ദിവസങ്ങൾക്ക് ശേഷം ബിലാൽ വീട്ടിൽ വന്നു 40ന്റെ ഒരുക്കങ്ങൾ

Поделиться
HTML-код
  • Опубликовано: 24 окт 2024

Комментарии • 174

  • @ThasniFaisal-lj8jt
    @ThasniFaisal-lj8jt 2 месяца назад +305

    ബിലാൽ ഫാൻസ്‌ വന്നൂലിം 🥰😍🥰🥰👍

  • @Mastervloger-y1y
    @Mastervloger-y1y 2 месяца назад +36

    ബിലാൽ മോനെ എന്റെ ഫാമിലിക്ക് എനിക്ക് ഒരുപാട് ഒരുപാട് ഇഷ്ടമാണ് ആഫിയത്ത് ആയുസ്സും ആരോഗ്യവും ആമീൻ

  • @SaleenaAshraf-yr2yx
    @SaleenaAshraf-yr2yx 2 месяца назад +33

    ബിലാലിനെ കണ്ടതിൽ സന്തോഷം

  • @raheenas6508
    @raheenas6508 2 месяца назад +70

    ഹായ് ബിലാലിനെ കണ്ടതിൽ സന്തോഷം ചാനൽ തുടങ്ങിക്കോടെ ബിലാലിന്

  • @BismiBismi-zu6rl
    @BismiBismi-zu6rl 2 месяца назад +85

    എന്ത് ആവശ്യം വന്നാലും ഉപ്പയാണ് പരിസരം വൃത്തിയാക്കാൻ ആദ്യം ഇറങ്ങുക അള്ളാഹു സ്വർഗം കൊടുക്കട്ടെ

  • @hishammon2187
    @hishammon2187 2 месяца назад +30

    ബിലാൽ ഒരു ചാനൽ തുടങ്ങണം..

  • @RayyanRichu-no8kl
    @RayyanRichu-no8kl 2 месяца назад +16

    ബിലാൽനെ കണ്ടതുകൊണ്ട് ഭയങ്കര സന്തോഷമായി

  • @Revengeshorts123
    @Revengeshorts123 2 месяца назад +10

    ബിലാലിനെ കണ്ടപ്പോൾ കൂടുതൽ santhoshamayi❤❤❤❤

  • @Fathimamankada-ns7gq
    @Fathimamankada-ns7gq 2 месяца назад +4

    ഈ ബിലാൽ മോനെ ആരും മറക്കില്ല നൗഫൽ നിന്റെ അതിലേറെ ഉപ്പാനെ നോക്കിയത് ബിലാൽ ആണ് അത് ഒരിക്കലും മറക്കില്ല 👍👍👍👍👍👍👍👍👍

  • @hai1668
    @hai1668 2 месяца назад +16

    ഹായ് ബിലാൽ കണ്ടത്തിൽ സന്തോഷം 🙋

  • @MansoorK-w9d
    @MansoorK-w9d 2 месяца назад +2

    ബിലാൽ ഒരു യൂട്ടൂപ് ചനാൽ തുടങ്ങൂ ❤👍🏻👍🏻ബിലാളിനെ കണ്ടിട്ട് വലിയ sadhosham👍🏻🤲🏻🤲🏻🤲🏻🤲🏻🤲🏻🤲🏻🤲🏻🤲🏻

  • @Salinasrin-i4p
    @Salinasrin-i4p 2 месяца назад +13

    ബിലാൽ നെ കുറെ ആയി കണ്ടിട്ട് ഇപ്പോൾ ആണ് കണ്ടത്

  • @faisalk3696
    @faisalk3696 2 месяца назад +12

    ബിലാൽ കുറച്ച് ആയല്ലോ കണ്ടിട്ട് ഉപ്പയുടെ ഓർമ്മകൾ വരും ഈ പണികൾ ഒക്കെ ഉപ്പയാണ് ചെയ്തിരുന്നത് അള്ളാഹു സ്വർഗം നൽകി അനുഗ്രഹിക്കട്ടെ ആമീൻ 🤲🤲🤲❤❤❤❤❤❤❤

