മോദിയും തകരുന്ന പാലങ്ങളും പ്രകാശന്റെ വിഷമവും! | ABC MALAYALAM NEWS | AYYAVANAKKAM |

Поделиться
HTML-код
  • Опубликовано: 10 июл 2024
  • തേഞ്ഞല്ലോ പ്രകാശരാജാ പാലം തകർത്തത് മോദിയല്ല ഹേ
    #politics #politicalview #indianpolitician #keralanews #keralagovernment #cm #keralacm #pinarayivijayan #abctv #abcmalayalam #abcmalayalam #abcmalayalamnews #abctv #keralanews #keralaupdates #keralanewsupdates #studentsonlygovindankutty #govindankutty #ayyavanakkam #narendramodi #modiji #nitingadkari #infrastructure
    SUBSCRIBE our channel for more trending News & Movie Updates : ruclips.net/channel/UCkUx...
    Website : abcmalayalamonline.com
    Facebook : / abcmalayalamnews
    Instagram : / abc_malayalam_news
    X : x.com/AbcMalayalam360
    WhatsApp : whatsapp.com/channel/0029VaZO...
    Threads : www.threads.net/@abc_malayala...
    ABC Malayalam online channel is the complete entertainment channel. Check out the channel page for more videos about News, Entertainment's, Films, Politics, Business, Technology, Automobile, Travel, Lifestyles & Health.

Комментарии • 235

  • @kuttu8286
    @kuttu8286 21 день назад +270

    സ്വന്തം നാട്ടിൽ വ്യാജ മദ്യം കഴിച്ചു കുറെ പേര് മരിച്ചു. പ്രകാശ് രാജ് വാ തുറന്നു കണ്ടില്ല 😁

    • @silvereyes000
      @silvereyes000 21 день назад

      അത് അങ്ങനെയല്ലേ വരൂ. ഏതെങ്കിലും ഉഗാണ്ടയിൽ ആരെങ്കിലും ആരെയെങ്കിലും തല്ലിയാൽ ഉടനെ ചാടി വീഴും. പക്ഷെ സ്വന്തം നാട്ടിലെ ഒരു പയ്യൻ, തിരുമണി എന്നൊരു 20 വയസ്സുകാരനെ കശ്മീരിലെ മുസ്ലീം തീവ്രവാദികൾ കല്ലെറിഞ്ഞു കൊന്നപ്പോൾ മിണ്ടാട്ടമില്ലായിരുന്നു

    • @savithrynair9950
      @savithrynair9950 21 день назад +22

      Vaaya undenghil allay?

    • @silvereyes000
      @silvereyes000 21 день назад

      അത് അങ്ങനെയല്ലേ വരൂ. വല്ല ഉഗാണ്ടയിൽ ആരെങ്കിലും ആരെയെങ്കിലും തല്ലിയാൽ ഉടനെ ചാടി വീഴും. പക്ഷെ സ്വന്തം നാട്ടിലെ തിരുമണി എന്നൊരു 20 വയസ്സുകാരൻ പയ്യനെ കശ്മീരിലെ മുസ്ലീം തീവ്രവാദികൾ കല്ലെറിഞ്ഞു കൊന്നപ്പോൾ മിണ്ടാട്ടമില്ലായിരുന്നു

    • @silvereyes000
      @silvereyes000 21 день назад

      അത് അങ്ങനെയല്ലേ വരൂ. വല്ല ഉഗാണ്ടയിൽ ആരെങ്കിലും ആരെയെങ്കിലും തല്ലിയാൽ ഉടനെ ചാടി വീഴും. പക്ഷെ സ്വന്തം നാട്ടിലെ തിരുമണി എന്നൊരു 20 വയസ്സുകാരൻ പയ്യനെ കശ്മീരിലെ മുസ്ലീം തീവ്രവാദികൾ കല്ലെറിഞ്ഞു കൊന്നപ്പോൾ മിണ്ടാട്ടമില്ലായിരുന്നു

