ഇത് പോലെ വലിയ കണ്ണിയുള്ള വലയുപയോഗിച്ചാൽ ഇഴജന്തുക്കൾ കണ്ണിയിൽ ഉടക്കിക്കിടക്കും പിന്നെ അത് എടുത്ത് കളയുന്നത് ബുദ്ധിമുട്ടും വിഷപാമ്പുകളാണെങ്കിൽ അപകടവുമാണ് . ചെറിയ കണ്ണി വലയാണെങ്കിൽ യാതൊന്നും ഉടക്കിക്കിടക്കില്ല ( അനുഭവത്തിന്റെ വെളിച്ചത്തിൽ )
സൂപ്പർ ഇനിയും വെൽഡിങ് ഉപയോഗിച്ച് മീൻ പിടിക്കുന്ന ഐഡിയ ഉണ്ടെങ്കിൽ അറിയിക്കണം. എന്റെ അടുത്ത് ചെറിയ ഒരു വെൽഡിങ് മെഷീൻ ഉണ്ട്.ഇത് സൂപ്പറായി ഇത് പോലുള്ള വീഡിയോ ഇനിയും പ്രതീക്ഷിക്കുന്നു
തന്റെ കൂടി നെ കുറിച്ച് . കുറ്റം പറയാൻ നോക്കുകയായിരുന്നു ഞാൻ ..അപോഴാണ് നീ പറയുന്നത് മീൻ കുഞ്ഞുങ്ങൾ രക്ഷപ്പെട്ടു പൊയ്കോട്ടെ എന്ന് അത് കേട്ടപ്പം .നിന്റെ നല്ല മനസിനു മുമ്പിൽ . ഞാൻ പിൻവലിയുന്നു. മച്ചാനെ. നല്ലത് വരട്ടെ
ഇത് പോലെ വലിയ കണ്ണിയുള്ള വലയുപയോഗിച്ചാൽ ഇഴജന്തുക്കൾ കണ്ണിയിൽ ഉടക്കിക്കിടക്കും പിന്നെ അത് എടുത്ത് കളയുന്നത് ബുദ്ധിമുട്ടും വിഷപാമ്പുകളാണെങ്കിൽ അപകടവുമാണ് . ചെറിയ കണ്ണി വലയാണെങ്കിൽ യാതൊന്നും ഉടക്കിക്കിടക്കില്ല ( അനുഭവത്തിന്റെ വെളിച്ചത്തിൽ )
ചേട്ടാ ചേട്ടന്റെ കൂടെ സൂപ്പർ എനിക്കിഷ്ടപ്പെട്ടു 😘😘 ചേട്ടാ എനിക്ക് ഒരു ഹായ് തരണേ എന്റെ പേര് ശ്രീഹരി 😘😘😘🥰
സൂപ്പർ ഇനിയും വെൽഡിങ് ഉപയോഗിച്ച് മീൻ പിടിക്കുന്ന ഐഡിയ ഉണ്ടെങ്കിൽ അറിയിക്കണം. എന്റെ അടുത്ത് ചെറിയ ഒരു വെൽഡിങ് മെഷീൻ ഉണ്ട്.ഇത് സൂപ്പറായി ഇത് പോലുള്ള വീഡിയോ ഇനിയും പ്രതീക്ഷിക്കുന്നു
പൊളി സാനം
അടിപൊളി ഐഡിയ Bro ❤❤❤
ഇതിൽ ഉപയോഗിച്ച കമ്പിയുടെ നീളം പറഞ്ഞില്ല വീഡിയോ സൂപ്പർ
Kollam chetta....but namukku Aduthu kondu pokanum varanum bhudhimuttanu bharam kondu.....Anikku thonunnathu Attavum nallathu mula kondu undakunnathanu.
Great job Thanks
സൂപ്പർ
കൂടൊക്കെ നന്നായി, പക്ഷെ നാസയിൽ റോക്കറ്റ് കൊണ്ട് പോകുന്ന പോലെ കൊണ്ട് നടക്കണം,, സിമ്പിൾ ആയി ഉണ്ടാക്കണം, അതു ആണ് നല്ലത്
🤣🤣🤣🤣🤣
കൊള്ളാം തക്കിടി. Karetta. Mashe
തന്റെ കൂടി നെ കുറിച്ച് . കുറ്റം പറയാൻ നോക്കുകയായിരുന്നു ഞാൻ ..അപോഴാണ് നീ പറയുന്നത് മീൻ കുഞ്ഞുങ്ങൾ രക്ഷപ്പെട്ടു പൊയ്കോട്ടെ എന്ന് അത് കേട്ടപ്പം .നിന്റെ നല്ല മനസിനു മുമ്പിൽ . ഞാൻ പിൻവലിയുന്നു. മച്ചാനെ. നല്ലത് വരട്ടെ
😊❤️
Adipoli....... 👌 First comment... ✌️✌️
❤️❤️❤️❤️
ബിബിൻ ചേട്ടാ പൊളി. വെയ്റ്റിംഗ്...
😊😊
Super presentation
Nyzz👍👍
I heard it's prohibited to use fish trap during breeding season.. just confirm that bro.. else you may have trouble..
Nice video..
