NASA Discovered New Exoplanet With Possible Life | K2 18b | Space facts Malayalam | 47 ARENA

Поделиться
HTML-код
  • Опубликовано: 21 окт 2024

Комментарии • 289

  • @king_of_kolakkad_
    @king_of_kolakkad_ Год назад +73

    Pin 📌

  • @Black07973
    @Black07973 Год назад +43

    47 ARENA തങ്ങളുടെ അവതരണ രീതി കാണാൻ നല്ല രസമാ 😊😊😊🎉❤

    • @47ARENA
      @47ARENA  Год назад +3

      Thank you🤗

    • @Leooooo67
      @Leooooo67 Год назад

      Athipoo nee pranjitt arenam😂

  • @starandstar1337
    @starandstar1337 Год назад +3

    മറ്റുള്ള ചാനലുകാർ ഇങ്ങനെ വീഡിയോ ചെയ്യുമ്പോൾ ഇടയ്ക്ക് അവരുടേതായസ്വന്തം പരസ്യങ്ങൾ കയറ്റി വിടുന്നു.... ഒറ്റയിരിപ്പിൽ കാണാൻ പറ്റിയ വീഡിയോകളാണ് 47ന്റെ ❤️

  • @beast-gamer929
    @beast-gamer929 Год назад +164

    One day you will get a award for your speech🥰🥰🥰

    • @47ARENA
      @47ARENA  Год назад +25

      💓

    • @h46oon
      @h46oon Год назад +2

      🫀

    • @aneeshthavakkal4853
      @aneeshthavakkal4853 Год назад +5

      കൊട് പിള്ളേച്ചാ ഓസ്കാർ

    • @Barbatos5352
      @Barbatos5352 Год назад +2

      Yes he will get ❤️ he is deserving 👌

    • @nayeeeeemm
      @nayeeeeemm Год назад

      Bruh really said speech

  • @rahimke6910
    @rahimke6910 Год назад +21

    സൂപ്പർ വീഡിയോ ബ്രോ ❤❤💯 ഉറപ്പായും ഈ പ്രഭഞ്ചത്തിൽ നമ്മൾ ഒറ്റക്കല്ല 💯👌

  • @i_m_aravind
    @i_m_aravind Год назад +9

    അതിമനോഹരമായ അവതരണം ❤️

  • @jubilulahannan8534
    @jubilulahannan8534 Год назад +38

    Presentation level 💯💯💯

    • @47ARENA
      @47ARENA  Год назад +4

      💗

    • @SubashG-nj3qv
      @SubashG-nj3qv Год назад +1

      Chandrayaan 3 susfully land on moon 👏👏👏👏👏👏👏👏❤❤❤❤❤❤🙏🙏🎉🎉🎉🎉🎉🎉🎆🎆🎆🎆🎆🎆🎆💪💪💪💪💪💪🎇🎇😇😇😇😇💅😚☺️☺️☺️☺️☺️

  • @Boss-dn1pq
    @Boss-dn1pq Год назад +2

    Nice presentation 👍

  • @abhinav8771
    @abhinav8771 Год назад +14

    Presentation 🗣️💯

  • @tysongmryt7580
    @tysongmryt7580 Год назад +2

    Your videos are awsome and i always wait for your video

  • @Bijurajvb
    @Bijurajvb Год назад +3

    Excellent presentation bro.... Especially ur voice ❤

    • @47ARENA
      @47ARENA  Год назад

      Thank you so much 🙂

  • @anandhunotamentalist1631
    @anandhunotamentalist1631 Год назад +9

    എന്ത് കമൻ്റ് ഇടണം എന്ന് അറിഞ്ഞൂട എന്നാലും പറയാം ഈ ചാനൽ അടിപൊളി ആണ്💯😍💖

  • @i_m_aravind
    @i_m_aravind Год назад +8

    Chandrayaan 3 ലെ propulsion module ഇൽ ഉള്ള Shape payload ലെ results ഇതിന് complement ചെയ്യാൻ പറ്റുമോ?

