Front load washing machine LG arunnu kurachude better..IFB belt drive anu.kurachu nalu use cheyyumbol belt lose akum appol vibration ,sound ellam verum..pinne chilappol belt pottipokum..LG anel belt illa..drum direct motor ayittu connected anu..sound vibration onnumilla smooth working anu..life kooduthal kittum..pinne LG de service best anu..enthelum spair maran undel pettannu marikkittum
കാർ വാങ്ങിയാൽ ടയർ തേയും എന്ന് പറയും പോലെ. ബെൽട്ട്. ഒഴിവായാൽ. മാത്രം പ്രൊഡക്ട് നന്നാവുമോ. 15. വർഷമായി. ഞങ്ങൾഉപയോഗിക്കുന്നു. ഇന്ന് വരെ ഒരു കുഴപ്പമില്ല. ഏതിനായാലും കാലാകാലങ്ങളിൽ ചെയ്യേണ്ട. മെയിന്റനൻസ് ചെയ്താൽ ലൈഫ് കിട്ടും. Ifb സ്പെയർ 10 വർഷം . ഗ്യാരണ്ടി തരുന്നുണ്ട്. 4 വർഷം പൂർണ്ണ സരക്ഷണവും..വൈബ്രേഷൻ ഉണ്ട്. അതൊരു തകരാറല്ല.'ഇപ്പോഴിറങ്ങതിന്. കുറവാണെന്നാണറിഞ്ഞത്.
@@maheshkumarvishnu5432എൽജി വാഷിംഗ് മെഷീൻ കൊള്ളില്ല. എൻറെ വാഷിങ്മെഷീൻ വാങ്ങിച്ച ഒരു മാസം കഴിഞ്ഞപ്പോൾ മുതൽ വൈബ്രേഷൻ വന്നു നിലത്തുനിന്ന് ഇളകാൻ തുടങ്ങി പലവട്ടം സർവീസ് സെൻററിൽ നിന്നും വിളിച്ചു അവരു വന്നു ഒരു കാര്യവും നടന്നില്ല അവസാനം ഷോക്ക് അബ്സർ complaint ആണെന്നും പറഞ്ഞ് അത് മാറ്റിവെച്ചു എന്നിട്ട് വീണ്ടും ഇതേ പ്രശ്നം തന്നെ. അത് കുത്തിത്തുറന്ന് കുളമാക്കി തന്നു
മിക്കവാറും. വാഷിങ് മെഷിൻ വാങ്ങുന്നവർ സെമിയോ ഫുൾ ആണെങ്കിൽ. ടോപ് ലോഡിങ്ങോ ആണ് വാങ്ങുക. ഇതിനെ പറ്റി അറിയുന്നവരും. ബുദ്ധിയുള്ളവരും (അങ്ങിനെ തന്നെ പറയണം)ആണ്ഫ്രണ്ട് ലോഡിങ്ങ് വാങ്ങുക..അ ഭിനന്ദനങ്ങൾ. കടയിൽ പോയി അവിടെയുള്ള എല്ലാം അറിയുന്നവരെന്ന ഭാവത്തിൽ പാന്റും . ഷർട്ടും ഇട്ട് നിൽക്കുന്ന മണ്ടന്മാരുടെ വാക്ക് കേട്ട് വാങ്ങി വരുന്നവരാണ്. ഭൂരിഭാഗവും
ഞാനും വാങ്ങി സെയിം കമ്പനി ഈ മെഷീൻ തന്നെ ഇന്നാണ് ഫസ്റ്റ് സ്റ്റാർട്ട് ചെയ്തു 👍
മാഷാ അല്ലാഹ്, എത്ര മണിക്കൂർ ഉണ്ട് വാഷിംഗ് time
@@malappurammuth1.22
@@fathimak3868 👍
Front load washing machine LG arunnu kurachude better..IFB belt drive anu.kurachu nalu use cheyyumbol belt lose akum appol vibration ,sound ellam verum..pinne chilappol belt pottipokum..LG anel belt illa..drum direct motor ayittu connected anu..sound vibration onnumilla smooth working anu..life kooduthal kittum..pinne LG de service best anu..enthelum spair maran undel pettannu marikkittum
കാർ വാങ്ങിയാൽ ടയർ തേയും എന്ന് പറയും പോലെ. ബെൽട്ട്. ഒഴിവായാൽ. മാത്രം പ്രൊഡക്ട് നന്നാവുമോ. 15. വർഷമായി. ഞങ്ങൾഉപയോഗിക്കുന്നു. ഇന്ന് വരെ ഒരു കുഴപ്പമില്ല. ഏതിനായാലും കാലാകാലങ്ങളിൽ ചെയ്യേണ്ട. മെയിന്റനൻസ് ചെയ്താൽ ലൈഫ് കിട്ടും. Ifb സ്പെയർ 10 വർഷം . ഗ്യാരണ്ടി തരുന്നുണ്ട്. 4 വർഷം പൂർണ്ണ സരക്ഷണവും..വൈബ്രേഷൻ ഉണ്ട്. അതൊരു തകരാറല്ല.'ഇപ്പോഴിറങ്ങതിന്. കുറവാണെന്നാണറിഞ്ഞത്.