Edu patty pedekkana kudano
👌👌👌
👍
Ameen pidiku
ഉള്ളിലെ ട്രാപ്പിലെ ചെറിയ ഹോൾ എത്ര വലുപ്പം വേണം
10 to 13centimeters കൂടിന്റെ വലിപ്പം അനുസരിച്ചു
👍💖💖💖
Chetta oru fish trap vanam
ഇതിൽ ഫുഡ് ഇട്ട് കൊടുക്കണ്ടെ
അങ്ങനെയും പിടിക്കാം
Kambikalil paint cheyyamaayirunnu
വീഡിയോ കണ്ടു അടിപൊളി ആയിട്ടുണ്ട്
ഞാനും കൂട്ടായി ഇങ്ങോട്ടും വരണേ
ഇങ്ങോട്ടു വരുന്നവർക്ക് നല്ല കട്ട സപ്പോർട് ഉണ്ടാവൂട്ടോ....
എത്ര ചിലവ് ആയി
ഏകദേശം 2000
Maxximam
1000
2000 E chiri kooduthala
സ്ഥ്ലം എവിടെയാണ് വല കൊടുക്കുവാനുള്ളതാണോ 2 എണ്ണം കണ്ടത് കൊണ്ട് ചോദിച്ചതാണ്
കൊടുക്കാൻ അല്ല
മീൻ പിടിക്കുന്ന വീഡിയോ ഒന്ന് ചെയ്യൂ
എപ്പോളെ ചെയ്തു
Sodacherthuvacha SADHANAM ADYEDAMONE MV. Chandran.
എത്ര പൈസ ആയി ചേട്ടാ ഒരു കൂടിന്
2500
Poweresh💥
ഇതിൽ ഞണ്ട് കിട്ടുമോ?
കിട്ടും
ആദ്യം മീനുകൾ ഉണ്ടാവട്ടെ
എത്ര രൂപ ആയി
Ekadhesam 2000
300 gm vala
3 ring
1rool plastic nool
400 gm plastic rop
Totel600 rupa varum
ഞാൻ 22 വർഷമായി ചെയ്തുവരുന്നു
വില്പനായില്ല
കമ്പി എവിടെ, ട്രാപ്പിനുള്ള mesh എവിടെ
𝕾𝖚𝖕𝖕𝖊𝖗 𝖛𝖎𝖉𝖊0
മീൻ കിട്ടിയോ വീഡിയോ ഇടണേ കൂട് പൊക്കുന്ന വീഡിയോ യും
മീനും കിട്ടി വിഡിയോയും ഇട്ടടുണ്ട് 😊
ozhich... vachekunnnu..😛
Kattan chaya
സോഡാ ചേർത്ത് വെച്ച സാധനം വേറൊന്നു അല്ല അണ്ണാ നമ്മുടെ സ്വന്ധം ജവാൻ ⚡️
വെറും കട്ടൻ ചായ 😊😊
Reyryt
Shmoo
@@TechieUploads tfghuhhjjjjj
Dghj
Dcn
@@TechieUploadsവട് സപ്നമ്പർ
Better to buy fish,than making the fish trap,as it costs more.
Oyikinethire yanekil pinbhakam kettiyille pinnegane kayarum😂😂😂
സംഭവം സെരിക്കും മനസ്സിൽ ആയില്ല അല്ലെ, മീൻ ഒഴുകിനു ഒപ്പം അല്ല ഒഴുകിനു എതിരെ ആണ് നീന്തി കയറുന്നത്
പണി ഒക്കെ ഇഷ്ട പെട്ടു സോഡാ ചേർത്ത് വെച്ച സാദനം ഏതാ
Soda illa കട്ടൻ ചായ 😉
ആ മീൻ കേറുന്ന വഴി മേലോട്ട് ആക്കി ഉയർത്തി വെയ്ക്കണം എന്നാൽ കയറുന്ന മീൻ തിരിച്ചു ഇറങ്ങാൻ പറ്റത്തില്ല എന്നാലെശരിയാവുള്ളൂ
അല്ലാണ്ടും കിട്ടും ബ്രോ, ഇതുവച്ചു ഇഷ്ടം പോലെ മീൻ പിടിക്കുന്ന വീഡിയോ ഇ ചാനലിൽ തന്നെ ഉണ്ട് കണ്ട് നോക്കു
Cash tharam
ഇതുപോലെത്തെ കൂട്ടിൽ കുടുങ്ങുന്ന. മീൻ ചത്തു പോവുന്നതിന്റെ കാരണമെന്താ
ചില മീനുകൾക്കു ഇടക് എങ്കിലും വെള്ളത്തിനു മുകളിൽ വന്നു എയർ എടുക്കണം കൂട് വെള്ളത്തിൽ മുങ്ങി കിടക്കുമ്പോൾ അതിന് പറ്റാതെ വരുന്നുണ്ട് അതാണ് ചത്തു പോകുന്നത്
THANKS@@TechieUploads
Over lap ennu ketta pole thonni
തോന്നിയതല്ലെടെ 😊
ഇ ത് പോ ല ഉ ള്ള കൂ ടി ൽ കു ടി ങ്ങി മി ൻ ച ത്ത് പോ കു ന്ന ത് എ ന്ത
@@saheedthangal3564 eetu meena chathupogunnatu.
പ്രജനന കാലത്ത് ആണെങ്കിൽ ജയിലിലൂം പോകാം ,,
Onnu podo ennittu evidemeenonnumella kure pottamar
Aa 15000 pizha 6months thadavu
Mazhakkalath ith illegal aanu,wrong message
6 മാസം തടവ് ഉണ്ടെങ്കിൽ നല്ല സൊഖാരിക്കും
Bro നമ്പർ taro
7736376100
വാസപ്പ് നമ്പർ ഇതാണോ
ഒന്നര ലക്ഷം രൂപ മൊത്തത്തിൽ
Onnaralla randara...
സൂപ്പർ