എന്തോ വിഷമം തോന്നി .അത് കൊണ്ടുപറഞ്ഞതാ 🥺ഞങ്ങളുടെ സന്തോഷം ❤️SHAS DOT COM 🦋

Поделиться
HTML-код
  • Опубликовано: 4 ноя 2024

Комментарии • 531

  • @Mastermehd-M
    @Mastermehd-M 3 часа назад +84

    നമ്മുടെ മക്കളെ നമ്മുടെ ഇഷ്ടത്തിന് വളർത്തു അതാണ് ഉത്തമം ❤️❤️🥰🥰യാമിക്ക് ചക്കര ഉമ്മ

  • @risal-q2l
    @risal-q2l 2 часа назад +78

    ഉച്ചയൂണ് കഴിഞ്ഞ് വീഡിയോ കാണുന്നവർ😂

  • @SajidaC-l8t
    @SajidaC-l8t 3 часа назад +167

    ആ ഡ്രസ്സ്‌ ഇഷ്ടപ്പെട്ടവർ ഉണ്ടോ
    എനിക്ക് ഇഷ്ടായി 👍

  • @SainabaS-qm9nm
    @SainabaS-qm9nm 4 часа назад +127

    താത്താക്ക് നല്ല വെഷമം ആയിട്ടുണ്ടാവും .അത്പറയുന്നത് കേട്ടാൽ തന്നെ മനസ്സിലാവുന്നുണ്ട് ..ന്നാലും ചിരിച്ചു കൊണ്ട് മാത്രമേ പറയു..ഒത്തിരി ഇഷ്ടം shadhithane 😘😘

    • @sisterssquad1871
      @sisterssquad1871 3 часа назад +1

      സത്യം

    • @Ramla-h1h
      @Ramla-h1h 13 минут назад

      Nighlkishtta mullad. It u koduthekk. Aarudeyum. Vakk. Kelknda

  • @KadeejaK-i7s
    @KadeejaK-i7s 2 часа назад +39

    താത്ത കുറ്റം പറയുന്നവർ പറയട്ടെ കുഞ്ഞ് നിങ്ങളുടേതാണ് നിങ്ങൾ ഇഷ്ടമുള്ളത് ഇട്ടുകൊടുക്ക്

  • @SainabaS-qm9nm
    @SainabaS-qm9nm 4 часа назад +81

    ഈ പ്രായത്തിലും ചുറു ചുറുക്കോടെ യാമി കുട്ടിനെ വിളിച്ചു മൂന്നാഴി അരിയിട്ട് ബിരിയാണി വെച്ച മൈനമ്മക്ക് എന്റെ 😘😘😘😘

  • @shasworld5984
    @shasworld5984 3 часа назад +79

    എനിക്ക് നല്ല ഇഷ്ടായിട്ടോ aa dress❤ modern dress ആണ് അത്..ഗൾഫ് രാജ്യങ്ങളിലെ കുട്ടികളൊക്കെ ഇങ്ങനെ ഇടും.. എൻ്റെ കണക്കിൽ ഇതാണ് ഇപ്പോ ട്രെൻഡിങ്., ഞാൻ ഇപ്പോഴും തിരയുന്ന ഡ്രസ് ആണ് ഇത്,നമ്മുടെ നാട്ടിൽ അധികം കിട്ടാറില്ല.. നടക്കുന്ന പ്രായം ആവുമ്പോൾ നല്ല രസാണ്❤ എടുത്ത് നടക്കുമ്പോ അതിൻ്റെ ഭംഗി ariyula...

    • @Fhdkomban745
      @Fhdkomban745 3 часа назад +1

      നടക്കുമ്പോൾ നല്ലതാ ഫ്രോക്ക്

  • @SNHenna
    @SNHenna 3 часа назад +85

    കുട്ടികളുടെ ഡ്രസ്സിന്റെ ഭംഗി മാത്രം നോക്കരുത്. കുട്ടിക്കി ഏറ്റവും കംഫർട്ട് ആണ് വേണ്ടത്. യാമി കുട്ടിയുടെ മിക്ക ഡ്രസും കംഫർട്ടാണ്🤗😊😍

  • @asiyamariyam7964
    @asiyamariyam7964 4 часа назад +72

    ഒരു കുട്ടി ഉണ്ടായാൽ ഓരോരുത്തർക്കും അവരെ എങ്ങനെ വളർത്തണം ഡ്രസ്സ് ഇടീക്കണം എങ്ങനെ hair cut ചെയ്യണം എന്തെല്ലാം ചെയ്യണം എന്നൊക്കെ ഒരുപാട് ആഗ്രഹങ്ങൾ ഉണ്ട്.. അഭിപ്രായം പറയാം സങ്കടപെടുത്തുന്ന രീതിയിൽ ആകരുത്... ഇപ്പോ ഇതാനെ സംബന്ധിച്ചിടത്തോളം യാമി മോള് ഒരു ആദ്യായിട്ട് കുഞ്ഞു ഇണ്ടായ പോലെ ഒരുപാട് ആഗ്രഹിച്ചു ഇണ്ടായ മോളാണ് ❤️❤️❤️❤️ ആരോഗ്യമുള്ള ആയുസിനെ കൊടുക്കട്ടെ 🤲🤲

