2016 വാങ്ങിയ ബ്ലൂ സ്റ്റാർ എസി2022 ൽ complaint ആയി .ഇത് ശരിയാകുന്നതിന് പതിനായിരം മുതൽ19000 രൂപ വരെ ചെല വ് വരുമെന്ന് mechanic അറിയിച്ചു. അതിനാൽ ഇപ്പോൾ ഒരു non inverter AC വാങ്ങാൻ തീരുമാനിച്ചു
Alc ഫീൽഡിൽ 28 വർഷത്തെ പരിചയം വെച്ച് പറയുന്നു Non ഇൻവർട്ടർ A/c യാണ് ഉപയോഗിക്കാൻ നല്ലത് പലകാരണം ഉണ്ട് No1 ഇൻവർട്ടർ Alc യിൽ ഉപയോഗിക്കുന്ന ഇൻവർട്ടർ സർക്യട്ട് ബോർഡിന് കമ്പനി നൽകുന്ന ഗ്യാരന്റി ഒരു വർഷമാണ് ഒരു വർഷം കഴിഞ്ഞാൽ ഈ ബോർഡ് റിപ്പയർ ചെയ്യാൻ പറ്റില്ല ബോർഡ മാറ്റണം അതിന്റ വില 6000 രൂപയാണ് No 2 സാധാരണ Alc യും ഇൻവർട്ടർ Alc യുടെ വൈദ്യുതി ഉപയോഗവും തമ്മിൽ 15 unit വ്യത്യാസം മാത്രമേ ഉള്ളു No 3 ഇപ്പോൾ ചൈന ഇലക്ടോണിക്സ രംഗത്ത് പുതിയ ഒരു ടെക്നോളജി ഉപയോഗിക്കുന്നുണ്ട് (സെലക്ടീവ് ഒബ് ളിയൻസി ) ഇത് എന്തന്നാൽ ഒരു ഇലക്ട്രോണിക് ഉപകരണം ഇത്ര മണിക്കൂർ മാത്രമേ വർക്ക് ചെയ്യു ആ സമയം കഴിഞ്ഞാൽ അത് കേടാകും ഒരു ചെറിയ ഉദാഹരണം ഒരു LED ബൾബിന്റെ ഗ്യാരണ്ടി ഒരു വർഷമാണ് തരുന്നത് 24 മണിക്കുറും ഉപേയോഗിച്ചാൽ 6 മാസത്തിൽ കേടാകും എന്ത് കൊണ്ടും നല്ലത് സാധാരണ Alc വാങ്ങുന്നതാണ് ഇൻഡ്യൻ നിർമ്മിത Alc വാങ്ങുക
ഞാൻ 5 വർഷമായി LG യുടെ ഇൻവെർട്ടർ ac ഉപയോഗിക്കുന്നു. ഇതു വരെ ഒരു കംപ്ലയിന്റ് പോലും വന്നിട്ടില്ല, നല്ല cooling ഉണ്ട്, കറന്റ് ബില്ല് വളരെ കുറവും ആണ്. ഏകദേശം ഒരു ദിവസം 8-9 മണിക്കൂർ ഉപയോഗിക്കുന്നു.പക്ഷെ സർവീസ് മോശം മോശം മോശം
Non inverter ac വാങ്ങിയാൽ നാളെ technology മാറുമ്പോൾ നിങ്ങൾക് അത് modifications ചെയ്യാൻ പറ്റും.. Eg,12 volts comprosor, ഫാൻമോട്ടോർ ഒക്കെ ഇറങ്ങുന്ന കാലം വിദൂരമല്ല.... അപ്പൊ........ പിന്നെ സൗകര്യം പോലെ വാങ്ങുക,, own choice 🙏🏻🙏🏻🙏🏻🙏🏻🙏🏻
ഞാൻ Amstrad 1ton inverter AC ആണ് ഉപയോഗിച്ച് കൊണ്ടിരിക്കുന്നു 22 മാസം ആയി ഇപ്പോൾ പ്രശ്‌നം കറണ്ട് വളരെ കൂടുതൽ എടുക്കുന്നു ഈ ചൂട് കൂടുതൽ ആയതു കൊണ്ട് കുറഞ്ഞത് 12 മണിക്കൂർ വരെ ഉപയോഗിക്കുന്നു 15 യൂനിറ്റ് വരെ ഒരു ദിവസം ആകുന്നു PCB യുടെ complaint കൊണ്ടാണോ ഇത്രയും യൂണിറ്റ് ആകുന്നത് please അറിയാവുന്നവർ ഒന്നു പറഞ്ഞു തരൂ
🙏🙏🙏വളരെ നല്ല വിവരണം രണ്ട് ac യും തമ്മിൽ ഉള്ള വിത്യാസം മനസ്സിലാക്കാൻ സാധിച്ചു
2016 വാങ്ങിയ ബ്ലൂ സ്റ്റാർ എസി2022 ൽ complaint ആയി .ഇത് ശരിയാകുന്നതിന് പതിനായിരം മുതൽ19000 രൂപ വരെ ചെല വ് വരുമെന്ന് mechanic അറിയിച്ചു.
