Yoga for varicose veins malayalam

Поделиться
HTML-код
  • Опубликовано: 9 сен 2024
  • Yoga for varicose veins malayalam - Health tips മലയാളം
    #yogaforvaricose
    #yogamalayalam #healthtipsmalayalam #yogaworkout

Комментарии • 1,4 тыс.

  • @mohandasu43
    @mohandasu43 7 месяцев назад +28

    Thanks for the great simple exercise showing to the world at no no money cost compared to the very modern expensive treatment given to the varicose effective people a pure treatments given in USA nowadays. Here in USA it is normally covered by health insurance based on the doctors report.
    This treatment is now available in Kozhikode private hospital and it is said the cost is over Rs. 125000.00 . May be in if available in Medical college it may be at cost free or less than Rs. 5000.00 to Rs. 10,000..00 .

  • @ajithathulasi4696
    @ajithathulasi4696 3 месяца назад +3

    ഇന്നുഞാൻ അനുഭവിച്ചു കൊണ്ടിരുന്ന വേദനക്ക് ഒരു സമാധാനം കിട്ടി മാഡത്തിന്റെ ഈ വീഡിയോ ഈ വേദന അനുഭവിക്കുന്ന എല്ലാവർക്കും ഉപകാരമാവട്ടെ ഒരുപാടു നന്ദി 🌹🌹🌹

  • @VG-dz1zn
    @VG-dz1zn Месяц назад +2

    എല്ലാവർക്കും ഉപകാരപ്രദമായ വീഡിയോ , മറ്റുള്ളവരെപ്പോലെ വെറുതേ ദീർഘിപ്പിക്കാതെ , ലളിതമായ അവതരണവും നന്ദി നമസ്കാരം 🙏🙏

  • @Ashpb848
    @Ashpb848 2 года назад +10

    ഈ വീഡിയോ ഇപ്പോഴാണ് കണ്ടത്. എനിക്ക് കഴിഞ്ഞ 15 വർഷത്തോളമായി വെരികോസ് ഉണ്ട്. തുടക്കത്തിൽ സർജറി വേണമെന്ന് എറണാകുളം ലേക്ക് ഷോറിൽ നിന്നു പറഞ്ഞിരുന്നു. പക്ഷേ ചെയ്തില്ല. യോഗ പരീക്ഷിച്ചു....... ഇപ്പോഴും ചെയ്യുന്നു. ഒരു പ്രശ്നവുമില്ല. വേദനയില്ല. തടിച്ച ഞരമ്പുകൾ ഉണ്ടെന്നു മാത്രം. സന്തോഷം. നന്ദി.... 🙏

  • @gerijamk6955
    @gerijamk6955 2 года назад +19

    വളരെഗുണകരവും
    ലളിതവുമായ
    യോഗനന്ദി

  • @sheebasajan6023
    @sheebasajan6023 Год назад +5

    ഞാൻ ഈ യോഗ ചെയ്യുവാൻ തുടങ്ങി ഒരാഴ്ച്ച കഴിഞ്ഞപ്പോൾ തന്നെ എൻ്റെ കാലു വേദനയ്ക്ക് നല്ല കുറവുക്കിട്ടി എല്ലാ ദിവസം മരുന്നു കഴിച്ചിരുന്ന ഞാൻ അതെല്ലാം നിർത്തി ഇപ്പോൾ ഈ യോഗ മാത്രം ചെയ്യുന്നു എത്ര നന്ദി പറഞ്ഞാലും മതിയാകില്ല😍👍🙏

    • @rishiyogaacademy2481
      @rishiyogaacademy2481  Год назад +1

      ഒരുപാട് സന്തോഷം ഉണ്ട്. യോഗ ദിവസവും ചെയ്യുക 🙏❤

  • @asokank5117
    @asokank5117 Год назад +3

    താങ്ക്യൂ മാഡം, നല്ലൊരു ചാനലാണ്. ഇത് എല്ലാവർക്കും ഉപകാരപ്രദമാണ്.

