പുതിയ ഹോണ്ട CB 300R മലയാളം റിവ്യൂ | 2022 Honda CB300R Full Ride Review | One D Malayalam

Поделиться
HTML-код
  • Опубликовано: 9 янв 2025

Комментарии • 115

  • @Terabithia1.0
    @Terabithia1.0 2 года назад +16

    ഞാൻ എടുക്കാൻ ആഗ്രഹിച്ച വണ്ടി... ഒരു വർഷത്തിൽ അധികം കാത്തിരുന്നിട്ടും ഇറങ്ങാത്തത് കൊണ്ട് അവസാനം CB 350RS എടുത്തു.. രണ്ടു മാസം കഴിഞ്ഞപ്പോ ഇത് ഇറങ്ങി .. ഇനി മറ്റേത് കൊടുത്തിട്ട് ഇത് എടുക്കാമെന്ന് വച്ചാൽ നല്ല നഷ്ടം വരും 😢

    • @abd2672
      @abd2672 2 года назад +2

      അടിപൊളി വണ്ടിയാണ് but 40000/-രൂപ കുറയും എന്ന് വിചാരിച്ചിടത്തു അത്ര തന്നെ കൂടിയേത് over Priced ആണ്

    • @abd2672
      @abd2672 2 года назад +1

      @Aadithya M Nair no

    • @arjunsukumaran2540
      @arjunsukumaran2540 2 года назад +2

      Same dilem ipo enikund bro ethedukanam ennu oru ankalapu looks poli pashe 1 lkashm roopede vithyasamundonnu doubt , odichapo randum ishtayee

  • @manojpanekkattil839
    @manojpanekkattil839 2 года назад +8

    നിങ്ങളുടെ മിക്കവാറും എല്ലാ വീഡിയോകളും ഞാൻ കാണാറുണ്ട്. നല്ല അവതരണമായി എനിക്ക് തോന്നിയിട്ടുണ്ട്, മാത്രമല്ല ഒരു വാഹനത്തെ കുറിച്ച് പ്രേക്ഷകന് അറിയേണ്ട മിക്കവാറും എല്ലാ വിവരങ്ങളും നിങ്ങൾ ഉൾക്കൊള്ളിക്കാനും ശ്രമിക്കാറുണ്ട് എന്നതും എടുത്ത് പറയേണ്ട ഒരു കാര്യമാണ്. നിജിന്റെ അവതരണം ലളിതവും ബോറടിക്കാത്തതുമാണ്, ഓരോ വീഡിയോയുടെയും ഫോട്ടോഗ്രാഫിയും എടുത്തുപറയേണ്ട ഒന്നാണ് കേട്ടോ, അത് ഗംഭീരമാണ്.
    കൂടുതൽ ഇതുപോലുള്ള വീഡിയോകൾക്കായി കാത്തിരിക്കുന്നു. നിങ്ങൾക്ക് എന്റെ എല്ലാ അഭിനന്ദനങ്ങളും 👍👍👏🏻👏🏻

  • @ricky-gl7of
    @ricky-gl7of 2 года назад +6

    Nijin bro... Your presentation style is improving day by day , good to see of you. 😎😎 I still believe ODM has got very bright future ahead. Don't worry about subscriber and view count. Keep doing up good job and one day you guys will be rewarded for sure..... Hard work pays off 💪💪💪 keep doing videos and especially of new launches

  • @arunajay7096
    @arunajay7096 2 года назад +16

    Honda refinement & quality 🔥🔥🔥
    Value for money 👍

    • @mohammedshaheel2130
      @mohammedshaheel2130 2 года назад +4

      Ith value for maney alla🤪

    • @thetechraiser465
      @thetechraiser465 2 года назад +6

      @@mohammedshaheel2130 A quality ik aan value athonnm oru 390 ilum kittilla

    • @athullal7438
      @athullal7438 2 года назад

      @@thetechraiser465 Athanu sales illatha th ithrem quality over anu 😂

    • @thetechraiser465
      @thetechraiser465 2 года назад +7

      @@athullal7438 mone Hondayude koode Compare cheyyan polm kollilla ktm ine pinna ini
      Pinne complaints vann cash maasamthorum potunnen kuzhapm illalo alle😂😂😂

