Struggle To Succeed: Inspiring Success Story Of An Advocate | Jose Abraham | Josh Talks Malayalam

Поделиться
HTML-код
  • Опубликовано: 17 янв 2025
  • ഇനി കഷ്ടപ്പെട്ടല്ല, ഇഷ്ടപ്പെട്ടു പഠിക്കാം ജോഷ് Skills -നോടൊപ്പം .നിങ്ങളുടെ സൗകര്യപ്രദമായ സമയത്തു രാജ്യത്തിൻറെ വിവിധ ഭാഗങ്ങളിൽ നിന്നുള്ള വിദ്യാർത്ഥികൾക്കൊപ്പം Spoken English സംസാരിച്ചു പരിശീലിക്കൂ joshskills.app...
    Do we keep struggling even after we fail? Advocate Jose Abraham's inspiring life story shows how struggle leads to success.
    കണ്ണൂർ ജില്ലയിലെ മടമ്പം എന്ന കുഗ്രാമത്തിൽ, ഒരു സാധാരണ കുടുംബത്തിലാണ് അദ്ദേഹത്തിന്റെ ജനനം. സാമ്പത്തികമായി വളരെ പിന്നോക്ക അവസ്ഥയിലായിരുന്ന ഈ കുടുംബത്തിന്റെ ആശ്രയം അമ്മയായിരുന്നു. അമ്മ മറ്റുവീടുകളിൽ ജോലി ചെയ്തു കിട്ടുന്ന തുച്ഛമായ വരുമാനം കൊണ്ടാണ് കുട്ടികളുടെ പഠനവും മറ്റ് നിത്യവൃത്തികളും നടത്തിയിരുന്നത്. അഡ്വക്കേറ്റ് ആകണമെന്നായിരുന്നുജോസ് അബ്രാമിന്റെ ആഗ്രഹം. പത്താം ക്ലാസ് കഴിഞ്ഞപ്പോഴേ കൂലിപ്പണിയും മറ്റ് ചെറിയ ചെറിയ ജോലികളും ചെയ്ത് പൈസ സ്വരൂപിച്ചു.അങ്ങനെ സ്വരൂപിച്ച പൈസയു മായി Delhiൽ വരികയും Civil Service പരീക്ഷയുടെ Coachingനായി joint ചെയ്യുകയും ചെയ്തു .കൈയ്യിലുള്ള പൈസ തീരുകയും സാമ്പത്തികമായി വളരെ ബുദ്ധിമുട്ടുകയും ചെയ്ത അദ്ദേഹം Pizza Store Order Taker ആയും Call Centreലും ജോലി ചെയ്തു. ഏറെ Struggles Face ചെയ്ത Jose വിട്ടുകൊടുക്കാൻ തയ്യാറായില്ല.
    Delhi യിൽ അദ്ദേഹത്തിന്റെ അവസ്ഥ വളരെ വിഷമഘട്ടത്തിലായിട്ടും never give up എന്ന് മനസിലുറപ്പിച്ച അദ്ദേഹം hard work ചെയ്ത് മുന്നേറി. ആഗ്രഹം പോലെതന്നെ Jose Abraham ഇപ്പോൾ ഒരു Advocate ആയി തുടരുന്നു. പ്രവാസി മലയാളികൾക്കായി നിയമപരമായ സഹായങ്ങളും പ്രവാസി Legal Cell എന്ന സംഗധന വഴി Jose ചെയ്യുന്നുണ്ട്.
    Jose Abraham shares his struggle story and shows how struggle makes you stronger and struggle leads to success. In this Josh Talk, he tells how he achieved success in life with hard work and a never give up attitude. Jose Abraham had a tough childhood where he had to work along with studying in school to support his family monetarily. Jose Abraham's mother worked as a maid to provide a good education to her kids. His ambition to become an advocate wasn't received well by his family. Jose Abraham believed that struggle makes you stronger and thus kept working hard for success. Jose Abraham has worked as an order taker at a pizza store, and in call centers just to earn enough to fund his further studies. He worked hard for success and became an advocate by his sheer willpower and to fulfill his childhood dream of becoming an advocate.
