Timeloop - " The only Exit from Extinction " Sci-fi Malayalam Short Film | Vivek Anirudh

Поделиться
HTML-код
  • Опубликовано: 16 янв 2025

Комментарии • 1,1 тыс.

  • @MotionGraphicsOfficial
    @MotionGraphicsOfficial 5 лет назад +181

    *9:42** Succeeded in explaining Time Loop with just a Carrom Board!* ❤️😍

    • @MrHrishonps
      @MrHrishonps 4 года назад +1

      Thanks bro

    • @cgv9918
      @cgv9918 2 года назад

      ​@@MrHrishonps who are you?

  • @jagu19721
    @jagu19721 5 лет назад +4

    മലയാളത്തിൽ ഇതുവരെ ഇറങ്ങിയതിൽ ഏറ്റവും മികച്ച ഷോർട്ട് ഫിലുമുകളിൽ മുൻ നിരയിൽ....... രേണുക രവി.... and Team... ഒരായിരം അഭിനന്ദനങ്ങൾ...

  • @jojodevassy7758
    @jojodevassy7758 5 лет назад +277

    മലയാളത്തിൽ ഇങ്ങനെ ഒരു സാധനം...വൻ പൊളി... ശെരിക്കും കിളി പോയി...

    • @เคคค-ศ9ฉ
      @เคคค-ศ9ฉ 5 лет назад

      @T N L happy death day ano udheshiche

    • @jojodevassy7758
      @jojodevassy7758 5 лет назад +2

      @T N L അതു കണ്ടാൽ മാത്രമേ ഇതിനു അഭിപ്രായം പറയാൻ പറ്റൂ എന്നാണോ ഉദ്ദേശിച്ചത് മിഷ്ടർ...

    • @jacksonpatrick3454
      @jacksonpatrick3454 5 лет назад +1

      @T N L dark kanditundo?

    • @makstartens3728
      @makstartens3728 5 лет назад

      triangl movie copy athu kanda sherikkum kili par parakkum

    • @vishnupk9685
      @vishnupk9685 5 лет назад

      @T N L malayalam anu paranjathu baiii 🤦

  • @dakini_junior
    @dakini_junior 5 лет назад +100

    The great Time Loop Individual in all malayalam film "കുമ്പിടി"

  • @mhshanu4u
    @mhshanu4u 5 лет назад +372

    നല്ല തീം... നല്ല ഡയറക്ഷന്‍.... പക്ഷെ ഇപ്പോഴും മനസിലാകാത്തത് ‍ഞാന്‍ എപ്പഴാ കഞ്ചാവ് അടിച്ചതെന്നാണ്.

    • @sudhiarackal
      @sudhiarackal 5 лет назад +3

      ഹാ ഹാ ഹാ.സത്യം.

    • @AmzCreations
      @AmzCreations 5 лет назад +3

      😂😂😂

    • @SMLAE
      @SMLAE 5 лет назад +3

      കഞ്ചാവ് ഒന്നും ആയിട്ടല്ല എനിക്ക് തോന്നിയേ വേറെ ഏതോ ഡ്രഗ് ആയിട്ടാണ് തോന്നിയേ

    • @jithinpp7763
      @jithinpp7763 5 лет назад +4

      ഏയ് ഇത് കൂട്ടിയിട്ട് കത്തിച്ചു പുകയടിച്ചതാ

    • @aishwarysajeevan3643
      @aishwarysajeevan3643 5 лет назад +2

      Old songs play
      A few

  • @SanjuTechy
    @SanjuTechy 5 лет назад +52

    Enta machane....pwoli

    • @deepXeed
      @deepXeed 4 года назад +1

      Othilla.......🤣🤣

    • @jiyathxox6859
      @jiyathxox6859 4 года назад +1

      @@deepXeed sathyam

    • @homeoflegends5313
      @homeoflegends5313 4 года назад +2

      Sanju bro oru hi tharavoo

    • @shancutz
      @shancutz 4 года назад

      *sanju ente channel onnu watch cheyumo*

  • @abdullahashil1027
    @abdullahashil1027 5 лет назад +35

    Guys it's mind blowing and it's freaking awesome.മലയാളത്തിൽ അല്ല ഇൻഡ്യയിൽ തന്നെ ഇത്തരത്തിൽ (നിലവാരം) ഉള്ള sci fi mystery mood IL ഉള്ള story's കുറവാണ്,അതികവും കണ്ടിട്ടുള്ളത് സ്പാനിഷ്,ജർമൻ ഇംഗ്ലീഷ് filmil അണ്,you have a bright future good luck guys

  • @amtrollepuller1107
    @amtrollepuller1107 4 года назад +3

    എന്റമ്മേ..എന്താ പൊളി..ടൈം ലൂപ് ഷോട് ഫിലിം ആദ്യമായാ ഇത്രയും ക്ലിയറായി പറയുന്നത്..സസ്പെന്‍സ് ഒരു സെക്കന്‍ഡ് പോലും സ്ക്രീനില്‍ നിന്ന് കണ്ണു മാറ്റാനാകാത്ത വിധം പിടിച്ചിരുത്തി..super

