നന്നായി.... വേദനിക്കണം..... ഇനിയും കടിക്കും ഞാൻ..... ദേ നോക്കിയേ എന്നെ എവിടെക്കെയാ കടിച്ചെന്നു...

Поделиться
HTML-код
  • Опубликовано: 29 дек 2024

Комментарии • 25

  • @MANEESHAMOHAN-i3g
    @MANEESHAMOHAN-i3g 10 месяцев назад +3

    എന്റെ പൊന്ന് ചേച്ചി ഈ വില്ലൻ ആരാ മാത്രമല്ല കാമുകൻ മാരും സത്യം അരിയുംപ്പോൾ അവരും വില്ലൻ ആക്കും ഈ ഹരി ഇവരെ എല്ലാം കുടി എങ്ങനെ നേരിടും ഒരുപാട് മരണം നടന്നു ഇനി വിശ്വാപ്പക്ക് കുടി ഒന്നും വരുത്തരുത് ഇനി ആരും മരിക്കുന്ന പോലെ എഴുത്തരുത് plzzz ഇനി ശത്രുക്കൾ ആര് അത് kandupidikku❤❤❤❤

  • @shajimpshajimp6665
    @shajimpshajimp6665 10 месяцев назад +11

    ഹരി പോലീസ് ഓഫീസർ ആണ് ഗൗരി അറിയുമ്പോൾ എന്ത് സംഭവിക്കും❤❤

  • @jaseenan7382
    @jaseenan7382 10 месяцев назад +7

    അടിപൊളി ❤❤❤ആരായിരിക്കും മറഞ്ഞിരിക്കുന്ന വില്ലൻ 🤔🥰🥰🥰

  • @remyakrf7536
    @remyakrf7536 10 месяцев назад +13

    എന്നാലും മറഞ്ഞിരിക്കുന്ന ശത്രു ആരായിരിക്കും🤔🤔🤔ഈ ഗൗരിക്കുട്ടിയുടെ പുറകിൽ എത്ര ചെക്കന്മാരാ😍😍😍 ഇത് വില്ലും ഗൗരി അറിയുന്നുണ്ടോ🤦🏻‍♀️🤦🏻‍♀️🤦🏻‍♀️

  • @jasminnizarmulloli-nq6nf
    @jasminnizarmulloli-nq6nf 10 месяцев назад +1

    അടിപൊളിയായിട്ടുണ്ട്. സൂപ്പർ സ്റ്റോറി. ഒത്തിരി, ഒത്തിരി ഇഷ്ടം സ്റ്റോറി. ❤️💕💞💕❤️💕💞💞💕💕ഹരി ❤️ഗൗരി ❤️💕💞❤️💕💞. ഒളിഞ്ഞിരിക്കുന്ന ശത്രു ആരാണ്? നെക്സ്റ്റ് പാർട്ടിന് വെയിറ്റ്.

  • @saifunp2356
    @saifunp2356 7 месяцев назад

    ഹരി. ഗൗവുരി.❤❤❤സൂപ്പർ 👍👍❤️❤️😘😘😍😍🥰🥰🥰

  • @minimol-vm6ko
    @minimol-vm6ko 10 месяцев назад

    Super story ❤❤❤❤ next part nayi kathirikkunnu 🥰

  • @gangamnair2004
    @gangamnair2004 10 месяцев назад +5

    ഇവരുടെ relatives ആരെങ്കിലും ആയിരിക്കും വില്ലൻ

  • @rajiprajesh9599
    @rajiprajesh9599 10 месяцев назад +7

    വില്ലന്മാരുടെ ചാകരയാണല്ലോ 🤔

  • @ArjunArju-n2j
    @ArjunArju-n2j 10 месяцев назад +1

    Suspense idathe adutha part pettannu idane

  • @minijestine-qi2hg
    @minijestine-qi2hg 10 месяцев назад +1

    Waiting for next part ❤❤❤

  • @fasmilapt5529
    @fasmilapt5529 10 месяцев назад

    ❤❤ poli story.

  • @aneesapa5534
    @aneesapa5534 10 месяцев назад +1

    ആരാണ് അ വില്ലൻ അറിയാൻ ആകംക്ഷ❤❤❤❤❤❤

  • @SajiniS-uq7sr
    @SajiniS-uq7sr 10 месяцев назад

    ❤❤❤ adipoli ❤❤❤

  • @ruksanabinthali5881
    @ruksanabinthali5881 10 месяцев назад

    ❤️

  • @Thanu56752
    @Thanu56752 10 месяцев назад +1

    ❤❤❤

  • @Anu-ly9eh4se1f
    @Anu-ly9eh4se1f 10 месяцев назад +1

    ❤❤❤❤❤❤❤🥰🥰🥰🥰

  • @gangamnair2004
    @gangamnair2004 10 месяцев назад

    Pls 😂😂😂

  • @sajithapksajithapk688
    @sajithapksajithapk688 10 месяцев назад

    സത്യത്തിൽ വില്ലൻ ആരാ

  • @semeenasemeena2252
    @semeenasemeena2252 10 месяцев назад

    ❤❤❤❤

  • @ManjuManju-qs5vr
    @ManjuManju-qs5vr 10 месяцев назад

    ❤❤❤❤

  • @anuanu1762
    @anuanu1762 10 месяцев назад

    ❤❤❤❤

  • @priyankapratheesh8982
    @priyankapratheesh8982 10 месяцев назад

    ❤❤❤