Lupus- Causes and Symptoms | Doctor Live 18 SEP 2019
HTML-код
- Опубликовано: 17 сен 2019
- Guest: Dr. Padmanabha Shenoy
Click Here To Free Subscribe! ► goo.gl/Y4yRZG
Website ► www.asianetnews.tv
Facebook ► / asianetnews
Twitter ► / asianetnewstv
Pinterest ► / asianetnews
Vine ► www.vine.co/Asianet.News
Doctor live official
Doctor live videos health tips
Health consulting videos
Asianet News Doctor live - Хобби
Sir I want to adimited to year cair
Ana നേരിയ പോസറ്റീവ്.. ANA പ്രൊഫൈൽ നെഗറ്റീവ്. RA factor 5.39 iu/ml. നടുവേദനഉം നീർക്കെട്ടും ഉണ്ട്. അപ്പോൾ ഇത് വാതം ആണോ.
IFA POSITIVE AYAL SLE ANO
Is lupus and rheumatoid arthritis the same disease
Noo
RNP 26
SM 24
SSA 16
ee resultil problum undo?
Enganund ippol. Enthaayirunnu problem. Ippol enikkum und
Any treatment available in Ayurveda
i know it is pretty off topic but do anyone know of a good site to stream newly released tv shows online?
@Ahmed Edwin Flixportal :P
@Keagan Duncan thank you, I went there and it seems to work :) I appreciate it !!
@Ahmed Edwin no problem :D
Allopathy marunnu koodutal aanum paranju mattu chikilsakalku poyaal chilappol pinneed nalla pani kittum.... There is no cure but you can control it well and live a normal life with minimal medicine. Especially if you avoid stress, meditation helps too
Doctor nte number?
ഞാനും ഒരു SLE രോഗിയാണ്
Hallo chechi ntharnu symptoms pls reply
Iyal udayip. Chikilsicha rogical ellam muttu thakarnnu kidappilanu.
Dr no.. തരുമൊ
താങ്ക്സ് ഡോക്ടർ ഞാനും SLE രോഗിയാണ് .ഡോക്ടർ വിവരിച്ചു തന്ന അറിവുകൾ ഒരുപാട് എനിക്ക് ആശ്വാസം ഏകി ..ഒരുപാട് നന്ദി..
ലൂപസ് രോഗത്തെ പ്രതിരോധിക്കാൻ ചികിത്സ ഇല്ല എന്ന് സാരം.
എന്റെ വൈഫിന്റെ sle ഒമ്പത് വർഷം ഇഗ്ളീഷ് ചികിത്സ നടത്തി കൂടുതൽ അവയവം വീക്ക് ആവാൻ തുടങ്ങി.
ദൈവാനുഗ്രഹം മറ്റൊരു ചികിത്സ നടത്തി, ആരോഗ്യം തിരിച്ചു കിട്ടി, ഈ നവംബർ ഒന്നിനു ആരോഗ്യത്തോടെ ഇരട്ടകുട്ടികൾക്കു ജന്മം നൽകി. 99%ok ആണ്
എന്ത് treatment നടത്തി
@@ajeeshct7971 യൂനാനി ചികിത്സ നടത്തി,
ചോദിക്കട്ടെ, തങ്ങളുടെ ആർകെങ്കിലും ഉണ്ടോ, അല്ലെങ്കിൽ ഡോക്ടറോ മറ്റോ ആണോ?
Pls rpl
@gilsha bineesh pls വാട്സാപ്പ് 8943537899, 8943518636
നല്ല ഡോക്ടർസിനെ പറഞ്ഞു തരാം
@@user-ti5pn8ud5v എന്റെ ഉമ്മാക്ക് ഉണ്ട്. ഇപ്പോ start aayittollooo. ഏത് treatment ആണ് നല്ലത്
സാർ ഞാൻ 17വർഷം ആയി രുമാടോയഡ് &sle. രോഗി ആണ് എന്റെ 90%ജോയിന്റ് ന് രോഗം ബാധിച്ചു 4ജോയിന്റ് മാറ്റി കൃതിമ മായി വെച്ചു ഇപ്പോൾ കൈയിൽ എല്ലാ. വിരലും ജോയിന്റ് സ്റ്റെക് ആയി വലതു കൈ മുട്ടും സർജറി പറഞ്ഞിട്ടുണ്ട് എനിക്ക് ജോയിന്റ് ൽ ലുപസ് ആണോ പെയിൻ കിലാറിന്റെ അമിത ഉപയോഗ മാണോ ഈ രോഗ ത്തിന് കാരണം pls. റിപ്ലൈ സാർ ഇപ്പോഴും ana. പോസറ്റീവ് ആണ് esr60und
നിങ്ങൾക്കു ആയുർവേദ മ് കാണിച്ചൂടാരുന്നോ. ഇല്ലെങ്കിൽ അലോപ്പതിക്കൊപ്പം ഹോമിയോ കൂടി കഴിച്ചാൽ മതിയാരുന്നു. ഞാൻ അറിയുന്ന ഒരു കുട്ടി ഹോമിയോ.. ഇഗ്ളീഷ് മരുന്ന് കഴിക്കുന്നതിനോടൊപ്പം ഹോമിയോ ഉം കഴിക്കുന്നുണ്ട്. നല്ല കുറവുണ്ടെന്ന് പറഞ്ഞു. ഇഗ്ളീഷ് ഡോക്ടറോട് പറയരുത് ഹോമിയോ കഴിക്കുന്നത്.
ശരിക്കും ഈ അസുഖം ചികിത്സിചാൽ മറുകയില്ലേ
No
ഞാൻ ഈ Dr ന്റെ ട്രീറ്റ്മെന്റ് ൽ ആണ് 👍🏻👍🏻
നമ്പർ തരുമോ
നമ്പർ പ്ലീസ്
ഇപ്പോൾ എങ്ങനെ ഉണ്ട് എനിക്കും ഇതേ അസുഖം ആണ്
@@minimol2678hallo epoo egane und asugam nthanu symptoms
Ippo engineyund
Njnum oru sle rogiyanu