എന്ത് ചാനലാ വില പറയാതെ ആളെ അറിഞ്ഞിട്ടാണോ വില പറയുന്നത് ഈ സാധനത്തിന് വില പറഞ്ഞ് എത്തിക്കേണ്ട സ്ഥലത്ത് എത്തിക്കുമ്പോൾ അതിന്റെ ചാർജ്ജ് വേറേ പറഞ്ഞു കൂടെ . വില മാറുമ്പോൾ അപ്പോൾ പറഞ്ഞു കൂടെ അല്ലെങ്കിൽ ഈ പണിക്ക് നിൽക്കണോ
It will be ideal to mention the product pricing. Otherwise it will create a negative impact. The very purpose of this presentation is fruitless. Referring to others will never take place.
Abdul Kareem_Malappuram_MoB: 7907 47 4471, 9946 56 7534
Vila parayu
ഇതിന് fixed price elle..ആളുകൾക്ക് അനുസരിച്ച് പ്രൈസ് മാറുമോ...അതാണോ പ്രൈസ് വീഡിയോ യില്‍ പറയാത്തത്..
തോട്ടിയുടെ വില ?
തോട്ടിയുടെ വില പറയു എത്തിച്ചു കൊടുക്കുമോ വിലാസം തന്നാൽ
വേറെ ഒരു വിഡിയോഞാൻ കണ്ടിരുന്നു അതിൽ തൊട്ടിയുടെ വില 2500ആണ്
വില സഹിതം വിശത വിവരം പറയാൻ താല്പര്യമില്ലെങ്കിൽ പ്രൊഡക്റ്റ് പരിചയപെടുത്താൻ നിൽക്കരുത്.
Abdul Kareem_Malappuram_MoB: 7907 47 4471, 9946 56 7534
Yes. Eppozhum Vilakoodi parayanam. Kollayundo Ennum Ariyamallo.
Say price ....
എത്രാ ?
Thattipanu athanu Price parayathadu😢
ഒരു പ്രൊഡക്ട് പരിചയപ്പെടുത്തുമ്പോൾ അതിൻ്റെ വില അറിയിക്കുക എന്നത് ഒരു സാമാന്യ മര്യാദയാണെ!!
വില 3000
കൊച്ചിയിൽ എത്തി ക്കു മോ
ഇതിപ്പോൾ എല്ലാരും ഉണ്ടാകുന്നുണ്ട്, എല്ലായിടത്തും മേടിക്കാനും കിട്ടുന്നുണ്ട്.. Im a electrical enginerr
വില,ലഭ്യമാവുന്ന വിധം ഒക്കെ പരാമര്‍ശിക്കേണ്ടതായിരുന്നു.
ഇത് ഓരോന്നിന്റെയും വിലയും കൂടി പറയാത്തതെന്താ ?
വളരെ നല്ലത്. Tvm ത്ത് കിട്ടുമോ..
ഓരോന്നിനും വില?
ഏണി മടക്കാൻ പറ്റുമോ
ചെയ്യുന്നെങ്കിൽ പൂർണമായിട്ട് പറഞ്ഞു ചെയ്യുക
ഇല്ലെങ്കിൽ ഈപണിക്ക് നിക്കരുത്
ആവശ്യക്കാർക്ക് സൌജന്യമായി കൊടുക്കുന്നതു കൊണ്ടാണ് വില പറയാത്തത് അല്ലാതെ കിട്ടുന്നതു പോലെ വാങ്ങിക്കാൻ വേണ്ടിയല്ല
ഇത് പറയുമ്പോൾ വില കൂടി പറഞ്ഞാൽ എന്താണ് കുഴപ്പം
Entha Vila parayamo
Please tell the retail price
എന്ത് ചാനലാ വില പറയാതെ ആളെ അറിഞ്ഞിട്ടാണോ വില പറയുന്നത് ഈ സാധനത്തിന് വില പറഞ്ഞ് എത്തിക്കേണ്ട സ്ഥലത്ത് എത്തിക്കുമ്പോൾ അതിന്റെ ചാർജ്ജ് വേറേ പറഞ്ഞു കൂടെ . വില മാറുമ്പോൾ അപ്പോൾ പറഞ്ഞു കൂടെ അല്ലെങ്കിൽ ഈ പണിക്ക് നിൽക്കണോ
Rate please
👉മൂന്നോ നാലോ ഫൈബർ പൈപ്പ് local വാങ്ങി, ഉണ്ടാക്കാമല്ലോ! അലൂമിനിയം ആവുമ്പോൾ electric line അടുത്തു ഉള്ളേടത്തു പറ്റില്ല.
വില പറയാൻ വിഷമമനെങ്കിൽ ഇത് എല്ലാം കൂടി നിങ്ങൾ തന്നെ ഉപയോഗിച്ചോ
Thodupuzha sale undo
വില പറയാൻ എല്ലവർക്കും മടിയാണല്ലോ
Price?
Ok price?
Vila fix cheythu share cheythal Aalugal kooduthal vaangykkum
ഇതിന്റെ വില പറയാന്‍ കഴിയില്ലെൻകിൽ ഏന്തിനാ പരിചയപ്പെടുത്തുന്നത്, ആര് ക്കെൻകിലും വാങ്ങാന്‍ തോന്നിയാൽ എങ്ങീനെ വാങ്ങും,
തോട്ടിയുടെ വില എത്ര. ?