    • @NihalMehrin
      @NihalMehrin 3 часа назад +1

      Aameen
      ഞാനും യോജിക്കുന്നു 🥰🥰

    • @shemi1607
      @shemi1607 3 часа назад +1

      Aameen

  • @Milan...pz10
    @Milan...pz10 4 часа назад +25

    എനിക്കി ആ dress നല്ല ഇഷ്ട്ടായിട്ടോ 🥰യാമിക്കി അത് നല്ല രസണ്ട് മാഷല്ലാഹ്

    • @FathimaNishad-ij9bq
      @FathimaNishad-ij9bq Час назад

      Anta mondhayaano ,ninte mondhyaano,😊pattambi kaarude samsaaram kelkan rasaanu...ente relatives und pattambiyile koppam.... thangal family aanu

  • @shahanarashid1583
    @shahanarashid1583 2 часа назад +49

    പണ്ട് മുതലേ ഉള്ളതാണ് ഈ പ്രായത്തിലും പ്രസവിക്കുന്നത്. ഇത്ത എന്തിനാ എപ്പഴും പ്രായം കൂടി പ്രസവിച്ചുന്ന പറയണേ. അതൊക്കെ സാധാരണമാണ്

    • @ponnusponnus7458
      @ponnusponnus7458 Час назад +1

      Ath sathym

    • @sulikasulika8454
      @sulikasulika8454 Час назад +6

      എന്റെ ഉമ്മ എന്നെ പ്രസവിക്കുംമ്പോൾ ഉമ്മക്ക് 40 വയസ്സായിരുന്നു 8 വർഷമായി ഉമ്മ മരിച്ചിട്ട് 42 വയസ്സ് എനിക്കായി. 12 പ്രസവം ഉമ്മച്ചി പ്രസവിച്ചു. 12 മത്തെ മോളാണ്. ഈ ഞാൻ.മാതാപിതാക്കളുടെ ഖബർ സ്വർഗ്ഗത്തോപ്പാക്കട്ടെ.

    • @_fathimarisha_3818
      @_fathimarisha_3818 49 минут назад

      Aameen

    • @jasminoushad2842
      @jasminoushad2842 30 минут назад

      അതെ

    • @ashiff7508
      @ashiff7508 27 минут назад

      ആമീൻ 🤲🏻🤲🏻​@@sulikasulika8454

  • @shihabtkshihab1268
    @shihabtkshihab1268 4 часа назад +264

    സ്ഥിരം കാണുന്നവർ

  • @Lamya1633
    @Lamya1633 4 часа назад +23

    മുടങ്ങാതെ കാണുന്ന ചാനൽ 😍ശരിയാണ് യാമിക്കുട്ടിക്ക് താത്ത നാടൻ ഡ്രസ്സ് ഇട്ട് കൊടുത്തു കണ്ടിട്ടില്ല .എല്ലാം നല്ല ബാംഗിയാണ്

  • @HairuNeesa-w6w
    @HairuNeesa-w6w 3 часа назад +20

    ഇത്ത നിങ്ങൾ മോൾക്ക്‌ എല്ലാം തരത്തിലുള്ള ഡ്രസ്സും ഇട്ട് കൊടുക്ക് എനിക്ക് എല്ലാം ഇഷ്ടം ആണ് എനിക്ക് യാമിമുത്തിനെ ഒരു പാട് ഇഷ്ടമാണ് പറയുന്നവർ പറയട്ടെ ❤❤❤

  • @asminaasmina1071
    @asminaasmina1071 2 часа назад +21

    ആർക്കടോ വയസായത് 😂😂😂ഇങ്ങള് പൊളിയല്ലേ സത്യം പറഞ്ഞ എനിക്ക് 30 വയസായി ഞങ്ങൾ കുറച്ചു frnds റോൾ മോഡൽ ingal ആണ്.. ഇങ്ങളെ നടത്തം ഇങ്ങളെ ഒരുക്കം ഇങ്ങളെ ല്ലാം പൊളിയാണ്... യാമി ഏറ്റവും നല്ല ഗർഭപാത്രത്തിൽ ആണ് ജനിച്ചത്.. Vry ലക്കി ഗേൾ masha allah 😘😘🥹enikkathalla മനസ്സിലാവാത്തത് ഫാഷൻ അറിയാതെ ടീംസ് അഭിപ്രായം പറയല്ലേ 😂😂😂ലുക്ക്‌ ഡ്രസ്സന്നെ എനിക്കിഷ്ടം ആണ് ഈ models

    • @rinsidanisar3853
      @rinsidanisar3853 Час назад +1

      Entem❤❤❤

    • @asminaasmina1071
      @asminaasmina1071 56 минут назад

      @rinsidanisar3853 ഇതൊക്കെ നല്ല ട്രെൻഡിങ്ങിൽ varunnatha

  • @Rameezaaami
    @Rameezaaami 2 часа назад +9

    ആര് എന്ത് പറഞ്ഞാലും ഇങ്ങ്ഹാൾ ഇങ്ങനത്തെ തന്നെ ഇട്ട് kodkkannam ❤
    നമ്മൾക്ക് ഒക്കെ ഇഷ്ടാണ്❤
    Mashalla യമി മോൾ❤❤

  • @Farhana-bo3ug
    @Farhana-bo3ug 4 часа назад +13

    ഇന്നലെമുതൽ നോക്കി ഇരിക്കയാ ..താത്താന്റെ വീഡിയോ കണ്ടാൽ മനസ്സിനൊരു സന്തോഷമാണ്

  • @littleewaan622
    @littleewaan622 Час назад +2

    Pappante sundhari
    Mammante muthmani
    Kaakunte nidhi tottal
    Yami baby is an angel ❤️‍🔥❤️‍🔥❤️‍🔥

