Kolukkumalai Sunrise & Tea Forest Camping | Munnar
HTML-код
- Опубликовано: 19 сен 2024
- Kolukkumalai is the most beautiful Sunrise you can see in Kerala and the another main attraction of this place is Kolukkumalai is the highest tea estate in the world. Its situated in the boarder of Kerala and Tamilnadu and near to Munnar.
This video is based on a trip to Kolukkumalai and one day tent camping in a Tea forest managed by Munnar Adventures.
Munnar Adventures - 9400532333, 9447384741
You can message me in / pikolins.vibe
Video recorded with Fujifilm XT200, GoPro Hero 7, DJI Osmo Pocket & iPhone 12
Recorded date : 10'th Sept 2021
Edited in Final Cut Pro
Music - RUclips studio.
അങ്ങനെ ഒരു വർഷത്തിന് ശേഷം നമ്മുടെ മച്ചാൻ എത്തി. മനോഹരമായ കാഴ്ചകൾ ഞങ്ങൾക്ക് സമര്‍പ്പിച്ച കൂട്ടുകാരാ .....അഭിനന്ദനങ്ങൾ.
Thank you brother
P
@@Pikolins kolukkumalai camp tae forest
Booking contact number please send
Rent price average tell bro
*കൊളുക്ക്മലയെ കുറിച്ചുള്ള ഒരുപാട് വ്ലോഗുകൾ കണ്ടിട്ടുണ്ട്. പക്ഷെ ഇത്രയും മനോഹരമായ വിവരണത്തോട് കൂടിയ ഒരു വീഡിയോ ആദ്യമായാണ് കാണുന്നത്*
Thank you so much ❤️❤️
അവസാനം..... ഹോ... ഒന്നൊന്നര വർഷായല്ലോ ഒരു വീഡിയോ ഇട്ടിട്ട്
കൊളുക്കുമല... എന്നും ഒരു അത്ഭുതം തന്നെയാണ് ❤️കണ്ടാലും കണ്ടാലും മതിവരില്ല... കയറി ചെല്ലുമ്പോൾ മഞ്ഞു കൊണ്ടു മൂടി... മെല്ലെ മെല്ലെ സൂര്യൻ വന്നു നമ്മളെ തഴുകുമ്പോഴുണ്ടാകുന്ന.... ഫീൽ.... ന്റമ്മോ... ഒരാൾക്കും വാക്കുകൾ കൊണ്ട് വിവരിക്കാൻ കഴിയില്ല.
ട്രിപ്പ് പ്ലാൻ ചെയ്യുന്ന ഏതൊരാളോടും ഞാൻ ആദ്യം പറയുന്ന സ്ഥലം.
❤️കൊളുക്കുമല ❤️
❤️
Finally 🥳🥳🥳Nice presentation
മനോഹരമായ കാഴ്ചകളും അതിലും മനോഹരമായ അവതരണവും 😍🤗
Thank you ☺️
പൊളി അണ്ണാ❤️
ആ evening timelapse uff ❤️❤️
കോളിൻ ചേട്ടന്റെ അവതരണം ആണ് മെയിൻ😍😍😍 . Most waiting episodes....
😁😍😍 Thanks man
Video കാണുമ്പോൾ തന്നെ mind relax ആവുന്നുണ്ട്
Good presentation bro😍👍
Thank you ☺️
കൊള്ളാം വളരെ മനോഹരമായ കാഴ്ച
❤️ Thank you brother
ഹായ് മനു ചേട്ടാ ...
Ee video kandattu pooyerunnu
Onnum parayyam ealla poli view ❤
Thank you 🥰
Kanadathivachu etavum manoharamaya kazhcha ...thank you brother s ❤️❤️❤️❤️
Loves ❤️
After all.. U made us to be there in the forest with U as usual......Sincere thanks for all Ur great moments that you brought to us... May God bless U my dear brother.........., From Sameer
Thank you so much ❤️
There’s no words to explain my happiness for your videos.. fabulous shots.. simple and easy narration.. no lagging.. we could travel along with you through your videos.. good job dear..🙏🏼🙏🏼 god bless
Thank you so much Dr Aryalekshmi ❤️ glad you like my contents.
