അതിശയിപ്പിക്കുന്ന VFX കാഴ്ചകൾ ആണ് 🤣🤣 | Shaakuntalam Movie Scenes | Troll Malayalam

Поделиться
HTML-код
  • Опубликовано: 29 сен 2024
  • #shaakuntalam #malayalamtroll #trollmalayalam #samantha #shaakuntalammovie #shaakuntalamfullmovie #samanthatroll #maheshperinganad

Комментарии • 363

  • @wisekid4149
    @wisekid4149 Год назад +278

    0:36 😂😂 നേത്രിക: എങ്ങാട് പോയെന്നറിയില്ല, ദെ ഇവിടം വരെ ഞങ്ങടെ മുന്നിലുണ്ടായിരുന്ന്

  • @zd_studios
    @zd_studios Год назад +651

    നാടകമല്ല ബാലെ ബാലെ 😂😂😂

  • @ajithvasudev3677
    @ajithvasudev3677 Год назад +163

    അവസാനം ചെളിയിൽ വീണത് ഒറിജിനൽ ആണെന്ന് കരുതി പോയി 😂

  • @Zyerogamer
    @Zyerogamer Год назад +175

    Butterfly =ചുണ്ട് കടിക്കുന്ന മുകേഷ് പൊളി 😂😂😂

    • @vectorff7013
      @vectorff7013 Год назад +3

      From which movie? 🙏

    • @midhunkt9807
      @midhunkt9807 Год назад +4

      @@vectorff7013 മീനാക്ഷി കല്യാണം

    • @vectorff7013
      @vectorff7013 Год назад +3

      @@midhunkt9807 Tnx broo🙏

    • @midhunkt9807
      @midhunkt9807 Год назад +2

      @@vectorff7013 😊👍🏻

  • @ajith.f_f2127
    @ajith.f_f2127 Год назад

    Naayakante Aa first entryum last entryum 😂⚡️

  • @kichukili2476
    @kichukili2476 Год назад +1

    😂

  • @ashapradeep8482
    @ashapradeep8482 Год назад +581

    ദുഷ്യന്തൻ ചേറില്‌ വീണതും ആ ഡയലോഗും കലക്കി 😂😂മുകേഷ് ബട്ടർഫ്‌ളൈ 🤣🤣🙏

  • @zainsvocals
    @zainsvocals Год назад +16

    1:35 aa ചെളിയില്‍ വീണത് corrreccttttt transition 😂😂😂😂👌👌👌🔥🔥🔥🔥🔥

  • @ratheesh381
    @ratheesh381 Год назад +419

    അയ്യോ..ഓർമിപ്പിക്കല്ലേ പൊന്നേ 🙏🏻🙏🏻🙏🏻
    എന്തായാലും ട്രോൾ ഒരു രക്ഷയുമില്ല 😂😂😂

    • @ginumathew1378
      @ginumathew1378 Год назад +4

      Ithu etha movie

    • @ratheesh381
      @ratheesh381 Год назад +4

      @@ginumathew1378 shakuntalam തെലുഗ് സിനിമ

    • @livestream-zx8jc
      @livestream-zx8jc Год назад +3

      Padam kndo

    • @livestream-zx8jc
      @livestream-zx8jc Год назад +3

      @@ratheesh381 Malayalam ndo

    • @ratheesh381
      @ratheesh381 Год назад +2

      @@livestream-zx8jc തിയേറ്ററിൽ പോയി കണ്ടു ☹️☹️
      ഇപ്പൊ amazon prime ൽ ഉണ്ട്
      മലയാളം version ഉണ്ട്

  • @rinsilaraheem3385
    @rinsilaraheem3385 Год назад +14

    ദുഷ്യന്തൻ ശെരിക്കും ചളിയിൽ വീണത് ആണെന്നാ ഞാൻ വിചാരിച്ചത് 😂poli troll💥

  • @djoo7893
    @djoo7893 Год назад +264

    എന്റെ പൊന്നെടാ ഉവ്വേ ആദ്യമായിട്ടാ ഒരു ട്രോള് കണ്ട് ഇത്രയേറെ ചിരിക്കുന്നത്...😂😂😂
    നീ പൊന്നപ്പൻ അല്ലടാ തങ്കപ്പൻ.. തങ്കപ്പൻ ❤❤❤