  • @mymoona-wi4lt
    @mymoona-wi4lt Час назад +1

    എല്ലാം നല്ല ഡ്രെസ്സുകൾ ആണുട്ടോ എനിക്ക് ഭയങ്കര ഇഷ്ടം ആണ് നിങ്ങളുടെ രണ്ടാളുടെ ഡ്രെസ്സുകളും ഒരേ പോലത്തെ സൂപ്പർ

  • @Farhana-bo3ug
    @Farhana-bo3ug 4 часа назад +20

    ആ ഡ്രസ്സ് nall❤ബംഗിയുണ്ടാരുന്നു .കമന്റ് കണ്ടപ്പോൾ എനിക്കും തോന്നി .എല്ലാരും എന്തിനാ ഇത് പറയുന്നേ .യാമി കുട്ടിക്ക് എല്ലാ ടൈപ്പ് ഡ്രസ്സും ഉണ്ടല്ലോ ന്നു ❤

  • @abdullsalam4889
    @abdullsalam4889 3 часа назад +5

    Adipoli ayirunnallo yamikuttide Aa dress❤❤❤❤

  • @sabiranawawin906
    @sabiranawawin906 3 часа назад +6

    ഇന്ക് നല്ല ഇഷ്ടായീന്ന് യാമിക്കുട്ടിന്റെ ഡ്രസ്സ്‌.. Hakoba material ഇപ്പോഴത്തെ trend ആണ്.. Specially ഈ മോഡൽ.. ആ comment ഇട്ടവർ വേറെ mindset ഉള്ളവർ ആവും 🥰🥰🥰🥰🥰

  • @arwakunchammed6499
    @arwakunchammed6499 Час назад +2

    മൈനമ്മാനെ ഒത്തിരി ഇഷ്ട്ടം ❤❤❤
    Yami കുട്ടി chakkare 😘😘😘😘

  • @sayyidgafoor2002
    @sayyidgafoor2002 3 часа назад +2

    Ee moolusinim molunte dressum heir accseceries um maathrm kaanan Verna njn...🥹❤️
    Very cute... 🥰

  • @razanworld6627
    @razanworld6627 3 часа назад +14

    Ithaaa അസൂയ ആണ് വേറെ ഒന്നും അല്ല അതിന് മരുന്ന് ഇല്ല 😃ithaante കുട്ടിക്ക് ഇത്താക്ക് ഇഷ്ടം ഉള്ളദ് തയ്ച്ചു കൊടുക്കുക അത് ഇങ്ങളെ ഇഷ്ടം ആണ് ❤️നെഗറ്റീവ് maint ചെയ്യണ്ട ഇഷ്ടപ്പെടുന്നവരും ഉണ്ട് tto❤️❤️

  • @maimoonafarook3834
    @maimoonafarook3834 Час назад +3

    മുട്ട പുഴുങ്ങാൻ ഇത്ര പൈസ കളയണോ വെറുതെ കമ്പനിക്ക് പൈസ കൊടുക്കുന്നത് -5 മിനുട്ട് തിളപ്പിച്ചാൽ മു ടറെഡി - നല്ല സോഫ്റ്റായി തന്നെ മുട്ട കിട്ടും

  • @sarafunneesasarafunneesa3715
    @sarafunneesasarafunneesa3715 4 часа назад +20

    നമുക്കും നമ്മുടെ മക്കൾക്കും നമ്മൾ ഇഷ്ടം പോലെ അല്ലെ ഡ്രസ്സ്‌ ഇടുക പറയുന്നവർ പറയട്ടെ

  • @shakirasanu2521
    @shakirasanu2521 3 часа назад +22

    മഗ്രിബിൻ്റെ ശേഷം പുറത്തിറക്കുന്നത് നല്ലതല്ല..അത് ചിലപ്പോ ഇപ്പൊ മനസ്സിലാവില്ല..പിന്നീട് അത് ദോഷം ആവും.നെഗറ്റീവ് അല്ല..പറഞ്ഞൂന്നെ ഉള്ളൂ.Ee agaronte product okke youse ചെയ്തിട്ട് കറൻ്റ് ബില്ല് എങ്ങിനെ ഉണ്ട് ഇത്ത❤

  • @ShamnaAshik-qh1qt
    @ShamnaAshik-qh1qt Час назад +2

    മൈനമ്മാനെ കാണുമ്പോൾ എനിക്ക് എപ്പോളും എന്റെ ഉമ്മമ്മാനെ ഓർമ വരും ഒരേ face cut ആണ് 😍

  • @ammuammoos2023
    @ammuammoos2023 3 часа назад +4

    ❤❤❤ The camel keeps on marching, while the dogs keep on barking

  • @Fathima.Farook
    @Fathima.Farook 2 часа назад +5

    നെഗറ്റീവ് കമന്റന്നും മൈൻഡ് ചെയ്യേണ്ടന്നെ.. ഞങ്ങളൊക്കെ കൂടെ ഇല്ലേ ഷഹദീ 😍👍

  • @busharahakeem378
    @busharahakeem378 Час назад +1

    മായ്നമ്മാനെ കാണുമ്പോ നല്ലൊരു സന്തോഷമാണ് ❤❤❤❤

  • @nasrinjumana5482
    @nasrinjumana5482 14 минут назад

    Yami ponn ndhu dress ittaalum chundhari aan.. Maasha Allaah 🥰🥰❤❤❤😘😘😘

  • @libahanoon7847
    @libahanoon7847 3 часа назад +11

    ഈ frock ഒക്കെ നമ്മുടെ നാട്ടിൽ കിട്ടാൻ തന്നെ ബുദ്ധിമുട്ട് ആണ്... Branded ഷോപ്പുകളിൽ കാണാറുണ്ട്... നല്ല ഭംഗിയാണ് കാണാൻ... എനിക്കിഷ്ടാണ്

