Gang Fight Self Defence

Поделиться
HTML-код
  • Опубликовано: 18 окт 2024

Комментарии • 1,2 тыс.

  • @theedition344
    @theedition344 4 года назад +44

    ഇത്രയധികം viewer നെ പരിഗണിക്കുന്ന ഒരു channel കാരെയും ഞാൻ കണ്ടിട്ടില്ല...എല്ലാ comments നും reply ചെയ്യുന്ന great sir..... really proud of you...

  • @ksa7010
    @ksa7010 4 года назад +124

    അഷ്റഫ് ഇക്കായെ സഹായിക്കാനായി എന്ത് റിസ്കും എടുത്ത് കൂടെ നിൽക്കുന്ന സുഹൃത്തുക്കൾക്ക് നിറഞ്ഞ കയ്യടി,,
    നമ്മുടെ സ്വന്തം ആശാന് ഒരായിരം പിറന്നാൾ ആശംസകൾ നേരുന്നു എത്രയും പെട്ടെന്ന് 1m എത്താൻ സാധിക്കട്ടെ

  • @mhd_nisam_666
    @mhd_nisam_666 4 года назад +46

    *ഇത് എന്താ പെട്ടന്ന് ഒരു വരവ് ഞങ്ങൾ ഉറങ്ങിയിട്ട് ഇല്ല എപ്പോ വിഡിയോ ഇട്ടാലും ഞങ്ങൾ ഉണ്ടാവും കാണാൻ* ♥️♥️♥️

  • @Mr.HafisApps
    @Mr.HafisApps 4 года назад +34

    ഇപ്പോഴൊക്കെ Gang ഫയ്റ്റ് കൂടുതലാണ് ഇത് പറഞ്ഞു തനത്തിന് നന്ദി പറയുന്നു സാർ വളരെ വളരെ നന്ദി 😘😘😘😍😍😍😍👍👍👍👍👍👍👍👍👍🤗🤗👍

  • @mhd_nisam_666
    @mhd_nisam_666 4 года назад +132

    *ഞങ്ങളുടെ sir ന് ഇനി നല്ല ആരോഗ്യംവും ആയുസ്സും ഉണ്ടാവട്ടെ ഞങ്ങൾക്ക് ക്ലാസ്സ്‌ തരാൻ വേണ്ടി* ♥️♥️♥️♥️

  • @krishnakumarthankachanchan5537
    @krishnakumarthankachanchan5537 4 года назад +7

    ഇത് ഇഷ്ടമായി വളരെ ഉപകാരപ്രതമാണ് എനിക്കൊക്കെ മിക്ക പൂര പറമ്പിലും നേരിടഡണ്ടി വരുന്ന സാഹചര്യമാണ്

  • @ABHIJITHMGM
    @ABHIJITHMGM 4 года назад +94

    അഷറഫ് ഇക്കയുടെ ഫാൻസ് ഉണ്ടെങ്കിൽ ലൈക് അടി

    • @shameem1988
      @shameem1988 4 года назад +3

      ഞങ്ങൾ മൊത്തം അഷ്‌റഫ്‌ക്കാ ഫാൻ

    • @ABHIJITHMGM
      @ABHIJITHMGM 4 года назад +3

      @@shameem1988 😍😍😍

  • @sinan3015
    @sinan3015 4 года назад +6

    💥💥💥 നമ്മെക്കാളും വലിയവരെ എങ്ങനെ പ്രതിരോതിക്കആം
    എന്നുള്ള വീഡിയോ ചെയ്യണം plzzzzz

