രണ്ടും മൂന്നും കുഞ്ഞുങ്ങളായി കഴിയുമ്പോൾ ഉപേക്ഷിക്കപ്പെടുന്ന സ്ത്രീകൾ നിരവധി

Поделиться
HTML-код
  • Опубликовано: 6 ноя 2024

Комментарии • 181

  • @rinills
    @rinills 4 часа назад +40

    എല്ലാ സഹോദരങ്ങളോടും എനിക്കും ഇതുതന്നെ പറയാനുള്ളത്. മക്കൾ നമുക്ക് ദൈവം തരുന്നു എന്ന് കരുതി നമ്മുടെ സാമ്പത്തിക പശ്ചാത്തലം കൂടി നോക്കിയിട്ട് വേണം മക്കൾക്ക് ജന്മം നൽകാൻ. അവരുടെ കളിയും ചിരിയും വളർച്ചയും എല്ലാം നമുക്ക് സന്തോഷം തരും എന്ന് കരുതി അവർ വളർന്നു വരുമ്പോൾ അവരുടെ അത്യാവശ്യ കടമകളും നമ്മൾക്ക് നിറവേറ്റാൻ പറ്റുമെങ്കിൽ മാത്രമേ മക്കൾക്ക് ജന്മം നൽകാവൂ. അതുപോലെ ഭാവിയിൽ നമ്മൾ ഏതെങ്കിലും വിധത്തിൽ ഒറ്റയ്ക്കായാൽ നമുക്ക് അവരെ വളർത്താനുള്ള കഴിവ് ഉണ്ടായിരിക്കണം. അതു മനസ്സിലാക്കിയിട്ട് വേണം മക്കൾക്ക് ജന്മം നൽകാൻ. അവർ ആവശ്യപ്പെട്ടിട്ടല്ല നമ്മൾ അവർക്ക് ജന്മം നൽകുന്നത്. അപ്പോൾ നമ്മൾ അവരുടെ അടിസ്ഥാന ആവശ്യങ്ങൾ നിറവേറ്റാൻ ബാധ്യസ്ഥരാണ്.

  • @lillys3907
    @lillys3907 8 минут назад +1

    ❤❤❤singu പറഞ്ഞതിനോട് പൂർണ്ണമായും ഞാനും യോചിക്കുന്നു ഞാനും മോൾക്ക് കുറെ സ്വർണ്ണമിട്ട് സ്റ്റാറ്റസ് നോക്കണം എന്ന് വിചാരിച്ചു അന്ന് ഇത്രയും അറിയില്ലായിരുന്നു അതൊക്കെ ഒരുകഥ പിന്നെ വേറൊരു കാര്യം സ്വർണ്ണക്കടകൾ പൂട്ടേണ്ടി വരും കടക്കാർ എല്ലാം കൂടി singuvinte വീട്ടിൽ കൊടി പിടിക്കാൻ വരാതെ നോക്കണേ 👍👍👍👍

  • @asha777-w8l
    @asha777-w8l 4 часа назад +25

    ഒരേ ഒരു കുഞ്ഞു മാത്രമേ പാടുള്ളൂ മദ്യം,മയക്ക് മരുന്ന്, പരസ്ത്രീ ബന്ധം, മൊബൈൽ അഡിക്ഷൻ,ഇതിൽ ഏതെങ്കിലും ഒന്ന് ഇല്ലാത്ത പുരുഷൻ മാര് കുറവാണ്.അത്കൊണ്ട് പെൺകുട്ടികൾ സ്വന്തം കാര്യം നോക്കാൻ പ്രാപ്തരായിരിക്കണം. എന്നിട്ട് മാത്രം വിവാഹം ചെയ്യുക അല്ലെങ്കിൽ പണി കിട്ടും.❤

  • @prameelaprabhakaran5414
    @prameelaprabhakaran5414 3 часа назад +11

    ചേച്ചി ആത്മാർത്ഥമായി ചെയ്യുന്ന ഈ പ്രവർത്തനം സുഗമമായി മുന്നോട്ട് പോകട്ടെ എല്ലാവിധ ആശംസകളും 🙏🥰

  • @rajeejohnson
    @rajeejohnson Час назад +5

    Singu ഇതൊക്കെ എത്ര കേട്ടാലും കല്യാണം വരുമ്പോൾ parents അഭിമാന പ്രശ്നം ഓർത്തു കുറെ Gold കഷ്ടപ്പെട്ട് ഉണ്ടാക്കി കൊടുക്കും പകരം കുറച്ചു സ്ഥലമോ വീടോ ആണെങ്കിൽ അത് എത്ര നന്നായിരിക്കും ഇപ്പോഴത്തെ കുട്ടികൾ ഈ gold ഒന്നും ഇടുകയും ഇല്ല

