ഒട്ടും ജാടയില്ലാതെ പറയേണ്ട കാര്യങ്ങൾ മനസ്സിലാകുന്ന രീതിയിൽ പറഞ്ഞു മനസ്സിലാക്കി തരുന്ന Nisa ചേച്ചിക്ക് BIG THANKS. പിന്നെ ഞാൻ 8/6/2022 ചേച്ചീടെ നാട്ടിലേക്ക് പോയിരുന്നു. ISRO, KERALA LEGISLATIVE ASSEMBLY, ZOO, KOVALAM BEACH, LULU MALL, എന്നിവിടങ്ങളിൽ എല്ലാം യാത്ര ചെയ്തു .
മനസ്സിന് നല്ല സന്തോഷം തോന്നി തങ്ങളുടെ ഈ വീഡിയോ കണ്ടപ്പോൾ... കൊറിയൻ കുടുംബത്തിലാണെങ്കിലും മലയാളികളുടെ പച്ചയായ സ്വഭാവം ഒന്നും മാറ്റി നിർത്തതെയുള്ള സംഭാഷണരീതിയും അവതരണവും 🙏👍🏻...
മനസ്സിന് സന്തോഷം ഉണ്ടാകുമ്പോൾ ഇത്തിരി തടി കൂടും നിസാ....ആരോഗ്യത്തോടെ സന്തോഷത്തോടെ ഇരിയ്ക്കൂ....💗 ചെറിയ വ്യായാമവും യോഗയും ദിവസവും ചെയ്താൽ മതി 👍 Keep smiling 😍💜
എന്തൊരു സ്നേഹമാണ് നിങ്ങൾക്കിടയിൽ ❤️ പരസ്പരമുള്ള സ്നേഹവും സ്ത്രീകളോടുള്ള ബഹുമാനവും കൊറിയക്കാർക് എത്രമാത്രം ഉണ്ടെന്നു ഇതിൽനിന്നും മനസ്സിലാകുന്നുണ്ട്. എന്നും ഇത് പോലെ aayirikkattw❤️
ഞാൻ താങ്കളുടെ പുതിയ സബ്സ്ക്രൈബ്ർ ആണ് എറണാകുളം ഇപ്പോൾ സൗദി അറേബ്യയിൽ ജോലി ജോലി ചെയ്യുന്നു നിങ്ങൾ രണ്ട് പേരെയും ഒരുപാട് ഇഷ്ടം, നമ്മൾ മലയാളികൾക്ക് എവിടെയായാലും കൈ കൊണ്ട് കഴിക്കുമ്പോൾ ഉള്ള സുഖം അത് ഒന്ന് വേറെ തന്നെയാണ്. 👍
ഈ അടുത്താണ് നിങ്ങളുടെ VDO കണ്ണിൽ പെട്ടത്.. ഇപ്പോൾ വരുന്ന VDOs എല്ലാം കാണാറുണ്ട്.. രണ്ട് പേരും അങ്ങോട്ടും ഇങ്ങോട്ടും വളരെ അതികം സ്നേഹിക്കുന്നതായി തോന്നാറുണ്ട്.. അത് കാണുമ്പൊൾ തന്നേ മനസ്സു നിറയും.. ഓപ്പയുടെ മംഗ്ലീഷ് കൊള്ളാം.. 😂 കേൾക്കാൻ നല്ല രസമാണ്.. Nisa.. U r a Lucky girl.. God bless you.. 🙌🙌
Love ❤️ and Wishes 💐 from Kerala 🌴 ഞണ്ട് കറിയെ കുറിച്ച് വിവരിച്ചു കേട്ടപ്പോൾ കഴിക്കാതെ തന്നെ വെറുത്തു പോയി. മീൻ (വാള) കറി കണ്ടിട്ട് കൊള്ളാമെന്ന് പറയാതെ തന്നെ തോന്നി. കുഴപ്പമില്ല എന്ന് കേട്ടപ്പോൾ സമാധാനമായി. ചോറും മീൻ കറിയും കൈ കൊണ്ട് കഴിക്കുന്നത് കണ്ടപ്പോൾ കൊതിയായി. Take care & Be safe😀🙏👍
A new viewer from Trivandrum 😀 being a Korean admirer, watching ur videos and hearing ur (Trivandrum slang) Korean is like 🤩🤩🤩 wish I could be there... 💜
Hai nisa. I am haseena from kerala. District palakkad. Anik nigale kanunnathu eshtavumanu albudavumanu. Oppa nalla oru husbandanu. Oppaye malayalam padippicha nisakku oru like💯