  • @asheefhassan473
    @asheefhassan473 4 года назад +9

    Twist ആക്കി കളഞ്ഞു ഇന്നത്തെ വീഡിയോ. പക്ഷേ ഈ രാത്രിയിൽ ഇട്ട് സർപ്രൈസ് തരും എന്ന് പ്രേതിഷിച്ചില്ല.
    നല്ല നാടൻ തല്ല്.
    കൂട്ടത്തല്ല് ഒരു രക്ഷയില്ല .
    ഇപ്പോൾ ഇങ്ങനെ ആണ് കൂടുതലും
    നടക്കുന്നത്. അതിന് എതിരെ
    പ്രതിരോധിക്കുന്ന നല്ല അടിപൊളി വീഡിയോ. എത്ര ആള്ക്കാര് കൂട്ടത്തോടെ തല്ലാൻ വന്നാലും
    മാസ്റ്റർ പറഞ്ഞത് പോലെ
    ധൈര്യത്തോടെ പിടിച്ചു നിൽക്കാൻ പറ്റണം. നമ്മൾ താഴെ വീഴാൻ ഉള്ള time കൊടുക്കാനും പാടില്ല.
    ഒന്ന് പതറി പോയാൽ താഴെ വീഴും.
    കുറച്ചു താമസിച്ചു പോയി.
    Happy birthday അഷ്‌റഫ്‌ മാസ്റ്റർ. 🥰🥰🥰🥰♥️♥️♥️👏👏👏👏👏👏👍👍👍👍👍👍👍👍
    അള്ളാഹു അനുഗ്രഹിക്കട്ടെ ✋✋✋

  • @MALAYALI-gg1tc
    @MALAYALI-gg1tc 4 года назад +90

    മൂന്നാല് പേരെ തല്ലി ആശാൻ birthday ആഘോഷിച്ചു🤣😉

  • @mukthar_ahmed
    @mukthar_ahmed 4 года назад +42

    ഗ്യാങ്ങായി വരുന്നവൻ ഗ്യാങ് സ്റ്റാർ......... അവൻ ഒറ്റക്കാണ് വന്നത് *മോൺസ്റ്റർ*......
    Happy birthday sir❤️❤️

  • @sujithsuresh5501
    @sujithsuresh5501 4 года назад +31

    അടിക്കാൻ വരണവരും ഇത് കാണില്ലേ എന്ന് ഓർക്കുമ്പോൾ .....😬🤕

  • @jaleelvt4041
    @jaleelvt4041 4 года назад +20

    😄😄👍👍💪💪 സൂപ്പറായിട്ടുണ്ട് ഒരാളോട് പിടിച്ച്നിക്കാനുള്ള കെപ്പാസിറ്റിപോലുമില്ല എന്നെകൊണ്ടൊക്കെ ഇത് കണ്ട്നിക്കാനെ പറ്റു😅

    • @amritpraveen
      @amritpraveen 4 года назад

      Nde channel subscribe cheyyo please 🙏

    • @MMANEWSMALAYALAM
      @MMANEWSMALAYALAM 4 года назад +4

      @Noufu Noufu angane vicharikkaruth .

    • @ashiqmohammad3713
      @ashiqmohammad3713 4 года назад +4

      Naturally onnum aquire cheyyan patilla athinu noki nikkathe try cheyanam and first be positive and believe in yourself

    • @jaleelvt4041
      @jaleelvt4041 4 года назад +3

      Padikkan aagrahamund Insha Allah

    • @nizamnazar6469
      @nizamnazar6469 3 года назад +1

      @@ashiqmohammad3713 👍👍👍

  • @MYWORLDSUB
    @MYWORLDSUB 4 года назад +3

    🔥🔥എന്ത് മനോഹരമാണ് ഇതുപോലെത്തെ വീഡിയോകൾ ഞാൻ കണ്ടിട്ടില്ല

  • @yaseenvp1793
    @yaseenvp1793 4 года назад +8

    ലോക ചാമ്പ്യന് ഒരായിരം പിറന്നാൾ ആശംസൾ❤️. ഇനിയും ഉയരങ്ങൾ കീഴക്കാൻ സാധിക്കട്ടെ.🤲

  • @RahulRahul-zb6iu
    @RahulRahul-zb6iu 4 года назад +1

    Happy birthday
    സൂപ്പർ വീഡിയോ ആയ്യിരുന്നു ഇ കാലഘട്ടത്തിൽ ഇരുട്ടിന്റെ മറവിലും അലതയും കുറെ പേരെ ഇങ്ങനെ ഇരയാവുന്നുണ്ട് അതിനെ എങ്ങനെ പ്രതിരോധിക്കണം എന്ന് കാണിച്ചുതന്ന master thanks

