A lovely evening with amma andpaalu 🥺❤️ Amma's emotional stories 🥺 | FamilyVlog | Arya | Aadhya

Поделиться
HTML-код
  • Опубликовано: 25 ноя 2024

Комментарии • 154

  • @keerthanababu5512
    @keerthanababu5512 11 месяцев назад +14

    Veed undayittum cheriya veed aaanu ennokee paranj relatives ulpadee kaliyakitund ipozhum.... Apo othiri vishamichitund ipo amma parayunna kettapol ellam positive aayi kandal mathi enn manasilayii.... ❤❤

  • @Deepzam123
    @Deepzam123 11 месяцев назад +17

    അമ്മേ എല്ലാത്തിനും അതിന്റെതായ സമയം ഉണ്ട്. അമ്മേടെ നല്ല മനസ്സിന് നല്ലതേ വരൂ ❤❤അമ്മേടെ ആഗ്രഹം പോലെ എല്ലാം നടക്കും god bless you amma❤

  • @prabhau5930
    @prabhau5930 11 месяцев назад +23

    മക്കൾ തന്നെയാണ് ഏറ്റവും വലിയ സ്വത്ത് ❤️ അത് ദൈവം തന്നുവല്ലോ

  • @S.P6791
    @S.P6791 11 месяцев назад +10

    ഇത് സത്യമാണ്. ഞാനും വാടകക്കാണ് കഴിയുന്നത് എനിക്കും ആദ്യത്തെ കുട്ടി പെൺകുട്ടിയാണ് അവൾക്ക് 20വയസ്സ് കഴിഞ്ഞു എപ്പോഴാണ് ഇനി വീട് വയ്ക്കുന്നത് അവളെ കല്യാണം കഴിച്ചു വിടുന്നത് എന്ന് ഞാൻ പറയുന്നത് അവൾ പഠിക്കട്ടെ എന്ന്.. ഇപ്പോ ആരോടും ഒന്നും പറയാറില്ല

  • @parvathy7686
    @parvathy7686 11 месяцев назад +12

    Amma othiri ishtam... She is a strong woman.. Lots of love 🥰🥰🥰 arya❤️ palu❤️

  • @anoopsivan4254
    @anoopsivan4254 11 месяцев назад +8

    മനസ്സമാധാനം തന്നെയാണ് ഏറ്റവും വലിയ സ്വത്ത്, അതില്ലെങ്കിൽ പിന്നെ നേടുവാനും സാധിക്കില്ല, അഥവാ നേടിയാൽ തന്നെ കൈയ്യിൽ നിൽക്കുകയും ഇല്ല.... ഇപ്പൊൾ നിങ്ങളിൽ ഒരു സംതൃപ്തിയും സന്തോഷവും കാണുന്നു.... എന്നെന്നും അങ്ങനെ തന്നെ ആവട്ടെ.... ❤️

  • @dhruvsworld3409
    @dhruvsworld3409 11 месяцев назад +10

    ❤ Arya you can buy a house ❤ശരിയാണ് മണിമാളികയിൽ താമസിക്കുന്നത് മാത്രമല്ല സമാധാനവും സന്തോഷവും, മറിച് സമാധാനത്തോടെ ജീവിക്കാൻ കഴിയുക എന്നതാണ്.. നാമെല്ലാവരും മരിച്ചുമണ്ണോടു ചേരേണ്ടവരാണ്...അന്ന് നമുക്കു വേണ്ടതോ? ആത്മാവ് വിട്ട ദേഹത്തിനായ് ഒരു ആറടി മണ്ണ് അല്ലെ ? അതും വേണമെന്നില്ല..ആര്യയുടെ അമ്മ പറഞ്ഞതുപോലെ ഒരു പ്രായമെത്തുമ്പോൾ ഇതെല്ലാം നമ്മൾ ചിന്തിക്കും..അത് ഉൾകൊള്ളാനും പഠിക്കും..ഈ ഒരു വിഷയം എന്റെ ജീവിതത്തിലും ഞാൻ കേൾക്കുന്നു..അതുകൊണ്ട് ഇന്ന് ഇവിടെ എഴുതണമെന്നു തോന്നി....
    🥰A satisfied life is better than a successful life. Success is measured by others, but Satisfaction is measured by our own soul and mind🥰