    • @kuttukuttu9982
      @kuttukuttu9982 4 года назад

      Entertainment Hut
      Enthaa eee loop. Manasilayilla

    • @amtrollepuller1107
      @amtrollepuller1107 4 года назад

      @@kuttukuttu9982കളിയാക്കീതാണോ സീരിയസായിട്ടാണോ..അയാള്‍ പറഞ്ഞില്ലേ ലൂപ് ഇതില്‍ വാച്ചൊന്നുമല്ല അതൊരു വ്യക്തിയാണെന്ന് ആ വ്യക്തി ആ തൊപ്പി വച്ചയാളാണ്..അവര്‍ക്ക് സംഭവിച്ച കാര്യങ്ങള്‍ എല്ലാം തന്നെ ലൂപായി ചെയിന്‍ പോലെ തുടര്‍ന്നും സംഭവിക്കുന്നു..പോയ വഴിയില്‍ കൂടെ തന്നെ വീണ്ടും പോകുന്നു..അതിലെ ബ്രില്യന്‍സ് അതല്ല..അവര്‍ വണ്ടിയില്‍ പോകുമ്പോ തൊപ്പി വച്ചയാള്‍ വീഡിയോ പിടിക്കുന്നത് കണ്ടില്ലേ ആ വീഡിയോ പിടിക്കുമ്പോള്‍ കാണാം..ഇവരുടെ കാര്‍ അവിടെ പാര്‍ക്കിങ്ങില്‍ കിടക്കുന്നത്..

    • @amtrollepuller1107
      @amtrollepuller1107 4 года назад

      @@kuttukuttu9982 അവര്‍ക്ക് സംഭവിച്ച കാര്യങ്ങള്‍ കണ്ട വ്യകതികള്‍ എല്ലാം ചെറിയ ടൈം ഇന്റര്‍വലില്‍ ആവര്‍ത്തിച്ച് കൊണ്ടേ ഇരിക്കും അതാണ് ലൂപ്..സീരിയസായിട്ട് ചോദിച്ചതാണോ കളിയാക്കീതാണോന്നറിയില്ല..ഇതാണ് ലൂപ്

    • @kuttukuttu9982
      @kuttukuttu9982 4 года назад +1

      Entertainment Hut
      Enikkum muzuvanum. Pukaya crct agott manasilayilla iganokke sambavikkumo real lifeil.

    • @amtrollepuller1107
      @amtrollepuller1107 4 года назад

      @@kuttukuttu9982 എല്ലാം ഫാന്റസിയാണ്..ടൈം ട്രാവല്‍ സാധ്യമാകും എന്നാണ് ഫിസിക്സ് പറയുന്നത്..ഇത്ര പ്രകടമായല്ലേലും നമ്മുടെ ജീവിതത്തിലും ഇത് സംഭവി്ക്കാറുണ്ട്..ചില സ്ഥലങ്ങള്‍ കാണുമ്പോ നേരത്തെ ഇവിടെ വന്നിട്ടുള്ള പോലെ തോന്നിയിട്ടില്ലേ..ഇതൊക്കെ നിലവില്‍ ഫാന്റസിയാണ്..ശാസ്ത്രം വികസിക്കുമ്പോ നടക്കുമാരിക്കും..

  • @athulskumar1953
    @athulskumar1953 5 лет назад +17

    "ഈ ഇരിക്കണ ഞാൻ ഇല്ലേ... അത് ഞാനല്ല, ശെരിക്കും ഒള്ള ഞാൻ വേറെവടെയോ ഇരിക്കാണ്"
    സലിംകുമാർ അന്ന് ഇത് പറഞ്ഞപ്പോ ചിരിച്ചവരൊക്കെ കാണുന്നുണ്ടല്ലോ.😂😂😂
    Nice work👌👌👌

  • @roshanpravi7943
    @roshanpravi7943 5 лет назад +6

    മലയാളത്തിൽ ഇങ്ങനൊരു theme ഇത്ര ത്രില്ലിംഗ് ആയി വളരെ ബ്രില്ലിയൻറ് ആയി എടുത്തിരിക്കുന്നു. അതും ചുരുങ്ങിയ സമയം കൊണ്ട്. Well directed... well crafted.. grt work guys... do more as much as u can.. 😍❤️

  • @mahshookmohammed9423
    @mahshookmohammed9423 3 года назад +4

    Ambo ijjaathy item malayalathil👌👌😘😘😘
    Proud of you guys😍❤❤❤

  • @midhunpoulose6212
    @midhunpoulose6212 5 лет назад +67

    പോയ കിളിയൊക്കെ തിരിച്ചു വരാൻ വല്ല ടൈം ലൂപും ഉണ്ടോ...😳
    കിടിലൻ വർക്ക്‌ brozz

    • @mohammedkahar8123
      @mohammedkahar8123 4 года назад +2

      Poyi Dark Kaanu Bro appo Manasilavum idhu onnum alla ennu

  • @s.amalkrishnan
    @s.amalkrishnan 5 лет назад +60

    The explanation of time loop with carrom board was a brilliant scene! The story was also the same as your explanation of the revolving carrom coins.