  • @shijilganga5319
    @shijilganga5319 4 года назад +3

    ''നീ സ്ക്കൂട്ടായാ ?...." അത് പൊളിച്ചു.😂
    കേക്ക് തന്ന ബാച്ചിനെ ഇനി മുതൽ പതിയെ തല്ലണേ എന്ന് ലേ നൈറ്റ് ബാച്ച് 🤪

  • @SunilKumar-uk7lm
    @SunilKumar-uk7lm 4 года назад +1

    മാസ്റ്ററുറുടെ വീഡിയോകൾ കണ്ടതിനു ശേഷം എനിക്ക് ഭയങ്കര ആത്മവിശ്യാസവും ധൈര്യവും കൈവന്നിട്ടുണ്ട് ഒരു പാട് നന്ദി

  • @mmkg6259
    @mmkg6259 4 года назад +7

    മികച്ച ഡെമോൺസ്‌ട്രേഷനും സാങ്കേതികതയും. എന്നാൽ ഈ സാഹചര്യത്തിലെ ഏറ്റവും പ്രധാനപ്പെട്ട വെല്ലുവിളി ഭയവും ഉത്കണ്ഠയും നിയന്ത്രിക്കുക എന്നതാണ്.

  • @RenjithRenjth
    @RenjithRenjth 4 года назад +1

    Polichu bro vedio.ethoke kanumbol oru self confidence kitunund.evideyenkilum ottapettalum prathirodikan patum.

  • @gauthamsudheer8493
    @gauthamsudheer8493 4 года назад +3

    Machanta videos njan anta anniyathikh kanichu kodukar und it will help her very much

  • @yaanworld5072
    @yaanworld5072 4 года назад +14

    ആദ്യായിട്ട് first എത്തി കൊറെ പ്രാവിശ്യം first എത്താൻ നോക്കി ഇന്നാണ് സാധിച്ചത് 😍

    • @Karatefitnesstutorial
      @Karatefitnesstutorial  4 года назад +2

    • @noufalmaanu3420
      @noufalmaanu3420 4 года назад +2

      ഒളിച്ചിരിക്കായിരുന്നു അല്ലേ ഞാൻ വിചാരിച്ചു ഞമ്മളാ ഫസ്റ്റ് ന്ന് അപ്പോ പോയി ഡിലീറ്റ് ആക്കീട്ട് വരാം🤧

  • @Itsme77700
    @Itsme77700 4 года назад +3

    Happy birthday🎂🎁🎉👑 ashrafka
    Congratulations🎉🎊 for 350k subscribers
    Full support 💪💪💪💪💪
    ഇനിയും ഉയരങ്ങളിൽ എത്തട്ടെ.

  • @ashiqashraf242
    @ashiqashraf242 4 года назад +1

    ഒരായിരം ജന്മദിനാശംസകൾ.......
    എത്രെയും പെട്ടന്ന് തന്നെ 1 million അടിക്കട്ടെ......
    Thank U.

  • @بصري-م3ب
    @بصري-م3ب 4 года назад +8

    എന്നാലും എനിക്ക് ഈ വിഡിയോയിൽ സങ്കടമായത് bloopers ഇല്ലാത്തതാണ് പരമാവധി വെക്കാൻ ശ്രേമിച്ചൂടെ അശ്‌റഫ്‌ക്ക 😭😭😢😢

  • @karunyarajesh8554
    @karunyarajesh8554 4 года назад +2

    ഹാപ്പി ബെർത്ത്‌ ഡേ ഇക്കാ ജീവിതത്തിൽ എന്നും സന്തോഷവും ഐശ്വര്യവും ആരോഗ്യവും ദൈവാനുഗ്രവും ഉണ്ടാകും

