ആലുവയിലെ പറവൂർ കവല മംഗലപ്പുഴ പാലത്തിനു അടുത്തുള്ള വിജയഗിരി യമഹ ഷോറൂമിൽ നിന്ന് ഞാൻ ജൂലൈ 2020 ന് FZ V3 Bs6 മോഡൽ വണ്ടി മേടിച്ചു .. വീട്ടിൽ വണ്ടി കൊണ്ടുവന്ന് നോക്കിയപ്പോൾ ഇൻഡിക്കേറ്റർ വർക്ക് ചെയ്യുന്നില്ല സെർവിസിന് കേറ്റി ശരി ആക്കി ,കുറച്ചു ദിവസം കഴിഞ്ഞപ്പോൾ ഹോൺ അടിച്ചു പോയി സെർവിസിന് കേറ്റി ശരി ആക്കി , കുറച്ചു ദിവസം കഴിഞ്ഞപ്പോൾ സ്പീഡോമീറ്റർ അടിച്ചുപോയി സെർവിസിന് കേറ്റി ശരി ആക്കി , കുറച്ചു ദിവസം കഴിഞ്ഞപ്പോൾ വണ്ടി തിരിക്കുമ്പോൾ ആക്‌സിലേറ്റർ കൊടുക്കാതെ വണ്ടി റൈസ് ആവുന്ന പ്രോബ്ലം വന്നു സെർവിസിന് കേറ്റി ശരി ആക്കി എന്നിട്ട് പറയുക ആണ് ഇനിയും ഇഷ്യൂ കാണിച്ചാൽ കേബിൾ മാറണം എന്ന്.., ഇന്നലെ വീണ്ടും സ്പീഡോമീറ്റർ അടിച്ചുപോയി.... ഇതൊക്കെ ആണ് ഏകദേശം 1.3 years ഉള്ളിൽ എനിക്ക് ഉണ്ടായ അനുഭവം..... ബാക്ക് ബ്രേക്ക് തീരെ കുറഞ്ഞു...ബാക്കിബ്രേക്ക് ഫുൾ ചവിട്ടി പിടിച്ചിട്ട് ആക്‌സിലേറ്റർ കൊടുത്താലും വണ്ടി ഓടുന്നു... കാണിച്ചപ്പോൾ അവർ പറയുകയാണ് ബാക്കിൽ ഇത്രയും ബ്രേക്ക് ഉണ്ടാവു എന്ന് (ഇത്രയും നാളുകൾ നല്ല ബ്രേക്ക് ഉണ്ടായത് ആണ് എന്ന് ഓർക്കണം)... എന്നെ സംബന്ധിച്ച് മോശം അഭിപ്രായം ആണ് fz v3... ഒരുപക്ഷേ എന്റെ മാത്രം അനുഭവം ആവാം ഇത്....
Bike issue enikkum undayitund bro… vere oru issue njan kandath first gear ittu vandi edukkumbo or jerk undaayitanu bike move aakunath… high gearilum ee issue und… but first gearil aanu ith sarikum ariyan patunath
1 വർഷവും 6 മാസവും കഴിഞ്ഞു ഒരു പ്രോബ്ലെവും ഇല്ല. കൃത്യമായി സർവീസ് ചെയ്യുണ്ട്. 61 മൈലേജ് കിട്ടുന്നു..ടാങ്ക് പ്രോബ്ലം എന്റെ frd നു വന്നിരുന്നു അത് പക്ഷെ ടാങ്കിൽ ഓവർ ഭാരം കൊണ്ട്പോയി കുഴിയിൽ ചാടിയപ്പോൾ പറ്റിയതാണ്.. ബോഡി മിക്കതും ലോക് പൊസിഷൻ ആണ്, അത് കറക്റ്റ് ആക്കിയാൽ ഗ്യാപ്പിന്റെ പ്രശ്നം തീരും.. Yamaha യുടെ നല്ല സർവീസ് സെന്ററുകളി കൊടുക്കുക പരിഹരിക്കപ്പെടും.
എന്റെ വണ്ടി 1.വർഷവും 9 മാസവും ആയി.. ഒരു പ്രോബ്ലോം ഇല്ല..56 57 മൈലേജ് കിട്ടുണ്ട്... സ്മൂത്ത് ആണ്.... ലോങ്ങ് ഡ്രൈവിംഗ് സുഖം ആണ്... ഞാൻ ഒരു ദിവസം 460 km യാത്ര ചെയ്തു യാതൊരു കുഴപ്പമൊ ഷീണമോ ഇല്ല...... പോളിയാണ്.... നിങ്ങൾ സർവീസ് കറക്റ്റ് സമയത്ത് നമ്മൾ പറഞ്ഞു ചെയ്യിപ്പിച്ചാൽ ഒന്നും ഉണ്ടാവില്ല.. ഞാൻ വയനാട് ഫ്രിണ്ട്സ് മോട്ടോർസ് ഇൽ.. നിന്ന സർവീസ് ചെയുന്നെ... നല്ല സർവീസ് ആണ് 💯💯✌️
കുറെ പ്രായത്നങ്ങൾക്കൊടുവിൽ അവർ തന്നെ വേറെ സർവിസ് സെന്ററിൽ നിന്ന് സംഭവം fix ചെയ്ത് തന്നിട്ടുണ്ട്.... പക്ഷെ ഇനിയും പൊട്ടുമോ ഇല്ലയോ എന്നതിൽ അവര്ക് gurantee ഇല്ല..😑
I guess im randomly asking but does someone know of a tool to log back into an instagram account?? I stupidly forgot my account password. I appreciate any tips you can offer me
Bro njn book cheythatte 2day ayi orumadiri umbiya parupadi kod vararuth njn kore naal odicha vandi anu enikk oru bad ayttum thonilla ok. pinne oru kariyam 100 pennkuttikal undakubol athil 2 ennam pezhach poyi enn parayunnathin kariyam illa..... (Those in the know will understand💀👍🏼)
Bro ഞാൻ ഇന്ന് ഈ വണ്ടി വാങ്ങാൻ പോകുകയായിരുന്നു.... അപ്പോഴാണ് എന്റെ സുഹൃത്ത് അക്ഷയ് ഈ ചാനൽ കാണാൻ പറഞ്ഞത്... ഇപ്പോൾ ഞാൻ എന്റെ തീരുമാനം മാറ്റി... താങ്ക്സ് ഫോർ alfaa... താങ്ക്സ് അക്ഷയ്...