  • @Rasiya.K-z1x
    @Rasiya.K-z1x 2 месяца назад +2

    ബിലാലിനെ കണ്ടതിൽ വളരെ സന്തോഷം ❤❤❤

  • @SHABANAKA-ym6ys
    @SHABANAKA-ym6ys 2 месяца назад +15

    ഉപ്പ 🤲🤲 ബിലാൽ 🥰 കണ്ടത്തിൽ സന്തോഷം സുഖം അല്ലേ ❤️❤️

  • @jamalsamiya9222
    @jamalsamiya9222 2 месяца назад +8

    ഹായ് ബിലാൽക്കാനെ കണ്ടാൽ ഒരുപാട് സന്തോഷം❤❤❤❤❤❤❤

  • @AzinMuhammad-p9z
    @AzinMuhammad-p9z 2 месяца назад +10

    Bilal vannu❤❤❤

  • @jumailamp2506
    @jumailamp2506 2 месяца назад +3

    നിനക്കും നിന്റെ ഫാമിലിക്കും രാവും പകലും ഓടി നടന്ന ബിലാൽ ക്കാനെ ഒരിക്കലും മറക്കാൻ കഴിയില്ല. ഇ ത്രയധികം കൂട്ട് നിന്ന ഒരു സുഹൃത്തിനെ ഞാൻ എവിടെയുംകടടിട്ടില്ല. അവനെന്റെ ആ പുഞ്ചിരി അതാണ് യുണ്ടല്ലോ.അതാണ് സ്നേഹം എന്നും നിലനിൽക്കട്ടെ 🤲🤲🤲🤲ദീര്ഗായുസും ആഫിയത്തും ജോലിയിൽ ബർകതും കുടുംബത്തിനും ഷഢിദിയും സമാദാനവും നൽകുമാറാവേട്ട എന്ന് പ്രാർത്ഥിക്കാം. 🤲🤲🤲🤲🤲🤲

