സത്യം പറയാലോഇങ്ങനെയുള്ളവീട്ടിൽ കഴിയുമ്പോൾ കിട്ടുന്ന സുഖം ഒരു ബംഗ്ലാവിലും കിട്ടില്ല. ഞങ്ങടെ പഴയവീട് ആവുമ്പോൾ വിചാരിച്ചു. വേറെ വീടുമതി എന്ന് പക്ഷേ.. വീട് വിറ്റ് മാറി സൗകര്യം ഉള്ള വീടായപ്പോൾ അത് കാണുമ്പോൾ സങ്കടം വരും ഇനി വീട് വയ്ക്കുകയാണെങ്കിൽഇതുപോലെത്തെ വീടും വയ്ക്കും.
തറയിൽ റെഡ് പെയിന്റ് അടിച്ചാൽ നല്ലതാവും. ഇപ്പോൾ അടിപൊളി ആയി സന്തോഷം ആയി കുറ്റം പറയുന്നവരുടെ മുന്നിൽ ജീവിച്ചു കാണിക്ക് 🥰🥰❤️❤️❤️❤️❤️🥰🥰❤️🥰love you ടാ അമ്പാടിക്ക് എങനെ ഉണ്ട്
Athire ഇത്രയും ഇനി കഷ്ടപ്പെടേണ്ട , weekly one's തട്ടി അടികണം. ഡെയ്ലി ഉള്ള് അടികുമ്പോ ജന്നല് ക്ലീൻ cheyu അപ്പോ പൊടി ഉണ്ടാവില്ല. Kitchen daily clean cheythal ഇത്രെയും ബുദ്ധിമുട്ടേണ്ടി വരില്ല. ദൈവങ്ങളുടെ photos kodu വന്നത് പോലും കണ്ടില്ല. ഇത്രെയും daily cheyu. ആദ്യം 1 hour ആകും പിന്നിട് അര മണിക്കൂർ കൊണ്ട് ചെയ്യാം. വിറക്ക് കത്തിക്ക് ഇടതും. വീട് വൃത്തി ആയി ഇരുന്നാൽ തന്നെ പകുതി aswosam ഉണ്ടാകും. ഞാൻ കുറ്റ പെടുത്തി എന്ന് വിച്ചറികണ്ട. ഞാൻ എന്നും video കാണും comment ഇട്ട്ടില്ല. But പറയണം എന്ന് തോന്നിയ കാരിയം ആണ്. എൻ്റെ വീടും ഇത് പോലെ ആണ്. നന്നായി പൊടി കേറും. ഞാൻ എന്നും ക്ലീൻ ചെയ്യുന്നത് കൊണ്ട് ക്ലീൻ ആണ്. ജോലിക്ക് pokunund nit 9 clock ആണ് എത്തുന്നത്. അത് കൊണ്ട് കൂടിയ പറഞ്ഞത്. തെറ്റ് ധരികണ്ട
എടോ ആ വീട്ടിലെ അടുക്കളയിൽ കിടന്നു ജീവിതം ഹോമിക്കാതെ, താൻ PSC എഴുതി നല്ല ജോലി വാങ്ങിക്ക്, കണ്ടിട്ട് കഷ്ടം തോന്നുന്നു, എന്തു നല്ല കൊച്ചായിരുന്നു, ഇപ്പോൾ അതിന്റെ കോലം നോക്കിയേ
Pani eduth avastha ayalooo payye payye cheythal mathy,pinne Athira valla psc ku padikku 27 vayassoke ayille eni time kalayanada eppo shramichal kittum Praveen bro job onnum pokunnilllallo so e utube income mathram ningalku daily expense kondokan patilla ningalde nallath onu vendiyanato paranajth keep going❤
അപ്പുറത്ത് ഇത്തിരി ഭക്ഷണം ഉണ്ടാക്കി തന്നൂടെ അവർക്ക് നിങ്ങളുടെ പണിയുമ്പോൾ നിങ്ങൾ ഇവിടെ പണി കാണുമ്പോൾ അപ്പുറത്ത് ഫുഡ് വെച്ച് വന്നിരുന്നെങ്കിൽ തന്നിരുന്നെങ്കിൽ നിങ്ങൾക്ക് ഒരു ആശ്വാസമായി തോന്നിയത്
എല്ലാം സാഹചര്യത്തിലും ഈ കുട്ടി ജീവിക്കും..... മിടുക്കി 💓
മോളെ നിന്നെ സമ്മതിച്ചു. നമിച്ചിരിക്കുന്നു. മിടുമിടുക്കി. എല്ലാം നന്നായിട്ടുണ്ട്. സന്തോഷത്തോടെ മുന്നേറു.. ഒക്കെ ശരിയാവും.