Ee vandi vangathirikkan ithoru karanam anenn enik thonunnilla. Of course ith company yude mistake thanne anu . Moonu ale vechu poyalum heavy load thangathe ee tank body yude fitting pottum. Old fz ku 3 screws und.but ithinu 1 mathre oloo. ee vandi njan oru varsham 6 masamayi upayogikunu. Proper ayi vandi nokyal wear and tear( break pad, fork ceal,tyre) problems allathe vere oru problem polum enik undaittilla. Pakka smooth anee engine. Fibre quality mosham anu. vere No problem ipo 19000 akarayi kms.
എനിക്ക് ഈ issue വന്നു. ഞാൻ നേരെ സർവീസ് സെന്ററിൽ പോയപ്പൊ അവർ പറഞ്ഞത് ഇതിനി മാറ്റി ഫിറ്റ് ചെയ്താൽ പോലും ഈ ഇഷ്യൂ ഇനിയും വരാൻ ചാൻസുണ്ട്. പിന്നേ, ഇപ്പോ ഇതൊരു സ്ഥിരം പ്രോബ്ലം ആയതുകൊണ്ട് കമ്പനി വാറന്റി തരുന്നില്ല. So, വേണേൽ patch work ചെയ്തുതരാം എന്നൊക്കെ പറഞ്ഞു. ആകെ ഒരു ക്ലിപ്പിൽ നിൽക്കുന്ന വണ്ടിടെ ആ ടാങ്ക് പാനൽ ഒന്നമർത്തിയാൽ പൊട്ടുമെന്ന് ആർക്കു കണ്ടാലും മനസ്സിലാവുന്ന കാര്യമാണ്.so, ഞാനതു ചെയ്‌തോളാൻ പറഞ്ഞു. അതിനു ശേഷം ഇത് വരെ പ്രോബ്ളമൊന്നുമില്ല. ഈ പ്രോബ്ലം ഒഴിച്ച് നിർത്തിയാൽ വണ്ടി ഉഷാറാണ്.
Ende kail activa und Wespa und Fz und Njn oru pudiya vandi edkan plan undairnu Adhum fz edkan airnu plan but my friend akshay Ashokan suggested me with this video Thanks akshay thanks alpha mallu Eni ee vandi njn edkula
Its not common...it depends on the rider...i have fz v3 bs6 now i am at 6000km and i don't feel any tank issues and other issues...i have driven this bike on every conditions...
It's common as per the showroom guys... And yes i have seen many users are complaining about the same cheap build quality.... You can search youtube for further video proofs
@@alphamalluz7422 its not about the quality...Yamaha did it well...even though there is some small issues from the side of Yamaha..but if you ride properly you can avoid it...the tank issue comes due to the riding style of the rider...that's y i am not getting any issues till now ,definitely i ride the bike properly
I have been researching about the same problem many are facing...i have reached on a conclusion...i will do a detailed video about this...i am still working on it..stay tuned to my channel ...i will upload it soon
സുഹൃത്തേ... ടാങ്കിനോട് ചേർന്ന് ഇരിക്കുന്നത് കൊണ്ട് ആണ് പ്രശ്നം വരുന്നതെന്ന് മനസിലായി.. അത് വിഡിയോയിൽ പറഞ്ഞിട്ടും ഉണ്ട്... സ്വന്തമായി വണ്ടി വാങ്ങി rider നു ഇഷ്ടം ഉള്ള രീതിയിൽ ഇരിക്കാൻ പാടില്ല,റൈഡിങ് സ്റ്റൈൽ ന്റെ കുഴപ്പം ആണ് അല്ലാതെ വണ്ടിയുടെ കുഴപ്പം അല്ല എന്ന് പറയുന്നത് ഒരിക്കലും അംഗീകരിക്കാൻ പറ്റില്ല... R15 v3 എടുത്തു പരിശോധിച്ചാലും വളരെ നിലവാരം കുറഞ്ഞ പ്ലാസ്റ്റിക് ആണ് അതിൽ use ചെയ്തിരിക്കുന്നത് ...നേരെ മറിച്ച് R15V2 മികച്ച ബിൽഡ് ക്വാളിറ്റി ആണ്...
@@alphamalluz7422 completely rider problem yennu njn parayilla oru 60% rider and 40% Yamaha...angane parayaan pattoo...paisa koduthu vaangi nn vechu tankinte ullil keri vandi odikkaan pattuo...everything has limitations and behave as a grown-up rider.
