടെ കേട്ടപ്പോൾ... ഹാ എന്തു സുഖം.., 💐🌹🌷
🙏🙏🙏ഞങ്ങൾ എല്ലാരേയും കണ്ണനോട് ഒപ്പം ബാല്യകാലത്തിലേക്ക് കൂട്ടി കൊണ്ടു പോയി ❤❤❤janmaashtmi ആശംസകൾ പ്രണാമം 🙏🙏🙏
വളരെ ശരി ഹരേ കൃഷ്ണാ
Hare Krishna 🙏🙏🙏
ഹരേ കൃഷ്ണ ❤️
അഷ്ടമി രോഹിണി ആശംസകൾ 🙏
ഹരേ കൃഷ്ണ ഹരേ കൃഷ്ണ ഹരേ കൃഷ്ണ ഹരേ കൃഷ്ണ ഹരേ കൃഷ്ണ
🙏🙏🙏എന്റെ കണ്ണാാാാ....
🙏🙏🙏നമസ്കാരം ടീച്ചർ 🙏🙏🙏🕉️
ഒത്തിരി ഒത്തിരി സന്തോഷം 🙏🙏🙏
ഈ സ്വരമാധുരി ഗുരുവായൂരപ്പന്റെ വരദാനം തന്നെ. എത്രകേട്ടാലും മതിവരില്ല. കൃഷ്ണാ ഗുരുവായൂരപ്പാ തവ പാദ സ്മരണ ഈയുള്ളവൾക്കും എന്നുമുണ്ടാവാൻ അനുഗ്രഹിക്കണേ.
അതി മനോഹരമായ കീർതനം
🙏
ഹരേ കൃഷ്ണ😍💖💝🧡💛💓🙇💚❤💗💜🖤🙏🏻🙏🏻🙏🏻🙏🏻🙏🏻
നല്ല അവതരണം😍💖💝🧡
അഷ്ട്മി രോഹിണി ആശംസകൾ ...... കൃഷ്ണഗാഥ കേൾക്കാൻ സാധിച്ചതിൽ വളരെ സന്തോഷം. -- Thank.u സുസ്മിത ...ജീ....🙏🙏🙏
Superb rendering madam.Listening repeatedly.May Unnikannan bless you.
🙏🙏🙏🙏😍😍😍കണ്ണാ കണ്ണാ ഓടിവാ... ഉണ്ണിക്കണ്ണാ ഓടി വാ.... ഓടക്കുഴലും പാടി വാ.... ഉണ്ണിക്കാൽ വച്ചോടിവാ.... 🌹🌹ഭഗവാനേ!!.... ഈ ദിവസത്തെ ധന്യ ധന്യ മാക്കിയ സുസ്മിത മോളെ എങ്ങനെ വാഴ്ത്തിയാലും അത് കുറഞ്ഞു പോയില്ലേ എന്ന തോന്നലാണ്. അത്രയ്ക്കും മാഹാത് മ്യം ഉള്ള വ്യക്തിത്വം!!!ഭഗവാന്റെ സന്തത സഹചാരി. ഭഗവൽ കഥ പാടിയും പറഞ്ഞും ഉപദേശിച്ചും ബ്രഹ്‌മാനന്ദത്തിൽ ലയിപ്പിച്ചു രമിപ്പിച്ചു ചേർത്തു പിടിച്ചു സുഖം പകരുന്ന പുണ്യവതി!!!ഭഗവാൻ സുസ്മിതജിയുടെ കുടുബത്തിൽ എല്ലാ നന്മകളും വർഷിക്കുമാറാകട്ടെ.!!🙏🙏🙏🙏🙏🙏ഭഗവാൻ ഇന്ന് കുസൃതികൾ കാട്ടി, കൊഞ്ചി കൊഞ്ചി ഓരോന്നു പറഞ്ഞും പരിഭവിച്ചും രസിപ്പിച്ചും എത്രയോ ഭക്തരുടെ വീടുകളിലാണ് ഓടിക്കളിച്ചത്.!!എത്ര പേരാണ് ഉണ്ണിക്കണ്ണനെ കണ്ടാനന്ദിച്ചത്!ഈ ഭാഗ്യം തന്ന ശ്രീ ശ്രീ ശ്രീ. സുസ്മിത ഗുരു വിനെ ആവോളം വന്ദിക്കുന്നു. 🙏🙏🙏🙏🙏🙏🌹🌹🌹🌹
മനസ്സ് നിറഞ്ഞ സന്തോഷം 🥰🥰🥰🥰
🙏🙏🙏🙏🙏
ജന്മാഷ്ടമി ആശംസകൾ. സമ്മാനം വളരെ മനോഹരം 🙏🙏❤️
സ്വന്തം മകനെ പറ്റി ആരെങ്കിലും പറയുന്ന കാര്യങ്ങൾ കേൾക്കാൻ അമ്മമാർ ക്കു ഇഷ്ട്ടം ആണെല്ലോ, അതെ പോലെ നെഞ്ചിൽ ഒരു തിര അടിച്ചു കയറുന്ന അനുഭവം,,, എത്ര കേട്ടിട്ടും മതിയാവുന്നില്ല, അയ്യയ്യോ കരയല്ലേ എന്ന് പറയുന്നത് കേൾക്കാൻ എന്തൊരു രസം,,, ഒരു അമ്മ മനസ്
😍🙏
ഞാൻ ഇത് കണ്ട് ചിരക്കുകയായിരുന്നു.ഭഗവാൻെറ കൂടെ അരമണിക്കൂർ.ഒരു കോടി നന്ദി. ഭഗവാൻ ടീച്ചറായി ഞങ്ങളുടെ മുൻപിൽ. എന്നും ഇങ്ങനെ തന്നെ യുണ്ടാകട്ടെ.എന്ത് എഴുതിയാലും മതിയാവില്ല.
