BEST AIR CONDITIONER IN INDIA ? MALAYALAM | TIPS FOR CHOOSING AN AC

Поделиться
HTML-код
  • Опубликовано: 12 мар 2021
  • AC മേടിക്കുന്നോ പണികിട്ടല്ല് സൂക്ഷിക്കണം
    Freezing point, signal jn, vengalloor PO, thodupuzha-685608.
    Contact number :- +91 75588 45586: Tel: 04862-201401, 9447200635
    INSTAGRAM ID :- exarmymallu...
    Maria Shalu RUclips CHANEL PLEASE SUPPORT & SUBSCRIBE :- • Malta| Tourism| Malta ...
    Facebook page ex ARMY MALLU VLOGS :- / ex-army-mallu-vlogs-10...
    #aircondition #mitsubishiaircondition #exarmymalluvlogs #freezingpoint

Комментарии • 140

  • @binusr4214
    @binusr4214 3 года назад +5

    All kerala service undo?

    • @nitedits007
      @nitedits007 3 года назад

      Yes

    • @ikeremilio6925
      @ikeremilio6925 3 года назад

      i guess I am pretty off topic but does anyone know of a good site to watch newly released tv shows online ?

    • @yosefbrecken4531
      @yosefbrecken4531 3 года назад

      @Iker Emilio flixportal xD

    • @ikeremilio6925
      @ikeremilio6925 3 года назад

      @Yosef Brecken thank you, signed up and it seems to work :D Appreciate it!

    • @yosefbrecken4531
      @yosefbrecken4531 3 года назад

      @Iker Emilio No problem xD

  • @kiranbinu8983
    @kiranbinu8983 3 года назад +1

    Thank you for the information jomy chetta . Oru Ac appo medichekkam alle

  • @ukn1140
    @ukn1140 3 года назад +33

    സുഹൃത്തേ താങ്കൾ ഉത്തരം പറയുന്ന ആളിന് കൂടുതൽ സമയം കൊടുക്കുക

    • @user-ht6rw9st4y
      @user-ht6rw9st4y 3 года назад

      He is a kovid spreader.

    • @setiilment
      @setiilment Год назад

      അവന് പിരാന്താ തലയിൽ കേറി കൊത്താ

  • @lejujoykonni
    @lejujoykonni 3 года назад +2

    How is Toshiba - Carrier made in Thailand?

  • @amaldev6316
    @amaldev6316 3 года назад +6

    Good selection and best service . I purchased my 2 Ac from Freezing point Thodupuzha . Highly recommended 👍🏻👍🏻

  • @jimmykadaviparambil9622
    @jimmykadaviparambil9622 2 года назад +3

    Domestic purpose ന് 3 സ്റ്റാർ മതി എന്നുള്ളതിന് ടെക്‌നിക്കൽ ആയിട്ടുള്ള ഒരു മറുപടി ഈ വീഡിയോയിൽ പറയുന്നില്ല , അതൊന്ന് പറയാമോ

  • @amaljames
    @amaljames 3 года назад

    I know this place from last 8 years. Used their services for commercial and residential too. Very good service. Usually they have same day service. I always recommend tis place to everyone. Good goob guys keep it up.

  • @abrahamvarghese6842
    @abrahamvarghese6842 3 года назад

    Very good service, i bought 2 ac from here ,same day service ,i really recommend this place,very happy

  • @laimedia399
    @laimedia399 3 года назад +12

    5000 രുപക്കൊന്നും ഒരു വിലയും ഇല്ലേ 40.. 45 അതെന്തു കണക്കാ

  • @paulsongeorge1715
    @paulsongeorge1715 3 года назад +1

    Jomy....
    Orae kaaaryam thannae ithrayum times repeat cheyyallae. Kaaryangal kurachu koodi concise aaaki para. Valichu neettaaathae

  • @sreejithsree8994
    @sreejithsree8994 3 года назад +2

    Amstrad ഞാൻ വാങ്ങി 27900+700 ഫൈറ്റിങ് ചാർജ് ഇ ac എങ്ങനെ ഉണ്ട് ഞാൻ വാങ്ങിയതേ ഉള്ളു

  • @saravanan23able
    @saravanan23able 2 года назад

    Ettumanoor ningalk service undo, local mathramey ullo?

