ഇന്നത്തെ സ്പെഷ്യൽ ഈസി കുരുമുളക് രസം തയ്യാറാക്കുന്ന വീഡിയോ കണ്ടു..!! എത്ര പെട്ടെന്നാണ് ടീച്ചർ ഈ രസം ഉണ്ടാക്കിയത്!! ഇപ്പോഴത്തെ ഈ കർക്കിടക മാസത്തിലെ മഴക്കാലത്ത് ഇങ്ങനെയൊരു 'ചൂടുള്ള രസം' എന്നും കുടിക്കുന്നത് വളരെ ഗുണപ്രദം തന്നെയാണ് .!👍👍 എനിക്ക് രസം ഒരുപാട് ഇഷ്ടപ്പെട്ടു ട്ടോ!! ഇനി നാളെ ഈ രീതിയിൽ രസം തയ്യാറാക്കി നോക്കാം..!! ഒരുപാട് നന്ദിയും സന്തോഷവും അറിയിക്കുന്നു...🙏🙏🙏
Ippol njngalude veetil ozhuchukoodan pattaatha oru curry aanu teacherude ii rasam, recepiyum athodoppam thanne teacherude maadhuryamulla avatharanavum kondaakam, recipe kaanathe ippol ariyaamenkilum rasam undaakumpol ii video sideil play cheyyunnathum oru "rasam" aanu😊. Thank you so much teacher for this recipe.😊😊
ഇന്നത്തെ സ്പെഷ്യൽ ഈസി കുരുമുളക് രസം തയ്യാറാക്കുന്ന വീഡിയോ കണ്ടു..!! എത്ര പെട്ടെന്നാണ് ടീച്ചർ ഈ രസം ഉണ്ടാക്കിയത്!!
ഇപ്പോഴത്തെ ഈ കർക്കിടക മാസത്തിലെ മഴക്കാലത്ത് ഇങ്ങനെയൊരു 'ചൂടുള്ള രസം' എന്നും കുടിക്കുന്നത് വളരെ
ഗുണപ്രദം തന്നെയാണ് .!👍👍
എനിക്ക് രസം ഒരുപാട് ഇഷ്ടപ്പെട്ടു ട്ടോ!! ഇനി നാളെ ഈ രീതിയിൽ രസം തയ്യാറാക്കി നോക്കാം..!! ഒരുപാട് നന്ദിയും സന്തോഷവും അറിയിക്കുന്നു...🙏🙏🙏
Thank you 🙏
ഞാനും രസം ഉണ്ടാക്കി. അതിഗംഭീരമായിരുന്നു recipe വീട്ടിൽ എല്ലാവർക്കും ഭയങ്കര ഇഷ്ടമായി. Thank you ഷീബ ടീച്ചർ👏👏❤❤
Thank you 🙏
തമ്പുരാട്ടി ചേച്ചി പറയും പോലെ - ഗംഭീരം ഞാനും ഉണ്ടാക്കും നാളെ
Thank you 🙏 Undaakki nokkuuu tto
Ippol njngalude veetil ozhuchukoodan pattaatha oru curry aanu teacherude ii rasam, recepiyum athodoppam thanne teacherude maadhuryamulla avatharanavum kondaakam, recipe kaanathe ippol ariyaamenkilum rasam undaakumpol ii video sideil play cheyyunnathum oru "rasam" aanu😊. Thank you so much teacher for this recipe.😊😊
Thank you 🙏💕
Thank you so much 🙏😊🙏😊🙏😊🙏😊😊😊
Thank you 🙏
നല്ല രസം ഞാൻ വെച്ചു നല്ല രസമാണ്
ഇച്ചിരി കായംചേർക്കണം ഞാൻ ചേർത്തു
Very decent madam, will prepare, definitely appears to be good for health, thanks.