Correct bro, 80% fz v3 and fzs v3 customers facing the tank panel problems all-over india.. I will give mark for build quality 2/10 ,, Because totally worst plastic they have used 🤦♂️🤦♂️
I know this bike owner personally. He had enjoyed riding this bike,but also taken good care of it, performing all recommended maintenance, keeping it meticulously clean,not hovering over bodies of water, and not riding recklessly. After researching this specific problem and talking to other FZ V3 owners, he had learned that this is a common issue with FZ V3 manufactured last few months. And he believes that the damage of the fuel tank was not due to neglect or error on his part. Yamaha's eputation and marketing emphasize your bike'surability, reliability, and safety. Before this mechanical failure, he was very pleased with his Yamaha Bike and in a few years he plans to upgrade to a larger one , but now he hesitate to choose one. My friends and relatives also own Yamaha bikes that are functioning perfectly, and they aren’t so sure that that they will stick with the brand after watching his experiences with the mechanical failure of this Yamaha FZ V3.
@@alphamalluz7422 Emphasis should also be given to the post purchase customer care support as well. Bcz I think he was not happy with the customer care executive who assisted hime for registering complaint.
എന്റെ വണ്ടിക്കു ഈ ടാങ്കിന്റെ കവർ issue മാത്രം ഉള്ളു അത് seen ഇല്ല showroom കാണിച്ചപ്പോൾ ready ആക്കിത്തരാം എന്നോട് പറഞ്ഞു. പിന്നെ നീ കാണിക്കുന്ന showroomilnte issue ആണ് അല്ലാതെ വണ്ടിക്കു ഒരു ഇഷ്യൂ ഇല്ല ഞാൻ വണ്ടി എടുത്തിട്ട് 1 വർഷം ആയി bs6 ആണ്.
ഒരു കോപ്പും ഇല്ലാ ഞാനും v3 owner അണ് എത്ര വലിയ പവർ ഡ്രോപ്പ് ഇല്ലാ.. 52 മൈലേജ് കിട്ടുന്നു. Perfect engine പ്രത്യേകിച്ച് വണ്ടിക്ക് യാതോരു കൊഴപ്പവും ഇല്ലാ
Bro idh bs4 nu ondarnna problem aa ipo bs6 kurach built quality okke mechapettitund athupole nalla showroomil poi vandi edukkan nokkuka edhu vandi edukkananelum avde aa bike nu nalla sale ondonnum nokkuka
സീറ്റിന്റ അടിയിൽ ഉള്ള റബ്ബർ ബുഷ് കുറച്ചു കുടി വലുത് ക്വാളിറ്റി ഉള്ളത് ഇട്ടാൽ ഇത് പരിഹരിക്കാം. ഷോറൂമിൽ അവർ ചെയ്യില്ല അത്. പുറത്ത് കൊടുത്ത് ച്യ്താൽ മതി.ഇതിന് വേറെ പരിഹാരം ഒന്നും ഇല്ല. റബ്ബർ ബുഷ് മാറ്റുക മാത്രം ആണ് വഴി.
@@rubenmathews728 if you don't have any problem, doesn't mean it's the case for everyone.... My friend bought the bike using his hard earned money, He faced a problem so we posted it here... Why so much of feelings broh?
ഞാൻ വാങ്ങിച്ചിട് 2വർഷം ആവാറായി ഇതുവരെ ഒരു പ്രോബ്ലം ഉണ്ടായിട്ടില്ല.. എടുത്തുപറയാൻ ഒരു കാര്യം കൂടെ ജോലിയുടെ ഭാഗമായി ഞങ്ങൾ താമസിക്കുന്നിടത്തു വണ്ടി പാർക്ക് ചെയ്യാൻ സ്ഥലം ഇല്ലാത്തതിനാൽ റോഡ് സൈഡിൽ ആണ് വെച്ചിരിക്കുന്നത് ഈ രണ്ടുവര്ഷത്തിനിടയിൽ എല്ലാ മഴയും വെയിലും കൊണ്ടിട്ടും ഇതുവരെ ഒരു കുഴപ്പവുമില്ല...
@@alphamalluz7422 ippol new model FZS Fi 2021 model irangunnello, athu kollamo bro? I am in confusion between honda Xblade or FZ S Fi...which one to buy.? .. need pillion and rider comfort, good breaking, mileage 50+, good suspension, good handling in traffic, less maint, no vibration till 80km,
ആലുവയിലെ പറവൂർ കവല മംഗലപ്പുഴ പാലത്തിനു അടുത്തുള്ള വിജയഗിരി യമഹ ഷോറൂമിൽ നിന്ന് ഞാൻ ജൂലൈ 2020 ന് FZ V3 Bs6 മോഡൽ വണ്ടി മേടിച്ചു .. വീട്ടിൽ വണ്ടി കൊണ്ടുവന്ന് നോക്കിയപ്പോൾ ഇൻഡിക്കേറ്റർ വർക്ക് ചെയ്യുന്നില്ല സെർവിസിന് കേറ്റി ശരി ആക്കി ,കുറച്ചു ദിവസം കഴിഞ്ഞപ്പോൾ ഹോൺ അടിച്ചു പോയി സെർവിസിന് കേറ്റി ശരി ആക്കി , കുറച്ചു ദിവസം കഴിഞ്ഞപ്പോൾ സ്പീഡോമീറ്റർ അടിച്ചുപോയി സെർവിസിന് കേറ്റി ശരി ആക്കി , കുറച്ചു ദിവസം കഴിഞ്ഞപ്പോൾ വണ്ടി തിരിക്കുമ്പോൾ ആക്‌സിലേറ്റർ കൊടുക്കാതെ വണ്ടി റൈസ് ആവുന്ന പ്രോബ്ലം വന്നു സെർവിസിന് കേറ്റി ശരി ആക്കി എന്നിട്ട് പറയുക ആണ് ഇനിയും ഇഷ്യൂ കാണിച്ചാൽ കേബിൾ മാറണം എന്ന്.., ഇന്നലെ വീണ്ടും സ്പീഡോമീറ്റർ അടിച്ചുപോയി.... ഇതൊക്കെ ആണ് ഏകദേശം 1.3 years ഉള്ളിൽ എനിക്ക് ഉണ്ടായ അനുഭവം..... ബാക്ക് ബ്രേക്ക് തീരെ കുറഞ്ഞു...ബാക്കിബ്രേക്ക് ഫുൾ ചവിട്ടി പിടിച്ചിട്ട് ആക്‌സിലേറ്റർ കൊടുത്താലും വണ്ടി ഓടുന്നു... കാണിച്ചപ്പോൾ അവർ പറയുകയാണ് ബാക്കിൽ ഇത്രയും ബ്രേക്ക് ഉണ്ടാവു എന്ന് (ഇത്രയും നാളുകൾ നല്ല ബ്രേക്ക് ഉണ്ടായത് ആണ് എന്ന് ഓർക്കണം)... എന്നെ സംബന്ധിച്ച് മോശം അഭിപ്രായം ആണ് fz v3...
