ഒരു കല്യാണാലോചന | Malayalam Comedy Short Film | Call From പട്ടിമറ്റം മാട്രിമോണി | PUPPY Short Film

Поделиться
HTML-код
  • Опубликовано: 26 янв 2025

Комментарии • 3,4 тыс.

  • @lifelivingandnature
    @lifelivingandnature  3 года назад +1426

    മഞ്ഞമരതകം 5ആം ഭാഗം (final part) ഷൂട്ട്‌ നടക്കുന്നുണ്ട് ഇതൊരു ഇടക്കാല ആശ്വാസമായി കണക്കാക്കണം 😍 എല്ലാവർക്കും ഇഷ്ടമായി എന്ന് കരുതുന്നു 🔥😄

  • @Varsha-g3t
    @Varsha-g3t 3 года назад +15

    ദേവൂസ് family ഇഷ്ടമുള്ളവർ ലൈക്‌😍😍😍

  • @krishnasmadhav2676
    @krishnasmadhav2676 3 года назад +8

    അമ്മയുടെ ശല്യം ഒഴിവാക്കാൻ ഇതുതന്നെ best

  • @saleenameeransaleenameeran7903
    @saleenameeransaleenameeran7903 3 года назад +12

    അമ്മയുടെ ശല്യം ഒഴിവാക്കാൻ വേണ്ടി അതു പൊളിച്ചു 😂

  • @lekhanv1685
    @lekhanv1685 3 года назад +7

    Seekkoochan pwolichu😅😅...voice pwoli 😆😆

  • @ajayaj1925
    @ajayaj1925 3 года назад +16

    Devu, diya, Nikki super performance❤💙

    • @ayona-y9o
      @ayona-y9o 3 года назад +1

      അപ്പോൾ അമ്മയോ

  • @fidhuhaficreations6978
    @fidhuhaficreations6978 3 года назад +35

    കൊള്ളാലോ തള്ളച്ചി എന്നാ വാക്ക് കേട്ട് ചിരിച്ചവരുണ്ടോ

  • @haseenarafi6833
    @haseenarafi6833 3 года назад +56

    Super കിടുക്കി തിമർത്തു കലക്കി അത്തിപ്പാറമ്മച്ചീ

  • @nnvlogs5190
    @nnvlogs5190 3 года назад +6

    എനിക്ക് ലാസ്റ്റ് ആണ് ഇഷ്ടപ്പെട്ടത് അമ്മയുടെ ആ ലാസ്റ്റ് ഡയലോഗ് എനിക്കിഷ്ടപ്പെട്ടു സൂപ്പർ ചിരിച്ചു ചിരിച്ചു മടുത്തു 😂👌😂😂

  • @Being.uhhhh00
    @Being.uhhhh00 2 года назад +9

    അച്ഛന്റെയും അമ്മയുടെയും അഭിനയം അടിപൊളി ആണ് ദേവും ദിയേം പിന്നെ നമ്മുടെ സ്വന്തം നിക്കിയും പോളിയായിട്ട്ട് 😍😍😍😍

  • @karthika_karthu
    @karthika_karthu 3 года назад +6

    ഇതിന് മുമ്പ് ഞാൻ ഇത്രയും ചിരിച്ചിട്ട് ഇല്ലാ ..........
    Polichu devu.....
    എനിക്ക് ഇഷ്ടപ്പെട്ടും .................

  • @Aphonusworld
    @Aphonusworld 3 года назад +8

    😂😂😂😂😂😂loveuuunikki and everyone😘😘😘😂😂😂

  • @kalyani6701
    @kalyani6701 3 года назад +12

    ഇതുപോലെത്തെ ഷോർട്ട് ഫിലിംസ് ഇനിയും വേണം

  • @parvana.cprakash3844
    @parvana.cprakash3844 3 года назад +759

    നിക്കിയുടെ സംസാരം കേൾക്കാൻ ആയി വരുന്നവർ ഉണ്ടോ

  • @shamiltk4655
    @shamiltk4655 3 года назад +8

    ദീയയുടെ അത്തിപ്പാറമ്മച്ചി😅😅😅😅😅😅😅

  • @sajankv6681
    @sajankv6681 3 года назад +10

    എന്റെ അത്തിപ്പാറ അമമചി nikkiyude sound oru rakshayum llla😂😂 aarkellam nikkiyude sound ishtapettu engil like adi😀

  • @onecreation9455
    @onecreation9455 3 года назад +11

    ഇത്രയും അടിപൊളി script, എല്ലാം എഴുതുന്ന sekko ചേട്ടൻ മസ്സാണ് പൊളിയാണ് kiduvaan💪✨️😍