  • @kiranchandran8137
    @kiranchandran8137 4 года назад +7

    Uff💯 time travel എന്ന concept നോട് 100% നീതി പുലർത്തിയ ഒരു short film. Climax💯🎬

  • @divyapm5768
    @divyapm5768 3 года назад +7

    Time travel thalak pidich ee video il avicharitamay ethi kili poya le njan😂, outstanding script

    • @ajaymenon8766
      @ajaymenon8766 3 года назад

      You tube l thappi nadakkuvarunnnalle loop films 🤓

  • @aamiaami1307
    @aamiaami1307 5 лет назад +16

    Triangle എന്ന ഫിലിം കണ്ടപ്പോൾ തൊട്ട് മലയാളത്തിൽ ഇങ്ങനൊരു ഫിലിം എന്നുവരും ന്ന് ആലോയ്ക്കുവായിരുന്നു.... ഇപ്പൊ ഈ short film കണ്ടപ്പോൾ ഒരു satisfaction.... thank you guys... you've done a great job.... wishing u all the success in future..... നാളെ അറിയപ്പെടുന്ന ആൾക്കാരായി മാറട്ടെ 👏👏👏👏👏👍👍😻

  • @akshayroy296
    @akshayroy296 4 года назад +3

    ഇങ്ങനെത്തെ ഒരു ഐറ്റം മുഴുനീള സിനിമ ആക്കുവാണേൽ ഒത്തിരിക്കിളികൾ പറക്കും നമ്മക്കും വേണ്ടേ triangle,predestination, അതുപോലെ എത്രയോ english സിനിമകൾ ഇത് ഒരു തുടക്കം ആക്കട്ടെ 💫

  • @Vipliocapprio
    @Vipliocapprio 3 года назад +3

    Soopper... 👌👏 മലയാളത്തിൽ ഇത് അതും ഇങ്ങനെ ഒരു concept... wow

  • @sijijameskunnassery9874
    @sijijameskunnassery9874 3 года назад +3

    വെല്യ തരക്കേടില്ല..പക്ഷെ ഒരു ടൈം ലൂപ് സ്റ്റോറി ഉണ്ടാക്കാൻ.. ഒരു മാസ്സ് തലചോറ് തന്നെ വേണം..❤️💥.. ഇത് പൊളി..

  • @athulkrishna5731
    @athulkrishna5731 5 лет назад +7

    മലയാളത്തിലെ മുൻനിര സംവിദായകന്മാർ പോലും ചെയ്യാൻ മടിക്കുന്ന ഒരു കോണ്സെപ്റ് ചെയ്ത് കാണിച്ചുതന്നതിനു നന്ദി. ഇനിയും ഇങ്ങനെ ഉള്ള നല്ല തീം ഉണ്ടാകട്ടെ.

  • @ranisheebasheeba9750
    @ranisheebasheeba9750 5 лет назад +4

    കൊള്ളാം... ഭാവിയിൽ മലയാള സിനിമ ലോകത്തേയ്ക്ക് ഒരു സ്റ്റീവൻ സ്പിൽബർഗ് നുള്ള സാധ്യത കാണുന്നു....
    ഡയറക്ടർക്ക് ഇരിക്കട്ടെ ഒരു കുതിര പവൻ... 🏅

  • @M4Mallu
    @M4Mallu 5 лет назад +7

    മലയാളത്തിൽ കുറച്ചു നാളുകൾക്കു ശേഷം ഒരു അടിപൊളി short film കണ്ടു...
    പൊളിച്ചു ട്ടോ.... സ്ക്രീൻ പ്ലേ & ബാക്ക്ഗ്രൗണ്ട് മ്യൂസിക് പൊളി... ❤
    രണ്ടുപേരുടെ നാച്ചുറൽ ആക്ടിങ് ഉം കൂടിയായപ്പോൾ സംഗതി ക്ലാസ്സ്... 👌👌

  • @nipindasck
    @nipindasck 5 лет назад +8

    കിടിലോൽ കിടിലം.... ❤️ Dark nu shesham killi povunna feel.... വെബ് സീരീസ് ഇറക്കുന്നനുണ്ടോ... ഉണ്ടേൽ ഇതിലും കിടു ആയേനെ...

  • @MaximusDecimusMeridius_
    @MaximusDecimusMeridius_ 3 года назад +5

    Litterally ഞാൻ ഞെട്ടിപ്പോയി guyss😮... ഞാൻ time loop ഉം time slip ഉം എങ്ങനെ ഉണ്ടാവുന്നു എന്ന് google ഇൽ search ചെയ്ത് മടുത്തിട്ട് youtube ഇൽ കേറിയപ്പോ home ഇൽ first കണ്ട vedio ഇതാരുന്നു... ഇജ്ജാതി coinscidence 😶

    • @ILUCME
      @ILUCME 3 года назад +1

      It's not a coincidence..as you searched for time loop..RUclips suggested you the video related to your search key word. As the title itself is time loop this one came first in your suggestion list. Social media is continuously monitoring our activities....