കൊറിയൻ മീൻ കറി വിവരണം തികച്ചും സത്യസന്ധമായി നൽകിയതിന്.. ഒരുപാട് നന്ദി.. ഞാൻ വിചാരിക്കും ആയിരുന്നു ഈ പച്ച ഞണ്ട്, Oyster നമ്മൾ മലയാളികൾക്ക് കഴിക്കാൻ പറ്റുമോ എന്ന് .. aa സംശയം തീർന്നു 🙏🏼🙏🏼🙏🏼.. എന്നാലും വാള മീൻ കറി ഉള്ളത് ഒരു ആശ്വാസം ആയി 😋😋... എന്നേലും അവിടെ വന്നാൽ നാട്ടിലെ ഫുഡ് ചോയിസ് പോലെ ഓർഡർ ചെയാലോ 😀😀.. waiting for more .. lots of love to you guys.. are you a TRIVIAN( trivandrum)????
Ningalde commentary enikk vallathe ishtappettu , pinne eth nattil chennallum nammalde malayathil thanne adipoli aayi samsarikknath kollam. South Korea enikk valare ishtapetta sthalamann, hope for your more entertaining videos . Good luck
안녕하세요 from 네덜란드. I love watching your videos. It makes me feel like I'm in Korea too. Except for the (imo) excess meat eating I love everything Korean, including the 남자 😊. Hoping to visit Korea next year.
Your RUclips channel is wonderful 😊 And this is real couples and Your husband and you super your all videos is super 🥰 uppa നെയും കൊണ്ട് നാട്ടിലേക്ക് വരുന്ന വീഡിയോ ചെയ്യണം എന്തായാലും please. ഇനി എപ്പോഴാണ് നാട്ടിലേക്ക് പോകുന്നത്.....
Njan firsttym anu ningade channel kanunnath.. ee vdo um.. kandapol thanne ishttaayi.. espically ningade samsaram.. liked & subscribed🥰😍😘 All the best .❤️
You are really a sweet couple 🥰🥰 നിസ you are really blessed to have a loving husband & in laws 😊God bless you both 💞 (your voice reminds me of Rimi Tommy's voice) 😃
ഒട്ടും ജാടയില്ലാതെ പറയേണ്ട കാര്യങ്ങൾ മനസ്സിലാകുന്ന രീതിയിൽ പറഞ്ഞു മനസ്സിലാക്കി തരുന്ന Nisa ചേച്ചിക്ക് BIG THANKS. പിന്നെ ഞാൻ 8/6/2022 ചേച്ചീടെ നാട്ടിലേക്ക് പോയിരുന്നു. ISRO, KERALA LEGISLATIVE ASSEMBLY, ZOO, KOVALAM BEACH, LULU MALL, എന്നിവിടങ്ങളിൽ എല്ലാം യാത്ര ചെയ്തു .
ആ അപ്പൂപ്പന്റേം അമ്മുമ്മടെയും സ്നേഹം നോക്ക് 💖😄
കമ്പും കോലും ഒക്കെ കളഞ്ഞിട്ട് കൈകൊണ്ട് കഴിക്കാൻ തുടങ്ങി.... ഈ ഡയലോഗ് എനിക്ക് പെരുത്തിഷ്ടായി ❤❤❤❤🥰🥰🥰
Enikum ..I'm laughing ❤️
മനസ്സിന് നല്ല സന്തോഷം തോന്നി തങ്ങളുടെ ഈ വീഡിയോ കണ്ടപ്പോൾ... കൊറിയൻ കുടുംബത്തിലാണെങ്കിലും മലയാളികളുടെ പച്ചയായ സ്വഭാവം ഒന്നും മാറ്റി നിർത്തതെയുള്ള സംഭാഷണരീതിയും അവതരണവും 🙏👍🏻...