  • @sarithak6760
    @sarithak6760 11 месяцев назад +5

    എൻ്റെ സ്വഭാവവും എൻ്റെ അനുഭവവും എല്ലാം ആയി ഒരുപാട് സാമ്യം ഉണ്ട് നിങളുടെ ജീവിതം ❤❤❤❤

  • @simplethings...5019
    @simplethings...5019 11 месяцев назад +4

    Enik entha parayanden ariyillaa... Oru manushyan engine aavanam enn Amma parayade paranju thannu... Amma enik oru valiya inspiration aanu.. Ee oru manasu manasu matram madi samadanathode jeevitham munnot pokan.. Arya and Adya are blessed children..❤

  • @sindhuvenugopalan3529
    @sindhuvenugopalan3529 11 месяцев назад +11

    എല്ലാം ഭഗവാൻ തീരുമാനിക്കുന്നതേ നടക്കു.എല്ലാം സമയം ആകുമ്പോൾ നടക്കും.
    ആര്യയും പാലുവും ആണ് ദീപ്തി യുടെ ധനം.
    പാലു നിങ്ങളുടെ ഭാഗ്യം ആണ്.
    പഞ്ചാര പാലു 😍😍

  • @anjalijithingowri481
    @anjalijithingowri481 11 месяцев назад +11

    അമ്മയുടെ ചുരിദാർ സൂപ്പർ ആണ്.
    എവിടുന്നാ എടുക്കുന്നത്

  • @anu.anu-hm8q.
    @anu.anu-hm8q. 11 месяцев назад +3

    ഞാനും ഇതു പോലെ rent house ആണ് ചേച്ചി പറയുന്ന പോലെ എല്ലാം പറഞ്ഞാൽ എല്ലാം ഞാനും അനുഭവിച്ചു സത്യം ഇതു കേട്ടപ്പോൾ എന്റെ അതെ അനുഭവം ചേച്ചി പറഞ്ഞപോലെ അനുഭവിച്ചവർകെ അറിയൂ അത് ഇതു പോലെ കുടുംബങ്ങൾ ചോദിക്കും ചേച്ചി പറഞ്ഞത് പോലെ യാ ഞങ്ങൾ പറയുക കല്യാണം വിളിക്കാൻ ഫോൺ വിളിച്ചാൽ മതി എന്ന് ഒക്കെ സത്യം സെയിം അനുഭവം ഇതു ഞാൻ എന്റെ അമ്മ ക്കു കേൾപ്പിച്ചു കൊടുത്തു അമ്മ ഇങ്ങിനെ ചിന്തിക്കണം എന്നു പറഞ്ഞുകൊടുത്തു. എന്തോ ചേച്ചിയുടെ പോസിറ്റീവ് ആയിട്ടുള്ള സംസാരം കേട്ടപ്പോൾ ഒരു ധൈര്യം. കുറച്ചു ഞാനും ഇങ്ങനെയാ അല്ലാതെ കരഞ്ഞിരിക്കാൻ പറ്റില്ലല്ലോ എന്നെങ്കിലും ഒരു ദിവസം തരും നമുക്ക് സ്വന്തം വീട്ടിൽ താമസിക്കാൻ om sai ram 🥰

  • @MP-wx7sy
    @MP-wx7sy 11 месяцев назад +16

    Let Amma speak Arya.Auntiji ,don't worry .God bless you Auntiji

  • @aiswaryachandran8831
    @aiswaryachandran8831 11 месяцев назад +2

    Arya...as a daughter u are lucky to have a mother like her,such a lovely, understanding,bold nd beautiful Amma...she knows..how to live,nd is the piller,trust her..huge respect ❤❤😊😊ammaa...

  • @dralfinaaziz200
    @dralfinaaziz200 11 месяцев назад +8

    Amma is very strong,kind,and beautiful..jz luv ur family ..stay happy alwys❤❤

  • @anilasreekumar5523
    @anilasreekumar5523 11 месяцев назад +3

    ഞാനും ഇതു പോലെ ഒരുപാട് കുത്തു വാക്കുകൾ കേട്ടിട്ടുണ്ട്.10 വർഷം ഞാൻ വാടക വീട്ടിൽ താമസിച്ചു... മക്കൾ രണ്ട് ആളും ജനിച്ചത് അവിടെ ഓക്കെ ആണ്.... ഒരു പാട് കഷ്ടപ്പെട്ട് നമ്മൾ ഒരു വീട് വയ്ക്കാൻ ഇപ്പോൾ 2വർഷം കൊണ്ട് സ്വന്തം വീട്ടിൽ ആണ് ഒരു കൊച്ചു വീട് 2centil nammal4 പേരും വളരെ happy ആണ് ഇപ്പോൾ... Ella problemm ഉം മാറും ഭഗവാനെ വിളിച്ചാൽ മതി......

