Grammar ന്റെ കാര്യം വിടൂ..! നമുക്ക് ENGLISH പഠിച്ച് തുടങ്ങാം| BASIC ENGLISH SENTENCES FOR BEGINNERS

Поделиться
HTML-код
  • Опубликовано: 4 окт 2024
  • Let’s learn some very simple sentences in English which are interrelated.

Комментарии • 342

  • @sekkirhussain7244
    @sekkirhussain7244 9 месяцев назад +87

    ഈ ക്ലാസ്സ്‌ എന്നേ പോലെ ഉള്ള 55 വയസായ കുട്ടികൾക്ക് വളരെ സഹായം ആണ് 😄✌🏻

    • @diznasalam
      @diznasalam 9 месяцев назад

      😂😂😂

    • @sandramovies
      @sandramovies 8 месяцев назад

      😂😂😂

    • @hanafathimavm3146
      @hanafathimavm3146 7 месяцев назад +3

      55 vayassaya kuttiyo...😂😂

    • @lailasalam3819
      @lailasalam3819 7 месяцев назад

      അവരും അവരുടെ ഉമ്മാൻ്റിം ഉപ്പൻ്റിം കുട്ടിയല്ലേ😊​@@hanafathimavm3146

    • @ajithasuresh9592
      @ajithasuresh9592 7 месяцев назад

      😄😄😄ഞാൻ 50വയസായകുട്ടിയാണ് 😄😄

  • @vinusivan1538
    @vinusivan1538 8 месяцев назад +16

    എന്നെപ്പോലുള്ള മംഗ്ലീഷുകാർക്ക് മനസ്സിലാകുന്ന രീതിയിൽ സ്പുടാധയോടും, നല്ല വോയ്‌സിലും അതിലുപരി നല്ല എളിമയോടും പുഞ്ചിരിയോടും കൂടി ഉള്ള ഈ ക്ലാസ്സ്‌ സൂപ്പർ ഒരു ആദരവോടെ ഒരു ബിഗ് സല്യൂട്ട്!

  • @kunhammadhamdan3724
    @kunhammadhamdan3724 9 месяцев назад +13

    ഏത് പ്രായക്കാർക്കും എളുപ്പം മനസ്സിലാക്കാൻ കഴിയുന്ന രൂപത്തിലുള്ള അവതരണം.

  • @savithriap3461
    @savithriap3461 7 месяцев назад +6

    നിഷ്പ്രയാസം കുട്ടികളുടെ മുന്നിൽ പറയാൻ കഴിയുന്ന രീതി. ഇപ്പോഴത്തെ ന്യൂ ജനറേഷനിൽ ഇത് വലിയ ഉപകാരം ആണ്. വളരെ, വളരെ നല്ല കാര്യം.

  • @sreelathareveendhran6794
    @sreelathareveendhran6794 8 месяцев назад +8

    വളരെ നല്ല ക്ലാസ്സ് ആയിരുന്നു

  • @Suhailnemmara822
    @Suhailnemmara822 9 месяцев назад +16

    പ്രസന്റേഷൻ നന്നായി നിർത്തരുത് ഒഴുകികൊണ്ടിരിക്കുക ഈ യാത്രയിൽ നമ്മളൊക്കെ ഇൻ ശാ അല്ലാഹ് കൂടെയുണ്ടാവും keep going Happy life👍 പ്രാർത്ഥനയിൽ ഉൾപെടുത്തുമെന്ന് പ്രതീക്ഷിക്കുന്നു

  • @sandramovies
    @sandramovies 10 месяцев назад +28

    Your sound and Hand writing and teaching these are all excellent..Thank you ❤👍

  • @das4609
    @das4609 9 месяцев назад +4

    വളരെ ലളിതമായി അവതരിപ്പിച്ചു പ്രായഭേദമന്യേ English basic knowledge ഉള്ള എല്ലാവർക്കും പെട്ടന്ന് മനസ്സിലാക്കാൻ കഴിയും. പ്രത്യേകിച്ച് മലയാളം മീഡിയത്തിൽ പഠിച്ച വിദ്യാർഥികൾക്ക് വളരെ ഉപകാരമായിരിക്കും ഇത്. ദയവായി തുടർന്ന് പോവുക ഇടയിൽ നിർത്തരുത് നന്ദി 🙏.