  • @learnwithnidal4478
    @learnwithnidal4478 4 года назад +25

    How to increase stamina and shoulder workout venam

    • @amritpraveen
      @amritpraveen 4 года назад +1

      NDE channel subscribe cheyyo 🙏🙏

    • @visakhrg4914
      @visakhrg4914 4 года назад +2

      Do daily a 4km run

  • @ജയ്ജവാൻജയ്കിസാൻ

    🥰🥰🥰😂😂😂താങ്ക്സ് നിങ്ങളുടെ സൗഹൃദം എന്നെന്നും നില നിൽക്കട്ടെ

  • @sajithkundara6617
    @sajithkundara6617 4 года назад +3

    പിറന്നാൾ ആശംസകൾ മാസ്റ്ററ്ർ

  • @mifthahudeenv
    @mifthahudeenv 4 года назад +2

    പൊളി പ്രതിരോധം അഷറഫ് ക ഇന്ത്യയിൽ ജീവിക്കുമ്പോൾ ഇതൊക്കെ നിർബന്ധമായും പഠിച്ചിരിക്കേണ്ട അവസ്ഥയാണ് ❤️❤️❤️❤️❤️
    And all the best 🌹🌹

    • @mifthahudeenv
      @mifthahudeenv 4 года назад +1

      @variety video Malayalam channel നിങ്ങളുടെ ചാനൽ നല്ലതാണെങ്കിൽ നിങ്ങൾ പറയാതെ തന്നെ സബ്സ്ക്രൈബ്ർസ് വന്നോളും 🎊🎊

  • @MR.AK46MR.K-AK47
    @MR.AK46MR.K-AK47 2 года назад +4

    RUclips DIDN'T RECOMMEND IT. YOU SEARCHED FOR THIS MASTERPIECE 😍🥰 THANKS @ASHRAF TRAINER. LOVE FROM KARNADAGA

  • @Sanoopofficial
    @Sanoopofficial 4 года назад +2

    Ikka nigalde videos alam💯super anu.. enik ikkade videos othri eshtamanu❤️😍😍😍

  • @manikandansankara
    @manikandansankara 4 года назад +3

    Ithokke enth 😇 Ingalu puli aanu...Perfection of Acts ! Demonstration aanenkilum Orginality Gambheeram 🔥

    • @saifu372
      @saifu372 4 года назад

      ruclips.net/video/k-0ZeVb7Cb0/видео.html subscribe pls bro

  • @junaidsk2246
    @junaidsk2246 4 года назад +2

    Very useful video💞
    രാത്രി വീഡിയോ ഇട്ടതു കൊണ്ട് കാണാൻ കുറച്ച് വൈകിപ്പോയി ആശാനേ 😆😄

  • @-90s56
    @-90s56 4 года назад +4

    കുറച്ച് വൈകി ആണെങ്കിലും ആശാന് പിറന്നാൾ ആശംസകൾ നേരുന്നു 😊❣️

  • @amaljitha.s2427
    @amaljitha.s2427 4 года назад +1

    Kidu video.. Ee video kandappo romanjam vannu.. Emmathiri thallu.. Happy bday ashrafikka🎂

  • @kkpstatus10
    @kkpstatus10 4 года назад +3

    ഹാപ്പി ബർത്ത്ഡേ ഇക്ക ❣️😘😘
    ഞാനും ഒക്ടോബറിൽ ആണ് ♥️🤩

  • @jaseelathoombath379
    @jaseelathoombath379 4 года назад +1

    ബ്രോ ഇതൊക്കെ എങ്ങനെ ചെയ്യാൻ സാധിക്കുന്നു അടിപൊളി 👍👍👍

  • @joelmthomas9146
    @joelmthomas9146 4 года назад +27

    Belated Happy Birthday Master ❤

  • @muhammedfahimfahim7880
    @muhammedfahimfahim7880 4 года назад +1

    നല്ലൊരു ഇൻഫർമേഷൻ പൊളിച്ചു bro THANZ😘🤩

  • @sharanram2803
    @sharanram2803 4 года назад +3

    3:43 sherikum adikunath pole thanne und 😁👍😍

  • @anuanfazmuhd8252
    @anuanfazmuhd8252 4 года назад +2

    Hbd🎂 my dear ashrafka ♥️... വളരെ കുറഞ്ഞ കാലം കൊണ്ട് യൂട്യൂബിൽ പരിജയമായി കിട്ടിയ ഒരു വലിയ സൗഹൃദം ഹാപ്പി ജനിചിസം 😄വീഡിയോ പൊളി