All videos suuuuper selfi ila athanu video super almost I ur video I well finesh
Thank you
Wow. Wonderful views👌😍
Thank you ❤️
Wowww awesome one bro ❤️❤️ it s lovely making
Thank you ☺️
Ningal ippo ninna tiger rock areayil nilkkumbol kanunna thottaduthulla aa valiya malayil njn poyathanu athinte topil poyi sunrise kananam yaa monee😍
Aaha poli 👍🏻
Bro വീഡിയോ ഇത് പോലെ ചെയ്യണം 👍👍👍ella കാര്യം മനസിൽ ആവും 💕
Thank you bro 😍
Evide aayirunuu ithrem naalum. Njn idakidak vannu nokum. Aare kaanan...
😃😃 Thanks friend… ഇനി ഇവടൊക്കെ ഉണ്ടാവും
Bro family ayite awde stay safe ayitum trust worthy aythm ethane?
My fav travel vlogger
Thank you 🥰
Nice work
Thank you brother 😍
Waiting for more of your video's! 🔥🔥🔥🔥❤️
❤️
ദൃശ്യങ്ങൾ മനോഹരമായി പകർത്തി. നല്ല വിവരണവും. എങ്ങനെയുണ്ട് Fujifilm XT 200.
Thank you. Video യ്ക്ക് നല്ല ക്വാളിറ്റിയുണ്ട്. Super camera👌🏻. Photoയ്ക്ക് അത്ര perfection തോന്നിയില്ല. ചിലപ്പൊ ഞാൻ എടുക്കുന്നത് ശരിയാവാഞ്ഞിട്ടായിരിക്കും.
@@Pikolins ok thank you bro for the reply.
Nice Video👍
Thank you ☺️
Bro kolukkumala poyitte entha brittania tea factory kaanan pokanje. 100 varsham pazhakam ulla facyoriyum machinum ond avide
അന്ന് ഒരു പാക്കേജ് ആയി പോയതായിരുന്നു. അതുകൊണ്ട് വേറെ സ്ഥലങ്ങൾ കാണാൻ പറ്റിയില്ല
Really very beautiful videography brother❤👌 Can i know from which cam you shot this video?
Thank you so much 🥰 camera details always adding in description bro
Woww!! Beautifully put!!! Would love to visit!! 😄 Make more videos!! ❤😄
Thank you rose 🥰
ടെന്റ് stay safe ആണോ.., especially ലേഡീസ്....any അനിമൽ,elephant attack reported there? We planned ആ trip next month., please reply
Tent stay is fine and also safe for ladies too. അവിടെ Electric fencing ഉണ്ട്.
Machane poli eneem venam ithupoleee🤜🤛🤝
ഇനീം ഉണ്ടാവും. ❤️ Thank you bro
RELAX ENTHANU ENN NJAN ANUBAVAPETTATH BRO YUDE VIDEOYILOOODE AAN.............THANKS BRO
Ohh. Thank you so much Akhil 😍
Super👌👌👌
Wow
First like
❤️
Orupaad ishttayi 👍 avatharanamanu ninte vijayam
Thank you ☺️
beautiful ❤️
Thank you ☺️
Powliii yeeee😍😍😍
Thank you ☺️
Vibe video( Afsal vatakaraude frnd)
Welcome back 🙏. All the best bro.
Thank you so much brother 🥰
Poli (Love from AFSAL VADAKARA STUDENT )
Thanks brother 😍
Puthiya video cheyyanam katta waiting aaanu machaaa🥰
പിന്നെ... ഇനി continues വരും. Next video 15’th നു ണ്ടാവും.
Nice video
Thank you ☺️
ഒന്നും പറയാനില്ല👌🏼👌🏼
Thank you 😍
Very nice dear
Thank you ☺️
I don't understand Malayalam so much wheather it's evening or morning ?
