ബംഗ്ലാദേശിനെ കത്തിച്ച് ഇന്ത്യ കുറിച്ചത് പുത്തൻ ചരിത്രം | 3rd T20I India vs Bangladesh

Поделиться
HTML-код
  • Опубликовано: 11 окт 2024
  • 3rd T20I India vs Bangladesh
    Follow Us :
    Telegram -t.me/raftalksc...

Комментарии • 29

  • @manojmanohar1882
    @manojmanohar1882 7 часов назад +24

    സപ്പോർട്ട് ചെയ്യുന്ന ക്യാപ്റ്റനും കോച്ചും വന്നപ്പോൾ പഴയ സഞ്ജുവിനെ നമുക്ക് thirichu കിട്ടി 🔥🔥🔥
    സഞ്ജു 😍🔥🔥🔥

  • @ManikandanKollam-b9v
    @ManikandanKollam-b9v 7 часов назад +27

    സഞ്ജു തീ കാറ്റ് ആയിരുന്നു 🏏🎉🎉

    • @NisNaas
      @NisNaas 5 часов назад

      ഈ ക്രിക്കറ് ഒരു ഹരവുമില്ലാത്ത കളിയായി മാറുന്നു , അധികവും വന്സൈഡ് വിജയം വെറും മൂന്നോ നാലോ ടീമ് മാത്രമാണ് ഒരു കോമ്പറ്റിഷൻ ലെവലിൽ കളിക്കുന്നുള്ളു , വെസ്റ്റ് ഇൻഡീസ് പാകിസ്ഥാൻ ബംഗ്ലാദേശ് ശ്രീലങ്ക എന്നി ടീമുകൾ ഏകദേശം തകർന്നു , ഈ ടീമുകൾ ഇല്ലാഞ്ഞാൽ ക്രിക്കറ്റിൽ ഒരു ഫാൻ ഫൈറ്റും ഉണ്ടാകില്ല ഒരു വാശിയുമില്ല കാരണം ഓസ്‌ട്രേലിയ ഇംഗ്ളണ്ട് പോലുള്ള രാജ്യങ്ങളിലെ ആള്കാര്ക് ഈ കളിയോട് വളരെ താല്പര്യം കുറവാണ്

    • @LOVE-ns8kx
      @LOVE-ns8kx 4 часа назад

      ​@@NisNaasaano...😂 Maari irunnu mongiko..

    • @NisNaas
      @NisNaas 4 часа назад

      @@LOVE-ns8kx എന്ത് മോങ്ങാൻ ? മൂന്നോ നാലോ രാജ്യം കളിക്കുന്ന കളിയിൽ എന്ത് ഹരാണ്‌

  • @yousufyousufpm8405
    @yousufyousufpm8405 7 часов назад +25

    3run കുറഞ്ഞു പോയി

  • @sunnasrooh9871
    @sunnasrooh9871 7 часов назад +12

    ❤️‍🔥❤️‍🔥sanju mone💖💖

  • @hareeshhari2986
    @hareeshhari2986 7 часов назад +12

    എന്തായാലും സഞ്ചു അടിച്ചു പൊളിച്ചു

  • @AbhimanueRajesh-z1x
    @AbhimanueRajesh-z1x 7 часов назад +7

    INDIAN BATTER'S ❤️‍🔥

  • @ajtt3803
    @ajtt3803 7 часов назад +12

    ഇന്ത്യ 3 റൺസിന് തോറ്റു, ഇന്ത്യയുടെ ലക്ഷ്യം ബംഗാളികളെ തോല്പിക്കുകയായിരുന്നില്ല 200 കടന്നപ്പോൾ തന്നെ ഇന്ത്യ കളി ജയിച്ചിരുന്നു,300 ലക്ഷ്യം വച്ചാണ് ടീം മുന്നോട്ടു പോയത്

  • @DeepuPJohn-kr5vb
    @DeepuPJohn-kr5vb 5 часов назад +1

    Waiting for the crying of Akash Chopra. And was very happy to hear the unhappy praising Sunil gavaskar from commentary box

  • @akhilsk7441
    @akhilsk7441 7 часов назад +11

    2nd t20 kazhinjalol oru cmt kandu Sanju overrated vazha enne ippo a comment ittavante oru avasta alojikumbol enikke chiri o chiri 😂😂😂😂

  • @jobinjohnson8523
    @jobinjohnson8523 7 часов назад +4

    Sanju show 🔥🥰👏❤

  • @HishamAli630
    @HishamAli630 6 часов назад +3

    ദസറയിൽ സഞ്ജുവിൻ്റെ അഴിഞ്ഞാട്ടം ❤❤❤💥💯💯💪💪💪

  • @praveenKumar-u9e9s
    @praveenKumar-u9e9s 7 часов назад +4

    Sanju❤❤

  • @shafeekvpshafeekvp8941
    @shafeekvpshafeekvp8941 6 часов назад +4

    100 Adichapo coach adakkam ind team eneett ninn kayyadicha nimisham gos bommss ❤

  • @abhi_nand_pr
    @abhi_nand_pr 4 часа назад

    കത്തിച്ച് കളഞ്ഞു 🔥🧨

  • @shyjithshyju2112
    @shyjithshyju2112 7 часов назад +2

    Pwoli 💥💥💥

  • @JaimonJohn-js2wl
    @JaimonJohn-js2wl 4 часа назад

    Sanju Samson ❤️

  • @jackking5532
    @jackking5532 6 часов назад

    India❤❤❤❤❤

  • @epicgamer12332
    @epicgamer12332 5 часов назад

    Ippol sanjuvin nalla confidence vannittundavum ❤❤❤🎉

  • @FaisalFaisu-z6f
    @FaisalFaisu-z6f 5 часов назад +1

    സഞ്ജുവിന് തുല്യം സഞ്ജു മാത്രം ലോകത്തിലെ ഏറ്റവും മികച്ച വിക്കറ്റ് കീപ്പർ ബാറ്റ്സ്മാൻ ഏറ്റവുമച്ച ഫീൽഡർ ഏറ്റവും മികച്ച ക്യാപ്റ്റൻ എല്ലാം തകർത്തു തരിപ്പണമാക്കി മുന്നോട്ടുപോകാൻ ഇനി സഞ്ജുവിന് മാത്രമേ കഴിയൂ സൂര്യനു തുല്യം സൂര്യൻ മാത്രം അതാണ് സഞ്ജു

  • @RahulKr-wr4ez
    @RahulKr-wr4ez 5 часов назад

    Sanju🔥🔥🔥 IND 🔥

  • @psychooo409
    @psychooo409 7 часов назад +5

    Neppalll😂😂😂😂😂😂

  • @shinas6153
    @shinas6153 5 часов назад

    4 lakh adicheduthu from 4 recognitions ...

  • @TomJerryshort123
    @TomJerryshort123 5 часов назад

    സഞ്ജു ഓരോവറിൽ അഞ്ചടിച്ചു 6😂😂😂

  • @ManikandanKollam-b9v
    @ManikandanKollam-b9v 7 часов назад +3

    സഞ്ജു തീ കാറ്റ് ആയിരുന്നു 🏏🎉🎉