  • @praveenp5969
    @praveenp5969 11 месяцев назад +3

    Amma super😍arya amma karayangal paranjotte,ammayude anubhavam aanu athu.ente ammayum angine karayangal parayumayirunnu❤

  • @Amru-tha
    @Amru-tha 11 месяцев назад +3

    Well spoken aunty 😍👍🏻... Ethrem petten oru veed vekkan sadhikate ennu പ്രാർത്ഥിക്കുന്നു 🙏🏼strong Lady 👍🏻👌🏻

  • @shamshadfarook6359
    @shamshadfarook6359 10 месяцев назад

    Similar to my life..Molude wedding kazhinja enik veed aayath..well said preety..God has his own plans..Be happy.. peace of mind..

  • @sreekalar2255
    @sreekalar2255 10 месяцев назад +1

    വര്ഷങ്ങളോളം വാടകയ്ക്ക് താമസിച്ച ആളാണ് ഞാനും. പലരും എന്തോ കുറവ് പോലെയാണ് ഇതിനെ കാണുന്നത്.. മനുഷ്യർ നമ്മളെ കാണുമ്പോൾ നമ്മുടെ ഇല്ലായ്മയാണ് ചൂണ്ടിക്കാണിക്കാൻ ഇഷ്ടപ്പെടുക.. നമ്മുക്ക് മറ്റു അധികം പേർക്കില്ലാത്ത blessings ഉണ്ട്.. അത് അവർ കാണുന്നില്ല..
    അവരെ ഓർത്തു സഹതപിക്കുക.. സ്വന്തം വീടുകളിൽ താമസിക്കുന്ന ദരി
    ദ്രനാരായണന്മാരാണ വർ!
    വീടോ പറമ്പോ അല്ല ഒരാളെ സന്തോഷവാനാക്കുന്നത്.
    എന്താണോ നമുക്ക് സന്തോഷം തരുന്നത് അങ്ങനെ ജീവിക്കുക. നന്മകൾ നേരുന്നു. ❤️

  • @sujavenu-ct9cp
    @sujavenu-ct9cp 11 месяцев назад +8

    Love you palu God bless you dears❤❤❤❤❤

  • @nova-the-husky
    @nova-the-husky 11 месяцев назад +5

    Looking beautiful Arya ❤️ U r great woman Deepti chechi!! Keep it up!! Way to go!!

  • @juliebrainy772
    @juliebrainy772 11 месяцев назад +2

    22 വർഷം വാടകയ്ക്കു താമസിച്ചു. ഈ പറഞ്ഞ പോലെ ആൾക്കാരുടെ ചോദ്യം കാരണം ഞാനും ഒരുപാടു വിഷമിച്ചു

  • @thimmannursreegeetha4971
    @thimmannursreegeetha4971 11 месяцев назад +30

    Deepthi Ji യഥാർത്ഥ ബന്ധു ഈശ്വരാൻ മാത്രം ആണ്.ഭഗവാൻ ഉള്ളവർക്ക് മറ്റൊന്നും വേണ്ടാ പറയുന്നവർ എന്തോ പറയട്ടെ.എനിക്കും സ്വന്തം ആയിട്ട് വീട് എന്നത് 26 വയസ് ആകേണ്ടി വന്നു.ആര്യാ,പാലൂ ആണ് നിങ്ങളുടെ ഏറ്റവും വലിയ സ്വത്ത് 🙏🏻🙏🏻🙏🏻🙏🏻🙏🏻❤❤❤❤ ആര്യാ മോളൂ ഞാനും ഓർമ്മ വെച്ച കാലം മുതലേ isolated ആണ് എന്റെ ഈ വയസിൽ പോലും അതുകൊണ്ട് എന്താ വലിയ ഒരു അനുഗ്രഹം ചാ യഥാർഥ ഈശ്വരാന്റെ അനുഭൂതി നന്നായി അറിയാനും, തനിച്ച് എല്ലാം നോക്കി നടത്താനും ഭഗവാൻ പ്രാപ്തി ഉള്ളവളാക്കി കൊണ്ട് ഇരിക്ക്യാണ് എന്നെ.