Floor kudi paint adichal nallathu ann clean aakum .Full pani kazhijettu home tour cheyanem 😊
Adukkalayil white adichappol superr ayi.kaaranam neerathe blue arunnappol nalla dark arunnu videokku.eppam bright ayittunduttooo😊
ശരിക്കും നിങ്ങളുടെ തിരക്കുകളും പണികളും കാണുമ്പോൾ വിഷമം തോന്നുന്നു സാരമില്ല എല്ലാം ഒരുങ്ങുമ്പോൾ സമാധാനമായും സുഖമായും ഇരിക്കാം
Eppozum paint adikupol white adikanam....alegil lite clr ethegilum adiku please....... engileee nalla velicham undavullu....ethipol pazaya veetinte paint nekal erund poyi chechi chettaa🎉🎉🎉
White paintatirunu nallatu😊
Ini muttathu chediyoke vecha adipoliyavum
White paint mathi ayirunnu
Antta chetta e blue colour anthina veedintta frontil adikkunna white mathiyayirunu roomintta akkathum. ethe orumathri ujala mukkiyathupolunde anthyalum adukkalayekke vattom vannu colour sence ottumilla
Ennum idhupolenne video itta madhi.reach kitty rakshapedum urappp.nalla nilayil ethattee
പറയുന്നതൊന്നും കേൾക്കുന്നില്ല സൗണ്ട് കുറവാണ് ഇച്ചിരി കൂടെ ഉറക്കെ പറയണം
White paint nte eiswaryam athonn vere thanneya.
സത്യം പറയാലോഇങ്ങനെയുള്ളവീട്ടിൽ കഴിയുമ്പോൾ കിട്ടുന്ന സുഖം ഒരു ബംഗ്ലാവിലും കിട്ടില്ല. ഞങ്ങടെ പഴയവീട് ആവുമ്പോൾ വിചാരിച്ചു. വേറെ വീടുമതി എന്ന് പക്ഷേ.. വീട് വിറ്റ് മാറി സൗകര്യം ഉള്ള വീടായപ്പോൾ അത് കാണുമ്പോൾ സങ്കടം വരും ഇനി വീട് വയ്ക്കുകയാണെങ്കിൽഇതുപോലെത്തെ വീടും വയ്ക്കും.
White പോലുള്ള shade paint അടിച്ചാൽ മതിയായിരുന്നു.. ഉള്ളിൽ എങ്കിലും..
Blue, pink, green ഒക്കെ ഇരുണ്ട shades ആണ്.. വീട്ടിൽ വെളിച്ചം കുറയും
Apurathullavarku kurachu kari vechu thanukoode.ningal ellam avideku undakikodukunile.
Amma evide ammaye kanathu kondu chodichatha.
Chila samayangalil aarum kanilla nammal mathram kidanu kashtapedanam.