  • @THIRU8x
    @THIRU8x Год назад +130

    നിങ്ങളുടെ കുറെ ട്രോളുകൾ കണ്ടിട്ടുണ്ടെങ്കിലും ഇതാണ് എനിക്ക് ഏറ്റവും മികച്ചതായി തോന്നിയത്😂

  • @spyderman9615
    @spyderman9615 Год назад +89

    കോമഡി സ്റ്റാര്സിലെ സ്കിറ്റിൽ ഉണ്ട് ഇതിലും നല്ല സെറ്റ് 😂

  • @sibilm9009
    @sibilm9009 Год назад +111

    1:03 മുകേഷ് as butterfly 🤣🤣🤣അത് ചുമ്മാ 🔥🔥🙏🏻🙏🏻🙏🏻

  • @a.kstudio1949
    @a.kstudio1949 Год назад +214

    1:35 😂😂😂😂 super

  • @midhunkt9807
    @midhunkt9807 Год назад +26

    ഈ film ഇങ്ങനെ തന്നെ ആവുള്ളുന്ന് trailer കണ്ടപ്പോളെ തോന്നിയതാ.
    തുമ്പിയെക്കൊണ്ട് കല്ലെടുപ്പിക്കൽ 🤷🏻‍♂️

  • @thankamanik9676
    @thankamanik9676 Год назад +2

    എത്രയോ കഷ്ടപ്പെട്ട് , സമ്പാദിച്ച്, സ്വരുക്കൂട്ടി വെച്ചാണ് ഓരോരുത്തരും സിനിമ എടുക്കുന്നത്. ഒരു സിനിമയെ ninghal അപമാനിക്കുന്ന തരത്തിലുള്ള ട്രോൾ ഉണ്ടാക്കുമ്പോൾ അത് നടി നടൻ മാർ ozike bhakki ഇതിന്റെ പിന്നിൽ പ്രവർത്തിച്ച സാധാരണക്കാർ ഉൾപ്പെടെ ,camera man തുടങ്ങി സകല crew നെയും bhadikkum.oru cinema erangi കഴിയുമ്പോൾ അത് കാണുക എന്നത് nirabhandha mulla കാര്യമല്ല . review parayan അധികാരമുണ്ട്. Nallathanengil കാണാം മോശം ആണെന്ന് thonniyilal kanathirikkan വേണ്ടത്. ഇത്തരത്തിൽ ഒരു സിനിമയെ ഒന്നും അല്ലാതെ ആക്കി അതിനു ശേഷം troll ആണ് തമാശയാണ് എന്നും പറഞ്ഞു അടികുറിപ്പ്‌ idan നിങ്ങൾക്ക് മാത്രേ സാധിക്കൂ...

  • @adithyanambadi7714
    @adithyanambadi7714 Год назад +32

    സിനിമയോ നടക്കാമോ ബാലയോ അല്ലെ ഇത്‌ അതുക്കും മേലെ 😅😅😅😅😅

  • @Marcos12385
    @Marcos12385 Год назад +10

    എന്റെ പൊന്ന് മോനേ.. ചിരിച്ചു ചിരിച്ചു ചത്ത്‌ 🤣🤣🤣🤣🙏🙏🙏🙏... Butterfly തേൻ നുകരുന്ന സീൻ 😅😅😅😅

  • @ams619
    @ams619 Год назад +6

    0:59 ഏതോ സോപ്പിൻ്റെ പരസ്യം ആണെന്ന് തോന്നുന്നു...😂

  • @pedestrian5571
    @pedestrian5571 Год назад +37

    ബ്രഹ്‌മാണ്ട സിനിമയാണല്ലോ എന്ന് കരുതി തല വെച്ചു😂😂

    • @dreamer3088
      @dreamer3088 Год назад +1

      Vela karyam indarunnoo

    • @pedestrian5571
      @pedestrian5571 Год назад +1

      @@dreamer3088 ഞാൻ കാശിനു മുതലാവുന്ന സിനിമകൾ ഇറങ്ങിയാലേ പോയി കാണാറുള്ളു. ആദ്യമായിട്ടാ ഇങ്ങനെയൊരു tragedy