  • @geethasuresh708
    @geethasuresh708 Час назад +5

    സിങ്കമ്മ പറഞ്ഞത് ശരിയാണ്.ഒന്നുകിൽ bank deposit അല്ലെങ്കിൽ വീടും സ്ഥലമോ,

  • @sujahenry960
    @sujahenry960 3 часа назад +7

    എത്ര പറഞ്ഞാലും മനസ്സിലാവില്ല ചിലർക്ക്,പെൺകുട്ടികൾക്ക് വിദ്യാഭ്യാസവും ജോലിയും ആണ് ആവശ്യം.അതു കഴിഞ്ഞ് മാത്രം മതി വിവാഹം.ഇത് നിർബന്ധം ആയും മാതാപിതാക്കൾ മനസ്സിലാക്കണം

  • @HappyVlogsWithGeetha
    @HappyVlogsWithGeetha 3 часа назад +8

    കല്യാണം കഴിച്ചു ഒരു കുട്ടി ഉണ്ടായി
    Ok ആ ആളെ പറ്റി മനസിലാക്കിയാൽ പിന്നെ എങ്ങിനെയാണ് 3 കുട്ടികൾ ഉണ്ടാകുന്നത് എനിക്ക് നിങ്ങളെ വേണ്ട എന്നു പറയാൻ സ്ത്രീകൾ ധൈര്യം കാണിക്കണം വിദ്യാഭ്യാസവും ജോലിയും സംമ്പാദിക്കണം അല്ലാതെ കല്യാണം കഴിച്ചു ഇതു പോലെ കഷ്ടപെടാൻ നിൽക്കരുത് ഒന്നു കൂടി ഇത്രയും അനുഭവിച്ചവൻ പിന്നെ എങ്ങിനെ വീണ്ടും ഒരു കല്യാണം കഴിക്കും രണ്ടു കഴിച്ചു രണ്ടും വിജയിക്കാതെ ഒറ്റക്ക് മക്കളെ നോക്കി ജീവിക്കുന്നവരെ എനിക്കറിയാം അത്കൊണ്ട് രണ്ടാമത് കഴിക്കുമ്പോൾ ശ്രദ്ധിക്കുക❤

  • @reenasuresh4148
    @reenasuresh4148 Час назад +3

    എന്റെ മോൾക്ക്‌ വിവാഹപ്രയമായി അവൾക്കു സ്വാർണാം ഒന്നും വേണ്ട എന്നുപറഞ്ഞിട്ടുണ്ട് ഞാനും അത് സമ്മതിച്ചിട്ടുണ്ട് പഠിച്ചു ജോലിനേടിയിട്ടുണ്ട് കല്യാണനും അവളുടെ ഇഷ്ടംപോലെ നിര്ബന്ധിക്കില്ല ❤❤❤

    • @rubyur8931
      @rubyur8931 Час назад

      Thanks single

    • @Sakshi-wj5go
      @Sakshi-wj5go 38 минут назад

      Same , me also. Better buy apartment/ house in the name of daughter instead of gold.

  • @sheebabk8572
    @sheebabk8572 4 часа назад +5

    Singu എത്ര നന്നായി സംസാരിച്ചു 👌🏻 love you ചക്കരെ 🥰🥰❤️❤️

  • @beenaknair4666
    @beenaknair4666 4 часа назад +13

    ഞങ്ങളുടെ സ്ഥലത്ത്‌ മുസ്ലിം സഹോദരി മാര്‍ക്‌ കുറഞ്ഞത് മൂന്ന്‌ കുട്ടികള്‍ ആണ്.
    ഇനിയുള്ള parents എങ്കിലും ശ്രദ്ധിക്കുക.

  • @Rajamma62
    @Rajamma62 4 часа назад +12

    Singhu
    Muslim അവരുടെ ജന സംഖ്യക്ക് വേണ്ടി കുട്ടികളുടെ എണ്ണം കൂട്ടും
    സ്ത്രീകൾക്ക് ആകെ വീട്ടു ജോലിയും പ്രസവവും മാത്രമേ അറിയൂ
    ഇങ്ങനെ ജീവിതം തകർന്നവർ മിക്കവാറും കഞ്ചാവ് മയക്കു മരുന്ന് കാരണം ജീവിതം നഷ്ടപ്പെട്ടവർ പാവപ്പെട്ടവർ ആയിരിക്കും
    ഹിന്ദു പെൺ കുട്ടികളും ജീവിതം വഴിയാധാരം ആകുന്നത് ഭർത്താവിൻ്റെ മദ്യം മയക്കുമരുന്ന് ഉപയോഗം തന്നെ

