ഇക്കയുടെ വീഡിയോസുകൾ ഒക്കെ എനിക്ക് ഒരുപാട് ഇഷ്ടമാണ് ഇക്കയെ നേരിൽ കാണാൻ ഒരുപാട് ആഗ്രഹിച്ചിരുന്നു അത് ഇന്നലെ ആഗസ്റ്റ് 3 ന് നേരിൽ കാണാൻ സാധിച്ചു പക്ഷേ സന്തോഷം കൊണ്ട് ഒന്നും തന്നെ സംസാരിക്കാൻ എനിക്ക് പറ്റിയില്ല
ഞങ്ങടെ നാട്ടിൽനിന്നും ഇതുവരെ പോയില്ലേ 😄 ഞാൻ കുറെ പ്രാവശ്യം കഴിച്ചിട്ടുള്ള കടയാ ഇത്. ലീവിന് നാട്ടിൽ ചെന്നാൽ ആ റൂട്ട് പോയാൽ ടൈം ഉണ്ടങ്കിൽ അവിടെ കയറിയിട്ടേ പോകു
ഹകീം ബായ് എന്റെ നാട്ടിൽ വന്നു അല്ലേ കാണാൻ പറ്റിയില്ല സാരമില്ല ഒടുവിൽ ഞങ്ങളുടെ നാട്ടിൽ വന്നല്ലോ മൈനാഗപ്പള്ളി കാനറാ ബാങ്കിനോട് ചേർന്ന് ksfe യുടെ ഓഫീസിന്റ ഫ്രണ്ടിൽ ഒരു ഇക്കയുടെ തട്ടുകട ഉണ്ട് വൈകുന്നേരം അടിപൊളി തട്ട് ദോശ കിട്ടും ഭയങ്കര തിരക്കാണ് അവിടെ നിന്ന് 6കിലോമീറ്റർ ഉള്ളു അവിടെ വരെ ഒന്ന് പോയി വീഡിയോ ചെയ്യുമോ പൊളി ഫുഡ് ആണ് 👍👍🙏
Egane kazhikan channel paisa tharar undo alegil loan eduth aano egane kazhikan pokunnadh. Very soon you will face lot of health issues. The stomach is a digestion unit not a garbage bag
തള്ളുമ്പോൾ ഒന്ന് മുറുകെ പിടിച്ചു തള്ളുക.. ഫ്രഷ് മീൻ കഴിക്കണേൽ ഭരണിക്കാവിൽ വരണം പോൽ. ഹോട്ടലിന്റെ നടത്തിപ്പിലും 10വർഷം തള്ളി.. ഹക്കീമിൽ നിന്നും അപ്രതീക്ഷിതമായി തള്ള് വന്നപ്പോൾ അമ്പരന്ന് പോയി 😂😂
ഭരണിക്കാവിൽ ശശീന്ദ്ര ഹോട്ടലിനെ വെല്ലാൻ ഇതുവരെ ആ൪ക്കു൦ കഴിഞ്ഞിട്ടില്ല. ഇവിടുത്തെ ഫുഡ് വേറേ ലെവൽ ആണ്. ❤👌
മീൻ കറിയും പൊറോട്ടയും. പൂവന്പഴവും ദോശയും ❤❤❤ എന്റമ്മോ 😋😋
അവിടുത്തെ ബീഫും പൊറോട്ടയും ❤
അടിപൊളി തന്നെ ഹക്കിം ബായ് 👌👌👌ദോശ കണ്ടാലേ അറിയാം ടേസ്റ്റ് 👌👍👍
Lovely video. Tasty fish curry with Dosa must visit. Thank you Hakim ji for exploring such a beautiful eateries.❤
Enjoy Parotta and fish curry looking very tasty. Thanks for nice video
Hakkim Bhai poratta and bief fry fish curry chicken curry dhosha sukhiyan ellaam polichu kidukki 🎉🎉🎉🎉🎉🎉❤❤❤❤❤❤❤❤❤
Vaazhayila vekkumbo nokkanam ikka.
അടിപൊളി ഇക്ക 😊
Pazham vizhungiya pole ഇരുന്ന് പൊറോട്ട തിന്നും. Ennit പൊറോട്ട നല്ല ഫുഡ് aanenn
Super👌 Veruthe kothippikkalle😋❤️
പൈസ കൂടുംതോറും പിശക് കൂടുന്നുണ്ടോ എന്നൊരു സംശയം?
ഇക്ക വളരെ ഫാസ്റ്റ് ആയിട്ട് കഴിക്കുന്നു👍
കണ്ടിട്ട് കൊതിയാവണു
Maduram upeshikyya Sugar check cheyuva
ningalude ipozhulla video kanan nalla, sugam aanu ingane ulla aarum kanikkatha verity hotel iniyum kanikku ❤
നമ്മുടെ ശശീന്ദ്രാ. അവിടുത്തെ എത്തക്കാ പൊളിയാണ്.
