അളിയൻസിൽ ഞങ്ങൾ പിണങ്ങുന്നതിന്റെ കാരണം | Aliyans | Aneesh Ravi | Kaumudy

Поделиться
HTML-код
  • Опубликовано: 24 окт 2024
  • Aliyans is a family comedy sitcom of Kaumudy TV. Its about the love - hate relationship between two brother-in-laws and their families. Aneesh Ravi, Soumya Bhagyananthan, Riyas Narmakala, Manju Pathrose, Sethulekshmi, Binoj Kulathoor, Mani Shornur and Akshayamol. Aliyans is directed by Rajesh Thalachira.
    READ-WATCH-LISTEN to India's first multimedia ePaper ;
    Keralakaumudi ePaper :: keralakaumudi....
    Subscribe for More videos :
    goo.gl/TJ4nCn
    Find us on :-
    RUclips : goo.gl/7Piw2y
    Facebook : goo.gl/5drgCV
    Website : kaumudy.com
    Instagram :
    / kaumudytv
    / keralakaumudi
    / kaumudymovies
    #Aliyans #AliyanVsAliyan #ComedySerial

Комментарии • 99

  • @binuvarghesekottayam6761
    @binuvarghesekottayam6761 2 месяца назад +41

    വിദേശത്ത് മാത്രമല്ല നാട്ടിലുള്ളവരായ ഞങ്ങളും സ്ഥിരമായി കാണുന്ന ഒരേ ഒരു പ്രോഗ്രാം ..
    അളിയൻസ്❤️❤️❤️

  • @suhrakallada3874
    @suhrakallada3874 2 месяца назад +20

    അളിയൻസ് ഏറെ പ്രിയം ഉള്ള പരമ്പരയാണ് .. തങ്കവും ക്ലീറ്റോയും കനകനും ലില്ലിയും അമ്മയും അമ്മാവനും മുത്തുവും റൊണാൾഡുമൊക്കെ പ്രിയപ്പെട്ടവർ. നമ്മുടെയൊക്കെ വീട്ടിൽ നടക്കുന്ന സംഭവങ്ങൾ പോലെ എല്ലാം തനതായി അവതരിപ്പിക്കുന്ന അളിയൻസ് സംവിധായകൻ രാജേഷ് തലച്ചിറയ്ക്കും ടീമിനും അഭിനന്ദനങ്ങൾ🎉

  • @AnnammaPhilip-yq6vz
    @AnnammaPhilip-yq6vz 2 месяца назад +5

    അളിയൻസ് വളരെ രസകരമാണ്. ചില എപ്പിസോഡ്സ് കണ്ടാൽ ചിരിച്ചു ഒരുവഴി ആവും. സൂപ്പർ സീരിയൽ. 👌🏻

  • @sayjen123
    @sayjen123 2 месяца назад +7

    എല്ലാ കഥ പാത്രങ്ങളും വളരെ നന്നായി പെർഫോം ചെയുന്നുണ്ട്

  • @CrazyDemocrazy
    @CrazyDemocrazy 2 месяца назад +27

    കനകൻ ചേട്ടൻ അഭിനയിക്കുകയാണെന്ന് പറയുകയെ ഇല്ല 🤔

    • @sreeju68
      @sreeju68 2 месяца назад

      അഭിനയിക്കുകയല്ല, ജീവിക്കുന്നു

  • @kunhikeluvinod8921
    @kunhikeluvinod8921 2 месяца назад +16

    അളിയൻസിനെ ജെനങ്ങൾ അങ്ങ് ഏറ്റടുത്ത് കഴിഞ്ഞു,
    നിങ്ങളുടെ വീട്ടിൽ നടക്കുന്ന കുഞ്ഞു കുഞ്ഞു കാര്യങ്ങൾ കാണുമ്പോൾ നമ്മുടെയൊക്കെ വീടുകളുമായി തട്ടിച്ചു നോക്കുമ്പോൾ ഇതുപോലെ നടക്കാറുണ്ട്,
    പിന്നെ ആനുകാലിക സംഭവങ്ങൾ കൂട്ടി ചേർത്ത് എപ്പിസോഡുകൾ ഉണ്ടാവാറുണ്ട്,
    എനിക്ക് ഒരു പാട് ഇഷ്ട്ടമാണ് നിങ്ങളെയൊക്കെ ❤️❤️❤️🥰🥰🥰🥰🤝