പ്രണാമം ടീച്ചർ.. ഭാഗവന്റെ പിറന്നാൾ ആശംസകൾ. 🌹ടീച്ചർക്ക് ആയുരാരോഗ്യ സൗഖം കണ്ണൻ തരട്ടെ 🌹
ഹരേ കൃഷ്ണാ ''.... അങ്ങയുടെ ക്ലാസ് ജീവിതത്തെ തന്നെ ആകെ മാറ്റി മറച്ചു കണ്ണൻ ഒരു വിസ്മയമാണ് പറഞ്ഞറിക്കാൻ പറ്റാത്ത വിസ്മയം ഓരോ ഭക്തരും അനുഭവിച്ചറിയുന്ന വിസ്മയം നന്ദി എല്ലാവർക്കും നന്ദി ഹരേ കൃഷ്ണാ '
ഹരേ കൃഷ്ണ 🙏🙏🙏🙏🙏❤❤❤❤❤❤അഷ്ടമി രോഹിണി ആശംസകൾ 🙏🙏
ഗോപികാരമണന്റെ ആനന്ദലീലകൾ കേട്ടിട്ട് മതിവരുന്നില്ല ❤️❤️🙏
പ്രണാമം susmithaji.. താങ്കൾ ശെരിക്കും എന്നെ അമ്പാടിയിലേക്ക് കൂട്ടി കൊണ്ട് പോയി.....വിലമതിക്കാനാവാത്ത പിറ ന്നാൾ സമ്മാനoകണ്ണനും ഇത് കേൾക്കുന്ന സജ്ജനങ്ങൾക്കും🙏🏼🙏🏼🙏🏼🙏🏼
Namasthe👍👍👍👍👍
എന്റെ ഗുരുവിന് ജന്മാഷ്ടമി ആശംസകൾ. വളരെ വളരെ നന്നായിരുന്നു. എങ്ങിനെ നന്ദി പറയണമെന്നറിയുന്നില്ല. വാക്കുകളില്ല. ഒരു പാട് നന്ദിയും കടപ്പാടും ഉണ്ട്. എപ്പോഴും എപ്പോഴും അങ്ങയെ ദൈവം അനുഗ്രഹിക്കട്ടെ. കോടി കോടി പ്രണാമം.🙏🙏🙏🙏🙏🙏🙏🙏🙏🙏🙏🙏🙏🏻🙏🏻🙏🙏🙏🙏🙏🏻🙏🏻🙏🏻🙏🏻🙏🏻🙏🏻🙏🏻🙏🏻🙏🙏
ശ്യീ കൃഷ്ണ ജയന്തി ആശംസകൾ ഹരേ കൃഷ്ണ 🙏
പ്രണാമം🙏
കണ്ണാ, എന്തു സന്തോഷമാണെന്നോ ഇതു കേൾക്കാൻ. എപ്പോഴും കേൾക്കാനും മനസിലിതിങ്ങനെ ആലോചിച്ചു കൊണ്ടിരിക്കാന്ഉം.
🙏 ഹരേ കൃഷ്ണാ........ പൊന്നുണ്ണികണ്ണന് ജന്മാ ഷ്ടമിആശംസകൾ 🙏🙏🙏
വളരെ മനോഹരം 👏👏
അഷ്ടമി രോഹിണി ആശംസകൾ 🙏🌹 ഹരേ കൃഷ്ണ🙏🙏🙏
എ൯െറ കണ്ണന് ജ൯മദിനാശ൦സകൾ
ഹരേ കൃഷ്ണാ ഗുരുവായൂരപ്പാ ❤️
🌹🌹🌹🌹🌹🌹😍😍😍പൊന്നുണ്ണി ക്കണ്ണാ...... മായ ക്കണ്ണാ..... ആനന്ദ ക്കണ്ണാ...... 🙏🙏🙏🙏🎈🎈🎈🎈🎈🎈🎈🎈🎊🎊🎉🎉🎉❤❤❤🍬🍬🍬🍬🍬🍬🍬🍬🍬🍬🍬എല്ലാ ഭക്ത ജനങ്ങൾക്കും ഭഗവാന്റെ ജന്മ ദിനാശംസകൾ!!!🙏🙏🙏സുസ്മിതജീ..... അവിടുന്ന് നൽകിയ പിറന്നാൾ സമ്മാനം 👌👌👌👌👌ഭഗവാൻ ആവശ്യപ്പെടാതെ ഈ സമ്മാനം ആരും തിരഞ്ഞെടുക്കില്ല..... ഈ അവസരത്തിൽ സുസ്മിതജിയെ ഇങ്ങനെ കണ്ടതിലും സന്തോഷം. ഈ താരാട്ട് ഉചിത മായ സന്ദർഭത്തിൽ ഉചിതമായി ചൊല്ലി. ഭഗവാനോടൊപ്പം ഞങ്ങളും ആസ്വദിച്ചു.... രാവിലെ ഭഗവാനെ ഒരുക്കി, വെണ്ണയും ഒപ്പം കൽക്കണ്ടവും തേനും ചേർത്ത പഴം നുറുക്കും കൊടുത്തിട്ട് നോക്കിയപ്പോൾ സുസ്മിതജിയുടെ വിലപ്പെട്ട സമ്മാനം കണ്ടു..... അത്ഭുതം തോന്നി. നമസ്തേ!!ജീ 🙏🙏🙏🙏🙏🙏🌹🌹🌹🌹❤❤❤😍😍😍👍
😍🙏
പൊന്നുണ്ണി കണ്ണന് പിറന്നാൾ ആശംസകൾ ♥️🙏🙏