  • @SumayyaK-o9m
    @SumayyaK-o9m 2 месяца назад +14

    ബിലാൽ 🌹🌹🌹

  • @Hanan-sq9bb
    @Hanan-sq9bb 2 месяца назад +8

    ബീലാൽ bro സുഖല്ലേ

  • @ShamilShamil-cz9gx
    @ShamilShamil-cz9gx 2 месяца назад +9

    ബിലാൽ ❤️

  • @rahsananazir7575
    @rahsananazir7575 2 месяца назад +21

    ബിലാൽ ഫാൻസ്‌ ♥️♥️അവർക്കെന്താ ഒരു ക്ഷീണം പോലെ 😥😥🤨

  • @jasminenaduvilparambil1802
    @jasminenaduvilparambil1802 2 месяца назад +1

    മെഡിക്കലിൽ വരുമ്പോൾ വീഡിയോ തലേ ദിവസം അറിയിക്കണം 👍🏻

  • @nasarnas3108
    @nasarnas3108 2 месяца назад +7

    Mashaallah ❤️ bilaaaale ninne. Kandathil orupadu sandhoosham ❤😊

  • @fathimafilza52
    @fathimafilza52 2 месяца назад +7

    ബിലാൽ 🙋

  • @ElizabethXavier-y5y
    @ElizabethXavier-y5y 2 месяца назад +8

    Bilal Super man ❤❤❤

  • @thesneek3531
    @thesneek3531 2 месяца назад +8

    മാഷാഅല്ലാഹ്‌ 🤲🏻🤲🏻🤲🏻🤲🏻🤲🏻

  • @favasfavas1595
    @favasfavas1595 2 месяца назад +3

    ബിലാൽ 👍🏻

  • @hashimsajeena9506
    @hashimsajeena9506 2 месяца назад +5

    ഹായ് ബിലൽ❤❤❤

  • @fathimathsuhara853
    @fathimathsuhara853 2 месяца назад +7

    അടിപൊളി ആയി നൗഫൽ ക്കാ 👍👍

  • @poovirafi2560
    @poovirafi2560 2 месяца назад +3

    Bilalin e dha joly

  • @sanusanu624
    @sanusanu624 2 месяца назад +4

    ഇൻശാഅല്ലാഹ്‌ 🤲

  • @Sulu-x5f
    @Sulu-x5f 2 месяца назад +2

    Bilaalkaa happy alleee🥰

  • @SafreenaSafreena-h9g
    @SafreenaSafreena-h9g 2 месяца назад +7

    Billaline kanditt kure ayi billalinod oru hai parayane

  • @shraf2727
    @shraf2727 2 месяца назад +1

    ബിലാൽ ഭായ് 😍

  • @kappadkitchen
    @kappadkitchen 2 месяца назад +1

    ബിലാല് മേലിഞു പൊയി 👍

  • @shahubanathf-cx1eh
    @shahubanathf-cx1eh 2 месяца назад +3

    Bilalin👍

  • @Bindhuqueen
    @Bindhuqueen 2 месяца назад +3

    എത്ര പെട്ടന്നാണ് ഒരു മാസമായത് 😔😢🙏

  • @sajinanishad2759
    @sajinanishad2759 2 месяца назад +2

    ബിലാൽ കാകു 🥰🥰🥰

  • @BusharaAe
    @BusharaAe 2 месяца назад

    Bilaline kandadil santhosham evidayirunnu ithu vare sugamalle

  • @Shana_shadhi
    @Shana_shadhi 2 месяца назад +9

    ബാപ്പാരെ കബർ ജീവിതം സന്തോഷത്തിലാകട്ടെ 😥🤲🏻

  • @safcreations647
    @safcreations647 2 месяца назад +3

    ഇദൊക്കെ പണിയുമ്പോൾ ഉപ്പാനെ ഓർമ വരുന്നു 😢🤲🤲🤲

  • @mahammadshanthinagara1398
    @mahammadshanthinagara1398 2 месяца назад +8

    Clean cheyyunne kanumbo uppane orme varugayan😢

  • @Shadiya803
    @Shadiya803 2 месяца назад +5

    വിറകിൻ്റെ അടുത്ത് ആദ്യത്തെ കെട്ട്യോളെ ആരെങ്കിലും ശ്രദ്ധിച്ചോ

  • @JasimaheenMaheen
    @JasimaheenMaheen 2 месяца назад +4

    Bilalikka🌹🌹🌹

  • @shanupoomol3227
    @shanupoomol3227 2 месяца назад +2

    ബിലാൽ കാകു Hai sugalle

  • @ZubaidaMysore
    @ZubaidaMysore 2 месяца назад +7

    Alhamdulillha ennathey laik bilalin

  • @alikld2816
    @alikld2816 2 месяца назад +2

    ബിലാലിൻ്റെ വീട് ഒന്നു കണികുമോ

  • @rashafabin8278
    @rashafabin8278 2 месяца назад +3

    അൽഹംദുലില്ലാഹ് 🤲🤲

  • @muhammednoufalnoufu1938
    @muhammednoufalnoufu1938 2 месяца назад +1

    ബിലാൽകാആ.............

  • @Shana_shadhi
    @Shana_shadhi 2 месяца назад +3

    ഇൻശാഅല്ലാഹ്‌

  • @Rafeequenk-mz3lp
    @Rafeequenk-mz3lp 2 месяца назад +1

    ബിലാൽ നിന്നെ കാണാൻ കാത്തിരിക്കായിരുന്നു. നൗഫലെ സിനുനെ 40 കൊണ്ടുവരുന്നുണ്ടോ.

  • @sanusanu624
    @sanusanu624 2 месяца назад +6

    പഴയ ടേബിൾ ട്ടെടി എല്ലാം കണ്ടപ്പോൾ ഇക്കാക്ക ടിക് ടോക് ഒരുപാട് വീഡിയോ സ്‌ മനസിൽ ഓടി വന്നു..... പടിക്കൻ ഉള്ള പുസ്തകം തായേ വച്ചിട്ട് പണി സാധങ്ങൾ കൊണ്ട് പണിക് പോയ വീഡിയോ ❤️.... നല്ല ഫീൽ അ ടൈം അ വീഡിയോ... ഇന്ന് ഇ നിലയിൽ എത്തിയതിനു ഒരുപാട് സന്തോഷം ഇനിയും ഒരുപാട് ഉയർങ്ങളിൽ എത്തട്ടെ ഇനിയും...... ആഫിയത്തും ദീർഘ ആയുസ് ഇക്കാക് തന്ന് റബ്ബ് അനുഗ്രഹിക്കട്ടെ ആമീൻ 🤲🤲