തറയിൽ റെഡ് പെയിന്റ് അടിച്ചാൽ നല്ലതാവും. ഇപ്പോൾ അടിപൊളി ആയി സന്തോഷം ആയി കുറ്റം പറയുന്നവരുടെ മുന്നിൽ ജീവിച്ചു കാണിക്ക് 🥰🥰❤️❤️❤️❤️❤️🥰🥰❤️🥰love you
ടാ അമ്പാടിക്ക് എങനെ ഉണ്ട്
എല്ലാം എന്തെ blue
Cream, വയിറ്റ് ഒക്കെ ആരുന്നേൽ ഒരു വെളിച്ചം വരും നെഗറ്റീവ് ആയി എടുക്കല്ലേ
പെയിന്റ് അടിച്ചപ്പോൾ വീട് സൂപ്പർ ആയല്ലോ 👍
Kitchenil gasnte bakil koodi finish aavan undallo ath full aakiyal onnudi baground super aavum vedios edukumbol 👍🏻
Athire ipol vediosoke kanan nalla thrillund veedokke kinnam poleyakiyallooo suuuper🎉 nammal vijarichal nadakkathathonnumilla ellam seriyavum ❤❤ iniyum uyarangalil ethatte
Hai nannayittund nalloru veedakan eluppam edayavatte
സൂപ്പർ വീഡിയോ ആണ് ഇപ്പോ ചെയ്യുന്നത് 😊
White....😮 mathyayerunu😮.... kuzhapilla ta ethum ..nallatha
Roomil vella paint adichal nannayirunnene
Ippm super aayi ini frntil avashym illathe kidakkunna chair okke maatti.. Kurach chedi okke vekk.. Super akm
Pani cheyithu nalonam sheenichitud athira super epol ellam adipoliyayi . ellamsheriyakum to
ഇത് പോലെ പഴയ വീട്ടിൽ വെള്ള പെയിന്റ് അടിക്കണം. എന്നാലെ വീട്ടിൽ ഇത്തിരി വെളിച്ചം ഉള്ളത് പോലെ തോന്നു
Sheriya
Ath vallare correct aaan
എപ്പോഴും ഈ പ്രാരാബ്ധം പറച്ചിൽ നിർത്തിക്കൂടെ..
കാണാതിരുന്നൂടെ വീഡിയോ, ആരോ നിർബന്ധിച്ചു കാണാൻ പറയുന്ന പോലെ
@@Ramla-X3w നീ ആരാ എന്നോട് പറയാൻ.. നിന്നോട് വല്ലതും ഞാൻ പറഞ്ഞോ.. നിന്റെ ചാനലിൽ വന്നു കമന്റ് ഇടുമ്പോൾ മറുപടി പറഞ്ഞാൽ മതി😠
Avar video edunnu nammalk kaananel kaana allel Venda .avarum jeevichotte
@@ashppp4801 എന്റെ ചാനെൽ ൽ നീ വന്ന് കമന്റ് ഇട് എന്നിട്ട് ബാക്കി തരാം
@@archanaammu1386 athinu evide aarelum theri paranjo.. Abhiprayam parayan aanu comment box allathe paisa idaanalla.
Floorum koode redpaint adichal nannayirikum
സൂപ്പർ
Oru cheriyaaa roller vaagikoode paint adikkan easy anu orupaad paisa onnum vendaaa ❤
ഒരു പാട് കഷ്ടപ്പെടേണ്ട കുട്ടി മുന്നോട്ടു അസുഖങ്ങൾ ആവും
