ഉസ്താതെ ഇതിനെ കുറിച്ച് അറിയാതെ ഈ ചോദ്യത്തിന്ന് മറുപടി പറയരുത് ഏത് ഡോക്ടറുടെ മരുന്നാണ് രോഗിക്ക് ഫലിക്കുന്നത് അതാണ് അയാൾക്ക് നല്ല ഡോക്ടർ ആരുടെ ഖൽബിലാണോ അള്ളാനെ കുറിച്ച് അറിവും, ഹാലും ഈമാനും ലഭിക്കുന്നത് അയാൾക്ക് അതാണ് മുറബ്ബി
ശെരിയാണ്... ലക്ഷക്കണക്കിന് സ്വലാത് ചൊല്ലുക, തഹജ്ജുദ് നിസ്‌ക്കരിച്ചു അല്ലാഹുവിനോട് കരഞ്ഞു ചോദിക്കുക, ഹറാമുകളിൽ നിന്ന് കണ്ണിനേയും നാവിനെയും ശരീരത്തെ പൂർണമായും സൂക്ഷിക്കുക. അല്ലാഹു ഒരു മുറബ്ബിയായ കാമിലായ അവന്റെ വലിയ്യായ ഷൈഖിലേക്ക് അവനെ എത്തിക്കും
കാലഘട്ടത്തിൽ വച്ച് ഏറ്റവും മോശവും അത്യന്തം ഭയാനകരവുമായ ദുഷിച്ചതായ ഈ കാലഘട്ടത്തിൽ എന്താണ് യഥാർത്ഥമായ ദീന് എന്നതിൽ ഒരു വിശ്വാസിയെ സംബന്ധിച്ചിടത്തോളം മനസ്സിലാക്കുക എന്നത് വളരെയധികം പ്രയാസം നിറഞ്ഞ ഒരു കാര്യമാണ്. അപ്പോൾ ഈ സാഹചര്യത്തെ അതിജീവിക്കുക എന്നത് അത്യന്തം ദുർഘടവുമാണ്. ഇതിനുള്ള ഏക പ്രതിവിധി അല്ലാഹുവിൻറെ ആരിഫീങ്ങളായ ഔലിയാക്കളും ആയുള്ള സഹവാസം മാത്രമാണ്. അപ്പോൾ നമ്മൾ മനസ്സിലാക്കേണ്ടത് ആരാണ് അല്ലാഹുവിൻറെ വലിയ് എന്നതാണ്.
ചോദ്യ കര്‍ത്താവേ...ഇത്തരം ചോദ്യങ്ങള്‍ ആരിഫ് നോട് ചോദിച്ച് മനസ്സിലാക്കുക. അറിവില്ല എന്ന് പോലും അറിയാത്ത ആളുകള്‍ക്ക് ഇങ്ങനെ ഒക്കെ പറയാന്‍ പറ്റൂ....!!!!!!ശ്രദ്ധിക്കണം നന്നായി...ഇല്ലെങ്കില്‍ പെട്ട് പോകുന്നത് പോലും അറിയില്ല....
ഇവിടെയാണ് മനസ്സിലാക്കേൻടത് ഹിഖമിെൻറ ശറഹായ ഈക്കാളുൽ ഹിമമിൽ പറയുന്നൂ ഹഖായ മശാഹിഹൻമറെ എതിർക്കൽ ളാഹിരി ഉലമാക്കെള പയയേ സുനനത്താണെന്ന് പറഞ്ഞ് ആക്ഷേപിച്ചിട്ടുൻട് .എതിർക്കൽ പൻടേ ഉള്ളതാണെന്നും ഇന്നും സുനനത്തായി എതിർക്കൽ തുടർന്ന് ക്കൊൻടിരിക്കും എന്നാണിതിെൻറ അർത്തഥം. ഈ കിതാബിൽ ഇതും പറയ്യുന്നുൻട് സിംഹത്തിെൻറ കൂട്ടിൽ നിന്ന് സിംഹം വരുംബോൾ പേടിച്ച് (ഭഴന്ന്) ഓടി രക്ഷപെടുന്നത് പോലെ. ളാഹിരി ഉലമ്മാക്കളെ കൻടാൽ ഇവരുടെ ഫിതിനയിൽ നിന്ന് പേടിച്ച്(ഭഴന്ന്) രക്ഷപെടണമെന്ന് മഹാൻമാർ പറഞ്ഞൂ.