അതിനാൽ ഇപ്പോൾ ഒരു non inverter AC വാങ്ങാൻ തീരുമാനിച്ചു
Alc ഫീൽഡിൽ 28 വർഷത്തെ പരിചയം വെച്ച് പറയുന്നു Non ഇൻവർട്ടർ A/c യാണ് ഉപയോഗിക്കാൻ നല്ലത് പലകാരണം ഉണ്ട് No1 ഇൻവർട്ടർ Alc യിൽ ഉപയോഗിക്കുന്ന ഇൻവർട്ടർ സർക്യട്ട് ബോർഡിന് കമ്പനി നൽകുന്ന ഗ്യാരന്റി ഒരു വർഷമാണ് ഒരു വർഷം കഴിഞ്ഞാൽ ഈ ബോർഡ് റിപ്പയർ ചെയ്യാൻ പറ്റില്ല ബോർഡ മാറ്റണം അതിന്റ വില 6000 രൂപയാണ് No 2 സാധാരണ Alc യും ഇൻവർട്ടർ Alc യുടെ വൈദ്യുതി ഉപയോഗവും തമ്മിൽ 15 unit വ്യത്യാസം മാത്രമേ ഉള്ളു No 3 ഇപ്പോൾ ചൈന ഇലക്ടോണിക്സ രംഗത്ത് പുതിയ ഒരു ടെക്നോളജി ഉപയോഗിക്കുന്നുണ്ട് (സെലക്ടീവ് ഒബ് ളിയൻസി ) ഇത് എന്തന്നാൽ ഒരു ഇലക്ട്രോണിക് ഉപകരണം ഇത്ര മണിക്കൂർ മാത്രമേ വർക്ക് ചെയ്യു ആ സമയം കഴിഞ്ഞാൽ അത് കേടാകും ഒരു ചെറിയ ഉദാഹരണം ഒരു LED ബൾബിന്റെ ഗ്യാരണ്ടി ഒരു വർഷമാണ് തരുന്നത് 24 മണിക്കുറും ഉപേയോഗിച്ചാൽ 6 മാസത്തിൽ കേടാകും എന്ത് കൊണ്ടും നല്ലത് സാധാരണ Alc വാങ്ങുന്നതാണ് ഇൻഡ്യൻ നിർമ്മിത Alc വാങ്ങുക
Thank you❤️
5 year pcb warranty und
Eath brand aaan btr 1.5 edukuaneel
കറക്റ്റ് 100%
@@deepaksurendran8091 blue star 👌
ഏറ്റവും നല്ല ac എന്നാൽ NON INVERTER AC യാണ്.
ഇൻവെർട്ടർ ac തികച്ചും പരാജയമാണ് കമ്പനികൾക്ക് ലാഭം ഉണ്ടാക്കാൻ ഉള്ള കുറുക്ക് വഴി
Inverter AC തരുന്ന ലാഭത്തിന്റെ നാലിരട്ടി നഷ്ടം pcb കേടായാൽ ഉണ്ടാകും.V oltas inverter acയുടെ pcb മാറുന്നതിന് ചാർജ് പറഞ്ഞ് rs 13000
അത് ഒരു തരം കഴുത്തറുപ്പ് ആണ്.
നല്ല അറിവ്,പല മെക്കാനിക്കുകൾക്കുപോലും അറിയാത്ത കാര്യം.❤🎉
Inverter Window ac ലഭ്യമാണ്.
Good & Simple to understand.
Instead of green line, red would be more visible to differentiate in the graph.
Congratulations.
Thank you 😊
Brother you have told the difference between inveter and ordinary split ac. Ok good. Can you tell 1 hour what this two ac consume units ?