  • @Black_lover-x5y
    @Black_lover-x5y 3 года назад +5

    Nikki കുട്ടാ.... എന്റെ അത്തിപ്പാറ അമ്മച്ചീ
    😀😀😀ഹഹഹ
    സൂപ്പറായിട്ടുണ്ട്
    നിങ്ങളുടെ വീഡിയോ മുഴുവൻ സൂപ്പറാ

  • @pinkbeauty375
    @pinkbeauty375 3 года назад +10

    Devu's pappa will become a film writer
    Very good stories
    Loved Devu ,Diya ' sss acting
    Nikki , Pappa and Amma 'sss acting also very good💞👏👏👏👏💞👏👏👏👏👏💞👏👏👏💞♥️♥️♥️👏👏♥️♥️♥️👏♥️♥️♥️👏❤️❤️❤️👏❣️❣️❣️👏💚💛💚💛💚💛💚💙💗💙💕💖💕💖💕

  • @beenaunni4422
    @beenaunni4422 3 года назад +17

    ദിയ, ദേവു and നിക്കി 😍😍 fans ഉണ്ടോ......
    👇

  • @rishikaraj2043
    @rishikaraj2043 3 года назад +5

    അവസാനം ചിരിച്ചു ചത്തു എന്റെ അതിപ്പാര അമ്മച്ചി 😵😂😂😂😂😂😂😂😂😂

  • @kaliyatavumtheyyam3661
    @kaliyatavumtheyyam3661 3 года назад +4

    Uff poliii adipoli........ Seeko uncle nice acting 👍❤

  • @sreerajmalappachery7369
    @sreerajmalappachery7369 3 года назад +7

    Waiting for 1 million💥 ❤️🥳🤩

  • @AnuzBlog
    @AnuzBlog 3 года назад +8

    ദേവു ചേച്ചിയുടെ ശബ്ദം കേൾക്കാൻ ഇഷ്ടം ഉള്ളവർ ഉണ്ടോ എങ്കിൽ ലൈക്ക് അടി

  • @Tharajithuuu
    @Tharajithuuu 3 года назад +12

    Super....❤️❣️🥰
    *അത്തിപ്പാറ അമ്മച്ചി...* 😂😂

  • @ajaykanil6775
    @ajaykanil6775 3 года назад +5

    ❤😍Ellavarum natural acting aanello 💯❤😍 Devu & Diya family ishtam 😘❤

  • @ayishaliya3248
    @ayishaliya3248 3 года назад +8

    I can love this volg🥰🥰🥰💌💝💓💗💖

  • @sarithasuresh4943
    @sarithasuresh4943 3 года назад +4

    Super👌👌, നിക്കി അത്തിപ്പാറ അമ്മച്ചി എന്ന് വിളിക്കുന്നതാണ് എനിക്ക് ഇഷ്ടം🤩🤩

  • @serialNik987
    @serialNik987 3 года назад +74

    ഇതിന്റെ part 2 ഉണ്ടാകുമോ

  • @shyjuveerpad1054
    @shyjuveerpad1054 3 года назад +5

    ലാസ്റ്റ് വന്നത് ഞാൻ ചിരിച്ചു മടുത്തു 😂😂😂🤣🤣😅😅

  • @onecreation9455
    @onecreation9455 3 года назад +4

    ഈ അടിപൊളി script, എല്ലാം എഴുതുന്ന sekko ചേട്ടൻ മസ്സാണ് പൊളിയാണ് kiduvaan💪✨️😍

  • @krishnasmadhav2676
    @krishnasmadhav2676 2 года назад +5

    ദിയമോൾ , അമ്മ , ദേവു , നിക്കി പൊളിച്ചു 👌👌👌

  • @hamzam5520
    @hamzam5520 3 года назад +4

    എനിക്ക് ഇഷ്ടമുള്ള RUclipsr😍😍

  • @akcta6182
    @akcta6182 3 года назад +19

    ഈ ചെറിയ മൈനൂട് ആയ കാര്യത്തിൽ നിന്ന് ഒരു ഷോര്‍ട്ട് ഫിലിം ഉണ്ടാക്കണമെകിൽ നിങ്ങൾ ഒരു സംഭവം തന്നെ 👏👏