  • @jockyschannel4418
    @jockyschannel4418 3 часа назад +4

    100% ശരിയാ സിങ്കു, അനുഭവിച്ചവർക്കേ വേദനയും നൊമ്പരവും മനസിലാകൂ ❤

  • @renjinipg6337
    @renjinipg6337 3 часа назад +5

    നല്ല മനസ്സ് ചേച്ചി ദൈവം അനുഗ്രഹിക്കട്ടെ 🙏🙏🙏❤️❤️

  • @rinurejish6853
    @rinurejish6853 3 часа назад +3

    Hi chechi❤❤
    ചേച്ചി പറഞ്ഞത് വളരെ ശരിയാണ് ഇപ്പോൾ നാട്ടിൽ സംഭവിച്ചുകൊണ്ടിരിക്കുന്ന കാര്യങ്ങളാണ് പറഞ്ഞത്.ആരുടെയും മനസ്സ് കണ്ടുപിടിക്കാൻ പറ്റില്ല.

  • @yamunasomaraju7596
    @yamunasomaraju7596 2 часа назад +2

    Singhu പറഞ്ഞത് വളരെ ശരിയാണ്.

  • @lijeshkumar3457
    @lijeshkumar3457 38 минут назад

    നല്ല ഇൻഫർമേഷൻ 👍🏻❤

  • @AnithaSunil-b3l
    @AnithaSunil-b3l 4 часа назад +3

    Hello Singu ❤️❤️❤️ Singu പറഞ്ഞത് ശെരിയാണ് ആ പെൺകുട്ടികൾക്കു ഒന്നുകിൽ cash ഡെപ്പോസിറ്റ് ചെയ്യണം ഇല്ലെങ്കിൽ കുറച്ചു സ്ഥലവും വീടും വാങ്ങികൊടുക്കണം അത് വേണം നമ്മൾ മാതാപിതാക്കൾ ചെയേണ്ടത അല്ലെ പിന്നെ ഗ്യാരന്റി ഇല്ലാത്ത ആഡംബര വിവാഹം ഇതൊക്കെ നിർത്തലാക്കി പെൺമക്കളുടെ ഭാവിക്കു വേണ്ടി കരുതിയാൽ എത്ര നന്നായിരുന്നു അല്ലെ

  • @lathasatheesh516
    @lathasatheesh516 Час назад +1

    സിങ്കുമാ പറഞ്ഞത് 100% ശരിയാണ് 👌👌👌👌👍❤❤❤❤❤❤❤❤❤❤

  • @SuniRasheed
    @SuniRasheed 3 часа назад +2

    നിങ്ങൾ പറഞ്ഞത് 100 % സത്യമാണ് എൻ്റെ മോൾക്ക് 30 പവൻ സ്വർണ്ണം വിട് വിറ്റ് കൊടുത്തു മോളേ പോലും അറിയിക്കാതെ അവര് എല്ലാം വിറ്റു തിന്നു ഇത് കണ്ടിട്ട് സങ്കടം വന്നു ഞങ്ങൾക്ക് അറിവ് ഇല്ലായിരുന്നു ഇപ്പോൾ ആണെങ്കിൽ മോളുടെ പേരിൽ Cash ഡിപ്പോസിറ്റ് ചെയ്ത് കൊട്ത്താൽ മതിയായിരുന്നു ഇനി പറഞ്ഞിട്ട് ഒരു കാര്യവും ഇല്ല എല്ലാം പോയി

    • @rsn61252
      @rsn61252 3 часа назад

      Never give gold, buy land or house, that also parents name, keep nomini as your daughter, after we die she will gets that property

    • @bitechnology517
      @bitechnology517 2 часа назад

      Don't think over this and waste your time and health Think positive only.