Thank you 🙏 Undaakki nokkuuu tto
Very useful receipy 👌
Thank you 🙏
Nagal Pakackkad agraharathil jeeraka rasam ennu parayum. Veluthulli cheklilla. Talippu naiyil. Pani , chuma, coldinnu pattiya rasam. Chutta pappdam undegil bahu kememam
Oh good 👍
Very nice
Super. 👍👍👍👍
Thank you 🙏
Hi tchr....mazhakku rasam suuuuuuuupr..kudikkanum ..medicine ayittum..best ....adipoli ...tchr....simple and healthy also....kalakki tchr....❤❤❤
Tchr...kaayam idan marannathano
Thank you 🙏
Alla ee rasathinu kaayam Njaan idaarilla
Adipoli teacher
Thank you 🙏
Very good.will try.
Try cheythu nokkuuu tto
ഇഷ്ട്ടപെട്ടു 🎉🎉
Thank you 🙏
Very simple recipe with medicinal values. You are a blessed teacher.
Thank you 🙏
Rasam my fvrt🤤
Undaakki nokkuuu tto
@@SheebaTeacherudeRuchikoottu തീർച്ചയായും 🙏👍
Nhjanum undakaarund
👍🙏
Kayak cherthal kurachukudi nannaville teacher?
കുരുമുളകരസത്തിൽ കായത്തിന്റെ ആവശ്യമില്ല വേണമെങ്കിൽ ഒരല്പം ചേർക്കാം
Venkayam vendayaa??
ഞാൻ ര സ കുട്ടു ഉണ്ടാ ക്കി ടി ല്ലാ ഉണ്ടാക്കി നോക്കണം
Undaakki nokkuuu tto
Veluthulli poondu rasam tamil natiil famous
👍
ഇതിൽ കായം ചേർക്കേണ്ടേ
വേണമെങ്കിൽ ചേർക്കാം നിർബന്ധമില്ല
Thank you teacher.
Thank you 🙏
Adipoli recipe
Thank you 🙏
കായം ചേർത്ത് undakkana🎉
കുരുമുളകു രസത്തിന് കായം നിർബന്ധമില്യാട്ടോ വേണമെങ്കിൽ അല്പം ചേർക്കാം
👍👍👍👌
🙏
Super madam. When tomato is so costly your rasam receipe is good 👍
Thank you 🙏
Rasathinu kayam vende?
കരുമുളക് രസത്തിന് കായം നിർബന്ധമില്ലാട്ടോ ചേർത്താലും കുഴപ്പമില്ല
കായം കൂടി ചേർത്താൽ നന്നായിരുന്നു. വയറിനും നല്ലതാണ്
അതെ വേണമെങ്കിൽ അല്പം കായം ചേർക്കാട്ടോ
കായം തീർച്ചയായും വേണം ടീച്ചർ
Kayam vendayo 8:42
Not compulsory in this rasam if you want you can add a little
കായം ഇല്ല, മല്ലി ചതച്ചതില്ല... രസം എന്നാൽ അതിന്റേതായ ചേരുവകൾ ഇല്ലാതെ രസം ഉണ്ടാവില്ല...
ഈ കുരുമുളക് രസത്തിന് അതൊന്നും ആവശ്യമില്ലാട്ടോ എന്നാൽ മല്ലിയും കായവും ചേർത്തിട്ടും ഉണ്ടാക്കാം
@@SheebaTeacherudeRuchikoottu
രസത്തിൽ സാധാരണയായി കുരുമുളക് ഇടാറുള്ളതാണല്ലോ.. കുരുമുളകില്ലാതെ രസമില്ല ...
👍
കായം വേണ്ടേ...?
കുരുമുളക് രസത്തിന് കായം നിർബന്ധമില്ല വേണമെങ്കിൽ അല്പം ചേർക്കാം
NICE PREPARED.......... GURUWAR..........27//07//2023.....
വാളമ്പുളി ഒഴിവാക്കി പുളിക്ക് തക്കാളി ചേർത്താൽ, കൂടുതൽ ഹെൽത്തി ആവും.
Aaru paranju??? Puli yil vitamin C orupadundu.
