#BBMS6UnCuts

Поделиться
HTML-код
  • Опубликовано: 16 май 2024
  • #BBMS6UnCuts "വീക്ക് ആയിട്ടുള്ള ആൾക്കാരെ നമുക്ക് സപ്പോർട്ട് ചെയ്യണം "
    Bigg Boss Season 6 || Mon to Fri at 9:30 PM Sat & Sun at 9 PM || Asianet
    It's time to change the game! Mohanlal brings back an exciting new season with commoners joining the stars for a battle of wits, alliances and betrayal.
    #BBMS6UnCuts #BiggBoss #BiggBossMalayalamSeason6 #BiggBossMalayalam #BiggBossSeason6 #Mohanlal #Asianet
  • РазвлеченияРазвлечения

Комментарии • 158

  • @Amrutha...1271
    @Amrutha...1271 20 дней назад +59

    നന്ദന പാവപ്പെട്ട വീട്ടിലെ kutty ആണ് correct...Pakshe ഇത് ഒരു game അല്ലേ,, അവിടെ ഉള്ള ഓരോരുത്തരും top 5 ൽ എത്താൻ ആഗ്രഹിക്കുന്നവർ thanne ആണ്... Game കളിച്ചു അതിലൂടെ പ്രേക്ഷകരുടെ മനസ്സിൽ ഇടം നേടാൻ ആണ് ശ്രമിക്കേണ്ടത് അതിപ്പോൾ ആരാണെങ്കിലും.. അല്ലാതെ അതിനേക്കാൾ നന്നായി കളിക്കുന്നവരെ ഒഴിവാക്കി ആകരുത്..

  • @ifzaishakh9054
    @ifzaishakh9054 21 день назад +37

    ജാസ്മിനെ വിശ്വസിക്കാം ❤️❤️❤️ജിന്റോ വരെ പറഞ്ഞു 😄

  • @safvanchapzz3405
    @safvanchapzz3405 21 день назад +42

    Jasmine❤️‍🔥

  • @dak_x_26
    @dak_x_26 20 дней назад +10

    നന്ദന ഗെയിം ചെയ്തിട്ട് Top 5 ൽ വരട്ടെ.... അല്ലാതെ ഗ്രൂപ്പ് ചെയ്ത് കളിച്ചിട്ട് Save ചെയ്തിട്ട് കാര്യമില്ല. പാവപ്പെട്ട വീട്ടിലെ കുട്ടിയാണ് എന്നാലും എല്ലാവരും ഗെയിം ചെയ്യാനല്ലേ വന്നത്. ഇത് മത്സരബുദ്ധിയോടെ കളിക്കേണ്ട ഗെയിം ആണ്. ഒപ്പം പ്രേക്ഷകരെ കയ്യിലെടുക്കാനും കഴിയണം.

  • @Attitudeboy23121
    @Attitudeboy23121 21 день назад +44

    Sijo correct point public pulse arriya👍🏻

  • @manjumaalu1461
    @manjumaalu1461 21 день назад +33

    നോമിനേഷൻ ഒരിക്കലും പറഞ്ഞു ചെയ്യരുത് അത് ലാലേട്ടൻ ചോദിക്കണം വീട്ടുകാര് കുറച്ച് പേർ നന്ദുവിനെ എന്ത്ന് സേവ് ചെയ്യണം ജനവിധി നേടുന്നത് വളരെ നല്ല കാര്യമാ

    • @geethavn7111
      @geethavn7111 17 дней назад

      ആദ്യം മുതൽ ജാസ്മിൻ തെറ്റുകൾ ചെയ്തപ്പോൾ ബിഗ് ബോസ് തന്നെ അവളെ സേവ് ചെയ്തില്ലേ അതുപോലെ ഇവർ നന്ദനയെ സേവ് ചെയ്യാൻ ശ്രമിക്കുന്നു. ബിഗ് ബോസ് ഇതെല്ലാം കണ്ടു കൊണ്ടിരിക്കയല്ലേ . നടക്കുമോ ? കണ്ടറിയണം.

  • @chakku4843
    @chakku4843 20 дней назад +17

    ഇവന്മാരുടെ plan തകർക്കണം ബിഗ്ഗ്‌ബോസ്സ് അണ്ണാ

    • @linshalinu5324
      @linshalinu5324 19 дней назад

      മാറ്റിപ്പിടിച്ചാൽ പണപ്പെട്ടി ടാസ്ക് ഉണ്ടാവില്ല
      Planning ചെയ്തവർ പ്ലിങ്

  • @yogamayaa
    @yogamayaa 21 день назад +27

    Saving Nandana for money box is unfair. If she wants to build a house she needs to do it with the money which she gets organically. She can't be favoured just like that.