  • @shahidirfan.k4398
    @shahidirfan.k4398 4 года назад +6

    ആ സൈഡ് കിക്ക്, 👍

  • @sree1479
    @sree1479 4 года назад +1

    Poli godd useful vedio ellavarkum prayojanamakatte god bless chetta

  • @okbie5753
    @okbie5753 4 года назад +4

    Ethra vaikiyaalum nammal undaavum❤😍😍

  • @shahidkl5237
    @shahidkl5237 4 года назад +2

    Ethrayum Namukk ubhagaraprathamaya videos kananamengil e channelil thannevaranam Masha Allah eniyumorupad nallanalla videos prathikshikunnu orukaryam parayan vittupooyi Happy birthday ❤💕✨
    ​​​​​​​​​​​​​​​​​​​​​​​​​​​​​​​​​​​​​​​​​​​​​​​​​​​​​​​​​​​​​​​​​​​​​​​​​​​​​​​​​​​​​​​​​​​​​​​​​​​​​​​​​​​​​​​​​​​​​​​​​​​​​​​​​​​​​​​​​​​​​​​​​​​​​​​​​​​​​​​​​​​​​​​​​​​​​​​​​​​​​​​​​​​​​​​​​​​​​​​​​​​​​​​​​​​​​​​​​​​​​​​​​​​​​​​​​​​​​​​​​​​​​​​​​​​​​​​​​​​​​​​​​​​​​​​​​​​​​​​​​​​​​​​​​​​​​​​​​​​​​​​​​​​​​​​​​​​​​​​​​​​​​​​​​​​​​​​​​​​​​​​​​​​​​​​​​​​​​​​​​​​​​​​​​​​​​​​​​​​​​​​​​​​​​​​​​​​​​​​​​​​​​​​​​​​​​​​​​​​​​​​​​​​​​​​​​​​​​​​​​​​​​​​​​​​​​​​​​​​​​​​​​​​​​​​​​​​​​​​​​​​​​​​​​​​​​​​​​​​​​​​​​​​​​​​​​​​​​​​​​​​​​​​​​​​​​​​​​​​​​​​​​​​​​​​​​​​​​​​​​​​​​​​​​​​​​​​​​​​​​​​​​​​​​​​​​​​​​​​​​​​​​​​​​​​​​​​​​​​​​​​​​​​​​​​​​​​​​​​​​​​​​​​​​​​​​​​​​​​​​​​​​​​​​​​​​​​​​​​​​​​​​​​​​​​​​​​​​​​​​​​​​​​​​​​​​​​​​​​​​​​​​​​​​​​​​​​​​​​​​​​​​​​​​​​​​​​​​​​​​​​​​​​​​​​​​​​​​​​​​​​​​​​​​​​​​​​​​​​​​​​​​​​​​​​​​​​​​​​​​​​​​​​​​​​​​​​​​​​​​​​​​​​​​​​​​​​​​​​​​​​​​​​​​​​​​​​​​​​​​​​​​​​​​​​​​​​​​​​​​​​​​​​​​​​​​​​​​​​​​​​​​​​​​​​​​​​​​​​​​​​​​​​​​​​​​​​​​​​​​​​​​​​​​​​​​​​​​​​​​​​​​​​​​​​​​​​​​​​​​​​​​​​​​​​​​​​​​​​​​​​​​​​​​​​​​​​​​​​​​​​​​​​​​​​​​​​​​​​​​​​​​​​​​​​​​​​​​​​​​​​​​​​​​​​​​​​​​​​​​​​​​​​​​​​​​​​​​​​​​​​​​​​​​​​​​​​​​​​​​​​​​​​​​​​​​​​​​​​​​​​​​​​​​​​​​​​​​​​​​​​​​​​​​​​​​​​​​​​​​​​​​​​​​​​​​​​​​​​​​​​​​​​​​​​​​​​​​​​​​​​​​​​​​​​​​​​​​​​​​​​​​​​​​​​​​​​​​​​​​​​​​​​​​​​​​​​​​​​​​​​​​​​​​​​​​​​​​​​​​​​​​​​​​​​​​​​​​​​​​​​​​​​​​​​​​​​​​​​​​​​​​​​​​​​​​​​​​​​​​​​​​​​​​​​​​​​​​​​​​​​​​​​​​​​

