super videography and editing bro.... Don't change this way of making video...keep going pwoli... oru drawvback maathre parayaan aayitt ullu , Colour grading koodi set aayaal poli ...Aadhyamaayitt aanu njan bro-yude-video kaanunnath...Pwoli... keep going..♥♥🫶🏻🫶🏻
ഞാനൊരു സർവീസ് ടെക്നീഷ്യനാണ് ദിവസവും വണ്ടി ഉപയോഗിക്കുന്നു വണ്ടി പൊളിയാ 6 ഗിയറിൽ പോലും 30 കിലോമീറ്റർ സ്പീഡിൽ വരെ നമുക്ക് പോകാം പ്രശ്നമൊന്നുമില്ല. ഓടിക്കാൻ നല്ല കോൺഫിഡൻസാ. നല്ല ത്രോട്ടിൽ റെസ്പോൺസ് ഉണ്ട് ആവറേജ് ഒരു 50 51 കിലോമീറ്റർ കിട്ടുന്നുണ്ട് മൈലേജ്. ബാക്കി കാര്യങ്ങളൊക്കെ നല്ലതാണ്.. പിന്നെയുള്ള പ്രശ്നം സീറ്റ് ഇച്ചിരി ഹാർഡ് ആണ് പ്രത്യേകിച്ച് ബാക്ക് സീറ്റ്. ബ്രേക്ക് പാട് ഒരു ആവറേജ് ഒരു 6000 7000 കിലോമീറ്റർ ആണ് കിട്ടുന്നത് . ഫ്രണ്ടിൽനിന്ന് ശരിക്കും ചെളി അടിക്കുന്നുണ്ട്.വണ്ടി 9000 കിലോമീറ്റർ ആയി.. പിന്നെ ഉള്ളത് ചെയിനാണ് ഞാൻ അന്വേഷിച്ചപ്പോൾ ഒരു 9000 കിലോമീറ്റർ വരെ മാക്സിമം കിട്ടുന്നതെന്ന് പറഞ്ഞു എന്റെ വണ്ടിയിൽ ഇനി ഓടാൻ ഉണ്ട് ഞാൻ പല ചെയിൻ ലൂബുകളും ഉപയോഗിച്ചു ബെറ്റർ ആയിട്ട് തോന്നിയത് rolon ലൂബ് ആണ് . ഫ്രണ്ട് ചെയിൻ സ്പ്രോക്കറ്റ് സൗണ്ട് വരുമ്പോൾ ഒന്ന് തിരിച്ചിട്ടാൽ മതി കൂടുതൽ തേയുന്നത് ഫ്രണ്ടാണ്
വണ്ടി ഇന്നലെ കിട്ടി, same blue...280km ഓടിച്ചു. ബാക്ക് സീറ്റ് ശോകമാണ്, തീരെ സുഖമില്ല. solo ride ഒരു രക്ഷേമില്ല.... പ്വോളി. വിലയുടെ കാര്യം പറയാൻ ഞാൻ ആളല്ല.. bluetooth കണക്ടിവിറ്റി വല്യ കാര്യോനും ഇല്ല.
Ath mathram parayalle bro, Ithilumate ayi matt chilar iduna videos nte reach nja parayandalo. view duration illathond an videos youtube il reach kittathath.Bro paranja pole time umm oru factor an.pakshe ii video vandi irangir 1 month ne ullil itte an.
അടിപൊളി വിഷ്വൽസ്.. നിങ്ങൾ കുറച്ചുകൂടി നേരത്തെ വീഡിയോ ഇട്ടാൽ റീച് കിട്ടുമല്ലോ.. ഇങ്ങനെ ക്വാളിറ്റി വേറെ എങ്ങും കണ്ടിട്ടില്ല മലയാളത്തിൽ
💯
Vere review kanathonda, traction4 kand nok
MT enthann paranju tharum
@@kL_triPpan_9326 traction 4 review kollila, but travel vlog is nice. One d nice aayit aan review present cheyyunnath
0:12 bajaj enn paranjittond I think you didn't noticed that while editing. Kudos 👍for the video and effort
yes
Woww ആരാണ് ക്യാമറ man😄👍🏻
Nalla talent unde ✌️
@Unknown 1.5 year aayi
Arun smoki polum ithra adipoliyayitt paranju thannitilla... Kidu review 🔥💯
Quality Content😍💯💯💥
നിങ്ങളുടെ വീഡിയോ quality and shots വേറെ ലെവൽ ❤️❤️😍
Visual quality and content.. 🔥🔥👌
Uff ഇജ്ജാതി വീഡിയോ 🔥🔥🔥
Quality 💯💯💯💯
Bro ഇത് ആലപ്പുഴ ആണോ place
super videography and editing bro.... Don't change this way of making video...keep going pwoli...
