ബാംഗ്ലൂരിലേക്കുള്ള ഒരു തിരക്കേറിയ ട്രെയിൻ - Kanniyakumari to KSR Bengaluru - Island Express 🚂

Поделиться
HTML-код
  • Опубликовано: 21 окт 2024

Комментарии • 425

  • @ajithmenon7240
    @ajithmenon7240 Год назад +71

    നിങ്ങളെ യാത്ര കാണുമ്പോൾ..... നിങ്ങളെ കൂടെ യാത്ര ചെയ്യാൻ തോന്നും..... എവിടെ വച്ചെങ്കിലും കാണാം.... ശുഭ യാത്ര നേരുന്നു....

    • @MalayaliTravellers
      @MalayaliTravellers  Год назад +6

      ❤❤

    • @Sujithsptadoor
      @Sujithsptadoor Год назад +2

      ❤❤❤

    • @karthikkarthik9576
      @karthikkarthik9576 Год назад +1

    • @nisarahammed5148
      @nisarahammed5148 Год назад +2

      അവർ കിടക്കുന്നത് കണ്ടാൽ അവരുടെ കൂടെ കിടക്കാൻ തൊന്നഞ്ചാൽ മതി😮😮😮

    • @anasvellila6203
      @anasvellila6203 3 месяца назад +1

      എന്നാ പൊന്നോ മുത്തേ

  • @bijoychandran2096
    @bijoychandran2096 Год назад +26

    നിങ്ങളുടെ യാത്രകൾ കണ്ടു കണ്ട് ഇപ്പോൾ ട്രെയിൻ യാത്ര ചെയ്യാൻ ഒടുക്കത്തെ ആഗ്രഹം... 🥰. ഇന്ത്യൻ റെയിൽവേ നിങ്ങൾക്ക് free journey അനുവദിക്കേണ്ടതാണ്. Such a great support you are giving to The Indian Railway service...amazing.!

  • @gokulgokulshajikumar3877
    @gokulgokulshajikumar3877 8 месяцев назад +2

    നെയ്യാറ്റിൻകര എന്റെ നാട് ആണ് 🔥... നിങ്ങളുടെ ഈ വിഡിയോയിൽ കന്യാകുമാരി യിൽ നിന്ന് വണ്ടി വിട്ടത് മുതൽ ഞാൻ എക്സിറ്റിംഗ് ആയിരുന്നു... കാസർഗോഡ് കാർ നമ്മുടെ നാട് കാണാൻ വന്നു എന്ന feeling 💗💗

  • @nithyaalosh7664
    @nithyaalosh7664 Год назад +17

    കാത്തിരിപ്പിനു വിരാമമായി ........ അടുത്ത പുതിയ യാത്രക്ക് വേണ്ടി കാത്തിരിപ്പ് ❤️

  • @arun6070
    @arun6070 Год назад +10

    Kanyakumari express ഒരു പാട് ഓർമ്മകൾ സമ്മാനിച്ച ഒരു ട്രെയിനാണ്.👍👍👍👍

  • @rizwank.starofcochin2734
    @rizwank.starofcochin2734 11 месяцев назад +1

    SUPER BROTHERS
    കന്യകുമാരി Room ൽ ഞാൻ താമസിച്ചിട്ടുണ്ട് സൂപ്പറാണ്

  • @sakkeermanjeri4832
    @sakkeermanjeri4832 Год назад +1

    നിങ്ങളുടെ വീഡിയോ സൂപ്പർ ആണ് സൗദിയിൽ നിന്നാണ് കാണുന്നത്👍👍👍👍👍👍👍👍👍👍👍👍👍👍👍👍👍👍👍👍👍👍👍

  • @vishnuvlogs8495
    @vishnuvlogs8495 Год назад +3

    കേരളത്തിലൂടെയുള്ള Vedios പൊളിയാണ് 😍❤️
    30:10 എനിക്ക് അതിഷ്ടമാണ് 😍

  • @anilm1960
    @anilm1960 Год назад +4

    Raatri muzhuvan railway station platform mil kidann urangi,raavile itra positive aayi ezhunnett yatra cheyyanum ade shoot cheyyanum kaanikkunna passion really big salute 🙏

  • @Aj-pu8sg
    @Aj-pu8sg Год назад +6

    Superb vlog, brothers. This is one train i never got ticket...
    I use to travel from Kottayam to Ernakulam in 5:20 PM passenger and then from Ernakulam to Bengaluru in Kochuveli - Mysore Express!

