വല്ലാത്തൊരു നടകീയത feel ചെയ്യുന്നു..... പ്രമേയം തീവ്രമായി അനുഭവഭേദ്യമാക്കാൻ സാധിച്ചു എന്ന് ഞാൻ കരുതുന്നില്ല.....മജിസ്ട്രേറ്റിന്റെ യും അമ്മയുടെയും കാരക്റ്റഴ്സിന് സ്വഭാവികതയുണ്ട്.... ഓരു പരിധിവരെ സുഭാഷും.... Any way congrats..... 👍🏼
ഓരോ ഫിലിം കഴിയും തോറും കൂടുതൽ മികവുറ്റതാകുന്നു.എന്നേപോലെ പെൺമക്കൾ ഉള്ള അമ്മമാരുടെ ഉള്ളു ഉലയ്ക്കുന്ന കഥ.എല്ലാവരും നന്നായി ചെയ്തിരിക്കുന്നു.ആനുകാലിക പ്രസക്തി ഉള്ള ആശയം കോടതിയുടെ പശ്ചാത്തലത്തിൽ വിതൃസ്ഥമായി അവതരിപ്പിച്ചിരിക്കുന്നു.ഇതിനായി പ്രവർത്തിച്ച ഏവർക്കും പ്രത്യേകം പ്രത്യേകം ആശംസകൾ. ഒരുപാട് ഇഷ്ടമായി.ഇനിയും ഇത്തരം നല്ല വർക്കുകൾ പ്രതീക്ഷിക്കുന്നു.
Excellent team work..👌Good theme and message for the younsters . Ellavarum നന്നായി act ചെയതു. Music and song വളരെ നന്നായി. Background score was also too good.Best wishes team❤❤🎉🎉
അഭിനയം എല്ലാവരുടെയും സൂപ്പറായിട്ടുണ്ട് അതിൽ എടുത്തുപറയാൻ ജഡ്ജിയും വക്കീലും സൂപ്പറായിട്ടുണ്ട് പിന്നെ കുട്ടിയുടെ അച്ഛനും അമ്മയും നല്ല അഭിനയം, പിന്നെ ലകഷ്യറി കാറിൽ വന്നിറങ്ങിയ മൊട്ടത്തലയുള്ള അദ്ദേഹ ത്തെ ചേട്ടാ എന്നു വിളിച്ചത് മോശമായി പോയി എന്നെനിക്കു തോന്നി കുറഞ്ഞത് ബോസ് എന്നോ സാറ് എന്നോ അഭി സംബോധന ചെയ്യാമായിരുന്നു കാരണം പേഴ്സണാലിറ്റി കിടിലൻ കൂടിയ റാങ്കുള്ള പോലീസ് ഓഫീസറോ അല്ലെങ്കിൽ ഗുണ്ടാ തലവൻ എന്നൊക്കെ വിശേഷി പ്പിക്കാം അദ്ദേഹത്തെ കേറി ചേട്ടാ വിളിച്ചത് അനൗചിത്യമായി😢 ജഡ്ജിയുടെ പെർഫോമൻസ് അടിപൊളി😊 പ്രതിഷ് വക്കീലിന് നല്ല ഗാംഭീര്യം ഉണ്ടായിരുന്നു പിന്നെ കോറിയോഗ്രാഫി, സീനറികൾ എല്ലാം കിടിലം❤ പോലീസ്കാരൻ തരക്കേടില്ല അദ്ദേഹം ഒറിജിനൽ പോലീസ് തന്നെ ആണോ? സിനിമ കഴിഞ്ഞപ്പോൾ എന്തോ ഒരു മെസ്സേജ് കിട്ടാത്ത ഫീൽ. സിനിമ കഴിഞ്ഞത് പെട്ടന്നായി പോയി എന്തൊക്കെയോ ബാക്കി കാണിക്കാതെ അവസാനിച്ചപ്പോലെ സാധാരണക്കാർക്ക് തോന്നിയേക്കാം
Magistrate ആയി അഭിനയിച്ച adv അപർണ hiran Ma'am super ആയി ആ character അവതരിപ്പിച്ചു... ഒരു അഭിനയം ആണ് എന്ന പ്രതീതി തോന്നാതെ.... Aparna ma'am കേസ് കൾ നന്നായി ചെയുന്നത് ഞാൻ കണ്ടും കേട്ടും ഞാൻ അറിഞ്ഞിട്ടുണ്ട് പക്ഷേ കല രംഗത്തും തന്റെതായ ഒരു വ്യക്തി മുദ്ര പതിപ്പിക്കാൻ ma'am നു കഴിഞ്ഞിരിക്കുന്നു... അതുപോലെ തന്നെ പ്രദീഷ് വക്കീലും നന്നായി ചെയ്തു 😊😊
ആനുകാലിക പ്രസക്തിയുള്ള കഥ മജിസ്ട്രേറ്റിന്റെ വേഷം ചെയ്ത അഡ്വക്കറ്റ് അതിഗംഭീരമാക്കി, വിനുമാഷിനും മണികണ്ഠനും അഭിനന്ദനങ്ങൾ.... 🌹....