  • @_Physics_PQR
    @_Physics_PQR Год назад +14

    l like this channel..💥
    We want more videos like this
    It's very useful..💥

    • @47ARENA
      @47ARENA  Год назад +1

      ❤️

    • @suryasurya-qc5mh
      @suryasurya-qc5mh Год назад +2

      Albert einstein polum kanunna channel

    • @_Physics_PQR
      @_Physics_PQR Год назад

      @@suryasurya-qc5mh
      OMG..👀
      ALBERT EINSTEIN is my Role Model so l just take his photo for dp ..💥

    • @sanoopsindhu2750
      @sanoopsindhu2750 Год назад +1

      ​@@suryasurya-qc5mh 😅😅

    • @janesjoy1465
      @janesjoy1465 Год назад

      Eda iyy 9thil Alle padikkunne🌝😅

  • @flaash8744
    @flaash8744 Год назад +18

    ശെരിക്കും നമ്മൾ വിചാരിക്കുന്നത് പോലെ അല്ലങ്കിലോ. നമ്മൾ ജീവിക്കുന്ന atmosphere പോലെ ഒള്ളത് അല്ലെ നമ്മൾ നോക്കുന്നത്. Aliance അവർക്‌ വേണ്ടത് വേറെ രീതിയിൽ ഒള്ളത് ആണെങ്കിലോ. Like അവർക്ക് നല്ല heat ഉള്ള ഗൃഹത്തിൽ ഒക്കെ ജീവിക്കാൻ സാധിക്കും എങ്കിൽലോ?. നമ്മൾക്കു നമ്മുടെ കാര്യം മത്രേം അല്ലെ അറിയത്തൊള്ളൂ. നമ്മൾ വിചാരിക്കുന്നതിലും വേറെ രീതിയിൽ ആണെകിലോ അവർ. അതുപോലെ അവർ അവരെ പോലെ ഉള്ളുവരെ തിരയുംകയും നമ്മൾ നമ്മളെ പോലെ ഉള്ളുവരെ തിരയുന്നതും കൊണ്ട് ആയിരിക്കുംമോ കണ്ടു പിടിക്കാത്തത്. നമ്മൾക് നമ്മുടെ ഇവിടെ ജിവൻ അങ്ങനെയാണെന് അല്ലെ അറിയത്തുള്ളൂ.ഇതും ഒരു possibility അല്ലേ?(could you plz give me a replay or make a video to explain )

    • @47ARENA
      @47ARENA  Год назад +6

      Already ഇത് ഞാൻ പല videos-ലും explain ചെയ്തിട്ടുണ്ട്. നിങ്ങൾ പറഞ്ഞത് ശെരിയാണ്. പക്ഷെ ഭൂമിക്ക് സമാനമായ ഗ്രഹങ്ങളെ നിരീക്ഷിക്കാനാണ് നമുക്ക് കൂടുതൽ എളുപ്പം. അതിനാലാണ് അത്തരം ഗ്രഹങ്ങളെ നമ്മൾ കൂടുതൽ നിരീക്ഷിക്കുന്നത്.

    • @flaash8744
      @flaash8744 Год назад +2

      @@47ARENA link tharavo.

  • @Sachhhhhuu
    @Sachhhhhuu Год назад +1

    Thank you for your video.....❤

  • @Prime4gent.Exe_02
    @Prime4gent.Exe_02 Год назад

    You are good speecher ❤🎉

  • @aryaudayan752
    @aryaudayan752 Год назад

    Last ഉള്ള aa പാട്ട് കൂടി കേക്കുമ്പോഴാണ് satisfaction 💯 ആവണത് 🥳🥳🥳

  • @run8101
    @run8101 Год назад +5

    Hi bro. KOI 5715.01 എന്ന ഗ്രഹത്തെ കുറിച് ഒരു video ചെയ്യാമോ. Please

  • @aromalvs959
    @aromalvs959 Год назад +5

    Thanks for the video. But പ്രബഞ്ചത്തിൽ എവിടെയെങ്കിലും ഒരു correct habitable മേഖലയിൽ നിലനിക്കാൻ സാധ്യത ഒണ്ട് എന്നാണ് എനിക്ക് തോന്നുന്നത് ❤