  • @jeminibaiju1747
    @jeminibaiju1747 Год назад +4

    വളരെ നല്ല അറിവ്. അവതരണം സിമ്പിൾ, അതിലേറെ ഭംഗിയായി. വാരിവലിച്ചുള്ള സംസാരം ഒട്ടും ഇല്ല. ഒത്തിരി ഒത്തിരി നന്ദി.

  • @thankamaniayilliam7599
    @thankamaniayilliam7599 2 года назад +2

    ഈ വീഡിയോ കണ്ട് ഞാൻ അപ്പോൾ തന്നെ ചെയ്തു നോക്കി വളരെ ഉപകാരപെട്ട വീഡിയോ ആണ്

  • @kuttumanir1887
    @kuttumanir1887 2 года назад +12

    Thank you mam for your timely information, pranam 🙏🙏🙏🙏

  • @sreerekhav.n1215
    @sreerekhav.n1215 2 месяца назад +1

    37 വർഷമായി വേരിക്കോസ് വെയിൻ ഉണ്ട്. ഞാനിപ്പോൾ1 മാസമായി ഈ വീഡിയോ കണ്ടു, ചെയ്തു തുടങ്ങിയിട്ട്. നല്ല മാറ്റമുണ്ട്. ഞരമ്പിൻ്റെ വണ്ണമൊക്കെ കുറഞ്ഞു,thank you madam❤❤❤

    • @rishiyogaacademy2481
      @rishiyogaacademy2481  2 месяца назад

      🙏🙏🙏 മറ്റുള്ളവർക്ക് ഷെയർ ചെയ്യൂ.

  • @adarshp1195
    @adarshp1195 Год назад +8

    വളരെ നല്ല ഉപയോഗപ്രദമായ യോഗ ആസനങ്ങൾ നന്ദി

  • @jessyjohn2934
    @jessyjohn2934 Год назад +10

    നന്ദി മാഡം പക്ഷേ എൻറരണ്ടു മുട്ടും തേയ്മാനം വന്ന് മുട്ടി ഇരിക്കയാണ് . എനിക്ക് നന്നായി വെരിക്കോസ് വെയിൻ ഉണ്ട്. മാഡം കാണിച്ച ആസനങ്ങൾ ചെയ്യാൻ നല്ല ബുദ്ധിമുട്ടാണ്. എന്നെപ്പോലെ ബുദ്ധിമുട്ട് അനുഭവിക്കുന്നവർക്കും കൂടി ചെയ്യാൻ പറ്റുന്ന ചില യോഗം കാണിച്ചു തന്നാൽ വളരെ ഉപകാരമായിരുന്നു. ദൈവം എല്ലാ അനുഗ്രഹങ്ങളും തരട്ടെ.🙏🏻🙏🏻.

  • @girishkumarvt7907
    @girishkumarvt7907 Год назад +1

    നമസ്തേ.അങ്ങയുടെ മുഖത്തു കാണുന്ന ശാന്തി തന്നെ അനുഭവ ജ്ഞാനം വെളിവാക്കുന്നതാണ്..നന്ദി.

  • @seemalr6462
    @seemalr6462 2 года назад +3

    നല്ല അറിവ് പകർന്നുതന്നതിനു നന്ദി

  • @ajithajayakrishnanajitha971
    @ajithajayakrishnanajitha971 2 года назад +2

    ഞാൻ ഇവിടെ പറഞ്ഞ യോഗ ചെയ്തു വളരെ നല്ല അനുഭവം വളരെ നന്ദി

  • @kumariks741
    @kumariks741 Год назад +4

    Very useful വീഡിയോ thank you so much mam

  • @ancyancy625
    @ancyancy625 Год назад +1

    വളരെ ഉപകാരമായി, ❤️👍ഞാൻ,ഇന്ന്, തൊട്ട്, ചെയ്തു, തുടങ്ങി ശരീരതതിനുഠ,മനസ്സിനും നല്ല സുഖം, നന്ദി 🙏🙏

  • @lathikaanirudhan883
    @lathikaanirudhan883 Год назад +18

    Very nice and useful video. I don’t have varicose problem . But I started to do this yoga for making my legs strong.
    Thanks madam . Go ahead with your videos. 5 days ago I started to do and daily I am watching your video and doing as same as shown in the video. Thanks for your efforts.