    • @silvereyes000
      @silvereyes000 21 день назад +1

      അത് അങ്ങനെയല്ലേ വരൂ. വല്ല ഉഗാണ്ടയിൽ ആരെങ്കിലും ആരെയെങ്കിലും തല്ലിയാൽ ഉടനെ ചാടി വീഴും. പക്ഷെ സ്വന്തം നാട്ടിലെ തിരുമണി എന്നൊരു 20 വയസ്സുകാരൻ പയ്യനെ കശ്മീരിലെ മുസ്ലീം തീവ്രവാദികൾ കല്ലെറിഞ്ഞു കൊന്നപ്പോൾ മിണ്ടാട്ടമില്ലായിരുന്നു

  • @miya4104
    @miya4104 21 день назад +104

    പാലാരി വട്ടം പാലം ലീഗ് കാരൻ്റ്റെ ആയത് കൊണ്ട് ഞമ്മ മിണ്ടൂ ല

  • @babuqtr2580
    @babuqtr2580 21 день назад +9

    സത്യം സത്യമായി വിളിച്ചു പറയുന്ന താങ്കൾക്ക് ബിഗ് സല്യൂട്ട്👌👌🙏💪💪💪🧡🧡🧡🧡🧡

  • @aarathynair6220
    @aarathynair6220 21 день назад +75

    പ്രകാശ് രാജ് ഇരുട്ട് രാജ് ആവും.

  • @balakrishnannair5802
    @balakrishnannair5802 21 день назад +80

    പലർക്കും മോദി എന്നു കേട്ടാലേ ചൊറിഞ്ഞു വരും.
    അപ്പോൾ ഇത്തരം വിഡ്ഡിത്തരങ്ങൾ പറഞ്ഞു പോകും

  • @rkrishnan5999
    @rkrishnan5999 21 день назад +75

    പ്രകാശ് രാജ് രാജ്യവിരുദ്ധനാണ്. മോദി വരുന്നതിന് മുമ്പ് ഇയാൾ എവിടെ ആയിരുന്നു.

    • @smithcaravan7194
      @smithcaravan7194 21 день назад +1

      ഇവൻ ഒരു സി.എസ്.ഐ.കാ
      രൻ ഇവൻ ഹൈന്ദവ നാമധാ
      രിയായത് എങ്ങിനെ?

  • @radxb
    @radxb 21 день назад +57

    കോൺഗ്രസ്സ് ഭരിക്കുന്ന കാലത് ഇന്ത്യൻ റെയിൽവേ ട്രാക്ക് പ്രശസ്തമായിരുന്നു ;ലോകത്തെ ഏറ്റവും നീളമുള്ള കക്കൂസ് എന്ന പേരിൽ

  • @vsn2024
    @vsn2024 21 день назад +26

    ഇവൻ പ്രകാശ് രാജ് അല്ല: ഇരുട്ട് രാജയും തിരുട്ട് രാജയും!

    • @user-ue4if8ob7r
      @user-ue4if8ob7r 21 день назад +5

      ഇവന്‍ തിരുട്ട് രാജ്

  • @silvereyes000
    @silvereyes000 21 день назад +51

    ഈ വിഷയത്തിൽ ഒരു വാർത്ത പ്രതീക്ഷിച്ചിരിക്കുകയായിരുന്നു.

  • @user-bfqyowt
    @user-bfqyowt 21 день назад +53

    ഈ പ്രകാശനൊന്നും ഹിന്ദു ആണെന്ന് കരുതണ്ട ആഴത്തിൽ ചെന്നാൽ ഞങ്ങളൊന്നും ഹിന്ദുക്കളിൽ പെടില്ല എന്ന് ഉറച്ച് വിശ്വസിക്കുന്നവരുടെ വേരുകൾ കണ്ടെത്താൻ കഴിയും

    • @ramakrishnanchembakasserry5741
      @ramakrishnanchembakasserry5741 21 день назад +11

      He is a xtian

    • @user-bfqyowt
      @user-bfqyowt 21 день назад

      @@ramakrishnanchembakasserry5741 കൃപ്റ്റോ ആവും.