oru drawvback maathre parayaan aayitt ullu , Colour grading koodi set aayaal poli ...Aadhyamaayitt aanu njan bro-yude-video kaanunnath...Pwoli... keep going..♥♥🫶🏻🫶🏻
Thank you so much brother ♥️🙏
My dream bike♥️
Super b camera editing , presentation good as always
ബജാജ് ന്റെ ഷോറൂമിൽ നിന്ന് യമഹ യുടെ ബൈക്ക് walkaround.. ഭയങ്കര.. 😂
ഞാനൊരു സർവീസ് ടെക്നീഷ്യനാണ് ദിവസവും വണ്ടി ഉപയോഗിക്കുന്നു വണ്ടി പൊളിയാ 6 ഗിയറിൽ പോലും 30 കിലോമീറ്റർ സ്പീഡിൽ വരെ നമുക്ക് പോകാം പ്രശ്നമൊന്നുമില്ല. ഓടിക്കാൻ നല്ല കോൺഫിഡൻസാ. നല്ല ത്രോട്ടിൽ റെസ്പോൺസ് ഉണ്ട് ആവറേജ് ഒരു 50 51 കിലോമീറ്റർ കിട്ടുന്നുണ്ട് മൈലേജ്. ബാക്കി കാര്യങ്ങളൊക്കെ നല്ലതാണ്.. പിന്നെയുള്ള പ്രശ്നം സീറ്റ് ഇച്ചിരി ഹാർഡ് ആണ് പ്രത്യേകിച്ച് ബാക്ക് സീറ്റ്. ബ്രേക്ക് പാട് ഒരു ആവറേജ് ഒരു 6000 7000 കിലോമീറ്റർ ആണ് കിട്ടുന്നത് . ഫ്രണ്ടിൽനിന്ന് ശരിക്കും ചെളി അടിക്കുന്നുണ്ട്.വണ്ടി 9000 കിലോമീറ്റർ ആയി.. പിന്നെ ഉള്ളത് ചെയിനാണ് ഞാൻ അന്വേഷിച്ചപ്പോൾ ഒരു 9000 കിലോമീറ്റർ വരെ മാക്സിമം കിട്ടുന്നതെന്ന് പറഞ്ഞു എന്റെ വണ്ടിയിൽ ഇനി ഓടാൻ ഉണ്ട് ഞാൻ പല ചെയിൻ ലൂബുകളും ഉപയോഗിച്ചു ബെറ്റർ ആയിട്ട് തോന്നിയത് rolon ലൂബ് ആണ് . ഫ്രണ്ട് ചെയിൻ സ്പ്രോക്കറ്റ് സൗണ്ട് വരുമ്പോൾ ഒന്ന് തിരിച്ചിട്ടാൽ മതി കൂടുതൽ തേയുന്നത് ഫ്രണ്ടാണ്
Camera editing🔥🔥🔥🔥
athe bro yamaha mt15 yil dual channel abs kodithirunengil sales double aayenem 😍😍 but still mt is a good option 😍😍😍👌👌
Superb clarity video🥰
Quality 🌻✨️
Your video always has a quality 🔥keep going like this
നൈസ് വീഡിയോ.
മേക്കിങ് അടിപൊളി.
One D Malayalam ❤️🔥
വണ്ടി ഇന്നലെ കിട്ടി, same blue...280km ഓടിച്ചു. ബാക്ക് സീറ്റ് ശോകമാണ്, തീരെ സുഖമില്ല. solo ride ഒരു രക്ഷേമില്ല.... പ്വോളി. വിലയുടെ കാര്യം പറയാൻ ഞാൻ ആളല്ല..
bluetooth കണക്ടിവിറ്റി വല്യ കാര്യോനും ഇല്ല.
Vila ethra und bro
Pillion seat cheruth aanu le🤧
@@albinalbin1041 198500
Broo
Bro pillion seat change akkamo, modified akiyal any issue?