  • @thankusirthomas46
    @thankusirthomas46 10 месяцев назад

    Amma arayatte aarya. Aa engane ulla question chodhichavarku oru nanom elle uluppille. Kashtam. Ningal eni vasthu veedum ellam vangum nokiko. Engane nalloru mole kittiyille eppol palunem kitti❤

  • @jayasreewarrier2746
    @jayasreewarrier2746 11 месяцев назад +1

    ഇത് നമ്മുടെ ദീപ്തിയ്യും ആര്യയും. ഞാൻ കണ്ട അതേ പോസിറ്റീവ് face തന്നെ ഇന്നും.all the best arya .❤❤❤

  • @reenareenavinod6814
    @reenareenavinod6814 11 месяцев назад +2

    എനിക്ക് ഇഷ്ടമായി തുറന്നു പറച്ചിൽ❤❤

  • @_VlogwithMe
    @_VlogwithMe 11 месяцев назад +2

    Ellathinum athindethaya tym ind ❤❤ late avand thane nala ofu veed vekan kaziytee chechiku ❤😊 ...

  • @Surya-sam2024
    @Surya-sam2024 11 месяцев назад +2

    Aunty do more videos👍 aunty k entho oru positive vibe undu😊 do more spiritual talks plz aunty ☺️ anyway u r such a blessed mum with two precious gems❤ aunty paranjath correct aanu valya Veedu alla vendath manasamadanm aanu. Entho ariyilla I like ur attitude so again I’m requesting u plz do kind of videos like inspiring talks👏🏻 thanks arya for introducing such a lovely mum for us toooo🤩 Paalu ummma

  • @Suryadas-g9n
    @Suryadas-g9n 11 месяцев назад +1

    Nammal ee bhoomiyil ninnu povumbo onnum kondupovunilla... Veed indayitum samadhanavum swasthathayum illyathavar ethrayo perund.. Ellattinum upari samadhanavum santhoshavum aanu vendath... Nigalde lyfil athund.. Ella agrahagalum nadakkum... Nalla samayagal varan ayirikum😊❤swanthavum bhanthavum oke perine indavu.. Deepthi Auntyku ponnupole ulla 2 makkale thannillee... Deergayus aayit irikan dhaivam anugarahikatte... . Njagalde okhe prarthanayil okhe ennum nigal indavum... ❤❤

  • @anjanababu9385
    @anjanababu9385 11 месяцев назад

    Paaalu ne kanan vendi aanu eee channel adhyamayi kandath pakshe ippo ammayude fan aanu.... Such an inspirational personality she is❤ keep going like this

  • @anugrah2545
    @anugrah2545 11 месяцев назад +1

    really appreciate ur പോസിറ്റീവ് attittude

  • @vidhyag2282
    @vidhyag2282 11 месяцев назад +1

    Ammakutty koodutha sundharimani ayitundallo

  • @twinyamego8306
    @twinyamego8306 11 месяцев назад +8

    Much love ❤paalu, amma, arya😍

  • @dreamworld9650
    @dreamworld9650 11 месяцев назад +2

    Njnum 15years kond rent ann kazhiyunnath amma parayunna karyangal ellam yanike anubhavam und orupad perude kaliyakkal anubhavichu. Anubhavichukonde irikunnu. Yante molum dance padikunna student ann athinum kaliyakkal anubhavichu 😢😢😢😢