ഒരുപക്ഷേ എന്റെ മാത്രം അനുഭവം ആവാം ഇത്....
Ethinekkal kasham aa bro ente avastha,eppozhum warning light kathal, chain sound ,brake issue ,tank prblm😞😞
ഇതിലും നല്ലത് സെക്നെന്റ് വണ്ടി എടുക്കല്ലേ. അതിന് എത്രെ പ്രശ്നം വെരൂല 😂
Vagan udheshiche bike an. Review orupad nokki. Negative an ellarumparayunnth.
Bike issue enikkum undayitund bro… vere oru issue njan kandath first gear ittu vandi edukkumbo or jerk undaayitanu bike move aakunath… high gearilum ee issue und… but first gearil aanu ith sarikum ariyan patunath
@@amithraj2342ithin enthenkilum parihaaram indo bro... Enikkum ind issue
എടുക്കാൻ വിചാരിച്ചു നില്കുവായിരുന്നു... ഒരു കൺഫ്യൂഷൻ ഉണ്ടായത് കൊണ്ടാണ് യൂട്യൂബ് നോക്കിയത്.... Txz ബ്രോ ❤️❤️❤️
ഇത് ഒരു കുഴപ്പം അല്ലാ ബ്രോ ക്ലമ്പ് ഒക്കെ വച്ച് സുഗയിറ്റ് set ചെയ്യാം
Yella vandikum oru nagative parayanundakum. Njan Fzs v3 vintege editoin use akunnu yenik oru problevum vennitilla
Value illatha vandi
fzs is good
എന്റെ വണ്ടി 2 വർഷമായി 5കെജി അരി വരെ വെച്ച് പോയിട്ടുണ്ട് ഒരു കുഴപ്പവും ഇല്ല 😄😄😄👌👌
Cycle ayrikm
@@muhammedthaufeaq8410 😊
എന്റെ വണ്ടി ഇതാണ് ഒരു വർഷം കഴിഞ്ഞു ഒരു വിത പ്രശ്നവും ഇല്ല🤩
എന്റെ ലിസ്റ്റിൽ ഉണ്ടായിരുന്നത് ആയിരിന്നു.. അപ്പൊ ഒരു തീരുമാനം ആയി.. ഏതായാലും താങ്ക്സ് alpha malluz for the review
😯😯😯
Nteyum broq
Ennit eath vandi eduthu..? Enikum edukkananu..
എന്റെ വണ്ടി ഒന്നര വർഷം ആയി ഒരു പ്രശ്നവും ഇല്ല
നല്ലത്🎈
Mine, 2 years!
Vanoolum
Chainum sockettum maariyo
Any problem ??
Ask your service center to replace the rivet with nut spring and screw tapping and the problem will be solved.
1 വർഷവും 6 മാസവും കഴിഞ്ഞു ഒരു പ്രോബ്ലെവും ഇല്ല. കൃത്യമായി സർവീസ് ചെയ്യുണ്ട്.
61 മൈലേജ് കിട്ടുന്നു..ടാങ്ക് പ്രോബ്ലം എന്റെ frd നു വന്നിരുന്നു അത് പക്ഷെ ടാങ്കിൽ ഓവർ ഭാരം കൊണ്ട്പോയി കുഴിയിൽ ചാടിയപ്പോൾ പറ്റിയതാണ്..
ബോഡി മിക്കതും ലോക് പൊസിഷൻ ആണ്, അത് കറക്റ്റ് ആക്കിയാൽ ഗ്യാപ്പിന്റെ പ്രശ്നം തീരും..
Yamaha യുടെ നല്ല സർവീസ് സെന്ററുകളി കൊടുക്കുക പരിഹരിക്കപ്പെടും.
ente 1 varshavum 3 monthsum aayi....48...to 50.mileage ind
61 ooo😲
Enikku 60 kittunnundu
Da ne thanne alle appchi 200nn vnn ee comment thanne ite
Ooo ath same vandi thanne aralle sry
Enakkum manasilayilla ....athinte logic .....thanks 👍
എന്റെ വണ്ടി 1.വർഷവും 9 മാസവും ആയി.. ഒരു പ്രോബ്ലോം ഇല്ല..56 57 മൈലേജ് കിട്ടുണ്ട്... സ്മൂത്ത് ആണ്.... ലോങ്ങ് ഡ്രൈവിംഗ് സുഖം ആണ്... ഞാൻ ഒരു ദിവസം 460 km യാത്ര ചെയ്തു യാതൊരു കുഴപ്പമൊ ഷീണമോ ഇല്ല...... പോളിയാണ്.... നിങ്ങൾ സർവീസ് കറക്റ്റ് സമയത്ത് നമ്മൾ പറഞ്ഞു ചെയ്യിപ്പിച്ചാൽ ഒന്നും ഉണ്ടാവില്ല.. ഞാൻ വയനാട് ഫ്രിണ്ട്സ് മോട്ടോർസ് ഇൽ.. നിന്ന സർവീസ് ചെയുന്നെ... നല്ല സർവീസ് ആണ് 💯💯✌️
For my experience.. it perfect and smooth bike. I'm completed INP trip on 2019.