പൊളി bro💥
Unique review keep it up 🥰
Thank you bro ☺️❤️
adipoli bro 😊
🔥 powli❣️👌🏻🔥
Super bike.and review 😍😘🥰
quality video💯
Unicorn 160 detail review bs6
Back variant yamaha Mt video chayiuu
Poli quality video 👌👌👌👌
സൂപ്പർ റിവ്യൂ സംശയങ്ങൾ ഏല്ലാം ക്ലിയർ 👌👌സൂപ്പർ
Yamaha vandyil Bajaj-ine entha karyam @00:11 second !!
njsnum sgredichu maripoyath avan
Perfect review bro ❤️
ഇപ്പൊ dual channel ABS ന്റെ കൂടെ traction control കൂടി വന്നതോടെ വേറെ ലെവൽ, ഓടിക്കാൻ ഭയങ്കര confidence, ➕maneuverability &mileage💯
00:11 Bajaj nte Showroom ooo 🤔
Dei ejjathi visual quality i ever seen
Waiting for mt delivery😌❤️
I also
@@panther3115 but kittande. Etja color
I gottt it May 12❣️Same colour❤❤❤
I got it yesterday❤️❤️❤️
8mnths kazhinj 🥴
Quality aan sire ivante main😧
good video thankxxx
Super video bro
Milleage 55 +60 kettumooooo
video adipoli aanatto malayalathil ithrayum clear ayittu video cheyyunnavaru koravananna enthe ooham
Bro nice review.♥️✨ bro which place is this....?
Adipoli😍
mt15 🖤
Poli visuals
Nijin chetta.... Bajaj nte thiruvalla show room il engana yamaha nte vandi🤔
Visual 👌
Which camera you are using?
Ninga poli an bro
My mike mt blue 💙 blue lover
💙💙
Good review.
How much is the top end of this model.?
Splendor xtech white review cheyyuo
Dual channel abs mtyil kodukan chance illa R15 sales increase cheyan ahn
Vstorm sx video poyi chey
Quality
👍
Book cheyth 💥💥
Bro unicorn vella change undo
Bajajinte showroomil ninno😇😇.
Why don't you provide 2k/4k Quality?
Waiting for the reply.. 🙁
We don’t have the capacity 😢
Etha cam..?
❤❤❤
College povanan 😌
MT design nice ahnu but pillon shokam
clrityyyyyy 🔥⚡
Bro front 110 ❌section tyre alla 100 section tyre
Gixxer cheyyu bro..
Yur hight?
Broo vedio quality ore rekshem illaaa
2abs alathond kathich povulalla
0:12 yamaha യുടെ വാഹനം bajaj ന്റെ ഷോറൂം ഇല്‍ പോയി കണ്ട മഹാന്‍ 😂😂😂
Dark side of Japan🇯🇵
Njan mt15 medikan irikuvanu... Waiting for dual channel abs.
Varula r15 karanam
maintenance undoo
👌👌💙💙
0:12 Bajaj inte thiruvalla showroom 🙄
Bro Bajaj alla Yamaha ane
Was this video shot in sony alpha series??
No, Canon EOS
@@ONEDMALAYALAM wow looks great!! Skin tones kinda resembles alpha series
Wight. Koodukayalle. Cheytheth🙄
Speed meter entha bro odathe
Test drive bike
Bajaj showroom I'll mt15 യോ🤔🤔🤔
Bro duke250 rivew cheyyamo
Nice
Plz speak english or atleast give subtitles🙏
0:12 el Bajaj ennn aa paranje 😂
0:12 ബജാജിൻ്റെ ? 😆
വെങ്ങേൽ ആണോ bro സ്ഥലം 😍
Yes❣️
Still Hornet 2.0 is better option.
bajajinte vandiayerino😀
camera quality 😵😵
💥💥💥
Weight kuranjo?
Old 138 kg
New 139 kg
@@nikhila7855 👍
BAJAJ...?
Video late ayond aane no reach
Ath mathram parayalle bro, Ithilumate ayi matt chilar iduna videos nte reach nja parayandalo. view duration illathond an videos youtube il reach kittathath.Bro paranja pole time umm oru factor an.pakshe ii video vandi irangir 1 month ne ullil itte an.
@@ONEDMALAYALAM bro work hard.achieve more♥️
ബജാജിന്റെ ഷോറൂമിൽ നിന്നോ 🤔
Yamaha MT 15 bajaj show room 😁😁😁😁😁😁😁
👍🏻👍🏻👍🏻
Tyre 100 80 anh
ABS💔💔💔
👍👍👌👌👏👏👏💥💥💥