  • @ushababu8034
    @ushababu8034 3 часа назад +2

    ചക്കര പറഞ്ഞത് ശരിയാണ് 💯💯💯

  • @ShilaShi-c5m
    @ShilaShi-c5m 3 часа назад +1

    Good information Singhumma ❤❤❤❤❤❤

  • @vijimathew4503
    @vijimathew4503 4 часа назад +1

    Very good message for new generation and all, thank you Single❤

  • @THANKAMFAMILYWORLD
    @THANKAMFAMILYWORLD 7 минут назад

    എൻ്റെ കൂട്ടുകാരി റുക്കിക്ക് 4 കുട്ടികൾ ഉണ്ട് അക്ക, അവള് തിരുവനന്തപുരത്തെ ഒരു മുസ്ലിം കുടുംബത്തിൽ ആണ്.😢

  • @reginamathew9290
    @reginamathew9290 3 часа назад +1

    Yes പച്ചക്കു തന്നെ പറഞ്ഞു മനസ്സിലാക്കണo. Very good ❤️❤️👍🏻🙏🏻

  • @rejisree127
    @rejisree127 2 часа назад +1

    ചേച്ചി പറഞ്ഞത് കറക്റ്റ് കാര്യമാണ്

  • @sarithajose-jw7gp
    @sarithajose-jw7gp 2 часа назад

    Singuuu kalakki.singute jeevitham thaneyanu ethrem singune vikaram kollikunath.U r great Singuuu.God bless U

  • @mercypoly9959
    @mercypoly9959 3 часа назад +3

    Very good information ❤️

  • @SindhuJayakumar-b1p
    @SindhuJayakumar-b1p 4 часа назад

    Singummaaa ... ഇതൊക്ക കേൾക്കുമ്പോൾ നമ്മളൊക്കെ
    രക്ഷപെട്ടെല്ലോ എന്നോർത്ത് ദൈവത്തിനു നന്ദി പറയുന്നു 🙏 . പണം കുറവാണ് ... എന്നാലും , സമാധാനം ഉണ്ട് 🥰🥰 . ഈ കുട്ടികളെ ആരെങ്കിലും ഏറ്റെടുത്തെങ്കിൽ
    വിഷമം ആണെല്ലോ ... മൊത്തത്തിൽ 🌹🌹🌹

  • @ushamk5088
    @ushamk5088 48 минут назад

    Tru sinjummaaaa ❤❤❤❤❤❤❤❤

  • @dr.lalybhadran2088
    @dr.lalybhadran2088 3 часа назад +1

    എൻ്റെ ഭർത്താവിൻ്റെ ജ്യേഷ്ഠൻ്റെ മകൾ, മൂന്നു കുട്ടികളുടെ അമ്മ, അവൾക്ക് ഒരു blouse തയ്ക്കാൻ സമീപിച്ച ബ്യൂട്ടിഷ്യൻ, സ്വന്തം ഭർത്താവിനെ തട്ടിയെടുത്തത് ഞെട്ടലോടെയാണ് മനസ്സിലാക്കിയത് പിന്നീട് അവരെ വിട്ട് വീണ്ടും ലീഗൽ അല്ലാതെ കല്യാണം കഴിച്ചു.

  • @AmbiliOK
    @AmbiliOK 3 часа назад +1

    Super singumma god bless you ❤❤❤❤❤

  • @areyaka7402
    @areyaka7402 4 часа назад +1

    I support your words 🙋‍♀️🙋‍♀️🙋‍♀️ Chechi

  • @SujaD-i3b
    @SujaD-i3b 2 часа назад

    Singu good message ❤❤❤❤

  • @rajanisoman1224
    @rajanisoman1224 14 минут назад

    Correct❤

  • @sreelakshmysudarsan8966
    @sreelakshmysudarsan8966 2 часа назад

    🙏 വെരി. ഗുഡ്.. സിംഗിൾ... നല്ല ഇൻഫെർമഷൻ ♥️♥️♥️

  • @SheebaJ-zk9fz
    @SheebaJ-zk9fz 4 часа назад +2

    Sathyam mam. Njan oru muslim girl aanu. Enikku oru makal aanu. Njanum husum 4 year seperate aanu.

    • @rsn61252
      @rsn61252 3 часа назад +3

      Very sad, tell your parents to find out a boy who is willing to marry you. All the best

  • @jayasreeks6380
    @jayasreeks6380 Час назад

    സത്യം തിങ്കളും ചൊവ്വയും ഹാങ്ങ്‌ ഓവർ ആണ് 21 വർഷം ഈ അഭിനയം കണ്ടു. ടാറ്റാ പറഞ്ഞു വിട്ടു

  • @saajisunny
    @saajisunny 25 минут назад

    Correct anu..