  • @user-mr1pl6cm4v
    @user-mr1pl6cm4v 21 день назад +54

    Pinne nandana top5 😂😂😂😂best

  • @ashasaramathew6733
    @ashasaramathew6733 21 день назад +31

    Bigg Boss Lalettan varumbol nomination discuss cheyunna ellavareyum direct nomination il idanam

  • @karthikamr7267
    @karthikamr7267 21 день назад +90

    Nomination discussion ! Bigboss avide thanne undo🤷‍♀️

    • @archanaa5649
      @archanaa5649 21 день назад

      ഇവന്മാർ സ്ഥിരം ഇതുതന്നെയാണ് പരിപാടി..... നമ്മളെ മണ്ടന്മാർ ആക്കുന്നു

    • @joshyt.v1795
      @joshyt.v1795 21 день назад +9

      Athe...Adutha weekil Nandana vannam..enitt avale out akkannam

    • @Danzal-eb5pe
      @Danzal-eb5pe 21 день назад +2

      Nomination discussion is rule violation…athu thanne thumbnail ittu air cheyyunnathineyokke entha paraya..??!!

    • @pp84pp2000
      @pp84pp2000 21 день назад

      Big Boss ithu kanunnathu kondanallo ittathu. Lalettan milkavarum chodikkum

    • @sandhyarenjith1337
      @sandhyarenjith1337 21 день назад +1

      Sai oke adhyam muthal ithuthanne anu.kazhinja season oke bigboss APO warning kodukumarunnu

  • @AKAK-ov5cy
    @AKAK-ov5cy 21 день назад +16

    Sijo is trying to save Sai and Nandana and putting all strong people in nomination so he gets weak people in final competition

  • @aaaabhaa350
    @aaaabhaa350 21 день назад +39

    അഭിഷേക് ❤️

  • @anjitha584
    @anjitha584 21 день назад +17

    Bigboss need to mention this planning in next Eviction. This planing is totally unfair! Why sijo and sai just convincing others not to nominate nandhana.. Everyone have their personal/financial problems afterall this one individual game..now they are playing for their close ones👎

    • @Danzal-eb5pe
      @Danzal-eb5pe 21 день назад +1

      Nanmamaram kalikkanu…last 2 weeks aayit ithe discussion aanu…
      Aa kuttikk aasha koduth support cheyyanu ennu thonnipikum vidham ninn avalude game stop cheyyikkanu…
      Nale avale ivaruthanne thalliparayum…

  • @janujoseph20
    @janujoseph20 21 день назад +57

    നോമിനേഷൻസ് ഡിസ്‌കസ് ചെയ്യുന്ന സിജോ/ജിന്റോ/സായി എന്നിവരെ direct നോമിനേഷൻ ലു കൊണ്ട് വരണം .ഇവിടെ നടക്കുന്നത് ഡയറക്റ്റ് നിയമ ലംഘനം ആണ്

    • @dd-pv1hp
      @dd-pv1hp 21 день назад +4

      Bb rules വെറുതെ ആണ്,season 4 il പലരും നിയമ ലംഘനം നടത്തിയിട്ട് ഒന്നും ചെയ്തില്ല, ഇപ്പൊ ഇതിൽ തന്നെ mike പല തവണ ഊരി വക്കൽ,urangal, അസഭ്യം parayal എന്നിവരെ ഒന്നും mind ചെയ്തില്ല.

    • @janujoseph20
      @janujoseph20 21 день назад

      @@dd-pv1hp ഇതു അത് പോലെ അല്ല .ഷോ യുടെ പ്രാഥമിക നിയമം തന്നെ തെറ്റിച്ചു .nominations ഇത്ര പബ്ലിക് ആയി ഡിസ്‌കസ് ചെയ്യുന്നത് ഒരിക്കലും കണ്ടിട്ടില്ല.ഹിന്ദി സീസൺ 14 റുബീന തിലക് /അലി ഗോണി /ജാസ്മിനെ /അഭിനവ് ശുക്ല എന്നിവരെ മാത്രം നോമിനേഷൻ ലു കൊണ്ട് വന്നു അന്നത്തെസൂപ്പർ സ്റ്റാർ ആയിരുന്ന ജാസ്മിനെ ഔട്ട് ആക്കി ഗെയിം തിരിച്ച ചരിത്രം ഉണ്ട് .