  • @deepumohan.m.u2339
    @deepumohan.m.u2339 Год назад +1

    Nice talk
    Very beautiful voice
    Good informative content ❤️❤️❤️❤️

  • @vvkgameplay1482
    @vvkgameplay1482 Год назад +3

    Sir we were waiting for 5 lakh subscribers to you 💖💖💖

    • @47ARENA
      @47ARENA  Год назад

      😃❤️

    • @SubashG-nj3qv
      @SubashG-nj3qv Год назад +1

      This power of lndia 🙏🙏🙏🙏❤❤❤❤r

  • @ashokkumar.mashokkumar.m609
    @ashokkumar.mashokkumar.m609 Год назад +13

    ഭൂമിയാണ് സുന്ദരം അതിനെ നമ്മൾ നശിപ്പിക്കുന്നു അതാണ് ശാപവും

  • @SanthiR-v9m
    @SanthiR-v9m Год назад

    Adipoli video super super super

  • @abdulrasheed-du5bg
    @abdulrasheed-du5bg Год назад

    Bro matterinte 22 state explain cheyyunna oru video cheyaamoo

  • @christyvadakkan6719
    @christyvadakkan6719 Год назад

    ❤🥰 nice bro

  • @Gowri_Anamika
    @Gowri_Anamika Год назад

    How are you getting this informations???

  • @shein6620
    @shein6620 Год назад

    Wolf and the moon bgm vekumoo best background music forever ❤

  • @minigamingYT719
    @minigamingYT719 Год назад

    appreciate your speech

  • @Rinshann
    @Rinshann Год назад +1

    47 arena ❤️‍🔥

  • @snowworldradhakrishnan.p.s7029

    Bro voyager satlite video plz

  • @risergaming1621
    @risergaming1621 Год назад

    Bro, broda ella videosum enii nala ishtamanu enta ellah douptum thirkan broyudey oro video useful ayitun, enik bakki ullavarudey douptum confidencsodey paranu kodukugayum chyunathi broda oru pank indh😚🤗👽

  • @zepp7030
    @zepp7030 Год назад +1

    Presentation ❤❤❤

  • @Ashique_
    @Ashique_ Год назад

    Ashique From Kasaragod ❤

  • @Kiran-jith
    @Kiran-jith Год назад

    Chetta veendum Mexico alien news ine kurich update vannallo....

  • @deepthisharondev2323
    @deepthisharondev2323 Год назад

    🔥💥super

  • @athulkrishnagachu9128
    @athulkrishnagachu9128 Год назад +2

    47 arena💗💓

  • @sumeshbright2070
    @sumeshbright2070 Год назад

    സൂപ്പർ ബ്രോ

  • @Rizwaan_Op
    @Rizwaan_Op Год назад +1

    490k soon💫

  • @LastgamerintheGamingworl-ls6zg

    The real scientist this bro😯😯

  • @ultrapower9440
    @ultrapower9440 Год назад

    Bro മേക്സിക്കോ ലോകത്തിന് കാണിച്ചു തന്ന ഏലിയൻ ഫോസിലിനെ കുറിച് നിങ്ങൾ ഞങ്ങൾക്ക് പറഞ്ഞു തന്നു 🤍 ഇന്നലെ അതിനെ കുറിച്ചു ഡോക്ടർ മാർ പറഞ്ഞ കാര്യങ്ങൾ ഇപ്പോൾ സോഷ്യൽ മീഡിയയിൽ എല്ലാവരും കാണുന്നുമുണ്ട് അതിനെ കുറിച്ച് വീഡിയോ ചെയ്യോ 🙂❤️

  • @midhun7455
    @midhun7455 Год назад +1

    Good content

  • @mohammednihal.k
    @mohammednihal.k Год назад

    Explanation 🔥❤️

  • @shivakamikayimal3671
    @shivakamikayimal3671 Год назад

    Subscribed❤❤

  • @sijothomas1007
    @sijothomas1007 Год назад

    ആരുടെയെല്ലാം വീഡിയോ കണ്ടാലും നിങ്ങളുടെ അറിവുള്ള അവതരണo പോൽ വരില്ല EX: K2 18B video ഞാൻ എല്ലാരുടേയും കണ്ടു അവിടെല്ലാം പറയുന്നത് 120 light year but ഞാൻ google serch ചെയ്തു നോക്കി അപ്പോൾ 124 light year നിങ്ങൾ പറഞ്ഞതും കറക്റ്റ് ആണ് എനിക്ക് നിങ്ങളുടെ എല്ലാ വിഡിയോയും ഇഷ്ടമാണ്

