യേശുക്രിസ്തുവിനു വേണ്ടി ഇറങ്ങിത്തിരിച്ചു ദൈവം വിളിച്ചു വേർതിരിച്ച് ദൈവത്തിന്റെ വിലപ്പെട്ടതായി വരുന്ന മനുഷ്യൻ അവരിൽ ദൈവം ഓരോ ദൗത്യമേൽപ്പിച്ചിട്ടുണ്ട്.. പ്രവാചകനായ.അല്ലെങ്കിൽ ശുശ്രൂഷയ്ക്ക് ചുമല കുടുക്കാനായി. അഭിശക്തനായി. അങ്ങനെ ഓരോ ദൗത്യം ഉണ്ടാകും വിളിച്ചു വേർതിരിച്ച് പരിശുദ്ധാത്മാവ് നിറച്ച് ദൈവം നമ്മളിലൂടെ പ്രവർത്തിക്കുമ്പോൾ ദൈവത്തിനു പ്രയോജനകരമായ മേഖല ഏതാണ് അതെന്നിലൂടെ നിവൃത്തിയാകണം എന്ന താഴ്മയിൽ ആയിരിക്കണം ഓരോ ദൈവ വിശ്വാസിയും.. വരം അനുസരിച്ചു വേണം. ദൈവശൃശ്രുഷയ്ക്ക് ചുമലുകൊടുത്തു നിൽക്കാൻ
Mole good msg god bless you But yeshuvinte holy spirit ennu parayan kazhiyilla becoz athu daivathibte randu aalatham annu ... yeshu vere alathavum holy spirit vere alathavum annu 3 alathavum cherunnathanu nammide daivam yehova 😊
ചില ദൈവദാസന്മാർ പുതുതായി ശുശ്രൂഷയ്ക്ക് ഇറങ്ങിയവർ കുറച്ചുവർഷങ്ങൾക്ക് ശേഷം പോലും ചെറിയ കമ്പൈൻ വർഷിപ്പ് പോലുള്ള ചെറിയ കൂട്ടങ്ങളുടെ മധ്യത്തിൽ പോലും തൊണ്ടഇടറുന്നത് കേട്ടിട്ടുണ്ട്. അതവരുടെ കുഴപ്പമല്ല സഭ കമ്പം ആയി വരുന്നതേയുള്ളൂ അതുകൊണ്ടാണ് ഇവിടെ സ്റ്റേജിലും താഴെയുമായി എത്രയോ ദൈവദാസന്മാരും വിശ്വാസികളുടെ വലിയൊരു കൂട്ടവും ഒരു കൺവെൻഷൻ സ്റ്റേജിൽ കയറി നിന്ന് കർത്താവിനെ ഉയർത്തുന്ന ആ കൊച്ചു കുഞ്ഞിനെ പ്രശംസിക്കുക അല്ലേ വേണ്ടുന്നത് കർത്താവ് എല്ലാവരെയും സമൃദ്ധിയായ അനുഗ്രഹിക്കട്ടെ!
Kaasullavande makkal pub , bar, cinema, concert , park beach boating dating live in relationship ennagumbol .....Bible study cheithu ulkondu prasangikkunnathil entha thettundu??
പെന്തക്കോസ്തു വിശ്വാസ പ്രസംഗ കരുടെ ഒരു സ്ഥിരം മാസ്റ്റർ ഫീസ് വാക്കാണ് എത്ര പേർക്ക് എത്ര പേർക്ക് എന്ന്. 15 പ്രാവശ്യമെങ്കിലും തിരുകുന്ന വാക്കാണ് ഇത്,, എത്ര പേർക്ക്,, എത്ര പേർക്ക് എന്ന വാക്ക് കേക്കുമ്പോൾ തന്നെ ആരു പ്രസംഗിച്ചാലും ആ പ്രസംഗം ഉൾക്കൊള്ളാൻ മടിയാ
കത്താവിന്റെ ഗിരി പ്രഭാഷണത്തിൽ എത്ര പേർക്ക്,, എന്ന വാക്ക്, പറഞ്ഞിട്ടുണ്ടോ 5, 000 പേര് ഇരുന്നിടത്ത് " എത്ര പേർക്ക് എന്ന് യേശു പറയുന്നില്ല ല്ലോ. ചുമ്മാ വാക്ക് തിരുകുന്നു. വലിയ പാസ്റ്റർമാർ പറയുന്നതു കേട്ടല്ലേ ചെറിയ വരും പറഞ്ഞ് വിടുന്ന്.. ആരായാലും മനസിലായോ
Praise be to God now and always.