  • @VIJAYAKUMARIKS-p5q
    @VIJAYAKUMARIKS-p5q 2 часа назад

    ചേച്ചി പറഞ്ഞത് ശരിയാണ്

  • @gracyjohnson891
    @gracyjohnson891 2 часа назад

    Chechi nalla advise

  • @shynishaji-fu1tx
    @shynishaji-fu1tx 4 часа назад

    Singumma you're correct പെൺകുട്ടികൾ ഉണർന്നു ചിന്തിക്കേണ്ടിയിരിക്കുന്നു

  • @AffectionateBiscuits-zy3dd
    @AffectionateBiscuits-zy3dd 4 часа назад +3

    എല്ലാം ദൈവം തരുന്ന കുഞ്ഞുങ്ങൾ ആണെന്ന് പറയരുത് നമ്മൾ പാതി ദൈവം പാതി സിംഗിമ്മ പറയുന്നതേ ഓരോ പെൺകുഞ്ഞുങ്ങൾക്കും പ്രേചോദന മാവട്ടെ ഇതേ ഓരോ മാതാപിതാക്കളുടെ ചെവിയിൽ എത്തട്ടെ ഒരു കുഞ്ഞാവുമ്പോൾ മരങ്ങോടാൻറ്റെ സ്വഭാവം അറിയത്തില്ലയോ അതും ipppo

  • @BinduBindu-ir7oe
    @BinduBindu-ir7oe 4 часа назад +1

    100 percent correct ❤❤

  • @minimini8222
    @minimini8222 2 часа назад

    Good advice❤

  • @manjulakp8002
    @manjulakp8002 3 часа назад +2

    Ente singuamme ellamkoodi cheyyalletta. Njangade boban chettane sradhikkane.❤❤❤

  • @BRS1975
    @BRS1975 2 часа назад

    ശരിയാണ് സിങ്കു❤❤❤❤

  • @girijapunnasseri1452
    @girijapunnasseri1452 2 часа назад

    Yes singu,Verygood

  • @NEWSMAN-t5p
    @NEWSMAN-t5p 2 часа назад +1

    CHECHI, ENIKKU CHECHIYE KANUMBOL VALIYA SANTHOSHAM, LIVE VANNAL KOLLAMAYIRUNNU, ONNU VARAMO CHECHI,KANANA

  • @sandhyacv4635
    @sandhyacv4635 Час назад

    100/100 mark 👌👌👌

  • @Vidya-ok8eb
    @Vidya-ok8eb 2 часа назад +1

    Singu chechiii❤❤ enikoru kuthirapavan tharumo?.njan smart ayirunnu.onnil othuki.njan btch anu enittupolum eniku jolikupolum pogaan pattiyillaa,single parent ayathukondu kure kashtapettirunnu.but ipo mon graduate ayi,higher study abroad poggaan try cheyyunnu.athukonduu singu chechi ee parayunnakaryam njan 20yrs munbu cheythuu❤❤

  • @KeshaVlog1997
    @KeshaVlog1997 Час назад +1

    Singhu parayunnathane valare correct ane ❤u

  • @PrajithaVelandi-jt8li
    @PrajithaVelandi-jt8li 2 часа назад

    Singu parayunnath 100% correct aanu👍

  • @SandhyaJ-vd5no
    @SandhyaJ-vd5no 2 часа назад

    Singu parayunnnathu valare correct Aya karyamanu

  • @CensorGuru
    @CensorGuru 45 минут назад

    Chechi ath avar parayuna sheriya.... 3 ...kuttikal.... Undagil..... Arum....second..
    Marrige . cheyyilla ... Agana oru ... Purusham..
    Marum... Kettilla.... Ente.... Ponnu.. Chech..paranju..... Manasil... Akki... Kodu 🙏🙏🙏kashttam... Thanna😌😌😌