  • @കേരളവീഡിയോ

    സൂപ്പർ

  • @sebansview
    @sebansview Год назад +3

    Nalloru channel aanu,njaan maximum share cheyyunnundu brother,nalloru kaaryamaanu ningal cheyyunnath entea support ennum undaavum

  • @levelosky7489
    @levelosky7489 9 месяцев назад

    നമ്മളെ ഇവിടുത്തെ സാഹചര്യത്തിന് അനുസരിച്ചു ജീവിക്കുന്നു... അപ്പോൾ അവിടുത്തെ ഒക്കെ സാഹചര്യത്തിന് അനുസരിച്ചുള്ള ജീവജാലങ്ങൾ അവിടെ ഉണ്ടാവും എന്നാണ് എന്റെ ഒരു ഇത് 😌

  • @Jobin_Official
    @Jobin_Official Год назад

    Thanks

  • @Sagittarius_A_star
    @Sagittarius_A_star Год назад +1

    🔥🔥

  • @rathishr6363
    @rathishr6363 Год назад

    Pazhaya promo anu nallathu 😊

  • @MAFIAEDITZ2.O_2007_
    @MAFIAEDITZ2.O_2007_ Год назад +3

    One day you will get nobel prize for scientific explanation

  • @ZENITSU....069
    @ZENITSU....069 Год назад

    Bro....do you remember me am lover of capten marvel
    Broo...Chandrayanthe karyam anthayiii....😅

  • @akhilsantoz1736
    @akhilsantoz1736 Год назад

    Bro - Pleiades Star cluster ne patty videos cheyamo??

  • @reshmas.r1140
    @reshmas.r1140 Год назад +1

    ചേട്ടാ... ചേട്ടന്റെ ഒരു fan ആണേ🙊... 😌ഒരു hi തരുവോ ചേട്ടാ 🙈....🦋♥️

    • @47ARENA
      @47ARENA  Год назад

      ഓ പിന്നെന്താ😅❤️❤️
      Hi മാത്രം മതിയോ? 😉

    • @reshmas.r1140
      @reshmas.r1140 Год назад

      Ayyohh... പോരാ... ഒരു hello കൂടി 😌

    • @47ARENA
      @47ARENA  Год назад

      ഓഹോ അങ്ങനെയോ😄

  • @suneerap5707
    @suneerap5707 Год назад +3

    ഭൂമിൽ മനുഷ്യർ......മാത്രമല്ലല്ലോ....എന്ന് ചിന്തിച്ചു നോക്കുക....അതിൽ നിന്ന് മനസിലാക്കാം ഒരു ശക്തി ഉണ്ട്..........

    • @SubashG-nj3qv
      @SubashG-nj3qv Год назад +1

      I ❤ my lndia 👏👏👏💪💪💪❤❤❤🎆🎆🙋‍♂️🤩🎋🎋🎋😇😇😇😇😇😇😇😇😇😚😚

  • @തനിയോരുവാൻ

    Waiting Aaaiirunnu ❤

  • @jayarajvirat18vm88
    @jayarajvirat18vm88 Год назад

    പൊളി ❤😊

  • @Snappyff.official._.7
    @Snappyff.official._.7 Год назад +1

    Bro ee planet 2015 ill kandu pidichathanu

  • @tez.lynnnnn
    @tez.lynnnnn Год назад +2

    ❤️

  • @fireboy_2003
    @fireboy_2003 Год назад

    You're voice is beautiful 😍

  • @shadowghost144
    @shadowghost144 Год назад +1

  • @jencinxavier7952
    @jencinxavier7952 Год назад

    Nigade enthanu?nigal parayunathu enthanu oru linkum ella

  • @factstalks7206
    @factstalks7206 Год назад

    Nice❤

  • @ars44official
    @ars44official Год назад +1

    Kett irikan nalla sugam

  • @CoolChef28
    @CoolChef28 Год назад

    8:39 pratheekshikkam avide oru valiya CITY aakumenn ❤

  • @_Physics_PQR
    @_Physics_PQR Год назад +4

    I have a doubt..
    Earth sun inne rotate cheyunnathum Earth ntte own axis ill revolve cheyunathu same time ill Aanno❓ethintte randdendeeyum direction same Aanno❓And Earth nnu egane same time ill randumm cheyaan kazhiyunnu❓
    I'm studying in 9th standard..
    If l said anything wrong just forgive me...