God bless you mole Evangeline.
😅😅😅😅
Amen🙏 praise the Lord
Praise Lord Hallelujah Mighty God will Bless you more and more.
ആമേൻ 👏👏👏👏ഹല്ലേലുയ 🙏🙏🙏🙏🙏ദൈവം പിന്നെയും ശക്തമായ വിധത്തിൽ ഉപയോഗിക്കട്ടെ... ആമേൻ.. ആമേൻ... ആമേൻ
Praise the Lord
Mole God more bless you we pray Jesus name amen 🙌
❤❤❤🎉🎉🎉
Thankyou Jesus, God bless her abundantly 🙏🙏
Amen 🙏 praise the Lord 🙏
Lokandyaym adukkumbol balikamarudeyum balanmarudeyum sisukkaludeyumelum daivathinte almavinal satheekarikkum avar pravajikkum ennundallo ponnu KARTHAAAAVEE amen🙏
Amen🙏
Bless you
praise the mighty lord Amen ❤
എന്തോരം ദൈവങ്ങൾ.അപ്പുറം ശരണം അയ്യപ്പാ വിളികൾ
ഇപ്പുറത്ത് അല്ലാഹു അക്ബർ വിളികൾ
ജൈനനും ബുദ്ധനും ഇല്ലാത്തത് നന്നായി
Amen amen amen amen amen amen amen 🙏🙏
Thanks LORD🙏
God bless molu ❤
amen amen amen
Amen
യേശുക്രിസ്തുവിനു വേണ്ടി ഇറങ്ങിത്തിരിച്ചു ദൈവം വിളിച്ചു വേർതിരിച്ച് ദൈവത്തിന്റെ വിലപ്പെട്ടതായി വരുന്ന മനുഷ്യൻ അവരിൽ ദൈവം ഓരോ ദൗത്യമേൽപ്പിച്ചിട്ടുണ്ട്.. പ്രവാചകനായ.അല്ലെങ്കിൽ ശുശ്രൂഷയ്ക്ക് ചുമല കുടുക്കാനായി. അഭിശക്തനായി. അങ്ങനെ ഓരോ ദൗത്യം ഉണ്ടാകും വിളിച്ചു വേർതിരിച്ച് പരിശുദ്ധാത്മാവ് നിറച്ച് ദൈവം നമ്മളിലൂടെ പ്രവർത്തിക്കുമ്പോൾ ദൈവത്തിനു പ്രയോജനകരമായ മേഖല ഏതാണ് അതെന്നിലൂടെ നിവൃത്തിയാകണം എന്ന താഴ്മയിൽ ആയിരിക്കണം ഓരോ ദൈവ വിശ്വാസിയും.. വരം അനുസരിച്ചു വേണം. ദൈവശൃശ്രുഷയ്ക്ക് ചുമലുകൊടുത്തു നിൽക്കാൻ
😅
God bls u
A God bls u
Mole good msg god bless you
But yeshuvinte holy spirit ennu parayan kazhiyilla becoz athu daivathibte randu aalatham annu ... yeshu vere alathavum holy spirit vere alathavum annu 3 alathavum cherunnathanu nammide daivam yehova 😊
Praise the lord
Please translate in hindi
Athim dinom mem Pavithra adma aake bachom ke ooper ayke schayi mem chalayega!
ദൈവം എന്നു പറഞ്ഞാൽ മതി. ദൈവം തമ്പുരാൻ എന്നു ഉച്ചരിക്കുമ്പോൾ ഒരു ഉച്ചിരി ദൈവവും ബാക്കി സാത്താനും അങ്ങനെ വേണ്ടാ.