ഞാൻ 5 വർഷമായി LG യുടെ ഇൻവെർട്ടർ ac ഉപയോഗിക്കുന്നു. ഇതു വരെ ഒരു കംപ്ലയിന്റ് പോലും വന്നിട്ടില്ല, നല്ല cooling ഉണ്ട്, കറന്റ് ബില്ല് വളരെ കുറവും ആണ്. ഏകദേശം ഒരു ദിവസം 8-9 മണിക്കൂർ ഉപയോഗിക്കുന്നു.പക്ഷെ സർവീസ് മോശം മോശം മോശം
Currnt bill last ethreyi
@@safna132 1800-2000
Godrej inverter Ac ആരും vangaruth.. അത്രയും പരാജയമാണ്.. Yende അനുഭവം
Good explanation @UAE
Non inverter ac വാങ്ങിയാൽ നാളെ technology മാറുമ്പോൾ നിങ്ങൾക് അത് modifications ചെയ്യാൻ പറ്റും.. Eg,12 volts comprosor, ഫാൻമോട്ടോർ ഒക്കെ ഇറങ്ങുന്ന കാലം വിദൂരമല്ല.... അപ്പൊ........ പിന്നെ സൗകര്യം പോലെ വാങ്ങുക,, own choice 🙏🏻🙏🏻🙏🏻🙏🏻🙏🏻
Thanks dear, good information 🙏🏻
ഇൻവെർട്ടർ AC ക്ക് stabilizer ആവശ്യമുണ്ടോ... പറഞ്ഞില്ല
Video con split Ac ur opinion 14years old still working perfectly
DEAR. FRIEND. INVERTOR A/C COMPROSSOR SPEED VARIATON DEPENDING ON R P M.
Inverter A/ C keralathinu patteyathalla, Karanam lightning
എങ്ങനെ യാണ് ഇൻവെർട്ടർ ac പ്രെവെർത്തിക്കുന്നത് എന്ന് വൈതമാക്കിയില്ല
നല്ല ഒരറിവ് 👍
താങ്ക്സ്.
ഇൻവർട്ടർ എ സി 17 ഡിഗ്രി തണുപ്പിലും 27 ഡിഗ്രി തണുപ്പിലും ഒരേ വൈദ്യുതി ആണോ ഉപയോഗിക്കുന്നത് ?
No different 17 more current
താങ്ക്സ് 👍👍
ഇൻവെർട്ടർ AC ആരും വാങ്ങിക്കരുത്. ഇതിന്റെ ബോഡ് കേട് വരും
ഇത് വാങ്ങിക്കാതെ ശ്രദ്ധിക്കുക
വില ഏകദേശം രണ്ടു മോഡലും ഒന്നു തന്നെയാണ്. ആദ്യം ഇൻവർട്ടറിന് കൂടുതലായിരുന്നു.
Good explanation
Can we convert Ordinary AC into Inverter AC?
ഞാൻ Amstrad 1ton inverter AC ആണ് ഉപയോഗിച്ച് കൊണ്ടിരിക്കുന്നു 22 മാസം ആയി ഇപ്പോൾ പ്രശ്‌നം കറണ്ട് വളരെ കൂടുതൽ എടുക്കുന്നു ഈ ചൂട് കൂടുതൽ ആയതു കൊണ്ട് കുറഞ്ഞത് 12 മണിക്കൂർ വരെ ഉപയോഗിക്കുന്നു 15 യൂനിറ്റ് വരെ ഒരു ദിവസം ആകുന്നു PCB യുടെ complaint കൊണ്ടാണോ ഇത്രയും യൂണിറ്റ് ആകുന്നത് please അറിയാവുന്നവർ ഒന്നു പറഞ്ഞു തരൂ
BROTHER ITH CHATHAN COMPANY
Service chaythal mathi
Thanks for the info
അപ്പോൾ Dual inverter ac ?
Dual rotary compressor undakum
@@harisachin4323 compressorinullil dual rotor und Bro...
Mitsubishi is the best. 100% copper 100% japan components .
22 ഡിഗ്രിയിൽ സെറ്റ് ചെയ്ത ഇൻവെർട്ടർ എസിയുടെ കമ്പ്രസർ തണുപ്പ് 22 ഡിഗ്രി ആകുമ്പോൾ കട്ട് ഓഫ് ആകുമോ?