    • @athullal7438
      @athullal7438 2 года назад +1

      @@thetechraiser465 atinu aaru compare cheythu Anna ktm kodukunna cashinu mothalu aanu features and performance und pinne overpriced aayit ulla ee item vangi nirvrithi adayunna annanu ath matiyengil pinne enth parayan 😂😂last month ee vandi orennam polum vitt poyitila vykathe nirthum apozhum ktm ivide kaanum

  • @thetechraiser465
    @thetechraiser465 2 года назад +6

    Very detailed review.... Keep going on bro ❤‍🔥❤‍🔥❤‍🔥

  • @rageshradhakrishnan5913
    @rageshradhakrishnan5913 2 года назад +11

    Bs3 duke 200 ന്റെ സൗണ്ട് 🔥😍

  • @sajeevps
    @sajeevps 2 года назад +8

    Nice review Nijin 👌🏻👌🏻. Actually this bike was in my buying list but later decided to buy duke adventure 250 because of low fuel tank capacity, small pillion seat not ideal for long rides and luggage,too high price ( on value aspect). There is no doubt this is a good urban bike (head turner too). But question remains how well we can utilise in a bumper to bumper traffic scenario?

    • @elvin4333
      @elvin4333 2 года назад

      Bumber to bumper traffic scenario?

  • @kiranv3901
    @kiranv3901 2 года назад +3

    Nice review broo✌️... enteyum listil ulla bike anu ithu...😍

  • @ivancharlie9071
    @ivancharlie9071 4 дня назад

    Honda ❤ powli vandi ,a blast to ride Honda fanbhoi

  • @Lifeofjithin
    @Lifeofjithin 2 года назад +2

    Kidilam work bro ❤️

  • @its_me_4563
    @its_me_4563 2 года назад +5

    Wonderful presentetion ✨✨✨

  • @vishnu_ambili
    @vishnu_ambili 2 года назад +3

    Bro Makkamkunnu church nte munnil vache oru review cheyy visual vere level aarikkum 👍
    Athinte front il sthalam unde

  • @Joel_675r
    @Joel_675r 2 года назад +1

    Kollam bro nice work aaa

  • @LJMTW2050
    @LJMTW2050 2 года назад +4

    Vandi kiduvanu price kooduthala 😐

  • @rc729-n2x
    @rc729-n2x 2 года назад +11

    Overpriced aanu , tank capacity scène aan ..baki oke potte enu vekkam

  • @majesticmathan1653
    @majesticmathan1653 2 года назад +1

    Is there is any chance of launching of cb 150r in 2022

  • @muhammadmunnavar3194
    @muhammadmunnavar3194 2 года назад +2

    Unicorn 160 review detail

  • @akvp333
    @akvp333 2 года назад +3

    Honda cb 150r varumo chettaaa

  • @Akash_Anil_Kumar
    @Akash_Anil_Kumar 2 года назад +2

    vandi orepoli ,🔥

  • @princecharly3501
    @princecharly3501 2 года назад +2

    One d malayalam💥

  • @arunk.a4089
    @arunk.a4089 2 месяца назад

    6 feet height ullork set aavo e vandi

  • @rajeshkrishna4639
    @rajeshkrishna4639 Год назад

    Weight kuravayakaranam cornering best ayitt cheyan patumo

  • @dileepkumard.o5696
    @dileepkumard.o5696 2 года назад +1

    Hello friends good job.good performance. In my opinion honda always over priced ,that once again proved here .3lak ➕️ on road price bike has only abs and 300 cc Liquid cooled engine .no slipper clutch,quick shifter,no auto blipers, and traction controls. Why honda making these feature less high priced bikes .I don't know.
    I am sure this bike will not get a successful sale .

  • @ducarider5694
    @ducarider5694 2 года назад +2

    Konnikaran....🔥🔥♥️

  • @brute5040
    @brute5040 2 года назад

    BMW G310R inte review koodi cheyyaamo?