  • @ambikamuraleedharan908
    @ambikamuraleedharan908 2 месяца назад +10

    എല്ലാപേരും ഒരു കുടുമ്പം പോലെയാണ് സൂപ്പർ ആണ്

  • @LifeIsBeutifulbyamrutha
    @LifeIsBeutifulbyamrutha 2 месяца назад +4

    അളിയൻസ് കാണാതെ ഉറങ്ങാൻ പറ്റില്ല really love❤❤❤

  • @neerajgopinath4290
    @neerajgopinath4290 2 месяца назад +15

    Super serial

  • @sreekalasreekala2853
    @sreekalasreekala2853 2 месяца назад +5

    അളിയൻസ് പ്രോഗ്രാം ഞാനും കാണാറുണ്ട് കനകൻ എന്ന കഥാപാത്രത്തെ വലിയ ഇഷ്ടമാണ്

  • @RayzansWorld
    @RayzansWorld 2 месяца назад +12

    Aliyans 20 minute pora.. Oru one hour enkilum venam😊

  • @JunuJunu-f9x
    @JunuJunu-f9x 2 месяца назад +114

    കനകൻ ഫാൻസ്‌ ആരൊക്കെ ഉണ്ട് 🔥🔥

  • @rajeevbalachandran6317
    @rajeevbalachandran6317 2 месяца назад +5

    well said Anish. Keep it up... God bless...

  • @ashwinsuresh4378
    @ashwinsuresh4378 13 дней назад

    കോഴിക്കോട് നിന്നും ഞങ്ങളും വന്നിരുന്നു... പക്ഷെ അന്ന് ഷൂട്ട്‌ ഉണ്ടായിരുന്നില്ല... വീട് കണ്ടു... കുറേ ഫോട്ടോ എടുത്തു ❤

  • @GlinsonBabu-sq6yt
    @GlinsonBabu-sq6yt 2 месяца назад +3

    ഒരുപാട് കാണാൻ ആഗ്രഹിക്കുന്ന സ്ഥലം

  • @tijujohn4916
    @tijujohn4916 2 месяца назад +2

    Yes... ഞാൻ എല്ലാ ദിവസം കാണും

  • @Lakshmi-sr7qr
    @Lakshmi-sr7qr 2 месяца назад

    Comments കണ്ടു. എല്ലാം വാസ്തവം. ഒരു പഴയ കുടുംബത്തിൽ നടക്കാറുള്ള സാധാരണ സംഭവങ്ങൾ അതേ പടി കാണിച്ചു തന്നിട്ടുണ്ട്. സ്നേഹം, അടുപ്പം മൂത്തവരോടുള്ള ബഹുമാനം
    ആരെങ്കിലും വന്നാല്‍ എഴുന്നേറ്റ് നിന്ന് respect കാണിക്കുക, ❤️🙏🙌ബന്ധുക്കളോടുളള അടുപ്പം..
    ഇനി പറയാന്‍ ബാക്കിയില്ല. എല്ലാവരും കണ്ടു പഠിക്കണം.
    ഇതിലെ ഓരോ അംഗങ്ങൾക്കും അഭിനന്ദനങ്ങള്‍.