ഇല്ല
Cut off illa.compressor rpm vary cheyyum
Ela
Illaa...cheriya thanppil work cheythu kondirikkum!
രണ്ട് ടൈപ്പ് ഉണ്ട്
ഇൻവെർട്ടർ എ സി യുടെ ഫാൻ എത്രയിലാണ് ഇടേണ്ടത് ഫുൾ സ്പീഡിൽ ആണോ സാധാരണ നോർമലി ആണോ വേണ്ടത് ഒന്നു പറഞ്ഞുതരാമോ എന്റെ അടുത്തുള്ളത് Haier എസിയാണ്
Worth reading.
Very informative
ഇവർട്ടർ PCBഇപ്പോൾ 5 കൊല്ലം ഗ്യാരൻറി കിട്ടും.
2019 model LG dual inverter ac cut off avunnud ചേട്ടാ അതിന്റെ സൊല്യൂഷൻ ഒന്ന് പറഞുതരാമോ?
ഇല്ല
ഇനിയും എന്തൊക്കെയോ പറയാൻ ബാക്കി ഇല്ലേ 🤔
ഇൻവേർട്ടർ വിൻ്റോ എസി കിട്ടുന്നുണ്ട്. LG .ഉണ്ടാക്കുന്നു.
കമന്റ് വായിച്ചപ്പോൾ ആകെ കണ്ഫ്യൂഷൻ😅 രണ്ടുംകൂടെ ഉപയോഗിച്ച് വരാം
thank you
Super🎉🎉
Inverter ac mathramanu ipo marketil ullu
👍
Inverter Ac യുടെ Board വേഗം കേടുവരാൻ സാദ്ധ്യതയുണ്ടെന്ന് കേട്ടിട്ടുണ്ട്.
Ella
Complaint കൂടുതൽ ആണ്...
ശരിയാണ്
ഗ്യാരന്റി കഴിഞ്ഞാൽ മിനിമം ബോർഡിന് 7000 കൊടുക്കണം
എബിലേസർ യൂസ് ചെയ്യുക 5 വർഷം പിസി ബോർഡിന് വാറണ്ടി ഉള്ള കമ്പനി എടുക്കുക അപ്പോൾ ലാഭം ഉണ്ടാവും
വാറണ്ടി കൂടുതലുള്ള നല്ല Ac ഏത് ആണ്
Panasonic 1 ton ac
Amstrad 10 year warranty und
Sada ac best
Toshiba 10 +10
എൻ്റെ അനുഭവത്തിൽ ഹിറ്റാച്ചി 5 star സാദാരണ Ac യാണ്
Thanks ❤️👍
Good
Ariyilla uncle 🙄
Ente Ac inverter Ann athil ippol idak F 16
Error code annuu
♥️👍
Pcb കെടുവന്നാൽ അതുവരെ.ഉള്ള ലാഭം പോകും.
അപ്പോൾ എ സി വേണ്ട 😂
ഇൻവട്ടറുമായി പ്രവർത്തിക്കുമെന്ന് ചിന്തിക്കാൻ അത്രക്കും മണ്ടൻമാരാണോ
Yes, anganeyulla mandanmaar orupaad und. Ippozhum palarum tharkkikkum
- ഇൻവർട്ടർ കപ്പാസിറ്റി 3 kv A യ്ക് മുകളിൽ ആണങ്കിലും അതിന് അനുസരിച്ച് ബാറ്ററി ബാക്കപ്പ് ഉണ്ടങ്കിൽ A/c ഇൻ വർട്ടറിലും വർക്ക് ചെയ്യിക്കാം
ഉള്ള കാര്യം പറയാം. ഞാൻ അങ്ങിനെ തെറ്റിദ്ധരിച്ചിരുന്നു.
Enteth inverter fridge anu,LG
, Nerethe undayirunnath 4 unit vannidath eppol 0.5 unit anu. Current poyal ravile muthal 5pm vare veettile inverterlanu pravarthikkunnath. 1.65 kw inverter
Àxaa
വിട്ടിലെഇൻവർട്ടറിലുംപ്രവർത്തിപ്പികാം
നിങ്ങളുടെ വീട്ടിലെ ഇൻവർട്ടറിന് minimum 2.5 KVA capacity യും അതിന് അനുസരിച്ചുള്ള ബാറ്ററി ബാക്ക് അപ്പും ഉണ്ടങ്കിൽ 1 Ton Alc പ്രവർത്തിപ്പിക്കാം
Very very informative