  • @aswinsura3851
    @aswinsura3851 Год назад +3

    40 kittilla bro max 35kmpl.i got average 34.2kmpl out of 4000kms

    • @ONEDMALAYALAM
      @ONEDMALAYALAM  Год назад

      Bro de place evde an

    • @aswinsura3851
      @aswinsura3851 Год назад

      @@ONEDMALAYALAM ernakulam mulanthruthy

    • @ONEDMALAYALAM
      @ONEDMALAYALAM  Год назад

      Ernakulath varumbo namak ithinte oru User Review set cheyyane bro♥️

  • @kakashi_hatake022
    @kakashi_hatake022 4 месяца назад +2

    Bro CB 150R ന്റെ വല്ല വിവരവും UNDO പ്ലീസ് REPLY ❤❤❤

  • @rajeshkrishna4639
    @rajeshkrishna4639 Год назад

    Cornering super aano bro..kedathi edukkan patumo.. vibration indo

  • @gokulmanohar5677
    @gokulmanohar5677 2 года назад +1

    Beginnersinu pattiyathano ee bike?

  • @alokthampi9903
    @alokthampi9903 2 года назад +4

    Pathanamtittakar undo
    Support cheyoo
    Ee channel reach kuravanu
    But quality content und

  • @salmanas2967
    @salmanas2967 2 года назад +1

    Bro ude height etra

  • @babugbabu6144
    @babugbabu6144 2 года назад +1

    Bro honda cb300f launch cheythu

  • @MuhammedShafiS
    @MuhammedShafiS Год назад

    Ith second okke kittunna shop ondo?

  • @jubin2611
    @jubin2611 2 года назад +1

    Dream bike

  • @manojsathya3106
    @manojsathya3106 2 года назад +1

    Bro what’s your height???

  • @Kakkanjeri-Michael
    @Kakkanjeri-Michael 2 года назад +1

    Awesome

  • @michaelscott5256
    @michaelscott5256 8 месяцев назад

    6 feet tall aalkku ee vandi suitable aano?

  • @swami-prahalanandhaa-vanayaha
    @swami-prahalanandhaa-vanayaha 2 года назад +5

    രാജി ഒരു ബ്രൂ ആയാലോ.... 😁

  • @RAHULkokkottu
    @RAHULkokkottu 2 года назад +1

    price?

  • @creator7235
    @creator7235 2 года назад +4

    On road price പറഞ്ഞില്ല??

  • @arungopal1623
    @arungopal1623 2 года назад +6

    സാരീ ഗാർഡ്... അയ്യേ...

  • @muhammedfayz19
    @muhammedfayz19 2 года назад +1

    Off roadinu pattumo ith?

  • @ashokbm9291
    @ashokbm9291 2 года назад +2

    Sound: bs3 ktm vibes 😂

  • @jubin2611
    @jubin2611 2 года назад

    BS4 ayirunnu VFM.....athipozhanu manasilayath

  • @shibilmuhammed9674
    @shibilmuhammed9674 2 года назад +1

    Mileage 35+ kittumo???

  • @ajaybs6522
    @ajaybs6522 2 года назад +1

    💥💥💥

  • @nandhum3406
    @nandhum3406 2 года назад +1

    ❤️❤️🔥🔥

  • @dj-if3fl
    @dj-if3fl 2 года назад +1

    ഇ കാശുണ്ടേൽ ktm390 cool ആയി എടുക്കാം 🤩
    മിച്ചം വന്നത് tour അടിക്കാം 🤩🤩🤩

  • @vishnuks7784
    @vishnuks7784 2 года назад +1

    ❤❤❤

  • @maneeshunnikuttan6269
    @maneeshunnikuttan6269 Год назад

    3.1 lack nu value for money ano?

  • @yadukrishnan797
    @yadukrishnan797 2 года назад +1

    On road price എത്രയാണ്?