    • @sarathkerala234
      @sarathkerala234 20 дней назад

      നോമിനേഷൻ അല്ല ക്യാപ്റ്റൻ സി ആണ് ഡിസ്‌കസ് ചെയ്യുന്നത്

    • @dd-pv1hp
      @dd-pv1hp 20 дней назад +1

      @@janujoseph20 നിങ്ങൾക്ക് തെറ്റി കട്ടിൽ firoz ഒക്കെ എത്ര തവണ open ആയി പറഞ്ഞ്, എന്നിട്ട് warning കൊടുത്ത് വിട്ട്. പിന്നെ പലർക്കും പല രീതിയാ rules.

  • @manjumaalu1461
    @manjumaalu1461 21 день назад +14

    നല്ല ഗയിം മറെ ആണ് ഇവിടെ നിലനിർത്തേണ്ടത് അല്ലാതെ വീക്ക് ഗയിം മറെഅല്ല

  • @sajeerbabu4327
    @sajeerbabu4327 21 день назад +29

    നന്ദു top 5😂 ടാ പൊട്ടൻ ജിന്റോ

  • @himas2002
    @himas2002 21 день назад +60

    ഇപ്പോ reviewers & PR teams സിജോയെ degrade ചെയ്യാൻ മത്സരിക്കുവാണ്
    സിജോ നന്നായി game കളിക്കുന്നത് പലരും പേടിക്കുന്നുണ്ട്

    • @musiclover819
      @musiclover819 21 день назад +3

      Very true

    • @yogamayaa
      @yogamayaa 21 день назад +2

      😂😂🙊🙊

    • @thressiyammatom3147
      @thressiyammatom3147 20 дней назад +4

      പേടിക്കാൻ പറ്റിയ ഒരു മുതൽ. വല്ലതും ചോദിച്ചാൽ രണ്ട് ദിവസം വേണം പറയാൻ

    • @dasborn777
      @dasborn777 20 дней назад

      ​@@thressiyammatom3147ooh.. randum nee wait aakarnundo?

    • @godsonthankachan8455
      @godsonthankachan8455 16 дней назад

      ​@@thressiyammatom3147ninte tv entha slow aano😂

  • @sajeerbabu4327
    @sajeerbabu4327 21 день назад +29

    ഇവനൊക്കെ ആണ് വിന്നർ ആവാൻ യോഗ്യൻ എന്ന് summer അണ്ണൻ പറയുന്നത്

    • @dilluchiyaan6707
      @dilluchiyaan6707 20 дней назад +2

      ആ വാഴ പൈസ കൊടുത്താൽ പലതും പറയും

    • @Peacefully682
      @Peacefully682 19 дней назад

      Aaru

    • @jabeerjalalmvr3624
      @jabeerjalalmvr3624 15 дней назад

      😂😂😂 mara vaaaya

    • @muhammadrafi6378
      @muhammadrafi6378 11 дней назад

      Jinto real gamer....nandhana top 5il vannal jintok oru vilangu thadiyavillann ariyam adhondann

  • @user-dh2eh4tx2n
    @user-dh2eh4tx2n 21 день назад +13

    Avarkku ishtamullavare safe aaki avarkku ishtamullavar pettiyedukanam ennoke parayan bb sammadhikunnu mattullavarum game kalikan alle vanne

  • @Lekshmisrees
    @Lekshmisrees 21 день назад +24

    Nomination oke irunu discuss cheyunu...vere biggbossil onnum sammathikularnu. Kastam thanne

  • @vidyamanjulal3651
    @vidyamanjulal3651 20 дней назад +18

    ജിന്റോ ഇപ്പോൾ ഗെയിംൽ pakka tholviya. ജിന്റോ പറയുന്നു അയാളെ ഗെയിം ൽ തോൽപ്പിക്കാൻ ആർക്കും പറ്റില്ല എന്ന് എന്നിട്ട് ഇപ്പോൾ എത്ര ഗെയിം അയാൾ കളിച്ചു അതിനെല്ലാം തോറ്റു team ഉള്ളതോണ്ട് മറ്റുള്ളവർ കളിച്ചു ജയിച്ചിട്ട് അതിൽ സ്വയം കളിച്ചു ജയിച്ചപോലെ ജിന്റോ പ്രവർത്തിക്കുന്നു. തികച്ചും unfair ആയിട്ടാണ് ജിന്റോ കളിക്കുന്നതുപോലും എന്നിട്ടും കൂടെ ഉള്ളവരുടെ എഫർട്ടിനു പോലും അയാൾ വിലകൊടുക്കുന്നില്ല.