  • @nimmyjohnson_
    @nimmyjohnson_ 3 года назад +6

    High quality products and great customer service. Really happy with my recent purchase from Freezing point Thodupuzha .Highly recommend!👍🏼

    • @shabnakv5247
      @shabnakv5247 2 года назад

      hai bro nigal nigt etra manikoor ac edum remotil etra digree aanu vekunath parayamo

    • @shabnakv5247
      @shabnakv5247 2 года назад

      jhan mitsubishi 5 star aanu ubayogikunath

    • @AKVLOGS-ee3ck
      @AKVLOGS-ee3ck 9 месяцев назад

      Bill etra varunnudh ❓

  • @shabnakv5247
    @shabnakv5247 2 года назад

    hai bro nigal orudivasam etra manikoor ac on cheyum nigt etra digriaanu vekunath onu parayan patto

  • @manustanson2777
    @manustanson2777 3 года назад

    Ningal ac off current anu parayunnathu, ac running current ethrayaa, para

  • @eldhoevarghese
    @eldhoevarghese 3 года назад +4

    Sorry to correct but I believe it is MITSUBISHI not mistubishi

  • @nitedits007
    @nitedits007 3 года назад +2

    Tomy cheto Indian products unde
    Voltas same unit avatullu especially convertable ac

  • @anjaloses7130
    @anjaloses7130 3 года назад

    Washing machines inekurichum cheyuo?

  • @clapperboard0449
    @clapperboard0449 3 года назад

    Thank you👍

  • @mathewkachapilly9071
    @mathewkachapilly9071 3 года назад

    How much service distance.

  • @arifmuhammedbb
    @arifmuhammedbb 3 года назад +3

    Chetta, electric bill vannathinushesham oru video iduo ? User review pole

    • @Er.arshad
      @Er.arshad 3 года назад

      Yes athonnu idamo

  • @sameervm5699
    @sameervm5699 3 года назад +1

    ഇതെന്താ....Mitsubishi യുടെ പരസ്യമോ

  • @samprasad4218
    @samprasad4218 3 года назад +1

    chetta adinte model name onnu parayumo

  • @ebainmathewsjobykottamukal9495
    @ebainmathewsjobykottamukal9495 3 года назад +5

    Compressor muthal battery vere ithae ollo parayan 🙄

  • @shinemk227
    @shinemk227 2 года назад

    Thrissur il ullavark vaangikan oru nalla shop parayuo?

  • @jichujishnu1708
    @jichujishnu1708 3 года назад +2

    Remote battery charge തീരാത്തത് ആണോ🤦‍♂️

  • @jichujishnu1708
    @jichujishnu1708 3 года назад

    Full copper edukkanamnnu video yil paranjillaaaa ?

  • @satheeshkumar-rt7wf
    @satheeshkumar-rt7wf 3 года назад

    Electricity bill varumpo noku

  • @sivadasanmarar7935
    @sivadasanmarar7935 4 месяца назад

    മിത്സുഭിഷി,3സ്റ്റർ,1റ്റെൻ,nonenverter ac ഏപ്രിൽ,5നു,29500,+ഇൻസ്റ്റാൾ,കോപ്പർപൈപ്പ്,wire, etc 3000,അനു ത്രിശൂർ,price എന്നാൽ,എത്രാ യാണ്,watt ലോടെടുകുമെന്ന്,വില്പനകരൻ അറിയില്ല,(wph)

  • @aravind_ananthapuri
    @aravind_ananthapuri 3 года назад +4

    എപ്പോ Mistbushi യുടെ വിലയുടെ കാര്യം ചോദിച്ചാലും Compressor മുതൽ batteryയുടെ കാര്യം പറയും വിനു ചേട്ടൻ😁. എല്ലാ സാധനവും ഒരു കമ്പനി തന്നെയാണ് നിർമ്മിക്കുന്നതെങ്കിൽ സ്വാഭാവികമായും വില കുറയുകയല്ലേ വേണ്ടത്? LG ഉൾപ്പെടെ ഉള്ള കമ്പനികൾ എല്ലാം energy consumption കൂടിയ ചൈനീസ് partsകൾ ഉപയോഗിക്കുന്നു എന്നാണോ മനസ്സിലാക്കേണ്ടത്?