    • @MaximusDecimusMeridius_
      @MaximusDecimusMeridius_ 3 года назад

      @@ILUCME no broo😅 ഞാൻ ഇതിനു മുമ്പും ഇഷ്ടംപോലെ തവണ ഓരോ കാര്യങ്ങൾ google ഇൽ search ചെയ്തിട്ടുണ്ട് ഇന്നും ചെയ്തു...എന്നിട്ടും ഇതുവരെ എന്റെ google search history related vedio ഒന്നും youtube വന്നിട്ടില്ല 🤷‍♂️ ആദ്യമായിട്ടണ് ഇങ്ങനെ വന്നത് അതും ഞാൻ suscribe പോലും ചെയ്തിട്ടില്ലാത്ത ഒരു channel ഇൽ 😌

  • @ajaynathks
    @ajaynathks 5 лет назад +21

    Sci-fi സിനിമകൾ ഒത്തിരി ഇഷ്ടമാണ് ! മലയാളത്തിൽ അത് ഒരു ഷോർട്ട് ഫിലിമിന്റെ രൂപത്തിൽ എത്തേണ്ടി വന്നു 🔥 #TIMELOOP വാക്കുകൾക്കുമപ്പുറം കാരണം കാണുന്ന ഓരോ നിമിഷവും ശ്വാസമടക്കിപ്പിടിച്ച് കണ്ട് തീർക്കണം ! നിറഞ്ഞ കയ്യടികൾ ഇതേ ടീമിൽ നിന്ന് നാളെ മനോഹരമായ ഒരു സിനിമയും ഉണ്ടാകട്ടെ 👏

  • @babithababi07
    @babithababi07 5 лет назад

    Omg ...itz amazing...njan vayichittund...prekashakanika sidhadhathinte palapala vertions l ulla sangathiyilpedum e time loop

  • @evm6177
    @evm6177 5 лет назад +18

    Sho! no words.. Original script idea & huge praise to the daring team... the last few seconds were heart pounding & spooky.. SANGATHY POLICHU!!

  • @gishnuraju8055
    @gishnuraju8055 5 лет назад +1

    നല്ല തീം triangle സിനിമ പോലെ എവിടെ തുടങ്ങിയോ അവിടെ തീരും എവിടെ തീരുന്നോ അവിടെ തുടങ്ങും...
    ബിജിഎം... എഡിറ്റിംഗ്... ക്യാമറ എല്ലാം ഗംഭീരം... hatsss off guys

  • @aswinkumarajith
    @aswinkumarajith 5 лет назад +22

    Science fiction is my favorite genre and time travel is my favrt,u guys just rocked it.

  • @farmboy8078
    @farmboy8078 3 года назад +4

    Time loopinte extreme item TRINGLE(movie) kanathavar undel kando poy kando. Ath kandu inspired ayi anu ee short film kandath ennalum ithrem pretheekshichilla. Gud wrk guys❤

  • @renjumon9148
    @renjumon9148 5 лет назад +37

    ഈ ഷോർട്ട്ഫിലിമിൽ എനിക്ക് ഒരു സംശയം ഉണ്ട്.പക്ഷെ ആ സംശയം എന്താണെന്ന് എനിക്കിതുവരെ മനസിലായിട്ടില്ല.
    Awesome script and brilliant direction... Keep it up bross....

  • @unnikrishnanvr4473
    @unnikrishnanvr4473 5 лет назад +2

    എന്റെ കിളിപോയിട്ട് ഇതുവരെ തിരിച്ചു വന്നിട്ടില്ല. കിടു ഐറ്റം. സൂപ്പർ മേക്കിങ്.

  • @reshmiparackal7028
    @reshmiparackal7028 5 лет назад +21

    There have been many movies created under the same concept. But to showcase this within a short span of time, that too in a Malayalam short film is highly appreciable. Great work from COR Media!!! Kudos to the whole team! Let your success be in a #loop!

  • @gourisankarsankar9622
    @gourisankarsankar9622 3 года назад +2

    Cinemate vellunna creation .....🙀shenta mwonee 💫 pwoli🪙🪙🪙

  • @ananthu.s95
    @ananthu.s95 5 лет назад +4

    ഉറക്കം ഒഴിവാക്കാൻ പറ്റിയ short film.... ഇത് കണ്ടിട്ട് ഉറങ്ങാൻ കിടന്ന ഉറക്കം വരില്ല...