    Jose Abraham learned from his days as a laborer that he needs to study further and achieve his goals and that he had to struggle to succeed. Jose Abraham's struggle story serves as an inspiration to everyone who wants to give up and it motivates them to succeed in life.
    For pro bono legal aid one may contact Pravasi Legal Cell at:
    Website: pravasilegalcel...
    Email: pravasilegalcell@gmail.com, info@pravasilegalcell.org
    Blogspot.com: pravasilegalcel...
    Twitter: / pravasilegalcel
    Josh Talks passionately believes that a well-told story has the power to reshape attitudes, lives, and ultimately, the world. We are on a mission to find and showcase the best motivational stories from across India through documented videos and live events held all over the country. Josh Talks Malayalam caters to the Malayalam speaking audience worldwide. It aims to inspire and motivate Malayalees by showcasing Malayalam motivation through the experiences of fellow Malayalis. Josh Talks Malayalam brings to you the best Malayalam motivational videos. What started as a simple conference is now a fast-growing media platform that covers the most innovative rags to riches success stories with speakers from every conceivable background, including entrepreneurship, women’s rights, public policy, sports, entertainment, and social initiatives. With 9 languages in our ambit, our stories and speakers echo one desire: to inspire action. Our goal is to unlock the potential of passionate young Indians from rural and urban areas by inspiring them to overcome the setbacks they face in their career and helping them discover their true calling in life.
    ജോഷ് Talks ഇന്ത്യയിലെ ഏറ്റവും പ്രേരണാത്മകമായ കഥകൾ ശേഖരിക്കുകയും അവയെ പങ്കുവെക്കാൻ ഒരു വേദി നൽകുകയും ചെയ്യുന്നു. വിവിധ പശ്ചാത്തലങ്ങളിൽ നിന്നുള്ള അനുഭവസ്ഥർ അവരുടെ സംഘർഷഭരിത കഥകൾ പങ്കുവയ്ക്കുന്നു. ഒരു സമ്മേളനമായി തുടങ്ങിയ ജോഷ് Talks, നിലവിൽ 9 ഭാഷകളിൽ കഥകൾ പങ്കുവയ്ക്കുന്നു. ഊർജ്ജസ്വലരായ യുവജനങ്ങളുടെ കഴിവുകളെ പ്രോത്സാഹിപ്പിക്കുകയും, അവരുടെ ജീവിതത്തിൽ അവർ നേരിടുന്ന തിരിച്ചടികൾ മറികടക്കാൻ അവർക്ക് പ്രചോദനം നൽകുകയും ചെയ്യുക എന്നതാണ് ഞങ്ങളുടെ ലക്ഷ്യം.
    ► Subscribe to our Incredible Stories, press the red button ⬆
    ► ജോഷ് Talks Facebook: / joshtalksmal. .
    ► ജോഷ് Talks Twitter: / joshtalkslive
    ► ജോഷ് Talks Instagram: / joshtalkslive
    ► ജോഷ് Talks വരുന്നു നിങ്ങളുടെ നഗരത്തിലേക്ക്: events.joshtal...
    #StruggleToSucceed #InspiringSuccessStory #JoshTalksMalayalam