  • @DANY.2k
    @DANY.2k 4 года назад +3

    1:24 ബ്രോയെ തല്ലുന്നത് വിഷമമായി..
    with Full support ❤

  • @muhammadhazinm4611
    @muhammadhazinm4611 4 года назад +2

    3:25 kay lockeyumbol rakshapedunnath very useful.athayrikkum pineyum oru dhairyulla power illatha norml.alk cheyan patinath.👍.pine Master parnja pole Ith poloru situation arkm illathirikkatte..

  • @sawadubaid5818
    @sawadubaid5818 4 года назад +3

    Happy birth day... Bro...

  • @theerthas5954
    @theerthas5954 4 года назад +2

    Very useful content and HBD bro👍

  • @fahimkota6026
    @fahimkota6026 2 года назад +3

    Yandh umm. Birthday 🎂. Oct22 Ann🤩😍

  • @shabasshabu8027
    @shabasshabu8027 4 года назад +1

    Valare Nalla oru sandhrsham .thanks mastar.😍😍🤩🤩

  • @athirakg4621
    @athirakg4621 4 года назад +3

    Belated Happy Birthday Sir...

  • @athulkrishnanmathulkrishna7904
    @athulkrishnanmathulkrishna7904 4 года назад +1

    Anna adipoli .kidilam marana mass adi anu.eth ellavarkkum prayojanamanu evarkkum use full anu.adipoli❤️❤️❤️❤️

  • @the_bleddy_smiler4684
    @the_bleddy_smiler4684 4 года назад +3

    Happy birthday Ashraf ikka ❤

  • @trendingserials1506
    @trendingserials1506 4 года назад +1

    Happy birthday ikkaaa❣️❤️❤️♥️♥️♥️ orupad upakaaramanu ningalude video ellam . Gift onnum nammal thannittillayankillum nammude snehavum ❣️ support unadkum 🎂🎂🎂

  • @sreedevi8884
    @sreedevi8884 4 года назад +3

    Belated happy birthday sir🎂🎂❤️❤️

  • @achusblog4063
    @achusblog4063 4 года назад +1

    പിറന്നാൾ ആശംസകൾ brother...
    Superb location...

  • @seenbritto75
    @seenbritto75 4 года назад +3

    Happy birthday dear master ❤️❤️❤️❤️❤️❤️

  • @sajithsajithysp7391
    @sajithsajithysp7391 4 года назад +1

    വീഡിയോ നന്നായിട്ടുണ്ട് ജന്മദിനാശംസകൾ

  • @shahinsha6074
    @shahinsha6074 4 года назад +3

    Belated wishes... 💕Happieee bday... 💕

  • @Alpha90200
    @Alpha90200 4 года назад +1

    ഉപകാരപ്രദമായ അറിവ് പറഞ്ഞു തന്നതിന് നന്ദി 😍

  • @rafeerafeeq8157
    @rafeerafeeq8157 4 года назад +3

    Sooper❤️❤️❤️❤️sir

  • @MuhammadSiyan-vv2jd
    @MuhammadSiyan-vv2jd 7 месяцев назад

    സാറിനെ എന്റെ ഹൃദയത്തിൽ നിന്നും നന്ദി.... സാറിനെ കുറിച്ച് ഇവിടെയുള്ള ഒരു കരാട്ടെ Senbai ആണ് പറഞ്ഞു തന്നത്.. ♥️. ഞാനിപ്പോൾ വർഷങ്ങളായി താങ്കളുടെ വീഡിയോകാണുന്നുണ്ട്. വളരെ ഉപകാരപ്രദമാണ്.. ♥️♥️♥️♥️♥️
    I am seeing this video on 2024.
    ബാക്കിയെല്ലാ വീഡിയോയും മുമ്പ് കണ്ടിട്ടുണ്ട്.

