മനുഷ്യൻ ഏകനായിരിക്കുന്നത് നന്നല്ല || പാസ്റ്റർ അനീഷ് -Malayalam Christian Message -Pr. Anish Elappara

Поделиться
HTML-код
  • Опубликовано: 8 сен 2024
  • "മനുഷ്യൻ ഏകനായിരിക്കുന്നത് നന്നല്ല" പാസ്റ്റർ അനീഷ് ഏലപ്പാറ (Message by Pr. Anish Elappara ) ഒരു വിവാഹ ശുശ്രൂഷയിൽ ദൈവ വചനത്തിലൂടെ
    Christian channel
    Christian Message To Inspire Faith & Love - Everyday Power
    Christian Quotes to Inspire and Encourage Your Faith
    Faith Strengthening Christian Message
    Faith Strengthening Christian Message - Planet of Success
    What in the World is the Christian Message? - Grace to You
    Pr. Anish Elappara is a well-known Malayalam Christian preacher from Kerala, India. Watch and listen to his sermons and bible studies
    best motivational speech from Pr. Anish Elappara
    Pr. Anish Elappara sharing a motivational speech for success in life
    Malayalam Christian motivational video
    powerful motivational speech from Pr. Anish Elappara
    New Malayalam Christian Message - Anish Elappara | Christian Channel - VSQUARETV
    K A Abraham sharing the word of God, Sermon, and Guest: Pr. Anish Elappara
    Christian channel Vsquaretv was set up to spread Gospel across the globe. Preach About sin and righteousness, Through VSQUARETV the word of God will reach the ends of the earth without boundaries, and bring you a lot of beautiful songs sung in the field of Christian devotional songs
    For the past 14 years, we have been able to reach the hearts of the people through VSQUARETV through Convention LIVE STREAMING and everyone's favorite songs, whether old or new.
    Wedding live streaming, Funeral Live streaming, Inauguration Live streaming, Church Live streaming, Convention Live streaming, Stage show live streaming, Events live streaming
    V Square TV Networks Live streaming Christian channel Service Available - Thiruvananthapuram - Kollam - Pathanamthitta - Alappuzha - Kottayam - Idukki - Ernakulam - Kochi - Thrissur -
    Kannur - Kasaragod - Kozhikode - Malappuram - Palakkad - Wayanad and all Kerala & India.
    www.vsquaretv.com Phone: +91 9961454976 ,+91 9744930004 , +91 9778593997 , +91 7994507778 , +91 7034454976 , 0474 2986313
    VsquareTV UK 42 Kingsway, Banbury Oxfordshire Ox16 9NY, UK, England Phone: +447846012518
    V SQUARE USA 204 Amanda Drive, Yukon OK 73099 USA +1 (405) 887-8251
    Vsquaretv Manama, Bahrain +0097339617384
    Vsquaretv Dubai Phone +971 55 553 87 45
    Live streaming - തത്സമയം കാണാൻ Vsquaretv യുടെ FB, RUclips ചാനലുകളിലൂടെ യും കൂടാതെ Website :- www.vsquaretv.com യിലും / vsquaretv ​ / vsquaretvmedia
    Website:- www.vsquaretv.com play.google.co.... Roku , Amazon platform ലും ലഭ്യമാണ്
    Join this channel to get access to perks:
    www.youtube.co... Pr. Anish Elappara church of god Malayalam gospel message revival meeting

Комментарии • 13

  • @anishperuva4440
    @anishperuva4440 Год назад +1

    Good message 🔥🔥 AMEN 👏👏

  • @jaisonkunahappan6277
    @jaisonkunahappan6277 2 года назад +1

    Prais the lord ,vadodara

  • @gladistongladiston2661
    @gladistongladiston2661 Год назад

    Amen 🙏🙏🙏

  • @rajjtech5692
    @rajjtech5692 2 года назад +1

    🙏Praise the Lord🙏.
    👉വാരിയെല്ല് എടുത്തു മാറ്റി (സ്ത്രീ ). Super idea!.
    1) "ദൈവത്തിനു മനസ്സിലായി" എന്ന വാക്ക് അനേകർ ഉപയോഗിക്കാറുണ്ട്.നിത്യനായ ദൈവത്തിനു നിത്യതയോളം ഉള്ള ചിന്തയും നിത്യമായ പ്രവർത്തിയും ഉണ്ടല്ലോ!മനസ്സിലായി എന്നാൽ, മറ്റാരോ ചെയ്ത പ്രവർത്തി അവിടെ കണ്ടു മനസ്സിലാക്കി എന്ന് വരാമല്ലോ!, ല്ലേ?..
    2)അബ്രഹാമിന് 1000തലമുറവരെയും ഉള്ള അനുഗ്രഹം നൽകിയിട്ടില്ലേ?.
    ഇപ്പോൾ എത്ര തലമുറ ആയിക്കാണും?.

  • @thomasvarghese7885
    @thomasvarghese7885 2 года назад

    Talakke vatte pidichal gathi ithuthanne

  • @sampeter695
    @sampeter695 2 года назад

    പാസ്റ്റർമാരെങ്കിലും ബൈബിൾ ചൊവ്വേ വായിക്കണം!