അതൊക്കെ മലയാളീസ് food കൈയിൽ വരി കഴിക്കുന്ന ആ ഒരു സുഖം
അതാണ് 🔥🔥🔥
ഒരുപാട് സന്തോഷം... 2 സംസ്‌കാരങ്ങൻ കൂടി ചേരുമ്പോൾ അത് വണ്ടര്ഫുൾ ആണ് ❤️😍
സത്യം പറയട്ടെ ...I really like your vlog...food ന്റെ സത്യസന്ധമായ review വിന് ഹൃദയം നിറഞ്ഞ വലിയൊരു👍❤️❤️❤️🇮🇳🇮🇳🇮🇳🤗
മനസ്സിന് സന്തോഷം ഉണ്ടാകുമ്പോൾ ഇത്തിരി തടി കൂടും നിസാ....ആരോഗ്യത്തോടെ സന്തോഷത്തോടെ ഇരിയ്ക്കൂ....💗 ചെറിയ വ്യായാമവും യോഗയും ദിവസവും ചെയ്താൽ മതി 👍 Keep smiling 😍💜
അത് ശെരിയാ. ഞാൻ ഇപ്പോ നല്ല ഹാപ്പി ആണ് .അത് കൊണ്ട് നന്നായി തടിക്കുകയും ചെയ്തു. ഇപ്പോ മനസമാധാനം പോയി കിട്ടി.
Yes 🥰
ruclips.net/video/d2GQiO7kC7w/видео.html
@@Kjsl777 😂😂😂
Athoru puthiya arivanallo
oppa യെ കണ്ടപ്പോൾ തന്നെ വലിയ സന്തോഷം തോന്നി 😘😘😘😘
ഒരുപാട് സ്നേഹം എല്ലാവരോടും ❤❤❤❤
എന്തൊരു സ്നേഹമാണ് നിങ്ങൾക്കിടയിൽ ❤️ പരസ്പരമുള്ള സ്നേഹവും സ്ത്രീകളോടുള്ള ബഹുമാനവും കൊറിയക്കാർക് എത്രമാത്രം ഉണ്ടെന്നു ഇതിൽനിന്നും മനസ്സിലാകുന്നുണ്ട്. എന്നും ഇത് പോലെ aayirikkattw❤️
I'm First 💙❤️🐾
Love From India
കഞ്ചങ്ങ് കേജംഗ് 😄 ചേച്ചീ 1സ്റ്റ് time അണ് നിങ്ങളൂടെ ചാനൽ കാണുന്നത് ഒരുപാട് ഇഷ്ടായി 😍❤️ keep going drz📍
ഞാൻ താങ്കളുടെ പുതിയ സബ്സ്ക്രൈബ്ർ ആണ് എറണാകുളം ഇപ്പോൾ സൗദി അറേബ്യയിൽ ജോലി ജോലി ചെയ്യുന്നു നിങ്ങൾ രണ്ട് പേരെയും ഒരുപാട് ഇഷ്ടം, നമ്മൾ മലയാളികൾക്ക് എവിടെയായാലും കൈ കൊണ്ട് കഴിക്കുമ്പോൾ ഉള്ള സുഖം അത് ഒന്ന് വേറെ തന്നെയാണ്. 👍
Korea ന്നു കേൾക്കുമ്പഴേ നല്ല രസാണ്. അവിടെ വരണം വരണം ന്നു തോന്നും, പക്ഷെ food ന്റെ കാര്യം കേൾക്കുമ്പോ അയ്യേ ന്നും 😁
ഈ അടുത്താണ് നിങ്ങളുടെ VDO കണ്ണിൽ പെട്ടത്.. ഇപ്പോൾ വരുന്ന VDOs എല്ലാം കാണാറുണ്ട്.. രണ്ട് പേരും അങ്ങോട്ടും ഇങ്ങോട്ടും വളരെ അതികം സ്നേഹിക്കുന്നതായി തോന്നാറുണ്ട്.. അത് കാണുമ്പൊൾ തന്നേ മനസ്സു നിറയും..