  • @shahidirfan.k4398
    @shahidirfan.k4398 4 года назад +3

    Happy birthday, 😁

    • @Karatefitnesstutorial
      @Karatefitnesstutorial  4 года назад

      Thank u❤

    • @shahidirfan.k4398
      @shahidirfan.k4398 4 года назад

      @@Karatefitnesstutorial ഇനിം നല്ല നല്ല content ഉള്ള വീഡിയോസ് ഇടണം..😁

  • @vadibadarchannel8729
    @vadibadarchannel8729 4 года назад +1

    അടിപോലിയായിട്ടോ. വീഡിയോ സ്ഥിരമായി കാണാറുണ്ട്... നല്ല അടിപോളി. വീഡിയോസ്. ആണ്

  • @hadiraziahmedvlog6277
    @hadiraziahmedvlog6277 4 года назад +3

    Nhan master fans like adikk nn ezhuthiya maximum 2 like kittum
    Palarkkum 27,58
    Avde mmal pacha pavam
    Aarenkilum oru like therane

  • @shameem1988
    @shameem1988 4 года назад +1

    മുത്തേ വീഡിയോ സൂപ്പർ. പൊളി. എന്ത് പറയണം എന്ന് അറിയില്ല അത്രക്ക് അടിപൊളി

  • @sinanecx5003
    @sinanecx5003 4 года назад +3

    152th view

  • @ajithajayan5750
    @ajithajayan5750 4 года назад +2

    നെറ്റ് തീർന്നു പോയി ഇക്ക. അതുകൊണ്ട് വീഡിയോ ഇട്ടപ്പം കാണാൻ പറ്റിയില്ല 😅😅വീഡിയോ വേറെ level❤❤❤

  • @ashjilash4118
    @ashjilash4118 4 года назад +2

    ഇത് പോലുള്ള fights ആണ് കൂടുതലും ഉണ്ടാവാറുള്ളത് . വളരെ നല്ല വീഡിയോ....പിന്നെ ആശാന് Happy birthday 🎉🎉💐

  • @musavviribrahim1494
    @musavviribrahim1494 4 года назад +1

    നന്നായിട്ടുണ്ട്ണ്.ഇനിയും ഉയരങ്ങളിൽ എത്താൻ നാഥൻതുണക്കട്ടെ

  • @newvideos303
    @newvideos303 4 года назад +1

    Ashrafkka nalla defence aan padipich thannath..... eniyum inganatha defence upload cheyyanam enn abiyarthikkunnu..... Happy Birthday Ikka

  • @Getfitwithasii
    @Getfitwithasii 4 года назад +1

    Pwoli vdyo maashe.maash n oru pretheka talent aahn vdyo reactionilum special typ il ulla self defense ukalilum.anghane 350k subscribers aayi ineem kedakkuvaan uyaranghlileek .maasha allah.pwolik maashe .full support.oss!

  • @Fans-e2y
    @Fans-e2y 4 года назад +2

    Leg strong ആവാൻ ഉള്ള വീഡിയോ ചെയ്യൂ bro.വീഡിയോ അടിപൊളി ആയിട്ടുണ്ട്

  • @songlover194
    @songlover194 4 года назад +2

    ഒരുപാട് നന്ദിയുണ്ട്

  • @muhammadihsan.r6582
    @muhammadihsan.r6582 4 года назад +1

    Happy Birthday 🎁🎉🕯️🎈🎂 Ashraf ikkaa ❤️

  • @mr.Kroenen
    @mr.Kroenen 4 года назад +2

    Mashe powliche
    Kazhinje poyengilum Happy birthday

  • @syamkumarar6109
    @syamkumarar6109 4 года назад +1

    nannaayittundu. super video. Belated Happy B'day...