    • @dreamer3088
      @dreamer3088 Год назад +1

      @@pedestrian5571 ithinte trailer kanditt anno nee poyee trailer kandalle arriyyayirunnu ithu pottum nnu

    • @pedestrian5571
      @pedestrian5571 Год назад

      @@dreamer3088 ട്രൈലെർ lag തോന്നിച്ചിരുന്നുവെങ്കിലും പ്രതീക്ഷ വെച്ചു വെറുതെ😂

    • @dreamer3088
      @dreamer3088 Год назад +1

      @@pedestrian5571 🤣

  • @anooprknair1987
    @anooprknair1987 Год назад +7

    ആന ദുഷ്യന്തന്റെ മൂക്കാംമണ്ട ഇടിച്ചു പൊളിച്ചു. 😂😁

  • @Appuzzworld-z9r
    @Appuzzworld-z9r Год назад +104

    നാടകം ഇതിലും എന്ത്‌ ബെസ്റ്റ് ആണ് 😂😂

  • @Luke__antony
    @Luke__antony Год назад +56

    അടിപൊളി ട്രോൾ 🔥🔥😂😂

  • @wisekid4149
    @wisekid4149 Год назад +1

    ക്ലൈമാക്സ്‌ ഡയലോഗ് 😂😂🔥🔥🔥 😲 എന്റമ്മേ ചിരിച്ചിട്ട് ശ്വാസം മുട്ടി

  • @sarunkannan677
    @sarunkannan677 Год назад +1

    വന്ന ഓഫർ ഒക്കെ വേണ്ടാന്ന് വച്ചതു ഈ ബാലയിൽ അഭിനയിക്കാനാണോ 😂😂😂😂

  • @Anjan819
    @Anjan819 Год назад +34

    Adipurush 💣😂🤣

  • @sarangisarangi9520
    @sarangisarangi9520 Год назад +13

    ചുമ്മാതല്ല ഈ സിനിമ പൊട്ടിയത് 🤭

  • @quitmaskreloaded
    @quitmaskreloaded Год назад +1

    എൻ്റെ മേനേ ഇങ്ങനെ ചിരിപികല്ലാ...ഈ പടം ഒകെ എടുത്ത് ബ്ലാക്ക് മണി വെളുപ്പിക്കാൻ ആവും അത് ഉറപ്പാണ് ....അല്ലെങ്കിൽ ഇത് ഒരിക്കലും കച്ചോടം പിടിക്കാൻ പറ്റില്ല എന്ന് ഉറപ്പായിട്ടും റിലീസ് ചെയ്ത് തനെ വലിയ സംശയത്തിന് ഇട വരിതിരികുന്നു....എല്ലാം വെളുപ്പികൽ പരിപാടി തനെ

  • @vr07744
    @vr07744 Год назад +91

    One of the best trolls I have seen😂😂

  • @DynamicDreams-s7g
    @DynamicDreams-s7g Год назад +1

    ഇതൊക്കെ തിയേറ്ററിൽ പോയി കണ്ടവരുടെ അവസ്ഥ

  • @shabilmidlaj12
    @shabilmidlaj12 Год назад +4

    എന്നാലും ആ ചെക്കൻ.. ഇവിടെ നല്ലൊരു പടം ചെയ്ത് നല്ലയൊരു സ്ഥാനം നേടിയ ആൾ.... ഇപ്പൊ വലിയ ബഡ്ജറ്റ് നാടക നടൻ ആയി മാറി