  • @robincherukara351
    @robincherukara351 2 месяца назад

    Good family program

  • @Cstmr-n8p
    @Cstmr-n8p 2 месяца назад +3

    പ്രവാസികളായ ഞങ്ങൾക്ക് വളരെ ഇഷ്ടപ്പെട്ട /❤❤❤

  • @VisanthVisanth-il3ow
    @VisanthVisanth-il3ow 2 месяца назад +7

    Kanakan sooparanu thankal❤❤❤❤❤❤❤❤🎉❤❤❤❤❤❤❤❤❤❤

  • @Mysterycrystals0.0Mist
    @Mysterycrystals0.0Mist 2 месяца назад

    Next time visit Toronto Anish Brother. I never miss any episodes of Aliyans. We are a big fans of Aliyans family

  • @User34578global
    @User34578global 2 месяца назад

    ഞാനും എങ്ങനെയാണ് ഫോൺ എടുത്തിട്ട് ഇതുപോലെ പറയും അത് നിങ്ങൾ പറഞ്ഞ പോലെ ചെയ്താൽ മതി അങ്ങനെ ചെയ്താൽ മതി ഇങ്ങനെ ചെയ്താൽ മതി എന്ന് അഭിനയമാണെന്ന് കാണുന്നവർക്ക് മനസ്സിലാവുകയില്ല😂

  • @marietgeorge5303
    @marietgeorge5303 2 месяца назад +7

    Sathyam

  • @pushpyjose7978
    @pushpyjose7978 2 месяца назад

    എനിക്ക് ഒത്തിരി ഇഷ്ടമുള്ള സീരിയൽ ആണ്

  • @minisreekumar6074
    @minisreekumar6074 2 месяца назад +1

    Ammavan Kanakan Lilly Ammayi fan here.Great artists!!

    • @MrSyntheticSmile
      @MrSyntheticSmile 2 месяца назад

      തങ്കo ക്ലീറ്റോ മുത്ത് റൊണോൾഡ് ഇവരെയെല്ലാം വേണ്ടേ...