  • @sujinsam7627
    @sujinsam7627 Год назад +3

    Nice video Brothers...Waiting for your Rajadhani vlog and best wishes..❤

  • @charulathamenon
    @charulathamenon 11 месяцев назад

    ട്രെയിൻ നെ കുറിച്ച് ഒരുപാട് കാര്യങ്ങൾ പറഞ്ഞ് തരുന്നുണ്ട് സന്തോഷം ❤❤ നിങ്ങളുടെ കൂടെ യാത്ര ചെയ്യുന്ന ഒരു പ്രതിതീയും

  • @ManiKandan-eu7kc
    @ManiKandan-eu7kc Год назад +1

    Aniyanmaarada island express vlog adipoli,river kaazchigal sooo beautiful...all the best malayali travaller...🌹🌹🌹🎉🎉

  • @gireeshkumarkp710
    @gireeshkumarkp710 Год назад +1

    ഹായ്, നവിൻചേട്ട, മനുചേട്ട, കന്യാകുമാരിയിൽനിന്നും, ബാംഗ്ളൂരിലേക്കുള്ള, ട്രെയിൻ, യാത്ര, സൂപ്പർ,❤

  • @anoopachuanoopachu2228
    @anoopachuanoopachu2228 Год назад +3

    അടുത്ത യാത്രക്കുവേണ്ടി വെയ്റ്റിംഗ് ആണ് 😍❤️❤️

  • @gokulgokulshajikumar3877
    @gokulgokulshajikumar3877 8 месяцев назад

    Bro കോവിഡ് നു ശേഷം ജയന്തിജനത എന്ന പേരിൽ ഉള്ള ആ express ഇപ്പോൾ ഇല്ല... അത് വെളുപ്പിന് കന്യാകുമാരി യിൽ നിന്നു തിരിച്ചു mumbai cst ലേക്ക് പോകുന്ന വണ്ടി ആയിരുന്നു... ആ വണ്ടിയിൽ പോകേണ്ട tourist കളായ passengers നു sunset കാണാൻ കഴിയുന്നില്ല എന്ന പരാതി ഉണ്ടായിരുന്നു... കോവിഡ് വന്നു കുറെ നാൾ ട്രെയിൻ ഒന്നും ഇല്ലായിരുന്നു.. ട്രെയിൻ ഓടി തുടങ്ങിയത് മുതൽ ആ നീല colour ട്രെയിൻ മാറ്റി ചുവപ്പ് colour ൽ ഉള്ള പുതിയ ട്രെയിൻ വന്നു അത് pune വരെ ഓടുന്ന pune express എന്ന പേരിൽ ഓടുന്നു 👍

  • @NuraaruN88
    @NuraaruN88 Год назад +3

    നേമം ടെർമിനൽ വന്നാൽ തിരുവനന്തപുരം സെൻട്രേലിലെ കോച്ചിംഗ് ഡെപ്പോട് അവിടേക്കു മാറ്റും.... എന്നിട്ട് തിരുവനന്തപുരം സെൻട്രേലിൽ പുതുതായി 3-5 പ്ലാറ്റഫോം നിർമിക്കാൻ റെയിൽവേ ആലോചിക്കുന്നുണ്ട്...

  • @nikhilviswanathan7239
    @nikhilviswanathan7239 Год назад +1

    ഞാൻ ഇതിൽ വരുന്ന വെള്ളിയാഴ്ച്ച ട്രാവൽ ചെയ്യുണ്ട് വലിയ ഒരു ആഗ്രഹം ആയിരുന്നു first AC യിൽ travel cheyyanam yennu I like traveling 💯💯✨✨

  • @MOHANKUMAR-cr6zj
    @MOHANKUMAR-cr6zj Год назад

    ബ്രോസ്, സൂപ്പർ, അടിപൊളി ആണ് വീഡിയോ. നിങ്ങളുടെ സംഭാഷണവും. കുപ്പം റെയിൽവേ സ്റ്റേഷൻ ആന്ധ്രയിൽ ആണെന്ന് പലർക്കും അറിയില്ല. നിങ്ങൾ കൃത്യമായി തന്നെ പറഞ്ഞു. കാര്യങ്ങൾ മനസ്സിലാക്കി ആണ് അവതരിപ്പിക്കുന്നത്. എല്ലാ വീഡിയോകളും കാണാറുണ്ട്. എല്ലാം ഒന്നിനൊന്നു മെച്ചം ആണ്.