ഓപ്പയുടെ മംഗ്ലീഷ് കൊള്ളാം.. 😂 കേൾക്കാൻ നല്ല രസമാണ്.. Nisa.. U r a Lucky girl..
God bless you.. 🙌🙌
Being chubby is beautifull💜 the person who is reading this is the most beautifull one out there
Thadi onnum oru problem alla chechi...nammal ethratholam healthy aanu that's all matters 😍🤝
You are so lucky to get such a loving husband 😁❤️All the best
മലയാളി പൊളിയാട ❣️
Love ❤️ and Wishes 💐 from Kerala 🌴
ഞണ്ട് കറിയെ കുറിച്ച് വിവരിച്ചു കേട്ടപ്പോൾ കഴിക്കാതെ തന്നെ വെറുത്തു പോയി. മീൻ (വാള) കറി കണ്ടിട്ട് കൊള്ളാമെന്ന് പറയാതെ തന്നെ തോന്നി. കുഴപ്പമില്ല എന്ന് കേട്ടപ്പോൾ സമാധാനമായി. ചോറും മീൻ കറിയും കൈ കൊണ്ട് കഴിക്കുന്നത് കണ്ടപ്പോൾ കൊതിയായി. Take care & Be safe😀🙏👍
നല്ല പക്വത ഉള്ള ഫാമിലി
സ്നേഹം ഉള്ള അമ്മ അച്ഛൻ
ഇനി ന്തു വേണം
🌹🌹
Oppa ഒരു good person ആണ് 👍🏻 family എല്ലാം super ആണ് Nisa ഇപ്പോഴാണ് പഴയതിലും നല്ലത്
New member in your family 😊❤❤❤. U two are made for each other
Chettantem chechidem ettavum valiya quality enthennal , 2 perum down to earth anu , ath thanne anu ettavum valiya karyam keep going my dear🤗🤗
Chechi aa achanum ammayum nthoru luv aa🥰😍nalla reasond🤗ningalude family♥️
ആ സംസാരം സൂപ്പർ 😀😀😍ഇത്രേം വൃത്തികെട്ട ഭക്ഷണം 😀😀😍😍
Hai Nisa ദൈവം അനുഗ്രഹിക്കട്ടെ.
നിസ.. Oppaa പെരുത്തിഷ്ട്ടം നിങ്ങളുടെ ഫാമിലിയെ ❤️❤️❤️❤️
A new viewer from Trivandrum 😀 being a Korean admirer, watching ur videos and hearing ur (Trivandrum slang) Korean is like 🤩🤩🤩 wish I could be there... 💜
ട്രിവാൻഡ്രം ആണോ ivar
Hai nisa. I am haseena from kerala. District palakkad. Anik nigale kanunnathu eshtavumanu albudavumanu. Oppa nalla oru husbandanu. Oppaye malayalam padippicha nisakku oru like💯
Chechii apperance matter alla personality matter..chechi Gold ann ❤️❤️... Stay happy and loved chechiii
Ee aduth kandathil vach ettavum nalla family vlog
സോളിൽ നിന്ന് കഞ്ഞിയും കിംചിയും കഴിച്ചത് ഓർമ്മ വന്നു.
ഞാൻ വെറുതെ യൂട്യൂബിൽ സ്ക്രോൾ ചെയ്ത് പോയപ്പോ കണ്ടതാ.
വീഡിയോ കണ്ടപ്പോ ഫുൾ ഇരുന്നു കണ്ടൂ. subscribe ചെയ്തു. I love it.and all the best dear.