  • @athulrajesh9991
    @athulrajesh9991 Год назад +8

    അവളുടെ പേര് കിട്ടി ശകുന്തള 🤭😂🤣😂

  • @sonakshya
    @sonakshya Год назад +1

    Sathyam parayalo ithrem perfect aayitt ulla oru troll njn ithuvare kandittilla...
    Pwoli😂

  • @Azezal502
    @Azezal502 Год назад +9

    വെറുതെയല്ല പടം പൊളിഞ്ഞത് 😅😂

  • @Rajeesh234
    @Rajeesh234 Год назад +15

    അത് കുത്തിയേച്ചും പോയി 😂😂😂

  • @_LOKI_-hs3ft6hy4s
    @_LOKI_-hs3ft6hy4s Год назад +44

    ഈ അടുത്തിടെ കണ്ടതിൽ വച്ച് ഏറ്റവും കൂടുതൽ എന്നെ ചിരിപ്പിച്ച troll. 👌😂😂😂😂

  • @victoriajosephcheeranchira4560
    @victoriajosephcheeranchira4560 Год назад +1

    ന്റെ ദൈവമേ ചേറിൽ വീണ ടൈമിംഗ് 🤣🤣🤣

  • @jintumjoy7194
    @jintumjoy7194 Год назад +9

    എങ്ങെനെ സാധിക്കുന്നെടേയ് 😆😆😆😆👍🏻👍🏻👍🏻🌹🌹

  • @amalkrishna8622
    @amalkrishna8622 Год назад +17

    😂😂😂😂 ijjathi saanam 😂😂

  • @accaliamoon4897
    @accaliamoon4897 Год назад +11

    Ok the VFX and CGI in these few clips...also the Hindi serial vaali set....what in the bloody were the makers thinking?????

  • @fathimasubair4422
    @fathimasubair4422 Год назад +1

    സിനിമയേക്കാൾ വെല്ലുന്ന ട്രോൾ അടിപൊളി

  • @angelvarghese8789
    @angelvarghese8789 Год назад +1

    Ente ponno adhyathe ahh ottam... 🤣🤣🤣

  • @rahultk1276
    @rahultk1276 Год назад +22

    ഒരു രക്ഷയും ഇല്ലാത്ത edit 😂🤣🤣🤣🎉❤

  • @vectorff7013
    @vectorff7013 Год назад +6

    Mammukkoya and dileep ettan scene 😅, which movie? Anybody know 🙏

  • @Rekhilsuleesh
    @Rekhilsuleesh Год назад +5

    Perfect troll..Repeat ayt ore scene kanich thangalude troll valich neetti polippikathe maryadak chythu..

  • @hananvm2114
    @hananvm2114 Год назад +7

    Ethentha kochu tv yoo 😂
    Nokkuuu dora 😂

  • @sanusonu4071
    @sanusonu4071 Год назад +3

    ശാകുന്തളം കൊച്ചു ടീവി വേർഷൻ..😂😂

  • @ani9389
    @ani9389 Год назад +6

    വണ്ട് എന്ന് വെച്ച എജ്ജാതി വണ്ട്

  • @amalsanthoshp-jk2pp
    @amalsanthoshp-jk2pp Год назад +10

    01:04 epic🤣

  • @avinashalexander220
    @avinashalexander220 Год назад +10

    എനിക്ക് 50 കോഡി തരൂ. മലയാളം ഇൻഡസ്ട്രിയിലെ ഏറ്റവും മികച്ച ആക്ഷൻ ചിത്രമാണ് ഞാൻ നൽകുന്നത്

  • @vishnubasi7114
    @vishnubasi7114 Год назад +25

    Powli trolll😂😂😂

  • @Albin640
    @Albin640 Год назад +17

    Last twist twist😂😂

  • @ruok5404
    @ruok5404 Год назад +18

    വേറെ ലെവൽ ട്രോൾ 😂

  • @syammohansyam4014
    @syammohansyam4014 Год назад +2

    Nadakam anenkilum oru karyathil mothalakum ketto 😋😋😋

  • @msubfilmsmalayalam
    @msubfilmsmalayalam Год назад +7

    ബാലരമ മായാവി ടെ സിഡി ഇട്ട് കാണുന്ന ഫീൽ 😂

  • @elizabethmathews805
    @elizabethmathews805 Год назад +4

    Chiri nirthan patunilla 😂😂😂
    Ubaidikkak bheeshani avum urappaa
    Ellam apt ayitulla scenes 😂

