Master of Mural Painting / ചുമർചിത്രങ്ങളുടെ ആശാൻ

Поделиться
HTML-код
  • Опубликовано: 16 дек 2020
  • In this episode we get a chance to meet Mr.Nalin Babu M , master from the school of Mural arts is promoted by Guruvayur Devaswom and is the only one of its kind. Mural painting in walls, clothes are all taught here.
    A mural is any piece of artwork painted or applied directly on a wall, ceiling or other permanent surfaces.
    Kerala Mural is truly fantastic and historic.The earliest of these murals adorn the walls of the Thirunandhikara Cave Temple in present day
    Tamil Nadu.
    The Kerala Mural digs deep into tales from the Puranas, the Ramayana and the Mahabharata,
    and depicts deities like Vishnu and Shiva in all their glory.The colour palette consists of just five colours - Panchavarna or red, yellow, green,
    black and white and the colours are derived
    from natural sources.

Комментарии • 85

  • @ajithakumari3331
    @ajithakumari3331 3 года назад +3

    വിജ്ഞാന പ്രദമായ കാര്യങ്ങൾ അറിയാൻ കഴിഞ്ഞു, ഒരു കലാകാരനെ പരിചയപ്പെടാനും കഴിഞു. അഭിനന്ദനങ്ങൾ 👍

  • @sahirkudilil1888
    @sahirkudilil1888 3 года назад +1

    സത്യത്തിൽ ഏലീസിന്റെ ട്രാവൽ വാർത്ത ഓടിച്ചു നോക്കാറേയുള്ളൂ.
    ഇന്ന് വിഷയം ചിത്രകല ആയതിനാൽ ഡീറ്റൈൽ ആയിട്ട് കണ്ടു കേട്ടു. ചെറുപ്പം മുതലേ ഇഷ്ട്ടമുള്ള വിഷയമാണ് ചിത്രകല.
    നല്ല അവതരണം. കുറെ പുതിയ അറിവുകളും കിട്ടി. നന്ദി.
    ആശംസകൾ.

  • @rajeshgopinath5075
    @rajeshgopinath5075 2 года назад

    Thanks Meera being him to introduced to us..very informatuve...

  • @sarahp1383
    @sarahp1383 Год назад +1

    Very interesting video.
    The artist has explained the mural art form in a very detailed manner.
    However ,what spoilt the video was the loud back back ground score which drowned the artist's views .
    It would have been better off without this distracting music.
    Another aspect is that presenter's voice was barely audible.
    Thank you for the effort put in.

  • @sujathasasi4720
    @sujathasasi4720 3 года назад

    👌👌 great personality
    🙏🏻🙏🏻🙏🏻 Super informative vedio. Congrats!

  • @sureshkumarr7703
    @sureshkumarr7703 3 года назад +1

    ഓരോ എപ്പിസോഡും ഒന്നിനൊന്നു മെച്ചമാകുന്നുണ്ട്. മ്യൂറൽ പെയിൻ്റിംഗിനെ കുറിച്ച് കൂടുതൽ അറിയാൻ കഴിഞ്ഞു. അഭിമുഖവും നിലവാരമുള്ളതായി. ആശംസകൾ.

  • @sreepriyamenonshreeragasch6059
    @sreepriyamenonshreeragasch6059 10 месяцев назад

    Nalinbabu Sir Super ayittundu 👏🏻👏🏻

  • @24cinema5
    @24cinema5 2 года назад

    നല്ല കാഴ്ച... പുതിയ അറിവ്

  • @krishnannamboodiripad9501
    @krishnannamboodiripad9501 3 года назад +3

    Very interesting! You are continuously improving..
    Excellent topic selection 👌👌👌👌👌👌👌

  • @athulantony4426
    @athulantony4426 3 года назад +1

    വ്യത്യസ്തവും കൗതുകരവുമായ അറിവിൻ്റെ വഴിയിലൂടെയുള്ള ഈ യാത്ര അനുസ്യൂതം തുടരുക.,,വളരെ നന്നായിട്ടുണ്ട് ട്ടോ👍👍👍💜💜💜💜💗💗🌷🌷

  • @dr.a.prasannaunnithan9393
    @dr.a.prasannaunnithan9393 3 года назад +2

    Hearty congrats... super 🙏

  • @jobyreal1
    @jobyreal1 3 года назад +1

    ആശംസകൾ... അടുത്തതിനായി കാത്തിരിക്കുന്നു..❤️💐

  • @vijayanp7590
    @vijayanp7590 11 месяцев назад

    Well explained ya interacted, excellent.

  • @TheBaiju1979
    @TheBaiju1979 3 года назад +1

    ഒരുപാട് കാര്യങ്ങൾ.... 🥰🥰ഒത്തിരി നന്നായിട്ട്...👍👍 ഇഷ്ടം 💓

  • @rathimenon3934
    @rathimenon3934 3 года назад +1

    ഹൃദയം നിറഞ്ഞ അഭിനന്ദനങ്ങൾ..😍💐
    for your sincere efforts and dedication.
    All the best dear.
    വളരെ വിശദമായി തന്നെ ചെയ്തു..🙏

  • @sanilkumar5383
    @sanilkumar5383 3 года назад +1

    ഏറെ വിജ്ഞാനപ്രദം.. സർഗധനനായ
    കലാകാരനെ പരിചയപ്പെടാനും ചുവർചിത്രകലയെ കുറിച്ചു കൂടുതലായി അറിയാനും കഴിഞ്ഞതിൽ ഒരുപാട് സന്തോഷം..