  • @midhun331
    @midhun331 Год назад +5

    യാത്ര സൂപ്പർ ആയിട്ടുണ്ട് 🤩✨

  • @sijanjames5983
    @sijanjames5983 Год назад +2

    Next kanyakumari to pune poyi nokke❤❤❤❤
    Pune express il

  • @dhanyal3498
    @dhanyal3498 Год назад +2

    my one of the favorite train : Island express

  • @aswadevks5371
    @aswadevks5371 Год назад +4

    You guys never disappoint me... Love you guys ❣️❣️

  • @sreerajr4031
    @sreerajr4031 Год назад

    നിങ്ങളുടെ ഇൻസ്റ്റാഗ്രാം സ്റ്റോറി കണ്ട് കാണാൻ വേണ്ടി തമ്പാനൂർ വന്നിരുന്നു. പക്ഷേ പിന്നെ നോക്കിയപ്പോഴാണ് ഐലൻഡിൽ ആണ് പോയത് എന്ന് കണ്ടത്🥲

  • @abhinand.k.a6539
    @abhinand.k.a6539 Год назад +1

    നല്ല അവതരണം ❤ യാത്രകൾ തുടരട്ടെ.

  • @alansani3341
    @alansani3341 Год назад

    Bro ningal valiya oru travel vlogger akum ❤

  • @akhilappu2892
    @akhilappu2892 Год назад

    🥰🥰 ഞാൻ ഈ വീഡിയോ കാണുന്നത് ഐലൻഡ് എക്സ്പ്രസിൽ ഇരിന് കൊണ്ട് ആണ് 🥰🥰🥰 സൂപ്പർ വീഡിയോ 🥰🥰

  • @amalamal7098
    @amalamal7098 Год назад +1

    21:01 TVC ഒന്നാം number platform under maintainance ആണ്...

  • @Rg_LOlan
    @Rg_LOlan Год назад

    Nigalude content quality polliyann🌝💯 ende phoninde koyappam ano ennum ariilla ennallum audio quality ichiri nallath akka tooo😅

  • @joelwilliam4936
    @joelwilliam4936 Год назад

    ഇത് ഇപ്പോൾ കന്യാകുമാരി എക്സ്പ്രസ്സ് എന്നാണ് റെയിൽവേ വിശേഷിപ്പിക്കുന്നത്
    പണ്ട് എറണാകുളം വെല്ലിങ്ടൺ ഐലൻഡ് ഹാർബർ ടെർമിന്സ് വരെ ഈ വണ്ടി ഓടിയിരുന്ന സമയത്തു ആണ് ഇതിനു "Island Express" എന്ന് പേര് ഉണ്ടായിരുന്നത്

  • @Nishasreeji1992
    @Nishasreeji1992 Год назад

    നിങ്ങളുടെ വീഡിയോസ് എല്ലാം വേറെ ലെവൽ ആണ് bros 🥰

  • @yadhukrishnan7271
    @yadhukrishnan7271 Год назад +1

    Kanyakumari devi temple⚡

  • @ibrahimrazalap7387
    @ibrahimrazalap7387 Год назад

    Njan vijarichirunu...
    Ningal eni kannyakumari n eni pune ileko bengluro a povann..
    Happy journey👍🏻

  • @faizulriyas6407
    @faizulriyas6407 Год назад +1

    Kanniyakumari to ksr Bengaluru lsland express Vera level brother's 🥰

  • @adilameen314
    @adilameen314 8 месяцев назад

    ഇപ്പൊ പറഞ്ഞില്ലേ ചെങ്ങന്നൂർ വരെ ആരും ഇല്ലാ എന്ന്. അങ്ങാനാണെങ്കിൽ എനിക്ക് കന്യാകുമാരിയിൽ നിന്നും ചെങ്ങന്നൂർ വരെ ആണു പോവേണ്ടത്, ഞാൻ റിസേർവ്വേഷൻ ചെയ്തിട്ടില്ലേൽ ചാർട്ട് റെഡിആയതിന് ശേഷം സ്പോട് ബുക്കിങ് ചെയ്യാൻ പറ്റുമോ?