  • @muhammedsameer8356
    @muhammedsameer8356 2 месяца назад +1

    Bilal avde ayirunnu mone sugalle❤❤❤❤

  • @suruma143
    @suruma143 2 месяца назад +1

    Enthina ingane 7,40 ennokke paranj paripaadi undakkunnath..
    makkale kond aavunnath cholluka dua cheyyuka..
    ath maathappithaakkalkk kittum..
    Ingane paripaadikal undaakkunnathin pakaram eathelm orphanage ilo paavapettavarkko fud aayitto paisa aayitto koduthoode..
    Ente personal abhiprayam aane..
    Athokke ororutharude ishtam aan..paranjenne ullu..

  • @YoosafKannoli
    @YoosafKannoli 2 месяца назад +3

    മാഷാ അല്ലാഹ് ❤️❤️❤️

  • @shamnask4855
    @shamnask4855 2 месяца назад +4

    Masha allah❤❤❤❤

  • @rinu3416
    @rinu3416 2 месяца назад +1

    bilal. bro

  • @jasminenaduvilparambil1802
    @jasminenaduvilparambil1802 2 месяца назад +1

    Hai bilal... 👍🏻

  • @crickethighlights1526
    @crickethighlights1526 2 месяца назад +3

    Bilal mon❤❤❤❤

  • @BusharaAe
    @BusharaAe 2 месяца назад

    In Sha Allah

  • @nihalnajih9784
    @nihalnajih9784 2 месяца назад +1

    ഒന്നാം ക്ലാസ് മുതൽ പത്താം ക്ലാസ് വരെയുള്ള കുട്ടികൾക്ക് ഇംഗ്ലീഷ് ഹിന്ദി അറബി മലയാളം തുടങ്ങിയ വിഷയങ്ങൾ ബേസിക് മുതൽ പഠിപ്പിച്ചു കൊടുക്കുന്നു. താല്പര്യമുള്ളവർ പ്ലീസ് കോൺടാക്ട് ഏഴ് ഏഴ് മൂന്ന് ആറ് എട്ട് പൂജ്യം രണ്ട് എട്ട് നാല് നാല്