  • @__vyshnav_photography
    @__vyshnav_photography 10 месяцев назад +1

    Samadhanam evideyanoo athann veed❤ Aarya ur very lucky ❤Amma❤

  • @veenabalan
    @veenabalan 11 месяцев назад

    Let amma speak arya.. Much love to amma, acha, arya nd paalu vava❤️❤️

  • @minikv4977
    @minikv4977 11 месяцев назад +2

    Aryakutty innu kooduthal chundari ayittundallo❤❤❤❤❤❤❤

  • @theethavinod
    @theethavinod 11 месяцев назад +5

    Chechi...Amma's prayer routine share chymo next video.....please give a reply

  • @Meimei__243
    @Meimei__243 11 месяцев назад +1

    ❤❤❤❤❤ദീപ്തി തന്നെയാണ് ഞാൻ

  • @parvathysajeevan9664
    @parvathysajeevan9664 11 месяцев назад +4

    Amma so beautiful ❤🙃

  • @libyanish1177
    @libyanish1177 11 месяцев назад

    Ore oru RUclips chanel aaa pudhiya vedio vannannu keri nokky kanunnadhu.Amma superatto.❤u all .Especially palukutty😊

  • @vidyakizhakkeppat3450
    @vidyakizhakkeppat3450 10 месяцев назад

    എത്രയും പെട്ടെന്ന് ഒരു വീട് ഉണ്ടാക്കാൻ സാധിക്കട്ടെ ❤

  • @Neelima76
    @Neelima76 11 месяцев назад

    Aryakkuttee❤❤❤palu vava❤❤❤ deepthi chechii keep going..god will bless you all

  • @geethats4525
    @geethats4525 11 месяцев назад +2

    Arya you have a very good fly
    Be happy always. God bless you all. Ella nadakkum

  • @nivyasam236
    @nivyasam236 11 месяцев назад

    Amma oru sundari.. nammalku nammalu maatrame ullu❤

  • @nilu9226
    @nilu9226 11 месяцев назад

    Thanku amma for sharing positive thoughts ...
    Iam moving through same situation 🫶🫰

  • @aparnaajeshashvi995
    @aparnaajeshashvi995 11 месяцев назад

    ദൈവം അനുഗ്രഹിക്കട്ടെ നിങ്ങളെ നാലുപേരെയും.... ❤️❤️🙌🏻🙌🏻🙌🏻🙌🏻🙌🏻

  • @hey_its_Aadhii
    @hey_its_Aadhii 11 месяцев назад +2

    Chechii ee same avastha thanne ayirunn njgalkum nte aniyanu 8masam ullappo avidunnirangi vadakayk ellarum kettikanprayaya penkochinem kond vadayk nadakkunnu ennu paranj kure kuthuvakkukal benthukal polum paranjittond ennenik 23vayyas sonthayitoru veed oralde help illathe njgal vechu veed ath ellarudem valiyoru swpnam anu ellam nannayit varatte

  • @aswathiachu6056
    @aswathiachu6056 11 месяцев назад +1

    Good msg chechi

  • @RevathyRevathy-rs4yo
    @RevathyRevathy-rs4yo 11 месяцев назад +1

    എനിക്ക് നിങ്ങളുടെ ഫാമിലി ഒരുപാടു ishttama❤❤❤❤

  • @reshmaraju3483
    @reshmaraju3483 11 месяцев назад +1

    Saramilla okke Sheriyalum ❤

  • @sarithak6760
    @sarithak6760 11 месяцев назад +4

    നമ്മളും 23 വർഷം ആയി വാടക വീട്ടിലാണ് ഈ പറഞ്ഞ മനസമാധാനത്തിന് വേണ്ടി എൻ്റെ മോനും മോളും ജനിച്ചത് ഈ വാടക വീട്ടിലാണ് ഏത് ചെയ്യാൻ പറ്റും വിധി പഷോ മനസമാധാനം ഉണ്ട് അതാണ് വേണ്ടതും ❤❤❤❤ ഏഴാമത്തെ വീട്ടിൽ ആണ് നമ്മൾ ഇപ്പോൾ ബാംഗ്ലൂരിൽ ആണ് ❤

  • @parvanasujeeshmanayil
    @parvanasujeeshmanayil 10 месяцев назад

    നിങ്ങളുടെ എല്ലാ വിഡിയോസും കാണൂന്ന ഒരു വീട്ടമ്മ ആണ് ഞാൻ.ചേച്ചി പറഞ്ഞത് പോലെ തന്നെ എന്റെ മോളും വാടക വീട്ടിലാണ് ജനിച്ചത്.ഇപ്പോൾ പത്തു വയസായി.ഇപ്പോഴും വീട് ആയിട്ടില്ല.ആളുകളുടെ പരിഹാസം ഒരുപാട് കേൾക്കുന്നു.ഒക്കെ ശരിയാകും എന്നു സമാധാനിക്കുന്നു.സ്കൂളിൽ കുട്ടികൾ ചോദിച്ചു കളിയാക്കാറുണ്ട് എന്നു മോൾ പറയും..അതു കേൾക്കുമ്പോൾ വല്ലാത്ത സങ്കടം ആകും.ഞങ്ങൾക്ക് വേണ്ടിയും പ്രാർത്ഥിക്കണേ....