  • @Shyam-h6h
    @Shyam-h6h Год назад +1

    parassala karan indeyy 😊❤❤💥💥💥

  • @sabeelmuhammed3573
    @sabeelmuhammed3573 Год назад

    നിങ്ങളുടെ വിഡിയോ കൊണ്ട് കൂറെ അറിവ് ലഭിക്കുന്നുണ്ട് ❤️❤️❤️❤️❤️

  • @Gaming_With_JL_YT_6048
    @Gaming_With_JL_YT_6048 Год назад +2

    ISLAND EXPRESS IS A GOOD TRAIN IN 12 MONTHS THIS TRAIN ARE RUSH A GOOD EXPERIENCE ON KANNIYAKUMARI ISLAND EXPRESS😍🇮🇳👍

  • @charulathamenon
    @charulathamenon 11 месяцев назад

    ബർത്ത് കിട്ടിയതിൽ സന്തോഷം ഇനി മക്കൾക്ക് സുഖമായി ഉറങ്ങാൻ പറ്റുമല്ലോ

  • @rajmenon8566
    @rajmenon8566 Год назад

    It's amazing how you have accomplished this. Real natural. Take care. Cheers

  • @jobyjohn775
    @jobyjohn775 Год назад

    As usual very good video brothers

  • @mhexplainsupdates
    @mhexplainsupdates Год назад +1

    നിങ്ങളുടെ യാത്രകൾ പൊളിയാ ❤🔥

  • @swaroopkrishnanskp4860
    @swaroopkrishnanskp4860 Год назад

    വീഡിയോ എല്ലാദിവസമുണ്ട് വളരെ സന്തോഷം ❤❤❤രാജധാനി 12431/32 കൂടി.. വേണം ട്ടോ ❤️❤️

  • @Active22923
    @Active22923 4 месяца назад

    28:20 തൃശൂർ വരെ ആക്കും ❤

  • @karthikkarthik9576
    @karthikkarthik9576 Год назад +2

    നിങ്ങളുടെ കൂടെ ഒരു തവണ എങ്കിലും യാത്ര ചെയ്യണം എന്നുണ്ട്. അത് സാധ്യമാകുമോ brothers?

  • @karthikkarthik9576
    @karthikkarthik9576 Год назад +1

    ശാസ്താംകോട്ട എന്റെ സ്ഥലം ❤️❤️❤️👍

  • @SakkariyaSinan-go1bd
    @SakkariyaSinan-go1bd Год назад

    സഹോദരൻമാർക്ക് ഓണാശസകൾ

  • @niyasl2
    @niyasl2 2 месяца назад

    ബ്രോ ചാർട്ടിങ് ലിസ്റ്റ് നോക്കുന്നത് എങ്ങനെ ആണെന്ന് സൈറ്റ് ഏതാണ്?

  • @TRAVEL_VIBE_CLT
    @TRAVEL_VIBE_CLT 2 месяца назад

    Oru video cheyyamo Karnataka expressinte

  • @amalamal7098
    @amalamal7098 Год назад +1

    Varkala sivagiri kanichilla alle🥲🙂.. Any way nice video❤

  • @-akcta8854
    @-akcta8854 Год назад +1

    Kannur - Yesvantpur expressum ithupole nalla demand aan

  • @TRAVEL_VIBE_CLT
    @TRAVEL_VIBE_CLT 2 месяца назад

    Bro
    Karnataka express ksr BENGALURU to new delhi aan

  • @bennytc7190
    @bennytc7190 Год назад +1

    Nostalgia. Regular traveller during 1988 - 89 During my computer studies. Ernakulam north to chalakudy after classes. 1990 to 1992 for job at ernakulam. Good luck.👏👏👏👏👍🙋‍♂️🙏 Any plan to try coimbatore Chennai Vande bharat first journey. 😃

  • @sreerajv4441
    @sreerajv4441 4 месяца назад

    Island express timing was 9 40 am from Trivandrum Central when it started from TVC and Nagercoil.