    • @mekhijune9930
      @mekhijune9930 Год назад +3

      Earth sunine rotate cheyyunnathum , axisil rotate cheyyunnathum same timeil aan. Suninte direction west to east, earthinte east to west.
      Earth axisil rotate cheythukondan sunine rotate cheyyunnath. (Axisil rotate cheyyum + ath suninte aduthekk anghane rotate cheythukondaan move cheyyunnath

    • @_Physics_PQR
      @_Physics_PQR Год назад

      @@mekhijune9930
      Thank you so much 💥

    • @anandhunotamentalist1631
      @anandhunotamentalist1631 Год назад

      Earth sun ne revolves cheyuka aanu it's not rotation,
      Pinne earth swayam rotate cheyum,ath west to East direction aanu🤍

    • @_Physics_PQR
      @_Physics_PQR Год назад

      @@anandhunotamentalist1631
      Ohh ..💥
      Thanks 💯

    • @47ARENA
      @47ARENA  Год назад

      Same timil ennudeshichath randum orumichu cheyyumo ennaano? Enkil, athe. Bhoomi swayam karangikkomd thanne, sooryanu chutum valam vachu kondirikkunnu.

  • @rohithmj2753
    @rohithmj2753 Год назад

    ഒരു സംശയമാണ് തെറ്റാണെങ്കിൽ ക്ഷമിക്കണം. ഏറ്റവും മാസ്സ് കൂടുതൽ ആണെങ്കിലും ചെറിയ സ്റ്റാർസ് ആണ് ന്യുട്രോൺ സ്റ്റാർസ് എന്നാൽ തിരിച്ച് മാസ്സ് കുറവും വലിപ്പം കൂടുതലും ഉള്ള സ്റ്റാർസ് ഉണ്ടാകുമോ? ഉണ്ടവുമെങ്കിൽ അതിനു ചുറ്റും എങ്ങനെയുള്ള ഗ്രഹങ്ങൾ ആയിരിക്കും അതിന് ചുറ്റും കറങ്ങുക?

    • @47ARENA
      @47ARENA  Год назад

      ഏറ്റവും mass കൂടിയത് neutron stars അല്ല. അവ ഏറ്റവും density കൂടിയ stars ആണ്. Blue giant stars ആണേറ്റവും mass കൂടിയത്. Bro ചോദിച്ചത് പോലെ, mass കുറവും വലിപ്പം കൂടിയതുമായ നക്ഷത്രങ്ങളാണ് red giant stars-ഉം red supergiant stars-ഉം(പക്ഷെ മറ്റ് നക്ഷത്രങ്ങളുടെ വലിപ്പത്തിനനുസരിച്ചുള്ള mass താരതമ്യം ചെയ്യബോഴാണ്, ഈ red giants-ന്റെ mass കുറവായിട്ട് തോന്നുന്നത്. അല്ലാതെ അവയുടെ mass കുറവൊന്നുമല്ല). Normal stars വികസിക്കുമ്പോൾ ആണ്, അവ red giants-ഉം red supergiants-ഉമാകുന്നത്. ഏറ്റവും density കുറഞ്ഞ നക്ഷത്രങ്ങളും അവയായിരിക്കും.

  • @unnis8762
    @unnis8762 Год назад

    You kolamass Speech🎉🎉😊

  • @alokvlogsmalayalam8932
    @alokvlogsmalayalam8932 Год назад

    super

  • @jijithkumarn2289
    @jijithkumarn2289 Год назад

    Poli ❤

  • @anilvc3538
    @anilvc3538 Год назад

    ഹായ്

  • @parvathik5122
    @parvathik5122 Год назад

    Jupiter ന്റെ അകത്തു വാതകം ഒഴികെ വേറെന്താനുള്ളത് പറയുമോ please

  • @ramusnp9505
    @ramusnp9505 Год назад

    Arena 47❤

  • @shilpajoy5102
    @shilpajoy5102 Год назад

    Enthan 47 Arena de meaning. Pls comment🙂

  • @minigamingYT719
    @minigamingYT719 Год назад

    What is your job sir

  • @Sagittarius_A_star
    @Sagittarius_A_star Год назад

    😍😍

  • @manojparambath3841
    @manojparambath3841 Год назад

    സർ നിങ്ങൾ തന്നെ പറയുന്നു അവിടെ ജീവൻ ഉണ്ടായിരിക്കുമെന്ന്, ആ നീങ്ങൾ തന്നെ പറയുന്നു ടൈഡലി ലോക്ക"ആണ്ന്ന്, ഒന്നും മനസിലാ ക്കുന്നില്ല