Комментарии • 150

  • @vishnu_kumbidi
    @vishnu_kumbidi 5 лет назад +127

    *ഇദ്ദേഹത്തിന്റെ വിജയത്തിന്റെ വലിയൊരു പങ്ക് ആ അമ്മയ്ക്കും ഉണ്ട് കഷ്ടപ്പാടുകളും യാതനകളും സഹിച്ച് മക്കളെ ഒരു നിലയിൽ എത്തിക്കുന്ന പ്രിയപ്പെട്ട അമ്മമാരെ കൂടി ഈ അവസരത്തിൽ ഓർമ്മിക്കുന്നു and really great inspiration speech sir*

  • @shameerkaliyadan8829
    @shameerkaliyadan8829 5 лет назад +34

    ഓരോ പ്രശ്നങ്ങളും വരുമ്പോൾ ആണ് ഉറച്ച തീരുമാനവും പരിഹാരങ്ങളും കണ്ടെത്താൻ കഴിയുക - സംഭവിക്കുന്നതല്ലാം നല്ലതിന് പ്രശ്നങ്ങൾ ഉള്ളവരാണ് ദൈവത്തിലേക്ക് അടുത്ത വർ- മുഹമ്മദ് നബി

  • @Nithu-d5v
    @Nithu-d5v 5 лет назад +86

    Njanum LLB student aanu.. it's really inspiring.. 🤗🤗🤗🤗🤗🤗🤗🤗🤗

  • @swathi9004
    @swathi9004 13 дней назад

    വന്ന വഴി മറക്കാതെ.... കണ്മുന്നിൽ വരുന്ന ആളുകളോട് അനുഭാവപൂർവം... ഇടപഴകുകയും സത്യസന്ധനും നീതിമാനുമായ മനുഷ്യത്വം ഉള്ള വ്യക്തി. സാറിന്റെ കർമ്മമാണ് ആരാധന.എന്നും ബഹുമാനവും നന്ദിയും മാത്രം 🙏🏻... പ്രിയപ്പെട്ട ജോസ് sir. കാണാനും ഇടപഴകാനും എല്ലാം സാധിച്ചത് തന്നെ ദൈവം നൽകിയ അനുഗ്രഹമായി കാണുന്നു.... 🙏🏻

  • @herstorieswithpriya7431
    @herstorieswithpriya7431 5 лет назад +31

    എനിക്കും ഇഷ്ടമുള്ള പ്രൊഫെഷൻ ആയിരുന്നു.

  • @nissasworld4977
    @nissasworld4977 4 года назад +14

    Really inspiring talk... I'm also an advocate...thanku josh talks for these types of motivational videos...👍👍👍

  • @abhiramkrishna1868
    @abhiramkrishna1868 5 лет назад +12

    1:07 ഉയന്റെപ്പാ.. കണ്ണുരുകാരൻ..😍

  • @marlenerosa8240
    @marlenerosa8240 3 года назад +3

    You are great. Winners do not different things, they do things differently. May God continue with his blessings to be an inspiration for many more.

  • @NOVA-TROOPS
    @NOVA-TROOPS 10 месяцев назад +1

    Enikkum advocate aavanam pakshe kayyil anjinte paisa illa veettil nalla kashtappaad aahn 🙂❤

  • @vijayalakshmilakshmi2118
    @vijayalakshmilakshmi2118 4 года назад +17

    Enik advocate avan ahnu aghraham ❤️

  • @kesavannair6289
    @kesavannair6289 5 лет назад +4

    Shri Jose Abraham sir a big thank you, as you have come up in life inspite of several bottlenecks in your path. It is due to sheer grit and determination that you have achieved your goal of becoming an advocate. You have got the blessings of the nurses, who are an exploited lot. In private hospitals they are paid a very meager salary despite supreme court orders in this regard. When I came to Mumbai in 1972, I was also fresh with Malayalam medium background, but reading English newspapers helped me a lot. Really you are an inspiration to all youngesters to think out of box and finding solutions, and surviving in a highly competitive field.

  • @noorfathimi5111
    @noorfathimi5111 3 года назад +2

    Enikku advocate aakananu ishtamanu very inspiration class 👌👌👌👌🥰🥰🥰

  • @mydoras4430
    @mydoras4430 Год назад +2

    I am a advocate ... congratulations Sir...

    • @Sonicssun
      @Sonicssun 6 месяцев назад

      Bro I need a help 😊

  • @nd_ha2294
    @nd_ha2294 3 года назад +5

    Ithil samsarikkanam ennun nalla thalpariyam und😊

  • @savelikeaprowithleah5157
    @savelikeaprowithleah5157 5 лет назад +7

    Really motivational video! Thanks for sharing!

  • @malayalamworld4337
    @malayalamworld4337 4 года назад +62

    Llbkk pokunna arellam ndo? Who wants to become an advocate?

    • @MelvinCherrySam
      @MelvinCherrySam 4 года назад +9

      Njan oru Law student aan. Ente channel il law related videos upload cheyunnund.

    • @navamimanoj8388
      @navamimanoj8388 4 года назад +4

      Njnum ond

    • @krishnaprasade7842
      @krishnaprasade7842 4 года назад +2

      ഞാൻ ഇണ്ട്

    • @sabirai3417
      @sabirai3417 3 года назад +2

      Yesss

    • @sabirai3417
      @sabirai3417 3 года назад +3

      @@MelvinCherrySam hai bro ba kazhinj bba llb edukkan pattumo

  • @saritharajesh8226
    @saritharajesh8226 4 года назад +4

    Next week exam attend chyyan pokunna enikk ee vdo is really helpful 😍

  • @muraliravindran2940
    @muraliravindran2940 3 года назад +2

    Great Experiences!!