  • @Fhdkomban745
    @Fhdkomban745 3 часа назад +3

    നല്ല ഫ്രോക്ക് ആണ് എല്ലാം വീട്ടിൽ ഫ്രോക്ക് വേണ്ട പിന്നെ നിങ്ങളുടെ ഇഷ്ടം

  • @RiyaFathima-s5g
    @RiyaFathima-s5g 2 часа назад +2

    Enikku bayangara ishttaa yamikuttinte full sleeve dress 🥰🥰western look undu👍🏻👍🏻👍🏻 ishttamillathaverodu pokaan paraaa😁😁😁. Ithinte stiching vedio pettennu idaneee pleaseee 2 vayassaya molundu enikku ❤️❤️❤️❤️

  • @Ishamol9245
    @Ishamol9245 2 часа назад +3

    Maths, malayalam, english, arabic.. ഹിന്ദി, എന്നീ വിഷയങ്ങളിൽ നിങ്ങളുടെ മക്കൾ പുറകിലാണോ..? പരിഹാരമുണ്ട്. രണ്ട് മാസത്തെ base class കൊണ്ട് മക്കളെ മികച്ച രീതിയിൽ എഴുതാനും വായിക്കാനും പഠിപ്പിക്കുന്നു.. കൂടാതെ മറ്റു അനേകം കോഴ്സുകളും ഇതിൽ ലഭ്യമാണ്..ഇതിലെ കോഴ്സുകളെ കുറിച്ച് കൂടുതൽ വിവരം അറിയേണ്ടവർ.. ഒമ്പത്, പൂജ്യം, ആറ്, ഒന്ന്,ഒമ്പത്, ഏഴ്, നാല്, പൂജ്യം, രണ്ട്, എട്ട്. 🥰

  • @IsmayilJedda
    @IsmayilJedda 6 минут назад

    Ummante varthanam kettal oru polivanu❤

  • @EmilAibak-p2d
    @EmilAibak-p2d 3 часа назад +2

    Itha parayannathukkedappol manassin nalla prayasam thoni. Saramilla, parayunnavar parayatte love you family ♥️🥰🥰🥰🥰

  • @geethapurushothaman5405
    @geethapurushothaman5405 28 минут назад

    യാമി കുട്ടിയുടെ ഉടുപ്പുകൾ എല്ലാം നല്ല ഭംഗിയാണ് മോളെ കാണാനാണ് ഞാൻ ഈ വീഡിയോ കാണാറ്🥰

  • @NisarPt-f9i
    @NisarPt-f9i 30 минут назад +1

    Adipoli dress ❤super

  • @Asmii321
    @Asmii321 3 часа назад +2

    Super aan Ee frock okke Nk Nalla ishttayikkn Nalla bhangind yami kuttikk dress Ithaa idhinte stitching video idanam

  • @SarahJohn834
    @SarahJohn834 4 часа назад +3

    Yammi kuttyde dress nalla sooppera ketto..aru parayunnadum kelkkanda podujanam palavidham..

  • @MubsinaMubi
    @MubsinaMubi 3 часа назад +20

    Razi മോനെ കാണുമ്പോ എനിക്ക് interval team ആണ് ഓർമ വരുന്നത്

  • @myonwayfali8794
    @myonwayfali8794 2 часа назад +3

    Naseeyaatha തടിയൊക്കെ കുറച്ചോ ലിനു എന്തൊക്കെയാ സുഖല്ലേ ❤❤😊

  • @sabiviog6323
    @sabiviog6323 3 часа назад +3

    എന്റെ വീട്ടിൽ 5 കുട്ടികൾ ഉണ്ട് പക്ഷെ പെണ്ണ് ഇല്ലാത്ത വെശമം മാത്രമാണ് ഉള്ളൂ

  • @ShahamCt
    @ShahamCt 3 часа назад +3

    Enginey Akumbol mukalile adukkala free Akum. Adukond veedu oru pad sthalam koodiyad pole thonnum.

  • @saifusuroorkoottalida3605
    @saifusuroorkoottalida3605 3 часа назад +4

    ഇത്ത നമ്മുടെ മക്കളെ നമ്മുടെ ഇഷ്ടത്തിനാണ് വളർത്തുക പറയുന്നവർ പറയട്ടെ ഇത്ത അത് സ്രദ്ധിക്കണ്ട

  • @Simbily
    @Simbily 2 часа назад +1

    Enik Yami molku ittu kodukunna dress oke othiri istamaanu.. nammade makkale nammade istam anusarichalle orukkaan patulu..

  • @babyv134
    @babyv134 2 часа назад

    What a LOVELY vlog. Very very FULFILLING. So NATURAL. Love your vlogs. God bless you.