  • @abhishekpudayan1261
    @abhishekpudayan1261 4 года назад +4

    പൊളി സാതനം.....!ഒരു രക്ഷയില്ല. Rating 10/10👍👍👍👏👏👏

  • @salusajeev1853
    @salusajeev1853 5 лет назад +178

    ഇവരൊക്കെ പറയുന്ന പോലെ 2മണിക്കൂർ സിനിമ എടുക്കല്ലേ broi🤫.... 22.07 മാത്രം ഉള്ള ഇത് കണ്ടിട്ട് പോയ കിളി തിരിച്ചു വന്നില്ലാ...... ഇനി ഇങ്ങള് സിനിമ എടുത്താൽ 1വർഷത്തേക്കുള്ള ലോങ്ങ്‌ ലീവിന് പോവും എന്റെ കിളി മൊത്തം 😅😅
    Awesome work guy😘😘

    • @Skvlogxz
      @Skvlogxz 5 лет назад +3

      ഇതൊന്നും അല്ല കിളി പോകൽ Dark ഒക്കെ ഒന്ന് കണ്ടു നോക്

    • @keralatech3828
      @keralatech3828 4 года назад +2

      @@Skvlogxz ivanokke dark kanda pranthinte vere dimension aayi povum

    • @aravind4989
      @aravind4989 3 года назад

      agana 2 manikoor cinmayum eduthoo ljp......

    • @athiraammu1369
      @athiraammu1369 2 года назад

      @@Skvlogxz ലിങ്ക് ഉണ്ടോ

    • @Skvlogxz
      @Skvlogxz 2 года назад

      @@athiraammu1369 telegramil und

  • @arjuncn7265
    @arjuncn7265 5 лет назад +2

    ഗംഭീരം........ എല്ലാ അർത്ഥത്തിലും...
    മികച്ച ഒരു ഇത്..❤️❤️❤️❤️❤️❤️❤️❤️❤️❤️❤️

  • @ammukunju1308
    @ammukunju1308 5 лет назад +3

    "Nthappo ivdendaye, ,,,Aravde padakkam pottiche"😲😲😲😲😲😲😲😲😲😰😰😰😰😰😵😵😵😵😵😵😵😵😨😨😨😨😨😨😨🙆🙆🙆🙆🙆🙆 standard one 👏👏👏👏👏👏👌👌👌

  • @sargab803
    @sargab803 5 лет назад +72

    Rand vattam kandu, Great work guys👏👏 awaiting for more such real fiction...❤
    Rand vattam kandu, Great work guys👏👏 awaiting for more such real fiction...❤
    Rand vattam kandu, Great work guys ..
    Rand vattom ....
    Wait, what's going on? 😵

  • @visakkv5831
    @visakkv5831 5 лет назад +8

    പൊളിച്ചു ..... കിളിപോയി . പോയകിളിയെ നോക്കി ടൈം ലൂപിൽ അയി ...😊 അടിപൊളി വർക്ക്

  • @Anu_anishaa
    @Anu_anishaa 5 лет назад +90

    ആഹാ ....... എല്ലാം manasilaayi... 🤔🙄🙄🙄🤔🤔🤔🤐🤐🤐🤐😵😵😵😵😱😱😱
    പ്രധാന ചോദ്യം ഇതൊന്നുമല്ല...🤫😑 *ആരാണ് ഞാൻ...?????* 🧐🙄🤔🤔🤔😶🤭

  • @sajithvn
    @sajithvn 5 лет назад +208

    ഉറങ്ങാൻ പോകാൻ നേർത്തു കാണാൻ പറ്റിയ സിനിമ. ഇനി നാളെ കാലത്ത് ഞാൻ ഇന്നെണീക്ക്ക്വോ ?

  • @praveenanp5097
    @praveenanp5097 5 лет назад +4

    ആഹാ ഇത് കണ്ടു കഴിഞ്ഞപ്പോ എന്റെ കിളികൾ എല്ലാം ഒന്നിച്ചു പറന്നു പോയി🙄🙄🙄കൊള്ളാം എന്തായാലും കലക്കി തിമിർത്തു പൊളിച്ചു

  • @dhibinpd3385
    @dhibinpd3385 3 года назад +4

    Malayalathil kanan agrahicha movie✌️✌️thanks to all crew

  • @Amrithavr
    @Amrithavr 5 лет назад +1

    ഇതേ concept തന്നെ അല്ലെ triangle movieയിൽ പക്ഷേ ഇത് കലക്കി മലയാളത്തിൽ ഇത്ര നല്ല ഒരു science fiction ഇതിനു മുൻപു കണ്ടിട്ടില്ല.......great job...👍👍👍👍

  • @harikrishnan2290
    @harikrishnan2290 3 года назад +3

    ഒന്നും പറയാനില്ല, amazing 🔥🔥

  • @nimmips4315
    @nimmips4315 5 лет назад +3

    English sifi movies teadipedichu kaanumayernu.. bt malayalattil aadyamaayetta oru time travel movie kaanunne.. superb.. powlichu

  • @shajilpremraj
    @shajilpremraj 5 лет назад +3

    ജീവിതത്തിൽ ആദ്യമായിട്ടാണ് ഒരു shortfilm കണ്ടിട്ട് കിളി പറക്കുന്നത്.. ! ഇതൊരു സിനിമ ആയിരുന്നെങ്കിൽ എന്ന് ആഗ്രഹിച്ചുപോയി.. ! Heavy എന്ന് പറഞ്ഞു കുറച്ചുകാണാൻ താല്പര്യമില്ല .. വേറെ ലെവലും അല്ല.. അതുക്കും മേലെ.. 🔥
    Timeloop sci-fi malayalam shortfilm 🔥👌🏻 നിങ്ങൾ ഇതുപോലൊരു സിനിമ ചെയ്യാൻ മച്ചാന്മാരെ.. 🔥✌️