  • @krishnavasudevan556
    @krishnavasudevan556 4 часа назад

    Chechi parayunnath correct ❤❤❤❤❤❤❤❤

  • @BinduAravindan-o7t
    @BinduAravindan-o7t 4 часа назад

    ശരിയാണ് പറയുന്നത്❤❤

  • @bhamaprakash8231
    @bhamaprakash8231 2 часа назад

    ! Nallai Infarmation

  • @ANUJOHN-wz5cw
    @ANUJOHN-wz5cw 39 минут назад

    👏👏👏🎉❤

  • @DeepaChandran-eb5cj
    @DeepaChandran-eb5cj 3 часа назад

    Correct singu❤❤❤

  • @aami6542
    @aami6542 3 часа назад +2

    ഇതിനും പൈസ വാങ്ങുന്നുണ്ടോ 😂😂😂😂ഗുരുവായൂരപ്പാ 😂😂

    • @Renurenus-jm1um
      @Renurenus-jm1um 2 часа назад

      😂 cash മുഖ്യം ബിഗിലെ 😂😂

    • @aami6542
      @aami6542 2 часа назад

      @@Renurenus-jm1um 😂😂👍🏻

    • @Singleboban
      @Singleboban  2 часа назад +3

      ഒരാൾക്ക് കൗൺസിലിംഗ് കൊടുക്കുക എന്ന് പറഞ്ഞാൽ എന്റെ സമയമാണ് അവർക്ക് കൊടുക്കുന്നത് ഞാൻ സ്വന്തമായി ഒരുപാട് കാര്യങ്ങൾ ചെയ്യുന്ന സ്ത്രീയാണ് ആരെയും ഞാൻ നിർബന്ധിക്കുന്നില്ല മണി പവറിന് വേണ്ടി തന്നെയാണ് കാര്യങ്ങൾ ചെയ്യുന്നത് സൗജന്യമായി നിങ്ങൾ ചെയ്യുമെങ്കിൽ ചെയ്യും നിങ്ങൾ നമ്പർ തരൂ സൗജന്യമായി കൗൺസിലിംഗ് ചെയ്തു കൊടുക്കുമെങ്കിൽ ഞാൻ ആളുകളെ തരാം

    • @Renurenus-jm1um
      @Renurenus-jm1um Час назад +1

      @@Singleboban ചേച്ചി ഞാനൊരു സംശയം ചോദിച്ചോട്ടെ കൗൺസിലിംഗ് കൊടുക്കാനായിട്ട് അതുമായിട്ട് ബന്ധപ്പെട്ട എന്തെങ്കിലും കോഴ്സ് ചേച്ചി പഠിച്ചിട്ടുണ്ടോ, അതോ എല്ലാവർക്കും കൗൺസിലിംഗ് കൊടുക്കാൻ പറ്റുമോ,

    • @aami6542
      @aami6542 Час назад +1

      @@Singleboban ചേച്ചി നിങ്ങളെ ഇതുപോലെ കൗൺസിലിംഗിന് വേണ്ടി വിളിക്കുന്നവരുടെ വിഷയങ്ങൾ കണ്ടന്റ് ആക്കി യൂട്യൂബിൽ നിന്നും വരുമാനം ഉണ്ടാക്കുന്നുണ്ടല്ലോ അത് കൂടാതെ വീണ്ടും അവരുടെ കയ്യിൽ നിന്ന് പണം വാങ്ങേണ്ടതുണ്ടോ...? പാവങ്ങൾ ഒക്കെ വിളിച്ചു കഴിഞ്ഞാൽ എന്ത് ചെയ്യും..

  • @gamingwithempire4158
    @gamingwithempire4158 2 часа назад

    അയ്യോ പോവല്ലേ കുറെ സംസാരിക്കു....❤❤❤

  • @lathikaramachandran4615
    @lathikaramachandran4615 Час назад

    Singu....sathyam..kelkkumbol...sankadam varunnu enthucheyyan❤❤❤❤

  • @AshrafPullanipuram
    @AshrafPullanipuram Час назад

    ചേച്ചി സത്യമായിട്ടും ഞാനും 3 മക്കളേറ്റ് അനുഭവിക്കുന്നു എന്റെ ഭർത്താവ് ഒരു ഇന്ദു പെണ്ണുമായി നടക്കുന്നു എന്റെ കല്യാണം കഴിഞ്ജ്ജ് 11 വർഷമായി ഇയാൾക്കു കല്യാണത്തിന് മുമ്പുള്ള ബന്ധമാണ് ഇവർ ശാരീരികമായി ബന്ധപ്പെടുന്ന ഒയ്‌സുകൾ എന്റെ കയ്യിലുണ്ട് ഞാൻ വലിയ വിഷമത്തിലാണ് ഇത് പോലെ ആർക്കും ഈ കടി വരുത്തല്ലേ

  • @anjanam4669
    @anjanam4669 Час назад

    വളർത്താൻ എന്ന് പറഞ്ഞാല്.നല്ലത് പോലെ പഠിപ്പിക്കാനും മറ്റും പറ്റുമെങ്കിൽ ഒന്നിൽ കൂടുതൽ ആകരുത് കൊതിക്കുവേണ്ടി ഒന്ന്
    എന്തു കൊണ്ടും നല്ലത്

  • @MAYA-ky7rf
    @MAYA-ky7rf 3 часа назад

    Absolutely 💯👍

  • @sunthpn6093
    @sunthpn6093 3 часа назад

    സത്യം 👍

  • @theerthakunjava1733
    @theerthakunjava1733 3 часа назад

    Singumma parayunnath valare shariyanu❤

  • @diyaajal9390
    @diyaajal9390 23 минуты назад

    👍🥰🥰

  • @ShinyVs-f6r
    @ShinyVs-f6r 4 часа назад

    Thank you mam

  • @MalathiSrai
    @MalathiSrai 4 часа назад

    Sathyam...oru kutti mathi enn vekkanam..makkale prasavichu athine peruvayil aakaruth...ammakkum tension makkalude avastha...Ella penkuttikal ithu kelkanam...chinthikanam 🙏👍