I am just smiling.... through out the vlog🥹☺️☺️❤️❣️
Nisayude oyster kayichulla expression very cute
God bless your Korean family. Your mom in law is adorable. God bless them with good health.
Oppa nalla caring anu💜💜
Chechiii Korean vibe is amazing...
Video vegam end aayath pole thonni😢😍❤❤
എൻ്റെ ചേച്ചീ..... ചേച്ചി സുന്ദരി ആണ് ട്ടോ!🥰
Wawwwww super othiri santhosham ayi oru malayali yalle Korea yil.... Proud of malayalies
@0:56 Njan ninne snehikunnuuu 😂😂🔥🔥👍👍👍
Kollaam.. adipoli
Nisa and Oppa എന്നാണ് കേരളത്തിൽ വരുന്നത്? നിങ്ങൾ ഒരുമിച്ച് കേരളത്തിൽ വന്നിട്ടുണ്ടോ?
Malappuram varanam
Oppa is a cool guy teach him how mallu boys behaves in situations
Hi, new member from ernakulam, happy to see u lovely couples, sweet family ❤
Mee tooo..... I am remya ravi
I love how you relate the taste of raw seafood ❤can imagine easily
Adipoli video. Poyirikkunna sthalathe pukaythi nammude sthalatheyum culture neyum thazthi kettiyilla 👍. ❤️❤️
Unexpected korean couple.... Like to see u❤ waiting for more videos
കൊറിയൻ മീൻ കറി വിവരണം തികച്ചും സത്യസന്ധമായി നൽകിയതിന്.. ഒരുപാട് നന്ദി.. ഞാൻ വിചാരിക്കും ആയിരുന്നു ഈ പച്ച ഞണ്ട്, Oyster നമ്മൾ മലയാളികൾക്ക് കഴിക്കാൻ പറ്റുമോ എന്ന് .. aa സംശയം തീർന്നു 🙏🏼🙏🏼🙏🏼.. എന്നാലും വാള മീൻ കറി ഉള്ളത് ഒരു ആശ്വാസം ആയി 😋😋... എന്നേലും അവിടെ വന്നാൽ നാട്ടിലെ ഫുഡ് ചോയിസ് പോലെ ഓർഡർ ചെയാലോ 😀😀.. waiting for more .. lots of love to you guys.. are you a TRIVIAN( trivandrum)????
അടിപൊളി. നിഷാ പച്ച 🤩🤩നമുക്ക് വാവിച്ചാ ഫുഡ് കഴിക്കാൻ ഇഷ്ടം അല്ലയോ. ഓപ്പ ഉത്തിരി ഇഷ്ടം.i. Love you.
What a lovely family time....❤️
Nishu കഴിക്കുന്നത് കാണുമ്പോൾ പണ്ട് സ്കൂളിൽ tiffin കഴിക്കുന്ന പോലെ ഉണ്ട്
I like your expression ☺️..no need to explain the taste of food 😆
Ellavarum orumichu undavunnathu thanne valiya santhosham
I lov this couple so much.. God bless you guys.. ❤️❤️
nisa..u are always givng honest reaction and opinion about their food❤.and i love that u are respecting their food by giving it a try first time...❤️
😍😍 Cutee couples
eat Korean Food with an India style....what a wonderful moment....
Love from india kerala❤️
Love the family time and the vibe❤️❤️❤️❤️
Hi Nisha nice to know that you take time to respond to the comments.
Nisa nattil varrumbol parentea
Koodea vedio cheyyanam ketto
Oppa oru puliya 🐅
🔥🔥🔥🔥🔥
Chechi u look so beautiful without makeup or many filter..brown skin glow is far better than bland white....
Super cuple anmu...familyum super super supportive . Jovial family. Naatil varane kanaam🥰🥰🥰🥰
ക്യൂട്ട് ജോഡി 😍😍
I'm watching your video @ first time & subscribing also👍really like it
😄😄njan kure chirichu foodnte name kettitu thanks for sharing for this video
Ningalde commentary enikk vallathe ishtappettu , pinne eth nattil chennallum nammalde malayathil thanne adipoli aayi samsarikknath kollam. South Korea enikk valare ishtapetta sthalamann, hope for your more entertaining videos . Good luck
Nisha n oppa....