  • @user-zq4fx3nq2b
    @user-zq4fx3nq2b 7 месяцев назад +1

    Kindly post yoga to prevent frozen shoulder. Thanks

  • @padmininair5160
    @padmininair5160 Год назад +11

    Thank you for your good information. God bless you

  • @amarnath.v6647
    @amarnath.v6647 2 года назад +2

    Valare upakaram chechi
    Eniykum
    E vethanakaranam, valare vishamamayerunu
    Thanks. Godblassyou

  • @vkplgr8459
    @vkplgr8459 2 года назад +20

    Very useful information. I shared to the needed people. Thank you madam. 👌👌👍

  • @LissyChacko-dr2vr
    @LissyChacko-dr2vr 3 месяца назад +2

    നന്ദിയുണ്ട്

  • @geethasasi5017
    @geethasasi5017 2 года назад +6

    Thank you. Very useful information.

  • @yousafvk2980
    @yousafvk2980 Год назад +2

    വളരെ ഉപകാരപ്രദം നന്ദി നമസ്കാരം

  • @rosilyantony5194
    @rosilyantony5194 2 года назад +93

    Thank you ഞാൻ ഈ വീഡിയോ കണ്ടപ്പോൾ തന്നെചെയ്ത് നോക്കി മാറ്റം ഉണ്ട് എനിക്ക് മുട്ട്കാൽ വേദന യാണ് മുട്ടിനു പുറകുവശം ആണ് വെയ്ൻ തടിച്ചിട്ടുള്ളതു കാല് നടക്കാനും നടക്കാനും കുറച്ചു നേരം നിന്നിട്ട് കാല് മാറ്റി വയ്ക്കാൻ വളരെയധികം ബുദ്ധിമുട്ടായിരുന്നു രണ്ടു ദിവസം ആയി ഞാൻ ഈ യോഗ ചെയുന്നുമാറ്റാംതൊന്നുണ്ട് വളരെ ഉപകാരപ്രദം ആയിട്ടുണ്ട്

  • @radhakrishnan7353
    @radhakrishnan7353 Год назад +1

    Thank u madam ഇന്ന് മുതൽ ശ്രമിച്ചു നോക്കാം മാഡം .. 🙏🙏👌

  • @kichu.monmon6414
    @kichu.monmon6414 Год назад +4

    Good, thanks a lot, simple steps but with strain ...

  • @indira191
    @indira191 11 дней назад

    വളരെ ഉപകാരപ്രദം

  • @reshmabaiju2677
    @reshmabaiju2677 Год назад +4

    Thank you ❤🥰..ഇനിയും ഇതിനയുള്ള exercise ഉണ്ടെങ്കിൽ പറഞ്ഞു തരണം

    • @rishiyogaacademy2481
      @rishiyogaacademy2481  Год назад

    • @josekurisinkel3266
      @josekurisinkel3266 Год назад +1

      വളരെ ഉപകാരപ്രദം. 2 ദിവസം ചെയ്തു നോക്കിയപ്പോൾത്തന്നെ മാഡo പറഞ്ഞതുപോലെ തന്നെ നല്ല മാറ്റം ഉണ്ട്. ഒരുപാട് നന്ദി.. 1

  • @remaradhakrishnan7093
    @remaradhakrishnan7093 Год назад +2

    Thank you mam.may god bless you.i will try this surely .