  • @levian8718
    @levian8718 2 года назад

    വിജയകരമായ ക്രിസ്‌തീയ ജീവിതത്തിനു വിവാഹം ഒരു അനിവാര്യമായ കാര്യമല്ല എന്നാണ് യേശു പറഞ്ഞത് . നോക്കു മത്തായി 19:11 " "സ്ത്രീയെ സംബത്തിച്ചു ഇങ്ങനെയാണങ്കിൽ വിവാഹം കഴിക്കാതിരിക്കുന്നത് നന്ന് " ശിഷ്യന്മാർ പറഞ്ഞപ്പോൾ യേശു അതിനെ ശരിവെച്ചു എന്നുമാത്രമല്ല, ദൈവരാജ്യം നിമിത്തം ഷണ്ടനായിതീരുന്നവരെ പ്രകീർത്തിച്ചു പറയുന്നതുകാണാം. അപ്പോൾ പുതിയനിയമ "വ്യവസ്ഥ "celibacy " യാണ് പറയുന്നത്. വി, പൗലോസ് പറയുന്നു വിവാഹത്തെക്കുറിച്ചു എനിക്ക് കല്പനയൊന്നുമില്ലെന്നുംഇതു എന്റെ അഭിപ്രായം മാത്രമാണന്നുമാണ്. അതുകൊണ്ടാണ് വിവാഹം കഴിക്കാതിരിക്കുന്നത് ഏറെ നല്ലത് എന്ന് പറഞ്ഞതും, ജീവിച്ചുകാണിച്ചതും. സ്ത്രീയെ തൊടാതിരിക്കുന്നത് മനുഷ്യന് നല്ലത് എന്നും, ദുർന്നടപ്പ് ഉണ്ടാകുമെന്നു ബോധ്യമുള്ളവർ മാത്രം വിവാഹം കഴിക്കട്ടെ എന്നുമാണ് സാർ. ഒരുവൻ ക്രിസ്തുവിലായാൽ പുതിയ സൃഷ്ടിയാണ്. ജഡത്തെ അതിന്റെ രാഗമോഹങ്ങളോടെ കുഴിച്ചിടപ്പെട്ടു എന്നും കാണുന്നു. കോരിന്ത്യർ 6:14 എന്താണ് പറയുന്നത്, " എല്ലാവർക്കും വേണ്ടി ഒരുവൻ മരിച്ചിരിക്കെ എല്ലാവരും മരിച്ചുഎന്നും, ജീവിക്കുന്നവർ ഇനി തങ്ങൾക്കായിട്ടല്ല തങ്ങൾക്കുവേണ്ടി മരിച്ചുയാത്തവനായിട്ട് തന്നെ ജീവിക്കേണ്ടതിനു അവൻ എല്ലാവർക്കുംവേണ്ടി മരിചച്ചു എന്നും ഞങ്ങൾ നിർണ്ണയിച്ചിരിക്കുന്നു. "
    എന്നുവെച്ചാൽ
    " നാം നമുക്കായി ജീവിക്കാതിരിക്കുന്നതിനു യേശു മരിച്ചു "" എന്നാണ്.
    ( Sorry,ഇതു ക്രിസ്തുവിൽ ഒരു വിശുദ്ധ ജീവിതം നയിക്കുന്നവർക്ക് മാത്രമുള്ളതാണ്, )

  • @dagan7771
    @dagan7771 2 года назад

    ഇനി നിങ്ങള്‍ ബ്ലാ ബ്ലാന്ന് പ്രെസംഗിച്ചകാര്യങ്ങളെപ്പറ്റി പ്രതിപാദിക്കാം. സ്‌ത്രീയെ സ്‌പര്‍ശിക്കാതിരിക്കുകയാണ്‌ പുരുഷനു നല്ലത്‌.
    1 കോറിന്തോസ്‌ 7 : 1

  • @dagan7771
    @dagan7771 2 года назад

    സെൻട്രൽ ഗവണ്മെന്റിന്റെ പുതിയ നീക്കം അനുസരിച്ച് നിങ്ങൾ ജയിലിൽ പോകാൻ ഇടയുണ്ട് 😃 ജനസംഖ്യ വർദ്ധനവിനെതിരെ പുതിയ നടപടികൾ തുടങ്ങുകയാണി 😩

  • @dagan7771
    @dagan7771 2 года назад

    യേശു ക്രിസ്തുവും ശിഷ്യന്മാരും ഏകന്മാരായിരുന്നു 😃 അല്ലെങ്കിൽ അവര് ഹോമോ ആയിരുന്നിരിക്കണം 😩

    • @dagan7771
      @dagan7771 2 года назад

      ഇനി നിങ്ങള്‍ ബ്ലാ ബ്ലാന്ന് പ്രെസംഗിച്ചകാര്യങ്ങളെപ്പറ്റി പ്രതിപാദിക്കാം. സ്‌ത്രീയെ സ്‌പര്‍ശിക്കാതിരിക്കുകയാണ്‌ പുരുഷനു നല്ലത്‌.
      1 കോറിന്തോസ്‌ 7 : 1

  • @apostles4072
    @apostles4072 2 года назад

    വിവരം ഇല്ല, വിഡ്ഢിത്തം പറയുന്നു.
    കർത്താവിന്റെ ശ്രീഷുഷാ ചെയ്യണ്ണമെങ്കിൽ സഹലവും ത്രചിക്കണം.ഇ പറഞ്ഞ വ്യക്തിക്കു വെളിപാട് ഇല്ല.