Enikk ninghale bayankara ishtaann
I am from kannur
#like cheythu... Subscribe cheythu
(Oppa malayalathil paranjayalle😂 )
안녕하세요 from 네덜란드. I love watching your videos. It makes me feel like I'm in Korea too. Except for the (imo) excess meat eating I love everything Korean, including the 남자 😊. Hoping to visit Korea next year.
Food ന്റെ കാര്യത്തിൽ കൊറെ sacrifice ചെയ്യുന്നുണ്ടല്ലേ 😂😂
You look sooo different in this vlog .... sooo cute thadichappo bhangi vachu ❤️
Enthaaan change ?
Love your videos.. Honest aayit ellaam parayunnathin a big thanks🥰😘wish you good health and happiness
Your RUclips channel is wonderful 😊
And this is real couples and
Your husband and you super your all videos is super
🥰 uppa നെയും കൊണ്ട് നാട്ടിലേക്ക് വരുന്ന വീഡിയോ ചെയ്യണം എന്തായാലും please. ഇനി എപ്പോഴാണ് നാട്ടിലേക്ക് പോകുന്നത്.....
Sorry oppa....
എനിക്ക് നിങ്ങളുടെ ഭാഷ മനസ്സിലാക്കാൻ പറ്റുന്നില്ല പക്ഷേ ചേച്ചി മലയാളത്തിൽ പറയുമ്പോൾ മനസ്സിലാവുന്നുണ്ട്........
How understanding and caring is he...you are really lucky....😍😇💓
അയ്യോടാ പാവം ഈ oppa എന്തൊരു പാവം ആണ്
Super family luving inlaws
Oppa pwoli ahnnallo 🥰
Oppa chichine ethra nannayita care cheyyune ❤️ ur very lucky. Oppa weitloss cheydal super aayirikum .
Kazhikkunnath kanditt kothiyaavunnu 😋😋
Hai❤️ from kerala idukki
ഇത്താത്തടെ സംസാരം കേൾക്കാൻ അടിപൊളി. ❤️🥂
Chechiye pandu kaanubol kollularunnu eppo enik chechi orupadu ishtavaa I love you nisha chechiii 😘❤❤
നിങ്ങളെ എനിക്ക് ഒരുപാട് ഇഷ്ടം ആണ് love uu ollll 🥰❤🌹🌹🌹👍🏾👍🏾
Njan firsttym anu ningade channel kanunnath.. ee vdo um.. kandapol thanne ishttaayi.. espically ningade samsaram.. liked & subscribed🥰😍😘
All the best .❤️
Nisa chechii love uuu ningal engane parichayapettath🌚🙈🌸
OPPA FAAANS
🔥🔥🔥🔥🔥
Ningal full family orimichanu shopping. Happy family.
💚🤲🏻💚💚Eid Mubarak chechiii and oppaa
Lovely 🥰 nisa can you share your Korean skin care and everyday makeup routine ..
Randalum poliyanne🥰🥰😍😍
You are really a sweet couple 🥰🥰 നിസ you are really blessed to have a loving husband & in laws 😊God bless you both 💞
(your voice reminds me of Rimi Tommy's voice) 😃
Ithoke kanumbol avidunu aaarelum ketiyamathiyayirunu anu thonunu ah ini ipo patillalla. Jeevitham oru pencilayirunenkil sugamayirunu aavishyamullapol kooticherkanum allathath maychum kalayallo😊
Nan korean dramas kanumbo avrude korean fud kayikan enik nalla agrham undainu but chechi parnapo chadapayi😂😂 “kumasmida’
7:26😂😂😂😂
He is so cute pavam kashtapett malayalam paryaan😻😻
I hope I will get to see your documentary at the KBS one day😊
Randu perum adipoli cute couples
Kidu
I love this couples