    • @Remyagigi
      @Remyagigi 17 дней назад +2

      അയാൾ തോൽവിയല്ല. അതും അയാളുടെ game anu

    • @shipinanand338
      @shipinanand338 16 дней назад +1

      You dint understand his game. He is like that.. he always keep zigzag graph

    • @FaitZ276
      @FaitZ276 15 дней назад +2

      Jinto de effort n aran vila koduthittullath.

    • @anakhav7215
      @anakhav7215 15 дней назад

      അപ്പോൾ ജാസ്മിനോ അവളും ഇങ്ങനെയാണല്ലോ...ടീമിൽ കേറി മറ്റ് മത്സരാർത്ഥികളുടെ ഔദാര്യത്തിൽ ജയിച്ച് വോട്ട് നേടുന്നു

    • @sujathasujatha-mh3yd
      @sujathasujatha-mh3yd 11 дней назад

      This jinto game OK ❤

  • @musiclover819
    @musiclover819 21 день назад +36

    Sijo🔥🔥🔥

  • @ayshatk7262
    @ayshatk7262 21 день назад +29

    Sijo❤❤

  • @user-dy2el1bi3z
    @user-dy2el1bi3z 21 день назад +22

    സൂപ്പർ sai sijo ♥️

  • @killanxiety3022
    @killanxiety3022 20 дней назад +5

    Nandhana game kalich pannapeti edukatte....groupism cheyth nedumbo it's not fair for other contestants...alenkil bigboss kazhinj elarum chern charity cheyth avalk oru veed kodukku .... don't spoil the BB game with groupism

  • @bests8529
    @bests8529 20 дней назад +4

    Next week ellareyum Evictionil kond varanam... Ennanu ente abhiprayam 😌

  • @reshmaresh5462
    @reshmaresh5462 21 день назад +20

    Sijo is good gammer ❤❤❤

  • @aswathithankachan8500
    @aswathithankachan8500 21 день назад +12

    Such an utter foolish discussion. Vote for the people who actually put their effort there ,and plays better. Not for the people who plays safegame or not even opening their mouth.

  • @Jeeth862
    @Jeeth862 21 день назад +9

    Actually nomination discuss cheyyana aalkar enna reethiyil ivrea maathrm nominate bigg boss swayam cheyynm ivr ennallla bigg boss ntea veetilea aarayalm

  • @_.Nived._431
    @_.Nived._431 21 день назад +28

    Sijo❤🔥🔥🔥

  • @aswathyr1640
    @aswathyr1640 21 день назад +13

    Sijoo ❤

  • @neethumkumar4623
    @neethumkumar4623 20 дней назад +4

    Nandanaye save aakki nirthanam enkil Sai and Sijo swayame nominate aakatte. Athalle nallathe.. Nandana mathram allallo bakiyullavarum aavashyam ullavar aakille. Swantham kazhivu kond avide nilkatte. Ellavareyum iniyulla weeks direct nominationil idanam. Appo ullathil better aayitullavar win cheyyumallo.

  • @yogamayaa
    @yogamayaa 21 день назад +30

    Rishi Jinto Ansi Abhishek ❤❤❤

  • @user-yv9ls5bh6y
    @user-yv9ls5bh6y 21 день назад +7

    E week big boss kalikkum😂

  • @musiclover819
    @musiclover819 21 день назад +25

    Sai Sijo ❤️❤️

  • @rono_the_legend.cr7
    @rono_the_legend.cr7 21 день назад +16

    Jinto ishtam ❤

  • @bennybenny5447
    @bennybenny5447 20 дней назад +6

    എല്ലാവരെയും നോമിനേഷനിൽ ഇടണം

  • @Kimshin-bh1kr
    @Kimshin-bh1kr 21 день назад +7

    Rishi❤️🔥

  • @IsmailPp-oi4rv
    @IsmailPp-oi4rv 21 день назад +11

    Jinto the real mind gamer❤❤

    • @kailasrocks8503
      @kailasrocks8503 21 день назад +3

      ayo mathi

    • @IsmailPp-oi4rv
      @IsmailPp-oi4rv 21 день назад

      @@kailasrocks8503 nan coment idum nanak enda avaravarude ishtaman are support cheyanam ennath

    • @anithahajeesh6876
      @anithahajeesh6876 20 дней назад +1

      Ethano mind game weak contestantine save cheythal cup swanthamakkam enna athibudhi le PR team jintappan mass