  • @bashpamrenal6362
    @bashpamrenal6362 3 года назад +6

    എനിക്ക് ദേവൂച്ചേച്ചിയുടെയും ദിയമോളുടെയും അമ്മയെയും അച്ഛനെയും ഇഷ്ടമാണ് ♥️♥️🥰🥰

    • @FidhaFidha-zx8eg
      @FidhaFidha-zx8eg Год назад +1

      I love devuchechi's and diyamol's mom and dad🩷🩷🩷🩷💗💗💗💗💗💝💝💝

  • @worldpower4989
    @worldpower4989 3 года назад +16

    സൂപ്പർ Nikki ശബ്ദം പൊളിച്ചു ദേവു ദിയ സൂപ്പർ

    • @shanthiibabu8038
      @shanthiibabu8038 3 года назад +1

      Diya 😘😘💜💜💜

    • @ayona-y9o
      @ayona-y9o 3 года назад +1

      Devu, i love you to.🤩
      Diya, i love you to. 🤩

  • @riyasabi130
    @riyasabi130 3 года назад +4

    അവസാനത്തെ.' പ്ഫാ 'പൊളിച്ചു. 😂😂😂😂

  • @alphagaming514
    @alphagaming514 3 года назад +4

    Enikku nallonam istamaayi 👌👌👌👌👌❤❤❤❤❤❤

  • @alfajoy1462
    @alfajoy1462 3 года назад +4

    Dhiyamoolude "kollallo thallachi" polichu oru rakshayumilla chiri nirathaan pattunnilla

  • @hassankannu1199
    @hassankannu1199 3 года назад +5

    Devu nte ammente lastathadh polich👌👌👌👌👌👌👌😘

  • @tilakkammylife9041
    @tilakkammylife9041 3 года назад +10

    ലാസ്റ്റ് വീഡിയോ എനിക്കിഷ്ടപ്പെട്ടത്

  • @Snehastheworld
    @Snehastheworld 10 месяцев назад +4

    അവസാനത്തെ ഭാഗം....
    പൊളിച്ചു ❤❤❤❤❤

  • @sebialan6654
    @sebialan6654 3 года назад +8

    *Notification വന്നപ്പോൾ ഓടിച്ചാടി വന്നവർ എത്രപേരുണ്ട്*

  • @Hanankri
    @Hanankri 2 года назад +4

    ചിരിച്ചു ചിരിച്ചു മടുത്തു അത്തിപ്പാറ അമ്മച്ചി. 😂😂😂😂😂🤣🤣🤣🤣🤣🤣🤣

  • @parameshmudiraj3801
    @parameshmudiraj3801 3 года назад +8

    What a Malayalam comedy superb i like it 🤘💙

  • @usmenikimg
    @usmenikimg 3 года назад +8

    പൊളിച്ചു 👍👍

  • @Gamingbroc8z
    @Gamingbroc8z Год назад +9

    എനിക്ക് ദേവു ചേച്ചീനെ ഒത്തിരി ഇഷ്ടമാ

  • @mohammadrafeeq5338
    @mohammadrafeeq5338 3 года назад +5

    Enikk eee chaanalaan eshtam😍😍

  • @vinayaksudheesh1902
    @vinayaksudheesh1902 3 года назад +5

    Nikkiyude kalliyanam 😂😂😂😂 Nikki sound polichu diyayude chiriyum super devu also super😍😍

  • @sathyanachu8625
    @sathyanachu8625 3 года назад +3

    Devu, Diya, Nikki all the best.... orupad eshttava nighale😍😍😍😍

  • @smilequeen5663
    @smilequeen5663 3 года назад +4

    Nikki poli, Devu Diya Kalakki, Amma Super Act, Pappa Mass

  • @Devuuhhh._
    @Devuuhhh._ 3 года назад +5

    4:36 diya molude aa chiri 💞🥰🥰🥰🥰🥰🥰🥰🥰🥰🥰🥰🥰🥰🥰🥰🥰🥰

  • @lijinreji6678
    @lijinreji6678 2 года назад +7

    Niki super😊😊😊😊😊😊

  • @pramudhameghanath1678
    @pramudhameghanath1678 3 года назад +4

    അത്തിപ്പാറമ്മച്ചീ അടിച്ചു പൊളിച്ചു തിമർത്തു😆😆👌👌

  • @salidheenkuvvappuram7470
    @salidheenkuvvappuram7470 3 года назад +12

    നിക്കി ഫാൻസ്‌ ലൈക്‌ അടിച്ചോളീ

  • @afzcreatoions8945
    @afzcreatoions8945 3 года назад +3

    Diya mol 🥰🥰🥰🥰👍🏻👌🏻sound super

  • @lekhanv1685
    @lekhanv1685 3 года назад +12

    Life living and nature fans like adichee😘😘😘

    • @prabhakaranprabhakaran8706
      @prabhakaranprabhakaran8706 3 года назад +3

      ഞാൻ life, living and nature -ന്റെയും ❤️ Devu ❤️ Diya ❤️ Nikki ❤️ യുടെയും big fan ആണ് 🤗😘😇❤️😚