    • @jijunarayanan1
      @jijunarayanan1 3 года назад +2

      Mitsubishi ലൈഫ് കൂടുതലും കംപ്ലയിന്റ് കുറവാണെന്ന് പലരും പറയുന്നുണ്ട്. വിലയാണ് 😖

  • @sujithk.g4158
    @sujithk.g4158 2 года назад

    Panasonic also good in japaneese brand

  • @Er.arshad
    @Er.arshad 3 года назад +3

    Ogeneral also angine anu . No1.

  • @jinsonmathew6120
    @jinsonmathew6120 Год назад

    Warranty എത്ര ?

  • @eldhobabu143
    @eldhobabu143 2 года назад

    5 STAR chocolate alle??

  • @steffyshaju1601
    @steffyshaju1601 3 года назад

    Ac models nambar parayamo

  • @sajayannair6750
    @sajayannair6750 3 года назад

    Dear avarkum koode samsaarikaan space kodukoo

  • @MuhammedKLM
    @MuhammedKLM 3 года назад +13

    Ac വാങ്ങുമ്പോൾ ശ്രദ്ധിക്കേണ്ടത് മറ്റുപല കാര്യങ്ങളുമാണ്.
    1. റെഫ്രിജൻറ് ടൈപ്പ്
    2. Coil ടൈപ്പ് (അലുമിനിയം/കോപ്പർ)
    3. എനർജി എഫിഷ്യൻസി
    4. ഇൻവേർട്ടർ/നോൺ ഇൻവേർട്ടർ
    5. ഹീറ്റ് ഡിസിപെറ്റെർ ടൈപ്പ് (ഗോൾഡ്‌ ഫിൻ/ബ്ലൂ ഫിൻ/ബ്ലാക്ക്/നോർമൽ)
    6.സർവീസ് ലഭ്യത
    7. സ്പെയർ പാർട്‌സ് ലഭ്യത
    8. ടന്നേജ്
    ഇത്രയും കാര്യങ്ങൾ തീരുമാനിച്ചു ac എടുത്താൽ അതൃപ്തരാകേണ്ടി വരില്ല

    • @9847894100
      @9847894100 3 года назад

      Exact thing

    • @jijunarayanan1
      @jijunarayanan1 3 года назад +2

      Power consumption നോക്കണമോ? Eg:ചില 1ton ac 1080w, ചിലത് 1400w, അതിൽ വല്ല കാര്യവുമുണ്ടോ?

    • @aeonjith
      @aeonjith 3 года назад

      Ithrayum kaaryngl choych vlogger veendum video idatte

  • @jijunarayanan1
    @jijunarayanan1 3 года назад +11

    ആ ബിനുചേട്ടനെ ഒന്ന് കൂടി ഫ്രീയാക്കിയിരുന്നെങ്കിൽ കുറെ ഇൻഫർമേഷൻ കിട്ടിയേനെ.

  • @jichujishnu1708
    @jichujishnu1708 3 года назад

    Misthubishi oppom coppor pie varunnillaaallooo athinu extra charge alle 🙄

  • @rolyc.v7013
    @rolyc.v7013 3 года назад

    VVery good information 👏👏👏👏

  • @thejusjoseph2818
    @thejusjoseph2818 3 года назад +4

    Ee Chettan cheluneduth ellam kathi ahnallo..

  • @bisnarodrigues2668
    @bisnarodrigues2668 2 года назад

    Ernakulam branch undo?

  • @premkumarps6140
    @premkumarps6140 3 года назад

    Aa room inu 1 ton ok aano? Room big alley?

    • @user-rv5kx5er4f
      @user-rv5kx5er4f 3 года назад +5

      അതാണ് Mitsubishi യുടെ ഗുണം സാധാരണ ഒരു ton വേണ്ട സ്ഥലത്തേക്ക് ഇത് മുക്കാൽ ton മതി ലോകത്തിലെ തന്നെ no 1 brand ആണ് o genaral and mitsubishi

  • @zainudheenkooripparambilza3143
    @zainudheenkooripparambilza3143 3 года назад +1