  • @goldmining6852
    @goldmining6852 Год назад +1

    എജ്ജാതി ട്രോൾ, ഇതൊക്കെ എങ്ങനെ സാധിക്കുന്നു ഉവ്വേ

  • @unnisbabubabu5913
    @unnisbabubabu5913 Год назад +1

    ഇതൊക്കെ കാണുമ്പോൾ കൊച്ചു ടീവിയിലെ കാർട്ടൂൺ ഡബ്ബിങ് റെസ്‌പെക്ട് തോന്നുന്നു

  • @GayathriNair-mo2er
    @GayathriNair-mo2er Год назад +1

    Shakunthala de kadha ningal ketatile??aynte movie version...Ayn ntha ipo troll cheyan🙄😒...as a joke the troll was funny though😅...

  • @SOORAJ_PAUL_9091
    @SOORAJ_PAUL_9091 Год назад +2

    Oru raksha illatha sync.! Perfect.!!! 👏🏻👏🏻👏🏻

  • @a5lm_mdk-20
    @a5lm_mdk-20 Год назад +2

    Oscar kittiya industry aan🥲🥲

  • @haris4301
    @haris4301 Год назад +21

    Last scene 💥💥💥🤣🤣🤣

  • @sam.4969
    @sam.4969 Год назад

    ബാഹുബലിയിലെ ബല്ലാൽദേവൻ ആകാൻ നോക്കിയതാ... ആന തുമ്പിക്കയ്യിൽ ഒറ്റ ചാമ്പ്... ദേ കിടക്കുന്നു നായകൻ....

  • @banufahmida8478
    @banufahmida8478 Год назад +3

    That Deer ന്റെ ഡയലോഗ് പൊളിച്ചു 🤣🤣

  • @anurajak1036
    @anurajak1036 Год назад +1

    Nee kandatho kand bhakki ullavare endina kaanikkunnath

  • @stebinvb1676
    @stebinvb1676 Год назад +24

    വേറെ ലെവൽ ട്രോൾ ആണല്ലോ 🤣🤣🤣🤣

  • @isaacreyhan3099
    @isaacreyhan3099 Год назад +1

    Vfx Kittanjitt plastic chedi vech😢😢

  • @anithaj27
    @anithaj27 11 месяцев назад

    കുറച്ച് natural beauty ആയ ഒരാളെ ശകുന്തള ആക്കിയ മതിയാരുന്നു..ഈ plastic beauty വേണ്ടായിരുന്നു

  • @aswinb3418
    @aswinb3418 Год назад +1

    1:08 buttrflies pollum veruthu vittilla 🤣

  • @Jayarajdreams
    @Jayarajdreams Год назад

    സിനിമ ഡൌണ്‍ലോഡ് ചെയ്യാന്‍ ഇരുന്നതാ . എന്തായാലും നന്നായി one GB 1.42 മിനുട്ട് കൊണ്ട് ലാഭിച്ചു

  • @ajeshp669
    @ajeshp669 Год назад

    കൂതറ കഥയും സംവിധാനവും കൂടെ ദുരന്തം സമന്തയും ചേർന്നപ്പോൾ പൂർണമായി😂

  • @dhanyamadathil
    @dhanyamadathil Год назад +11

    Climax pwoli 😂

  • @tarakurup6218
    @tarakurup6218 Год назад +10

    Six pack ulla shakunthala

  • @arjun2865
    @arjun2865 Год назад +5

    0:36 ഇജാതി 🤣🤣🤣

  • @hariprasad1804
    @hariprasad1804 Год назад +1

    Aa ആദ്യം ഓടിവരുന്നത് സീക്രെട് ഏജന്റ് അല്ലെ

  • @gk1500
    @gk1500 Год назад +1

    Oru vakakku kollilla.njan kandu .