  • @manojmohan699
    @manojmohan699 8 месяцев назад +2

    വളരെ നന്നായി പറഞ്ഞു തരുന്ന മോൾക്ക് എന്റെ വ്യക്തിപരമായ അഭിനന്ദനങ്ങൾ അറിയിക്കുന്നു 💐💐💐👏👏👏🙏🙏🙏🥰

  • @salahunedumpalli1526
    @salahunedumpalli1526 9 месяцев назад +5

    നല്ല രീതിയിൽ മനസ്സിലാക്കാൻ കഴിയുന്ന cllass 👍🏾👍🏾👍🏾👍🏾

  • @vijiprabha2575
    @vijiprabha2575 10 месяцев назад +28

    ഈ ക്ലാസ്സ്‌ തുടർച്ചയായി ഉണ്ടാകുമോ? ചെറിയ കുട്ടികൾക്ക് വളരെ പ്രയോജനമാണ്. 🙏

    • @EnglishwithHenna
      @EnglishwithHenna  10 месяцев назад +15

      Continue aytu video idan try cheyyam.

    • @kereemkodippadi8319
      @kereemkodippadi8319 10 месяцев назад +1

      Yella divasam edane

    • @mohammadzain13640
      @mohammadzain13640 10 месяцев назад

      Thank u so much

    • @sajithasajith501
      @sajithasajith501 10 месяцев назад +2

      Biginners എവിടുന്ന് തുടങ്ങണം,

    • @Abhi.12389
      @Abhi.12389 10 месяцев назад +1

      ​@@EnglishwithHenna plssss jst do that then only it will be useful

  • @mohammadkuttyva9450
    @mohammadkuttyva9450 8 месяцев назад +2

    Super Duper ടീച്ചർ മാഷാ അള്ളാ
    എക്സലൻ്റ് പഠിക്കാൻ അനുസരണയുള്ള കുട്ടിക്കാലം ഓടി വരുന്നു മനസ്സിൽ

  • @sadikhajarasadikhajara
    @sadikhajarasadikhajara 9 месяцев назад +7

    നമ്മൾ എപ്പോഴും സംസാരത്തിൽ ഉപയോഗിക്കുന്ന വാക്കുകൾ. ഇങ്ങനെ വേണം ക്ലാസ്സ്‌. ❤️

  • @senthils3623
    @senthils3623 8 месяцев назад +2

    അടിപൊളി, നല്ല വോയിസ്‌ ആണ് നല്ലോണം മനസിലാകുന്നുണ്ട് താങ്ക്സ്

  • @Molukunjol
    @Molukunjol 9 месяцев назад +3

    വളരെ ഉപകാരപ്രദമായ ക്ലാസ് ഇനിയും പ്രതീക്ഷിക്കുന്നു

  • @asrafasraf8999
    @asrafasraf8999 9 месяцев назад +5

    Super spoken English, eniyum venam

  • @g.s.nandakumar8270
    @g.s.nandakumar8270 9 месяцев назад +4

    Now I am learning Malayalam from your vidio. Thanks sister.
    S.Nandakumar from Chennai, Tamil Nadu.

  • @soorya920
    @soorya920 9 месяцев назад +3

    Good presentation...ellam sharikk manassilakunnund

  • @rafeeqbabu6413
    @rafeeqbabu6413 8 месяцев назад +2

    Thanks മോളെ നന്നായിട്ടുണ്ട് നല്ല വസ്ത്രം ധരിച്ച് ശരിയായ രീതിയിൽ മറച്ച് ക്ലാസ് എടുക്കുമ്പോൾ കാണാനും പഠിക്കാനും എളുപ്പമായിരിക്കും

  • @mtvlog-fb8jj
    @mtvlog-fb8jj 9 месяцев назад +3

    Adi poli nalla avadaranam&nalla cilass

  • @Vishari521
    @Vishari521 10 месяцев назад +12

    Your teaching method is very easy to under stand,, keep it

  • @ranjiniraj4676
    @ranjiniraj4676 9 месяцев назад +4

    നല്ല ക്ലാസ്സ്‌.. 👍അവതരണം സൂപ്പർ 👌👌

  • @JalalMr-o2f
    @JalalMr-o2f 9 месяцев назад +2

    വളരെ ഉപകാരം

  • @suneerarahim289
    @suneerarahim289 10 месяцев назад +4

    inthu nalla upakaram ulla class,,👍👍👍

  • @muhsinm9561
    @muhsinm9561 8 месяцев назад +2

    Nalla manasilaki padipikunnu

  • @hameedpookothhameed6533
    @hameedpookothhameed6533 10 месяцев назад +3

    . വളരെ നല്ല ക്ളാസ്

  • @seemasaleem3422
    @seemasaleem3422 9 месяцев назад +3

    Molu a very good presentation

  • @ayyoob122
    @ayyoob122 8 месяцев назад +2

    താങ്ക്യൂ മാം വെരി ഗുഡ് ക്ലാസ്

  • @sidhicktmsidhick9451
    @sidhicktmsidhick9451 9 месяцев назад +2

    Masha Allah mabrooq

  • @subhaprasanth5498
    @subhaprasanth5498 10 месяцев назад +4

    Henna mam suhamalle...nannayi manasilakunnund..ellam nalla class aanu...keep going..love u❤

  • @marythomas86
    @marythomas86 9 месяцев назад +3

    Excellent.