  • @swami-prahalanandhaa-vanayaha
    @swami-prahalanandhaa-vanayaha 2 года назад +5

    ഇതിന്റെ സാരി ഗാർഡ് 🤮🤮... പിന്നെ ബാക്ക് ഹുസ്ഖൈർണ ടെ പോലെ ആയിരുന്നെങ്കി കിടുക്കിയേനെ.... ബാക്കി എല്ലാം കൊള്ളാം

  • @tonienduro9956
    @tonienduro9956 2 года назад

    👌

  • @sirajsaaj4696
    @sirajsaaj4696 2 года назад +1

    🥰🥰🥰

  • @shidumon5238
    @shidumon5238 2 года назад +1

    💗

  • @Vaisakhmay29
    @Vaisakhmay29 Год назад +1

    Broo highness service contact number please, at Pathanamthitta

    • @ONEDMALAYALAM
      @ONEDMALAYALAM  Год назад

      Bro you can contact Bigwing pathanamthitta for that ,I don't have their number,you can find it on Google.

  • @autoworld384
    @autoworld384 2 года назад +2

    Honda 😂

  • @thebiketripsinger
    @thebiketripsinger 2 года назад +2

    ലുക്ക്‌ പോരാ... I dont like it🤢

  • @khatija8609
    @khatija8609 2 года назад +2

    ഇ ബൈക് നമ്മൾ കൊടുക്കുന്ന കാശിന് വണ്ടി പോരാ തീരെ വലിവ് ഇല്ലേ നല്ല വൈബ്രേഷൻഉണ്ട് ചുമ്മാ ക്യാഷ് കളയണ്ടേ

  • @ashikismaieel5603
    @ashikismaieel5603 Год назад

    ഒലക്ക ഈ വണ്ടി എടുക്കുന്ന പൈസ ഉണ്ടെങ്കിൽ ninja 300 എടുകാം പവർ കൂടുതൽ പെർഫോമൻസ് കൂടുതൽ

    • @ONEDMALAYALAM
      @ONEDMALAYALAM  Год назад +1

      Maintenance um kooduthal 🥲

    • @ashikismaieel5603
      @ashikismaieel5603 Год назад

      @@ONEDMALAYALAM ക്വാളിറ്റി കൂടുതൽ അതിന്റെ എഞ്ചിൻ പൊളിക്കണമെങ്കിൽ 100ൽ 10% മാത്രം സാധ്യത ഉള്ളൂ

    • @ONEDMALAYALAM
      @ONEDMALAYALAM  Год назад

      Maintenance enn paranjal engine poli mathram allalo bro,parts rate , service costs ellam varile, Comparing to Kawasaki,Honda is very less costly in that

    • @ashikismaieel5603
      @ashikismaieel5603 Год назад

      @@ONEDMALAYALAM പക്ഷെ മൂന്നു ലക്ഷത്തിനു ഉള്ള പവറും ടോർക് ആ വാഹനത്തിന് ഇല്ല മച്ചാനെ. അതാണ് ഞാൻ പറഞ്ഞത് അല്ലാതെ വണ്ടി മോശം ആണെന്നല്ല. ആ വണ്ടിവാങ്ങുന്ന പൈസ ഉണ്ടെങ്കിൽ അതിനേക്കാൾ പവർ ഉള്ള ktm അല്ലെങ്കിൽ ninja അതായിരിക്കും നല്ലത്. സത്യം അല്ലെ

    • @ONEDMALAYALAM
      @ONEDMALAYALAM  Год назад

      ആ പറഞ്ഞതിനോട് ഞാൻ 100% യോജിക്കുന്നുണ്ട്. ഹോണ്ട അല്ലെങ്കിലും അവരുടെ ഇത്തരം വാഹനങ്ങൾ എല്ലാം വളരെ വില കൂട്ടിയാണ് വിൽക്കുന്നത് അതാണ് അവരുടെ പ്രധാന പ്രശ്നം. ഈ വാഹനം കുറച്ചുകൂടി വില കുറച്ചു കൊടുക്കുകയാണെങ്കിൽ Ninja yekkalum ഡ്യൂക്കിനെക്കാളും കൂടുതൽ വാല്യൂ നമുക്ക് തരുന്നത് ഇതായിരിക്കും.

  • @adarshprakash9360
    @adarshprakash9360 2 года назад +1

    ❤️

  • @nishamputhuvana8946
    @nishamputhuvana8946 2 года назад