  • @joythomas5706
    @joythomas5706 2 месяца назад

    I really like this serial,

  • @geethasebastian7833
    @geethasebastian7833 2 месяца назад

    Super program anu njan elladivasavum phonil anu kanunnathu

  • @malayalirazil
    @malayalirazil Месяц назад

    First serial minnukettu
    Athile character kidu Aanu

  • @pas908
    @pas908 2 месяца назад +1

    പ്രവാസിയായ ഞാൻ ❤❤❤❤❤❤

  • @shafithoppil3950
    @shafithoppil3950 2 месяца назад +9

  • @kishorekarunakaran6877
    @kishorekarunakaran6877 2 месяца назад +1

    സ്ഥിരമായി അളിയൻസ് കാണുന്ന പ്രവാസി ആയ ഞാൻ 🥰

  • @aneetahailmarian945
    @aneetahailmarian945 2 месяца назад +5

    Yes ഞാനും പ്രവാസി ആണ്

  • @Misban-g4c
    @Misban-g4c 2 месяца назад +2

    Choriyan kanakan ❤❤

  • @thameemthameem7339
    @thameemthameem7339 2 месяца назад

    Super ❤

  • @mohammedasharaf164
    @mohammedasharaf164 2 месяца назад

    Super

  • @thankusony2604
    @thankusony2604 2 месяца назад

    E program eppo undo

  • @thameemthameem7339
    @thameemthameem7339 2 месяца назад

    Super ♥️😍

  • @hojaraja5138
    @hojaraja5138 2 месяца назад

    ഞങ്ങളുടെ കുടുംബം അളിയൻസ്❤

  • @shylajasatish9660
    @shylajasatish9660 2 месяца назад +2

    Even I like Aliyans. I live in Bangalore

  • @RekhaShafeek
    @RekhaShafeek 2 месяца назад +2

    വിഗ് ആണ് രഹസ്യം

  • @thankamammu1932
    @thankamammu1932 2 месяца назад +4

    Aneeshetta surya tv ഉറൂബിന്റെ കഥ parajirunath ettanayirunno

  • @HarifAk-k3i
    @HarifAk-k3i 2 месяца назад

    ഇത് എവിടെയാ ലൊക്കേഷൻ

  • @manafpk8316
    @manafpk8316 2 месяца назад +3

    S. Ok

  • @mohamedkutty5098
    @mohamedkutty5098 2 месяца назад

    Pravasikal like adike yannepole kanunnavar❤❤

  • @sanakhamar
    @sanakhamar 2 месяца назад

    Tshirt Mike vech samsarikuna kanakan aan ente hero. 😂

  • @JohnThomasThomas-e8c
    @JohnThomasThomas-e8c 2 месяца назад

    അളിയൻസ് പ്രോഗ്രാം ഒരു ദിവസം കണ്ടില്ല എങ്കിൽ ഒരു സുഖം ഇല്ല പ്രേക്ഷകർക്ക് മനസ്സ് തുറക്കുന്നു കാണാൻ ആസ്വദിക്കാൻ പറ്റിയ ഒരു പ്രോഗ്രാം തന്നെ

  • @jessyjessy4193
    @jessyjessy4193 2 месяца назад

    ഇ വീടു എവിടെ ആണ് ഒന്ന് കാണാൻ ആണ്

  • @PratheepKumar-h3x
    @PratheepKumar-h3x 2 месяца назад +1

    Kanakan ente pre degree mate anu avan ichiri gamaya classmattineyoke puchama😊

  • @bidab8502
    @bidab8502 2 месяца назад

    Please share the location

  • @salmanasar4854
    @salmanasar4854 2 месяца назад

    റൊണാൾഡിന്റെ നെഞ്ചത്തടി സൂപ്പർ

  • @SiyadSiyad-b9l
    @SiyadSiyad-b9l 2 месяца назад

    അളിയൻസ് ടീവി എത്ര മണിക്ക് സംരക്ഷണം ചെയ്യുന്നു

  • @marietgeorge5303
    @marietgeorge5303 2 месяца назад +4

    Njn qatarilo aan enik payankara ishttan

  • @vijikottackal1775
    @vijikottackal1775 2 месяца назад

    ഇത് നമ്മളെ പട്ടിച്ചതാണ്, എന്നാലും ഇപ്പോഴും മറ്റൊരാളെ ഇൻ്റർവ്യൂ ചെയ്യുമ്പോൾ sir, madam.ennu വിളിക്കുക, ചേട്ടാ, ചേച്ചീ എന്ന് എല്ലാരേയും കേറി വിളികരുത്, കാലം.മാറി

  • @saraphilips9102
    @saraphilips9102 2 месяца назад

    Yes pravasigalaya Jnangal ku alit stress relief anu aliyans

  • @saisimna2377
    @saisimna2377 2 месяца назад

    Hi

  • @aminaka4325
    @aminaka4325 2 месяца назад +2

    ❤❤❤❤❤❤❤❤❤❤❤❤

  • @jessyjessy4193
    @jessyjessy4193 2 месяца назад

    പ്രവാസികൾ ❤❤❤❤❤❤

  • @graceammajoseph3458
    @graceammajoseph3458 2 месяца назад

    Enale athane aliyans ellanathe?

  • @jayankalakkara8026
    @jayankalakkara8026 2 месяца назад

    കാസറഗോഡ് ആണ് ഞാൻ എന്നെ കാണാൻ വരുമോ

  • @satheeshmnair5057
    @satheeshmnair5057 2 месяца назад +1

    ശരിയാണ് ഞാനും പ്രവാസി From dubai

  • @akshathap3251
    @akshathap3251 2 месяца назад

    Aliyans 1 hour aakanam....