Thanks 🌹🌹
ഇത്രയും പറഞ്ഞു തന്ന നിങ്ങൾക് ഇതിന്റെ ഓക്കേ വില കൂടി പറഞ്ഞൂടെ
അതിൽ കൊടുത്തിരിക്കുന്ന നമ്പറിൽ വിളിക്കുക
വില ഇടക്ക്പറഞ്ഞാൽ കാണുന്നവര്‍ ഞെട്ടുമായിരിക്കും, പിന്നെ skip ചെയ്യും, അല്ലെ
ഈ തോട്ടിക്ക് വില ഞാൻ ചോദിച്ചു അവർ പറഞ്ഞത് സാട്ടീങ്ങ് തുടങ്ങുന്നത് 50000 മുതൽ 70000 വരെ ഈ 70000 കിട്ടണങ്കിൽ എത്ര പണി എടുക്കണം
ഓരോന്നിന്റെയും വില ഹോം ഡെലിവറി ഉണ്ടോ
Vila Ethrayaa
ഈ തോട്ടി എവിടെയെല്ലാം കിട്ടും അതിന്റെ വില എത്രയാണ് പറഞ്ഞാലും
Fiber can break if kept in sunlight for long time
തട്ടിപ്പ് പരിപാടിക്കാർ വില പറയില്ല
ഇത് എന്താ സിനിമ കാണുന്നത് പോലെ കാണാനോ ഈ വീഡിയോ ? വിൽപന വിലവിവരങ്ങൾ ഇതെല്ലാം പറയേണ്ടിയിരിക്കുന്നു.
റേറ്റ് കൂടുതലായിരിക്കും .അതാണ് പറയാത്തത് ...
വീഡിയോയിൽ കാണിച്ച നമ്പറിൽ വിളിക്കുക
@@abdulkareemcherukodekokkar187 MRP ഇല്ലേ ??? എന്തിനാണ് ഇത്ര രഹസ്യാത്മകത ...??
വില പറയാനെന്താ ഇത്ര മടി ?? താനാരുവാ???? 🤔🤔🤔🤔🤔🤔
ഒരെണ്ണം എനിക്ക് വേണം. എങ്ങിനെ സംഘടിപ്പിക്കാൻ കഴിയും എന്നറിയിക്കുക
കള്ളന്മാർക്ക് വീടിന് മുകളിൽ സുരക്ഷിതമായി എത്താൻ കഴിയും
തോട്ടി വില അയ്യായിത്തിനും ആറായിരത്തിനും ഇടക്ക്, തൂക്കം ഏതാണ്ട് അഞ്ച് കിലോ. ഞാൻ പിൻമാറി. കുറ്റം പറയരുത്, എല്ലാം ഇംപോർട്ടഡ് ആകുമ്പോൾ വില കൂടും.
It will be ideal to mention the product pricing. Otherwise it will create a negative impact. The very purpose of this presentation is fruitless. Referring to others will never take place.
തോട്ടിയുടെ വില പറയൂ
എവിടെ കിട്ടും ,വില കൂടി പറയൂ
Abdul Kareem_Malappuram_MoB: 7907 47 4471, 9946 56 7534
Price 25000/_ delivery charges
സൂപ്പർ
Hold ladder by someone , don’t ever take risk
This one no weight 👌👌
Cpvc pipe👌🏻
ഇതിന്റെ വില എത്ര ആണ്
വില കൂടി പറഞ്ഞിരുന്നെങ്കിൽ നന്നായേനെ
30 അടി ഉയറും ഒള്ള തോട്ടിക്കു എൻഡ് ആണ് വില??
Vilichuchodikkan nilkkanda avasyam illallo
ഇതിലെ തോട്ടി വാങ്ങരുത് എനിക്ക് പറ്റിയതാണ് നിങ്ങശക്കം ആ ഗതി വരര്യത്
Price 25000
ഇതിറൻററൈററ് പറഞ്ഞില്ല
ഈ ചാനൽ ഒഴിവാക്കുക
Good
🤔
വില എത്ര...
Enthinane ingane oru video alkkarkke ithinte rate open ayi parayan pattillenkil enthinane ingane onne
വില 5600 വാങ്ങരുത് പറ്റി പോകരുത്
ഇത് മലപ്പുറം എവിടെയാണ്
Abdul Kareem_Malappuram_MoB: 7907 47 4471, 9946 56 7534
@ Jobin K mani
remove 2nd mob: No.
ഇവൻ മാരൊക്കെ തട്ടി പാണ് ആര്യം വാങ്ങരുത്
തട്ടിപ്പാണ് ആരും വിശ്വസിക്കരുത് കാരണം വിലയില്ല
വില 5000
കള്ളൻ മാർക്കും കേറാം
ഒന്ന് പോടാപ്പാ 🤣🤣🤣🤣
വില പറയണം എങ്ങിനെ വാങ്ങാം എന്നും പറയണം മറുപടി തരണം
Abdul Kareem_Malappuram_MoB: 7907 47 4471, 9946 56 7534
@@makarakoythu uththaram muttiyal konjanam kaattunnu annu parayunnapoley anganey kittum annu chodhichal ningaludey number azhuthi vekkunnu, ithu aarkku vendiyaa njangalkkou, ningalkkou, thaangalkku ithu Sale cheyyanamennu thalparymilley
തോണ്ടി എത്ര വൈറ്റ് ഉണ്ട്
Rate
വീഡിയോയിൽ കാണിച്ച നമ്പറിൽ വിളിക്കുക.
25000
വില എത്രയാകും
വീഡിയോയിൽ കാണിച്ച നമ്പറിൽ വിളിക്കുക.