    • @satheeshn1703
      @satheeshn1703 21 день назад +5

      He is a Christian from Karnataka,

    • @user-bfqyowt
      @user-bfqyowt 21 день назад +6

      @@satheeshn1703 കൃപ്റ്റോ ക്രിസ്ത്യൻ

    • @QuantumCosmos2.0
      @QuantumCosmos2.0 21 день назад

      Crypto Christian അഥവാ Anti Hindu!

  • @pramodtp4500
    @pramodtp4500 21 день назад +43

    😂 വിവരം കൂടി പക്ഷേ ബുദ്ധി കുറവാണ് ഇയാൾക്ക് 😂

  • @BEJOYTHOMAS9832
    @BEJOYTHOMAS9832 21 день назад +36

    JAI modi ji ❤❤❤❤

  • @subhagantp4240
    @subhagantp4240 21 день назад +65

    പ്രകാശ 2014 ന് ശേഷമുള്ള നിൻറെ കുടുംബ ബന്ധങ്ങൾ എല്ലാം ഉപേക്ഷിച്ച് ദാനം ചെയ്യുക പുണ്യം കെട്ടിപ്പിടിച്ചു വരിക അതിനുശേഷം സന്യാസിയായി ജീവിക്കുക😂😂😂😂😂😂

    • @999kpr
      @999kpr 21 день назад +5

      😂😂😂

    • @gk-dl7wl
      @gk-dl7wl 21 день назад +2

      Shibu swamium phnoyil remesanum porathe e urban naxalineum veno?

    • @sindhudilip174
      @sindhudilip174 21 день назад +1

      😂😂😂

  • @vedavyaspk4323
    @vedavyaspk4323 21 день назад +44

    മോഡി പണിയാത്ത പാലങ്ങള്‍ പൊളിഞ്ഞുവീ ഴുന്നു.😂

  • @lathikagopidasmenon9488
    @lathikagopidasmenon9488 21 день назад +28

    ഇടിഞ്ഞു വീണ വിമാനത്താവളത്തിന്റെ ഭാഗം നിർമ്മിച്ചത് ഇണ്ടിയുടെ മരുമോൻ വാദ്രാ ഗാന്ധി നിർമ്മിച്ച് ഷീലാ ദീക്ഷിത് ഉത്ഘാടനം നടത്തിയത്. 2024 ജനുവരി വരെ ബീഹാറിൽ ഇണ്ടിയുടെ പിണ്ണാക്ക് തീനി രാജകുമാരൻ പണിത 14 പാലങ്ങളിൽ ഇനി ഇടിഞ്ഞ് വീഴാൻ 2എണ്ണം മാത്രം ബാക്കി.

  • @Nanc781
    @Nanc781 21 день назад +43

    പ്രകാശ് രാജ് ടോട്ടൽ ഫ്രോഡ് 💀

  • @viswanathanpillai1949
    @viswanathanpillai1949 21 день назад +33

    പ്രകാശ് രാജനെ കണ്ടാൽ അറിയാം മെന്റൽ ആണെന്ന്..

  • @IKEA16
    @IKEA16 21 день назад +81

    അയ്യാ വണക്കം ഒരു പ്ലേ ലിസ്റ്റ് ഉണ്ടാക്കിയിടണം എബിസി

  • @RamuKs-md4lo
    @RamuKs-md4lo 21 день назад +19

    100വർഷം മുമ്പ് പണിത കേരള ഡാം എപ്പോഴനവോ തകരുന്നത്! ഇത് കണ്ട് രസിക്കാൻ കേരളം മുഴുവൻ A.I ക്യാമറകൾ സ്ഥപ്പിച്ചടുണ്ട്...!

  • @Mammadnabisakazhappan123
    @Mammadnabisakazhappan123 21 день назад +29

    കോമാളി പ്രകാശൻ😂😂

  • @unnikuttanvinu7027
    @unnikuttanvinu7027 21 день назад +19

    Super speach 👍

  • @ajayakumarajay9962
    @ajayakumarajay9962 21 день назад +9

    ചൈനയൂടെ ചാരൻ ആണ് pragasraj

  • @Snithinraj
    @Snithinraj 21 день назад +24

    Jai modiji jai bjp...