ഞാൻ വാങ്ങി 6മാസം ആയി ഇതുവരെ ഒരു കുഴപ്പവും ഇല്ല fz16 നെ അപേക്ഷിച്ചു പുള്ളിങ് കുറച്ചു കുറവ് ആണെന്ന് മാത്രം
കുറെ പ്രായത്നങ്ങൾക്കൊടുവിൽ അവർ തന്നെ വേറെ സർവിസ് സെന്ററിൽ നിന്ന് സംഭവം fix ചെയ്ത് തന്നിട്ടുണ്ട്.... പക്ഷെ ഇനിയും പൊട്ടുമോ ഇല്ലയോ എന്നതിൽ അവര്ക് gurantee ഇല്ല..😑
Bro triples iruthiyall athu potttum ..ente oru frndnte FZ v2 num ithey polle potti
Solo & Single use aanu bro 👍
ഒർജിനൽ ന്റെ quality 2nd വാങ്ങി വെക്കുന്നതിനു കിട്ടില്ല
I guess im randomly asking but does someone know of a tool to log back into an instagram account??
I stupidly forgot my account password. I appreciate any tips you can offer me
@Wilson Alvin Instablaster :)
ഇത് കണ്ട് അരും വണ്ടിയെ തെറ്റി ധരിക്കേണ്ട ടാങ്ക് over weight വച്ചാൽ പൊട്ടും ബാക്കി ഒരു കുഴപ്പം ഇല്ല . നല്ല സർവീസ് സെൻ്റർ കൊടുക്കുക
Njan oru gutter chaadiyappol potti...
I'm also facing the same issues. It's been a year I have been riding this.
Bro njn book cheythatte 2day ayi orumadiri umbiya parupadi kod vararuth njn kore naal odicha vandi anu enikk oru bad ayttum thonilla ok. pinne oru kariyam 100 pennkuttikal undakubol athil 2 ennam pezhach poyi enn parayunnathin kariyam illa..... (Those in the know will understand💀👍🏼)
Bro ഞാൻ ഇന്ന് ഈ വണ്ടി വാങ്ങാൻ പോകുകയായിരുന്നു.... അപ്പോഴാണ് എന്റെ സുഹൃത്ത് അക്ഷയ് ഈ ചാനൽ കാണാൻ പറഞ്ഞത്... ഇപ്പോൾ ഞാൻ എന്റെ തീരുമാനം മാറ്റി... താങ്ക്സ് ഫോർ alfaa... താങ്ക്സ് അക്ഷയ്...
🤩
കുറച്ചു pever കൂടി പോയോ മോനെ
@@aswinsadanand7814 pever kuranjale ullu koodytlla
Ee vandi vangathirikkan ithoru karanam anenn enik thonunnilla. Of course ith company yude mistake thanne anu . Moonu ale vechu poyalum heavy load thangathe ee tank body yude fitting pottum. Old fz ku 3 screws und.but ithinu 1 mathre oloo. ee vandi njan oru varsham 6 masamayi upayogikunu. Proper ayi vandi nokyal wear and tear( break pad, fork ceal,tyre) problems allathe vere oru problem polum enik undaittilla. Pakka smooth anee engine. Fibre quality mosham anu. vere No problem ipo 19000 akarayi kms.
Saduuu... Aavishyullaand oru show.. @akshay paid aanallodey 😝😝
Yamaha please look in to this issue, and try to sort this out.
എനിക്ക് ഈ issue വന്നു. ഞാൻ നേരെ സർവീസ് സെന്ററിൽ പോയപ്പൊ അവർ പറഞ്ഞത് ഇതിനി മാറ്റി ഫിറ്റ് ചെയ്താൽ പോലും ഈ ഇഷ്യൂ ഇനിയും വരാൻ ചാൻസുണ്ട്. പിന്നേ, ഇപ്പോ ഇതൊരു സ്ഥിരം പ്രോബ്ലം ആയതുകൊണ്ട് കമ്പനി വാറന്റി തരുന്നില്ല. So, വേണേൽ patch work ചെയ്തുതരാം എന്നൊക്കെ പറഞ്ഞു. ആകെ ഒരു ക്ലിപ്പിൽ നിൽക്കുന്ന വണ്ടിടെ ആ ടാങ്ക് പാനൽ ഒന്നമർത്തിയാൽ പൊട്ടുമെന്ന് ആർക്കു കണ്ടാലും മനസ്സിലാവുന്ന കാര്യമാണ്.so, ഞാനതു ചെയ്‌തോളാൻ പറഞ്ഞു. അതിനു ശേഷം ഇത് വരെ പ്രോബ്ളമൊന്നുമില്ല. ഈ പ്രോബ്ലം ഒഴിച്ച് നിർത്തിയാൽ വണ്ടി ഉഷാറാണ്.