أمن يارب العالمين جزاك الله خيرا اصيكم بدعاء اسلام عليكم ورحمه الله وبركاته
👌👍
Mashaallah🤲🤲🤲🌹
ഒരു വർഷമായി ചെല്ലുന്നത് ഇത് വരെ മുറാബിയായ ശൈഹിനെ കാണാൻ പറ്റിയില്ല
Barakallah💞
ഉസ്താതെ ഇതിനെ കുറിച്ച് അറിയാതെ ഈ ചോദ്യത്തിന്ന് മറുപടി പറയരുത്
ഏത് ഡോക്ടറുടെ മരുന്നാണ് രോഗിക്ക് ഫലിക്കുന്നത് അതാണ് അയാൾക്ക് നല്ല ഡോക്ടർ
ആരുടെ ഖൽബിലാണോ അള്ളാനെ കുറിച്ച് അറിവും, ഹാലും ഈമാനും ലഭിക്കുന്നത് അയാൾക്ക് അതാണ് മുറബ്ബി
Masha allah
اللهم صل على سيدنا محمد عبدك و نبيك ورسولك نبي أمي وعلي اله وصحبه وسلم
Daily 500
God
الحمد لله
💯💯 sheriyaan. Noori Shah Tariqa ennathu Wahaabi Tariqathaann, appol athu wazhi pizhachathaan.
Thareeqathine kurichu athinte alukalanu parayendath.1966 E.K usthadu Baiath cheitha shaihanu noorisha thangal. Kottumala Usthadhum.
ithu puthiya arivaann. angane evideya paranyittullathu
👍💚💚💚
സ്വലാത് ശൈഖിലേക്ക് എത്തിക്കും ആത്മാർത്ഥമായി ഉദ്ദേശം വെച്ച് ചൊല്ലിയാൽ
Niyyathil ayrikkum kariyam alle
ruclips.net/video/8e0tzcaPLGQ/видео.htmlsi=dWoUmWr_twy_lhcp
Innathe kalath swalath muruke pidikkalannu nallath. InshaAllah allhuvilekkethicheram
ശെരിയാണ്... ലക്ഷക്കണക്കിന് സ്വലാത് ചൊല്ലുക, തഹജ്ജുദ് നിസ്‌ക്കരിച്ചു അല്ലാഹുവിനോട് കരഞ്ഞു ചോദിക്കുക, ഹറാമുകളിൽ നിന്ന് കണ്ണിനേയും നാവിനെയും ശരീരത്തെ പൂർണമായും സൂക്ഷിക്കുക. അല്ലാഹു ഒരു മുറബ്ബിയായ കാമിലായ അവന്റെ വലിയ്യായ ഷൈഖിലേക്ക് അവനെ എത്തിക്കും
തരിക്കത്തു അത് ഒരു ബഹർ ആണ്. അതിൽ ചാടാൻ തയ്യാർ ആണോ. പറ്റില്ല എങ്കിൽ കരയിൽ നിന്നും തിര കാണുക..