  • @sarojinim.k7326
    @sarojinim.k7326 21 день назад +3

    എന്റെ ധനുഷേ ചിരിച്ചു മതിയായി 😅

  • @sikhilkk9115
    @sikhilkk9115 21 день назад +11

    എന്താ അച്ഛാ എന്നല്ല....എന്താ അങ്കിൾ 😂😂😂

  • @muraleedharanr4022
    @muraleedharanr4022 21 день назад +9

    ധനേഷേ, അത് ലൈറ്റ് കിംഗ്‌ റിയാസിന് കൊടുത്ത വാര്‍ണിംഗ്,റിയാസിന്റെ റോഡും പാലവും കണ്ടിട്ടാണ്

  • @viswanathmohan1103
    @viswanathmohan1103 21 день назад +12

    വ്യാജ വാർത്ത പ്രചരിപ്പിച്ചാൽ അകത്തിടണം

    • @radhakrishnanvs535
      @radhakrishnanvs535 21 день назад +3

      ഇതിനാണ് നിയമം കൊണ്ടു വരണ്ട തുണ്ട്

    • @user-ik2gb5go6t
      @user-ik2gb5go6t 21 день назад

      ​@@radhakrishnanvs535കൊണ്ട് വന്നു.. പ്രകാശ് കുടുങ്ങും

  • @hema1951
    @hema1951 21 день назад +4

    Super mone super

  • @unnikuttanmannengal2337
    @unnikuttanmannengal2337 21 день назад +4

    കൽക്കി മൂവിയിൽ എല്ലാം നല്ല റോൾ കിട്ടേണ്ട ആളായിരുന്നു എന്ത് ചെയ്യാം ഊണ് ഇവിടെയും ഉറക്കം അയൽകാരോടൊപ്പവുമായിപോയി

  • @rmenonp
    @rmenonp 21 день назад +7

    Well said...

  • @bhaskarannair-zt8qx
    @bhaskarannair-zt8qx 21 день назад +7

    ക, ളളങ്ങൾ പറഞ്ഞു പിടിപ്പിക്കാൻ നല്ല വിരുദാണ്

  • @user-cf6gp9ou2r
    @user-cf6gp9ou2r 21 день назад +2

    ❤❤❤❤❤❤❤

  • @pushpanair7979
    @pushpanair7979 21 день назад +26

    Ente modiji❤

  • @sankar3275
    @sankar3275 21 день назад +4

    SUPER

  • @Parampil
    @Parampil 21 день назад +4

    Dark Raj😅

  • @satheeshn1703
    @satheeshn1703 21 день назад +6

    Prakashraj one of political pimb,

  • @user-gy6in7yi4j
    @user-gy6in7yi4j 21 день назад +3

    Very good explanation

  • @reshmis8058
    @reshmis8058 21 день назад +6

    Dhanush super 🎉🎉🎉

  • @dersananair2330
    @dersananair2330 21 день назад +3

    Appreciating your efforts to bring out the truth. Stay blessed.

  • @user-vy3yy4ti6s
    @user-vy3yy4ti6s 21 день назад +9

    ദോശ മാവോണ്ട് ദോശ ഉണ്ടാക്കാം.
    ഉപ്പ് മാവോണ്ട് ഉപ്പുണ്ടാക്കാൻ പറ്റില്ല.
    ഇൻഡി
    ഖണ്ഡി... മതി

  • @jayachandranchandran5482
    @jayachandranchandran5482 21 день назад +2

    Good info

  • @user-bn3xn9fg7s
    @user-bn3xn9fg7s 21 день назад +3

    ❤❤❤❤ MODIJI 💕💕💕💕

  • @RajeshMadhavan-Mavelikara
    @RajeshMadhavan-Mavelikara 21 день назад +3

    പരദൂഷണം Returns... An every green art form and you are doing it great... You are so natural!!!