@@maheshkumarvishnu5432 IFB yekkalum mikachathu kittanullappol enthiu adjust cheyyanam?
@@maheshkumarvishnu5432എൽജി വാഷിംഗ് മെഷീൻ കൊള്ളില്ല. എൻറെ വാഷിങ്മെഷീൻ വാങ്ങിച്ച ഒരു മാസം കഴിഞ്ഞപ്പോൾ മുതൽ വൈബ്രേഷൻ വന്നു നിലത്തുനിന്ന് ഇളകാൻ തുടങ്ങി പലവട്ടം സർവീസ് സെൻററിൽ നിന്നും വിളിച്ചു അവരു വന്നു ഒരു കാര്യവും നടന്നില്ല അവസാനം ഷോക്ക് അബ്സർ complaint ആണെന്നും പറഞ്ഞ് അത് മാറ്റിവെച്ചു എന്നിട്ട് വീണ്ടും ഇതേ പ്രശ്നം തന്നെ. അത് കുത്തിത്തുറന്ന് കുളമാക്കി തന്നു
Ethrayayirate
മിക്കവാറും. വാഷിങ് മെഷിൻ വാങ്ങുന്നവർ സെമിയോ ഫുൾ ആണെങ്കിൽ. ടോപ് ലോഡിങ്ങോ ആണ് വാങ്ങുക. ഇതിനെ പറ്റി അറിയുന്നവരും. ബുദ്ധിയുള്ളവരും (അങ്ങിനെ തന്നെ പറയണം)ആണ്ഫ്രണ്ട് ലോഡിങ്ങ് വാങ്ങുക..അ ഭിനന്ദനങ്ങൾ. കടയിൽ പോയി അവിടെയുള്ള എല്ലാം അറിയുന്നവരെന്ന ഭാവത്തിൽ പാന്റും . ഷർട്ടും ഇട്ട് നിൽക്കുന്ന മണ്ടന്മാരുടെ വാക്ക് കേട്ട് വാങ്ങി വരുന്നവരാണ്. ഭൂരിഭാഗവും
നല്ല വാഷിംഗ് മെഷീൻ ആണല്ലോ മുത്തേ നല്ല ഭംഗിയുണ്ട് മാഷാ അള്ളാ എത്രയായി വില സാദിക്ക് തൃശൂർ
Emi ആണ് സാദിക്ക്
@@malappurammuth മൊത്തം വില എത്ര മാസ അടവ് എത്ര സാദിഖ് തൃശൂർ
Super 👌👍
Happy for you Dear....me also kept the old one...... thanks for sharing your information about machine 👍😊
എത്ര രൂപ ആകും
L19
Mashaallah ♥️
super
👍👍👍👍
ഒരു പ്രദമീഗ വിവരോം ഇല്ലലും ആണ്ട് parayanna
Malappuram mutta annu ara paranja
Rait,?
28
Mortar.mattiyal.upayokikkam
Impex കാര്യം തീർന്നു..
IFB7010DIVA MOTOR LOAD SOUNDS MORE
ഞാൻ 6 വർഷം കഴിഞു ifb ഉപയോഗിക്കുന്നു രണ്ട് ഷോകാബ്ഷർ മാറ്റി അത്രെയുള്ളു super
👍👍👍👍👍👍👍👍👍👍👍❤️❤️❤️❤️❤️❤️❤️❤️❤️
😀
😘😍🤗😄❤️❤️👍👍👌🏻👌🏻
hi
😅