Dear daughter we can not able to give Power to God, read the scripture in English Bible and change the massage in to proclaim the power of God .❤
എത്ര പേര് എന്ന് എന്തിനാണ് എപ്പഴും എപ്പഴു o പറയുന്നതു് കുട്ടി
ചില ദൈവദാസന്മാർ പുതുതായി ശുശ്രൂഷയ്ക്ക് ഇറങ്ങിയവർ കുറച്ചുവർഷങ്ങൾക്ക് ശേഷം പോലും ചെറിയ കമ്പൈൻ വർഷിപ്പ് പോലുള്ള ചെറിയ കൂട്ടങ്ങളുടെ മധ്യത്തിൽ പോലും തൊണ്ടഇടറുന്നത് കേട്ടിട്ടുണ്ട്. അതവരുടെ കുഴപ്പമല്ല സഭ കമ്പം ആയി വരുന്നതേയുള്ളൂ അതുകൊണ്ടാണ് ഇവിടെ സ്റ്റേജിലും താഴെയുമായി എത്രയോ ദൈവദാസന്മാരും വിശ്വാസികളുടെ വലിയൊരു കൂട്ടവും ഒരു കൺവെൻഷൻ സ്റ്റേജിൽ കയറി നിന്ന് കർത്താവിനെ ഉയർത്തുന്ന ആ കൊച്ചു കുഞ്ഞിനെ പ്രശംസിക്കുക അല്ലേ വേണ്ടുന്നത് കർത്താവ് എല്ലാവരെയും സമൃദ്ധിയായ അനുഗ്രഹിക്കട്ടെ!
പ്രെസങ്കികൻ എല്ലുപമാണ് പ്രവത്തിപാൻ പ്രയാസംമാണ്
ആ പുറകിൽ ഇരുന്നു കൈ പൊക്കുന്നവരെ സമ്മതിക്കണം
കാശുള്ളവന്റെ മക്കളുടെ കൃമി കടി
Kaasullavande makkal pub , bar, cinema, concert , park beach boating dating live in relationship ennagumbol .....Bible study cheithu ulkondu prasangikkunnathil entha thettundu??
പെന്തക്കോസ്തു വിശ്വാസ പ്രസംഗ കരുടെ ഒരു സ്ഥിരം മാസ്റ്റർ ഫീസ് വാക്കാണ് എത്ര പേർക്ക് എത്ര പേർക്ക് എന്ന്. 15 പ്രാവശ്യമെങ്കിലും തിരുകുന്ന വാക്കാണ് ഇത്,, എത്ര പേർക്ക്,, എത്ര പേർക്ക് എന്ന വാക്ക് കേക്കുമ്പോൾ തന്നെ ആരു പ്രസംഗിച്ചാലും ആ പ്രസംഗം ഉൾക്കൊള്ളാൻ മടിയാ
Exactly
കത്താവിന്റെ ഗിരി പ്രഭാഷണത്തിൽ എത്ര പേർക്ക്,, എന്ന വാക്ക്, പറഞ്ഞിട്ടുണ്ടോ 5, 000 പേര് ഇരുന്നിടത്ത് " എത്ര പേർക്ക് എന്ന് യേശു പറയുന്നില്ല ല്ലോ. ചുമ്മാ വാക്ക് തിരുകുന്നു. വലിയ പാസ്റ്റർമാർ പറയുന്നതു കേട്ടല്ലേ ചെറിയ വരും പറഞ്ഞ് വിടുന്ന്.. ആരായാലും മനസിലായോ
എന്തിനാ വെറുതെ കുറ്റം കണ്ടെത്തുന്നത്.. നല്ലത് പറയൂ... പ്രോത്സാഹനം കൊടുക്കൂ 🙄
What is this nonsense?
Praise the Lord
Amen Amen🙏🙏🙏
Amen
AMEN
Praise the Lord
Amen🙏
🙏🙏🙏
Amen