  • @satheesanv6917
    @satheesanv6917 21 день назад +7

    ❤❤,Jai,rss,rss

  • @AnilkumarK-q1l
    @AnilkumarK-q1l 21 день назад +6

    ഏബിസി ചാനൽ കാരോട് ഒരു അപേക്ഷ നിങ്ങൾ നമ്മുടെ കേരളത്തിൽ അടച്ചുപൂട്ടിയ വ്യവസായ ശാലകൾ കമ്പനികൾ എന്നിവയുട എണ്ണം നിങ്ങൾ കണ്ട് എത്തണം ഏഷ്യനെറ്റ് ചാനലിൽറജി കുട്ടപ്പൻ എന്ന മാധ്യമ പ്രവർത്തകൻ 36 കമ്പനിയുടേ പേരും പറഞ്ഞിരിന്നു എന്നാൽ ഇവിടത്തെ മാധ്യമങ്ങൾ ഇത് ചർച്ച എടുത്തട്ടില്ല അതുകൊണ്ട് നിങ്ങൾ ഇത് ചർ ച്ച ചെയ്യണം എവിടെത്തെ ഇടതും വലതുo ചേർന്ന് അല്ലേ ഇതല്ല പുട്ടിയത് ഇത് കൃത്യമായ പൊതു ജനത്തെ ബോധ്യത്തണം

  • @AdityaKs-uk3wq
    @AdityaKs-uk3wq 21 день назад +2

    Modi 🥰🥰

  • @AdityaKs-uk3wq
    @AdityaKs-uk3wq 21 день назад +2

    Modi 😍

  • @brjvibes4815
    @brjvibes4815 21 день назад +15

    Namo❤❤🎉

  • @sandhyasridhar643
    @sandhyasridhar643 20 дней назад

    Excellent as usual!! Superb presentation 👍

  • @manoharanm2876
    @manoharanm2876 21 день назад +1

  • @user-be9bs4tq8y
    @user-be9bs4tq8y 20 дней назад

    Super 👍👍

  • @sunilkumar-th1wt
    @sunilkumar-th1wt 21 день назад +1

    Great.... knowledgeable information.....

  • @lakshmibhasakaran1463
    @lakshmibhasakaran1463 21 день назад +1

    👍

  • @asoksajan3633
    @asoksajan3633 21 день назад +1

    👍🏻👍🏻👍🏻

  • @premkumar-ln4ws
    @premkumar-ln4ws 21 день назад +3

    Why prakaash raj silent about liquor tragedy in Tamil nadu

  • @premalathas5338
    @premalathas5338 21 день назад +1

    🙏🙏🙏

  • @dhandapanichettiar1645
    @dhandapanichettiar1645 21 день назад +3

    He is not a hindu

  • @saroja5321
    @saroja5321 21 день назад +1

    എബിസി 👍👍👍👍👍

  • @valsanvennapalan1837
    @valsanvennapalan1837 21 день назад

    🙏💪

  • @krishvamadevan2698
    @krishvamadevan2698 21 день назад +5

    Prakash raj is a boologa cheta

  • @arjungh6753
    @arjungh6753 21 день назад +1

    Airport Congress ഭരണ കാലത്ത് ഉണ്ടാക്കിയ മേൽക്കൂര പൊളിഞ്ഞുവീണു ഈയടുത്ത കാലത്ത്

  • @shynis8881
    @shynis8881 21 день назад +1

    2014,ൽ ഇവന് തെവിടിസ്സിയിൽ പുള്ളൈ കിടച്ചു,😂😂😂😂😂😂

  • @Kcv-dm5cn
    @Kcv-dm5cn 21 день назад +1

    പ്രകാശ് രാജ് അച്ചായൻ!