Patch work enn udesichath enthaan bro
ഞാൻ ഇവണ്ടി എടുക്കാൻ ഇരിന്നതാണ് മനസ് മാറി ഇത് ഒരു വലിയ prbm തന്നെയാണ്
ഒന്നെങ്കിൽ നിങ്ങൾ ഉറക്കെ സംസാരിക്കുക.. അല്ലങ്കിൽ എടേലു ഉള്ള ഇൻട്രോ മ്യൂസിക് സൗണ്ട് കുറക്കക 😡
താൻ എന്തുവാ പറയുന്നേ? പറയുന്നതിന് ഇടയിൽ മ്യൂസിക് ഒന്നും ഇല്ല
Check ur phone... No one complained this before 😶
Adyam poyi edit cheyyan padikk
@@alphamalluz7422 edkk musicnte kariyam airikum aver paranje bronte intro and angles kanikumbol sound kuduthal annn bronte sound kurav ann ath kond earphone ullver sound kutti idum pinn edik angles kanikimbol olla bgm sound kudthal ayond chevik vishym ann 2 sound equal akn aa aver paranje
Earphonil kettittu chevi potti
Ende kail activa und
Wespa und
Fz und
Njn oru pudiya vandi edkan plan undairnu
Adhum fz edkan airnu plan but my friend akshay Ashokan suggested me with this video
Thanks akshay thanks alpha mallu
Eni ee vandi njn edkula
എനിക്ക് പണി കിട്ടി കമ്പനി മാറിവെച്ചു തരും
Its not common...it depends on the rider...i have fz v3 bs6 now i am at 6000km and i don't feel any tank issues and other issues...i have driven this bike on every conditions...
It's common as per the showroom guys... And yes i have seen many users are complaining about the same cheap build quality.... You can search youtube for further video proofs
@@alphamalluz7422 its not about the quality...Yamaha did it well...even though there is some small issues from the side of Yamaha..but if you ride properly you can avoid it...the tank issue comes due to the riding style of the rider...that's y i am not getting any issues till now ,definitely i ride the bike properly
I have been researching about the same problem many are facing...i have reached on a conclusion...i will do a detailed video about this...i am still working on it..stay tuned to my channel ...i will upload it soon
സുഹൃത്തേ... ടാങ്കിനോട് ചേർന്ന് ഇരിക്കുന്നത് കൊണ്ട് ആണ് പ്രശ്നം വരുന്നതെന്ന് മനസിലായി.. അത് വിഡിയോയിൽ പറഞ്ഞിട്ടും ഉണ്ട്... സ്വന്തമായി വണ്ടി വാങ്ങി rider നു ഇഷ്ടം ഉള്ള രീതിയിൽ ഇരിക്കാൻ പാടില്ല,റൈഡിങ് സ്റ്റൈൽ ന്റെ കുഴപ്പം ആണ് അല്ലാതെ വണ്ടിയുടെ കുഴപ്പം അല്ല എന്ന് പറയുന്നത് ഒരിക്കലും അംഗീകരിക്കാൻ പറ്റില്ല... R15 v3 എടുത്തു പരിശോധിച്ചാലും വളരെ നിലവാരം കുറഞ്ഞ പ്ലാസ്റ്റിക് ആണ് അതിൽ use ചെയ്തിരിക്കുന്നത് ...നേരെ മറിച്ച് R15V2 മികച്ച ബിൽഡ് ക്വാളിറ്റി ആണ്...
@@alphamalluz7422 completely rider problem yennu njn parayilla oru 60% rider and 40% Yamaha...angane parayaan pattoo...paisa koduthu vaangi nn vechu tankinte ullil keri vandi odikkaan pattuo...everything has limitations and behave as a grown-up rider.
Bro adipoli valare nalla Oru review thanne aayrnnu
❤️
ബ്രോ ഞാൻ 6കൊല്ലം Fz v2 use ചെയ്തതാ.. ഇത്രയും comfort ഉള്ള വണ്ടി വേറെ ഇല്ല...
എല്ലാ വണ്ടിയിലും എല്ലാരും ഹാപ്പി ആവില്ല
Big fan bro...✌️✌️✌️
❤️
പറയുന്നത് ശെരി യാണ് ബ്രോ എനിക്കും കിട്ടി പണി
☹️
Njan oru fzv3 owner anu orupad review mattum kandittum v1, v2 owners abhiprayam kettittum. Anu v3 eduthed bro paranja pole tank melbagam thurumb varunnund pinne suspension kitt bagangalilum athupole eduth 3 days kazinjappol seat cover oori ponnu njan thanne seat cheyyunna shopil poi redy aki pinne taillights kathunnundayila one week kazinjappol 5year electrics warranty undannu paranjitt switch wayaring cash vangi tank kitt prblm vannittilla
Crct bro entath eppozhum potti erikkuva
Trivandrum ulla ente friend num same issue...indaayi service center nnu mosham anubavangal aaanu...palppozhu itharam problems parnju chellumbol anubavikkunnathu....
R15 V3 kkum ithu polulla complaints undennu kettu...seriyaano..??
R15 v3 user review cheyyamo...???
Sure cheyyam... R15v3 plastic quality some what cheap aan bro... R15v2 has better plastic quality.
Useful video👍 , those who willing to buy this one just escaped!!! after seeing this 🙄 . Thankz❤️
Correct bro, 80% fz v3 and fzs v3 customers facing the tank panel problems all-over india..
I will give mark for build quality 2/10 ,,
Because totally worst plastic they have used 🤦♂️🤦♂️
👍👍❤️
എന്റെ വണ്ടി ഒരു വർഷം കഴിഞ്ഞു... ഒരു പ്രശ്നവും ഇല്ല...
I know this bike owner personally. He had enjoyed riding this bike,but also taken good care of it, performing all recommended maintenance, keeping it meticulously clean,not hovering over bodies of water, and not riding recklessly. After researching this specific problem and talking to other FZ V3 owners, he had learned that this is a common issue with FZ V3 manufactured last few months. And he believes that the damage of the fuel tank was not due to neglect or error on his part. Yamaha's eputation and marketing emphasize your bike'surability, reliability, and safety. Before this mechanical failure, he was very pleased with his Yamaha Bike and in a few years he plans to upgrade to a larger one , but now he hesitate to choose one.