  • @priyamurali6278
    @priyamurali6278 8 месяцев назад +1

    Thank you so much Mam
    This class is very useful 🙏🏻❤🙏🏻
    I like your class very much.

  • @JaisonS-t6y
    @JaisonS-t6y 10 месяцев назад +1

    Thanks

  • @aneeshKumar-z5w
    @aneeshKumar-z5w 9 месяцев назад +1

    Lovely class, teacher @UAE

  • @anvarshameem5490
    @anvarshameem5490 10 месяцев назад +2

    شكرا

  • @girijaak5634
    @girijaak5634 9 месяцев назад +3

    Very nice class. Thank you very much

  • @sivadasankaruthedath2499
    @sivadasankaruthedath2499 9 месяцев назад +1

    സ്കൂളിൽ പഠിക്കുമ്പോൾ ഇത്രയും നന്നായി ക്ലാസ് കണ്ടിട്ടില്ല

  • @SajnaNoushad-d7g
    @SajnaNoushad-d7g 9 месяцев назад +3

    Good presentation

  • @kaladevi2575
    @kaladevi2575 9 месяцев назад +3

    Mole very good presentation 👍👍👍

  • @ayamutiak542
    @ayamutiak542 10 месяцев назад +5

    Suuperb.class

  • @sathyapalanr6096
    @sathyapalanr6096 9 месяцев назад +3

    Best way of teaching, May God bless you abundantly

  • @jemsheedabdhulla822
    @jemsheedabdhulla822 9 месяцев назад +2

    Thank you so much Henna

  • @sunilmrohith
    @sunilmrohith 8 месяцев назад

    Hearty Congratulations beloved Henna .Your way of teaching is very eazy to bigners.

  • @hasnababus3983
    @hasnababus3983 10 месяцев назад +3

    English meaning എല്ലാം അറിയാം. But, grammer ആണ് പ്രശ്നം

  • @amalsidheequemilusidheeque741
    @amalsidheequemilusidheeque741 9 месяцев назад +2

    പാർട്ട്‌ 1,2,3 ഈ ഓർഡറിൽ ക്ലാസ്സ്‌ ഇടണേ

  • @VarghesePD-lr5cx
    @VarghesePD-lr5cx 9 месяцев назад +2

    നല്ല ക്ലാസ് ഇനിയും ക്ലാസുകൾ ഇടണം

  • @vijishamanohar2434
    @vijishamanohar2434 8 месяцев назад

    Mam ur way of teaching is very simple and easy method to understand and good ......speaking very fluent and good English.....

  • @a3stars966
    @a3stars966 10 месяцев назад +4

    It's really helpful to me. God bless you ma'am ❤

  • @noushadnoushad.c2211
    @noushadnoushad.c2211 9 месяцев назад +2

    നല്ല പ്രെസന്റെഷൻ

  • @MuhammadAli-oe4kc
    @MuhammadAli-oe4kc 10 месяцев назад +1

    നന്നായി

  • @radhakrishnannair7318
    @radhakrishnannair7318 9 месяцев назад +4

    Very good class 👌

  • @aksarm.v3744
    @aksarm.v3744 10 месяцев назад +2

    Spr class ann dearr. Njan eyudivech padilunju❤❤❤❤

  • @mercysimon8831
    @mercysimon8831 10 месяцев назад +2

    Me helping 🙏

  • @vinnyjagadeesan8674
    @vinnyjagadeesan8674 9 месяцев назад +1

    Very useful video thanks

  • @shebeeeeeeiii
    @shebeeeeeeiii 9 месяцев назад +2

    10/10.❤️I'm answerd...

  • @rejithanmalurupschool6591
    @rejithanmalurupschool6591 7 месяцев назад +1

    വളരെ നല്ല ക്ലാസ്❤

  • @rajeshramachandranpillai648
    @rajeshramachandranpillai648 9 месяцев назад +2

    കൊള്ളാം, തുടരുക

  • @shihabp9020
    @shihabp9020 10 месяцев назад +2

    Good

  • @rajijustinraji8692
    @rajijustinraji8692 9 месяцев назад +4

    Super class

  • @anwarrasheed2
    @anwarrasheed2 10 месяцев назад +2

    Good job

  • @FarookV-s9w
    @FarookV-s9w 10 месяцев назад +2

    Ok❤

  • @BabuKv-fb1ln
    @BabuKv-fb1ln 8 месяцев назад +1

    Very good presentation sister

  • @shailajaa.v3868
    @shailajaa.v3868 9 месяцев назад +3

    Good voice

  • @saraswathyraji2082
    @saraswathyraji2082 9 месяцев назад +2

    Very useful class. Thank you

  • @kaladevi2575
    @kaladevi2575 9 месяцев назад +2

    Mole good presentation 👍👍👍

  • @PreemaKrishnakumar-kt8zi
    @PreemaKrishnakumar-kt8zi 9 месяцев назад +3

    Intro related sentence വളരെ എളുപ്പത്തിൽ മനസ്സിലാക്കാൻ കഴിഞ്ഞു. ഇതുപോലെ തുടർന്ന് പറഞ്ഞു തരുമോ.