  • @mohanneelambaran6006
    @mohanneelambaran6006 2 месяца назад +1

    ആ കുട്ടി വെറുതെ ആണ് വളിപ്പ്

  • @mohanneelambaran6006
    @mohanneelambaran6006 2 месяца назад

    ആ പുതിയ പയ്യൻസ് പോരാ ട്ടോ, വേണ്ടായിരുന്നു

  • @PratheepKumar-h3x
    @PratheepKumar-h3x 2 месяца назад +2

    Ivanu koode padichorudeyokke പുച്ഛമാണ്

  • @siddiqsiddi5965
    @siddiqsiddi5965 2 месяца назад

    4:40 💯carect jnanum oru prawasiyan

  • @RekhaShafeek
    @RekhaShafeek 2 месяца назад +1

    ഓവർ ആക്റ്റിംഗ് ആണ് ഇവൻ

  • @sankarudaya7931
    @sankarudaya7931 2 месяца назад

    Chumma

  • @mohandasdas8792
    @mohandasdas8792 2 месяца назад +1

    എനിക്ക് ഏറ്റവും ഇഷ്ടപ്പെട്ട ആളാണ് ലില്ലി പിന്നെ
    നല്ലു സയ്യു. പിന്നെ കനകൻ തങ്കത്തിനെ തീരെ ഇഷ്ടം മല്ല ച ഞാൻ ലില്ലി യുടെ ആരാധകനാണ്

    • @MrSyntheticSmile
      @MrSyntheticSmile 2 месяца назад

      നിങ്ങൾക്ക് തങ്കത്തിനെ പിടിക്കുന്നില്ലെങ്കിൽ അത് ആ നടിക്ക് ആ കഥാപാത്രത്തെക്കുറിച്ച് നിങ്ങൾക്ക് അങ്ങനെ തോന്നിപ്പിക്കാനുള്ള കഴിവിൻറെ തെളിവാണ്. തങ്കം ഇല്ലെങ്കിൽ അളിയൻസ് ഇല്ല.

  • @rono577
    @rono577 2 месяца назад

    Ee ലൊക്കേഷൻ എവിടെയാണ്..

  • @shihabudheenshihab3921
    @shihabudheenshihab3921 2 месяца назад

    ആക്കല്ലേ

  • @sajidkp806
    @sajidkp806 2 месяца назад

    aliyans878

  • @sns_fanoninstagram9630
    @sns_fanoninstagram9630 2 месяца назад +2

    കൗമുദി channel ❤❤❤

  • @sidheekmayinveetil3833
    @sidheekmayinveetil3833 2 месяца назад +3

    ❤❤❤

  • @muralimadhav1969
    @muralimadhav1969 2 месяца назад

    ❤🎉

  • @JaimonJohn-js2wl
    @JaimonJohn-js2wl 2 месяца назад +2

  • @rashith1877
    @rashith1877 2 месяца назад +3

    ❤❤❤

  • @shobhasoman7118
    @shobhasoman7118 2 месяца назад +2

    ❤❤❤❤❤

  • @harischermbadi4530
    @harischermbadi4530 2 месяца назад +2

    ❤❤❤❤❤❤

  • @treesafredy3873
    @treesafredy3873 2 месяца назад +2

    ❤❤❤❤❤❤

  • @Anjaliprincehomevlog
    @Anjaliprincehomevlog 2 месяца назад +3

    ❤❤❤❤

  • @ancyrenji6679
    @ancyrenji6679 2 месяца назад

    ❤❤❤❤

  • @ansarudeenhameed1774
    @ansarudeenhameed1774 2 месяца назад +2

    ❤❤❤❤❤❤❤❤

  • @manojkumar9570
    @manojkumar9570 Месяц назад

    ❤❤❤❤❤❤

  • @adonamaria7376
    @adonamaria7376 2 месяца назад

  • @ajithmohan8369
    @ajithmohan8369 2 месяца назад

    ❤❤❤

  • @sreelekshmi663
    @sreelekshmi663 2 месяца назад

    ❤❤❤❤

  • @jaimyvarghese645
    @jaimyvarghese645 2 месяца назад

    ❤❤❤❤