  • @wellwisher6049
    @wellwisher6049 37 минут назад

    ആരൊക്കെ എന്തൊക്കെ പറഞ്ഞാലും നമ്മുടെ ഇഷ്ടത്തിന് നമ്മുക്ക് മക്കളെ വളര്‍ത്താ....നല്ല രീതിയില്‍ ആണെന്നു മാത്രം....never mind shadithaaa

  • @athusworld9616
    @athusworld9616 Час назад +2

    ഇത്താ 😍നിങ്ങൾ നിങ്ങൾക്ക്‌ ഇഷ്ടമുള്ള ഡ്രസ്സ്‌ ഇട്ടു കൊടുക്കി... സത്യത്തിൽ ഞാൻ എപ്പോഴും എല്ലാവരോടും പറയും മാക്സിയിൽ നിന്ന് വീട്ടമ്മമാരെ മോചിപ്പിച്ചത് shas ആണ് ന്ന് ❤️❤️❤️

  • @rimnarinu2689
    @rimnarinu2689 3 часа назад +2

    Hii, ഇത്ത യാമിക്കുട്ടിക് വള്ളിയുള്ള ഡ്രസ്സ്‌ ഇടുമ്പോൾ നല്ല ഭംഗിയുണ്ട്, ഇത്ത പറഞ്ഞത് പോലെ യാമിക് എടങ്ങേറ് ആവും എന്ന് തോന്നിറ്റവും അങ്ങനെ coment ഇട്ടത്, കാണുമ്പോൾ നമുക്ക് അങ്ങനെ തോന്നും, എല്ലാഡ്രസ്സും ഭംഗിയുണ്ട് 🥰😍

  • @sabiviog6323
    @sabiviog6323 3 часа назад +2

    മക്കളെ തുണിയും ഡ്രസും വേറെ തന്നയാ❤️😁

  • @muhammedkutty6099
    @muhammedkutty6099 Час назад

    യാമി മോൾക് സൽക്കാരം... മാഷാ അല്ലാഹ്.. മൈനമ്മ 🥰❤❤

  • @misnaworld1967
    @misnaworld1967 2 минуты назад

    നമ്മൾക്ക് ഇഷ്ടം ഉള്ളത് ഇട്ടുകൊടുക്കാൻ ഇപ്പോൾ പറ്റുകയുള്ളു അവർ വലുതായാൽ അവർക്ക് ഇഷ്ടം ഉള്ളതെ അവർ ഇടുകയുള്ളു

  • @HaseenaK-gd3hw
    @HaseenaK-gd3hw Минуту назад

    Shas, mashallah yami kuttikk enthittalum aval beautiful alle, പിന്നെ നമ്മുടെ കുട്ടികൾക്ക് ഏത് ഡ്രസ് ഇടണം എന്നത് പ്രത്യേകിച്ച് ചെറുപ്പത്തിൽ its our choice ,never mind yami കുട്ടിയുടെ ഈ.age lulla ella momentsumm enjoy cheyuu❤❤❤

  • @ayaanexploringvideos7177
    @ayaanexploringvideos7177 Час назад +1

    ഞാനും വിചാരിച്ചു ഏതു ഡ്രെസ്സിനെ ഇങ്ങിനെ പറഞ്ഞുന്ന്... ഇതിപ്പോ ഈ ഡ്രെസ്സിനു എന്താ കുഴപ്പം.... പക്ഷെ ഇടക് താത്ത ഇട്ടു കൊടുക്കുന്ന ചില ഡ്രെസ്സുകൾ മോൾക് ഒട്ടും comfort allaann thonnetund....പക്ഷെ ഈ ഡ്രെസ്സൊന്നും കുഴപ്പല്ല.... ചൂട് കാലത്ത് ഇങ്ങിനെ ഉള്ളത് ഇട്ടുകൊടുക്കാഞ്ഞാൽ മതി ❤️❤️❤️

  • @lenumiluvibes6704
    @lenumiluvibes6704 Час назад +1

    നമ്മുടെ കുട്ടികളെ നമുക്ക് ഇഷ്ടമുള്ള രീതിയിൽ വളർത്തുക ❤

  • @sabiviog6323
    @sabiviog6323 3 часа назад +1

    അത് ഞാനും വിജാരിച്ചത. ഡ്രസ് നല്ല സോഫ്റ്റ് തുണിയിൽ ഇടണം

  • @muhammedsahal2383
    @muhammedsahal2383 3 часа назад +1

    നിങ്ങൾ അവിടെ ചെന്നപ്പോൾ ഉമ്മാന്റെ സന്ദോഷം

  • @binduharish4595
    @binduharish4595 3 часа назад

    Especially weather out here is so hot and children can't complaint it's okay for cold country's

  • @Salhaamaal786
    @Salhaamaal786 2 часа назад +1

    Enikk yellow nalla pole ishtayi. Aa modelinu material koode crrct aakanam. Yellow material kond angine thaipichal nalla bangindakum . Nte opinions aanutto. Vivaadha dressum nalla bangind tto. But kooduthal ishtayath yellow aanu enne ollooo.😊😊

  • @remajnair4682
    @remajnair4682 3 часа назад +6

    അന്നത്തെ വീഡിയോവിലെ കമന്റുകൾ കണ്ടപ്പോൾ ഞാൻ വിചാരിച്ചത് എന്താണ് ഈ കമൻ്റോളികൾ ഇങ്ങനെ പറയുന്നത് എന്ന് . ആ ഉടുപ്പ് യാമിക്കുട്ടിക്ക് നല്ല ചേർച്ചയുണ്ട് പോരാത്തതിന് കോട്ടണും . ഒരു കുഞ്ഞിന്റെ കാര്യത്തിൽ സ്വന്തം അമ്മ എപ്പോഴും എത്രമാത്രം ശ്രദ്ധിക്കും എന്ന് ഈ കമൻ്റോളികൾക്ക് ചിന്തിച്ചൂടെ . നാലഞ്ചു വർഷമായി ഒരു യൂട്യൂബ് ചാനൽ വിജയകരമായി നടത്തികൊണ്ടുപോകുന്ന ആളായ ഷാഹിക്ക് ഈ കാര്യങ്ങളെല്ലാം അറിവുള്ളതാണ് എന്ന് കമൻ്റോളികൾ മനസ്സിലാക്കുക . 💞💞💞💞💞💞💞💞💞☺️☺️☺️☺️☺️🤗🤗🤗🤗