Masha'Allah kothippikkalleeee 😋 👌 😍
Hi supar nice video Adipoly 👌👌👌
ഭക്ഷണവും മീൻ കറിയും പൊളി
E kadayil poyittund tea super
Masala fishil pidichillennu thonnunnu.
Hakeem ka ingal yente nattil attiya nattil undhad poyi icha ka Adipoli mam ji
സൂപ്പർ
വർഷം എത്രയായാലും, ഹക്കിം ബായ് സൂപ്പറ്....
Thank you for bringing the best variety of food to our homes😊😊
ഹായ് ഇക്ക സൂപ്പർ അടിപൊളി 🙏🏼🙏🏼🙏🏼
Kollam dosa ithanu bhai
Yummy food. Good presentation👍
സൂപ്പർ 😋😋👌🏻
Adipoli♥️
എന്തോരം പൊറോട്ടയും ബീഫ് ഉം കഴിച്ചിരിക്കുന്നു ഇവിടെ നിന്ന്... ❤
ഫസലു ഞങ്ങൾ അങ്ങോട്ട് വരുന്നുണ്ട്
ശശീന്ദ്ര ഹോട്ടലിൽ നിന്നും ഭക്ഷണം കഴിച്ചാൽ മനസും വയറും നിറയും'.
ഭരണിക്കാവ് പോകുമ്പോൾ സ്ഥിരമായി പോകുന്നിടം
ഇക്കയുടെ വീഡിയോസുകൾ ഒക്കെ എനിക്ക് ഒരുപാട് ഇഷ്ടമാണ് ഇക്കയെ നേരിൽ കാണാൻ ഒരുപാട് ആഗ്രഹിച്ചിരുന്നു അത് ഇന്നലെ ആഗസ്റ്റ് 3 ന് നേരിൽ കാണാൻ സാധിച്ചു പക്ഷേ സന്തോഷം കൊണ്ട് ഒന്നും തന്നെ സംസാരിക്കാൻ എനിക്ക് പറ്റിയില്ല
ഞങ്ങടെ നാട് 🥰 എന്റെ സ്ഥിരം കട 🥰...
anagne njagade naattilekku okke vannu, nannayi. njan orakkarnnu chettan kollam adhikam videos cheyyarillallo ennu.
Hakeem Bro Super ❤❤❤❤
ഞങ്ങടെ നാട് 😍😍😍
ഞങ്ങടെ നാട്ടിൽനിന്നും ഇതുവരെ പോയില്ലേ 😄 ഞാൻ കുറെ പ്രാവശ്യം കഴിച്ചിട്ടുള്ള കടയാ ഇത്. ലീവിന് നാട്ടിൽ ചെന്നാൽ ആ റൂട്ട് പോയാൽ ടൈം ഉണ്ടങ്കിൽ അവിടെ കയറിയിട്ടേ പോകു
Must try Chicken biriyani. Pinne melal kazhikkilla
Super 👍
Bro plz pru nalla camera quality use cheyo
ഫസലേ കഴിക്ക് നീയ്, അയ് ശരി, ന്താ ഒരു മടി ? കൂടെ കഴിയുന്ന ആളോടുള്ള ആ കരുതൽ , ങ്ങള് മുത്താണ് .....!!🥰
ഇങ്ങനെ കൊതിപ്പിക്കല്ലേ
പൊളി 😍
wow.nice foods. modhakam?(athu Sugiyan ano?)😂
നിങ്ങൾ ഫുഡ് കഴിക്കാൻ കാസറഗോഡ് വരുന്നില്ലല്ലോ
നമ്മുടെ ശാസ്താംകോട്ട ഭാര്ണിക്കാവ് ❤❤❤❤❤
ഹായ് 😋😋
Koppanu
ഫസ്റ്റ് കമന്റിന് സമ്മാനം ഉണ്ടോ 😁😁😁❤❤❤
Naaranga mithayi
Elam..oh.ok.aannalo
Mothakam is different and sukiyan is different
Can you explain its difference ...