    • @zahrahealthtips8457
      @zahrahealthtips8457 5 лет назад

      ജിവിതത്തിൽ ആദ്യമായിട്ടാണ് ഒരു Short film കാണുന്നത് അതിന്റെ പേര് കാരണം ഞാൻ ഇങ്ങനെയുള്ള english പടങ്ങൾ ഇഷ്ടം പോലെ കണ്ടിരുന്നു

  • @muhammednaseef9061
    @muhammednaseef9061 5 лет назад +2

    ഒന്നും പറയാനില്ല.... super film.... ശെരിക്കും ഇഷ്ടപ്പെട്ടു.... 👍👍

  • @Cinecut623
    @Cinecut623 3 года назад +3

    *മലയാളത്തിൽ ഇങ്ങനെ ഒരു ടൈം ലൂപ് മൂവി uff പൊളി..❣*

  • @frinilfrancis4939
    @frinilfrancis4939 3 года назад +5

    ചുരുളി കണ്ടു കിളി പോയവർ.. ഇതേ പോലെയുള്ള ടൈം ലൂപ് സിനിമ കാണാൻ വരുന്നവർ ഉണ്ടൊ

  • @vishnur2174
    @vishnur2174 5 лет назад +18

    ഒരു സിനിമ എടുക്ക് പഹയന്മാരെ.... കിടുക്കൻ 👌

  • @aswathys6724
    @aswathys6724 5 лет назад +7

    ഹൃഷിച്ചേട്ടാ പൊളിച്ചു... All the best...

  • @panasonic1117
    @panasonic1117 5 лет назад +14

    കിളി പോയ... ലെ ഞാൻ😵 വല്ലാത്തൊരു പഹയൻ തന്നെ ഇതെടുത്തവൻ..
    actors കിടുക്കി ❤ All d best🤗

  • @harikrishnan56
    @harikrishnan56 5 лет назад

    Excellent creativity mann....
    കേരളത്തിലും നോളന്മാർ ഉണ്ടെന്ന് തെളിയിച്ചു.....👌👌👍👍

  • @mutable_fish_
    @mutable_fish_ 3 года назад +4

    Time loopne patti malayalathil illallo enn alochikumbozha ith kayl kittunnath. Matu short film ll ninnum nalla originality ithinund.good work. Loopne patti kuthal manasilaki

  • @ElmoYeldo
    @ElmoYeldo 5 лет назад +7

    Have been waiting long for such a movie in Malayalam. Kudos guys. Awesome work. Thrilling..

  • @lakshmigopalakrishnan832
    @lakshmigopalakrishnan832 5 лет назад +4

    Great work.. Veendum veendum kanan thonnum.. Thrilling.. All d best Renuchechi, Hrishi, Sidhu and all d team... ❤

  • @soumya3909
    @soumya3909 5 лет назад

    Ithokke ezhuthiyavanate thalakkath nth kuntham aanu ullenna thiriyaathe..... poli padam... frndinode kaanan paranju aval kandu theriyum vilichum ellathinum nandhi namaskaaraam....
    Ithilum betham loopil pedunnat aarnnu....
    Incredible work.... 👏👏👏👏👏

  • @abeechas
    @abeechas 5 лет назад +4

    കിളിയൊക്കെ ഒറ്റയടിക്കങ്ങു പറന്നുപോയി. എന്തോന്നാടെ ഇത്. 🔥🔥🔥🔥🔥🔥

  • @dr_al_mc_strange2182
    @dr_al_mc_strange2182 5 лет назад +1

    നോളന്റെ ഒരു short filim കണ്ടപോലെ🤗😍❤ hvy😍😍

  • @anjushashok
    @anjushashok 5 лет назад +251

    ഈ ഷോർട്ട് ഫിലിം കണ്ട് ഒന്ന് ബാത്ത്റൂമിൽ പോയതായിരുന്നു ... തിരിച്ചു വന്നപ്പോൾ റൂമിൽ ലൈറ്റ് ഓഫായി കിടക്കുന്നു... അതു അത്ര കാര്യമാക്കാതെ കിടന്നു ഉറങ്ങാൻ നോക്കി കുറച്ചു കഴിഞ്ഞപ്പോ ബാത്ത്റൂമിൽ നിന്നും ശബ്ദം ഞാൻ നോക്കിയപ്പോ , ബാത്ത്റൂമിൽ നിന്ന് ഞാൻ തന്നെ ഇറങ്ങി വരുന്നു ..ഇപ്പോ കട്ടിലിനടിയിൽ ഒളിച്ചിരുന്നാ കമന്റ് ഇടുന്നത് ... ബാത്ത്റൂമിൽ നിന്ന് പിന്നെം ശബ്ദം കേൾക്കുന്നുണ്ട് ......i am trapped...