  • @sinusuhailrisvanasuhail650
    @sinusuhailrisvanasuhail650 47 минут назад +1

    Ippozthe trending nilkkuna type dress ingane thaaneyaaan ...
    Parayunnavar paranjotte ...
    Thaatha stiching vidios idondu😊

  • @afluss4091
    @afluss4091 15 минут назад

    Enth paranjaalum ingale videos kaanumbo entho oru santhosham aaane❤

  • @ayishua9940
    @ayishua9940 3 часа назад +1

    Mainammayude sneham kaanumbol orupaadu santhosham

  • @shamna642
    @shamna642 4 часа назад +2

    ഞാൻ ഇങ്ങളെ support ചെയ്തിട്ടാ ട്ടോ പറഞ്ഞത് 🥰

  • @sajeerpp7603
    @sajeerpp7603 3 часа назад +2

    Mashaahallah yamikuteede ella dressm adipoliyaanu, trendiyanu 🥰,,, ellrkm avardethaytulla ishtangalille parayunnorkentha🙄

  • @shamseeraasif9532
    @shamseeraasif9532 32 минуты назад +1

    താത്താന്റെ നാത്തൂൻ എത്ര മക്കളാണ്

  • @DressGALLERY-pf1ck
    @DressGALLERY-pf1ck Час назад +1

    വീഡിയോ മുടങ്ങാതെ കാണുന്നവർ ❤️🥰🥰
    യാമി കുട്ടി ചക്കര ഉമ്മ 🥰🥰🥰❤️

  • @Nadil-e9l
    @Nadil-e9l 44 минуты назад +1

    ❤ Sughalley

  • @salilausman1908
    @salilausman1908 46 минут назад

    Its vintage model frock very comfy to wear if it is in cotton here in moddle east very common

  • @ShabnaRazak-l9g
    @ShabnaRazak-l9g Час назад

    Avaravarude ishtangale adokke.mattullavarku vendi nammude kunju kunju agrahangalokke mattivekkenda karyamilla❤

  • @anzilgaming2967
    @anzilgaming2967 59 минут назад

    Athonnonnum nokkanadaa ithaaa your good mother ❤❤❤❤ love you dear

  • @ayishanidha9118
    @ayishanidha9118 2 часа назад +2

    നമ്മുടെ മക്കൾക്ക് നമുക്ക് ഇഷ്ടമുള്ളത് ഇട്ട് കൊടുക്കാം❤

  • @BushraRichu
    @BushraRichu 2 часа назад +1

    ഇത്ത പറയുന്നവർ പറഞ്ഞോട്ടെ എനിക് ഇഷ്ടം ആണ്. അവർക്കു വേറെ എന്തെങ്കിലും പണി വേണ്ടേ. കുഞ്ഞു മുത്തിന് 🥰🥰🥰🥰🥰

  • @Fathimaaa23
    @Fathimaaa23 Час назад +1

    Maths മലയാളം, ഹിന്ദി, ഇംഗ്ലീഷ്, അറബി എന്നിവിഷയങ്ങളിൽ നിങ്ങളുടെ കുട്ടി പുറകിലാണോ? Online വഴി രണ്ടു മാസത്തേ base ക്ലാസ്സ്‌ കൊണ്ട് മക്കളെ മികച്ച രീതിയിൽ എഴുതാനും വായിക്കാനും പഠിപ്പിക്കുന്നു കൂടാതെ സ്കൂൾ ട്യൂഷനും മദ്രസ ട്യൂഷനും എടുത്തു കൊടുക്കുന്നു.താൽപ്പര്യം ഉള്ളവർ ഏഴ് ഏഴ് മൂന്ന് ആറ് മൂന്ന് പുജ്യം അഞ്ച് എട്ട് ഏഴ് അഞ്ച്

  • @IsmayilJedda
    @IsmayilJedda Час назад +1

    Nalla stanterd dress aan itha
    Mattullavare mind aakanda
    Namukkariyalo nammude makkalude comfert❤

  • @Hinnus567-lo6mb
    @Hinnus567-lo6mb 2 часа назад +1

    ഇത്ത പറയുന്നവർ പറയട്ടെ ചിലർ അങ്ങനെ യാണ്... മറ്റുള്ളവരുടെ കുറ്റം കാണുന്നവർ അങ്ങനെ തന്നെയാകും.... ഇതൊക്കെ vestern frock ആണ് അറിയാത്തവർ ആണ് ഇതു പറയുന്നത് meteriel കംഫോർട്ടാണെങ്കിൽ no problom... ഇത്ത വിഷമിക്കണ്ട ട്ടോ... യാമിക്കുട്ടി യുടെ dress ഒക്കെ പൊളിയാണ് മാഷാഅല്ലാഹ്‌.... എല്ലാം റാഹത്തിലാവാട്ടെ...