  • @SushamaSreekumar
    @SushamaSreekumar 4 часа назад

    പെൺകുട്ടികളും മാതാപിതാക്കളുo മാത്രം വിചാരിച്ചാൽ മാത്രമേ ഇതിനു ഒരു പരിഹാരം ഉണ്ടാവുകയുള്ളൂ. അതിനപ്പുറം ഒന്നുമില്ല. ഒരിക്കലും ഇങ്ങനെയുള്ളവന്മാരെ വെറുതെ വിടരുത്.. അത് അവരവരുടെ കുടുംബങ്ങൾ വിചാരിച്ചാൽ മാത്രമേ ഒരു മാറ്റം ഉണ്ടാവുകയുള്ളൂ.

  • @nisha.p.tnisha.p.t8437
    @nisha.p.tnisha.p.t8437 3 часа назад

    സത്യം 💯💯

  • @ANUJOHN-wz5cw
    @ANUJOHN-wz5cw 38 минут назад

    ✌👌👍👏👏👏

  • @maniammas6355
    @maniammas6355 Час назад

    കല്യാണം കഴിപ്പിക്കുമ്പോൾ ഉള്ളതെല്ലാം കൊടുത്തിട്ട് അല്ല അയക്കേണ്ടത്. അവളെ സംരക്ഷിച്ച് കുടുംബം നോക്കുന്നവനാണ് എന്ന് വീട്ടുകാർക്ക് ബോധ്യം വന്ന് കഴിഞ്ഞു അവരുടെ ജീവിതത്തിൽ പൈസയുടെ ആവശ്യങ്ങൾ വരുന്ന സാഹചര്യങ്ങൾ ഉണ്ടാവും, അപ്പോഴാണ് അവരെ സഹായിക്കേണ്ടത്. പിന്നെ fixed ഡെപ്പോസിറ്റ് ഇട്ടുകൊടുത്താൽ നശിപ്പിക്കുന്നവൻ ആണെങ്കിൽ പിന്നെ അതിനുവേണ്ടി ആവും അവളെ ശല്യം ചെയ്യുന്നത്. ഒരു പെണ്ണിനെ സംരക്ഷിക്കാൻ കഴിവുള്ളവൻ പെണ്ണുകെട്ടിയാൽ മതി. അവന്റെ വരുമാനത്തിൽ ഒതുങ്ങി , പരിമിതികൾ അറിഞ്ഞ് ജീവിക്കുന്ന ഒരു പെണ്ണാണെങ്കിൽ കുടുംബം എന്നും മനോഹരവും, സന്തോഷം നിറഞ്ഞതും ആയിരിക്കും. ഭാര്യയും ഭർത്താവും വിചാരിച്ചാലെ ഒരു കുടുംബം എല്ലാ തരത്തിലും മനോഹരവും സന്തോഷം നിറഞ്ഞതും ആവൂ. എല്ലാം തികഞ്ഞു ആർക്കും ജീവിക്കാൻ കഴിയില്ല. കിട്ടുന്നതിൽ നിറവ് കണ്ടെത്താൻ ശ്രമിച്ചാൽ ഏറെക്കുറെ എല്ലാം നന്നാവും . പരസ്പരം അടിമകൾ ആക്കാതെയും കുറവുകളെ മനസിലാക്കിയും ജീവിച്ചാൽ ഒക്കെയും നന്നായി വരും.ഓരോ അഭിപ്രായങ്ങളിലും പലർക്കും വ്യത്യസ്ത കാഴ്ചപ്പാടാണ്. ഈ പറഞ്ഞതെല്ലാം അവരവരുടെ യുക്തിക്ക് എടുക്കാം🥰🙏

  • @jayasreeks6380
    @jayasreeks6380 54 минуты назад

    ഒരു എതിരും ഇല്ല സിങ്കുമ്മ. Narssistic personality ഉള്ള ഒരാളെ എത്ര വർഷം കൂടെ കഴിഞ്ഞാലും അറിയാൻ പറ്റില്ല. പ്രശ്നം ഉണ്ടാക്കിട്ട് കാലിൽ തൊട്ടു തൊഴുതു ക്ഷമ ചോദിക്കും പാവം പെണ്ണുങ്ങൾ വിശ്വസിക്കും. കുറെ പറ്റിപ്പോയി അതുകൊണ്ട് അറിയാം