  • @praveenbalakrishnan8878
    @praveenbalakrishnan8878 20 дней назад

    ഇത് ഞാനും ഒരുപാട് പ്രതീക്ഷിച്ച വീഡിയോ കാരണം ഞാൻ ഒരു സങ്കി ആണ്

  • @Somu-ev3wy
    @Somu-ev3wy 20 дней назад

    പ്രകാശ് രാജ് ഉൾപ്പെടെ ഉള്ളവർക്ക് പറ്റിയ പണി അത് തന്നെ ആണ് അവസാനം പറഞ്ഞ മാമിക്ക് മാമനാട്ടുന്ന പണി 😂

  • @ajeeshpr2615
    @ajeeshpr2615 21 день назад +1

    അടുത്ത തിരഞ്ഞെടുപ്പ് ബീഹാറിൽ ആണ് അല്ലേ

  • @mkramanunni3307
    @mkramanunni3307 21 день назад +2

    പ്രകാശ് രാജിന് കൊടുത്തത് പോരാ

  • @pushparajanvasudevan3393
    @pushparajanvasudevan3393 21 день назад +3

    😅😅😅പ്രകാശ്‌....വട്ടായോ 😅😅😅

  • @mohannair3144
    @mohannair3144 21 день назад +5

    Paranari 🐖

  • @sashidharannair5855
    @sashidharannair5855 21 день назад +6

    പലരിവട്ടമ്പലം മോഡിയാനൗണ്ടാക്കിയത്

    • @MuhammedAli-yl1bk
      @MuhammedAli-yl1bk 21 день назад +3

      😂😂😂😂😂

    • @Arunindian-o5f
      @Arunindian-o5f 21 день назад

      വല്ലാത്ത ചിരി ​@@MuhammedAli-yl1bk

  • @rahman90686
    @rahman90686 21 день назад +3

    Stalin adima 😂😂paranarri

  • @anandanpillai1567
    @anandanpillai1567 21 день назад +2

    പ്രകാശ് രാജ് ഒരു ഇവന്ജലിസ്റ്റ് മതേതറ യാണ്. അവനു അർഹിക്കുന്ന പ്രതിഫലം നൽകുക.

  • @harishsreedharan2772
    @harishsreedharan2772 21 день назад +7

    പിത്രോഡയുടെ ഭാഷയിൽ തെക്കേ ഇന്ത്യയിലെ നീഗ്രോ!! നീ ഗ്രോ ? നീഗ്രോ???

  • @karanavar5751
    @karanavar5751 21 день назад

    ഇത് ഇനി ആവർത്തിക്കാതിരിക്കാൻ നിയമം കർശനമാക്കണം.
    ഈ വർക്കുകൾ ചെയ്ത കമ്പനികളെ ബ്ലാക്ക് ലിസ്റ്റ് ചെയ്യണം.
    ഇനി വലിയ വർക്കുകൾ നൽകരുത്.

  • @bhargaviamma7273
    @bhargaviamma7273 21 день назад +1

    അയാളെ നന്നായി ഒരു പ്രാവശ്യം പുരസ്ക്കരിച്ചാൽ ശരിയാവും....😮😮😮

  • @user-bn3xn9fg7s
    @user-bn3xn9fg7s 21 день назад +3

    Prakash 🐷🐷🐷🐷🐷🐷🐷🐷🐷🐷🐷🐷

  • @user-ud5tg6wi5x
    @user-ud5tg6wi5x 21 день назад +1

    😜പ്രകാശണ്... ഫഹ്‌ ഫ്ഹാക് ആണോ 😜😜😜😜😜

  • @beenaroy9253
    @beenaroy9253 21 день назад

    ❤😅

  • @dachoozzvlogs5730
    @dachoozzvlogs5730 20 дней назад

    Endhayalum Prakash Raj nte vayil thanne koduthalloo😅😅😊

  • @indiramoothedath5741
    @indiramoothedath5741 21 день назад +11

    പക്ഷെ മഴ മോഡി ഭരിക്കുമ്പോഴാണ്

  • @user-ih5ew8by6i
    @user-ih5ew8by6i 21 день назад

    1:21

  • @prasanthprikku3280
    @prasanthprikku3280 21 день назад +1

    അപ്പോ മുല്ലപെരിയാർ ?

  • @_fouz.__2002
    @_fouz.__2002 21 день назад +3

    Enthonn avatharanamedey

    • @ashwinarun9649
      @ashwinarun9649 21 день назад +1

      This is Ayya Vanakkam. A comedy satire program

  • @vijayalekshmit7331
    @vijayalekshmit7331 21 день назад

    Namude Palarivattom paalam

  • @sivasankaranav6104
    @sivasankaranav6104 21 день назад

    Paalam valikkunnavar, paalam veezhunnathu !!!

