ആരും ചെന്ന് പെടേണ്ട ക്യാഷ് ഡെപ്പോസിറ് ചെയ്താൽ 200രൂപക്ക് 59രൂപ സർവീസ് ചാർജ് പിടിക്കുന്നുണ്ട് ശ്രദ്ധിക്കാതെ ഡെപ്പോസിറ്റ് ചെയ്തിട്ട് ഒരു പാട് ക്യാഷ് പോയി
പിന്നെ . urgent ആയിട്ടുള്ള cash deposit time കുടുങ്ങിപ്പോയിട് ഒരു സപ്പോർട്ടും ചെയ്യാതെ costemere കഷ്ടപ്പെടുത്തിയ atm& costemer service very very bad.. Arum ithil ഡെപ്പോസിറ് ചെയ്യാൻ നിൽക്കണ്ട. ക്യാഷ് പോയിക്കിട്ടും
എടാ മോനെ ഇത് അത്ര വലിയ സംഭവമൊന്നുമല്ല സാധാരണ അതാത് ബാങ്കുകളിൽ ആവുമ്പോൾ കുറച്ചുകൂടെ നമുക്ക് സെക്യൂരിറ്റി ഉണ്ടാകും കാരണം അക്കൗണ്ട് നമ്പറും അക്കൗണ്ടിൽ നെയിം ഇതിൽ വരുന്നില്ല അതാത് മെഷീനുകളിൽ ചെയ്യുമ്പോൾ അത് കറക്ട് കാണിക്കുന്നുണ്ട്
Good information 👍👍👍
Tq... അഭിനന്ദനങ്ങൾ ❤😊
Mashe kottakal special sarbath vlog link taramo
Masha allah
ഞാൻ ഇന്ന് ഇത് പോലെ കണ്ട് ആദ്യമായി ഡെപ്പോസിറ് ചെയ്തു നോക്കി പക്ഷെ own അക്കൗണ്ട് കൊടുത്ത ശേഷം ഒന്നും വരുന്നില്ല പിന്നെ ക്യാൻസൽ ആവുന്നു 🙏
Hitachi respond cheyyunnilla..Contact cheythu madukkum..Vilichal edukkilla..Message cheythal reply um illa..
Correct chumma pattire nml vilichal ori respondumila
നിങ്ങളുടെ MF (MASTER FRANCHISE ) നെ വിളിച്ചാൽ മതി & അവർ ശെരിയാക്കും
@@afeefurehmanvaliyat9782neghal franchise എടുത്തിട്ടുണ്ടോ
Sbi atm card deposit cheyyan pattymo
Sbi add llallo😢
Service charge undavumallo.... Mashe... 100 roopa randettam chyyumbo ethra cash povum
Sbi accountill deposit cheyan pattvo
No
Federal Bank pattumo?
ആരും ചെന്ന് പെടേണ്ട ക്യാഷ് ഡെപ്പോസിറ് ചെയ്താൽ 200രൂപക്ക് 59രൂപ സർവീസ് ചാർജ് പിടിക്കുന്നുണ്ട് ശ്രദ്ധിക്കാതെ ഡെപ്പോസിറ്റ് ചെയ്തിട്ട് ഒരു പാട് ക്യാഷ് പോയി
No service charges for transaction എന്ന് ഉണ്ടല്ലോ
Good 👍👍
കട്ടിങ് എത്ര
Tnx
ATM card ellathy deposit cheyyan patto ???
Kuzhal annalle😂
നമ്മുടെ ബിൽഡിങ്ങിലുണ്ട് Hitachi ✌️
Gramin bank pamtumo
Hitachi franchise ഉള്ള ആരുടെ എങ്കിലും contact number കിട്ടുമോ
Cardless deposit undo
illa
Super 👍
❤
പിന്നെ
. urgent ആയിട്ടുള്ള cash deposit time കുടുങ്ങിപ്പോയിട് ഒരു സപ്പോർട്ടും ചെയ്യാതെ costemere കഷ്ടപ്പെടുത്തിയ atm& costemer service very very bad.. Arum ithil ഡെപ്പോസിറ് ചെയ്യാൻ നിൽക്കണ്ട. ക്യാഷ് പോയിക്കിട്ടും
Bro coustomer care number undaa
എവിടെ മെഷീനിലാണ്
Kanikkal Negalude ഉത്തരവാദിത്തം 😂😂paid promo, owner cash kittiyalle😂
പ്രൊമോഷന് വേണ്ടി വീഡിയോ ചെയ്യുമ്പോൾ അതിന്റെ demerits കൂടി പറയണം. ആളുകളെ പറ്റിക്കരുത്
Demerits??
👍👍
UPI google pay atm Hitachi launched......
Deposot cheythal cash pokum 100 rsnu 40rs pidikum
Bank പടിക്കുന്നുണ്ടോ എന്ന് അന്വേഷിക്കൂ... Deposit ഈ atm ൽ free ആണ്
💐💐💐👍👍👍
ഫൈസൽ മാഷേ അട്ടപ്പടിയിൽ ഒരു ഫാമിലി ഉണ്ട് അവരുടെ അവസ്ഥ തീരെ മോശ പോയി ഒരു വീഡിയോ ചെയ്യാമോ പ്ലീസ് 🙏🏻🙏🏻🙏🏻🙏🏻
Deposit ചാർജ് ഈടാകുന്നു
ഇപ്പോ സർവീസ് ചാർജ് ഉണ്ട്
Atm masam masam വരുന്നില്ല amound
70 rs processing fee ond
Entelnn 59 pidichu deposit cheythappol
@@abjthmsethra roopakk aan 59
@@Ranjith_Tp eppzhum pidikkarilla...oru pravishyam 1000 ittappo pidich
വിജയൻ ചേട്ടന്റെ നമ്പർ തരുമോ?
എടാ മോനെ ഇത് അത്ര വലിയ സംഭവമൊന്നുമല്ല സാധാരണ അതാത് ബാങ്കുകളിൽ ആവുമ്പോൾ കുറച്ചുകൂടെ നമുക്ക് സെക്യൂരിറ്റി ഉണ്ടാകും കാരണം അക്കൗണ്ട് നമ്പറും അക്കൗണ്ടിൽ നെയിം ഇതിൽ വരുന്നില്ല അതാത് മെഷീനുകളിൽ ചെയ്യുമ്പോൾ അത് കറക്ട് കാണിക്കുന്നുണ്ട്
താൻ ക് സ്
Very bad service
Contact number kittumo?