  • @miyusssworld1419
    @miyusssworld1419 2 часа назад

    Singuma sathyamane ❤❤❤❤❤❤

  • @rajuvarghese8272
    @rajuvarghese8272 Час назад

    ചേച്ചി ഇത് ചക്ക യല്ല ചൂഴ്ന്ന് നോക്കാൻ, ജീവിതത്തോട് ഉത്തരവാദിത്തം ഇല്ലാത്തവർ, ആണിലും, പെണ്ണിലും ഉണ്ട്, ആര് പറഞ്ഞാലും നന്നാവാത്തവരാണ് ഇവർ, സ്വയം നന്നാവാതെ, നന്നാവൂല്ലാ

  • @shajahanek5673
    @shajahanek5673 2 часа назад

    Hi singu ❤❤❤❤

  • @AnilKumar-md5qr
    @AnilKumar-md5qr 3 часа назад +1

    Nice

  • @khadeejaanas3340
    @khadeejaanas3340 2 часа назад

    singuma👍

  • @dr.lalybhadran2088
    @dr.lalybhadran2088 3 часа назад

    ഉറക്കത്തിൽ പാദസ്വരം വരെ ഊരിയെടുത്തു കൊണ്ടു പോയവരുണ്ട്.

  • @NaliniAppat
    @NaliniAppat 4 часа назад

    Singu 👌🏻👌🏻👌🏻👌🏻👍🏻👍🏻💚💚💚💚💚

  • @sudhagopikrishnan
    @sudhagopikrishnan 4 часа назад

    ❤❤❤❤❤❤Singhuuuu

  • @remyabiju9603
    @remyabiju9603 4 часа назад

    Singappaa🥰🥰🥰

  • @niyashyni8526
    @niyashyni8526 Час назад

    100% കറക്ട്

  • @shafeeqchittan7436
    @shafeeqchittan7436 4 часа назад +1

    Mam paranhath sathyam anu Muslims theneya ingane chaiyunath
    Athinokeyanu mattu mathastharepole Muslims num niyamam passakanam enu parayunath
    Ivarku 2 um 3 um Kett amen ulla ahankaram anu
    Ini ullavarku valare upakara pradhamaya video ellarum share chaithu support chaiyuka
    Pattiyavarku patti ini ullavar nanhavatte

  • @rajasreeramesh6083
    @rajasreeramesh6083 Час назад

    👌👌👌👍👍♥️♥️♥️♥️

  • @minidixon5535
    @minidixon5535 2 часа назад

    Correct

  • @vijayakumari3892
    @vijayakumari3892 4 часа назад

    True 👍

  • @SumolKurian
    @SumolKurian 3 часа назад

    കല്യാണചിലവിനു പോലും കൊടുക്കരുത് പണം ഒരുത്തനും നട്ടെല്ലുള്ളവൻ കെട്ടിയാൽ മതി

  • @Jasminemuhammed-u8j
    @Jasminemuhammed-u8j 3 часа назад

    Good afternoon seemol ❤

  • @CensorGuru
    @CensorGuru 42 минуты назад

    Chechi.... Deyyivam.thrunath.. Ennu... Vicharich..... Egana.... Ullavan marude . kuttikale... Enthini.. Presavikunnu.... Avark... Entha onnum... Ariyillyo.....

  • @SujishaPp-up4vp
    @SujishaPp-up4vp 3 часа назад +1

    ഹായ്, ചേച്ചി

    • @SujishaPp-up4vp
      @SujishaPp-up4vp 3 часа назад

      തിരക്കായിരിക്കും അല്ലേ, ഫുഡ്‌ കഴിച്ചോ ചേച്ചി, എന്റെ സ്ഥലം തൃശൂർ ആണ്,

  • @selinanoush149
    @selinanoush149 2 часа назад

    👌👌👌👌👌👌❤❤❤❤

  • @ajithakumarirajeev3428
    @ajithakumarirajeev3428 3 часа назад

    Singu ❤❤❤

  • @minibabu5714
    @minibabu5714 4 часа назад

    Hai singu❤

  • @SudhaDevi-k7m
    @SudhaDevi-k7m 4 часа назад +1

    Hai singu

  • @Strike-bp4lg
    @Strike-bp4lg 4 часа назад

    സിങ്കുചേച്ചി❤❤

  • @siminasunilkumar7718
    @siminasunilkumar7718 4 часа назад

    Singu prartha book lil ehuhuthunathu onnu paranu tharimo