  • @sruthilayanarayan691
    @sruthilayanarayan691 2 года назад +3

    വളരെ ഉപകാരപ്രദമായ വീഡിയോ ഒരു പാട് പേർ ഈ അസുഖം കാരണം ബുദ്ധിമുട്ടനുഭവിക്കുന്നുണ്ട് തീർച്ചയായും ഷേർ ചെയ്യും നല്ല അവതരണം അഭിനന്ദനങ്ങൾ👌👍🤝💐

  • @ramanianoop712
    @ramanianoop712 Год назад

    വളരെയേറ നന്ദിയുണ്ടു . വെരിക്കോസ് വെയിൻ ഉള്ള വർക്ക് വളരെയേറെ ഉപകാരം.

  • @ramla2932
    @ramla2932 2 года назад +23

    17 വർഷമായി vericose തുടങ്ങിയിട്ട്... കുറെ medicines കഴിച്ചു പക്ഷെ കുറവില്ല... ഇപ്പോ ഞാൻ ഈ yoga ചെയ്യുന്നത് കൊണ്ട് ഒരുപാട് മാറ്റം ഉണ്ട്.... Vericose ഉള്ളവർ തീർച്ചയായും ഈ yoga ചെയ്യുക....!!വളരെ നന്ദി ഉണ്ട്‌... 😍😍🙏🏻
    Ramla-edappal

  • @remaradhakrishnan7093
    @remaradhakrishnan7093 Год назад +1

    Thank you madam.istarted doing this exercise

  • @muthukrishnamuthukrishna7094
    @muthukrishnamuthukrishna7094 2 года назад +23

    Wonderful video for young and old age people suffering from vericose vein and thanks.

  • @govindankelunair1081
    @govindankelunair1081 5 месяцев назад

    വളരെ ഉപകാരപ്രദം. അഭിനന്ദനങ്ങൾ. നന്ദി 🙏🏼

  • @chandrikasreekumar4396
    @chandrikasreekumar4396 2 года назад +5

    Thank You Mam 🙏🙏

  • @aswathyachu386
    @aswathyachu386 6 месяцев назад +1

    Thank you for valuable knowledge ❤

  • @padmininair5160
    @padmininair5160 Год назад +5

    Thank you very much . God bless you.

  • @muralipn6788
    @muralipn6788 Год назад +2

    Thank you 🙏🙏🙏🙏🙏

  • @dr.raveendranpk3877
    @dr.raveendranpk3877 2 года назад +10

    Very good Speech and Expression 🙏

  • @cheeru895
    @cheeru895 2 месяца назад

    Hello Madam, brilliant explanation. Thanks a Million!

  • @leenabiju7309
    @leenabiju7309 Год назад +24

    എന്റെ വെരിക്കോസ് വെയിൻ എല്ലാം മാറി ഒരു ഇരുപത്തിയഞ്ച് ശതമാനം ഉണ്ട് അതുകൂടാതെ ഞാൻ പഴനി മല കയറി ഇറങ്ങി ഒരു ബുദ്ധിമുട്ടും ഉണ്ടായിരുന്നില്ല മാഡത്തിന്റെ ഈയോഗ ഞാൻ ദിവസവും ചെയ്യാറുണ്ട് മാഡത്തിന് ഒരു പാട് നന്ദി അറിയിക്കുന്നു

    • @rishiyogaacademy2481
      @rishiyogaacademy2481  Год назад +1

      Thank you🙏 മറ്റുള്ളവർക്കും ഷെയർ ചെയ്യുക ❤️🙏

    • @vineethava404
      @vineethava404 4 месяца назад

      How many times to do each

    • @vibe1776
      @vibe1776 2 месяца назад

      Engine... medicine...