  • @radhakrishnapillai8082
    @radhakrishnapillai8082 21 день назад +1

    Avantae avdam anu prakasikkunnathu?.

  • @madhupk9118
    @madhupk9118 21 день назад +4

    Iruttu rajan tendy perumky congy tee.. Am tinnunnavan.

  • @jishnumegr
    @jishnumegr 21 день назад

    Bro chiripikkale😂

  • @rkad3422
    @rkad3422 21 день назад

    BSNL Important to Ensure Balance in Market: BMS to PM Modi.(Telecom talk)
    Bharat Sanchar Nigam Limited (BSNL) has been mandated by the government to only use homegrown or swadeshi technology to launch 4G and 5G networks in India. However, this has delayed the process for the next-generation network launch for BSNL. While private telcos are now offering 4G/5G to customers throughout India, BSNL is still stuck with the process of rolling out 4G. The issue is that India didn't have proven technology for 4G and 5G for the telcos to roll out. Thus, it has taken a lot of time for BSNL to start rolling out 4G.

  • @ramanathanpv213
    @ramanathanpv213 21 день назад +1

    What N.Modi is not able to understand is NOT why the bridges are collapsing, but WHY (respected) Rahulji is contradicting himself so badly and the INDI Associates (Pvt AND Limited) are so incongruous in every subject and topic.

  • @sreelathanair1080
    @sreelathanair1080 21 день назад +1

    Prakash raj…give a damn to him….who d bloody he is…

  • @user-qs2dm9ck1j
    @user-qs2dm9ck1j 21 день назад

    hi theetayi

  • @user-se1dr6ss3e
    @user-se1dr6ss3e 21 день назад +1

    Who’s this anchor vettaveliyan 😂😂😂😂

  • @user-vg4te5lc5j
    @user-vg4te5lc5j 21 день назад

    Appo palm thakrnnath kettukatha ayirikkm ingne undo adima vanangal

  • @anithagokul3050
    @anithagokul3050 21 день назад +2

    1947 to 2014 vare bharichappol ethokke onnu puthkkiyal veezhilla aayirunnu. Aa bhudhi poolum ellatha indikkar.😂

  • @damodarankk255
    @damodarankk255 21 день назад +1

    prakshan is still weeping useless

  • @shilavijayan8754
    @shilavijayan8754 21 день назад +1

    Sudhar jao prakash Raj.... 😂😂😂😂😂

  • @psmohan672
    @psmohan672 21 день назад +2

    Prakasraj nu oru kundhamum ariyilla.
    Ippam 4 th marriage nde aalojanayilaanu avan.

  • @rajeevbhaskaran2828
    @rajeevbhaskaran2828 20 дней назад

    കോൺഗ്രസ് CPM ഭരിക്കുന്നിടത്ത് പാലം തകർന്നാൽ തന്നെപ്പോലുള്ളവർ കുറ്റം ആരുടെമേൽ ചുമത്തും ? എവിടെ പാലം തകർന്നാലും അതിൻ്റെ പിന്നിൽ കൈയിട്ട് വാരൽ ഉണ്ടാകും. ഇന്ന് ഏറ്റവും കൂടുതൽ സ്വത്ത് കൈവശമുള്ള പാർട്ടി മോദിയുടെ പാർട്ടിയാണ്. ഇത്രയും നേടിയത് ഭരണത്തിൽ എത്തിയതിന് ശേഷമാണ്. അഴിമതി പണം. മോദിയുടെ tool ആയ ED ഇതൊന്നും അന്വേഷിക്കില്ല. രാമക്ഷേത്രം ചോർന്നതിന് ഉത്തരവാദികൾ ഉദ്യോഗസ്ഥർ.സത്യത്തിൽ പിണറായിയും മോദിയും തമ്മിൽ എന്താ വ്യത്യാസം?

  • @maheshk6120
    @maheshk6120 20 дней назад

    🙏🙏🙏🤣🤣🤣🤣