    Jomi cheatta used cars ozhivakkiyo

  • @charlztechy6707
    @charlztechy6707 3 года назад +3

    Ac ❤❤❤

  • @fathimasaja6384
    @fathimasaja6384 2 года назад

    Hitachi യും ചൈനയാണോ

  • @vigeshpookoth1513
    @vigeshpookoth1513 3 года назад

    Mitsubushi nalloru value for money product aanu

  • @MrJujan
    @MrJujan 3 года назад

    1 ton room size eathrayanu

  • @karlos3416
    @karlos3416 3 года назад

    Bro 19 000 muthal market l ac kittum

  • @sabuachuthan5772
    @sabuachuthan5772 3 года назад +8

    നമ്മുടെ സ്വന്തം ടാറ്റയുടെ ac ആയ വോൾട്ടാസ്, അതിനെ വെല്ലാൻ ഒരു ac യും ഇന്ത്യയിലില്ല.... മെയിന്റനൻസ് കുറവും, ഗുണവും മെച്ചം, വിലയും കുറവ് അതാണ് വോൾട്ടാസ്.....

    • @user-sp8dw4to1i
      @user-sp8dw4to1i 2 года назад +1

      Electricity bill സുനാമിയാവും

    • @subins2868
      @subins2868 2 года назад

      Thenga aanu

  • @hashirshafeer
    @hashirshafeer 3 года назад

    Good information

  • @majishmathew2093
    @majishmathew2093 3 года назад

    സൂപ്പർ 🌹🌹

  • @muneerm2479
    @muneerm2479 3 года назад

    Voltas good anooo??

  • @noufalnedumbayil178
    @noufalnedumbayil178 Год назад +2

    "battery muthal compressor vare " e karyam oru 10 pravishamenkilum paranjitundaavum 😂. allathe upayogamulla karyangalonum valuthayi parayan ariyillenu thonunnu. pulli mistibishiyude adutha aalanenu thonund , 👎🏻

  • @s.k.9497
    @s.k.9497 3 года назад +14

    സെക്കന്റ്‌ a/c വാങ്ങി 10 കൊല്ലം ഉപയോഗിച്ച് മറിച്ചു വിറ്റു ഒരു സർവീസും ചെയ്തില്ല.

  • @riyazahmed7168
    @riyazahmed7168 3 года назад

    Mitsubishi not mistubishi

  • @sajeevmadanansajeevmadanan8974
    @sajeevmadanansajeevmadanan8974 3 года назад

    Please mension AC model number also...

    • @rajlovinglife
      @rajlovinglife 6 месяцев назад

      Mitsubishi electric msy JP13 series... This is 1 ton ac

  • @muhammedhamza1477
    @muhammedhamza1477 3 года назад

    👌👌

  • @mohammedsagar9018
    @mohammedsagar9018 Год назад +1

    Mitsubishi Heavy Industries Is better than Mitsubishi Electric

  • @kamarudheent3512
    @kamarudheent3512 7 месяцев назад +1

    Daiken 3star supper

  • @shibinbaby3534
    @shibinbaby3534 3 года назад

    ♥️♥️♥️

  • @GeorgeT.G.
    @GeorgeT.G. 3 года назад

    GOOD VIDEO

  • @azeezjamal
    @azeezjamal Год назад +1

    ഏറ്റു ഇസഡ് സ്വന്തമായി നിർമ്മിക്കുന്നു എന്ന് പറയുമ്പോഴും മറ്റുള്ള ബ്രാൻഡുകളെ അപേക്ഷിച്ചു വില കൂടുതലാണ്. ഇതിൻറെ ലോജിക്ക് എത്ര ആലോചിച്ചിട്ടും മനസ്സിലാകുന്നില്ലല്ലോ അചായ😂

  • @aeonjith
    @aeonjith 3 года назад

    Board warranty noknde ?..lloyd company enthanu abipraym

  • @sayuvp3839
    @sayuvp3839 3 года назад +2

    Daiken anu super chetta

  • @rafeekge
    @rafeekge 3 года назад +11

    25000 Rs ന്ന് 3Star 5 വർഷം ഫുൾ വാറന്റി യും10 വർഷം കംപ്രസർ വാറന്റിയും കിട്ടുന്ന AC കിട്ടുബോൾ വൊറുതെ എന്തിനാ 20000 കൂടുതൽ കൊടുത്ത് വർഷത്തിൽ 3 മാസം ഉപയോഗിക്കാൻ ഇത് വാങ്ങുന്നു