This is in early morning. The trekking is available only in morning time because this Kolukkumalai is famous for sunrise
Thank you so much brother 💕
അല്ല evidayirunnu കുറെ കാലത്തിനുശേഷം ആണല്ലോ വീഡിയോ
ഹ ഹ, അതെ... ഇനി വരും...
Chettan സൂപ്പറാ 🥰👍
❤️
Powli
Thank you 😊
Nice presentation ... Keep going
Thank you ☺️
Avada stay edukaathe namak direct kolukkumala keran pattille??
പറ്റും. രാവിലെ 4 മണി മുതൽ ജീപ്പ് സർവ്വീസ് തുടങ്ങും. ഒരു ജീപ്പിനു 2000 രൂപ. അതിൽ 6 പേർക്ക് കേറാം
@@Pikolins k thanks...👍😊
Pollichu machanne
Masss bro
😍
First🥰🥰🥰
Nice presentation Cholin....❤️❤️❤️
Thanks machaa 😍
❤️❤️
Fantastic video brother could you please tell me the price details
Thank you brother… The Tariff is depends on season.
🤩🤩🤩🤩
Polichu💯✨️
Thank you ☺️
Big fan bro
Thank you so much 😍
@@Pikolins Chetta njn vijarichilla reply kittumnn💝
@@parthivvv അങ്ങനെ റിപ്ലെ കൊടുക്കാതെ എങ്ങനാ.. loves 😁
@@Pikolins tnx Chetta njn chanel thodagind athil Ladakh okke njnga shoot chyum chetan chythath super aanutta ♥️
@@parthivvv പൊളി... ഒരുപാട് യാത്ര പോകണം... ലഡാക്ക് അടക്കം കുറേ സ്ഥലത്ത് പോകാൻ പറ്റട്ടെ 👍🏻❤️
ആഹാ 🤗🤗അടിപൊളി വീഡിയോ ♥♥
സുഖല്ലേ??
Ha ha. Sugam thanne. Kure kaalamayallo ee vazhi kandit 😁
Super
Thank you 😍
അവതരണം കിടിലം
Thank you ☺️
😍💚
നല്ല അവതരണം👌
Thank you 🥰
അടിപൊളി👌
Thanks bro ❤️
Pwoli♥️♥️
Thanks machaa 🥰
Kidiloskly
Thanks machaa 🥰
Why u go down to suryanelli bro ...with the time one and half hour... Wt about Jeep???? Jeep only for up na...not for down...am i right??? Bro
Actually the package was included trekking down to Suryanelli. You can choose jeep with extra payment.
@@Pikolins Can we enter into plantation there is no objection na
@@karnatisaikumarreddy5154 we can enter with permission. The camp co-ordinator will take care of it.
മനോഹരം
Thank you ❤️
Poli👍🏼👍🏼👍🏼
Thank you ☺️
👌👌👌
💚💚💚💚💚💚💚
❤️
അട്ട undoo അvide?
മഴക്കാലത്ത് അട്ട ഉണ്ടാവുമെങ്കിലും തീരെ കുറവാണ്. 2 ആഴ്ച മഴ പെയ്തില്ലെങ്കിൽ അട്ട ഉണ്ടാവില്ല.
I just want to visit sunrise.. Don't want to stay...how can I go there... suggest me
You can come to Suryanelli by morning 4 AM. Lot of jeep’s are waiting there for travellers. Rs.2000 for one jeep and max 6 persons allowed in a jeep. You can come with six people or speak with the other persons who come alone like you.
Bro.. Next trip enne koodi kootamo😍
Nyzz 🔥❤️❤️
Bro per head അവടെ റേറ്റ് എങ്ങനാ..
സീസൺ അനുസരിച്ച് റേറ്റ് മാറും ബ്രോ..
💚
😍
Does Rs. 2000/- includes food n accommodation in addition to Jeep charge?