  • @rsn61252
    @rsn61252 11 месяцев назад

    Don’t worry, everything will be ok, you have two beautiful children, pray always. God is great. Happy new year in advance

  • @RamashbosRameshbos
    @RamashbosRameshbos 11 месяцев назад +1

    Arrayya mol ❤❤❤

  • @akhilabibin7132
    @akhilabibin7132 11 месяцев назад

    Miss cheyyarundu ningale. Videos vanno ennu njan edakkidakku keri nokkarundeee🥰❤️

  • @Arya__padmakumar..
    @Arya__padmakumar.. 11 месяцев назад +1

    Awww❤️😘 paluuu😘😘 chechii ❤️ ammmaa❤️ achan❤️

  • @athirasubhash6701
    @athirasubhash6701 11 месяцев назад +1

    ഒത്തിരി ഇഷ്ടപെട്ട oru വീഡിയോ
    ഒരുപാടു സങ്കടങ്ങളെ overcome cheyyan oru energy കിട്ടി
    Thank u aunty❤️
    Othiri ishtam arya & palu❤️

  • @Satvikam7
    @Satvikam7 10 месяцев назад

    Deepthi chechi orupad respect 🙏 ❤

  • @radiantmoonful
    @radiantmoonful 10 месяцев назад

    Aunty,you are so sweet. Love from TX

  • @hm-ou5th
    @hm-ou5th 9 месяцев назад

    Veed swandhamai venam iniyenghilum ad ellavarudeyum swapanam anu🎉 achan oriu kalath illand ayal ammayum makkalum safe avanam kto manushyande karyamele

  • @aswathybhagavathlal7249
    @aswathybhagavathlal7249 11 месяцев назад +1

    Palutty arya kutty❤❤❤amma kutty love you family

  • @gangasunil1740
    @gangasunil1740 11 месяцев назад +4

    Love u paluuu❤❤❤

  • @kavyababu1431
    @kavyababu1431 11 месяцев назад +3

    Paalukkuttiii❤

  • @aparnats
    @aparnats 10 месяцев назад

    ♥️♥️♥️♥️♥️
    അച്ഛന് എവിടെയാ ജോലി.. നാട്ടിൽ അല്ലേ

  • @Remya-e8y
    @Remya-e8y 11 месяцев назад

    Sathyam anu paranjathu ❤❤❤❤❤love you all ♥️

  • @JayaChandran-hn5ot
    @JayaChandran-hn5ot 11 месяцев назад

    എല്ലാം മറക്കു, take it eazy

  • @divyanair5560
    @divyanair5560 11 месяцев назад

    Great video Arya and amma 🥰🥰💓💓🙏

  • @coolkravers3471
    @coolkravers3471 10 месяцев назад

    hiii paruuu its a very good and a emotional vlog
    but,can you please tell me in a short form wt is it abt
    try a different language which all the suscribes will love it

  • @bincymukesh9105
    @bincymukesh9105 11 месяцев назад +1

    Enik 35 vayassu 3 boys,mootha al 10 th,4 th,1st ,rent house ahnu,ee paranja insulting okke njanum anubavichu,bt enik ipolum ath vedhana ahnu,nattukarum veetukarum insult cheyth cheyth sathyathil life madukkunund😢

  • @jayanthic5824
    @jayanthic5824 11 месяцев назад +1

    Good attitude. Love you

  • @aryathampi4114
    @aryathampi4114 11 месяцев назад

    I agree ammas decisions❤

  • @arunkrishnan4185
    @arunkrishnan4185 11 месяцев назад

    Love you palu God bless you dears 💖💖💖💖💖

  • @neethum7678
    @neethum7678 11 месяцев назад

    Vedio kanarundayirunu.bt subscribe chyunth e vedio kandathin sheshamanu.