Athire ഇത്രയും ഇനി കഷ്ടപ്പെടേണ്ട , weekly one's തട്ടി അടികണം. ഡെയ്ലി ഉള്ള് അടികുമ്പോ ജന്നല് ക്ലീൻ cheyu അപ്പോ പൊടി ഉണ്ടാവില്ല. Kitchen daily clean cheythal ഇത്രെയും ബുദ്ധിമുട്ടേണ്ടി വരില്ല. ദൈവങ്ങളുടെ photos kodu വന്നത് പോലും കണ്ടില്ല. ഇത്രെയും daily cheyu. ആദ്യം 1 hour ആകും പിന്നിട് അര മണിക്കൂർ കൊണ്ട് ചെയ്യാം. വിറക്ക് കത്തിക്ക് ഇടതും. വീട് വൃത്തി ആയി ഇരുന്നാൽ തന്നെ പകുതി aswosam ഉണ്ടാകും. ഞാൻ കുറ്റ പെടുത്തി എന്ന് വിച്ചറികണ്ട. ഞാൻ എന്നും video കാണും comment ഇട്ട്ടില്ല. But പറയണം എന്ന് തോന്നിയ കാരിയം ആണ്. എൻ്റെ വീടും ഇത് പോലെ ആണ്. നന്നായി പൊടി കേറും. ഞാൻ എന്നും ക്ലീൻ ചെയ്യുന്നത് കൊണ്ട് ക്ലീൻ ആണ്. ജോലിക്ക് pokunund nit 9 clock ആണ് എത്തുന്നത്. അത് കൊണ്ട് കൂടിയ പറഞ്ഞത്. തെറ്റ് ധരികണ്ട
Videoik sound kuravan athira kazhinna video sound illathond kandilla eanik maathramanonn ariyilla
God bless you
Purathu mathram blue paint cheithitt, ullil muzhuvan white aanu nallath ningal video edukkunnathalle
Athira chechi sound kurava
നിലവും ഒന്നും പെയിന്റ് അടിച്ചാൽ വീട് അടിപൊളി
Sound Ella athirea
Veedinte ulbhagam Full white aakarnnu☺️
എടോ ആ വീട്ടിലെ അടുക്കളയിൽ കിടന്നു ജീവിതം ഹോമിക്കാതെ, താൻ PSC എഴുതി നല്ല ജോലി വാങ്ങിക്ക്, കണ്ടിട്ട് കഷ്ടം തോന്നുന്നു, എന്തു നല്ല കൊച്ചായിരുന്നു, ഇപ്പോൾ അതിന്റെ കോലം നോക്കിയേ
വീഡിയോ എടുക്കുമ്പോൾ സൗണ്ട് കൂട്ടിയാലേ കേൾക്കാൻ പറ്റൂ
ഒന്നും കേൾക്കാൻ പറ്റുന്നില്ല... വീഡിയോ ഒക്കെ ഒരുപാട് ഇഷ്ടം ആണ്
Suppeerrrrrrr ippooo adipoliyayiiiiii
തുടക്കം സൗണ്ട് തീരെ ഇല്ല🤷♀️🤷♀️
ഞാൻ naleapully ഇരട്ടക്കുളം ആണ്, നിങ്ങൾ എവിടെ യാ
Pani eduth avastha ayalooo payye payye cheythal mathy,pinne Athira valla psc ku padikku 27 vayassoke ayille eni time kalayanada eppo shramichal kittum Praveen bro job onnum pokunnilllallo so e utube income mathram ningalku daily expense kondokan patilla ningalde nallath onu vendiyanato paranajth keep going❤
Floor koode set akkiya set avum🥰
Vella pain adikamyrunu
Sound illa
.Mike enthiya
നിങ്ങളാൽ കഴിയുന്ന മാറ്റം പതുകനെ ചെയ്താൽ മതി വീട് കാണാൻ clean ആയി നിൽക്കും 🥰 നല്ല ഒരുമാറ്റം ഉണ്ട് ഇപ്പോൾ ❤
ഗണപതി താമരയിൽ ഇരിക്കുന്ന ഫോട്ടോ അകത്തേക്കു കേറി വരുമ്പോൾ കാണുന്ന രീതിയിൽ ഉമ്മറത്തു വക്കു നല്ല ഐശ്വര്യം വരും
Hii ആതിര ചേച്ചി ❤🤗🤗🥰🥰
കൊള്ളാം 👌
ചേട്ടനും ചേട്ടത്തി ഒക്കെ അപ്പോൾ പുതിയ വീട്ടിൽ ആണോ
Ellam marum mole
Entem avastha engine oke thanne anu. Ennenkilum oru nalla veed undavum njn athirayude vedio kanarund enik ishtamanu ningalem ningalude nadum . Oru pad karyagal mol cheyyunathu kanumbo 🫂 enthah paraya .eswaran rakshikkatte🙏Nigaale kananm ennokke undtta manassil😊😊😊