    • @vidyav7066
      @vidyav7066 2 месяца назад

      @leenabiju7309 ithu cheythittano mariyath...onnu parayu

    • @leenabiju7309
      @leenabiju7309 2 месяца назад

      Yes

  • @sureshjayan9638
    @sureshjayan9638 2 месяца назад

    Thank u so much madam for me this video very valuable ...🙏

  • @abdulfathah.t.mmuhammedabd5969
    @abdulfathah.t.mmuhammedabd5969 Год назад +5

    നന്ദി മാഡം. കണ്ട ഇന്ന് മുതൽ ഈ എക്സസൈസ് ചെയ്ത തുടങ്ങിയതുകൊണ്ട് കാണാൻ താമസിച്ചു എന്ന തോന്നൽ ഇല്ല . 70 വയസ്സായ ഒരാൾ മലർന്ന് കിടന്ന് കാലുയർത്തി കൈകൾ പാദങ്ങളിൽ തൊടാൻ വിഷമിക്കുന്നുണ്ട്; എന്നാലും ശ്രമം തുടരും. നന്ദി.

    • @rishiyogaacademy2481
      @rishiyogaacademy2481  Год назад +1

      Thank you🙏സാവധാനം ചെയ്താൽ മതി. ശെരിയാകും. 🙏

    • @aripham.a7806
      @aripham.a7806 Год назад

      വളരെ നന്ദി.. ഒരുപാട് പേർക്ക് ഉപകാരപ്രദം.. 👌👌

    • @RaviR-ey5he
      @RaviR-ey5he Год назад

      Good

  • @janardhananpanicker6907
    @janardhananpanicker6907 6 месяцев назад

    Have been doing it for some time and have benefitted. Thanks a lot Madam.

  • @susmithas1477
    @susmithas1477 2 года назад +5

    Thank you🙏🙏❤ mam i really need this

  • @philojohn7837
    @philojohn7837 4 месяца назад +1

    Thank you very much

  • @sheejap2474
    @sheejap2474 4 месяца назад +1

    Thanku എനിക്ക് വേരിക്കോസ് ഉണ്ട് പീരീഡ്‌സ് സമയം നല്ല വേദന ആണ് ഈ മെത്തേഡ് ചെയ്തു നോക്കട്ടെ

  • @reshmivenugopal6068
    @reshmivenugopal6068 2 года назад +4

    Thanks for the informative video 🙏

  • @anilam59
    @anilam59 Год назад +2

    Very useful information mam i have tried it & now my legs have more relief Thank you mam

  • @vishnupriyaanoop-gd9up
    @vishnupriyaanoop-gd9up Год назад +1

    Thanks medam. Enikk bhayankara vedhenaya... Very helpful❤❤

  • @sureshm.suresh5056
    @sureshm.suresh5056 2 года назад +4

    Thank u so much mam

  • @muraliom3764
    @muraliom3764 2 месяца назад +1

    🙏🙏🙏

  • @sumavijay3045
    @sumavijay3045 Год назад +5

    വളരെ ഉപകാരം ആയി ❤❤🙏

  • @jessyjos5112
    @jessyjos5112 2 года назад +12

    Thank you so much. I have a lot of improvement after doing these exercises.

  • @jayasree3354
    @jayasree3354 Год назад +1

    Thank you for your information

  • @shahanawafiyya6469
    @shahanawafiyya6469 Год назад +2

    Thanks🙏👍

  • @nishaajeesh760
    @nishaajeesh760 2 года назад +5

    Very useful video mam.🥰

  • @thiagarayaselvam2861
    @thiagarayaselvam2861 2 месяца назад

    Thank you very much Madam...

  • @sudarsananp1765
    @sudarsananp1765 2 года назад +5

    Very Useful.Video Teacher 🙏🙏🙏🙏💛💛💛💛💛

  • @babithaarun5995
    @babithaarun5995 4 месяца назад

    Very nice demonstration 😊 thank you .