  • @UrCristianoRonaldosuuiii
    @UrCristianoRonaldosuuiii Год назад +2

    Brode name entha 😍💟

  • @Gowri_Anamika
    @Gowri_Anamika Год назад +1

    I want to become an astronomer if i will become i will tell that you also help me to discover or get interest on this ❤

  • @ramyapk9142
    @ramyapk9142 Год назад +4

    Bro യുടെ ആദ്യത്തെ വിഡിയോ കണ്ട പോൾ ISRO ഇൽ പോകണം 🇮🇳🇮🇳

  • @stoic165
    @stoic165 Год назад

    👏👏👏

  • @AKHILAKKUS-hu8yr
    @AKHILAKKUS-hu8yr Год назад +1

    Hi ❤

  • @joyaljacob5451
    @joyaljacob5451 Год назад +1

    👍

  • @M10_prime
    @M10_prime Год назад +1

    Hi new subscriber❤

    • @47ARENA
      @47ARENA  Год назад +1

      ❤️❤️

    • @AKCPK
      @AKCPK Год назад

      Hi Old Subscriber 😌

  • @jithendrasuresh.c907
    @jithendrasuresh.c907 Год назад

    Ee planet nte ESI ethraya bro?

  • @reshmar1295
    @reshmar1295 Год назад

    😊

  • @prasanthp1901
    @prasanthp1901 Год назад +2

    🖤

  • @teslamyhero8581
    @teslamyhero8581 Год назад +1

    ❤❤❤👍👍👍

  • @deepakkannan2292
    @deepakkannan2292 Год назад

    Again NASA 🎉

  • @sreeragmnair482
    @sreeragmnair482 Год назад

    Bro oru pakshe ee grahathileek namml oru rocket ayachuu enn irikkatee ath avide ethaan etra varsham edukkum .?

    • @CoolChef28
      @CoolChef28 Год назад

      124 light years enn parayumbol
      Light inte speedil ulla rocket vittal 124 varsham edukkum
      Athumalla aa plannet ippol avidundo enn nammukk manassilakkan pattula 124 varsham munp ulla karyama nammal kaanunnath 😵‍💫

    • @47ARENA
      @47ARENA  Год назад

      നമ്മുടെ voyager പേടകങ്ങൾ ഏറ്റവും അടുത്തുള്ള alpha centauri-യിൽ എത്തണമെങ്കിൽ പോലും, ഏകദേശം ഒരു ലക്ഷം വർഷങ്ങളോളം സമയമെടുക്കും. അപ്പോൾ 124 light years ദൂരെ പോകാൻ 30-40 ലക്ഷം വർഷങ്ങൾ എടുക്കും!

    • @47ARENA
      @47ARENA  Год назад

      തമാശ എന്താണെന്നാൽ, ഇത് നമ്മുടെ ഇപ്പോഴത്തെ technology വച്ചു പോകുന്നതിനെ കുറിച്ചാണ് പറഞ്ഞത്. പക്ഷെ ആയിരക്കണക്കിന് വർഷങ്ങൾ കഴിയുമ്പോൾ തന്നെ, തീർച്ചയായും ഇതിനേക്കാൾ ഒരുപാടൊരുപാട് വേഗത്തിൽ പോകാൻ കഴിയുന്ന technology-കൾ നമ്മൾ വികസിപ്പിക്കും. അന്ന് നമുക്കൊരുപക്ഷെ ഇത്രയും ദൂരമൊക്കെ പതിനായിരക്കണക്കിന് വർഷങ്ങൾ കൊണ്ട് തന്നെ പോകാൻ കഴിയുമായിരിക്കും. അപ്പോൾ പിന്നെ നമ്മളിപ്പോൾ അങ്ങോട്ടേക്കൊരു പേടകമായച്ചാൽ, അത് waste-ആയിപ്പോകും.