  • @pjjoseph6327
    @pjjoseph6327 4 года назад +20

    LLB padikkan pokunnavar dayavu cheyth kallanmaravaruthu. Njanum nte kudumbavum njagal vacha vakkeelinte chathi karanam innu vagikkatha 30 lakh kodukkendi vannirikkukayanu.ayal njagalude kayyil ninnum ethir kakshiyude kayyil ninnum paisa vangi njagale chathichu. 31 vayasayittum paisa illathond chchiye kettikkan pattiyittilla. Cheriya varumanathil ullathum kond budhimutti jeevikkunnu.
    Paisa undakkan Vendi dayavu cheyth arum ee panikku pokaruthe please

    • @leemak5721
      @leemak5721 2 года назад +3

      Ela advocatesum angane alaaaa
      Alathilum nalathum chithayum und

  • @Ameersha200
    @Ameersha200 2 года назад +1

    very inspiring speech..

  • @muhammedktgood5913
    @muhammedktgood5913 4 года назад +2

    Good message

  • @risanap4485
    @risanap4485 3 года назад +2

    Ente dream advocate aavanam ennan 😊💯❤

  • @naseranasi7090
    @naseranasi7090 2 года назад

    എനിക്കും ആഗ്രഹമുണ്ട് സാഹചര്യങ്ങൾ കൊണ്ട് സാധിച്ചില്ല . ഇന്ന് ഞാൻ എല്ലാ സാഹചര്യങ്ങളിൽ നിന്നും മോചിക്കപെട്ട് പക്ഷേ വയസ്സ്35ആയി ആഗ്രഹം പാതി വഴിക്കയി

  • @_Black_11
    @_Black_11 Месяц назад

    Enikk degree, pg kazhinju ippo llb padikkaan aagraham und...

  • @Advika777
    @Advika777 3 года назад +1

    Great ❤️sir 👍🏻👏

  • @nandhusking2299
    @nandhusking2299 3 года назад

    Advocate ⚡️⚡️

  • @anandhusobhanasanthosh5805
    @anandhusobhanasanthosh5805 5 лет назад +1

    Good inspiration

  • @manikarthyayani9672
    @manikarthyayani9672 5 лет назад

    God bless you...

  • @Unknown-zl9zx
    @Unknown-zl9zx 4 года назад +22

    എനിക്ക് advocate ആകാൻ ആണ് ആഗ്രഹം...😊

    • @advarshidms8389
      @advarshidms8389 4 года назад +12

      Nalla Profession aanu..
      Njn LLB padikumbo palarum Negative adichttund..
      Pkshe athonnm mynt chyrth

    • @navamimanoj8388
      @navamimanoj8388 4 года назад

      Ntem aagraham aann

    • @saltmangotree9450
      @saltmangotree9450 3 года назад

      Me too

    • @sabirai3417
      @sabirai3417 3 года назад

      @@advarshidms8389 bro evde padichath onnu parayo pinne ba llb aano eduthath

    • @advarshidms8389
      @advarshidms8389 3 года назад +5

      @@sabirai3417 trvndrum
      BA LL.B
      LLB Details aryanam enki enik whtsp msg itta mathi
      8943967899