  • @MohananA-lt7rt
    @MohananA-lt7rt 11 месяцев назад +14

    ചേച്ചി ഞാൻ വീണ്ടും ഈ കമന്റ് ഇടാൻ കാരണം ഞാൻ ഈ യോഗ ചെയ്തു തുടങ്ങി എനിക്ക് മാറ്റമുണ്ട് വളരെ നന്ദി ഇനിയും ഇതുപോലെയുള്ള വീഡിയോ ഉണ്ടെങ്കിൽ ഇടണം

    • @rishiyogaacademy2481
      @rishiyogaacademy2481  11 месяцев назад +1

      Thank you🙏❤️രണ്ടാമത്തെ വീഡിയോ ഇതിൽ ഇട്ടിട്ടുണ്ട് അതും വേരിക്കോസ് വേനിനു നല്ലതാണ്. നോക്കി ചെയ്യുക. മറ്റുള്ളവർക്ക് ഷെയർ ചെയ്യുക 🙏

    • @thankammathomas2132
      @thankammathomas2132 10 месяцев назад

      ​@@rishiyogaacademy24816:52

    • @ansammathomas6408
      @ansammathomas6408 8 месяцев назад

      ​@@rishiyogaacademy2481😊😊

  • @vasappankarthik4375
    @vasappankarthik4375 7 месяцев назад

    വളരെയധികം നന്ദി മാഡം

  • @mohananmohan3023
    @mohananmohan3023 2 года назад +9

    Very useful information, thanks ma'am 🙏🙏🙏🌹

  • @user-pc7hx7vs7j
    @user-pc7hx7vs7j 3 месяца назад

    വളരേ ഉപകാരപ്രതാ നന്ദി

  • @TravancoreSchoolofYoga
    @TravancoreSchoolofYoga Год назад +8

    👍👍 അനന്താസനം, വിപരീതകരണി ഒക്കെ ചെയ്യുന്നതും വേരിക്കോസ്സിനു നല്ലതാണ്.. Good video..

  • @sreelekhasree2918
    @sreelekhasree2918 Год назад +1

    Good massage thank you

  • @anuaju2519
    @anuaju2519 Год назад +7

    Thank you. ഒരു ദിവസം എത്ര time ഈ യോഗ ചെയ്യണം?

  • @vijayakumar3546
    @vijayakumar3546 Год назад +1

    Good mam .Valare nallathu thank you

  • @anithagopan9168
    @anithagopan9168 2 года назад +3

    Very useful video 👌👌👌thanks stay blessed🤝

  • @anandababu865
    @anandababu865 2 месяца назад

    Valara nall arivu thank you very much ❤

  • @shibinashameem3348
    @shibinashameem3348 2 года назад +4

    Thank you teacher. God bless you 🙏

  • @sukumarivg2759
    @sukumarivg2759 Год назад +2

    Thank youmadam🙏🙏

  • @saraswathisaraswathi458
    @saraswathisaraswathi458 Год назад +4

    ഇത് നല്ല ഒരു വീഡിയോ ആണ് രണ്ട് ദിവസം കൊണ്ട് നല്ല മാറ്റം ഉണ്ട് നന്ദി 👍👍👍👍♥♥♥🙏

    • @rishiyogaacademy2481
      @rishiyogaacademy2481  Год назад

      Thank you🙏മറ്റുള്ളവരിലേക്ക് പകർന്നു കൊടുക്കുക. അവർക്കും ഉപകാരം ആകും ❤

  • @lalithaa2320
    @lalithaa2320 2 года назад

    ഇത്രയും പറഞ്ഞതന്നതിനു very very thanks madam.

  • @geetavaidya2531
    @geetavaidya2531 2 года назад +6

    Lovely. Thank you for sharing this great experience of yoga. Surely it will help many. I am forwarding it to many. ♥️💜❤🧡🙌♥️💕🎈👌👌🎊👍🙏

    • @rishiyogaacademy2481
      @rishiyogaacademy2481  2 года назад

      Thank you❤🙏

    • @stanlygomez5313
      @stanlygomez5313 2 года назад

      Thank you madam I am 70 years old can I do this yoga .

    • @stanlygomez5313
      @stanlygomez5313 2 года назад

      I am female. When I cough or sneeze suddenly I need go to toilet for urination. To stop urination , what should I do.