  • @visakhmath
    @visakhmath Год назад +3

    നിങ്ങളുടെ അവതരണം കേട്ടിരിക്കാൻ രസം ഉള്ളതുകൊണ്ട് ഇതൊക്കെ കേൾക്കുന്നവർ ഒരു imaginary world ലേക്ക് പോകും. എന്നാൽ യഥാർത്ഥത്തിൽ ഇതു വല്ലതും ഉള്ളതാണോ. 😅 24 light yr അകലെ ഉള്ള ഒരു ഗ്രഹത്തെ പറ്റി നമുക്ക് ഒന്നും അറിയില്ല എന്നതാണ് സത്യം. 1 Light Yr അകലെ ഉള്ള ഒരു വസ്തുവിനെ പോലും ശാസ്ത്രത്തിനു ഒന്നും കണ്ടെത്താൻ കഴിഞ്ഞിട്ടില്ല. നക്ഷത്രത്തിന്റെ പ്രകാശത്തിനു alternate ആയി ചില deviations വരുമ്പോൾ ആ നക്ഷത്രത്തെ ചുറ്റുന്ന ഒരു ഗ്രഹം ഉണ്ടെന്നുള്ള ഒരു അനുമാനത്തിൽ നമ്മൾ എത്തി ചേരുന്നു. അതൊരു ഗ്രഹത്തിന്റെ സ്വാധീനം ആണെന്ന് പോലും പൂർണമായി ശാസ്ത്രത്തിനു കണ്ടെത്താൻ കഴിഞ്ഞിട്ടില്ല. ഇനി 1000 വർഷങ്ങൾ പിന്നിട്ടാലും ശാസ്ത്രം വലിയ പുരോഗതി പ്രാപിച്ചാലും ഇത്രയും അകലങ്ങൾ ഒന്നും മനുഷ്യരാശിക്ക് കീഴടക്കാൻ കഴിയില്ല.അത്രമാത്രം വലിയ അകലങ്ങളിൽ ആണ് ഈ വസ്തുക്കൾ.

  • @king_of_kolakkad_
    @king_of_kolakkad_ Год назад +1

    😊😮

  • @criminalyt5404
    @criminalyt5404 Год назад

    Bro old bgm anu better

  • @aswindev354
    @aswindev354 Год назад

    അപ്പോൾ ഭൂമിക്ക് ഒരു കുഴപ്പവും ഇല്ലല്ലോ ഉണ്ടെങ്കിൽ എന്താണെന്ന് പറയണം ഭൂമിക്ക് ഒരു കുഴപ്പവും ഇല്ല എന്ന് വിശ്വസിക്കുന്നു. ഭൂമിക്ക് കുഴപ്പമുണ്ടെന്ന് എന്റെ friend ആണ് പറഞ്ഞത് അത് കേട്ട് ഞാൻ പേടിച്ചു 47 Arena പറഞ്ഞതു കൊണ്ട് ഞാൻ വിശ്വസിക്കു ❤❤

    • @aswindev354
      @aswindev354 Год назад

      നിങ്ങൾ ഭൂമിയിലെ വിഡിയേ അയക്കുന്നതു കൊണ്ട് ഭൂമിയെ എല്ലാതും ഞാൻ അറയുന്നുണ്ട് Thanks 47 Arena എനിക്ക് നിങ്ങളുടെ വീഡിയേ വളരെ ഇഷ്ടമാണ് ❤❤

  • @shadowfighter1558
    @shadowfighter1558 Год назад

    Last background music name entha

    • @47ARENA
      @47ARENA  Год назад

      Morillo makers anthem

  • @abhinav.aajitha5180
    @abhinav.aajitha5180 Год назад

    Did you get a award for your brain o🎉🎉🎉🎉❤❤❤❤

    • @47ARENA
      @47ARENA  Год назад

      This is not my findings. These discoveries are made by brilliant scientists who dedicated their lives for science! I'm just a messenger who is trying to relay those discoveries to common people❤️

  • @aue4168
    @aue4168 Год назад

    👍👏👏💐
    💖💖💖

  • @aryaamayaworld485
    @aryaamayaworld485 Год назад

    🥰🔥

  • @i_m_aravind
    @i_m_aravind Год назад

    Bhoomiyil jeevan undaayi paranamich ee nilayil aavaan 450 kodi varsham eduthu. Ee planet 250 kodi varsham aayathalle ullu. Just wait 🤞🏻