    • @lekhanv1685
      @lekhanv1685 3 года назад

      @@prabhakaranprabhakaran8706 Pinne alla

    • @sinankhan9033
      @sinankhan9033 3 года назад

      ഞാനും

  • @asiya636
    @asiya636 3 года назад +5

    എന്റ പൊനോ നിക്കിക്ക് കല്യാണമോ ഓർത്തിട്ടുക്കൂടി വയ്യ chirichu chirichu chavum ithinte 2 part venam ketto
    Devu,Diya,Nikki,Amma,Pappa
    Fans like here

  • @jannuandanuforever7969
    @jannuandanuforever7969 2 года назад +4

    Niki: എൻ്റെ അത്തിപാറ അമ്മച്ചി🤣🤣🤣🤣

  • @lulusadak6539
    @lulusadak6539 3 года назад +4

    Super. Shortfilm manjamarathakam adutha part varatte👍

  • @sir.basilmj
    @sir.basilmj 3 года назад +6

    ഡോഗിനെ നല്ലപോലെ ട്രെയിൻ ചെയ്തിട്ടുണ്ടോ. മിന്നിമറയുന്ന ഭാവങ്ങൾ 😂😂😂

    • @lifelivingandnature
      @lifelivingandnature  3 года назад +2

      😂😂😂 നോ ട്രെയിനിങ്.. born actor..