ഇതുമായി ബന്ധപ്പെട്ട് വാട്സ്ആപ്പ് ഗ്രൂപ്പ് ഉണ്ടോ ഉണ്ടെങ്കിൽ ലിങ്ക് ഒന്ന് വിടുമോ
കാലഘട്ടത്തിൽ വച്ച് ഏറ്റവും മോശവും അത്യന്തം ഭയാനകരവുമായ ദുഷിച്ചതായ ഈ കാലഘട്ടത്തിൽ എന്താണ് യഥാർത്ഥമായ ദീന് എന്നതിൽ ഒരു വിശ്വാസിയെ സംബന്ധിച്ചിടത്തോളം മനസ്സിലാക്കുക എന്നത് വളരെയധികം പ്രയാസം നിറഞ്ഞ ഒരു കാര്യമാണ്. അപ്പോൾ ഈ സാഹചര്യത്തെ അതിജീവിക്കുക എന്നത് അത്യന്തം ദുർഘടവുമാണ്. ഇതിനുള്ള ഏക പ്രതിവിധി അല്ലാഹുവിൻറെ ആരിഫീങ്ങളായ ഔലിയാക്കളും ആയുള്ള സഹവാസം മാത്രമാണ്. അപ്പോൾ നമ്മൾ മനസ്സിലാക്കേണ്ടത് ആരാണ് അല്ലാഹുവിൻറെ വലിയ് എന്നതാണ്.
കാലഘട്ടം എത്ര മോശമായാലും, പണ്ഡിതൻമാർ എന്ത് തന്നെ പറഞ്ഞാലും, അഭിപ്രായ വിത്യാസമുള്ള കാര്യങ്ങളിൽ സഹാബാക്കളെ മാത്രം പിൻതോടരുക
Noorisha terigat enna tereegat undo
Ingalk samshayangal indo
തനിക്ക് മുറബ്ബിയെ കിട്ടിയിട്ടുണ്ടോ .
Ninglal aryano snehikund agirailum avarud kuda undakum muhmmednabisallahu alihivallam parnchitund shabtinod ningal niskarichu nombpidichu hajj cheydu istam mammotyodan engil nighal andiyanalil mamootik kudayayirikum
Gud
B
ചോദ്യ കര്‍ത്താവേ...ഇത്തരം ചോദ്യങ്ങള്‍ ആരിഫ് നോട് ചോദിച്ച് മനസ്സിലാക്കുക. അറിവില്ല എന്ന് പോലും അറിയാത്ത ആളുകള്‍ക്ക് ഇങ്ങനെ ഒക്കെ പറയാന്‍ പറ്റൂ....!!!!!!ശ്രദ്ധിക്കണം നന്നായി...ഇല്ലെങ്കില്‍ പെട്ട് പോകുന്നത് പോലും അറിയില്ല....
ഇവിടെയാണ് മനസ്സിലാക്കേൻടത് ഹിഖമിെൻറ ശറഹായ ഈക്കാളുൽ ഹിമമിൽ പറയുന്നൂ ഹഖായ മശാഹിഹൻമറെ എതിർക്കൽ ളാഹിരി ഉലമാക്കെള പയയേ സുനനത്താണെന്ന് പറഞ്ഞ് ആക്ഷേപിച്ചിട്ടുൻട് .എതിർക്കൽ പൻടേ ഉള്ളതാണെന്നും ഇന്നും സുനനത്തായി എതിർക്കൽ തുടർന്ന് ക്കൊൻടിരിക്കും എന്നാണിതിെൻറ അർത്തഥം. ഈ കിതാബിൽ ഇതും പറയ്യുന്നുൻട് സിംഹത്തിെൻറ കൂട്ടിൽ നിന്ന് സിംഹം വരുംബോൾ പേടിച്ച് (ഭഴന്ന്) ഓടി രക്ഷപെടുന്നത് പോലെ. ളാഹിരി ഉലമ്മാക്കളെ കൻടാൽ ഇവരുടെ ഫിതിനയിൽ നിന്ന് പേടിച്ച്(ഭഴന്ന്) രക്ഷപെടണമെന്ന് മഹാൻമാർ പറഞ്ഞൂ.
Allahu allada avshiyam niravatund Ara iblisano dajalaano allangil edangilum sirtiyano
കുത്ത് ബി യാത് റാത്തീബ് മാല മൗലൂദ് ഏലസ്സ് ഉറൂസ് ജാര മൂടൽ ഇവ യെല്ലാം നിങ്ങളെ നരകത്തിൽ കാലേ കാലം താമസിപ്പിക്കും
Tereegat gadriyaya chstiya terikatum und
മറുപടി ശരിയായില്ല