My friends and relatives also own Yamaha bikes that are functioning perfectly, and they aren’t so sure that that they will stick with the brand after watching his experiences with the mechanical failure of this Yamaha FZ V3.
It's really sad that reputed brands like yamaha are compromising on it's build quality 😣
BTW... Keep supporting bro❤️
@@alphamalluz7422 Emphasis should also be given to the post purchase customer care support as well.
Bcz I think he was not happy with the customer care executive who assisted hime for registering complaint.
Bro thank you for ur video . I was thinking to buy the same . I changed my mind . 👍👍
@jaison james this is bs6 model bro
എന്റെ വണ്ടിക്കു ഈ ടാങ്കിന്റെ കവർ issue മാത്രം ഉള്ളു അത് seen ഇല്ല showroom കാണിച്ചപ്പോൾ ready ആക്കിത്തരാം എന്നോട് പറഞ്ഞു. പിന്നെ നീ കാണിക്കുന്ന showroomilnte issue ആണ് അല്ലാതെ വണ്ടിക്കു ഒരു ഇഷ്യൂ ഇല്ല ഞാൻ വണ്ടി എടുത്തിട്ട് 1 വർഷം ആയി bs6 ആണ്.
Bro eth showroom aan kaniche
Engine is good quality ...
Tank panel is very very bad quality..
Bro eth showroomil ninnaane ith cheythe...mugam adich polikkanam...nammade cash vanghitt avare immathiri chetta tharam kaanikkunne...
Nice review bro
Thanks bro ❤️
Vandi powli💥
Fz one six ishatamm eveda like adi
എന്റെ വണ്ടി 3പ്രാവശ്യം വീണു
ഒരു കുഴപ്പവും ഇല്ല
ഒരു കോപ്പും ഇല്ലാ ഞാനും v3 owner അണ് എത്ര വലിയ പവർ ഡ്രോപ്പ് ഇല്ലാ..
52 മൈലേജ് കിട്ടുന്നു. Perfect engine പ്രത്യേകിച്ച് വണ്ടിക്ക് യാതോരു കൊഴപ്പവും ഇല്ലാ
തനിക്ക് എന്തെങ്കിലും കോപ് ഉണ്ടോ എന്നത് അല്ല... നമുക്കു വന്ന പ്രശ്നം ആണ് പറഞ്ഞേ.. അത് വിഡിയോയിൽ കൃത്യമായിട്ട് കാണിക്കുന്നുമുണ്ട്
Bro idh bs4 nu ondarnna problem aa ipo bs6 kurach built quality okke mechapettitund athupole nalla showroomil poi vandi edukkan nokkuka edhu vandi edukkananelum avde aa bike nu nalla sale ondonnum nokkuka
Bike sale undo illayo ennullath alla vishayam... Ente bs6 aan... Athin thanne aan ee problem vannath
@@alphamalluz7422 100 vandi produce chyunnethil 1oo 2oo ennathil enthelum okke kuzhappam kanum adhu swobhabikam
Nammal poya tym almost 20 vandi ee complaint aayi pending aan
@@kevinkunjumon3561 1,2 ennathinu alla mikka showroomilum ee problm thanneya varunnathu enna paranje... njn ee vandi edukan nilkuvayirunnu...
സീറ്റിന്റ അടിയിൽ ഉള്ള റബ്ബർ ബുഷ് കുറച്ചു കുടി വലുത് ക്വാളിറ്റി ഉള്ളത് ഇട്ടാൽ ഇത് പരിഹരിക്കാം. ഷോറൂമിൽ അവർ ചെയ്യില്ല അത്. പുറത്ത് കൊടുത്ത് ച്യ്താൽ മതി.ഇതിന് വേറെ പരിഹാരം ഒന്നും ഇല്ല. റബ്ബർ ബുഷ് മാറ്റുക മാത്രം ആണ് വഴി.
njan eduthith 7 month ayi ithuvare oru prasnamilla
Well said.
Bro r15 v3 bs6 ne patti ithupole oru video cheyyamo?? I was in a plan to buy a new v3 !
Sure bro... Wait cheyyu... Chaadi keri edukaruth...❤️☺️🎈
Performance kidilan aahn👌
2 pravesham warranty ill nan tank cover matty
😥
ഒരമ്മ പ്രസവിച്ച മക്കളെല്ലാം ഒരുപോലെ ആണോ
Thank you bro
Bro na njn evideyo kandittund... talipparamba padichathaano?
😁
@@alphamalluz7422 tagore il aano?? Sherikk ormma illa
@@themysteryworld-y3d athe bro ❤️
Fz kidu bike anu
Bro xpulse 200 4V or FZ V3 BS6- ethanu nalla option vangikan - look, mileage, less work okke vachu nokumbol 😁
ആ എനിക്കും കിട്ടി പണി.
Broo aa black screw maati steel screw akkiyaal tank nte problem solve aavum
Athengne..🤔
Bro engna cheyua service centeril vilichapool tank panel maaranam enn pareeen,elland fix cheynath engna
Ithe same priceil ulla nalla oru vandi eathann bro?
Ithayirunnu edukkan vachirunnath aaa kaariyathil theerumanamai
Thank u bro🙏
Rtr160 nalloru option aan... More power,better looking,better quality etc
Xblade ?
@@jauharp6176 onrode 1,40 und
@@jauharp6176 xblade okke flop anne bro
Xtreme 160R,Apache RTR 160 4V
da mone eytavum best 150 cc bike fzs anu and yamaha engine yamaha machine..
Enikum pani kitti 1000 varum ennu paranju.ethuvare sari akkiyitilla
Tank prblm readyakan sadhikumo???