  • @anandukrishnan9467
    @anandukrishnan9467 Год назад +2

    Ente ponno ejjathi troll 😂😂 🔥🔥🔥🔥

  • @mtdeepu
    @mtdeepu Год назад +39

    01:35 😂😂😂

  • @babyandme9128
    @babyandme9128 Год назад

    പെട്ടന്ന് കണ്ടപ്പോൾ a ചെളിയിൽ വീഴുന്നത് ശെരിക്കും ഉള്ള നായകൻ അനെന്ന് ഓർത്തു

  • @jerinjosephofficial8252
    @jerinjosephofficial8252 Год назад +2

    Oru troll kandatta ithreyum chirichitilla orikilum...😂😂🤣
    Superb editing...

  • @shabil98956
    @shabil98956 Год назад

    ആ തുള്ളിയടി അവന്റെയല്ല, പൾവാ ർദേവന്റെയാ 😂😂

  • @Jith148
    @Jith148 Год назад +3

    Vandennu paranjaal ijjathi vandu 😂😂😂😂

  • @abbbmbq6669
    @abbbmbq6669 Год назад +5

    Great syncing troll 😂

  • @weekendreviews
    @weekendreviews Год назад +15

    😂😂😂😂 this is your best work in recent times😂😂😂. Entha synch😂

  • @shrutimohan8908
    @shrutimohan8908 Год назад +1

    Thathakanuvyan thopbhoomilyil ethiyile sakunthale😂😂😂😂
    Ethittilla nadha
    ( Gandharvam😅😅😅)athayirunnu epic

  • @vjneditz3856
    @vjneditz3856 Год назад +1

    സിനിമയും അല്ല നാടകവും അല്ല... എല്ലാരും ഒരേ സ്വരത്തിൽ പറയുന്നു.. ഇതാണ് " സീരിയൽ "😅😅😅😅😅

  • @aswathiprakash
    @aswathiprakash Год назад +1

    Njn innle padm irunn kandinu😂ufff

  • @aswinrajan7312
    @aswinrajan7312 Год назад

    നല്ല ബെസ്റ്റ് ശകുന്തള. സാമന്തക്ക് വയ്യാത്തസമയത്ത് ഇങ്ങനെ ഒരു സിനിമ ചെയ്യണ്ടായിരുന്നു

  • @matrixchanneljeevesh
    @matrixchanneljeevesh Год назад +3

    Ente ponno kiduu troll👌👌

  • @gokul147
    @gokul147 Год назад +1

    ഇത് അമ്പലത്തിൽ കാണുന്ന ബാല അല്ലെ

  • @jinupokkathil
    @jinupokkathil Год назад +10

    Classic Troll 🎉🎉🎉

  • @aswaniar8059
    @aswaniar8059 Год назад +2

    Butterfly polichu😂😂

  • @arunvijayan7642
    @arunvijayan7642 Год назад +1

    അമലേച്ചിയെ കൂടി എടുത്തിരുന്നേൽ 4 തമിഴന്മാർ എങ്കിലും കണ്ടേനെ

  • @maheshrdemigod
    @maheshrdemigod Год назад +4

    this is copy of bahubali mostly lol😀😀😀😀

  • @johndj7771
    @johndj7771 Год назад

    സത്യം ട്രോള് കണ്ടിട്ട് എങ്ങനെ ചിരികുന്നത് ആദ്യമായിട്ടാ

  • @123_abct
    @123_abct Год назад

    😂😂da shakunthale ennu vilikkumbol dasamoolam damu entho ennu parayunath edit cheyy

  • @rocknrollmoviemedia
    @rocknrollmoviemedia Год назад +4

    Uyyo ijjathi 😂

  • @bharathkrishnanr6190
    @bharathkrishnanr6190 Год назад +6

    Editing👌

  • @vecna72759
    @vecna72759 Год назад +1

    Kannam enn karuthi Primil download cheyth vachatharnnu ithu kandathonde vendaan vachu