  • @Ainu_hamdu
    @Ainu_hamdu 3 часа назад

    Yaamikkuttikk eth dressum nalla bhangiyund..Mashaallah❤

  • @samas_manu6949
    @samas_manu6949 3 часа назад +1

    ഇത്താ അവനവന്റെ ഇഷ്ടമല്ലേ ഇതൊക്കെ എനിക്ക് നല്ലയിഷ്ട്ടമാണ് യാമിന്റെ ഡ്രസ്സ്‌ ഗൾഫിന്ന് കൊണ്ടുവരുന്ന പോലുണ്ട്

  • @sunu391
    @sunu391 4 часа назад +2

    എല്ലാവരും കൂടിയുള്ള വിരുന്നും വർത്തനവും യാത്രയും നല്ല രസമുണ്ടാരുന്നു കാണാൻ .നല്ല സ്നേഹമുള്ള ഫാമിലി .അവരുടെസ്നേഹം കാണുമ്പൊൾ മനസിലാകാം താത്ത അവരുടെ കുടുംബത്തിൽ എത്ര നല്ലതായിരിക്കും എന്ന് ..masha allah

  • @BushraBushra-cy8iy
    @BushraBushra-cy8iy 2 часа назад

    യാമിക്കുട്ടിന്റെ എല്ലാ ഡ്രെസ്സും 👌👌ആണ് ❤❤❤❤നിങ്ങൾ നിങ്ങളുടെ ഇഷ്ട്ടം പോലെ വളർത്തൂ നിങ്ങളെ കുട്ടിയല്ലേ.. ഒന്നും പറയാനില്ലാഞ്ഞിട്ട് ഓരോരുത്തർ പറയുന്ന negative കേൾക്കണ്ട ❤️❤️❤️യാമിക്കുട്ടി ഇഷ്ട്ടം ❤❤❤❤

  • @SHaHiLshanu
    @SHaHiLshanu 41 минуту назад

    ഇത്ത നിങ്ങളോടുള്ള ഇഷ്ടം കൊണ്ട് പറയാം ഇടയ്ക്ക് ഇടയ്ക്ക് പ്രായമായി പ്രസവിച്ചു എന്ന് പറയരുത് കേൾക്കുന്ന ഞങ്ങൾക്ക് തന്നെ എന്തോ പോലെ നിങ്ങളുടെ പറച്ചിൽ കേട്ട് ഇതൊക്കെ സർവസാധാരണയാണ് love you ❤❤

  • @Nanduchandu-uv3fq
    @Nanduchandu-uv3fq 3 часа назад +3

    Kakku evide poyi. Pinne ennaloru dhivassam ummayokkeyayitt yamikutty avide poyille. Ennitte umma ayalvakkamkare yamikuttyne kanichille orkunnondo. Pinneye nammada makkalkke dhosham varunnath endhelum nammal ammamaru cheyyo ath uduppayalum endhayalm. Pinne e 41vayassendha valiya prayano .namukk yamikuttyne kittyyille athu mathy❤❤❤❤❤❤❤❤❤

  • @sameerashamsudeen7932
    @sameerashamsudeen7932 3 часа назад

    Yamikkutty ellavarudyum koodiyally athukondally .don't worry ❤❤❤

  • @AlAmeen-b2k
    @AlAmeen-b2k 21 минуту назад

    Itha stitch cheyyunna dress anik orupadu istane.vallikuppayam njan 3 annam adichu. Itha adikunna video cheyyo. Eni edupole full sleeve adikkanam. Anikum ethu poletha dress aanu eshtam

  • @sajjugamingvideo
    @sajjugamingvideo 3 часа назад +3

    Yamikuttiyude Ella dressum Super aanu pinne athokke OK isha magribinte idayil pattunnathum kuttikalum ammamarum purathirangathirikkunnathanu nallathu karanam pishag karangi nadakkunna samayamanu

    • @apoz2024
      @apoz2024 2 часа назад

      Oh my God😂😂

    • @sajjugamingvideo
      @sajjugamingvideo Час назад

      Kaliyakkiyathano arhine kurich ariyunnavarkkariyaam

  • @haseenakalayathhaseenakala5193

    ആരൊക്കെ എന്തൊക്കെ പറഞ്ഞാലും നമ്മടെ കുട്ടിക്ക് ഇഷ്ടം ഉള്ള ഇടും അല്ല പിന്നെ 😍പ്രായം ആയെങ്കിലും ഇല്ലെങ്കിലും കുട്ടികൾ ഉണ്ടാവുന്നത് നമ്മളെ താല്പര്യം അനുസരിച്ചാണ് ❤

  • @mmsl6198
    @mmsl6198 2 часа назад +6

    അതല്ല ഇത്ത. ഞാനും എപ്പോഴും പറയണമെന്ന് കരുതും. യാമി കുട്ടിന്റെ ഡ്രെസ്സിനെ കുറിച്ച്, എല്ലാ മോഡൽ ഡ്രെസ്സും ഇട്ടു കൊടുക്കണം എപ്പോഴും ഇത്ത തയ്ച്ചതും അല്ലാത്തതുമായ ഫ്രോക്കുകൾ തന്നെ അല്ലെ യാമി കുട്ടി ഇടാറ്‌ അതാണ് എല്ലാവരും അങ്ങനെ പറഞ്ഞത്. പിന്നെ എപ്പോഴും നമ്മുടെ അഭിപ്രായം സ്വീകരിക്കുന്നതല്ലേ നിങ്ങൾ അത് കൊണ്ട് പറഞ്ഞതാണ്. നാടൻ ഡ്രെസ്സുകൾ ദരിക്കണം എന്ന് ആരും
    പറഞ്ഞിട്ടില്ല ഷോർട്ട്ആയിട്ടുള്ള ഡ്രെസ്സുകൾ ധരിക്കുമ്പോൾ യാമിക്കുട്ടിക് നല്ലഭംഗിഉണ്ടാവും. പിന്നെ എന്ത്ഡ്രസ്സ്‌ധരിച്ചാലും ഞമ്മളെയാമിക്കുട്ടി സുന്ദരിയാണ്😍.