  • @ashiqashi5121
    @ashiqashi5121 4 года назад +1

    Poly machane... Ithokke cheyyanulla dayryam tharunnathinulla motivation speach vedio cheyyumo.. Ithokke cheyyan kazhiyum pakshe dhayryam illa.. Athin vendi oru vedio cheyyo

  • @shameershemienishu1127
    @shameershemienishu1127 4 года назад +1

    Ningalude itharathilullaa helpfullayittullaa vedio iniyum oro malayaliyum kathirikkum ashrafkaaaa

  • @travelfoodmalayalam6615
    @travelfoodmalayalam6615 4 года назад +1

    Supper bro ennum kanarund ejjnte video

  • @dr.t.sathiyaseelan8421
    @dr.t.sathiyaseelan8421 4 года назад +1

    Adiboli. Kalakki.
    Happy birthday Dear Ashraf.
    God bless you!

  • @gopikanhangadbayakodan7337
    @gopikanhangadbayakodan7337 4 года назад

    ഇത് അത്ര എളുപ്പം എന്ന് തോന്നുന്നില്ല......
    Many many returns of the day.🌹🌹🌹🌹🌹

  • @muhammadihsan.r6582
    @muhammadihsan.r6582 4 года назад +1

    ബർത്ത് ഡേ സെലിബ്രേഷൻ സൂപ്പർ 👍👍👍❤️

  • @mr7sports915
    @mr7sports915 3 года назад +2

    4:49😍😍😂🔥

  • @anantubemalayalam4569
    @anantubemalayalam4569 4 года назад +1

    Your big fan . എല്ലാ ദിവസവും വീഡിയോ ഇടമ്മോ 😁

  • @vaisakhmohan8481
    @vaisakhmohan8481 4 года назад +1

    Superb bro... big salute.. All videos are really useful.. keep doing bro😀 all the best....

  • @elizabethmj522
    @elizabethmj522 4 года назад +1

    Video superb 👍 HAPPY BIRTHDAY DEAR BROTHER..❤️❤️ GOD BLESS YOU ❤️❤️

  • @abdullakunhi8296
    @abdullakunhi8296 4 года назад +1

    Sir valare nannaettund
    Oppam azeezum usharaettud

  • @navajyothkingfan1779
    @navajyothkingfan1779 4 года назад

    ഉഷാർ വീഡിയോ നല്ല ഉപകാരം ആണ് 👍👍👍👍👍👍

  • @zakrogoss3323
    @zakrogoss3323 4 года назад +1

    ഇക്ക ഉഷാറായി..... wonderful.
    അതിനേക്കാൾ ഉപരി
    Many many happy returns of the day.
    Wish you a very HAPPYBIRTHDAY

  • @abdulrazakrazak8684
    @abdulrazakrazak8684 4 года назад +1

    Happy birthday അഷ്‌റഫ്‌ ഭായ്...
    അല്ലാഹു ആയുരാരോഗ്യ സൗക്യം നൽകട്ടെ..

  • @muhammadmubassir.t7865
    @muhammadmubassir.t7865 4 года назад +1

    നല്ല ഇൻഫർമാഷൻ ഇദ് പോലത്തെ വീഡിയോ ഇനിയും പ്രദീക്ഷിക്കുന്നു

  • @jafertrippanachi7853
    @jafertrippanachi7853 4 года назад +2

    സൂപ്പറായിട്ടുണ്ട്

  • @akashg2729
    @akashg2729 4 года назад +2

    Happy birthday Boss
    Ellaperkkum nallathumathram undavatte
    Inshallah 🤲

  • @ameeransari9418
    @ameeransari9418 4 года назад +1

    1000-ാമത്തെ കമന്റ് എന്റെ വക.. പിന്നെ ആദ്യത്തെ ഫൈററ് പൊളിയായിരുന്നൂട്ടോ..👌👌

  • @learnwithnidal4478
    @learnwithnidal4478 4 года назад +2

    Belated Happy birthday to my favourite youtuber. Love you 👍👍👍

  • @154mathewsaphrem5
    @154mathewsaphrem5 4 года назад +1

    Bro,Ella videosum polli,polli..

  • @muhammadihsan.r6582
    @muhammadihsan.r6582 4 года назад +1

    ഫസ്റ്റ് ക്യാമറ ഷൂട്ട് മരത്തിൻറെ മുകളിൽ നിന്നാണല്ലോ അഷ്റഫ് ഇക്കാ ❤️👍