No. അതിരാവിലെ 4 മണിക്ക് അവിടെ എത്തിയാൽ അവിടുന്ന് ജീപ്പിൽ കൊളുക്കുമല പോയി തിരിച്ച് താഴെ എത്തിക്കുന്നതിനു ഒരു ജീപ്പിനുള്ള ചാർജ്ജ് ആണ് 2000. ഒരു ജീപ്പിൽ 6 പേർ പോകാം. തലേദിവസം ക്യാമ്പ് ചെയ്യുന്നതിനു ഓരോ ടീമും ചാർജ്ജ് ചെയ്യുന്നത് വ്യത്യസ്ഥമാണ്.
@@Pikolins ok.
Thanks for the information.
If you're planning for camping,yes everything @picholins mentioned in the video are included. But rate varies with the size of the Group
@@Pikolins
കൊളുക്കുമല പോവുന്നതിനുള്ള ജീപ്പ് സ്റ്റാർട്ട് ചെയ്യുന്നത് എവിടെ നിന്നാണ്?
കൊളുക്കുമലയിൽ പോവുന്ന ഏതെങ്കിലും ഒരു ജീപ്പ് ഡ്രൈവരുടെ നമ്പർ കിട്ടുമോ?
@@naturesexoticscenario4613 ജീപ്പ് start ചെയ്യുന്നത് സൂര്യനെല്ലിയിൽ നിന്നാണ്. HML ന്റെ office & ATM ഉണ്ട് അവിടെ. ഡ്രൈവറുടെ നമ്പർ ഇല്ല. പക്ഷെ എപ്പൊ ചെന്നാലും ജീപ്പ് കിട്ടും.
എങ്കെയോ പോയിട്ടേനേ.....😇👍
ഇല്ലിയേ..
🌹❤🌹
Evide bro 💚💚
Beautiful India 😍❤
Broo meeshapulimala details undo
ഇല്ല ബ്രോ... അവിടെ പോയിട്ടില്ല.
Ithu munnar adventure property alle
Property അവരുടെ അല്ല. അവർ ഹാരിസണിൽ നിന്ന് ലീസിനെടുത്ത് നടത്തുകയാണ്
@@Pikolins rate ethra aayi
Onnum parayan illa kidilen video
Thank you brother 😍
Bro,bike allowed aano
അല്ല ബ്രോ
can we trek in kolukkumalai ..is it permitted
Yes bro, you can trek to Kolukkumalai with permission
@@Pikolins where should i ask for permission bro... Is it easy to get?..
@@gokulnathj4785 nothing to do. Just book a stay at this camping site. They will arrange it. Otherwise, just go to Suryanelli by 3am. The jeep drivers will help you to get.
Etta. Kidu. Etta. Ph. Nabamr. Evida. Etta
ബ്രോ അവിടെ സ്റ്റേ ചെയ്യാൻ എന്താ ചെയ്യണ്ടേ ?
Descriptionഇൽ കൊടുത്തിട്ടുള്ള Munnar Adventures ന്റെ നമ്പറിൽ വിളിച്ചുനോക്കൂ ബ്രോ.
Bro engna avduthe package details okke
Description ഇൽ ഉള്ള നമ്പറിൽ വിളിച്ചുനോക്കാമോ.?
@@Pikolinsrate ethra aayirunn
Vilich nokkam bro
Pokunna pokil snake ne onnum kandille...
ഒന്നിനെ കണ്ടിരുന്നു
മെയ് മാസം പകുതി പോയാൽ എങ്ങനെ ഉണ്ട് ബ്രോ?
ഈ വ്യൂ കിട്ടോ
മെയിലും നല്ല സമയമാണ്. അവിടെ ഇന്ന് കാണുന്ന വ്യൂ അല്ല നാളെ.
@@Pikolins thank you
Tent charge ethreya
Season അനുസരിച്ച് വിത്യാസം വരും ബ്രോ. അവരെ വിളിച്ച് ചോദിക്കുന്നതാ better
@@Pikolins ningall ethre aayrnu charge
@@sabipanalam8526 2500 ആയിരുന്നു
@@Pikolins per persono
@@sabipanalam8526 yes, including pickup in jeep, Dinner, stay & breakfast.
Bro munnar adventurs contact no kitto
Description il undallo bro
Rate
Thagarthuu
Thank you ☺️
ഞാൻ പോയിട്ടുണ്ട്