  • @kapildevs4563
    @kapildevs4563 5 лет назад +1

    Great

  • @ShihabkmKm
    @ShihabkmKm Год назад

    ഒരു സംശയം.
    നമ്മൾ ആദ്യം നമ്മളുടെ യഥാർത്ഥ കഴിവിനെ തിരിച്ചറിഞ്ഞിട്ടാണല്ലോ ഓരോന്നിനും നമ്മൾ എയിം ചെയ്യുന്നത് അല്ലെ നമുക്ക് രണ്ട് ഇതിൽ കഴിവ് ഉണ്ടെങ്കിലോ നമ്മുടെ കഴിവിൽ. എന്ന് വെച്ചാൽ വക്കീൽ പഠിച്ചാൽ വക്കീൽ ആകുമെന്നും ഡോക്ടർ പടിച്ചാൽ ഡോക്ടർമാകുമെന്ന് ചിന്തയുണ്ടെങ്കിലോ. ഇത് ഡിഫറെന്റ് ആണ് ഓക്കേ
    . അവനവന്റെ കഴിവിലെ സ്വഭാവത്തിലെ ആഗ്രഹമാണെങ്കിലോ രണ്ടെണ്ണം. ഒന്ന് വക്കീലും. സൈക്കോളജിസ്റ്റ് ആവണമെന്നും. ഒരേ ആഗ്രഹം മനസ്സിൽ. ആഗ്രഹമാണ് കേട്ടോ നടക്കുമെന്ന് വിശ്വാസവും ഉണ്ട്. ഞാൻ കരിയർ ഒന്നു ആലോചിക്കുന്നില്ല ഇത് രണ്ടും ഒരു ആഗ്രഹമുണ്ട്. അങ്ങനെ നമ്മുടെ മനസ്സ് വന്നാൽ.???? അതാണ് ഞാൻ ചോദിച്ചത് ഒന്നിൽ തന്നെ നമ്മൾ സൂം ചെയ്യണോ ?? അതോ അതോ അതും കൂടി അറ്റാച്ച്ഡ് ചെയ്യണോ. ഇങ്ങനെ വരുന്ന മൈൻഡ് എന്താണ് ശരിക്കും പ്ലീസ് സർ.ഫ്രണ്ട്സ്.

  • @Mr_dark_888
    @Mr_dark_888 3 года назад +3

    സാറിന് നമ്മളെ ഒരു കടക്കാർ സാധനം വാങ്ങി ചതിച്ചാൽ അതിന് എവിടെയാണ് പരാതി നൽകുക അവർക്ക് യാതൊരു മറുപടിയും വിളിക്കുമ്പോൾ തരുന്നില്ല

  • @nusairanasreen7177
    @nusairanasreen7177 5 лет назад +4

    👏👏👏

  • @user-jw7bh2yk3k
    @user-jw7bh2yk3k 5 лет назад +4

    👏

  • @rathnagopi1465
    @rathnagopi1465 5 лет назад +2

    Hai josh nghanum sreekandapuram...hw to contact... Oru dout undayirunnu

  • @teaclub3873
    @teaclub3873 5 лет назад +2

    🤝🏻👏🏻👏🏻👏🏻👏🏻👏🏻

  • @luke3398
    @luke3398 5 лет назад +2

  • @ShihabkmKm
    @ShihabkmKm Год назад +1

    സാർ ശരിക്കും നമ്മുടെ കഴിവ് നമ്മുടെ ശരീരത്തിലും നമ്മുടെ മനസ്സിലും നമ്മളുടെ പെരുമാറ്റത്തിലും ഉണ്ടോ..
    അതോ ഓൾറെഡി നമ്മൾ കഴിവുണ്ടാക്കി എടുക്കുകയാണോ.??
    അതോ നമ്മളുടെ കഴിവിലെ തിരിച്ചറിവ് കൊണ്ടാണോ നമ്മൾ ഓരോ കഴിവ് തിരിച്ചറിഞ്ഞ് ഓരോ കാര്യങ്ങൾ ചെയ്യുന്നത്. അപ്പോൾ ഞാൻ ചോദിച്ചത് ഓരോരുത്തർക്കും ഓരോ കഴിവ് ആണോ. അതോ കഴിവുണ്ടാക്കി എടുക്കുകയാണോ pls

  • @muhammedsalih845
    @muhammedsalih845 5 лет назад +18

    Enikku LLB Edkkan Aagrahamund

    • @secretlover5715
      @secretlover5715 4 года назад +2

      Me too l am just completed my SSLC next step to overcome humanities studies

    • @naseebathasni7148
      @naseebathasni7148 4 года назад +1

      @@secretlover5715 Njanum

    • @advarshidms8389
      @advarshidms8389 4 года назад +4

      @@secretlover5715 LLB edukan Humanities venam ennilla..Njan Bio- Science ayrnnu..ipo BA.LLB kzhnju

    • @nowfaltv2831
      @nowfaltv2831 4 года назад +1

      Distance ayittt LLB Ceyyan pattumo

    • @allen2958
      @allen2958 4 года назад +1

      @@nowfaltv2831 yep

  • @sivapriya-gb9gn
    @sivapriya-gb9gn Год назад +1

    Sir. Enikke. Advocate. Akanane. Agraham. 10pass. Ullu. Yini. Padichal. Advocate. Akan. Pattumo. Age. 34ayittunde.