Apo edathiyamma engotu varunilea
Kichen polichu white paint light koodi blue dark aayn ennalm no problem ipol full clean aay
Ennu adipoli yito veed
Joli chunnathellamkollam helthumkuda nokkanam
നല്ലതായി എന്നും വീഡിയോ ഇടണോ
വീട് അടിപൊളിയായി ❤❤❤❤❤❤Cold ഉള്ളപ്പോൾ എന്തിനാ ആതിര കുട്ടി തയിർ കഴിക്കുന്നത്🤗🤗🤗🤗🤗
Panikal edukkumbo appurath food kayichhoode
Athirayude sound മാറി ഇരിക്കുന്നു സുഖമില്ല
Roller undallo paint adikkan ath upayogichal pettenn painting kayiyum
Kurachude length akkayirunnu video ☺️
Life adipoli akku enjoye chaiuu loveyou❤
Kurachukude pathukke parayamo
Hi Athira chechi Praveen Etta Ambadi ❤❤❤
Super da🥰🥰
Kuzhapam ella moea eallam ready avum ❤❤
Sounde illa
Sound kuravaanallo
Super chechi ❤❤❤❤
പാവം ആതിര ❤️❤️❤️🥰🥰
അപ്പുറത്ത് ഇത്തിരി ഭക്ഷണം ഉണ്ടാക്കി തന്നൂടെ അവർക്ക് നിങ്ങളുടെ പണിയുമ്പോൾ നിങ്ങൾ ഇവിടെ പണി കാണുമ്പോൾ അപ്പുറത്ത് ഫുഡ് വെച്ച് വന്നിരുന്നെങ്കിൽ തന്നിരുന്നെങ്കിൽ നിങ്ങൾക്ക് ഒരു ആശ്വാസമായി തോന്നിയത്
Athuseriyane
Hiiii athirakuttiii ❤❤❤❤
എല്ലാം ശെരിയാവും ❤അമ്പാടിക്കുട്ടൻ എവിടെ 🥰
😂sound koottu ethra vattam paranju
Ntha chechi veed marane
White adikayinu
Mathi🤣🤣 super
😂😂
🙏🙏🙏
ammakum veedupani
ariyavo athira
Tiktok mutiyammaye
Orupadishtam
Athira ammake oru molum
Kudiyundo
Ellarum nannay kashtappedunnu
Nthayalum ninglkum
Oru nalla kalam varum
Adhikam thamasiyathe
thanne angnoru time ethate, 🙏
Sound there ilatoooo😢
അടുക്കളയിലെ ആ നീല പെയിന്റ് ഒന്നുടെ ശരിയായി അടിച്ചാൽ തന്നെ ഭംഗിയാവുള്ളൂ.. ഇപ്പോ കാണുമ്പോൾ ആ ഭാഗം മാത്രം ചെറുതായി അഭംഗി തോന്നിക്കുന്നുണ്ട്.
അതെ അടുക്കള നീല പെയിന്റ് അടിച്ചാൽ ഒന്നൂടെ ഭംഗി ആകും..... പിന്നെ തറയിലും ഫ്ള്ളോർ പെയിന്റ് അടിച്ചാൽ പിന്നെ സൂപ്പർ ആകും
Mic ille ipol. Sound illa videok
Adipoli...❤❤
ഉഷാർ ആയിട്ടോ ❤️❤️👍
Sound ella
Brother poli alle full sapport😊😊😊😊
എല്ലാം നല്ല രീതിയിൽ നടക്കട്ടെ... 👍👍 ഇനിയും നന്നായി മുന്നോട്ടു പോകു... നല്ല വൃത്തിയായി തന്നെ എന്നും വീട് സൂക്ഷിക്കുക... ❤️
Chechi sound kuravatto
Front erundirikkunu
Super❤❤
Super
ഉള്ളിൽ വെള്ള പെയിന്റ് അടിച്ചാൽ കൊറച്ചു വെളിച്ചം കിട്ടും
👌👌👌❤❤❤❤❤
പ്രവീൺ ഏട്ടന്റെ ജോലി എന്താ....
❤❤