    • @NaeemaMaryam-z7t
      @NaeemaMaryam-z7t 2 часа назад +1

      അത് ഓലെ ഇഷ്ട്ടമാണ് 😡അല്ലാതെ നാട്ടുകാരുടെ അല്ല 😡😡അന്റെ മക്കൾക്കു അന്നോട് അനക്ക് ഇഷ്ടമില്ലാത്ത ഇട്ട്കൊടുക്കാൻ പറഞ്ഞാൽ ഇയാൾ കേക്കോ 😡അതേപോലെന്നെയാണ് എല്ലാരും

    • @mohammedshijaspalakkal5200
      @mohammedshijaspalakkal5200 2 часа назад

      Athe

  • @latanair1083
    @latanair1083 2 часа назад

    Sister don't bother about what others say or think... Do what you like to do.By wearing dresses with long sleeves is good as mosquitoes will not bite Yami kutty... You are really blessed to have a sweet little angel....

  • @Hasna-ew7fy
    @Hasna-ew7fy 3 часа назад

    വന്നല്ലോ❤ ........ കാത്തിരിപ്പായിരുന്നു ങ്ങളെ😍

  • @ziyurifu3775
    @ziyurifu3775 3 часа назад

    നല്ല രസാണ് നിങ്ങളുടെ വീഡിയോ കണ്ടിരിക്കാൻ ❤❤❤❤

  • @Haneefa-t6w
    @Haneefa-t6w 38 минут назад

    ഇതൊന്നും കേട്ട് നീ വിഷമിക്കേണ്ട അവർ പറയുന്നത് പറയട്ടെ തന്നെ ഇഷ്ട്ട പെടുന്നവർ ഒരുപാടു ആൾക്കാറുണ്ട്

  • @cuteraidu262
    @cuteraidu262 2 часа назад

    Yamikutteede dress ellaam pwoli aanu 😊👌

  • @jismiamjath5045
    @jismiamjath5045 3 часа назад +2

    Masha allah
    എല്ലാം super dress ആണ്, good selection

  • @BinduBinoy-i6f
    @BinduBinoy-i6f 20 минут назад

    വാട്ടിയ മുട്ട എന്നു പറയും. കൊച്ചു കുഞ്ഞുങ്ങൾക്ക് തോട് പൊളിക്കാതെ ഉപ്പും കുരുമുളകും ഇട്ടിളക്കി കോരി കൊടുക്കും. ഒരുപാട് കഴിച്ചിട്ടുണ്ട്. യാമിക്കുട്ടിയെ കാണാൻ ആണ് ഓടി വരുന്നത്. ആളുകൾക്ക് ഒരിക്കലും മറുപടി പറയരുത്. പിന്നെ എല്ലാരും നെഗറ്റീവ് പറയാൻ തുടങ്ങും. നിങ്ങൾ നിങ്ങളുടെ ജീവിതം ജീവിക്കു. സന്തോഷമായിരിക്കു. നമ്മുടെ ജീവിതം പലരുടെയും dream life ആണെന്ന് ചിന്തിക്കുക. ഒരുപാടിഷ്ടം 🌹

  • @sharmilasherin1758
    @sharmilasherin1758 Час назад

    യാമി കുട്ടിയുടെ ഡ്രസ്സ്‌ എല്ലാം നല്ല ഭംഗിയുള്ളതാണ്... 👍🏻♥️
    യാമി കുട്ടിയുടെ ഡ്രസ്സിൽ അവൾ കംഫേർട്ട് ആണ്...👍🏻♥️
    അവളുടെ ഡ്രസ്സ്‌ കൊണ്ട് അവൾക്ക് എന്തെങ്കിലും ഒരു ബുദ്ധിമുട്ട് ഉള്ളതായിട്ട് ഒരിക്ക്യൽ പോലും എനിയ്ക്ക് കണ്ടിട്ട് തോന്നിയിട്ടില്ല... നമുക്ക് ഇഷ്ട്ടമുള്ള ഡ്രസ്സ്‌ ആണ് നമ്മുടെ മക്കൾക്ക് ഇട്ട് കൊടുക്കാ....എന്തായാലും നമ്മുടെ മക്കൾക്ക് ബുദ്ധിമുട്ട് ആവുന്നതൊന്നും നമ്മൾ ചെയ്യില്ലല്ലോ...നമ്മുടെ കുട്ടിയുടെ കംഫേർട്ട് എന്താണെന്ന് നമ്മളേക്കാൾ കൂടുതലായി വേറെ ആർക്കും അറിയില്ലല്ലോ...
    എന്തായാലും യാമികുട്ടിയും അവളുടെ പേരെന്റ്സും അവളുടെ ഡ്രസ്സിൽ കംഫേർട്ട് ആണ്...അത് മതി.... 👍🏻👍🏻♥️♥️♥️

  • @mumthasvp2808
    @mumthasvp2808 Час назад

    Yami molenthitalum nalla rasane nigalkishtamullath ittu koduthal mathi very arudy vakum kelkenda tto ❤❤❤❤