    • @oceanblue5388
      @oceanblue5388 Год назад

      Aadhyam +2 equalent exam ezhuthi +2 jayikkanam.pinnem law entrence ezhuthanam hardwork cheythal pattum

    • @oceanblue5388
      @oceanblue5388 Год назад

      Im preparing for law entrence for govt law collage Trivandrum

    • @thenewssourse
      @thenewssourse Год назад

      Distance ആയി പഠിക്കാൻ പറ്റുമോ??

  • @jojita3122
    @jojita3122 5 лет назад +1

    😍😍😍😍

  • @ponnammakr6564
    @ponnammakr6564 5 лет назад +2

    Sir Anna onnu help chayyan pattumo ORU Chitti company IL agency aduthu work chayythirunnu ORU day avr aa money kodukkatha company adachu aalkkarodu paisa kodukkan Annu paranja vangiya,case fayael chayythittund,,epol adv paisa koduthondu erikuva 4year ayi case koduthitt anna neyama paramayi help chayyan pattumo anthanu eniyayum aniku chayyan kazhiyuka naanakkadum apamanavum karanem munnottu agna pokum annariyilla please help me sir god bless

  • @jibinchacko5957
    @jibinchacko5957 5 лет назад +1

    🥉

  • @dude.462
    @dude.462 2 года назад

    LLB ⚖️

  • @rollno_5034
    @rollno_5034 3 года назад

    Why you against the class 12 board cancellation

  • @baijukv662
    @baijukv662 2 года назад

    Sir ,njan 1983 il aanu janichath ,ippol 39 age aayi, njan just pass aanu aa kalath SSLC k ,232 mark ,
    Enik ippol BA LLB cheyyan oragraham ,athinu vendi enthanu njan cheyyendath
    Virodhamillengil pls explain sir ,

    • @Arunkumar-vc6ge
      @Arunkumar-vc6ge 2 года назад

      Nios +2 chey (distance education), shesham 5year LLB entrance ezhuthanam, KLEE anu Kerala law entrance. Nalla rank kitiyal Gvt clg padikam athallel ethelum Private college padikam. LLB regular ayi thanne cheyanam.
      LLB pass ayi kazhinju Bar council enrol cheyanam, enrol ayi kazhinjal Advocate akum. Enrol ayi 2year ullil AIBE exam ezhuthi qualify cheythal Court il practice cheyam.(athalel enrol ayikazhinj ethelum senior advocate inte under il practice cheyam).

    • @athiraraveendren7297
      @athiraraveendren7297 Год назад

      Private law clgil engane admission കിട്ടും.. Exam undo... Plz replay

  • @ushapentalian9699
    @ushapentalian9699 4 года назад +3

    I also want to become a advocate

    • @arshitha2613
      @arshitha2613 4 года назад +1

      +1 commerce eduthal advocate avan pattumo?? Plss replay

    • @Nithu-d5v
      @Nithu-d5v 4 года назад

      @Arshitha Arshi yes da 😊👍

    • @advarshidms8389
      @advarshidms8389 4 года назад +1

      @@arshitha2613Integrated 5 year B.com LLB , BBA.LL.B oke und.athil keran patum
      Science edtha njan BA LLB ayrnnu

    • @Shajilajahfar
      @Shajilajahfar 4 года назад

      @@advarshidms8389 distant ayi LLB padikkan kazhiyuoo

    • @advarshidms8389
      @advarshidms8389 4 года назад

      @@Shajilajahfar കേരളത്തിൽ മറ്റു ഡിഗ്രികളെ പോലെ distant ആയി LLB ഇല്ല..
      Degree കഴിഞ്ഞിട്ട് പോകുന്നവര്ക്ക് 3 Year LLB evening Class Law Academy il und

  • @shilpashillu3425
    @shilpashillu3425 4 года назад

    Sir exam malayalathil ezhuthan pattumo?

  • @nisamudheenpuvakkatt9848
    @nisamudheenpuvakkatt9848 5 лет назад +1

    ഇതൊരു പ്രാവശ്യം ഇതിൽ വന്നതല്ലെ