വല്ലാത്തൊരു നടകീയത feel ചെയ്യുന്നു..... പ്രമേയം തീവ്രമായി അനുഭവഭേദ്യമാക്കാൻ സാധിച്ചു എന്ന് ഞാൻ കരുതുന്നില്ല.....മജിസ്ട്രേറ്റിന്റെ യും അമ്മയുടെയും കാരക്റ്റഴ്സിന് സ്വഭാവികതയുണ്ട്.... ഓരു പരിധിവരെ സുഭാഷും.... Any way congrats..... 👍🏼
Super 👍🏻👏🏻👏🏻👏🏻
Good work... Pettannu theernnathu pole thonni... Waiting next work... All the best
ഇനിയും ഇതു പോലെ ഉള്ള short film പ്രതീക്ഷിക്കുന്നു 🥰👍👍
മാതാപിതാക്കൾക്കും, മക്കൾ ഉള്ളവർക്കും നല്ല ഒരു സന്ദേശം നൽകുന്ന ഷോര്ട്ട് ഫിലിം. കൊള്ളാം. അഭിനന്ദനങ്ങൾ. 🌹🌹🌹🌹🌹👍👍👍👍👍❤️❤️❤️
വളരെ മനോഹരമായ് എല്ലാ കലകാർക്കും ആശംസകൾ നേരുന്നു, ഇനിയും ഒരുപാട് ഷോർട്ട് ഫിലിംസ് ഈ കൂടായ്മയിൽ വരട്ടെ
Super❤
സൂപ്പർ🙏 മൊത്തത്തിൽ എല്ലാവരുടെയും അഭിനയം നന്നായിട്ടുണ്ട്.❤️
നന്നായിട്ടുണ്ട് 🙏🙏
ആശംസകൾ 💐💐
നല്ല പ്രമേയം, നല്ല അവതരണം ക്ലൈമാക്സിൽ ട്വിസ്റ്റ് പ്രതീക്ഷിച്ചു.
ഓരോ ഫിലിം കഴിയും തോറും കൂടുതൽ മികവുറ്റതാകുന്നു.എന്നേപോലെ പെൺമക്കൾ ഉള്ള അമ്മമാരുടെ ഉള്ളു ഉലയ്ക്കുന്ന കഥ.എല്ലാവരും നന്നായി ചെയ്തിരിക്കുന്നു.ആനുകാലിക പ്രസക്തി ഉള്ള ആശയം കോടതിയുടെ പശ്ചാത്തലത്തിൽ വിതൃസ്ഥമായി അവതരിപ്പിച്ചിരിക്കുന്നു.ഇതിനായി പ്രവർത്തിച്ച ഏവർക്കും പ്രത്യേകം പ്രത്യേകം ആശംസകൾ. ഒരുപാട് ഇഷ്ടമായി.ഇനിയും ഇത്തരം നല്ല വർക്കുകൾ പ്രതീക്ഷിക്കുന്നു.
❤
ഷോർട്ട് ഫിലിം നന്നായിട്ടുണ്ട്.
അഭിനന്ദനങ്ങൾ.........
Excellent team work..👌Good theme and message for the younsters .
Ellavarum നന്നായി act ചെയതു. Music and song വളരെ നന്നായി. Background score was also too good.Best wishes team❤❤🎉🎉
സൂപ്പർ അടിപൊളി
വളരെ നല്ല സന്ദേശം തരുന്ന ഒരു short film.... അഡ്വ. പ്രദീഷ് പൊന്നമ്പാറ അതിഗംഭീരം ആയി അഭിനയിച്ചു 🔥🔥🔥
👏👏
Super ഒരു മികച്ച അവതരണം
Abhishek👏
Good ❤....
ഈ വർക്കിൽ എനിക്കും ഒരു ഭാഗമാകാൻ കഴിഞ്ഞതിൽ ഒരു പാട് സന്തോഷം .എല്ലാവർക്കും ആശംസകൾ
Super
Wish u all the best all❤
Nice ❤...