  • @basiribasiriya4915
    @basiribasiriya4915 2 месяца назад +1

    Hi bilal bro sugano

  • @thanheemrahman3319
    @thanheemrahman3319 2 месяца назад

    ഇൻശാ അല്ലാഹ് 🤲🏻🤲🏻🤲🏻

  • @AboobackerSidheeq-lp5ug
    @AboobackerSidheeq-lp5ug 2 месяца назад +2

    Bilal und ennath kond viedeo kanan vanna njan

  • @shahulhameed-zw4vb
    @shahulhameed-zw4vb 2 месяца назад

    കല്യാണത്തിന് ഒരുങ്ങുന്നു എന്ന് കേട്ടി ടുണ്ട് 40എന്താല്ലേ കാലം പോയ പോക്

  • @mariyummamariyumma3036
    @mariyummamariyumma3036 2 месяца назад +2

    ബിലാൽ ഇക്ക സൂപ്പർ ചക്കര എന്നെ കണ്ടത് വളരെ സന്തോഷം

  • @junaidcm4483
    @junaidcm4483 2 месяца назад +1

    🥰🥰🥰🥰

  • @fathimathsuhara853
    @fathimathsuhara853 2 месяца назад +6

    🤲🤲അൽഹംദുലില്ലാഹ് 👌mashaalla 🤲🤲👍👍😥

  • @soujamworld1674
    @soujamworld1674 2 месяца назад

    Unnikuttettan fance like

  • @Thanooja-gj3bs
    @Thanooja-gj3bs 2 месяца назад

    Alhamdulilla

  • @DilayaAncily
    @DilayaAncily 2 месяца назад +1

    ബിലാലെ എവിടെ ണ്‌ എന്താണ് വിശേഷം

  • @jasminenaduvilparambil1802
    @jasminenaduvilparambil1802 2 месяца назад

    ലൈവ് വേണം 🤲🏻

  • @SafiyaKhamas
    @SafiyaKhamas 2 месяца назад +3

    Hai Bilal

  • @lailajabbar3882
    @lailajabbar3882 2 месяца назад +1

    ആമീൻ

  • @safiyahassan2954
    @safiyahassan2954 2 месяца назад +2

    Bilal vannu

  • @remachandran1798
    @remachandran1798 2 месяца назад +5

    ബിലാലിന ഷീണം ഉണ്ടല്ലോ

  • @nusrathnusi9680
    @nusrathnusi9680 2 месяца назад

    Uppante kabaridam santhoshathil aakatte

  • @ramlahameed9174
    @ramlahameed9174 2 месяца назад

    Uppante parisaram virthi pole kabarum vishalamaki virthiyil uragatte🤲

  • @ShafeeqShafeeq-f2j
    @ShafeeqShafeeq-f2j 2 месяца назад +1

    ഇൻശാഅല്ലഹ് 🤝🤝🤝🤝🤝🤝🤲🤲🤲🤲🤲

  • @Fitha-c3f
    @Fitha-c3f 2 месяца назад +5

    Hibilal

  • @UshaKeloth
    @UshaKeloth 2 месяца назад

    Uppa..🙏🙏

  • @muhammedbasith-c2v
    @muhammedbasith-c2v 2 месяца назад +3

    അൽഹംദുലില്ലാഹ് 🤲🏼🤲🏼🤲🏼🤲🏼😢😢😢

  • @BushrathFathima
    @BushrathFathima 2 месяца назад +2

    Bilaal 😊

  • @AfeelaHaris-hu8no
    @AfeelaHaris-hu8no 2 месяца назад +1

    Hi bilal ummakku uppakum shahinakkum kuttikalkum sugano

  • @Sadiqe-un1lf
    @Sadiqe-un1lf 2 месяца назад

    Uppante athe sound thane back kantapol uppa pole thoni😢😢😢

  • @muhammadthameemnm8533
    @muhammadthameemnm8533 2 месяца назад

    Masha allah

  • @RamlaM-v5z
    @RamlaM-v5z 2 месяца назад

    Inshallah 40 den live idane ❤🤲🤲🤲

  • @SakkeenaNoufal-d8p
    @SakkeenaNoufal-d8p 2 месяца назад

    മാഷാഅല്ലാഹ്‌

  • @raheemwithsappu149
    @raheemwithsappu149 2 месяца назад

    Walikum salm

  • @raziyamusthafa5390
    @raziyamusthafa5390 2 месяца назад

    Wa alaikum salaam insha Allah

  • @shameerarafeek1142
    @shameerarafeek1142 2 месяца назад

    മഴ ഇനിയും ഉണ്ടെന്ന് പറയുന്നുണ്ട് നൗഫലെ 40 ഞാൻ മഴ ഉണ്ടാവാവോ.

  • @nashabeeichu4950
    @nashabeeichu4950 2 месяца назад +2

    Tuddy ബിയർ aarudeya

  • @misiriyaam7890
    @misiriyaam7890 2 месяца назад +1

    Alhamdulillah

  • @brothersworld1991
    @brothersworld1991 2 месяца назад +1

    Bilaline kure ayallo kanditt.asugam bedamayille

  • @shaazsfunworld3337
    @shaazsfunworld3337 2 месяца назад

    Oru doubt.. Oru vlogil sinu paranju babyne edth help cheyyan aarum illayirnu.. Appol avalide umma undayirunnallo

  • @AfeelaHaris-hu8no
    @AfeelaHaris-hu8no 2 месяца назад

    Njaan parayan nilkunnu noufunod 40 nte ann live idanam enn

  • @shafnuzworldshafnuzzworld253
    @shafnuzworldshafnuzzworld253 2 месяца назад

    40 aavan aayile 😢ethre pettann.uppa poyi enn viswasikkaan patunila 😢.allaahu kabar jeevitham santhoshathilakkate

  • @sulaikkarana7631
    @sulaikkarana7631 2 месяца назад

  • @MohdBinfas-yo7lw
    @MohdBinfas-yo7lw 2 месяца назад

    🤲🏻🤲🏻