  • @soumyasonu4780
    @soumyasonu4780 11 месяцев назад

    Hi deeppthi story kettapoal ente same story .enikku two boys ten years different. Vidilla ennulla ente oru padu nalate vishamam Mari.+ve aayi chinthikan thudangi.❤❤❤❤

  • @aiswaryap3460
    @aiswaryap3460 11 месяцев назад

    Hi, iyalude vlogs kure aayi njan കാണാറില്ലായിരുന്നു. Ippo anu sithara abhinayicha oru vedio kandu. Athil aa character name arya. Aryayude kalyanam kazhiyunnathum kunj അനുജത്തി യെ piriyunnathum aanu story. Appozha ningade same story pole.. Nere ingu ponnu

  • @Vinitha546-ex6xi
    @Vinitha546-ex6xi 11 месяцев назад

    Chechi 2nd part venam❤❤

  • @geetharajaneesh5453
    @geetharajaneesh5453 11 месяцев назад

    Don't worry ❤ God bless you all ❤❤❤

  • @Remya832
    @Remya832 11 месяцев назад +1

    Arya ,paluttyyy ,aunty ❤❤❤

  • @annugeorgie7036
    @annugeorgie7036 11 месяцев назад

    Hi Arya and Deepti God bless you all.i just want to say there will be many people to de motivate us.But be strong and go ahead.yes as Arya said it's not big house which matters but we all need peace of mind.Please be strong and do spread lot's of positivity.chakkara ummas to palukuttyyyy.

  • @anjanabiju3035
    @anjanabiju3035 11 месяцев назад

    Chechie kunjinte koode ullaa oru video cheyumoo plss 😭😭take care bye ummaa❤️❤️❤️❤️❤️❤️❤️❤️❤️❤️❤️🔥❤️❤️❤️

  • @lakshmicsubhash8555
    @lakshmicsubhash8555 11 месяцев назад

    Ketapol sangadayi❤

  • @ajitharajith3870
    @ajitharajith3870 11 месяцев назад

    Same situation il koodae anu njangalum kadannupoyathu

  • @Alfiyanissar
    @Alfiyanissar 11 месяцев назад

    Rip shyam ettan🙂a fewdays back I saw yr stry about syam ettann🫠

  • @suryaks9796
    @suryaks9796 11 месяцев назад +3

    Love u so much aunty.. Hugs and love🫂🥰🥰🥰

  • @krishnakrishhh
    @krishnakrishhh 11 месяцев назад

    Stay happyy 🥰❤️

  • @sreekalavenugopal9737
    @sreekalavenugopal9737 11 месяцев назад +1

    Deepthi&Arya❤

  • @nilu9226
    @nilu9226 11 месяцев назад +1

    Awww❤

  • @DeviK-e3d
    @DeviK-e3d 11 месяцев назад

    സൂപ്പർ വീടിയോ❤❤❤❤❤❤❤❤❤❤❤❤❤❤❤❤❤❤❤❤

  • @anasuya4655
    @anasuya4655 11 месяцев назад

    Chechi dress evidunnaa❤🥰

  • @subithajermiaz6687
    @subithajermiaz6687 11 месяцев назад +3

  • @sreejadivakaran7376
    @sreejadivakaran7376 11 месяцев назад +4

    😍😍😍

  • @BaburajIps
    @BaburajIps 11 месяцев назад +1

    Igane onnum thallalle njan kaserennu thazhe poye 😂😂

  • @reshmamukundan4505
    @reshmamukundan4505 11 месяцев назад

    Paalu innu pinangi irikkuvano😊😊🩷🩷🩷

  • @urmilapillai
    @urmilapillai 11 месяцев назад +1

    Amma❤

  • @sreethu9668
    @sreethu9668 11 месяцев назад

    Amma 👌🏻🥰

  • @indukrishnakumar8741
    @indukrishnakumar8741 11 месяцев назад

    ദീപ്തി ❤❤

  • @anjalijitheesh963
    @anjalijitheesh963 11 месяцев назад

    Deepthi chechi ❤

  • @nivyasam236
    @nivyasam236 10 месяцев назад +3

    Istam ullathu kondu paraunnu..amma paraumpol let her speak edakku kayarale..amma adipoli aa..pine facial expressions athu bore aakunada