  • @elizabethgeorge3832
    @elizabethgeorge3832 2 года назад +1

    Okay Good Exercise Mam Thankyouuuu..GodBless Abundantly

  • @archanaarun3660
    @archanaarun3660 2 года назад +4

    Very informative video , Thank you teacher

  • @shilaaugustine188
    @shilaaugustine188 2 года назад +4

    Trying to do these every day
    Short n sweet🙏

  • @vrindarajeev257
    @vrindarajeev257 Год назад +2

    Thank you teacher😊🙏

  • @chandramohana1544
    @chandramohana1544 2 года назад +3

    I'm at the 6th stage of this disease with some wounds on the lower portion of my legs. the wounds aren't painful but they are difficult to heal. i keep on dressing these wounds on a periodical basis. are these asanas going to help me heal my wounds? or are these only to help prevent these wounds from occurring?

    • @rishiyogaacademy2481
      @rishiyogaacademy2481  2 года назад

      No, it is only gud for prevention.

    • @sunilnambiar2399
      @sunilnambiar2399 2 года назад

      Effective treatment for vericose wound is there in ayurveda. Yoga also helps to prevent such conditions.

    • @chandramohana1544
      @chandramohana1544 2 года назад

      @@sunilnambiar2399 any idea about the places/hospitals where such treatments are done at? It'd be of help to many if that's known...... Thanks...

    • @pushpap9000
      @pushpap9000 2 года назад

      Thankyou for useful yoga to me

    • @leenajohn2050
      @leenajohn2050 Год назад

      Avoid gluten and milk wound will be healed

  • @user-st1ip2jd4o
    @user-st1ip2jd4o Год назад +1

    വളരെ നന്ദി സഹോദരി

  • @fasilaashraf2421
    @fasilaashraf2421 Год назад +30

    ഒരു ടൈമിൽ എത്ര പ്രാവശ്യം ചെയ്യണം ❓️

  • @sunilvp6348
    @sunilvp6348 Год назад +2

    Ok thanks

  • @praseethaprasad7482
    @praseethaprasad7482 3 месяца назад

    Good information ma'am.thank you ma'am

  • @rijeesep9609
    @rijeesep9609 Год назад +2

    സൂപ്പർ വളരെ നന്ദി 👍🤝🙌

  • @premilabai2622
    @premilabai2622 2 года назад +1

    Thank you.May god bless you

  • @nkgopalakrishnan7309
    @nkgopalakrishnan7309 Год назад +1

    Thank you ... Madam.

  • @subinasharief7419
    @subinasharief7419 2 года назад +1

    Valare ubakaramay thank you

  • @foodfortvijay850
    @foodfortvijay850 Год назад

    Thank u for valuable information. Thanks madam

    • @rishiyogaacademy2481
      @rishiyogaacademy2481  Год назад

      ഇതിന്റെ രണ്ടാം വീഡിയോയും ഇട്ടിട്ടുണ്ട് കാണുക.

  • @komalamvasu3943
    @komalamvasu3943 Год назад +1

    ഈ യോഗ ചെയ്യാൻ വളരെ ആഗ്രഹമുണ്ട്

  • @user-le8pc8cz5b
    @user-le8pc8cz5b Месяц назад

    നന്ദി. മാം ❤❤

  • @anithak8517
    @anithak8517 Год назад +1

    Thank You
    വളരെ ഉപകാരപ്രദമായ യോഗ ശരിക്കും എന്റെ അനുഭവത്തിൽ ഞാൻ ചെയ്തു നോക്കി ഫല മുണ്ടായി

  • @vbsuresh3
    @vbsuresh3 2 года назад

    ThanQ. for the advice and demo of the yoga.

  • @rosariapj3829
    @rosariapj3829 Год назад +1

    Thank you.... I have the problem of varicose.... I like your yoga instructions, i used to make yoga, but special items for yoga, first time i got to know, so once again thank you so much,... for sure, l will do this items of yoga. 😅😊🎉❤

  • @user-ye5qb2hk8u
    @user-ye5qb2hk8u 5 месяцев назад

    Thank you so much ma'am

  • @theindian2226
    @theindian2226 Год назад +1

    Thanks, helpful