ഓ ആണോ 👍
Super
Thank you 🙏
Tr throat pain okke nalladayieikkum le
Athe Theerchayayum nallathaanu
നന്നായിട്ടുണ്ട് ചേച്ചി കായം വേണ്ടാ... 👍👍👍👍👍❤️
Thank you 🙏
Nallenna alle nallathu
Nallenna venamenkil use cheyyaam
Kollam
Thank you 🙏
അല്പ o കായ o കൂടെ ചേർക്കുക. തക്കാളിയാൽ നല്ല രുചിക്കൂടും. ക്കുറച്ചു മല്ലി ഇല കൂടി തിളക്കു മ്പോൾ ചേക്കുക
Kayam cherthu kandilla
കുരുമുളക് രസത്തിന് കായം ചേർക്കേണ്ട ആവശ്യമില്ല ചേർത്താലും കുഴപ്പമില്യാട്ടോ
🎉🎉🎉🎉🎉
🙏
ടീചർഅമേസുപർ🌹
Thank you 🙏
Kaayam marannupoyo
കായം ഇട്ടില്ലാലോ
കുരുമുളകരസത്തിന് കായം നിർബന്ധമില്യാട്ടോ വേണമെങ്കിൽ അല്പം ചേർക്കാം
❤🙏🙏
🙏
അടിപൊളി.
Thank you 🙏
കായം ചേർക്കാമായിരുന്നു
കുരുമുളക് രസത്തിന് ഞാൻ കായം ചേർക്കാറില്ല വേണമെങ്കിൽ അല്പം ചേർക്കാം
ഇഞ്ചി ചേർക്കില്ലേ
രസത്തിൽ ഇഞ്ചി ചേർക്കേണ്ട ആവശ്യമില്ലല്ലോ
കായം വേണ്ടേ രസത്തിനു ഇല്ലങ്കിൽ എന്താണു സ്വാദു
കുരുമുളകരസത്തിന് കായം ഞാൻ ചേർക്കറില്ല്യാട്ടോ വേണമെങ്കിൽ അല്പം ചേർക്കാം
❤👌👍👏👏😋
🙏
അല്പം കായം കൂടെ
ഇട്ടാൽ സൂപ്പർ
കുരുമുളക് രസത്തിന് കായം നിർബന്ധമില്ല വേണമെങ്കിൽ അല്പം ചേർക്കാം
കായം വേണ്ടെ
കുരുമുളക് രസത്തിന് കായം നിര്ബന്ധമില്യാട്ടോ വേണമെങ്കിൽ ചേർക്കാം
Adipoli
Thank you 🙏
തക്കാളിയും മല്ലിയിലയും ചേർത്താൽ പൊളിക്കും , പച്ചക്കുരുമുളകരച്ച് ഉണ്ടാക്കിയാലോ?
അടിപൊളി ആയിരിക്കും 😊👍
Kayam ellatha resam
കുരുമുളകരസത്തിന് കായം നിര്ബന്ധമില്ല്യാട്ടോ വേണമെങ്കിൽ അല്പം ചേർക്കാം
👌
🙏
👌👍
🙏
കായം വേണ്ടേ
കുരുമുളകു രസത്തിന് കായം നിർബന്ധമില്ല വേണമെങ്കിൽ ഒരല്പം ചേർക്കാം
❤❤
🙏
കായം വേണ്ടേ ട്ടീച്ചറമ്മേ
നിർബന്ധമില്ല വേണമെങ്കിൽ ചേർക്കാട്ടോ
Kayam ellathe enthu Razam teacher?
ഇതിനെ രസം ന്നല്ല , കുരുമുളകുവെള്ളം ന്നാ പറയാ ... വെറുതെ സമയം കളഞ്ഞു ...
@@sidhanps6895 വെറും കുരു മുളക് രസത്തിൽ കായം ചേർക്കില്ല സദ്യ രസത്തിലെ ചേർക്കുള്ളു ഞങൾ
Super
Thank you 🙏
@@SheebaTeacherudeRuchikoottu kayam vendea
👍👍
👌👌
🙏