    • @sir.basilmj
      @sir.basilmj 3 года назад

      @@lifelivingandnature 😂

    • @sherinda5161
      @sherinda5161 3 года назад +1

      Valithaakumbol mohanlal aavendatha

  • @chippuvlog2666
    @chippuvlog2666 3 года назад +5

    Super polichu 😍😍😍

  • @akcta6182
    @akcta6182 3 года назад +4

    2:23 ഇനി പപ്പ യെങ്ങാനും ആണോ
    😂😂😂😂

  • @Ak_bus_world_40
    @Ak_bus_world_40 3 года назад +4

    Diyamolude chiri istapetavar like adi 👍🥰

  • @kookiekookworld910
    @kookiekookworld910 3 года назад +3

    Amma polichu super devu super fans like adi 👌👌

  • @rafeeks5791
    @rafeeks5791 3 года назад +4

    🤣🤣😂😂😆😆🤣🤣 polii video devu

  • @sanjuff8893
    @sanjuff8893 3 года назад +7

    👌👌👌👌👌👌🤪🤪🤪

  • @lachuzzworld6130
    @lachuzzworld6130 3 года назад +4

    ദിയ മോളുടെ സംസാരം കേൾക്കാൻ നല്ല രസമാ

  • @swathysajeesh7823
    @swathysajeesh7823 3 года назад +4

    Climax poli🤩🤣🤣🤣🤣

  • @lakshmislearningvlog666
    @lakshmislearningvlog666 3 года назад +4

    Diya kutty 😅 cutieeee 😍
    Super devu 😘🥰

  • @_aleenah_7642
    @_aleenah_7642 3 года назад +8

    ദിയ മോളുടെ ചിരി പൊളിച്ചു 🥰😘

  • @onlycraft3903
    @onlycraft3903 3 года назад +4

    Big fan for devu diya nikki amma pappa💖💖

  • @Absharjahana
    @Absharjahana 3 года назад +4

    സൂപ്പർ 😄😄😄😘😘😘😘😘

  • @aryanandalathikas8976
    @aryanandalathikas8976 3 года назад +9

    Nikki's sound is super

  • @renukarenukakk6867
    @renukarenukakk6867 2 года назад +5

    അത്തിപ്പാറ അമ്മച്ചി പൊളിച്ചു 🤣👌

  • @strakii616
    @strakii616 3 года назад +4

    ദേവു ദിയ ഇഷ്ടം ❤❤❤ചക്കര mwuthess

  • @sajithas465
    @sajithas465 3 года назад +10

    Devu ,nikky ,diya fans comment please

  • @rejilarajeshk
    @rejilarajeshk 3 года назад +5

    Its really a comedy film 😂 🤣

  • @Aboobacker716
    @Aboobacker716 6 месяцев назад +4

    Diya yude aa atthippara ammachi vili supppar😂❤

  • @shijupn3396
    @shijupn3396 3 года назад +3

    ഞാനിന്നു ചിരിച്ചു ചാകും😄😄😄😄😄😄😄😄😄

  • @__love._.birds__
    @__love._.birds__ 3 года назад +4

    നിക്കി ❤️❤️❤️😍😍😍😂😂

  • @lalithaev458
    @lalithaev458 Год назад +5

    Nekeys sound is very comedy 🤣🤣🤣🤣🤣🤣🤣

  • @nahala8413
    @nahala8413 3 года назад +2

    Adipoli❤❤ chiri varunnu🤣🤣

  • @Sasikala-l1u
    @Sasikala-l1u Год назад +6

    എനിക്ക് നിക്കിയുടെ ശബ്ദം ഇഷ്ടമാണ്

  • @ramachandranpm9226
    @ramachandranpm9226 3 года назад +4

    Devu super😍😍😍😍🤩😘😘😘😘😘😘😘

    • @ramyaaneesh8105
      @ramyaaneesh8105 3 года назад +1

      🥰🥰🥰🥰🥰🥰🥰🥰🥰😘😘😘😘😘😘😘😘😘

  • @nuzasworld4695
    @nuzasworld4695 3 года назад +2

    Last seen was very funny l was laughing 😂 🤣 😆 💀 😄 😅 😂 🤣

  • @mohammedjaseeruk1472
    @mohammedjaseeruk1472 3 года назад +3

    🤣🤣🤣😂😂😂സൂപ്പർ

  • @kabeer636
    @kabeer636 3 года назад +9

    Devu and diya and nikki fans

  • @89772
    @89772 3 года назад +3

    Super nikki devu and diyamol🥰😇😊

  • @nachus4479
    @nachus4479 3 года назад +4

    ദിയാ നിന്റെ ചിരി അടിപൊളി ആണ് ഹ ഹ ഹ ഹ 🤣🤣🤣🥰🤣🤣🤣🤣🤣🤣🤣🤣🤣🤣🥰🤣🤣🤣🤣🤣🤣

  • @jyothip1022
    @jyothip1022 3 года назад +9

    I like Nikki's sound

  • @JR13390
    @JR13390 3 года назад +2

    Nikki and diya super 😄😄😄😄👍

  • @hannasworld1508
    @hannasworld1508 3 года назад +4

    Devu❤️
    Nikki❤️
    Diya❤️
    Momy❤️
    Pappa❤️

  • @aswanisaji9418
    @aswanisaji9418 3 года назад +4

    Super 😁😉😉😉😉😉😉😭😘😁😁😁😁😁

  • @DD-ik8wv
    @DD-ik8wv Год назад +3

    നിങ്ങളുടെ ഓരോ ഷൂട്ട് ഞാൻ ഓരോ ദിവസവും വെയ്റ്റ് ചെയ്യുന്നു😄😄

  • @strakii616
    @strakii616 3 года назад +6

    ദിയയുടെ കൊള്ളാല്ലോ തള്ളച്ചി റിപീറ്റ് ചെയ്യ്തു കേട്ടവറുണ്ടോ 😹

  • @leo_ajith_lm.1031
    @leo_ajith_lm.1031 3 года назад +4

    Atti para ammachi🤣🤣🤣

  • @ashavarghese6775
    @ashavarghese6775 3 года назад +3

    Super 🥰🥰🥰🥰🥰🥰🥰😍😍😍😍😍😍😍😍😍😍

  • @joyalshibu7460
    @joyalshibu7460 3 года назад +5

    എന്റെ ദേവു നീ ഏത് വിഡിയോ ഇട്ടാലും മനുഷ്യൻ ചിരിച്ച് ചിരിച്ച് ചാവും പിന്നെ നിക്കി എന്ത് പണിയ കാണിച്ചേ ആ അത്തിപ്പറീല്ലേ ആ തള്ള ആ തള്ളേനെ കാണാൻ പോയി തള്ളേനോട് എന്തിനാ ഈ ചതി ചെയ്തേ ചോദിച്ചു ഉത്തരം വാങ്ങി വന്നാ പോരായിരുന്നോ പിന്നെ ദേവൂ life living nature കൊറച്ചു update ചെയ്യണം അപ്പൊ എല്ലാവർക്കും ടാറ്റാ അരിക്കുന്നു ❤❤

  • @anusethu8726
    @anusethu8726 3 года назад +5

    ദേവൂന്റ അമ്മ act super....