Njan we vandi eduthit 3 months aayi
double side tape will save the prestige of the bike
Ente ponnada oramma 10 makkale presavikkum athil oralkk angavayikaliyam varum enn vech ellavarum athupole aano enn aano. Ente vandiyum ith thanneya
Evidunna bro vangiche ??kannur ano ?
Kannur,tpba
Poor Build quality , enikum eppo same avastha 🥲
vangumbol crash guard indaville
Frndinte vandi aanennu paranjitt swantham വണ്ടി aanenna vicharam
എന്റെ വണ്ടിയിൽ ത്രിബിൾസ് കേറ്റി അങ്ങനെ ടാങ്ക് shield പൊട്ടി... സ്ക്രൂ ന്റെ അവിടെ
Ithu normaly sambhavikunne triples iruthbol aannu athannu showroom paranjey athinodu chernu irikumbo varune annenu .. really athu triples iruthumbo pressure angottu chellum.. plastic alle bhai athum 4 screw 5,6 clipilum irikanath athinum ille parimithi...so avoid triples in fz
One year ആയി ഒരു കുഴപ്പവും ഇല്ല
Fzs vandi first gearil ittu move cheyumbo oru jerk undayitanu move aakunath.. especially kayatam kayarumbol… anyone facing this issue? New vandi aanu
Ente 2021 model aa , angane oru issue enikk illa enn thonunnu.
But ente vandikk oru side iloot weight kooduthal aa enn thonunnu, vandi oodikkumbo
Bro in my fzs v3 if I go to 80km/hr then I take a hand from the handle bar then then front wheel slightly wobbling it's normal or any problem
May be conset problem
Tank complaint ann 2 thavana matti
മൈലേജ് ഉണ്ടല്ലോ ഒന്നും നോക്കുന്നില്ല വാങ്ങണം
Njanum fz v3 aa bro epoozhum paniya 😞
Entha bro Pani
Edukan plan und
Bs 4 build quality scene illa
Ith eath batchile vandi aan... First medichath aano
Bs6
Anyone pls help me by telling the on road price for Yamaha FZ-S v3 and Apache RTR160 4V ?
@@muhammadmuhsin7791 yea yea
Njnum ithe model edukan irunnatha bro.. ini edukunnillaaa
Valare lockel sadhanm an bro
എനിക്കും കിട്ടി ഇതേ പണി
Maari kittiyo
2 year aayi prblm onnum ella
Bro bike nte windshield etha . Please oni parayoo.
Crct 🙄
Idh R15 v3 idhe same preshnm ind 🤯🥵
Enikum epo engane vann
Nere chowe vandi odichal ingane onnum sambhavikilla eee review kanikunna vandi kandale ariyam odikan ariyatha etho oruthante anennu
Ok sir... Showroomil poyappol ithupole ulla 20 athikam cases undaayirunnu.. comment section nokiyaalum mathi... Vandi oodikalum tank pottalum aayi yaathoru bandhavum illa
@@alphamalluz7422 athokke sheriyayirikam but innevare ee vanikondu enikoru problemsum undayitilla am always carrying a lot fo weight on the tank
@@rubenmathews728 if you don't have any problem, doesn't mean it's the case for everyone.... My friend bought the bike using his hard earned money, He faced a problem so we posted it here... Why so much of feelings broh?
ഞാൻ വാങ്ങിച്ചിട് 2വർഷം ആവാറായി ഇതുവരെ ഒരു പ്രോബ്ലം ഉണ്ടായിട്ടില്ല.. എടുത്തുപറയാൻ ഒരു കാര്യം കൂടെ ജോലിയുടെ ഭാഗമായി ഞങ്ങൾ താമസിക്കുന്നിടത്തു വണ്ടി പാർക്ക് ചെയ്യാൻ സ്ഥലം ഇല്ലാത്തതിനാൽ റോഡ് സൈഡിൽ ആണ് വെച്ചിരിക്കുന്നത് ഈ രണ്ടുവര്ഷത്തിനിടയിൽ എല്ലാ മഴയും വെയിലും കൊണ്ടിട്ടും ഇതുവരെ ഒരു കുഴപ്പവുമില്ല...
@@sarins8662 bs 6 ano neegaluda vandi ?
Broi kannuraa alliyoo?
Yes❤️
Enda kayyilum ee vandi aanu ullatu oru preshnavum ella.
Yamaha company super👍.. Service very wrost service...
Powlike muthe
ഇവനെ കണ്ടാലറിയ, ഒരു കള്ള ലക്ഷണം ഉണ്ട്.,😅
Vandi engane und..
നല്ല mileage ഉണ്ട്... വൈബ്രേഷൻ ഒന്നും തീരെ ഇല്ല... ബാക്കി ഒന്നും അത്ര പോര
@@alphamalluz7422 vandi tank complaint varan Chance undo
@@Itsmeab2024 chance und...
@@alphamalluz7422 ippol new model FZS Fi 2021 model irangunnello, athu kollamo bro?
I am in confusion between honda Xblade or FZ S Fi...which one to buy.? .. need pillion and rider comfort, good breaking, mileage 50+, good suspension, good handling in traffic, less maint, no vibration till 80km,
Best vandi hero mathram
വണ്ടിയിൽ മൂന്ന് പേരെ കെയറിയാൽ പണി കിട്ടും
4 masam aayi tank potti...same karym thannaya showroom kaaru paranjath
Bs4 ano
Bs6
31km drive shaft pani thannu
Enikum kitty
Idh ninte vandiyude kuzhpmaaa....😅😅😅 Njnglk onnm pareshnm illaaa.... #YesYamaha
Warranty kittum apply cheyyu
Entelum und oro preahanamilla