  • @jojokollannur2765
    @jojokollannur2765 3 года назад +1

    A different way of saying. Thanks

  • @blackdiamondsmediabysujith7544
    @blackdiamondsmediabysujith7544 2 года назад +1

    നല്ല വീഡിയോസ്, അദ്ദേഹത്തിന് ഒരുപാട് അനുമോദനങ്ങൾ👍
    Back ground music Karanam ശരിക്കും വോയ്സ് കേൾക്കാൻ ബുദ്ധിമുട്ട് ഉണ്ട്....

  • @jessythomas1873
    @jessythomas1873 3 года назад

    നന്നായിട്ടുണ്ട്. അഭിനന്ദനങ്ങൾ.....

  • @subhavr1747
    @subhavr1747 3 года назад +1

    വളരെ നന്നായിട്ടുണ്ട്....🙏👍

  • @kunjivlog317
    @kunjivlog317 Месяц назад

    🙏🏻🙏🏻🙏🏻🙏🏻

  • @srilaxmisv8250
    @srilaxmisv8250 3 года назад +1

    👏അഭിനന്ദനങ്ങൾ
    നല്ല അഭിമുഖം

  • @mprmohammed8040
    @mprmohammed8040 3 года назад

    Congratzzz...🌹

  • @jtt927
    @jtt927 3 года назад +1

    Best presentation

  • @GopalG-eb8sx
    @GopalG-eb8sx 6 месяцев назад

    🙏🙏

  • @ajithvrindavanam5947
    @ajithvrindavanam5947 3 года назад

    😍👏👏👏

  • @fakrudheenpanthavoor1933
    @fakrudheenpanthavoor1933 3 года назад +1

    Simple അവതരണം

  • @shibujohnjohn3825
    @shibujohnjohn3825 3 года назад +1

    നന്നായിട്ടുണ്ട്.... ചുമർചിത്രങ്ങളെക്കുറിച്ചു കൂടുതൽ അറിയാൻ കഴിഞ്ഞു......✍️

  • @gkshah2975
    @gkshah2975 3 года назад

    Good one

  • @danina5702
    @danina5702 3 года назад

    Super

  • @lajakrishnan5117
    @lajakrishnan5117 2 года назад

    ❤️

  • @cnbnambeesan4386
    @cnbnambeesan4386 3 года назад +1

    Explained very nicely about mural painting & very informative. Big salute sir. Waiting for like this informative episodes. Thank u

  • @meeramuraleedharan2946
    @meeramuraleedharan2946 3 месяца назад

    🌹🌹🌹🌹🌹🙏

  • @davisjacob3406
    @davisjacob3406 3 года назад +1

    👍

  • @abdhullasheikhajmalchakyar7917
    @abdhullasheikhajmalchakyar7917 3 года назад

    Good story dear

  • @kumardev443
    @kumardev443 3 года назад

    Good art

  • @eleezcookingcorner5657
    @eleezcookingcorner5657 3 года назад

    👌👌👌👌

  • @dasshah965
    @dasshah965 3 года назад

    Nice

  • @sumanair9317
    @sumanair9317 2 года назад

    Why Sir does not explain anything about measurements?

  • @harshitparihar7679
    @harshitparihar7679 Год назад

    which colour use ? in this painting

  • @mathewjose4537
    @mathewjose4537 3 года назад +1

    ഇതൊരു വ്ലോഗ് എന്നതിലുപരി കേരളത്തിലെ ചുവർചിത്രകലാപാരമ്പര്യം എന്നപേരിലുള്ള ഡോക്യുമെന്റ്റിയായി കാണാനാണ് എനിക്കിഷ്ടം.വ്ലോഗിൽ ഉണ്ടാകേണ്ട വൈവിധ്യം ഉണ്ടായില്ല, അവതാരികയുടെ ലിപും, ശബ്ദവും സിങ്ക് ചെയ്തില്ല.... ശ്രദ്ധിക്കുക 👍

  • @sachumaamkvs
    @sachumaamkvs 2 года назад

    How can i learn mural art? Do you teach this art online?

  • @aadhicreations7999
    @aadhicreations7999 2 года назад +1

    ഞാൻ അവിടെ പഠിക്കാൻ വേണ്ടി അപേക്ഷ കൊടുത്തിട്ടുണ്ട്, Admission കിട്ടാൻ എല്ലാവരും പ്രാർത്ഥിക്കണം 🙏🙏🙏

  • @lalithagr8152
    @lalithagr8152 10 месяцев назад

    Hello ma'am. Is it possible to get Mr. NalinBabu sir's number?

  • @sunaya_surendran3069
    @sunaya_surendran3069 3 года назад

    Sir e course etra year annu?

    • @EleezsTravelStories
      @EleezsTravelStories  3 года назад +1

      5 year course... National Diploma in Mural Painting

    • @nadithagnair5542
      @nadithagnair5542 2 года назад

      @@EleezsTravelStories sir contact cheyan ule number undo

  • @Bijipr
    @Bijipr Год назад

    ഈ സാറിന്റെ നമ്പർ ഒന്ന് കിട്ടുമോ

  • @ashamohanan8234
    @ashamohanan8234 Год назад

    Number onu taroo

  • @ashamohanan8234
    @ashamohanan8234 Год назад

    Number taroo

  • @rajuraphel4545
    @rajuraphel4545 3 года назад

    Super

  • @johnsonthanikkal8955
    @johnsonthanikkal8955 3 года назад +1

    Good one

    • @EleezsTravelStories
      @EleezsTravelStories  3 года назад

      😍😍

    • @ajithakumari3331
      @ajithakumari3331 3 года назад

      വിജ്ഞാന പ്രദ മായ കാര്യങ്ങൾ അറിയാൻ കഴിഞ്ഞതിൽ വളരെ സന്തോഷം, കലാകാരനെ പരിചയ പെടാനും കഴിഞ്ഞു. നന്ദി 👍