    • @theerthap2711
      @theerthap2711 5 лет назад

      🤣🤣🤣🤣

    • @wolverine7008
      @wolverine7008 5 лет назад

      മലര് 🤣

    • @rishanalinbr85
      @rishanalinbr85 5 лет назад +6

      എന്ത് തോൽവിയടോ താൻ

    • @anjushashok
      @anjushashok 5 лет назад +2

      @@rishanalinbr85 കൊണക്കാൻ നിക്കാണ്ട് പോടയ്...

    • @rishanalinbr85
      @rishanalinbr85 5 лет назад

      @@anjushashok poda poda poyi tharathil poyi kalli

  • @yassinshain9418
    @yassinshain9418 4 года назад +1

    Oru rakshayumilla poliii sanam . Dark kandu nilakayirunu appol anne ith kannunath ippo manasilayi EVERY THING IS CONNECTED

  • @gnsreevlogs7806
    @gnsreevlogs7806 5 лет назад +5

    Ohfff awesome, no words. Ithu kandittu kili poyi kore neram irunnu poyi. Ejjaathi twist. Sambhavam kalakki

  • @jittojames7422
    @jittojames7422 5 лет назад +5

    Proud off you brothers.ingane ola nala sci-fi movie kalum short films um anu eni varandethu allathe kuree ooochale premavum oruthan pathu peere idichidunathum alla.pwoli sharath track mati thudangi athinu udaharanam anu ningade ee shot film.

  • @shameert5697
    @shameert5697 5 лет назад +7

    Develop cheyta ഒരു സിനിമയ്ക്ക് ഉള്ള സ്കോപ് ഉണ്ടാർണ് എന്ന് തോന്നിയത് എനിക് മാത്രം ആണോ.... Nice work ..

  • @yourdad-1
    @yourdad-1 4 года назад

    Direction making എല്ലാം പൊളി😍😍😍😍 covid timil ചുമ്മാ കണ്ടതാ.....nice work ❤❤❤❤

  • @akshayrajpeter7131
    @akshayrajpeter7131 5 лет назад +5

    വെത്യസ്തമായ പ്രേമേയം
    അടിപൊളി Direction .
    കണ്ടിട്ട് എന്റെ കിളി പോയി 👌👌👌

  • @sumeshkumars7625
    @sumeshkumars7625 5 лет назад +12

    ശെരിക്കും ഞാൻ ഇത് കണ്ടൊന്നു ഒരു സംശയം പോളി സാധനം മച്ചന്മാരെ good movie

  • @suhailibrahimsir
    @suhailibrahimsir 5 лет назад +4

    Speechless .. !! GOM strikes again .. !! The best one till now ..!

  • @aswin_sha_g
    @aswin_sha_g 5 лет назад +6

    "Ithippo enikk vattayathano atho njgalkkoo...." 😍
    Really awesome... appreciate the head behind the

  • @rejinavarghese4488
    @rejinavarghese4488 5 лет назад +6

    My thoughts are going around time loop.. What an addiction?? What a great subject.. Proud its in malayalam

  • @adarshraju5114
    @adarshraju5114 5 лет назад +3

    Superb... Nalla concept.. Nalla scriptum screenplayum... Ellarum nannayi performe cheithu... mothathil kidu..

  • @nithinreji6726
    @nithinreji6726 5 лет назад +12

    The best time loop short filim in malayalam...great job guys...always intrested in timee loop

  • @illumatez2072
    @illumatez2072 4 года назад +1

    Poli machaneeeeeee
    i like it .....
    Ithuploee vera oru movie ennduu
    Triangle
    Malayalamlathil ithu polii

  • @aruncp4263
    @aruncp4263 5 лет назад +5

    Pwlichu ..
    Machanmaar... Shrt film nirthit.. cinema edk.. normal cliché padm kand madth..
    Namle malaythlm verratte.. scifi.. genre..

  • @vijeenaadriyan5451
    @vijeenaadriyan5451 5 лет назад +4

    Hrishoney polichutta...❤ hrishikesh chettanum👌

  • @Vishnu97here
    @Vishnu97here 5 лет назад +3

    പൊളി 👌👌👌 മലയാളത്തിലെ TRIANGLE ✌️✌️

  • @abhijith5959
    @abhijith5959 5 лет назад +4

    Pwoli!! Enganathe oru concept malayathile veraan waiting aayirunnu! Level!! Waiting for more!

  • @meenusudayan5939
    @meenusudayan5939 3 года назад +3

    Ith kanunnathnu munne comments anu vayichath 'kili poyi' enn paranjapo ithrem prathikshichilla God promise literally 'kili poyi' 😵poya kili thirich varana ini ennano ntho 😑 nth realistic ayitta abhinayikkane ningal 🔥churuli movie full kand kitya hangover ithrem limited timel kitti. Onnum parayan illa acting direction script continuation Ellam vere level ❤️keep going especially acting👌all the best for the entire team✨

  • @santhisenanhs8479
    @santhisenanhs8479 5 лет назад +1

    ഇങ്ങനെ ഒരു പരീക്ഷണം മലയാളത്തിൽ നടത്തിയതിൽ ഒരുപാട് സന്തോഷം
    എല്ലാ ആശംസകളും
    ഇതിനു മുന്നേ Triangle എന്ന english ചിത്രം കണ്ടിരുന്നു അത് suggest ചെയുന്നു(for the people who were searching this kind movies)

  • @vishnupriyantl8919
    @vishnupriyantl8919 5 лет назад +4

    Good work hrishi ,🥰 sambhavam kidu aayittundu... Nice acting tooo...👌

  • @jishashaji2179
    @jishashaji2179 5 лет назад +2

    I have no words to describe this .....................