Kidu
ഇക്ക ഇനി മുതൽ ആഹാരം ഉണ്ടാക്കുന്നവരെ കൂടി ഒന്നു പരിചയപ്പെടുത്തു
കൊല്ലം 💪
Soopr
ഹകീം ബായ് എന്റെ നാട്ടിൽ വന്നു അല്ലേ കാണാൻ പറ്റിയില്ല സാരമില്ല ഒടുവിൽ ഞങ്ങളുടെ നാട്ടിൽ വന്നല്ലോ മൈനാഗപ്പള്ളി കാനറാ ബാങ്കിനോട് ചേർന്ന് ksfe യുടെ ഓഫീസിന്റ ഫ്രണ്ടിൽ ഒരു ഇക്കയുടെ തട്ടുകട ഉണ്ട് വൈകുന്നേരം അടിപൊളി തട്ട് ദോശ കിട്ടും ഭയങ്കര തിരക്കാണ് അവിടെ നിന്ന് 6കിലോമീറ്റർ ഉള്ളു അവിടെ വരെ ഒന്ന് പോയി വീഡിയോ ചെയ്യുമോ പൊളി ഫുഡ് ആണ് 👍👍🙏
വയനാട്, സുൽത്താൻ ബത്തേരിയിൽ വരൂ 👍
ചേട്ടൻ നമ്മടെ നാട്ടിൽ ആണലോ
സൂപ്പർ മീൻകറി 😜😜😜
Good ❤
Poli ❤
👍🏻👍🏻👍🏻
ഇക്കാ ആ മീൻകഷ്ണവും അല്പം കൂട്ടുകാരനു കൊടുക്കാമായിരുന്നു
Good
Thanks
മീൻ കറി 😊
My place❤
Super
കൊതിപ്പിച്ചു കൊല്ലുവാണല്ലോ 😂
😋
❤❤❤
👌👌
🔥🔥👍🤲
👌👌👌😋
👌👌😋😋😋
മറ്റുള്ളവർക്ക് kodukkunnathil🩵ചെറിയ പിശുക്കുള്ളത് പോലെ തോന്നുന്നു
🤩🤩😍😍
നാടൻ പൂവൻ പഴം
എൻ്റെ നാട്ടിൽ ഉണ്ടായാൽ എനിക്ക് നാടൻ വേറെ നാട്ടിൽ ഉണ്ടായാൽ എനിക്ക് വിദേശി ആ നാട്ടിൽ ഉള്ള ആൾക്ക് നാടൻ 😅😅
Vishannirikkumbol aanu kaanunnadh😢😅
❤❤❤❤❤❤❤🎉🎉🎉🎉🎉
❣️
🥰👌🏻
🤤🤤🤤🤤👌👌
🔥🔥🔥🔥🔥🔥
❤❤❤❤😊😅
അപ്പൊ ഭരണിക്കാവ് വച്ച് പിടിക്കാല്ലെ...... സസ്നേഹം ഹരീഷ്
🙂😋
Kothipikkatha
Egane kazhikan channel paisa tharar undo alegil loan eduth aano egane kazhikan pokunnadh. Very soon you will face lot of health issues. The stomach is a digestion unit not a garbage bag
Fishcurry parotta nalla combo alla
തള്ളുമ്പോൾ ഒന്ന് മുറുകെ പിടിച്ചു തള്ളുക.. ഫ്രഷ് മീൻ കഴിക്കണേൽ ഭരണിക്കാവിൽ വരണം പോൽ. ഹോട്ടലിന്റെ നടത്തിപ്പിലും 10വർഷം തള്ളി.. ഹക്കീമിൽ നിന്നും അപ്രതീക്ഷിതമായി തള്ള് വന്നപ്പോൾ അമ്പരന്ന് പോയി 😂😂
Pulli paranjath correct anu 50 varsham ayi
ഫ്രഷ് മീൻ ആണ് ഇവിടെ എല്ലാം കിട്ടുന്നെ... കടൽ ഒരു 20-25 km ഉള്ളൂ...
എല്ലാം വലിച്ചു വാരിതിന്ന് കൊളസ്ട്രോളും ഷുഗറും പ്രഷറും വരുത്തിവെക്കല്ലെ .ഇടക്ക് ചെക്കപ്പ് ചെയ്യുക
Shashiya nee click aya
Income tax kattaruntoo street food
അൻപത് വർഷം എന്ന് പറഞ്ഞു കടക്കാരൻ പറഞ്ഞു നാല്പതു വർഷം 😜😜
Ok da myre🙂👍
അതിന് ഇപ്പൊ നിനക്ക് എന്താ
Case kodu peru illaatha chetaaaaaaa....
10, 50 വർഷം എന്നല്ലേ പറഞ്ഞേ... അപ്പോ അതിൽ 40ഉം വരും 😊
50 anu bro nammudae shop thannae 42 ayi ,athinu munpae ulla shop anu
ന്നേ കുടെ കൂട്ടാമോ
ഒരിക്കൽ എന്നെയും കൂട്ടുമോ ഭക്ഷണം കഴിക്കാൻ ......
നിങ്ങളോട് ദൈവം ചോയ്ക്കും 😪😪😒