    • @unnikrishnanraju4711
      @unnikrishnanraju4711 3 года назад

      25 ന് ഏത് കംമ്പനി എസി ആണ് കിട്ടുന്നത

    • @rafeekge
      @rafeekge 3 года назад +2

      @@unnikrishnanraju4711 ഒരുവിധം എല്ലാകമ്പനിയും വില 25ooo Must be Bargain

    • @mohdbaiju282
      @mohdbaiju282 3 года назад

      കറന്റ് ബില്ലിൽ വ്യത്യാസം ഉണ്ടാകും ...🙄

    • @unnikrishnanraju4711
      @unnikrishnanraju4711 3 года назад +1

      @@mohdbaiju282 നമ്മ സാധാരണക്കാർ വർഷത്തിൽ മൂന്നു മാസമേ ഉപയോഗിക്കൂ അത് തന്നെ കിടക്കുന്ന സമയത്ത് മാത്രം ആണ് ഉപയോഗം

    • @sajayannair6750
      @sajayannair6750 3 года назад

      Crrct..njaanum angineya vaangiye.. nalla brand

  • @nimilkeettikkal9608
    @nimilkeettikkal9608 2 года назад

    THRISSUR available

  • @jjm1255
    @jjm1255 3 года назад

    ❤️❤️❤️❤️❤️

  • @childcreative8873
    @childcreative8873 2 года назад

    Ogenaralal is best

  • @sharafulondon
    @sharafulondon 3 года назад

    Support this shop good

  • @libin8
    @libin8 Год назад +1

    Mitisbushi electric user

  • @unni7083
    @unni7083 3 года назад

    ചൈനീസ് A/C കേൾക്കുമ്പോൾ 😬😬 കലിപ്പ് മാത്രം പക്ഷേ നല്ല ബ്രാൻഡ് കമ്പനി 😍😍🥰🥰 നമ്മുടെ നാട്ടിൽ ഉണ്ടല്ലോ ഇച്ചായൻ.. ജപ്പാൻ made, indian made undallo ക്വാളിറ്റി സൂപ്പർ ആയിരിക്കും 👍👍 ❤😍 😇😇 ഓഫർസ് ഉണ്ടാകും.... അത് നോക്കി വാങ്ങിക്കല്ലോ ❤❤ 2021 ചൂട് 🥵🥵🥵🥵🥵🥵🥵🥵 ഒരു രെക്ഷ ഇല്ല ഇച്ചായ...🏃‍♂️🏃‍♂️🏃‍♂️🏃‍♂️🏃‍♂️🏃‍♂️🏃‍♂️ escape 🏃‍♂️🏃‍♂️🏃‍♂️🥵🥵

  • @sureshcv4630
    @sureshcv4630 3 года назад

    👌👌👌👌

  • @vijayprince6122
    @vijayprince6122 3 года назад

    ❤️❤️❤️❤️❤️❤️

  • @9994jd
    @9994jd 2 года назад

    Next time please allow the person to speak . @ 9:10 You ask asked about features, as he started talking , you have made him sit and with in some seconds you changed the discussion to previously explained not so important things and then to ac installation.. whats the point in asking about features if you don’t have the patience to hear it? A viewer would expect a good briefing about the product when he sees you saying we can can sit and explain…

  • @vinodkumarthengamam
    @vinodkumarthengamam 3 года назад +11

    Vacuum അത് ആരും ചെയ്യാറില്ലേ? പുള്ളി മാത്രം കണ്ട്പിടിച്ച സാധനം ആണോ?

  • @Ditzy_Rachal
    @Ditzy_Rachal 3 года назад +1

    അദ്ദേഹത്തെ ഒന്ന് പറയാൻ സമ്മതിക്കു ചേട്ടാ.😪😪

  • @gireeshgireesh5194
    @gireeshgireesh5194 3 года назад

    good

  • @abcdulrahimank4856
    @abcdulrahimank4856 3 года назад

    Thank you

  • @vincentvincent9188
    @vincentvincent9188 3 года назад

    Nice video congratulations Thanks for the information godbless you

  • @ShabeekSp
    @ShabeekSp 3 года назад

    🤝👍🏻👍🏻👍🏻👌🏻👌🏻👌🏻👌🏻

  • @ASWINdasH
    @ASWINdasH 3 года назад +5

    China china chinese.. ചൈനക്ക് എന്താണ് കുഴപ്പം ??? ഞാൻ ഈ video കാണുന്ന phone പോലും designed in california, assembled in china, എന്നു വച്ചാൽ made in china ആണ്.. ചൈനയെ ഇങ്ങനെ കുറച്ചു കാണിക്കുന്നത് നിർത്തൂ.. china has high quality products.