സമകാലിക പ്രസക്തി ഉള്ള കഥ 👌
Adipoli
അഭിനയം എല്ലാവരുടെയും സൂപ്പറായിട്ടുണ്ട് അതിൽ എടുത്തുപറയാൻ ജഡ്ജിയും വക്കീലും സൂപ്പറായിട്ടുണ്ട് പിന്നെ കുട്ടിയുടെ അച്ഛനും അമ്മയും നല്ല അഭിനയം, പിന്നെ ലകഷ്യറി കാറിൽ വന്നിറങ്ങിയ മൊട്ടത്തലയുള്ള അദ്ദേഹ ത്തെ ചേട്ടാ എന്നു വിളിച്ചത് മോശമായി പോയി എന്നെനിക്കു തോന്നി കുറഞ്ഞത് ബോസ് എന്നോ സാറ് എന്നോ അഭി സംബോധന ചെയ്യാമായിരുന്നു കാരണം പേഴ്സണാലിറ്റി കിടിലൻ കൂടിയ റാങ്കുള്ള പോലീസ് ഓഫീസറോ അല്ലെങ്കിൽ ഗുണ്ടാ തലവൻ എന്നൊക്കെ വിശേഷി പ്പിക്കാം അദ്ദേഹത്തെ കേറി ചേട്ടാ വിളിച്ചത് അനൗചിത്യമായി😢
ജഡ്ജിയുടെ പെർഫോമൻസ് അടിപൊളി😊
പ്രതിഷ് വക്കീലിന് നല്ല ഗാംഭീര്യം ഉണ്ടായിരുന്നു
പിന്നെ കോറിയോഗ്രാഫി, സീനറികൾ എല്ലാം കിടിലം❤ പോലീസ്കാരൻ തരക്കേടില്ല അദ്ദേഹം ഒറിജിനൽ പോലീസ് തന്നെ ആണോ? സിനിമ കഴിഞ്ഞപ്പോൾ
എന്തോ ഒരു മെസ്സേജ് കിട്ടാത്ത ഫീൽ. സിനിമ കഴിഞ്ഞത് പെട്ടന്നായി പോയി എന്തൊക്കെയോ ബാക്കി കാണിക്കാതെ അവസാനിച്ചപ്പോലെ സാധാരണക്കാർക്ക് തോന്നിയേക്കാം
Adipoli.adipoli
🎉❤
Well done❤
Irshad uyir🔥❤️
Irshad👌🔥🔥🔥🔥
Very good
Super🎉🎉👌👌
Great work
nannayittundu,aashamsakal
Very good Acting
Akshaya♥️
Good❤👍
👍👍👍
Best Wishes👍❤
Best wishes keep rocks
👍
Poli❤
❤❤❤
Adipoli❤
Amazing
🎉🎉
❤💯
Irshad fans thrissur ❤
Irshad The Real Hero Behind This....🔥🔥🔥🔥
ഞങ്ങളെല്ലാവരും കാത്തിരിക്കുന്നത് അവനു വേണ്ടിയാണ് ഞങ്ങളുടെ ഹീറോ❤
@@amalmathew4581 irshad🔥🔥🔥
Magistrate ആയി അഭിനയിച്ച adv അപർണ hiran Ma'am super ആയി ആ character അവതരിപ്പിച്ചു... ഒരു അഭിനയം ആണ് എന്ന പ്രതീതി തോന്നാതെ.... Aparna ma'am കേസ് കൾ നന്നായി ചെയുന്നത് ഞാൻ കണ്ടും കേട്ടും ഞാൻ അറിഞ്ഞിട്ടുണ്ട് പക്ഷേ കല രംഗത്തും തന്റെതായ ഒരു വ്യക്തി മുദ്ര പതിപ്പിക്കാൻ ma'am നു കഴിഞ്ഞിരിക്കുന്നു... അതുപോലെ തന്നെ പ്രദീഷ് വക്കീലും നന്നായി ചെയ്തു 😊😊
irshad fans koyilandi❤️❤️❤️❤️❤️
അവൻറെ പുതിയ പടം ഇറങ്ങുന്നുണ്ട് ജോജു ജോർജിൻറെ പണി❤
Pratheesh P, ❤
Mutthutty l❤U
Babil R❤
Riyazikka💕
🥰🥰
Irshad 💥
Congratulations..but ,avasaanam ithallayirunnu vendath.part two venam.all the best.penkuttikalkk ith inspiration aakaruth...Thiruthanam...kuttavalikale aanallo kanichath.avarkk vendi niyamam anukoolam aakalle....
Irshad
Color band of the lady adv. is not proper.
😹
Super....
Super
Super🔥.
Irshad
Super
❤
Super
Irshad