  • @ambiliambu5983
    @ambiliambu5983 21 день назад +13

    നന്ദന top 5🤭🤣🤣🤣

  • @Sakeena-ie6ib
    @Sakeena-ie6ib 21 день назад +20

    Sijo🩷

  • @chris-caro6088
    @chris-caro6088 21 день назад +4

    Sijo ❤

  • @Ryu_Sio123
    @Ryu_Sio123 21 день назад +6

    Rishi😍😍

  • @amanthmkanu9552
    @amanthmkanu9552 21 день назад +3

    Sijooooo🎉❤❤❤❤❤

  • @user-le6sl7nf7e
    @user-le6sl7nf7e 21 день назад +10

    Sijo

  • @Abybacker
    @Abybacker 21 день назад +6

    ഋഷി ❤

  • @AswinK-uo7mp
    @AswinK-uo7mp 20 дней назад +4

    Sijo & Sai🔥❤️

  • @preethat7901
    @preethat7901 17 дней назад +1

    ഓം പിന്നെ നന്ദു ടോപ് 5 ഇങ്ങനെ ചിരിപ്പിക്കല്ലേ?

  • @allinair4613
    @allinair4613 21 день назад +2

    Sijo❤❤❤❤❤❤❤❤❤❤❤❤❤❤❤❤❤❤🔥🔥🔥🔥🔥🔥🔥🔥🔥

  • @nandana_v613
    @nandana_v613 21 день назад +16

    Rishi is the most genuine gamer❤

  • @solykurian4732
    @solykurian4732 21 день назад +7

    Jinto

  • @appsjp8408
    @appsjp8408 20 дней назад +2

    ഉവ്വാ ബിഗ്‌ബോസ് ചുമ്മാ ഇരിക്കുവല്ലേ.. Next ടൈം ഡിബേറ്റ് നോമിനേഷൻ തന്നെ കൊടുക്കും 😂

  • @jacksparrow1767
    @jacksparrow1767 21 день назад +6

    ഋഷി മോൻ നന്നായി കളിക്കുന്നുണ്ട്. ❤️ ഇങ്ങനെ തന്നെ നന്നായി കളിക്കൂ.

  • @ManuManii-vx6xi
    @ManuManii-vx6xi 21 день назад +9

    Rishiiiii poly player ❤️❤️❤️❤️❤️❤️❤️❤️

  • @aushh156
    @aushh156 21 день назад +4

    Every u tube channels and insta pages are trying to degrade sijo

  • @suzyearnest5936
    @suzyearnest5936 21 день назад +1

    Jinto 👍👍👍👍

  • @user-ov2wy8tb5c
    @user-ov2wy8tb5c 20 дней назад +1

    Ansiba ❤ Abhishek ❤rishi❤ jinto❤

  • @SwathySwazz
    @SwathySwazz 21 день назад

    Jin❤️

  • @preethat7901
    @preethat7901 17 дней назад

    Arjun ❤❤❤❤❤

  • @user-dh2eh4tx2n
    @user-dh2eh4tx2n 16 дней назад +1

    Mohanlal chodhikanam

  • @AdithyaSoman
    @AdithyaSoman 21 день назад +2

    Rishi ❤❤

  • @Ceeeyess
    @Ceeeyess 21 день назад +8

    Rishi❤❤

  • @user-cm1ef2dk7n
    @user-cm1ef2dk7n 21 день назад +5

    Rishiii

  • @aushh156
    @aushh156 21 день назад +5

    Nandanakk panapetti kittunnathaan nallatg

  • @narasimhabangera1367
    @narasimhabangera1367 20 дней назад +3

    Nandu yendina Pana patti yedkanam...avlk a paisa kodukanqm yenn mathre alle ullu...so ningal Lil ayangilum yedthit avlk kodutq pore...chumma scene and discussion