  • @Shareef1143
    @Shareef1143 5 лет назад +9

    Superb 👌👌👏👏Like German series ...😍 dark .... Waiting for the part 2 😍😍

  • @YounusYousuf
    @YounusYousuf 5 лет назад

    പൈങ്കിളി പ്രേമവും തേപ്പും അടക്കി വാണിരുന്ന നമ്മുടെ ഷോർട്ഫിലിം ഫീൽഡിൽ ഇതുപോലുള്ള കോൻസെപ്റ്റുകൾ കാണുന്നതിൽ ഒത്തിരി സന്തോഷം...

  • @nayanajose1271
    @nayanajose1271 5 лет назад +5

    Best Malayalam short film so far. I am getting goosebumps watching this

  • @realtordd541
    @realtordd541 5 лет назад +2

    Quality 💯❤👌
    Bgm...
    Mixing.....
    Ech and evry dpt 👌

  • @cyrilgeorgethomas1680
    @cyrilgeorgethomas1680 4 года назад +7

    Damn, കിടു 🔥🔥🔥 Never expected something this great from a malayalam short film. Good acting, good concept, good timeloop execution and good direction.👍🏻👍🏻👍🏻

  • @Rahulrajchekavar
    @Rahulrajchekavar 5 лет назад

    മലയാളത്തിൽ ഇങ്ങനെ ഒരു ഒരു ഫിലിം ആദ്യമായി ആണ് കാണുന്നത്..... കിടു..

  • @ajayraj-qz7tt
    @ajayraj-qz7tt 5 лет назад +115

    ഷോർട് ഫിലിം കണ്ടുകഴിഞ്ഞപ്പോൾ ഒരു സംശയം ഉദിച്ചു പക്ഷേങ്കിൽ കമെന്റ്സ് വായിച്ചപ്പോൾ കേരളത്തിൽ പറ്റിയ ബിസിനസ് കഞ്ചാവ് തന്നെയാന്നെന്നു ഉറപ്പിച്ചു ,

    • @muhammednaseef9061
      @muhammednaseef9061 5 лет назад +4

      പുച്ഛം മാത്രം.... ആദ്യം പോയി science എന്താണ് എന്ന് പഠിച്ചേച് വാ

    • @childhoodfilmheros990
      @childhoodfilmheros990 3 года назад

      ruclips.net/video/G-9pc2N5LW4/видео.html
      ഇത് ഒരു Time travel Short film ആണ്

  • @abinbkochuparambil4880
    @abinbkochuparambil4880 5 лет назад +1

    ഇതുപോലുള്ള themes നമ്മുടെ മലയാളത്തിലും വരട്ടെ.... 😍😍pwoli item....

  • @thefirefinch
    @thefirefinch 5 лет назад +3

    ഇത് ഒരു 2 മണിക്കൂർ ന്റെ സിനിമയാക്കി എടുത്തൂടെ. പൊളിച്ചടുക്കി..😘😘😘

  • @aB_LaSH3666
    @aB_LaSH3666 5 лет назад +8

    😱😱😱 ഇത് എന്തോന്ന് പുല്ല്,,,, ഞാൻ നോക്കുന്നടത്തു മുഴുവൻ അവന്മാർ ആണല്ലോ 😖😖😖

  • @aravindsudarshan
    @aravindsudarshan 5 лет назад +4

    Congrats team.. You guys proved SciFi can be made in malayalam with low or no vfx visuals.. the story is dope and expecting a lot more from you ...

  • @deepaknathan8089
    @deepaknathan8089 5 лет назад +3

    കലക്കി , ഇത് നിങ്ങൾ തീർച്ച ആയഉം സിനിമ ആക്കണം

  • @jinuthomas5599
    @jinuthomas5599 5 лет назад +3

    Ithu malayalam thanneyo!! Awesome awesome guys! Can’t believe a science fiction is possible in malayalam! you guys nailed it. Thanking you guys for such a treat. Usually malayalam short films would be a love / romance/ college stories. This is an incredible “ kili”

  • @sreeragsree4535
    @sreeragsree4535 5 лет назад +10

    Adipoli👌
    Direction, camera, music, casting..evrythg was superb👏

  • @rahulcr5380
    @rahulcr5380 5 лет назад +54

    എന്നെ ഒക്കെ കണ്ടിട്ട് നിങ്ങൾക്ക് മനസിലാവാത്തത് കൊണ്ട് ചോദിക്കുവാ ഞാനൊക്കെ ആരാ...,?

  • @leovids9353
    @leovids9353 5 лет назад +2

    Vattu pidikkuvallo....ithilum bhedam extinction thanna....super short