  • @anilchandran9739
    @anilchandran9739 Год назад +1

    Island Express 🚂💖👌😍

  • @vishnusanthosh4056
    @vishnusanthosh4056 Год назад

    Do try trains in alappuzha route..for example kochuveli - amritsar,kochuveli - indore,kochuveli - gorakhpur rapti sagar,shalimar express,kerala sampark kranthi,rajdhani etc....

  • @vigneshp8370
    @vigneshp8370 Год назад +1

    KTYM സ്റ്റേഷൻ 😍

  • @thetrainlover9550
    @thetrainlover9550 Год назад

    ഐലൻഡ്, യഷ്വന്തപുര - കണ്ണൂർ, കൊച്ചുവേളി - മൈസൂരു. ഇവർ മൂന്നുപേരും ഹീറോസ് ആണ്

  • @abhilashks2741
    @abhilashks2741 Год назад +1

    CID ഉണ്ണികൃഷ്ണൻ എന്ന സിനിമയിൽ ഇരണിയൽ വരുന്നുണ്ട്
    ഇരണിയൽ ചിന്നപ്പ അത് താൻ നാൻ അപ്പ എന്നൊരു വരി അതിലെ ഒരു പാട്ടിൽ വരുന്നുണ്ട് 😄

  • @sarangss-og8tt
    @sarangss-og8tt Год назад

    Super presentation brothers❤

  • @travelwithmekannurstater
    @travelwithmekannurstater Год назад +1

    ഒരു പൈസ ഇല്ലാതെ നിങ്ങളുടെ കൂടെ ഞാനും വരുന്നു വീഡിയോയിലൂടെ

  • @rajeshkoothrapalli1799
    @rajeshkoothrapalli1799 Год назад

    Video നന്നായി ബ്രോ 👍👍

  • @jibinjibin2307
    @jibinjibin2307 3 месяца назад

    ente ishta train

  • @govardhants6813
    @govardhants6813 Год назад

    14:18 Thank you ♥️🥰

  • @irfanvlogs1239
    @irfanvlogs1239 Год назад

    Njn തിങ്കളാഴ്ച Thiruvananthapuram ത്ത് വരുന്നുണ്ട് നിങ്ങൾ അവിടെ വരുവോ..... വെരുവായിരുന്നെങ്കിൽ എനിക്കു നിങ്ങളെ കാണാമായിരുന്നു 😅

  • @travelandeatwitharju
    @travelandeatwitharju Год назад +1

    Good video😍👍🏻

  • @suhailsh5128
    @suhailsh5128 Год назад

    21:17 അത് അങ്ങനെയാണ് നവീ... ഊണ് കഴിക്കാന്നു വിചാരിക്കുമ്പോ ബിരിയാണി കിട്ടും... അല്ലെങ്കിൽ എപ്പഴും ഊണ് 🤣🤣

  • @jibinjibin2307
    @jibinjibin2307 2 месяца назад

    Banglore tourism onnu chei

  • @Mdlj.__
    @Mdlj.__ Год назад

    Daaa banglore Room kittan valla markam undhooo

  • @veeras7652
    @veeras7652 Год назад +1

    Bro try palaruvi express bro please

  • @ahameda8118
    @ahameda8118 Год назад +1

    eneyum video cheyyuka oru pad uyarangalil ethatte

  • @thetrainlover9550
    @thetrainlover9550 Год назад

    നിങ്ങൾക്ക് ഇനി ബാംഗ്ലൂർ ൽ നിന്ന് കണ്ണൂരിലേക്ക് ശ്രവണബാലഗോള, മംഗലാപുരം വഴി കണ്ണൂർ ക്ക് ഒരു വണ്ടിയില്ലേ?? അതിന്റെ എക്സ്പീരിയൻസ് expect ചെയ്യുന്നു 👍

  • @rahulsujithran925
    @rahulsujithran925 Год назад

    tallest shiva lingam ambalathil pokan by bus neyyattinkara busstand avideninne vlathankara poozhikkunu bus keri chenkal junction junction iraguka just nadannal ambalam kanam