  • @user-cm1ef2dk7n
    @user-cm1ef2dk7n 21 день назад +8

    Rishiii❤

  • @advaith2230
    @advaith2230 16 дней назад

    Jinto Rishi ❤❤

  • @haminsha4279
    @haminsha4279 21 день назад +1

    Sijo🔥

  • @ajmalsalam8510
    @ajmalsalam8510 15 дней назад

    Top5vilSijochettanvaranam🏆🏆🏆🏆

  • @Vysh_GK
    @Vysh_GK 20 дней назад

    ❤sijo

  • @najiniyu2962
    @najiniyu2962 17 дней назад

    Abhishek ❤❤❤

  • @HarithaHari-fi1op
    @HarithaHari-fi1op 21 день назад +6

    Voteeee fire rishiiiiii❤️❤️❤️❤️❤️❤️

  • @sani-sc9or
    @sani-sc9or 21 день назад +6

    Rishii വിജയിക്കണം❤️

  • @sin_xcy_
    @sin_xcy_ 20 дней назад

    sijo ❤️

  • @saneeshtoms7456
    @saneeshtoms7456 21 день назад +12

    എന്ത് തേങ്ങയാടെ ഇത് 😏ഇനിയെങ്കിലും മര്യാദക്ക് കളിക്കാൻ നോക്ക് 🙏

  • @hafsalasl5822
    @hafsalasl5822 20 дней назад

    sai❤

  • @lathikago9032
    @lathikago9032 20 дней назад

    Sijo❤❤❤

  • @user-dy2el1bi3z
    @user-dy2el1bi3z 21 день назад +2

    Sai സൂപ്പർ ♥️

  • @sajeerbabu4327
    @sajeerbabu4327 21 день назад +12

    ഇവരൊക്കെ നന്ദു വിനെ ജയിപ്പിക്കാൻ ആണോ വന്നത്

  • @bhagathkrishna_21
    @bhagathkrishna_21 21 день назад +4

    Rishi

  • @xalerytz.
    @xalerytz. 21 день назад +4

    Vote for apsara and evict sreethu.. waste contestant

  • @nidhinads6728
    @nidhinads6728 20 дней назад

    Game ennathinappurm manushythm ullth kond avm ingne parnjth game enn parnj real chrctr pidich vkknvllalo ❤

  • @rashidcp2758
    @rashidcp2758 21 день назад +2

    Sijo panappetti tasknu vendi avde nikkanennu thonnunnu 😂

  • @SidhuSidhu-mx6nf
    @SidhuSidhu-mx6nf 21 день назад +6

    സപ്പോർട്ട് ഋഷി

  • @ashkarzarafarasana7809
    @ashkarzarafarasana7809 18 дней назад +1

    Nandana ponam

  • @shortmoviesentertainment2458
    @shortmoviesentertainment2458 20 дней назад +1

    Inganullapo janangalu pinnentina.safe game kalikuvanenji

  • @AfiAfiAreekulangara
    @AfiAfiAreekulangara 21 день назад +5

    നന്ദന പോണം

  • @aladdinclips9723
    @aladdinclips9723 20 дней назад

    Sai

  • @SameerThafseera
    @SameerThafseera 20 дней назад +1

    Ith ntha ivide nadakune nomination discuss😮 ivide arum ille

  • @harithaasokan5970
    @harithaasokan5970 20 дней назад

    Ethile nandhana ano top 5..... Best, jinto, arjun, jasmin, sjio, hansiba

  • @user-dh2eh4tx2n
    @user-dh2eh4tx2n 16 дней назад +1

    Nadana ye top 5 kettanallalo ningale pole mattullavar vattu illa avarkku top 5 ethane avar nokku

  • @shajeerlaila4146
    @shajeerlaila4146 20 дней назад +1

    Maravaazha biggboss.....ayaalu evide poyiii..mosham season

  • @RazinAshraf-iw2wf
    @RazinAshraf-iw2wf 11 дней назад

    ജാസ് ജിൻ അർജു സിജോ ർഷി 5

  • @sabnadiaries3160
    @sabnadiaries3160 16 дней назад

    Ayyo nandanane safe aakano,athne onn nomination kittan kath nikka

  • @bambala469
    @bambala469 16 дней назад +1

    Final five -
    1. Jinto
    2. Abhishek
    3. Jasmine/ nandana
    4. Sijo
    5. Arjun

  • @JusailaNice
    @JusailaNice 14 дней назад

    Ighane groupisum cheyth orale mathram safe akunnath sheriyalla

  • @Mehzaaa
    @Mehzaaa 20 дней назад +3

    ഈ സീസണിൽ money box ഇല്ലെങ്കിൽ ഇവർ ആരാകും..?മിക്കവാറും ബോസ്സണ്ണൻ പണി കൊടുക്കും😂

  • @user-dh2eh4tx2n
    @user-dh2eh4tx2n 16 дней назад +1

    50 divasam nannayi game kalicha gabri poyi pinneya nadana

  • @user-dh2eh4tx2n
    @user-dh2eh4tx2n 16 дней назад

    Ithu channelil ittu veluppikathe avarodu para ingane charcha cheyyaruthu ennu