  • @Shaniba.p-wu2th
    @Shaniba.p-wu2th 10 месяцев назад +1

    വളരെ ഉപകാരപ്രതമാണ് thanks

  • @syamilykrishnasyamily102
    @syamilykrishnasyamily102 10 месяцев назад +3

    🙏thanku help ful video
    Spr presentation
    God bless you
    Continue this mam

  • @quranlearning9929
    @quranlearning9929 9 месяцев назад +2

    Excellent approach

  • @anwark2155
    @anwark2155 8 месяцев назад +1

    handwright beautiful

  • @RafiyathShaji
    @RafiyathShaji 10 месяцев назад +2

  • @JosephYohannan-x3u
    @JosephYohannan-x3u 9 месяцев назад +1

    Your are a good tuteor

  • @sathyapalanr6096
    @sathyapalanr6096 9 месяцев назад +2

    Useful presentation

  • @madhukumar8815
    @madhukumar8815 9 месяцев назад +1

    Good suggestion

  • @akhilv3226
    @akhilv3226 10 месяцев назад +2

    Good class ഇത് അങ്ങോളം ondakane ❤

  • @shahanasshan3228
    @shahanasshan3228 10 месяцев назад +2

    Hlo dear,oru online course aayitt thudangumo... Valare upakaramaayirunnu

  • @cpshaizam
    @cpshaizam 10 месяцев назад +2

    ❤😊

  • @liyaalphonsabinoy6107
    @liyaalphonsabinoy6107 9 месяцев назад +1

    Chechy ingnathe video valare help full aanu iniyum onganathe video idanam

  • @sulaimanayoub3722
    @sulaimanayoub3722 10 месяцев назад +1

    Super

  • @nasarkapoor9815
    @nasarkapoor9815 9 месяцев назад +2

    🎉

  • @abdulbari9998
    @abdulbari9998 10 месяцев назад +2

    Suuperb class

  • @SindhuMohan-p4m
    @SindhuMohan-p4m 9 месяцев назад +2

    Super please continued

  • @DileepKumar-ir6zt
    @DileepKumar-ir6zt 9 месяцев назад +3

    ❤❤️❤️❤️good classes 🎉🎉🎉🎉

  • @RaheemaBushra
    @RaheemaBushra 10 месяцев назад +2

    It's very useful for me

  • @mohananushus6714
    @mohananushus6714 9 месяцев назад +1

    Class super

  • @pramodkumar-bg3lq
    @pramodkumar-bg3lq 9 месяцев назад +1

    Verygood

  • @babysuresh2712
    @babysuresh2712 9 месяцев назад +1

    Good👍

  • @rajeshtv4060
    @rajeshtv4060 9 месяцев назад +2

    👍👍

  • @Crazy_girlheza
    @Crazy_girlheza 9 месяцев назад +1

    Good attempt

  • @zuharaAG-cd6nz
    @zuharaAG-cd6nz 8 месяцев назад

    Nannayittunde thudaruga

  • @asrafasraf8999
    @asrafasraf8999 9 месяцев назад +1

    Eniyum korcho adigamai venam, nemmal kelkanam_we must listen, sheriyo megham, doubt und

  • @inshaasif8365
    @inshaasif8365 10 месяцев назад +2

    Ithe pole part-2,3angane cheyyo vdos🥰🥰

  • @sudheerlal-rx4dg
    @sudheerlal-rx4dg 9 месяцев назад

    വളരെ ഇഷ്ടപ്പെട്ടു

  • @ezanlahim9807
    @ezanlahim9807 9 месяцев назад +1

    താങ്ക്സ്

  • @subhashchempazhanthy5667
    @subhashchempazhanthy5667 8 месяцев назад +2

    Very helpful class,Thank You so much.

  • @ShibyJoji-q9r
    @ShibyJoji-q9r 9 месяцев назад +1

    Good presentation👍

  • @priyasmithesh3500
    @priyasmithesh3500 Месяц назад +1

    Thank you miss

  • @MahammadPtr
    @MahammadPtr 9 месяцев назад

    Nannayi e class njanishtapettu

  • @Raihana-o2k
    @Raihana-o2k 9 месяцев назад +1

    Soo par class❤❤❤❤❤

  • @mohammedmohsin8248
    @mohammedmohsin8248 10 месяцев назад +1

    😊