  • @kochu2794
    @kochu2794 3 года назад

    Lg ac engane undu....

  • @akmob7714
    @akmob7714 Год назад

    ഇപ്പോൾ യുട്യൂബ് തുറന്നാൽ കുറച്ചുവോൾഗർമാരും കുറച്ചു സെയിൽസ് മാരും കേട്ടുകേട് മടുത്തു ഒരു ac വാങ്ങാൻ പോകുന്നവൻ ഇവരുടെ നുണ കേട്ടു ac യെ വേണ്ടന്നു വെക്കും ഓരോരുത്തർ അവരുടെ സാധനം വിൽക്കാൻ പരുവത്തില് തട്ടി വിടും ഞാൻ ഒരു ac വാങ്ങാൻ ഇറങ്ങി ഇവന്മാരുടെ പ്ലാ പ്ലാ കേട്ടു ഏതു വാങ്ങട്ടെന്നായി അവസാനം ac യെ വേണ്ടാന്നു വെച്ചു

  • @mohdbaiju282
    @mohdbaiju282 3 года назад

    Mitsubishi ac രണ്ട് തരം ഉണ്ട് ചേട്ടൻ മേടിച്ചത് ഏതാണ്

    • @Jasy_Ynwa
      @Jasy_Ynwa 3 года назад

      രണ്ടാമത്തേത്..

    • @mohdbaiju282
      @mohdbaiju282 3 года назад

      @@Jasy_Ynwa Mitsubishi heavy മോഡലും electric മോഡലും ഉണ്ട്

    • @jafeerhashimi3606
      @jafeerhashimi3606 2 года назад

      Electric aan

  • @shabnakv5247
    @shabnakv5247 2 года назад

    hai

  • @Chinju-tn2lk
    @Chinju-tn2lk 3 года назад

    Bldc ac good

  • @musicoflove722
    @musicoflove722 Год назад

    Lloyed nalla ac ano

  • @homeappliancesolutions-
    @homeappliancesolutions- 4 месяца назад

    LG IS BEST

  • @user-ht6rw9st4y
    @user-ht6rw9st4y 3 года назад

    ഇയാൾ വീഡിയോ ഉണ്ടാക്കാൻ കയറിയിറങ്ങുന്ന കടകൾ ക്യൂസ്റ്റമേഴ്‌സ് സൂക്ഷിക്കുക. Kovid പ്രോട്ടോകോൾ പാലിക്കേണ്ടത് കടക്കാരുടെ കൂടിയുള്ള ഉത്തരവാദിത്തം ആണല്ലോ.

  • @sujeshs6080
    @sujeshs6080 3 года назад

    Mr.ex.... തങ്ങൾക്ക് കൂടുതൽ അറിവ് ഉണ്ടെങ്കിൽ പിന്നെ ഇദ്ദേഹത്തെ എന്തിന് ബുദ്ധിമുട്ടിച്ചു...?? അദ്ദേഹത്തെ പറയാൻ അനുവദിക്കൂ🙏

  • @rafeequerafeeque5376
    @rafeequerafeeque5376 Год назад

    ഞാൻ ഒരു ജനറൽ AC vangi 45000കൊടുത്തിട്ട് സർവീസ് 5പൈസക്ക് ഇല്ല ഒന്നര വർഷം കൊണ്ട് ഗ്യാസ് തീർന്നു ഇത് വരെ ഫ്രീ സർവീസ് ഇല്ല
    ഞാൻ വാങ്ങിയത് കൊണ്ടോട്ടി കല്പക

  • @mujeebrahman2774
    @mujeebrahman2774 3 года назад

    Sabu chetentey voice

  • @parakkalhaneefa
    @parakkalhaneefa 3 года назад

    മ്യൂസിക്ക്‌ കുറച്ചുഓവർ ആക്കിയോ

  • @freedomnation693
    @freedomnation693 Год назад +1

    Lg no1 brand

    • @Vazhikatti1991
      @Vazhikatti1991 Год назад

      working silent Aanu pinne super cooling
      Less noise