  • @petergreekpmargeart1369
    @petergreekpmargeart1369 Год назад

    Kollam Chennai Egmore (via shengottai) video pratheekshikkunuu

  • @terencelawrence2058
    @terencelawrence2058 4 месяца назад

    Support your information

  • @midhun331
    @midhun331 Год назад +1

    Island express 🚆🔥⚡

  • @iamr_90editz
    @iamr_90editz Год назад

    Ningal varunnathin 3 days mumb kayamkulam jn to kanniyakumari to and fro ee traininte 2nd acil poyirunnu marakkan pattatha or anubhavaman ee train sammanichath 10/10 train and video

  • @LijeshLij
    @LijeshLij Год назад

    Try Kottayam - Nilambur road Express

  • @sivakumars4914
    @sivakumars4914 Год назад

    Kuzhithura .... Native.... Neyyattikara settled

  • @Mahe15
    @Mahe15 Год назад

    💖 from Tamil Nadu 🥰👍

  • @sushilmathew7592
    @sushilmathew7592 Год назад +1

    Travel to different destinations in karnataka ,summer weather is very good in this state.

  • @girisankargs6526
    @girisankargs6526 Год назад +1

    ഐലൻഡ് എക്സ്പ്രസ്സ്‌ 💕😍❤

  • @traveldude1320
    @traveldude1320 Год назад +1

    Nice bro

  • @sambhus939
    @sambhus939 Год назад +1

    25: 00 Kylm ❤

  • @harikuttan1167
    @harikuttan1167 Год назад

    സൂപ്പർ അടിപൊളി ✨️

  • @ambareeshs8301
    @ambareeshs8301 Год назад

    Super videos aanuuu❤❤

  • @alinrahim178
    @alinrahim178 27 дней назад

    Kanniyakumari express. Njan athil yathra cheythitt illa enkilum athil enik orupad ormakal sammanicha oru train aanu🥺💔

  • @ashiq509
    @ashiq509 Год назад +1

    camera shake aavunnund nalla reethiyil

  • @FLORENTINOPEREZFLORENTIN-bp7ei

    ഇത്രെയും നാൾ ട്രെയിനിൽ യാത്ര ചെയ്തിട്ടും ആ സൈഡ് ലോവർ സീറ്റ്‌ താഴെ ഇറക്കാനുള്ള സിസ്റ്റം മറന്നു പോകുന്ന ഞാൻ 😕

  • @vishnuk1287
    @vishnuk1287 7 месяцев назад

    എന്റെ ചേട്ടന്മാരെ.... ഈ ട്രെയിനിൽ എപ്പോഴും തിരക്കാണ്... ഒന്നു കാൽകുത്താൻ ഇടം കിട്ടിയാൽ ഭാഗ്യം...പ്രത്യേകിച്ച് ലോങ്ങ്‌ ലീവ്... വെള്ളി.... ഞായർ..

  • @bijubacker2138
    @bijubacker2138 Год назад

    Island express poli aa❤

  • @CJ_grovestreet
    @CJ_grovestreet Год назад +1

    Aronai express

  • @darinantony4509
    @darinantony4509 Год назад

    KSR BENGALURU Railway Station Vera Vibe ahn

  • @darksoulffx10
    @darksoulffx10 Год назад

    Miss that last BGM 🥹

  • @unnimusic007
    @unnimusic007 Год назад

    എറണാകുളം ഐലൻഡ് railway station ഒണ്ടു അതരിയാമോ ഒരു കാലത്ത് അവിടന്ന് ഒരുപാട് തീവണ്ടികൾ ഒടിയിരുന്നൂ

  • @hrishkkussportstalks3667
    @hrishkkussportstalks3667 Год назад

    Please do thirunalveli gandhidham humsafar bro,good train

  • @MMVLOGGERS
    @MMVLOGGERS Год назад

    Polli video

  • @achumidhunachumidhun5042
    @achumidhunachumidhun5042 Год назад

    Polich bro😍

  • @alibavatk9960
    @alibavatk9960 Год назад

    അടിപൊളി 💚💚💚💚💚👍👍👍👍👍

  • @nirmalk3423
    @nirmalk3423 Год назад +1

    Awesome 👌